No video

ലോക്ഡൗണ്‍കാലത്ത് സ്വപ്‌ന കേരളം വിട്ടത് എങ്ങനെ, വെളിപ്പെടുത്തല്‍ I Swapna suresh exclusive interview

  Рет қаралды 195,968

Marunadan TV

Marunadan TV

Күн бұрын

Swapna suresh Exclusive Interview - Part 3
• ജയിലിൽ ഭീകര പീഡനം.. കൊ...
ലോക്ഡൗണിനിടയിലും ബംഗളുരുവിലേക്ക് കടത്തിയത് ശിവശങ്കർ; ലക്ഷ്യമിട്ടത് നാഗലാന്റിൽ വച്ച് കൊലപ്പെടുത്താൻ; ഞെട്ടിക്കുന്ന അനുഭവം സ്വപ്‌ന വെളിപ്പെടുത്തുന്നു..
#swapnasuresh #pinarayivijayan #goldsmuggling

Пікірлер: 227
@narakamkalaki7585
@narakamkalaki7585 2 жыл бұрын
സ്വപ്നയെ വിശ്വസിക്കുന്നവർ മാത്രം ലൈക്‌ അടിക്ക്. ഇല്ലാത്തവർ റിപ്ലൈ
@krishnakumarkv3003
@krishnakumarkv3003 2 жыл бұрын
ഇവരെ അടുത്ത മുഖ്യമന്ത്രി യാക്കിയാൽ കേരളം രക്ഷപ്പെട്ടു, ഡിപ്പാർട്ട്‌മെന്റിലുള്ള സകല കള്ളത്തരങ്ങളും ഒരു വിധം കള്ളൻമാരെയും ഇവർക്ക്‌ അറിയുന്നത് കൊണ്ട് ഒരു വേലത്തരവും ഇവരുടെ അടുക്കൽ നടക്കത്തില്ല.
@sheelats-oh3lx
@sheelats-oh3lx 2 жыл бұрын
സ്വപ്നയുടെ ഭ്രാന്ത് നിങ്ങൾ ക്കും തുടങ്ങി യോ,,, ഇവളുടെ വാക്കുകൾ ശരിയില്ല ഇപ്പോൾ പറ യുന്നത് പിന്നെ പറ യില്ല
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 2 жыл бұрын
ഇത്രയും കൃത്യമായി നിങ്ങൾക്ക് എങ്ങനെ അറിയാം ?
@skn1727
@skn1727 2 жыл бұрын
@@sheelats-oh3lx ആണോ അങ്ങിനെയാണെങ്കിൽ നമ്മുടെ മുഖ്യൻ ഈ സ്ത്രീയെ ചുമന്നോണ്ട് നടന്നത് അപ്പോൾ ആയാളോ, ആ മുഖ്യൻ പറയുന്നത് എന്തെങ്കിലു മാറ്റിപറയാത്തതുണ്ടോ, ശിവ ശങ്കരനെ ആര് ചുമക്കുന്ന നിങ്ങളെ പോലെ കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് നല്ല നമസ്കാരം
@somasenanvaruvil6558
@somasenanvaruvil6558 2 жыл бұрын
@@sheelats-oh3lx saghathi.tripple lockdown time she is arrived bangalore. Why?
@gracyteacher1938
@gracyteacher1938 2 жыл бұрын
Horrible. കേട്ടിട്ട് പേടിയാകുന്നു. Swapna Suresh ജീവനോടെ ഇരിക്കട്ടെ.
@SunilKumar-qt4wy
@SunilKumar-qt4wy 2 жыл бұрын
God blesses
@kurianam
@kurianam 2 жыл бұрын
ഇതൊക്കെ ഞങ്ങൾ അന്ന് തന്നെ ഊഹിച്ചിരുന്നു. പഴയ ബ്ലോഗുകൾ നോക്കിയാൽ കാണാം. പിണാറായിയുടെ ഒരു നയം വച്ചിട്ട് അങ്ങനെ തന്നെ ചെയ്യാനേ വഴി ഉള്ളൂ
@newyorkparishsteci
@newyorkparishsteci 2 жыл бұрын
"ഈ വിവരങ്ങൾ NIA യോട് പറഞ്ഞിരുന്നു" എന്ന് സ്വപ്ന. നമ്മുടേ രാജ്യത്തിൻ്റെ അവസ്ഥ! എന്തൊരു നാട്? സരിതയ്ക്ക് സ്വർണം കൊണ്ടു് പോയവരെ അറിയാം. പക്ഷേ CRIME BRANCH ന് അറിയില്ല. SPECIAL BRANCH ന് അറിയില്ല. Customs, NIA, CBI, ED ഇവർക്ക് അറിയില്ല!!
@sunajnair411
@sunajnair411 2 жыл бұрын
I think this case also like lavalin...
@clavervenu
@clavervenu 2 жыл бұрын
സർക്കാർ അനുവദിക്കാതെ ഒരു ഈച്ചക്ക് പോലും അതിർത്തി കടക്കാൻ പറ്റാതിരുന്ന കാലത്ത് ബാംഗ്ലൂർ വരെ സ്വപ്ന യാത്ര ചെയ്തു എന്ന കാര്യം പുറത്ത് വന്നപ്പോൾ തന്നെ മനസിലായി പിറകിൽ ആരാണ് എന്ന് '
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
There is no doubt at all on this matter. Even a lock down was declared exclusively for that day by the govt.
@geethavijayan1719
@geethavijayan1719 2 жыл бұрын
It was so obvious!
@amigoz7773
@amigoz7773 2 жыл бұрын
Bjp
@mahendrathankam4238
@mahendrathankam4238 2 жыл бұрын
Yes. അതും corona time il
@anandhakrishnan4784
@anandhakrishnan4784 2 жыл бұрын
@@amigoz7773 മന്ദബുദ്ധിയ്യാണോടാ
@raghavankannoth2039
@raghavankannoth2039 2 жыл бұрын
ശിവ ശങ്കരൻ നമ്പർ വൻ ക്രിമിനൽ.. വിജയന് വേണ്ടി.
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
പഴയ എച് എപ് ഐ.
@jyotheeshkumarkelath2058
@jyotheeshkumarkelath2058 2 жыл бұрын
Ellaa Kallanmaarum Kappalilaanengil Prathyekam Prathyekam Sradhikkendathundu.
@sreekumarik2737
@sreekumarik2737 2 жыл бұрын
എന്തൊരഭിനയം രണ്ട് പേർക്കും ഓസ്‌ക്കാർ അവാഡ് ഉറപ്പാ
@muralivilaveettil9631
@muralivilaveettil9631 2 жыл бұрын
Maranadenexplosev
@anilsivaraman72
@anilsivaraman72 2 жыл бұрын
Swapna's talking is very real and genuine. Others are bloody Fraudulents .
@reghunadhannairnair9443
@reghunadhannairnair9443 2 жыл бұрын
ദൈവമേ ഈ സ്ത്രീ അനുഭവിച്ച വേദനകൾ കേൾക്കാൻ പോലും വയ്യ . ദൈവം അവരുടെ കൂടെ എന്നും ഇണ്ടാവും ഇനി !
@IsmailIsmail-hz4pv
@IsmailIsmail-hz4pv 2 жыл бұрын
തീർച്ചയായും.ഉണ്ടാകട്ടെ.
@sreekumarik2737
@sreekumarik2737 2 жыл бұрын
ദൈയ്‌വം ഇല്ലെങ്കിലും ബിജെപി കൂടെത്തന്നെ ഉണ്ടാകും
@divyakalidasan4851
@divyakalidasan4851 2 жыл бұрын
കേരളമേ നിന്നെ ഓർത്തു ലഞ്ജിക്കുന്നു... കേന്ദ്ര ഏജൻസികൾ പിണറായി ടെ തട്ടുകം അയി മാറിയതിൽ പാവം ഞങ്ങൾ ഞങ്ങളെ വെറുക്കുന്നു... ഒപ്പം നിങ്ങളെയും... പണവും സ്വാധീനവും ഉണ്ടേൽ എല്ലാ രാഷ്ട്രീയസംവിധാനവും ചലിക്കുന്ന ഒരു കളിപാവ മാത്രം യാണ്... അതിനു ഇരയാക്കപെടുന്നവരിൽ ഒരാൾ മാത്രം യാണ് സ്വപ്ന.....
@harinedumpurathu564
@harinedumpurathu564 2 жыл бұрын
ഇതാണട > വിജയ ൻ
@sebastiannellikunnel6847
@sebastiannellikunnel6847 2 жыл бұрын
വോട്ട് ചെയ്തല്ലേ...കഷ്ടം ..
@sureshkt2978
@sureshkt2978 2 жыл бұрын
Jenangal........ethra mathram.......kazhuthaya.,..Alle....ethrakittyalum....padikatha.....marakazhuthakal....randamathum......ketti iruthirikuvalle ...,anubhavikada.....kazhuthakale.....
@hhhj6631
@hhhj6631 2 жыл бұрын
Great and courageous lady indeed
@gracyteacher1938
@gracyteacher1938 2 жыл бұрын
Exactly.
@naliniachuthan1802
@naliniachuthan1802 2 жыл бұрын
സത്യം എന്നും. ജയിക്കും, ഇന്നല്ലെങ്കിൽ നാളെ.ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഇവർക്ക് ഉണ്ടാകണമെ . ഇവർക്ക് വേണ്ടി വാദിക്കുന്ന vakkelinum , സ്വപ്നക്കും, എല്ലാവിധ ആശംസകളും
@arifasalahudeen5420
@arifasalahudeen5420 2 жыл бұрын
Ponnu sahodhari nammude nadu poikondirikunnath valiyoru apakadathilekkanu ,sathyam parayunnavare theevravadhiyum uapa 153a ellam cherthu ottapeduthum theevravadham aropichal pinne arum koode nilkillallo athanu ipol nalla marketum rashtreeyakkarku
@ajithkumarajithkumar7381
@ajithkumarajithkumar7381 2 жыл бұрын
സത്യം മാത്രം ജയിക്കട്ടെ
@aarathigile
@aarathigile 2 жыл бұрын
സ്വർണ്ണക്കടത്ത്‌ മുക്കാനായി അഗ്നിപഥ്‌ വിഷയം പൊക്കിവിടാനാണ്‌ പാർട്ടി തീരുമാനം. മാധ്യമങ്ങളെയും അതിനായി വിലക്കെടുത്ത്‌ കഴിഞ്ഞു.
@marykuttyabraham4833
@marykuttyabraham4833 2 жыл бұрын
സ്വപ്നയെ കേന്ദ്രം രെക്ഷപെടുത്തുക 🙏🙏🙏 she is right.. She innocence 🤭🤭🤭
@madhubalaperumbath7607
@madhubalaperumbath7607 2 жыл бұрын
സ്വപ്നയെ ദൈവം രക്ഷിക്കട്ടെ.
@littleflower5898
@littleflower5898 2 жыл бұрын
നന്മക്കു പകരം തിന്മയെ തെരഞ്ഞെടുത്ത കേരളത്തിലെ ജനങ്ങൾക്ക് തിന്മ തിരിച്ചുകിട്ടി!!!!
@JayaPrakash-wl2gw
@JayaPrakash-wl2gw 2 жыл бұрын
സ്വപ്നയെ ദെയ്‌വം നോക്കിക്കൊള്ളും കൂടെ കേരളത്തിന്റെ നല്ലമനുഷ്യരും.
@dhaneshp6667
@dhaneshp6667 2 жыл бұрын
എന്റെ ദൈവമേ ..... പാവങ്ങളുടെ, തൊഴിലാളി വർഗ്ഗങ്ങളുടെ ഒരു പാർട്ടി ഭരിക്കുമ്പോഴാണല്ലോ ഈ ക്രൂരതകൾ നടമാടുന്നത്....... പ്രിയ സോദരീ സൂക്ഷിക്കണേ.
@thomasjohny2352
@thomasjohny2352 2 жыл бұрын
Very good investigating agency, we can proud of these agencies.
@thekkupant785
@thekkupant785 2 жыл бұрын
എന്ത് ഭയാനകമായ ഭരണകൂട ഭീകരത
@vsomarajanpillai6261
@vsomarajanpillai6261 2 жыл бұрын
NIA യിലും ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയാതായി
@salimsoman6055
@salimsoman6055 2 жыл бұрын
അമ്പട ശിവശങ്കര 😃😃
@user-hp2wp1cy1i
@user-hp2wp1cy1i 2 жыл бұрын
എല്ലാവരും കേൾക്കുന്നത് എന്ന് പറയുന്നത് വളരെ - ശരിയാണ് - ആരും - വിലയിരുത്തുന്നില്ല -
@unknown-sp5ky
@unknown-sp5ky 2 жыл бұрын
ശിവശങ്കരൻ ഭരണത്തിൽ ശംബളം ജനം കൊടുക്കുന്നു, പുതിയ വെളിപ്പെടുത്തലിൽ അറസ്റ്റ് ഇല്ല, ഫോൺ പിടിച്ചെടുക്കുന്നില്ല?
@krishnakumarmv2007
@krishnakumarmv2007 2 жыл бұрын
CPM ഉം BJP യും ഒത്തുകളിച്ചതിൻ്റെ ഉത്തമ ഉദാഹരണമാണ് സ്വപ്നയുടെ ഈവെളിപ്പെടുത്തലുകൾ. സ്വപ്നഇന്നുംജീവനോടെ ഇരിക്കുന്നത് ദൈവം എന്തെല്ലാമോതീരുമാനിച്ച്ഉറപ്പിച്ചിട്ടുള്ളതുകൊണ്ട്മാത്രമാണ് '
@IsmailIsmail-hz4pv
@IsmailIsmail-hz4pv 2 жыл бұрын
ജനങ്ങളുടെ. Knnuneerinfalam
@SR-xu6gf
@SR-xu6gf 2 жыл бұрын
Very true
@sasidharanpillai2382
@sasidharanpillai2382 2 жыл бұрын
You are a Lucky Women
@vbpcctv7393
@vbpcctv7393 2 жыл бұрын
നല്ല അവതരണം 👍🏼
@priyanair1848
@priyanair1848 2 жыл бұрын
Swapna🙏🙏
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 жыл бұрын
ഇനി എന്തൊക്കെ പുറത്തു് വരാനുണ്ട്?
@mohananpillai2754
@mohananpillai2754 2 жыл бұрын
The culprits involved in gold smuggling should not be escaped from this case and they should be punished even if Pinarayi Vijayan.
@kareelamannil
@kareelamannil 2 жыл бұрын
Swapna may be correct, but nothing is going to happen because of the corrupted system.
@vijayakumardnair6299
@vijayakumardnair6299 2 жыл бұрын
You cannot blame the system. People are currepted.
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
Swapna may also be part of corrupt, at the same time she may be telling correct informations.
@velayudhanputhiyoth337
@velayudhanputhiyoth337 2 жыл бұрын
Nothing will happen .cpm bjp Bhayi bhayi 🏵️
@knprabhakarannair3168
@knprabhakarannair3168 2 жыл бұрын
ഏതു സത്യവും എല്ലാക്കാലത്തും മുടി വയ്ക്കാനാവില്ല സൂര്യോദയത്തിൽ ഇരുൾ ഓടിയകലുന്ന തു പോലെ സത്യം ഒന്നൊന്നായി പുറത്തു വരുമ്പോൾ ഇരുട്ടിന്റെ ശക്തികൾ ഓടി ഒളിക്കും. ഇവർക്കൊക്കെ പാദസേവ ചെയ്ത മമാ ചാനൽ പ്രവർത്തകർ പരിഹാസ്യരാകും. വായ
@harinedumpurathu564
@harinedumpurathu564 2 жыл бұрын
പൊന്നു മോളെ നീ ബാഗ് ളരിൽ എവിടെയാ താമസിച്ചത് എന്ന് എന്താ പറയാത്ത ത്. കള്ളന് കഞ്ഞിവച്ചവന്റെ അടുപ്പുകല്ല് കൂടി കക്കാൻ കൂട്ടുനിന്ന ഭുലോക പ്രോഡ് വനിത
@shonunair2964
@shonunair2964 2 жыл бұрын
Kattukallan Paranari...
@JITHIN_
@JITHIN_ 2 жыл бұрын
😂😂
@surendrannair9612
@surendrannair9612 2 жыл бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾ സിനിമയിൽ കണ്ടിട്ടുണ്ട്. ഭരിക്കുന്ന സർക്കാർ ഇങ്ങനെയൊക്കെ ചെയ്താൽ സാധരണക്കാരുടെ കാര്യം എന്താ
@soofimm8274
@soofimm8274 2 жыл бұрын
നമ്മുടെ നീതിന്യായ ത്തിൻറെ ഒരു കാഴ്ചപ്പാട്
@reshmimahi8841
@reshmimahi8841 2 жыл бұрын
അധികാരം ഉള്ള വർ എന്തു m ആകാം..
@syamanair2613
@syamanair2613 2 жыл бұрын
Swapna you are great. God bless you dear
@tomraj9867
@tomraj9867 2 жыл бұрын
കേരളം എന്ന കുരുക്ഷേത്രഭൂമിയിൽ നടക്കാൻ പോകുന്ന യുദ്ധത്തിന്റെ ഒരുക്കങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് ഭരണവർഗ്ഗവും അവരുടെ അനുഭാവികളും മറുഭാഗത്ത് ഇവരെ എതൃക്കുന്നവരും അണിനിരന്നുകൊണ്ടിരിക്കുന്നു. ഭരണവർഗ്ഗം ശക്തരും പല ആധൂനിക യുദ്ധോപകരണങ്ങൾ കൈവശം ഉള്ളവരാണെങ്കിൽ മറുഭാഗത്തുള്ളവർ അസംഘടിതരും അശക്തരുമാണ്. ആധൂനിക യുദ്ധോപകരണങ്ങളിൽ പ്രബലമായ ‘മാദ്ധ്യമം’ എന്ന ഉപകരണത്തെ കൈവശമാക്കാനുള്ള തത്രപ്പാടിലാണ് ഇരുകൂട്ടരും. ജുഡീഷ്യറി എന്ന ‘നിരീക്ഷകന്റെ’ മുന്നിലാണ് യുദ്ധം നടക്കാൻ പോകുന്നത്. ഏതായാലും യുദ്ധത്തിന്റെ ശരിയായ ദിശ തെളിഞ്ഞുവന്നിട്ടില്ല. സാധാരണ മലയാളികൾ - അതായത് ഒരു കക്ഷിയിലും ചേരാതെ നിൽക്കുന്നവർ - ആണ് ഇവിടെ കാഴ്ചക്കാർ. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.
@gopakumargopinathan5521
@gopakumargopinathan5521 2 жыл бұрын
എടാ ശങ്കരപ്പിള്ളേ നീ ആള് കൊള്ളാമല്ലോ
@vin88880
@vin88880 2 жыл бұрын
Her willpower, communicating ability, nobility are really great. The respect on her increases every interview after another with marunaadan
@wehaveaneternallife967
@wehaveaneternallife967 2 жыл бұрын
എന്തു ചെയ്യാൻ, തമ്പുരാന് മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റൂ. ദൈവം സത്യമാണ്.
@sarasakumar6420
@sarasakumar6420 2 жыл бұрын
ആ ദിവസങ്ങളിൽ, അത്യാവശ്യ കാര്യത്തിന് യാത്ര ചെയ്യേണ്ടി വന്ന ഒരു വ്യക്തിയെ പോലും (പ്രത്യേകിച്ച് അയൽ ജില്ലയിൽ നിന്ന് ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്താൻ ആഗ്രഹിക്കുന്ന ഒരാൾ) യാത്ര ചെയ്യാൻ അനുവദിച്ചിരുന്നില്ല, പോലീസ് സേന ആ രോഗികളെ വീടുകളിലേക്ക് തിരിച്ചയക്കുന്ന ടിവി വാർത്തകൾ നാം കണ്ടിരുന്നു. ജില്ലാ അതിര്ത്തികളിലടക്കം എല്ലാ വാഹനങ്ങളും കേരള പോലീസ് കർശനമായി തടയുകയായിരുന്നു. അപൂർവമായി ലഭ്യമായ ചില മരുന്നുകൾ വാങ്ങാൻ നെടുമങ്ങാട് നിന്ന് സ്റ്റാച്യു ജംഗ്ഷനിലേക്ക് (തിരുവനന്തപുരം സെക്രട്ടേറിയറ്റിന് എതിർവശം) ഒരാൾക്ക് യാത്ര ചെയ്യേണ്ടി വന്നതായി എന്നോട് പറഞ്ഞു (ചില മരുന്നുകൾ എല്ലാ കടകളിലും ലഭ്യമല്ലായിരുന്നു എന്നുള്ളത് കൊണ്ട്). ഈ വ്യക്തിക്ക് എല്ലാ രേഖകളും (ഡോക്ടറുടെ കുറിപ്പടി, മെഡിക്കൽ ഷോപ്പിന്റെ പേര്, മെഡിക്കൽ ഷോപ്പിന്റെ ഫോൺ നമ്പർ മുതലായവ) കുറഞ്ഞത് 10 ലധികം സ്ഥലങ്ങളിൽ (ഏകദേശം 17 കിലോമീറ്റർ ദൂരത്തിൽ) പോലീസുകാർക്ക് കാണിക്കേണ്ടിവന്നു. ഇത്തരം യാത്രാ നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്ന സമയത്തു സംസ്ഥാന അതിർത്തി കടക്കാൻ ഒരു വാഹനത്തെ അനുവദിക്കുകയും, പ്രത്യേകിച്ച് വാളയാറിനടുത്തുള്ള ടോൾ പ്ലാസയിലെ സി.സി.ടി.വി കാമറ ഏതാനും മിനിറ്റുകൾ മാത്രം "പ്രവർത്തനരഹിതമായി" മാറിയപ്പോൾ, ഇത് ഗൗരവമായി പരിശോധിക്കേണ്ട ഗുരുതരമായ കേസാണ്. ശ്രീ ഷാജൻ, ദയവായി ഈ വിഷയത്തെക്കുറിച്ച് ഒരു പ്രത്യേക വീഡിയോ ചെയ്യണം എന്നപേക്ഷിക്കുന്നു. താങ്കളെ കൊണ്ട് മാത്രമേ അതിനു സാധിക്കുകയുള്ളു. മറുനാടൻ അല്ലാതെ മറ്റൊരു മാധ്യമവും അത് ചെയ്യില്ല എന്നുറപ്പുണ്ട്.
@geetanjali9625
@geetanjali9625 2 жыл бұрын
Sapna should EXPOSE SHIVSHANKAR.....BECAUSE HE 's STILL IN GOVT SERVICE.....he 's under CM is Protection
@achuthankp6041
@achuthankp6041 2 жыл бұрын
🇮🇳🙏 Jai hind vandhe maatharam 🌹 Beegaram narikal 🙏🇮🇳
@elizabethjacob6354
@elizabethjacob6354 2 жыл бұрын
What cruelty to Swapna and her children.
@vilkumar.c5049
@vilkumar.c5049 2 жыл бұрын
God rekshiktte
@roymarangattil9514
@roymarangattil9514 2 жыл бұрын
പിണറായി, കോടിയേരി,Bahara , etc അറിയാതെ എങ്ങനെ തിരുവനന്തപുരം to ബാംഗ്ലൂർ enthum
@sarasakumar6420
@sarasakumar6420 2 жыл бұрын
Those days, for a genuine person (especially someone wants to reach Medical college from a neighboring district for treatment) was not even allowed, we had seen TV news in which police force was sending back those patients to their respective homes (not allowing them to reach a medical college). Kerala Police was stopping all vehicles strictly, including at district borders. I was told that a person had to travel from Nedumangad to statue junction (opp. to Thiruvananthapuram Secretariat) for purchasing certain rarely available medicines (some medicines were not available at every shop). This person had to show all documents (doctor's prescription, self-written undertaking, name of the medical shop, phone number of medical shop, etc.) to policemen atleast more than 10 places (in a distance of around 17 KM travel). When such kind of travel restrictions were in force and if a vehicle can be allowed to cross state border, particularly the CCTV camera of the toll plaza near Walayar became "non-functional" only for few minutes, this is serious case to be looked into. Mr Shajan, kindly do a separate video on this topic alone.... thanks
@IsmailIsmail-hz4pv
@IsmailIsmail-hz4pv 2 жыл бұрын
ഇവന്മ്മാര്. ഭയങ്കരംതന്നെയാണ്. സ്വപ്നേജാഗ്രത
@sivadaspallippurath1081
@sivadaspallippurath1081 2 жыл бұрын
All Criminals.
@madananmohan1951
@madananmohan1951 2 жыл бұрын
👍👍👍
@ratheeshratheesh5484
@ratheeshratheesh5484 2 жыл бұрын
പാവം 😢😢😢
@srilatapn6367
@srilatapn6367 2 жыл бұрын
Yes yes it was astonished every malayalis how gold smugglers reach karnataka during corona time without any pass .. Everything was the planning of cpm party Well planned conspiracy .. We Remembering everything swapna,. You had much suffered from them God will give them correct reward for each and everyone....
@jijunarayanan1
@jijunarayanan1 2 жыл бұрын
മുൻപ് ഇതുപോലൊരാൾ നടത്തിയ വെളിപ്പെടുത്തലിനെക്കാൾ reliable ആയി തോന്നുന്നു
@jijuki8782
@jijuki8782 2 жыл бұрын
Poor common man..they paid fines for lakes of ruppees.during lockdown But for gold smugglers..and scam agents its all free...Piinu Rajav Neenah vazhete.
@RevFrJoshuaJohn
@RevFrJoshuaJohn 2 жыл бұрын
Swapna, truth alone will remain Truth will be brought to light once At the last hour only the Centurian brought the truth about Jesus Christ " He was the son of God. Me, a poor priest has to say i too had been prey to the vengeance of a few big wishes , Had i been called to media i would have opened my tearful night marish experience before the, not to take revenge, but just to open up my heart, the world know the money a few prestigious posts and influence spoil the future of innocent people like me Hope and pray God wil pave a way... Fr. J. J
@shylasuresh3679
@shylasuresh3679 2 жыл бұрын
കഥ തിരക്കഥ സാജൻ അഭിനയംസ്വപ്‍ന സുരേഷ്
@jayarampillai5881
@jayarampillai5881 2 жыл бұрын
Organised criminals still having a luxurious life in government services .... the culprits should get capital punishments....she should write an autobiography and it should be use as an self protective literature to educate the ones whoever working under the so called senior officials...
@jyothylakshmic392
@jyothylakshmic392 2 жыл бұрын
Movie kanunna pole
@chiccammachix7069
@chiccammachix7069 2 жыл бұрын
Sandeep Nair torturing her beating her up, nd still Jayashankar didn't even react??, The word Bastard suits him best'.
@Jaison-h9l
@Jaison-h9l 2 жыл бұрын
ദേശം സ്നേഹം കവിഞ്ഞു ഒഴിക്കുന്നു ഏത് രാജ്യ ദ്രോഹിക്ക് കിട്ടും ഇങ്ങിനെ
@raveendrank993
@raveendrank993 2 жыл бұрын
കൊള്ളാം സ്റ്റോറി നന്നായിട്ടുണ്ട് ,സ്വപ്നക്കിനി കഥയെഴുതി സാജൻ പ്രസിദ്ധീകരിച്ച് ജീവിക്കാമല്ലോ,ഒരു ബുക്കർ അവാർഡ് കിട്ടാൻ സാദ്ധ്യതയുണ്ട്.
@Sivakumar-ji1yo
@Sivakumar-ji1yo 2 жыл бұрын
Ennal thangal parayu Mr.
@3000manjusha
@3000manjusha 2 жыл бұрын
She is a victim of several criminal activities. She needs justice so is Kerala.
@deepthyanil9130
@deepthyanil9130 2 жыл бұрын
രക്തം ഇല്ലാത്ത മനുഷ്യർ.. ഇപ്പോഴും ഇവർ ജീവിച്ചിരിക്കുന്നല്ലോ 😳
@shafik1206
@shafik1206 2 жыл бұрын
ഇപ്പോൾ സന്ദീപ് ഇവിറുടെ ചങ്ക് എല്ല
@cjee2976
@cjee2976 2 жыл бұрын
എല്ലാം ചെബ്ബ് വിജയന് വേണ്ടി......
@vincentpaulaarimboor1951
@vincentpaulaarimboor1951 2 жыл бұрын
No doubt this Pinari’s government is not a communist one,it’s purely a BJP Government....!
@sreekumarnair3487
@sreekumarnair3487 2 жыл бұрын
We can bring Italian Mafia , so you can also do curreption
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
Hitler followers ruling al - kheralam. 😳😳😳
@akrcusat
@akrcusat 2 жыл бұрын
Do you know who is protecting her now from cpim goons?
@josephmj7814
@josephmj7814 2 жыл бұрын
Niyamam ithonnum kanunnille
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 жыл бұрын
സ്ത്രീ പീഡനവും നടന്നു....
@vinayanadhvr1991
@vinayanadhvr1991 2 жыл бұрын
28 വർഷത്തിന് ശേഷം സ്ഥിരം നിയമനത്തിന് വേണ്ടി 2015 നവംബർ മാസം500 രൂപ വാങ്ങി കെൽട്രോൺ നടത്തിയ പരീക്ഷ റിസൾട്ട്‌ പോലും പുറത്ത് വിടാതെ തടഞ്ഞ് വച്ചിരിക്കുന്നു അത് ചോദിക്കാൻ ഇവിടെഒരു മാധ്യമ പ്രവർത്തകരുമില്ല
@sunildhethu9849
@sunildhethu9849 2 жыл бұрын
ഈ ഫ്ലവറി മോൾക്ക്‌ ഇനി എന്തും പറയാം...... മറുനാടൻ ചായനും, കമ്പി നന്ദകുമാറും മസാല പുരട്ടി കൂടെ ഉണ്ടാവും........... ഇത് കേട്ടു കോൾമയിർ കൊല്ലുന്നവർക് നല്ല നമസ്കാരം 🙏🏿
@aliadam3675
@aliadam3675 2 жыл бұрын
വബ്ബൻ സ്രാവുകൾ പുറത്ത്. തല്ല് കൊള്ളാൻ ചെണ്ട പണം വാങ്ങാൻ മാരാരും. 😂
@joskpeter
@joskpeter 2 жыл бұрын
The iron woman face to face fighting against demon devil 👿
@herveyjeacks7126
@herveyjeacks7126 2 жыл бұрын
Cool
@jyotheeshkumarkelath2058
@jyotheeshkumarkelath2058 2 жыл бұрын
Intelligent people devise Intelligent methods for taking High level Frauds and deeds.
@ksamal8953
@ksamal8953 2 жыл бұрын
ഇവരുടെ വെളിപ്പെടുത്തൽ കേട്ടാൽ NIA, CBI, IB ED, COSTOMS എന്നീ ഏജൻസികൾ CPM ന്റെ പോഷക സംഘടനകൾ ആണോ എന്ന് പാവം വോട്ടർമാർ സംശയിച്ചാൽ കുറ്റം പറയാൻ പറ്റുമോ, ഇപ്പോൾ കോടതിയിൽ കൊടുത്തിരിക്കുന്ന മൊഴി ഈ ഏജൻസികൾക്കും ഇവകൊടുത്തിട്ടുണ്ട് എന്നാണ് പറയുന്നത്
@velayudhanputhiyoth337
@velayudhanputhiyoth337 2 жыл бұрын
സിപിഎം ബിജെപി ഭായി ഭായി 🏵️
@jayachandrannair4016
@jayachandrannair4016 2 жыл бұрын
സന്ദീപിനെ പ്രതിയാക്കണം
@anishthomas403
@anishthomas403 2 жыл бұрын
Sopna if you have proof just disclose it to the public, we public want to know those who are included in this case I mean those who are using this opportunity to make money.
@joshyantony4682
@joshyantony4682 2 жыл бұрын
Ithu..keralAmo..atho..atholoakamo
@gkmv31
@gkmv31 2 жыл бұрын
Did NIA is under the control of state government? If it is how we can trust on NIA ?
@jacobandco2319
@jacobandco2319 2 жыл бұрын
Mone pinnu , puzhtha chaavum
@thankachanaj5681
@thankachanaj5681 2 жыл бұрын
ജഡ്ജിമാർ പലരും പിഴച്ച് പോയി.
@thesiren8421
@thesiren8421 2 жыл бұрын
SHOULD TRUST CENTRAL AGENCIES OR NOT ?
@mdkutty3184
@mdkutty3184 2 жыл бұрын
വടക്കേക്കര അമ്മാവന്‍ ആരാന്ന് പറഞ്ഞ്‌ ഇന്ത്യൻ പ്രധാനമന്ത്രി 🤣🤣🤣
@anishanandan5393
@anishanandan5393 2 жыл бұрын
ഇതൊക്കെ കേട്ടിട്ട് പണ്ട് പാവങ്ങളുടെ കൂടെ ഉണ്ടായിരുന്ന പാർട്ടി പോകുന്നത് ഏതൊക്ക വഴിയിൽ ആണ് . ശിവശങ്കർ ലോക ഉടായിപ്പ് ആണ്. അയാൾ ആണ് ഈ പാർട്ടിയെ ഇത്രത്തോളം കൊണ്ടു എത്തിച്ചത്. അച്യുതാനന്ദൻ എന്ന ആ മനുഷ്യൻ ഇറങ്ങുന്ന വരെ ഒരു കുഴപ്പവുമില്ലായിരുന്നു. ഹോ ഇത്രയും പ്രതിസന്ധി അത് ഇതിനു മുന്നെ ഉണ്ടായിട്ടില്ല.
@jojigeorge7525
@jojigeorge7525 2 жыл бұрын
And no one can make her a saint.....she is a culprit.....she enjoyed all luxuries....
@Krishna__2.0
@Krishna__2.0 2 жыл бұрын
Those who used her for their own benefit and played with billions of money that belonged to common man are the real and bigger culprits.
@geethavijayan1719
@geethavijayan1719 2 жыл бұрын
She is one among the culprits only. She obeyed the commands from the higher-ups in this conspiracy and got some benefits. She knows all the secrets and slowly revealing little by little as the other beneficiaries in the scam are living in full freedom.
@sreelakshmisnair309
@sreelakshmisnair309 2 жыл бұрын
she will become the most Powerfull wepon aganist big culprits
@JBJJ2907
@JBJJ2907 2 жыл бұрын
What she was doing was Criminal offence she knew that she was doing wrong And now she become a high class celebrity in Kerala same as Saritha what a pity and all the on line news papers are behind them
@tubescan2471
@tubescan2471 2 жыл бұрын
സാജൻ ചേട്ടാ പോവണ്ടേ ക്രൈം ചേട്ടന്റെ കൂടെ
@raveendrankp9969
@raveendrankp9969 2 жыл бұрын
Enthu kondu NIA Swapna paranjathu parignichilla. Siv asankarinu kendrathil ithrayum swadheenamo. Churulazhiyatha kure rahasyangal bakki.
@AnilDas-kj6ic
@AnilDas-kj6ic 2 жыл бұрын
Onnum arijudatha kocha nalla comedy
@vijayanp9226
@vijayanp9226 2 жыл бұрын
Terrible
@ranisimon1191
@ranisimon1191 2 жыл бұрын
I can’t belive it whatever she is saying
@rajupatchu4440
@rajupatchu4440 2 жыл бұрын
ശിവനുംഹരിയും ഇവർക്ക് പണ്ടും കൊന്നു തന്നെ അല്ലെ ശീലം. ശങ്കർ എന്ന വാക്ക് കൂടി വന്നു എന്നെ ഉള്ളു
@shivbaba2672
@shivbaba2672 2 жыл бұрын
Pinarayi will give a 1000 crore and settle it, the lawyer get 100 crore> Usaphali sponsor 50 percentage and other business people sponsor the rest.
@sasu9461
@sasu9461 2 жыл бұрын
എത്ര തെളിവുകൾ നിരത്തി യാലും പിണറായിക്ക് എന്നും വസ്തുത കിട്ടില്ല.
@kumar7325
@kumar7325 2 жыл бұрын
VS achuthanandhan is behind all these 🤣🤣🤣
@shrinivasnayak2617
@shrinivasnayak2617 2 жыл бұрын
AVRUDE SATHYAVUM DHARMAVUM AVARE RAKSHIKATE
@devakyvelayudhan5426
@devakyvelayudhan5426 2 жыл бұрын
Enthoru keralam
@jeevanthara5314
@jeevanthara5314 2 жыл бұрын
Mola nite karyam latitude vishamam aavunnu? Yenthuchayyan
@ashhabhi2962
@ashhabhi2962 2 жыл бұрын
NIA യോട് പറഞ്ഞു എന്ന് പറഞ്ഞപ്പോൾ Mr.ഷാജൻ തുടർചോദ്യങ്ങൾ ചോദിക്കുന്നില്ല.അതെന്താ?NIA കേന്ദ്ര ഏജൻസി ആണല്ലോ.കോൺഗ്രസിന് ഗുണകരമാകുന്ന ഒന്നിനും ചേട്ടൻ ബാവ സമ്മതിക്കില്ല.സിപിഎം ബംഗാളിലും ത്രിപുരയിലും തീർന്നതുപോലെ സ്വാഭാവികമായി തീർന്നുകൊള്ളും എന്ന് മോഡിക്ക് വ്യക്തം. ആ സ്ഥാനത്ത് കേരളത്തിൽ ബിജെപിക്ക് കയറിയിരിക്കാം.അതിനുവേണ്ടി അനിയൻ ബാവയെ കയറൂരി വിടുക എന്നത് നാണംകെട്ട തന്ത്രം.അതിന് പൊന്ന് മോഡിയണ്ണ ജനം വിചാരിച്ചാലും കേരളത്തിലെ ബിജെപിക്കാർക്ക് അതേറ്റെടുക്കാൻ കഴിയില്ല. ത്ഫൂ.....ഒരു കാലിൻ്റെ ----ലെ NIA.
@bobbyprashanth8757
@bobbyprashanth8757 2 жыл бұрын
അതിൽ ഒരു ചോദ്യത്ത
@bobbyprashanth8757
@bobbyprashanth8757 2 жыл бұрын
അതിൽ ഒരു ചോദ്യത്തിന് പ്രസക്തി ഇല്ലല്ലോ. NIA ഒന്നും ചെയ്തില്ല എന്നതിൽ എല്ലാ ഉത്തരവുമില്ലേ. ഇവിടത്തെ കേന്ദ്ര മന്ത്രി പോലും
@sagarjackie7366
@sagarjackie7366 2 жыл бұрын
She answered that question "nothing happened".
@somasenanvaruvil6558
@somasenanvaruvil6558 2 жыл бұрын
E case nte movement kanumbol manasilakum modi.pinarayi kalikal
@sureshkt2978
@sureshkt2978 2 жыл бұрын
Pattum....keralathile....b.j.p...ye...polichpaniyanam.....nethruthwam..muzhuvanum...maranam...kazhinjathinu.....munpathe..elactionu kodutha. ....45kodi...evide ...ellarum mukki... ...amidshak ottum thalparyamilla....keralathile nethakanmare .....kenthram vicharikunnath....presidentu bharanamanu.....
@kmnarayanan9864
@kmnarayanan9864 2 жыл бұрын
മറുനാടൻ എന്താ ക്രൈം നന്ദകുമാറിന്റെ അറസ്റ്റിന് കാരണക്കാരിയായ അഞ്ചു എന്ന പെൺകുട്ടിയെ ഇന്റർവ്യൂ ചെയ്യാത്തത്. സ്വപ്ന സുരേഷിനെയും pc ജോർജിനെയും ശ്രീജിത്ത്‌ പണിക്കരെയും നന്ദകുറിനെയും..... ഒക്കെ ഇന്റർവ്യൂ ചെയ്യാമെങ്കിൽ ഒരു പ്രാവശ്യമ് ആ കുട്ടിയെ ഒന്ന് വിളിക്കൂ, ജനങ്ങൾ കേൾക്കട്ടെ ക്രൈംന്റെ വീര കഥകൾ, ന്താ ല്ലേ
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Алексей Щербаков разнес ВДВшников
00:47
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН