മേയറെ ട്രോളി Deepthi Mary Varghese | Arya Rajendran | Thiruvananthapuram Mayor | Prime Debate

  Рет қаралды 174,653

News18 Kerala

News18 Kerala

Күн бұрын

Пікірлер
@BinuMadhav.NetWork
@BinuMadhav.NetWork 6 ай бұрын
ആ ഡ്രൈവർ ക്ക്‌ പിന്നാലെ ഓടുന്നതിനു പകരം കോൺട്രാക്ടർമാരെ പിന്നാലെ ഓടി പിടിച്ചിട്ടുണ്ട് എങ്കിൽ ഇപ്പോൾ ജനങ്ങൾ എങ്കിലും കഷ്ടപ്പെടാതെ ഇരുന്നേനെ
@madinatzayed8221
@madinatzayed8221 6 ай бұрын
മേയറെ മാറ്റൂ തിരുവനന്തപുരത്തെ രക്ഷിക്കൂ.
@sudheshbabu6726
@sudheshbabu6726 6 ай бұрын
അതു കലക്കി മേയർ ബസ് തടയാൻ പോകുന്നു SFI സിന്ദാബാദ്‌
@mohandas1040
@mohandas1040 6 ай бұрын
കഴിവില്ലാത്തവരെ ഒരു സ്ഥാനത്തും ഇരുത്തരുത്........ എല്ലാവരും കൂടി കയറ്റിവെച്ചതല്ലേ അനുഭവിച്ചോ
@felixjoseph1559
@felixjoseph1559 6 ай бұрын
മേയർ കെഎസ്ആർടിസിയുടെ ബസ്സുകൾ തടയുന്ന തിരക്കിലായിരുന്നു
@gopalakrishnan9361
@gopalakrishnan9361 6 ай бұрын
😂😂😂😂😂
@MadhuMadhu-es7kr
@MadhuMadhu-es7kr 6 ай бұрын
മേയർ ഒരു സൂപ്പർ ഫാസ്‌റ്റുണ്ടോ ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്യാൻ !!!👁️💥
@TheBrahmadath
@TheBrahmadath 6 ай бұрын
🤣🤣
@unnick1183
@unnick1183 6 ай бұрын
കണക്കിന് പൂജ്യം വാങ്ങിയ മേയർ എങ്ങിനെയാണ് ശതമാനം കണക്ക് കൂട്ടുക
@jcadoor204
@jcadoor204 6 ай бұрын
മാർച്ചുമാസത്തിൽ പാവം യദുവിൻ്റെ ജോലി തീർത്തു കൊടുത്തു 😁
@nijingr7266
@nijingr7266 6 ай бұрын
Deepthi madam paranjath 💯💯💯shariyanu..News18 right channel
@rajesharraj8724
@rajesharraj8724 6 ай бұрын
എന്താകാൻ മേയർ സൂപ്പർ ഫാസ്റ്റ് സീബ്ര ലൈനിൽ ബ്ലോക്കിട്ട് തടയുന്നതിരക്കിൽ ആയിരുന്നു
@shrpzhithr3531
@shrpzhithr3531 6 ай бұрын
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരത്തിൽ കായൽ ടൂറിസത്തിന് സാധ്യത എന്ന് കണ്ടെത്തൽ.. 💪💪 മഴേ ഇടതു ഗവണ്മെന്റിനോടാണോ കളി.. 😂
@pankajneroth7405
@pankajneroth7405 6 ай бұрын
കഴിവില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്.😂😂😂
@akvinod5496
@akvinod5496 6 ай бұрын
മേയർ മൂന്നാർ പോയത് ഇതൊക്കെ പഠിച്ചു മനസ്സിലാക്കാനല്ലേ, ഇങ്ങനെ കുറ്റം പറയല്ലേ 😂😂😂😂
@akvinod5496
@akvinod5496 6 ай бұрын
പിന്നെ മേയറെ വിചാരം ഞാൻ ഇപ്പോഴും ആ പഴയ sfi ക്കാരി ആണെന്നാണ്, പക്വത ഇല്ല, ആയിട്ടില്ല, ബസ് തടയും, അടിയുണ്ടാക്കും, മേയർ ആണെന്ന വിചാരം ഇല്ല, സിപിഎംന് തന്നെ നാണക്കേട് ഉണ്ടാക്കുന്നു, വെള്ളം തലസ്ഥാനത്തു കയറിയപ്പോ മുന്നറിനു പഠിക്കാൻ പോയി 😂😂😂🤣🤣🤣😆ഇനി ഇപ്പോ നല്ലത് 🙊🙈🙉🐒🤭🤭🤭🤭
@shinymathew435
@shinymathew435 6 ай бұрын
ഓവുചാലുകൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായി ചെളി കോരി അതിന്റെ കരയിൽ തന്നെ വെക്കുന്നു അടുത്ത മഴയ്ക്ക് വീണ്ടും അത് അതിലേക്ക് തന്നെ വീഴുന്നു
@GeethaGMenon-o7q
@GeethaGMenon-o7q 6 ай бұрын
Ennalalle Veendum Karar Kodukkan Sadhikkukayullu.
@akhilkumar2718
@akhilkumar2718 6 ай бұрын
മേയറെ മാറ്റി പകരം വേറെ ആളെ നിയമിക്കണം ഇല്ലായെങ്കിൽ പാർട്ടി യുടെ ഗതി തന്നെ മാറിപ്പോകും
@mahadevanajiesh442
@mahadevanajiesh442 6 ай бұрын
Partiku enna gathi , simply athogathi🎉🎉🎉🎉
@yohannannm7021
@yohannannm7021 6 ай бұрын
ആളുകളുടെ പണി എങ്ങനെ കളയാ൦ എന്ന് അന്വേഷിച്ചു നടക്കുവാല്ലേ ഗീ൪വാണക്കാരിയു൦ കണവനു൦
@yethuremesh3678
@yethuremesh3678 6 ай бұрын
😂satyam
@John-q3h4s
@John-q3h4s 6 ай бұрын
ജനങ്ങളെ ഇത്രയും വെറുപ്പിച്ച ജനപ്രതിനിധികൾ, ഇനിയും ഇലക്ഷൻ വരാനുണ്ട് എന്ന സത്യം മറക്കരുത്. ന്യൂസ്‌ 18 ഇപ്പോൾ മികച്ച നിലവാരം പുലർത്തുന്ന ചാനലാണ്. 👍🏻
@anirudhkmenon5557
@anirudhkmenon5557 6 ай бұрын
ഞങ്ങൾ പൊതിച്ചോർ കൊടുക്കും, kit കൊടുക്കും, കാൽ നക്കുന്നവർക്ക് പിൻവാതിൽ നിയമനവും കൊടുക്കും.
@nishanthjayan9756
@nishanthjayan9756 6 ай бұрын
MLA യും,മേയർറും കൊച്ചിനെ എടുത്തോണ്ടാണ് നഗരസഭ ഓഫീസിൽ പണിക്ക് പോകുന്നത് ഏതോ ഒരുത്തി ചെയ്തത് കണ്ട് അനുകരിക്കുകയാണ്.
@Biju9272
@Biju9272 6 ай бұрын
കണക്കിന് -000000 മലയാളം 7..... ജോലി പ്രബുദ്ധ കേരളത്തിലെ മേയർ 🤣🤣🤣 വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് 🤣എന്റെ മലയാളി 🙏🏻🙏🏻🙏🏻🙏🏻
@GeethaGMenon-o7q
@GeethaGMenon-o7q 6 ай бұрын
Vidhya Aabhasa Manthri
@Radhika-xw8nf
@Radhika-xw8nf 6 ай бұрын
BA economics എന്ന് കാണുന്നു.ശിവൻ കുട്ടി
@SureshKumar-z9q9i
@SureshKumar-z9q9i 6 ай бұрын
😂
@rajesharraj8724
@rajesharraj8724 6 ай бұрын
ഇപ്പോൾ മേയർ മൂന്നാറിൽ തിരക്കിൽ ആണ്
@madhut1644
@madhut1644 6 ай бұрын
മേയർ മൂന്നാറിൽ പോയി അടിച്ചു പൊളിക്കട്ടെ, തിരുവനന്തപുരം നിവാസികൾ അല്ലേ ദുരിതത്തിൽ,
@ManojMct-k7i
@ManojMct-k7i 5 ай бұрын
മാഡം ദീപ്തി മേരി വർഗീസിന് ബിഗ് സല്യൂട്ട്
@bijukk5984
@bijukk5984 6 ай бұрын
ഏപ്രിൽ 26 വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എല്ലാം ഇലക്ഷന് പുറകെ ആയിരുന്നു അവരാണല്ലോ മഴക്കാലപൂർവ്വ ശുചീകരണത്തിന് നേതൃത്വം കൊടുക്കേണ്ടത് എല്ലാവരും സൗകര്യപൂർവം അത് മറക്കുന്നു ഖജനാവിൽ പണവുമില്ല 😎😎
@gopalakrishnan9361
@gopalakrishnan9361 6 ай бұрын
ഞങ്ങള് രാഷ്ട്രീയക്കാർ പരസ്പരം ചെളി വാരി എറിയാൻ phd എടുത്തവർ ആണ്😂😂😂😂😂
@MottiJoel
@MottiJoel 6 ай бұрын
ഡോ. ജയരാജിൻ്റെ പിന്നിൽ ബാലരമയും,പൂമ്പാറ്റയും ബയൻ്റ് ചെയ്ത് വച്ചിട്ടുണ്ടല്ലോ 😂😂😂
@rajeshtd7991
@rajeshtd7991 6 ай бұрын
അത് വായിച്ചു ഞാൻ സര്ക്കാര് ജോലി psc എഴുതി മേടിച്ചു അവൻ ഫയറും,മുത്തുച്ചിപ്പി ആയിരിക്കും ബയണ്ട് ചെയ്തു വെച്ചത്
@VideoCounterOnline
@VideoCounterOnline 6 ай бұрын
ഈ വൃത്തിയാക്കൽ പരിപാടികൾക്ക് കോട്ടെഷൻ ക്ഷേണിച്ചിട്ടുണ്ട് ത്രിരുവനന്തപുരം മേയർ .... 27 നു ലാസ്‌റ്
@John-q3h4s
@John-q3h4s 6 ай бұрын
ജൂലൈ ആഗസ്ത് ആകുമ്പുളേക്കും മതിയായിരുന്നു. 😀😀
@VideoCounterOnline
@VideoCounterOnline 6 ай бұрын
@@John-q3h4s yes correct
@seemaug7111
@seemaug7111 6 ай бұрын
ആകെ മുങ്ങിയാൽ കുളിരില്ല എന്നതാണ് മേയറുടെ അവസ്ഥ. ഇനി ഇതിലും വലുതൊന്നും വരാനില്ല. പിന്നെ ഇനി ആര് പരിഹസിച്ചാൽ എന്ത് 😂😂
@sebinantony6983
@sebinantony6983 6 ай бұрын
ജൂൺ 15 അവധി പറഞ്ഞത് തല്ക്കാലം പത്രക്കാരുടെ ചോദ്യങ്ങളിൽ നിന്നു രക്ഷപ്പെടാൻ ആണ്.
@remyajithesh3589
@remyajithesh3589 6 ай бұрын
എല്ലാ വർഷവും June 15 ഉണ്ടല്ലോ😂😂😂
@SurprisedChess-dm5bc
@SurprisedChess-dm5bc 6 ай бұрын
CONGRATULATIONS. BEST DEBATE AND OPINION. 🎉
@sudheerc8019
@sudheerc8019 6 ай бұрын
കേന്ദ്രം നൽകുന്നനഗരവികസനഫണ്ട്കൈകാര്യംചെയ്യുന്നതിലെ അനാസ്ഥയുംധൂർത്തും ഇനിഅടിയന്തിരമായിപൂർത്തിയാക്കാൻ അഡീഷനൽഫണ്ട് യുദ്ധകാലാടിസ്ഥാനം .ഫണ്ട്തട്ടിപ്പിനുവേണ്ടിഅനാസ്ഥവരുത്തി കാലതാമസംവരുത്തി.നികുതിപണംവെള്ളത്തിൽ ഒലിപ്പിച്ച്കളയുന്നു
@josephjohnson4416
@josephjohnson4416 6 ай бұрын
അവർ വെള്ളത്തിന്റെ അളവ് നോക്കിയ ശേഷം എവിടെ കുഴിക്കണം എന്ന് തീരുമാനിക്കും മഴപെയ്താൽ അല്ലെ അത് അറിയാൻ പറ്റു ഈ വക സാധനങ്ങളെ ഓരോ സ്ഥാനത്ത് ഇരുത്തു ന്നവരെയാണ് പറയേണ്ടതു്
@karthikeyan9387
@karthikeyan9387 6 ай бұрын
ഇമഴയത്ത് ടാർ ഉരുകി പിടിക്കുകയില്ല റോട്ടിൽ പേട്ടന്ന് പോളിയും
@raviravindran3905
@raviravindran3905 6 ай бұрын
ഇത് ജനാധിപത്യം? ജനങ്ങൾക്ക് വേണ്ട വിധം ഭരിക്കുന്നു. ജനങ്ങൾ വീണ്ടും വീണ്ടും വോട്ട് ചെയ്ത് അവർക്ക് വേണ്ട ഭരണം തിരഞ്ഞെടുക്കുന്നു. അവർക്ക് ഇഷടമാകൂന്ന വിധത്തിൽ ഭരിക്കുന്നു. ജനാധിപത്യം വേണ്ട എങ്കിൽ രാജഭരണം, ഏകാധിപത്യം, രാഷ്ട്രപതി ഭരണം ഒക്കെ ഉണ്ട്.
@SareeshTp-l3t
@SareeshTp-l3t 6 ай бұрын
രാവും പകലും ജനങ്ങൾക്കിട്ട് പണിഞ്ഞ് കൊണ്ടിരിക്കുകയാണ് അതാണ് നത്യം
@subhadrakt8478
@subhadrakt8478 6 ай бұрын
മയോർക്കു സ്ഥിരബുദ്ധിയില്ലാത്തതു കൊണ്ടല്ലേ ഇടുവിന്റെ പിന്നാലെ ഓടിയത്
@me_stk
@me_stk 6 ай бұрын
Barcelona യിൽ കുറച്ച് വെള്ളം കേറാം
@meenajoy8585
@meenajoy8585 6 ай бұрын
Valare sathyamaya oru talk
@josepjohn1142
@josepjohn1142 6 ай бұрын
തലസ്ഥാന....നഗരിയുടെ.... സ്ഥിതി....ഇതാണെങ്കിൽ... മറ്റു....സ്ഥലത്തിൻ്റ....കാരിയം....പറയാനുണ്ടോ..... നമ്മുടെ....നാടിനെ....1980... കാലത്തേക്ക്....പിനോട്...നടത്തിയ .....നമുടെ...ഗവമെൻ്റിന്....1000രം.....1000 രം....അഭിവാദ്യങ്ങൾ....ജയ്... ജയ്....മലയാളീ ....🎉🎉🎉
@BUZZZZYBEE
@BUZZZZYBEE 6 ай бұрын
👏👏👏👏👏👏Deepthi sis
@johnmathai8720
@johnmathai8720 6 ай бұрын
വിദ്യാഭ്യാസവും കഴിവും ദീർഘവീക്ഷണമുള്ള വരെയൊക്കെ ഈ സ്ഥാനങ്ങളിൽ ഇരുത്തിയാൽ മാത്രമേ ശാശ്വത പരിഹാരമാകും ജനങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടാണ്
@Thankachan-t3k
@Thankachan-t3k 6 ай бұрын
ഒരു സാധാരണക്കാരന്റെ മുൻപിൽ തോറ്റു പോയ മേയർ 🤣🤣🤣
@unnick1183
@unnick1183 6 ай бұрын
മാഡം വാങ്ങിക്കുന്നത് കമ്മീഷൻ അടിച്ചുമാറ്റാൻ അല്ലേ എന്ത് റോബോർട്ട് 😂😂😂
@AbdullaPulukool
@AbdullaPulukool 6 ай бұрын
ഇത് ഇന്ന് തുടങ്ങിയത് അല്ല 2000നു മുമ്പ് ksrtcbus stand ൽ ബസ് ന്ടെ ഫുറ്‌ബോഡിന് മുകളിൽ വരെ വെള്ളം കയറി ട്ടു ണ്ടായിരുന്നു, തല സ്ഥാനത് ഇന്നും അങ്ങിനെ തന്നെ,,,,,,, vellamkayarum പിന്നെ ഇറങ്ങും, എല്ലാരും കയറും കാര്യം കഴിഞ്ഞാൽ ഇറങ്ങും
@sahadevankv683
@sahadevankv683 6 ай бұрын
എല്ലാവരും സുഖലോലുപരായി ജീവിക്കുന്നു ലോകജനത എന്നും പോട്ടൻമർ.
@johnsonkoshy7222
@johnsonkoshy7222 6 ай бұрын
ഒരു കാരണവശാലും നിങ്ങൾ പറയുന്നത് ഞങ്ങൾക്ക് അംഗീകരിക്കാൻ ഒക്കത്തില്ല ജനുവരി മാസം മുതലേ ഞങ്ങൾ പത്രങ്ങളിലൂടെ കേൾക്കുന്നതാണ് മഴക്കാലപൂർവ്വ രോഗങ്ങൾക്കും മഴക്കാല ശുചീകരണങ്ങൾക്കും തയ്യാറെടുക്കുന്നു തയ്യാറെടുക്കുന്നു പക്ഷേ അത് പേപ്പറിൽ കൂടി ആണെന്ന് മാത്രം ഇപ്പോഴാണ് പറയുന്നത് ജൂൺ മാസം 15ന് മുമ്പ് തീർക്കും എന്ന് അത് 2025 ജൂൺ എന്നാണെന്നുള്ള കാര്യം കൂടി പ്രത്യേകം ഓർമ്മിപ്പിക്കുന്നു
@benzvzvz9956
@benzvzvz9956 6 ай бұрын
അണ്ടാവിൽ കയറി പോകൂ എല്ലാരും. വാട്ടർ മെട്രോ വിജയൻ ഉണ്ടാക്കി തരും.
@sasimathilildhyan4064
@sasimathilildhyan4064 6 ай бұрын
മാഡം പറയുന്ന പോലെ ചെലവാക്കാൻ ഉള്ളതല്ല, ഞങ്ങൾക്ക് ഞങ്ങളുടേതായ ഉദ്ദേശമുണ്ട്, ഞങ്ങൾക്കും ജീവിക്കേണ്ട ആവശ്യമുണ്ട്, കാറ്റ് ഉള്ളപ്പോഴല്ലേ തൂറ്റാൻ പറ്റൂ, ഇത് മലയാളത്തിലെ ഒരു പഴമഴിയാണ്.
@chithrarajeev6623
@chithrarajeev6623 6 ай бұрын
Well donedeepthi .Nari arya mattu
@sureshkumarcharley6863
@sureshkumarcharley6863 6 ай бұрын
വിവരം , വിവേകവും, വിദ്യാഭ്യാസ വും പക്വതയും അതിന് അനുസരിച്ച് പ്രായവും ഇല്ലാത്ത മെയർ നിയമിച്ചത് മുഖ്യമന്ത്രിക്ക് കുറെ ഉള്ളവർക്കും കക്കാൻ പറ്റുള്ളൂ എന്നതുകൊണ്ട് അല്ലേ. ചെറു കുരങ്ങിന്റെ കൈകൾ പിടിച്ച് ചുടു പായസത്തിൽ മുക്കി വലിയ കുരങ്ങൻ നക്കുന്നതിന് തുലൃമല്ലേ? ഈ നടക്കുന്നതും കേൾക്കുന്നതും ഒക്കെ തന്നെ മനസ്സിൽ ആക്കണം ജനങ്ങൾ.🙏
@ittyeapen2271
@ittyeapen2271 6 ай бұрын
15 th ആവുമ്പോൾ തുറന്നു കൊടുക്കാൻ എന്തു കൊണ്ടു പറ്റില്ല. ഇപ്പോഴേ പറ്റുമല്ലോ. കുറെ ചെമ്പോ, വള്ളമോ ഉണ്ടങ്കിൽ യാത്ര പറ്റുമല്ലോ
@manojthayyil7199
@manojthayyil7199 6 ай бұрын
റോഡിൽ കുണ്ട് കണ്ടാൽ വിളിക്കണം എന്ന പ്രസ്ഥാവന നടത്തിയമന്ത്രി അത് ഏറ്റടുത്ത മാധ്യമങ്ങൾ. എന്തായി കുഴികൾ ഒരു പാട് എന്ൽ മധ്യമങ്ങൾ അത് മറന്ന് കാന്നും സമൂഹത്തോട് എന്ത് കടപാട് ഉണ്ട് മധ്യമങ്ങൾക്ക്?? സത്യത്തിൽ ഇവിടെ വിഭാഗിത ഉണ്ടാക്കുന്നത് മാധ്യമങ്ങൾ അല്ലെ ??... അല്പമെങ്കിലും ഉളുപ്പ് മാധ്യമങ്ങൾക്ക് ഉണ്ടോ? ഭരണാധികാരികൾക്ക് ന്നത് ഇല്ല... രണ്ടും ഒന്നല്ലെ?
@KhalidKhalid-z4r
@KhalidKhalid-z4r 6 ай бұрын
കൊച്ചു പിള്ളേരെ പിടിച്ചു മേയർ ആക്കിയാൽ ഇങ്ങനെ ഇരിക്കും 😂
@GeethaGMenon-o7q
@GeethaGMenon-o7q 6 ай бұрын
Deepthi Mam Paranjathellam Correct
@raghunath9733
@raghunath9733 6 ай бұрын
എല്ലാകൊല്ലവും വരുന്ന ഉത്സവം ഇത് തുടർന്നുകൊണ്ടിരിക്കും, ചാനലുകൾ റിപ്പോർട്ട്‌ ചെയ്തുകൊണ്ടേയിരിക്കും ജനങ്ങൾ കേട്ടുകൊണ്ടിരിക്കും, ആരോ ഇനിയും വരും എല്ലാം ശരിയാവും മഴ കഴിയുന്നതു വരെ lockdown ആക്കിയാലോ കിറ്റും തരാം ആലോചനയിലുണ്ട് ""കേന്ദ്രം തന്നില്ല"" ഇനി കിട്ടുകയും ഇല്ല
@mssaithalvi2533
@mssaithalvi2533 6 ай бұрын
ദീപ്തി എല്ലാവർഷവുംമാർച്ച്‌31 ഉണ്ടല്ലോ?
@bhargavanck5950
@bhargavanck5950 6 ай бұрын
🙏ജയരാജന്റെ കഴുത്തിൽ ഒരു ചുവന്ന ഷാൾ C P M ആയതുകൊണ്ടാണോ
@GeethaGMenon-o7q
@GeethaGMenon-o7q 6 ай бұрын
Kararukarkku Kasu Kittumallo. Koottathil karar Kodukkunnavarkkum Gunamundallo.
@pathmakumarmp7554
@pathmakumarmp7554 6 ай бұрын
ചാനലുകാരനും ദീപതിയും കൂടി മഴയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കു
@yeldhop.kuriakose5003
@yeldhop.kuriakose5003 6 ай бұрын
എന്നെ എന്തിനാ ഇങ്ങ്നെ കുറ്റം പറഞ്ഞോണ്ടിരിക്ക്ണെ. മുറുക്കി പിടിച്ചിരുന്നോണംന്നും പറഞ്ഞ് അണ്ണനല്ലേ എന്നെ ഈ കസേരേല് പിടിച്ചിരുത്തീത്. അല്ലാതെ എനിക്ക് വേറൊന്നും അറീല്ലാ.
@mohananPm-fc7zb
@mohananPm-fc7zb 6 ай бұрын
Mayor not going anywhere. What she will say. She didn't know anything to say. That is the problem.
@sankarkripakaran3239
@sankarkripakaran3239 6 ай бұрын
മൊന്തം പഴം 🙏
@luxman.a2080
@luxman.a2080 6 ай бұрын
നാലാം തിയ്യതി തുറക്കും റോഡല്ല സ്കൂൾ 😂😂
@rajanchennedath6947
@rajanchennedath6947 6 ай бұрын
15 - ആം തിയതിയല്ല... 24 - ആം തിയതി... ആരാണ് ലൈംഗിക ചേഷ്ടകൾ നടത്തുന്നത് എന്ന്....നോക്കി നടക്കുവല്ലേ..... നിരായുധയായി .......
@johnsebastian526
@johnsebastian526 6 ай бұрын
. എല്ലാംകാലാവസ്ഥയുടെകുഴപ്പം മൊത്തം കുത്തിപൊളിച്ചിട്ടിണാ ണോ എല്ലാവരും പണിനടത്തു ന്നത്.ആവശ്യം ഉള്ള സ്ഥലം കുറേ ശെ പണിതല്ലേമുന്നോട്ടുപോകേ ണ്ടത്. ആദ്യമേ പോക്കറ്റിലോട്ട് പോകുന്ന കാര്യം നിനെക്കെത്ര, എനിക്കെത്ര -ഇതാണ് കൺസ്ട്ര ക്ഷൻ, ഇതാണ് പൊതു മരാമത് വർക്ക്‌.
@maheshjoseph5746
@maheshjoseph5746 6 ай бұрын
മേയർ ഒന്നുടെ നിന്ന് മത്സരിക്കണം അപ്പോ അറിയാം ഏറ്റവും കുറവ് വോട്ട് എന്ന റെക്കോർഡ് കൊണ്ടുപോകും
@prakashvanchiyoor4196
@prakashvanchiyoor4196 6 ай бұрын
ജൂൺ 15ന് റോഡല്ല പുതിയ ബാറുകൾതുറക്കു൦.
@joelschannel5813
@joelschannel5813 6 ай бұрын
മനസ്സിലായില്ലേ... മേയർ ഭയങ്കര തിരക്കിലാണ്... ബസ് തടയാൻ തന്നെ നേരമില്ല... പിന്നെ ആണോ വെള്ളക്കെട്ട്
@samjohn9061
@samjohn9061 6 ай бұрын
Uralimkal Society will take care of everything.
@BinuVD-wg6cq
@BinuVD-wg6cq 6 ай бұрын
തിരുവനന്തപുരം നഗരത്തിന്റെ മുകളിൽ ഞങ്ങൾ പന്തൽ കെട്ടി15-തീയതിക്ക് മുൻപ് ജോലി പൂർത്തിയാക്കി ഉള്ള ചില്ലറ വാങ്ങി അന്തസായി കട്ട് ജീവിക്കും
@WilfredAntony-b6g
@WilfredAntony-b6g 6 ай бұрын
ജൂൺ 15-ന് അകം റോഡ് വെട്ടി തുറക്കുമെന്നായിരിക്കും ഉദ്ദേശിച്ചത് 😋
@MuhammedRafi-i9r
@MuhammedRafi-i9r 6 ай бұрын
മാർച്ചിൽ മഴ ഇല്ലാലോ,, മഴപയ്താൽ കട്ട് മുടിച്ചു മഴന്റെ പെരടിക്ക് ഇട്ടു മുങ്ങാലോ,,,,, bhu
@DileepKumar-qv7mz
@DileepKumar-qv7mz 6 ай бұрын
ആറ്റുകാൽ പൊങ്കാല കഴിഞ്ഞ ഉടൻ കട്ടകൾ മാറ്റിയില്ലേ. പോർട്ട തിന്നില്ലേ
@chandramohan9532
@chandramohan9532 6 ай бұрын
Pwd minister daily വരുന്നു? ( അത് തെറ്റോ ശെരിയോ?
@ajithasanthosh1259
@ajithasanthosh1259 6 ай бұрын
45 വര്‍ഷം നീട്ടിയ പണി യൊക്കെ ആണ് കേരളം ഭരിയ്കുന്ന ആളുകളുടെ. എന്തായാലും രണ്ടുകൂട്ടരും കൂടി ഭരിച്ചു ഭരിച്ചു ഈ പരുവം ആയി. ഇത് ഇന്നലെയും, ഇന്നും തുടങ്ങിയതല്ലല്ലോ.
@ajithnarayanan798
@ajithnarayanan798 6 ай бұрын
മേയറിന് എന്തെല്ലാം പരിപാടികൾ ഉണ്ട്.. ഇത് നോക്കലാണോ പണി.. മേയർക്ക് ടൂർ.. KSRTC ബസ് വളഞ്ഞിട്ട് പിടിക്കൽ കല്യാണം കാതുകുത്തൽ ഇങ്ങനെ ഒരു മേയർ.. പിന്നെ കൊച്ചിയിലെ മേയർക്ക് അതിനേക്കാൾ വലിയ കാര്യങ്ങൾ വേറേ.. 😂😂😂
@SasiKumar-e9i
@SasiKumar-e9i 5 ай бұрын
I do agree with you. But, if mayor does everthing properly, how can i amass money.
@MohandasMohandask-nt2gv
@MohandasMohandask-nt2gv 6 ай бұрын
മേയറെ എന്ത് സംഭവിച്ചാലും മാറ്റുന്ന പ്രശ്നം ഉദിക്കുന്നില്ല. അതിന് ആഗ്രഹിക്കേണ്ട ആരും.. കമ്മ്യൂണിസ്റ്റ്‌ കരോടുള്ള അസഹിഷ്ണുത ആണ് ഇത്. എല്ലാ കാലത്തും അവിടെ വെള്ള പൊക്കം ഉണ്ടാവാറുണ്ട്... മെയർ കാലാവധി തികക്കും. കുര ച്ചു കൊണ്ടിരിക്കുന്നവർ കുരച്ചു കൊണ്ടിരിക്കുക
@jayankaripal156
@jayankaripal156 6 ай бұрын
ഈ വർഷത്തെ ജൂൺ 15 അടുത്തമാസം ഏപ്രിൽ വരെ നീട്ടിയിരിക്കുന്നതായി അറിയിച്ചുകൊള്ളുന്നു എന്ന് തൊള്ളായിരത്തി മുന്നൂറ്റി ഇരുപത്തി ആറാം വാർഡ് മെമ്പർ 😂
@bobbykuruvilla2633
@bobbykuruvilla2633 6 ай бұрын
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു സാധനത്തിനെ മേയര്‍ ആക്കിയാല്‍ ഇങ്ങനിരിക്കും. " തിരോന്തരം " കാര്‍ക്ക് അഭിമാനിക്കാം. നമ്മുടെ മേയര്‍ ഒന്നിനും കൊള്ളാത്ത ഒരു മന്ദബുദ്ധി. പിന്നോക്ക സമുദായത്തിന്റെ ബലത്തില്‍ മാത്രം MLA ആയ സച്ചിന്‍ദേവിന്റെ ഭാര്യ ....ആഹാ ..അന്തസ് .
@abdulsalamabdulsalam5136
@abdulsalamabdulsalam5136 6 ай бұрын
5:5 ശിവൻകുട്ടി പറഞ്ഞത് ശരിയാ അടുത്ത ജൂണിനു 2025 ൽ സ്വയം പൊട്ടനായാൽ പോരെ മറ്റുള്ളവരെക്കൂടി ആക്കണോ
@janardhanankp5692
@janardhanankp5692 6 ай бұрын
PWD മിനിസ്റ്റർ വിദേശം കഴിഞ്ഞ് വന്നുവോ
@pradeepkrishnan9847
@pradeepkrishnan9847 6 ай бұрын
Oru karutha yantram nadannu pokunnathu kandallo ippol...🤔🤔🤔
@ravinair8443
@ravinair8443 6 ай бұрын
മേയർ കൂട്ടി. Feeding bootle കൊടുക്
@vijoyalex1228
@vijoyalex1228 6 ай бұрын
Last one week preparation for a public examination... How many marks the candidate will score?
@thomasphilip657
@thomasphilip657 6 ай бұрын
Mumbai,navi mumbai citikalil aprilil thanne odakalile mannu neekki...may adhyavaaram road sidile marangalude sgirangal ellam murichu matti..... Ivide mazha jully adhyame.varan sadhyathayullu... egilum avar nerathe ellam cheythutheerkkunnu .
@georgemammen5493
@georgemammen5493 6 ай бұрын
In every year ,when the monsoon comes, local body authorities start planning to clean the drainage etc under crash process & there by lumpsome cash can be spent
@rosammathomas-mathew8696
@rosammathomas-mathew8696 6 ай бұрын
മേയരാവടെ അമ്മയ്ക്കു പൊങ്കാല ഇടാൻ പോയിരിക്കുവാരിയ്ക്കും. അതോ മുന്നാറീന്ന് തിരിച്ചെത്തിയില്ലയോ
@abdulrahmanap1873
@abdulrahmanap1873 6 ай бұрын
ബസ്സ്, ലോറി എന്നിവയിൽ നിന്നും റബ്ബർ ബ്ലാഡർ ഹോൺ അഴിച്ചു മാറ്റുക😂
@georgevp5623
@georgevp5623 6 ай бұрын
അപ്പോൾ ഈ പണിക്കാർക്ക് ഉറങ്ങണ്ടേ മനുഷ്യാവകാശ ലംഘ ന മാണ്
@beenanagappan5151
@beenanagappan5151 6 ай бұрын
ഇയലെ ആരാ ഡർ എന് വിളിക്കുന്നത്
@ushadas9344
@ushadas9344 6 ай бұрын
മേയർ ബസ്സുകൾ തടയുന്ന തിരക്കിലായിരുന്നു
@lijulal1757
@lijulal1757 6 ай бұрын
കുറെ വർഷങ്ങൾ ആയി സ്കൂൾ തുറക്കുമ്പോൾ കുഴികൾ
@guruvayurappanappu5207
@guruvayurappanappu5207 6 ай бұрын
മേയർ യദു ൻറെ കേസിൻെറ തിരക്കിലാണ് നിങ്ങൾക്ക് ചാനൽ ചർച്ചയിൽ അതും ഇതും വിളിച്ചു പറയാം K s r t c ഡ്രൈവർ അധിക സ്പീഡിൽ വണ്ടി ഓടിക്കുനുണ്ടൊ എന്ന് വരെ നോക്കണം അതിന്റെ ഇടയിൽ നിങ്ങളുടെ ഒരു കാന വൃത്തിയാക്കൽ മഴക്കാലത്ത് വെള്ളം കേറും അതെല്ലാം ആ നാട്ടിലെ ജനങ്ങൾ സഹിക്കണം പ്രധിഷേധം വിമർശനം അത് ഞങ്ങളുടെ പാർട്ടിക്ക് വിട്ടേക്കും
@rajankk9250
@rajankk9250 6 ай бұрын
Namal malyalikal alle sister semi
@MS-vl3xn
@MS-vl3xn 6 ай бұрын
ശിവൻ കുട്ടി ആണോ പറഞ്ഞത് എന്നാൽ A+ കൊടുക്കട്ടെ.
@BUZZZZYBEE
@BUZZZZYBEE 6 ай бұрын
June 15 muthal maxha kanakkum
@shrpzhithr3531
@shrpzhithr3531 6 ай бұрын
മേയർ കുണു വാവേ... 😭😭😭
@vkissacissac8104
@vkissacissac8104 6 ай бұрын
ഇങ്ങനെയുള്ള ദുരന്തങ്ങളെയാണല്ലോ ദൈവമേ മേയറായി കിട്ടിയത്. താൻ താൻ ചെയ്യുന്നതിൻ്റെ കർമഫലം താൻ താൽ അനുഭവച്ചീടണം എന്നല്ലേ പ്രമാണം
@arondev1
@arondev1 6 ай бұрын
Thiruvanthapuram MP Tharoor has kept his promise..He made Thiruvanthapuram SINK GA PUR
@alexantony1149
@alexantony1149 6 ай бұрын
മേയറെ മാറ്റിയാൽ വെള്ളം ഇറങ്ങി പോകുമോ? 🤪ഇത് തിരുവനന്തപുരത്തിന്റെ ആദ്യ മേയറാണോ.. എത്രയോ കാലമായി ഈ അവസ്ഥ തുടരുന്നു...
@AnilKumar-xz5nc
@AnilKumar-xz5nc 6 ай бұрын
Second hand Marumon 😂😂😂 Second hand Road Manthri 😂😂 Second hand Roads
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 651 М.