ലോക് സഭാ ഇലക്ഷൻ; LDF, UDF, BJP എത്ര ? | Election Special | AR RANJITH

  Рет қаралды 499,290

AR Ranjith

AR Ranjith

2 ай бұрын

Subscribe to @RanjithAR now for more business insights and ideas.
#value #businessideas #businesscoach #ideas #entrepreneur #entrepreneurship #malayalambusiness #malayalammotivation #bestbusinessideas #businesscoach #business #motivation #motivational #malayalambusinessideas
#malayalambusinessideas #malayalammotivation #bestbusinessideas #businesscoach #business #motivation #motivational #malayalambusinessideas #businessstrategy
Also Watch,
• വെറുതെ ഇരുന്ന് കാശുണ്ട...
• 5 കോടി 50 കോടിയാക്കാം!...
• Free ആയി സ്വർണം കിട്ടു...
Ranjith AR
Strategic Business Consultant and Coach
About
- Coach, Mentor, Trainer, and solution provider for small and medium companies: Has consulted and provided strategic directions for more than 400 SMEs in Kerala and the Middle East.
- Experienced hands-on Graphic and Instructional design: Has been an independent consultant for e-learning companies like Cell, Edurite, Aptara, Learnnext, etc.
- An innovative thinker and ideator on Advertising concepts and Ideas: Has associated with Rediffussion, Mudra, and Grey Worldwide for specific assignments
- A Professional quiz master with more than 200 career quiz titles and more than 500 quiz shows as master to the credit
- An International trainer on business reengineering, sustainability and team building: Have provided talks to corporates like Mitsubishi, Asian Paints, Vedanta, Alfa Laval and more.
Has consulted over 400 small and medium business owners inside Kerala and has trained over 100,000 people across the world.
Specialties: Business Process Re-engineering, Creating marketing strategies, Innovative training designs, Branding ideas, Event planning, Motivating, Copywriting, Instructional designing, Attitude analysis.

Пікірлер: 1 700
@pmkrishnankutty8950
@pmkrishnankutty8950 2 ай бұрын
അന്യായംഅണ്ണാ... അന്യായം. നമിച്ചിരിക്കുന്നു. ജൂൺ 4 ന് ഒന്നു കാണണം.
@sivakumarkolozhy368
@sivakumarkolozhy368 2 ай бұрын
കറക്‍റ്റ്
@musthafaparakkal244
@musthafaparakkal244 Ай бұрын
20/20യുഡിഫ് കഴിഞ്ഞപ്രാവശ്യം ഒന്നല്ലേ കിട്ടിയതുള്ളൂ ഇപ്രാവശ്യം അതും പോകും
@Ashokkumar-xh2sc
@Ashokkumar-xh2sc Ай бұрын
17സീറ്റിൽ UDF 3സീറ്റിൽ ബിജെപി ചരിത്രത്തിൽ ആദ്യമായി ബിജെപി account തുറക്കും കഴിഞ്ഞപ്രാവശ്യം മിസ്സ്‌ ആയിപ്പോയ ആ ഒരു സീറ്റ് തിരിച്ചുപിടിച്ചു ജനങ്ങൾ കോൺഗ്രസ്‌ ന് കൊടുക്കും.... താങ്കളുടെ പ്രെഡിക്ഷൻ ജനം എടുത്തു തോട്ടിൽ കളയും... 🙏
@PriyaManoje-lr1xs
@PriyaManoje-lr1xs Ай бұрын
@rajan3338
@rajan3338 6 күн бұрын
UDF=20/20...!
@SatheeshKumar-py1mn
@SatheeshKumar-py1mn 2 ай бұрын
ഇവിടേക്കെ തന്നെ കാണണം....
@thomaschackony
@thomaschackony 2 ай бұрын
Very good analysis
@user-sx8le9wg1m
@user-sx8le9wg1m 2 ай бұрын
ഇതിലും നല്ലത് കഴിഞ്ഞപാർലമെന്റ് ഇലക്ഷനിൽ ജയിച്ച അതേ ലിസ്റ്റ് വെറുതെ വായിച്ചു പോയാൽ പോരെ,, ഇത്ര യുംനാൾ തന്റെ എല്ലാ വീഡിയോ യും ഞാൻ കാണു മായിരുന്നു,,,, ഇപ്പോഴല്ലേ താൻ ഏത് പാർട്ടി യാണെന്ന് മനസിലായത്,,, അപ്പൊ good buy,,,,, തന്റെ ഈ വളിപ്പ് കണ്ട് എന്റെ സമയം കുറെ പോയത് മാത്രം മിച്ചം,,,, 😭😭😭😭😭😭
@samrajj7599
@samrajj7599 Ай бұрын
നിങ്ങൾ കൃത്യമായി പറഞ്ഞു. Good..എന്നാൽ 20 സീറ്റും UDF നേടും.കാരണം parliament ൽ LDF എന്തിന്
@monse174
@monse174 Ай бұрын
ഇന്നോവ വിട്ടാലോ?
@haridas3715
@haridas3715 Ай бұрын
​@@samrajj7599ipravishyam udf enthina parliamentil enthayalum udf inu bharanam kittillaa
@marigoldtalks6774
@marigoldtalks6774 Ай бұрын
​@@samrajj7599, 2004 യുപിഎ സർക്കാർ ആയിരുന്നു കഴിഞ്ഞ 30 വർഷത്തെ മികച്ച ഇന്ത്യയിൽ ഭരിച്ച മുന്നണി, അതിന് ഒരു കാരണമേയുള്ളൂ അതിൽ ഇടതുപക്ഷം ഉണ്ടായിരുന്നു. ഇത്തവണയും ഇന്ത്യ മുന്നണിയിൽ ഇടതുപക്ഷം കരുത്തായിട്ട് ഉണ്ടാവണം 👌🏽 കോൺഗ്രസ് ജയിച്ചു ബിജെപിയിലേക്ക് പോകാതിർക്കണംമെങ്കിൽ ശബ്ദം ഉണ്ടാക്കാൻ എങ്കിലും ഇടതുപക്ഷം വേണം
@arnair1977
@arnair1977 Ай бұрын
സത്യം പറയുമ്പോ ഇത്രക്ക് പൊള്ളുന്നത് എന്തിനാ? പിന്നെ പുള്ളി ഒന്ന് രണ്ട് മണ്ഡലങ്ങളിൽ നിങ്ങൾ ജയിക്കും എന്ന് പറഞ്ഞല്ലോ. അത് വെറുതെയാ. അതും ഞങ്ങൾ ഇങ്ങെടുക്കും. 😄😄
@user-jw5wf3ho5w
@user-jw5wf3ho5w 2 ай бұрын
കോൺഗ്രസിന്റെ കാശ് വാങ്ങി ഉള്ള അഭിപ്രായം ആണ്. സമയം വെറുതെ കളഞ്ഞു 😍😍😍😍😍
@hajishharshan10
@hajishharshan10 2 ай бұрын
സത്യം
@kgrajeev4677
@kgrajeev4677 2 ай бұрын
Thanks. പറഞ്ഞത് നന്നായി.😊jai bjp
@AnilKumar-xs9nh
@AnilKumar-xs9nh 2 ай бұрын
pls​@@hajishharshan10
@raieskp2595
@raieskp2595 Ай бұрын
😮😮😮വിഷമിക്കേണ്ട പു ജെ പി 😍😍😍രണ്ടു ആക്കം നേടും മോഡി പറഞ്ഞത് പോലെ രണ്ടു പുജ്യ എന്നെയുള്ളു
@rajanraj3398
@rajanraj3398 Ай бұрын
Epozhm bjpk seat kitum enj pryum varumbo 0..etqvana sg matram jayikum
@bahuleyanayyode474
@bahuleyanayyode474 2 ай бұрын
മൊത്തത്തിൽ കേരളം ഭാരതത്തിൽ അല്ല എന്ന വിലയിരുത്തൽ. പ്രബുദ്ധ മലയാളിയുടെ കാഴ്ചപ്പാട്.
@PrabhaA-eq1hs
@PrabhaA-eq1hs Ай бұрын
നന്ദി മനസിലായി ഇലക്ഷൻ കഴിഞ്ഞും ഇവിടെ കാണണേ
@hajishharshan10
@hajishharshan10 2 ай бұрын
കരുവന്നൂർ പ്രശ്നം കത്തി നിൽകുമ്പോൾ സിപിഎം thrissuര ജയിക്കും എന്ന് പറയുന്നതാണ് കോമഡി....
@marigoldtalks6774
@marigoldtalks6774 Ай бұрын
അന ചത്ത കഥക്ക് മുന്നിൽ കോണകം പാടിയ കഥ 😅
@sudeerth8246
@sudeerth8246 Ай бұрын
100%ഉറപ്പാണ് vs സുനിൽ കുമാർ
@rajan3338
@rajan3338 Ай бұрын
❤❤❤❤
@vishnumohan7184
@vishnumohan7184 Ай бұрын
​@@sudeerth8246 karuvannur issue undayittum ldf nu vote cheyyunnavare sammadikkanam
@shravanshahidhsl3144
@shravanshahidhsl3144 Ай бұрын
അത് ബാലൻസ് ചെയ്യാൻ പറയുന്നതാണ്. സുനിൽ മൂന്നാം സ്ഥാനത്തു വരും.
@pasreedharpanicker8719
@pasreedharpanicker8719 2 ай бұрын
പറഞ്ഞ് സമാധാനിക്കട്ടെ പാവം പയ്യൻ
@RanjithAR
@RanjithAR 2 ай бұрын
😄
@ManiManiap
@ManiManiap 2 ай бұрын
ജയിപ്പിച്ചാലും ബിജെപി യിലേക്കുള്ളതല്ലേ
@francisedakkalathoor7534
@francisedakkalathoor7534 Ай бұрын
Æ
@anildaniel8053
@anildaniel8053 Ай бұрын
പോടാ നി UDF ഏജൻ്റെ ആണ് നിൻ്റെ ഒരു സർവ്വേ
@SathyajithVA
@SathyajithVA Ай бұрын
പാവം പൊട്ടൻ
@nazarpullali1900
@nazarpullali1900 Ай бұрын
മികച്ച പ്രവചനം. .. പുള്ളിക്കാരൻ്റെ ഫീൽ കൃത്യമായി മനസ്സിലാവുന്നുണ്ട് '
@JOBSVLOG-py2hh
@JOBSVLOG-py2hh Ай бұрын
എന്തായാലും താങ്കളുടെ പ്രവചനം ഫലിക്കട്ടെ...... കേരളം ചാണകം ചവിട്ടാതിരിക്കട്ടെ....
@Alanbabu23
@Alanbabu23 25 күн бұрын
😡
@naufalkorachankandiyilkand3552
@naufalkorachankandiyilkand3552 2 ай бұрын
Result വരുമ്പോൾ താങ്കൾ വരണേ ഇങ്ങനെ ബുദ്ധിമുട്ടണ്ട 20/20 പറഞ്ഞോളൂ 😃😃അയ്യോ
@mohanakumar2192
@mohanakumar2192 2 ай бұрын
ഇത്രയും പറഞ്ഞതിന് കൊങ്ങി കളിൽ നിന്നും എത്ര കിട്ടി
@naseemotpm3568
@naseemotpm3568 Ай бұрын
ഇയാൾ നെറ്റി ചുളിച്ചു പറഞ്ഞ മണ്ഡലങ്ങളിൽ എല്ലാം എൽഡിഎഫ് ജയിക്കും😍👍🏻
@revvtkurian4566
@revvtkurian4566 Ай бұрын
EXCELANT EVALUATION
@sundaramsundaram258
@sundaramsundaram258 2 ай бұрын
ഇത് കോൺഗ്രസ്സ് വീഡിയോ ആണ് എന്ന് മനസിലായി.രാഹുൽ കാൻഡി യ അങ്കമാലിയിലെ പ്രധാനമന്ത്രി ആകണം
@RanjithAR
@RanjithAR 2 ай бұрын
അങ്ങനെ ഒരു നിർബന്ധവും ഇല്ല്യ
@SureshKumar-yp4ww
@SureshKumar-yp4ww 2 ай бұрын
❤❤❤❤❤❤❤❤Ldf
@sivakumarkolozhy368
@sivakumarkolozhy368 2 ай бұрын
😅😅😅😂😂😂
@zakariyaitc
@zakariyaitc 2 ай бұрын
Congikal ethra thannu😂😅
@ExcitedDove-gl6vw
@ExcitedDove-gl6vw 2 ай бұрын
പാപത്തിൻറെ ഒരാഗ്രഹമേ.....
@bijuvarkala7118
@bijuvarkala7118 2 ай бұрын
ജന മനസ് മനസിലാക്കാൻ ഈ വാർത്ത ചാനലുകൾ ക്കു ഒന്നും കഴിയുന്നില്ലല്ലോ 😢
@vsomarajanpillai6261
@vsomarajanpillai6261 2 ай бұрын
സത്യം
@user-ip6bd7nu1m
@user-ip6bd7nu1m 2 ай бұрын
പൈസ കൊടുത്ത് ചെയ്യിക്കുന്നതല്ലേ
@user-my8ph1ey1o
@user-my8ph1ey1o 2 ай бұрын
വർക്കല ???
@AbdulAzeez-ux7mn
@AbdulAzeez-ux7mn Ай бұрын
UDF 20 സീറ്റിലും വിജയിക്കും. മത്സരം UDF ഉം LDF ഉം തമ്മിലാണ്. മൂന്നാം സ്ഥാനത്തിന് വേണ്ടി NDA യും നോട്ടയും തമ്മിലാണ് മത്സരം.
@maxpixmedia2319
@maxpixmedia2319 Ай бұрын
Trivandruthaenkilum oru randam stanam kodukku anna....Pinne PM Rahul Gandhi tanne alle itahvana??? mattam onnum illallo :)
@AbdulAzeez-ux7mn
@AbdulAzeez-ux7mn Ай бұрын
തിരുവനന്തപുരത്തും NDA ക്ക് നാലാം സ്ഥാനം ഉറപ്പാണ്. PM ഇന്ത്യ സഖ്യം തീരുമാനിക്കും.
@AbdulAzeez-ux7mn
@AbdulAzeez-ux7mn Ай бұрын
@@Shining.Indianew വർഗ്ഗീയ വാദികളായ NDA സഖ്യം നൂറ് സീറ്റിന് മുകളിൽ പോവില്ല. INDIA സഖ്യം ഇന്ത്യ ഭരിക്കും. കേരളത്തിൽ BJP ക്ക് വട്ടപ്പൂജ്യം.
@salahudeenm8989
@salahudeenm8989 2 ай бұрын
ഇത് ഇങ്ങനെ തന്നെ ആകാൻ തന്നെ സാധ്യത എന്നാലും തൃശൂർ k മുരളി ആകട്ടെ
@user-rm9zv2yh9j
@user-rm9zv2yh9j Ай бұрын
ഞാനും അങ്ങനെ കരുതുന്നു
@abkkrla
@abkkrla Ай бұрын
ഫുള്ള് അങ്ങ് എടുക്ക് കുമാരേട്ടാ 😝
@marigoldtalks6774
@marigoldtalks6774 Ай бұрын
അവടെ nokki ഇരിക്കാനാ, india മുന്നണിയിൽ കരുതായി left വേണം 👍🏽👍🏽
@karthikdaydreamer6776
@karthikdaydreamer6776 Ай бұрын
​@@user-rm9zv2yh9j sathym parayalo ayal varum waste aahn vadakarakaran aahn tto ee parayunnath.. Ithilum better aayinu mullapalli
@bavapanchily3385
@bavapanchily3385 Ай бұрын
LDF 16 സീറ്റിൽ വിജയിക്കും❤
@sabuvarghese3963
@sabuvarghese3963 Ай бұрын
എനിക്ക് തോന്നുന്നത് സ്വൽപം വ്യത്യാസം വരാമെങ്കിലും പ്രവചനം ശരിയാ നന്നാണ്.
@user-ny8uv3wf3l
@user-ny8uv3wf3l 2 ай бұрын
ഇവിടെ ഒക്കെ തന്നെ കാണണം
@robinn.t3427
@robinn.t3427 Ай бұрын
ട്വന്റി ട്വന്റി വരണം 🔥🔥🔥💪🏻💪🏻💪🏻 നന്മയുള്ള രാഷ്ട്രിയം 🙏🏻🙏🏻🙏🏻
@ravinair1736
@ravinair1736 Ай бұрын
താനൊരു നിഷ്പക്ഷൻ ആയി അഭിനയിക്കാൻ ശ്രെമിച്ചട്ടുണ്ട് എന്നാൽ തന്റെ കാപട്യം മനസ്സിൽ ആകുണ്ട് 😂😂 ഒരു നടുവിരൽ നമസ്കാരം
@thinkbetter2026
@thinkbetter2026 2 ай бұрын
വടകര ldf പണ്ട് ഇപ്പൊ അതൊക്കെ പോയി ആരുടേയും കുറ്റമല്ല... അവർ തന്നെ യാണ് അത് കളഞ്ഞു കുളിച്ചത്
@philiposethampan4753
@philiposethampan4753 Ай бұрын
,18 സീറ്റ്‌ യൂ ഡി ഫ്‌,2സീറ്റ്‌ ൽ ഡി ഫ്‌ തൃശൂർ ആലത്തൂർ ആയിരിക്കും 2സ്ഥാനത്തികളും നല്ല ജനകിയർ ആണ് ഇതാണ് ഒരു ഇലക്ഷൻ നിരീഷകൻ എന്ന രീതിയിൽ എന്റെ അഭിപ്രായം
@AkhilpgApg
@AkhilpgApg Ай бұрын
ഇലക്ഷന് ശേഷവും വീഡിയോ ഇവിടെ തന്നെ കാണുമല്ലോ അല്ലേ 😂🤣
@anilkumar.r.v5659
@anilkumar.r.v5659 2 ай бұрын
UDF നെ ബൂസ്റ്റ്‌ ചെയ്യാൻ വേണ്ടിയുള്ള സർവ്വേ. ഇത് പുള്ളിയുടെ ഒരു ആഗ്രഹം പറഞ്ഞു എന്നെ ഉള്ളൂ. Don't worry ഗെയ്സ്.
@warrior6501
@warrior6501 2 ай бұрын
Cummi beekaravadikal big 0 ninak result varumbo manasilakum
@justaminute275
@justaminute275 2 ай бұрын
Ivanum kitti bonda😂😂😂
@BijuOP-
@BijuOP- 2 ай бұрын
😮 Rrrr44rr44🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉​@@justaminute275
@rajan3338
@rajan3338 Ай бұрын
VIJAYAM= V K SREEKANDAN!👍🎉💯💋🥰😍😍🫀🤬
@rajan3338
@rajan3338 Ай бұрын
podeyy🤮🤮🤮
@ponnukuttanmenon6166
@ponnukuttanmenon6166 2 ай бұрын
How much you collected.?
@user-mj8oj6wy1p
@user-mj8oj6wy1p Ай бұрын
Nalla message
@RameshRamesh-hn2ux
@RameshRamesh-hn2ux 2 ай бұрын
Ennapinna 20/20 enne paranjal pore. Endhine ethra valachukettunnu
@abduljaleelvmabduljaleelvm5590
@abduljaleelvmabduljaleelvm5590 2 ай бұрын
തരക്കേടില്ലാത്ത നിഗമനം.
@josephjacob6369
@josephjacob6369 Ай бұрын
Mothathil aaloru valathupaksha pakshavadhakkarananu appo pinne 20 mandalavum valathupakshathinu pokum ennayirixkum pakshe thiricharika 18 mandalavum idathu paksham konndu pokum
@edwinwilson1699
@edwinwilson1699 2 ай бұрын
20/20 UDF 🔥💙💪🏻
@user-yb3ss1ex3r
@user-yb3ss1ex3r 2 ай бұрын
എന്നാൽ പിന്നെ 20 എണ്ണം യുഡിഫ്ന് എന്ന് അങ്ങ് പറഞ്ഞാൽ പോരെ 12 മിനുട്ട് വീഡിയോ ഒക്കെ ഇടേണ്ട കാര്യം ഇല്ലല്ലോ
@anshadkarunagappally5876
@anshadkarunagappally5876 Ай бұрын
യുഡിഫ് 20/20/
@anshadkarunagappally5876
@anshadkarunagappally5876 Ай бұрын
കഴിഞ്ഞ തവണ 19പിടിക്കാം എങ്കിൽ ആണോ ഈ തവണ ഒന്നും കൂടി പിടിച്ചു 20/20/യുഡിഫ്
@farhanfaisal1029
@farhanfaisal1029 2 ай бұрын
ഇതിലും നല്ലത് മറ്റേത് എന്തു വിലയിരുത്തലാണ് ചങ്ങാതി
@Mathai301
@Mathai301 Ай бұрын
MATHAI - INDIA TODAY സർവ്വേ 😜😜 യു ഡി എഫ് :- 17 എൽ ഡി എഫ് :- 02 എൻ ഡി എ :- 01 LDF :- തോമസ് ചാഴികാടൻ , കെ . രാധാകൃഷ്ണൻ , NDA :- സുരേഷ് ഗോപി കൂടിയ ഭൂരിപക്ഷം :- ഷാഫി പറമ്പിൽ ( 2 ലക്ഷത്തിന് മുകളിൽ ) കുറഞ്ഞ ഭൂരിപക്ഷം :- കെ . സി വേണുഗോപാൽ (15000 ത്തിന് താഴെ ) രാഹുൽ ഗാന്ധി :- 175000
@Saro_Ganga
@Saro_Ganga Ай бұрын
Wait and see
@tomvadakkummoola8156
@tomvadakkummoola8156 Ай бұрын
Your prediction may became correct..
@user-rq6cq2rh2k
@user-rq6cq2rh2k 2 ай бұрын
പറഞ്ഞ് വന്നാ ചേട്ടൻ ഒര് കോൺഗ്രസ് കാരൻ എന്ന് മനസിലായി
@ugmujeebugmujeeb1211
@ugmujeebugmujeeb1211 2 ай бұрын
ചിന്നവും ദേശീയ🚩പദവിയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്
@manikandankr906
@manikandankr906 2 ай бұрын
good
@prabhakaranvelayudhan1347
@prabhakaranvelayudhan1347 Ай бұрын
Rajith.....left & right only.....
@raveendranedassery4897
@raveendranedassery4897 2 ай бұрын
20 ldf udf കൂമ്പ് പോയ വാഴകളെ ലോകസഭയികേക്ക് വിട്ടാൽ ഒരു നേട്ടവും കേരളത്തിന്‌ ഉണ്ടാകില്ല..പകരം കടുത്ത ദുരന്ധങ്ങളിലേക്ക് കേരളം എത്തും ഉറപ്പാണ്, കേന്ദ്രത്തിൽ നിന്നും പ്രത്യേകമായി ഒരു സഹായവും കിട്ടില്ല..കൂട്ട മരണം പോലും നിരന്ധരം വാർത്തയാകാം, ഗൾഫ് അതിവേഗം അവസ്സാനിക്കുന്നു..എന്താണ് കേരളം പ്രതീക്ഷിക്കുക...ഒപ്പം നിൽക്കാൻ..കേരളത്തിനും കേന്ദ്രത്തിനും കഴിഞ്ഞാൽ പിടിച്ചു നിൽക്കാം...അല്ലെങ്കിൽ അനുഭവിക്കാം
@baburajachuthanvadakkedath6555
@baburajachuthanvadakkedath6555 2 ай бұрын
onnu poda oombi, avante oru nireekshanam.
@noushadmony8670
@noushadmony8670 2 ай бұрын
പാവം സംഖി രോദനം🥲
@remeshrkpillai3455
@remeshrkpillai3455 2 ай бұрын
കാര്യം ശരിയാണ്. കുറച്ച് കുഴൽ പണമോ electrol ബോണ്ടോ കിട്ടിയാൽ നല്ലതാരുന്നു.
@rajan3338
@rajan3338 Ай бұрын
appo aare vidanam?
@user-tf3eg7vm2x
@user-tf3eg7vm2x Ай бұрын
@@rajan3338 ഹിന്ദുത്വ വർഗീയ വാഴകൾക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ ലോക രാജ്യങ്ങൾ മൊത്തം ബാൻ ചെയ്ത് ഉപരോധം ഏർപ്പെടുത്തുമോ എന്നാണ് ഭയം -
@siraj8052
@siraj8052 2 ай бұрын
നിങ്ങളുടെ ആഗ്രഹം കൊള്ളാം
@user-pk2ci7kc2c
@user-pk2ci7kc2c 2 ай бұрын
ആദ്യം ഫീൽഡിൽ ഇറങ്ങി അന്വേഷണം നടത്തി അഭിപ്രായം പറയുന്നതല്ലെ നല്ലത്
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 2 ай бұрын
നിങ്ങൾ valadu നിരീക്ഷകൻ 😂😂w
@rajan3338
@rajan3338 Ай бұрын
THANKALUDE PREDICTION 100% SATHYAM AANU!❤️🙏🎉🎉💯🥰😍😍🫀💋💋👍
@user-qj7mm8zo2l
@user-qj7mm8zo2l 2 ай бұрын
കുഞ്ഞുവാവയ്ക്ക് സത്യം പറയാൻ വിഷമം ഉണ്ട് അല്ലേ ആരുടെ കയ്യീന്ന് പൈസ മേടിച്ചിട്ട് ആണ് സർവ്വേ നടത്തുന്നത് 😀😀😀😀
@brightkannal3804
@brightkannal3804 2 ай бұрын
ഇത് കോൺഗ്രസ്‌ സർവേ ആണ്
@arunkumar.7461
@arunkumar.7461 2 ай бұрын
നീ എവിടുന്നാണ് ഈ സർവേ കൊണ്ട് വന്നത്😂😂😂 ഭയങ്കരം
@lukenrkd
@lukenrkd Ай бұрын
എന്റെ ആഗ്രഹം 17സീറ്റ്‌ UDF, 2 seat 20/20.(2026ലെ നിയമ സഭ തിരഞ്ഞെടുപ്പിൽ 20/20ഒരു ശക്തിയായി മാറുവാൻ ഇത്തവണ 20/20 യെ പ്രൊമോട്ട് ചെയുന്നു.)1 സീറ്റ്‌ ബിജെപി തിരുവന്തപുരം. ശശി തരൂർ കേരളത്തിലേക്ക് വരട്ടെ.പിന്നെ LDF വളരെ വളരെ... നല്ല ഭരണം നടത്തുന്നതുകൊണ്ട് അവർക്കു സീറോ സീറ്റ്‌.
@sayeedmuhammed5377
@sayeedmuhammed5377 2 ай бұрын
അവതാരകൽ ഒരു കോൺഗ്രസ്സ് കാരൻ ആണന്ന് ജനങ്ങൾ സംഘൽപ്പിക്കുന്നു
@nijinbalakrishnan6036
@nijinbalakrishnan6036 2 ай бұрын
Antham kammi allatha aarum , rakshtriya party kalude adimakal allatha arude yum analysis engane okke thaneya
@SebastianS-ue9pn
@SebastianS-ue9pn Ай бұрын
❤😂🎉🎉😢😮😮😅​@@nijinbalakrishnan6036
@user-wh8ft2pf3c
@user-wh8ft2pf3c Ай бұрын
സത്യമാണ് 🙏🙏🇮🇳
@SunilKumar-jf6oy
@SunilKumar-jf6oy 2 ай бұрын
കോൺഗ്രസ്‌ കാശില്ലാതെ വിഷമിച്ചിരിക്കയാണ് 😜 നിന്റെ സർവ്വേ അവർക്ക് ഒരാശ്വാസം കിട്ടും 🤣🤣🤣🤣
@RanjithAR
@RanjithAR 2 ай бұрын
😃
@sabujoseph51
@sabujoseph51 Ай бұрын
ബോണ്ട അളിയൻ ഇത്തവണ മത്സരിക്കുന്നുണ്ട് അമേഠിയിൽ 😁
@santhoshkumar-os5ji
@santhoshkumar-os5ji 2 ай бұрын
ജനങ്ങളുടെ കൈയിലെ വോട്ട് നമുക്ക് ഒന്നും പറയാൻ പറ്റില്ല മാഷേ...
@mathewvarghese5763
@mathewvarghese5763 2 ай бұрын
True fact
@Lipton481
@Lipton481 Ай бұрын
ഞൻ മുമ്പേ നിങ്ങളെ ചാനൽ വീഡിയോസ് ഓരോന്നും കാണും .. അപ്പോളൊക്കെ വിചാരിക്കും വ്യൂസ് കൂടുന്നില്ലല്ലല്ലോ എന്ന് ! ഇത് നിങ്ങളുടെ തന്ത്രം എനിക്കിഷ്ടായി . കൊക്കിനു വിശപ്പും മാറും പശുവിന്റെ കടിയും മാറും 🔥😀
@gopalakrishna3069
@gopalakrishna3069 2 ай бұрын
നിൻ്റെ.സർവേ.സൂപ്പർ.നിൻ്റെ. തള്ള.വരെ.വിഷ്വോസിക്കില്ല
@roypvarghese6281
@roypvarghese6281 2 ай бұрын
എന്തു സംസ്കാരം പ്രതികരണത്തിൽ.വീട്ടിലിരിക്കുന്നവരെപ്പോലും വെറുതെ വിടുന്നില്ല.
@haridasan.charidasan6504
@haridasan.charidasan6504 2 ай бұрын
ഇത്രയും കറക്ടായിട്ട് പറയുന്നത് സ്നേഹിതാ നീ എവിടെയാ ഉള്ളത് അടുത്ത കിട്ടിയെങ്കിൽ കുറച്ച് നെല്ലിക്ക തളം വെക്കാമായിരുന്നു തലക്ക്
@justaminute275
@justaminute275 2 ай бұрын
😂😂😂😂😂😂
@rajan3338
@rajan3338 Ай бұрын
podaa para naaree!
@Puliyakotekesavan
@Puliyakotekesavan 2 ай бұрын
How much this felliw got from khangress
@padja
@padja Ай бұрын
how much you got from BJ Party?
@surendranks5263
@surendranks5263 Ай бұрын
കഴുത കാമം കരഞ്ഞു തീർക്കുന്നു, ഇവിടെ പറഞ്ഞു ആശ്വാസം കൊള്ളുന്നു. കിട്ടിയ കാശിനുള്ള ജോലി ചെയ്തു എന്ന് അവതാരകാന് ആശ്വാസം കൊള്ളാം
@user-cm8dr7vm1o
@user-cm8dr7vm1o 2 ай бұрын
വയനാട്ടിൽ ആനയിറങ്ങിയത് 15 തവണ രാഹുൽ വന്നത് 12 തവണ വോട്ട് പടയപ്പക്ക്
@justaminute275
@justaminute275 2 ай бұрын
😂😂😂😂😂😂pappu vanam😂😂
@sivadaspilapparambil3364
@sivadaspilapparambil3364 2 ай бұрын
MP ഡൽഹിയിൽ വേണം അല്ലാതെ ഉലകം ചുറ്റാൻ പോകുന്നില്ലല്ലോ?
@BavaNabhankozchappi-eo4po
@BavaNabhankozchappi-eo4po 2 ай бұрын
അയിന്
@renjithlachu9286
@renjithlachu9286 Ай бұрын
​@@sivadaspilapparambil3364എന്നിട്ട് എത്ര തവണ പാർലമെന്റിൽ ഉണ്ടാരുന്നു... പപ്പു മോൻ 😊
@abrahamfrancis4061
@abrahamfrancis4061 Ай бұрын
Visiting Moonkki Eddie?
@ajmalsadik1198
@ajmalsadik1198 Ай бұрын
Membership ഇലക്ഷന് മുമ്പേ ഉണ്ടാകുമോ
@PeterKadamkulathil
@PeterKadamkulathil Ай бұрын
@SulaimanTkr-ex5xb
@SulaimanTkr-ex5xb 2 ай бұрын
എത്ര കിട്ടി
@thahirvlogs7134
@thahirvlogs7134 Ай бұрын
Good
@thankachana.r9273
@thankachana.r9273 2 ай бұрын
എല്ലാ സീറ്റും ഉഡിഫ് കൊണ്ടുപോകും എന്നു പറഞ്ഞാൽ പോരെ
@jackhacker1263
@jackhacker1263 2 ай бұрын
മരപ്പൊട്ടൻ വളിച്ച അവന്റെ സർവേ
@manumamu224
@manumamu224 28 күн бұрын
👌
@amaludayan4283
@amaludayan4283 Ай бұрын
❤❤
@sundaramsundaram258
@sundaramsundaram258 2 ай бұрын
BJP 5 udf 10 Ldf 5
@chillncool9881
@chillncool9881 2 ай бұрын
Bjp😂😂😂😂😂
@janardhananvaliaveettil791
@janardhananvaliaveettil791 2 ай бұрын
വെറുതെ ചിരിപ്പിക്കാതെ .
@abdulrahiman2339
@abdulrahiman2339 2 ай бұрын
BJP ക്ക് പറഞ്ഞ5 ൽ എന്തെങ്കിലും കുറക്കാൻ പറ്റോ😂 കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 35 സീറ്റ് കിട്ടുമെന്ന് പറഞ്ഞ സുരേന്ദ്രൻ പൂജ്യം കൊണ്ട് തൃപ്തിയായത് പോലെ😂😂😂😂
@sureshBabu-rw3zv
@sureshBabu-rw3zv 2 ай бұрын
ബിജെപി ക്കു കിട്ടുന്ന 5സീറ്റുകൾ ഏതൊക്കെ, ഒന്ന് പറയാമോ?
@abdulrahiman2339
@abdulrahiman2339 2 ай бұрын
@@sureshBabu-rw3zv വയനാട് ഉറപ്പായിട്ടും സുരേന്ദ്രന് കിട്ടും! ബാക്കി 4 എണ്ണം ഏതെന്നു് സുരേന്ദ്ര നോട് ചൊദിച്ചിട്ട് പറയാം! എന്താ, പോരെ!
@mnajeebmohammed6787
@mnajeebmohammed6787 2 ай бұрын
മോനെ മനസ്സിൽ ഉള്ളത് പറഞ്ഞോ. റിസൾട്ട് വരുമ്പോൾ നീ ഇവിടെ ഉണ്ടാവില്ലെ. മുങ്ങുമോ.
@nishadk1171
@nishadk1171 Ай бұрын
Exact
@ratheeshkattungal9239
@ratheeshkattungal9239 Ай бұрын
കള്ളാജ്യോൽസ്യരാണല്ലേ.മൂലംനക്ഷത്രംഎങ്ങനാതള്ളിവരുമോ ഒന്നുപറയൂജ്യോൽസ്യ😅
@premakumar2681
@premakumar2681 2 ай бұрын
നിഷ്പക്ഷ വിലയിരുത്തൽ അല്ല.
@Satheesan-ls5cy
@Satheesan-ls5cy Ай бұрын
നീ തനി UDF കാരനാണെന്ന് നിറൽ റ വിവരണത്തിൽ തന്നെ മനസിലാകുo. അതിൽ പാഴൂർ പടിപ്പുര വരെ പോകേണ്ട ആവിശ്യമില്ല
@mathewsebastian8927
@mathewsebastian8927 Ай бұрын
Being a Statistician, I do support these predictions.
@rajan3338
@rajan3338 6 күн бұрын
THANK YOU SIR!👍👍👍👍👍👍👍💪💪💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajupissac1864
@rajupissac1864 2 ай бұрын
എൽഡിഎഫിന് പഴയപോലെ വേരുകളില്ല എൽഡിഎഫിന്റെ വേരുകൾ അല്ല ഉണങ്ങി എൽഡിഎഫ് ഉണങ്ങിയ ഒരു മരമാണ്
@silvyv6947
@silvyv6947 2 ай бұрын
ഇവൻ ആർക്കു വേണ്ടി യാണ് ഈ വീഡിയോ ചെയ്തത് ജനങ്ങൾക്കു നല്ലതുപോലെ അറിയാം
@user-ti3go4em9u
@user-ti3go4em9u 2 ай бұрын
ആറ്റിങ്ങൽ പറഞ്ഞപ്പോൾ തന്നെ ഉദ്ദേശ ശുദ്ധി മനസ്സിലായി റിസൽട്ടു വരുമ്പോൾ കാണണേ
@mammuck9703
@mammuck9703 2 ай бұрын
😂കോൺഗ്രസ്‌ video 😅
@PrabhaV-yr9nv
@PrabhaV-yr9nv 2 ай бұрын
താങ്കൾ യൂഡിഫ് ന് വോട്ട് അഭ്യർത്ഥിക്കുകയാണോ എനിക്ക് . മാത്രല്ല ഇത് കേൾക്കന്ന കുറച്ച് ബുദ്ധിയുള്ള ആർക്കും അങ്ങിനേ തോന്നു താങ്കൾഷൈലജ ടീച്ചർ തോൽക്കും എന്ന് പ്രവിച്ച താങ്കൾക്ക് ഈ പണി ചെയ്യാൻ പറ്റില്ലവേറെ എന്തെങ്കിലും പണി നോക്കി കൂടെ എടോ
@rethyswathy236
@rethyswathy236 Ай бұрын
ഒരു പാർട്ടിക്ക് വേണ്ടി മാത്രം പറയുക എന്നുമാത്രമല്ല ഇന്ത്യ ഭരിക്കുന്ന പാർട്ടി യുടെ സ്ഥാനാർഥി കളുടെ പേര് പോലും പറയാതെ രണ്ടു പാർട്ടികളുടെ സ്ഥാനാർഥി കളുടെ പേര് മാത്രം പറയുക. വളരെ വളരെ മോശം.
@tpksmaths7429
@tpksmaths7429 2 ай бұрын
ഇത് തോൽക്കാൻ പോകുന്ന UDF ന് ഓക്സിജൻ നൽകാനുള്ളത് മാത്രം, പൂർണ്ണമായും തെറ്റാണ്
@purushothamanjayaprakash22
@purushothamanjayaprakash22 2 ай бұрын
Aru jaichalum L D F nu seat polum kittaruthu
@basheervm2294
@basheervm2294 2 ай бұрын
സ്വീകാര്യമായ രീതിയിൽ നടത്തിയ പ്രവചനം, കണ്ണടച്ച് ചേരി ചേരാതെ.., എല്ലാവരെയും ബഹുമാനിച്ചുകൊണ്ട്, വ്യത്യാസങ്ങൾ സ്വാഭാവികം, ഏറെ വാസ്തവം എന്ന് തോന്നുന്നു...
@RanjithAR
@RanjithAR 2 ай бұрын
Thanks
@musafir5917
@musafir5917 Ай бұрын
ശരിയായ നിരീക്ഷണം
@RanjithAR
@RanjithAR Ай бұрын
❣️
@suniltec
@suniltec Ай бұрын
ശമ്പളം ഞാൻ തരില്ല പക്ഷെ ഭക്ഷണം അത് എനിക്ക് തരാതിരിക്കാൻ പറ്റും 😁
@vinodnarayanan9789
@vinodnarayanan9789 2 ай бұрын
Sasi tharoor is a global person only in Kerala. Outside he is just somebody. Malayalee has a mind to create narrative and sit on it and belive that's the truth. People laugh at us nowadays.
@sunilkumarpullikkoth6836
@sunilkumarpullikkoth6836 Ай бұрын
Almost correct analysis
@user-nw3rv3mi5x
@user-nw3rv3mi5x Ай бұрын
എടാ നീ എവിടാ എന്റ മണ്ഡലം തന്ന അറിയാം മാവേലിക്കര &ആലപ്പുഴ നിനക്ക് എത്ര പൈസ കിട്ടി ഉമ്മ്പിയ jernaliam
@sasikumarkt7308
@sasikumarkt7308 Ай бұрын
എല്ലാം യുഡിഫിനു കൊടുത്താൽ പിന്നെന്നിന്റെ പ്രവചനംവേണ്ടല്ലോ
@izzauvais
@izzauvais Ай бұрын
കാണാം തീർച്ചയായും
@rajagopala218
@rajagopala218 Ай бұрын
നമ്മുടെ യുഡിഎഫിന്റെ രാഹുൽ ഗാന്ധിയ. വടകര, പാലക്കാട്, കണ്ണൂർ യുഡിഎഫ് ജയിക്കും എന്ന് പറഞ്ഞതിലൂടെ നിന്റെ തനിനിറം വ്യക്തമായ ഡേ കളഞ്ഞിട്ട് പോ
@muhammedali7934
@muhammedali7934 2 ай бұрын
എന്തൊക്കെ ആയlലും മുരളിയെ തോൽപ്പിക്കാൻ മാത്രം സുരേഷ് ഗോപിയുo സുനിൽ കുമാറും ആയിട്ടില്ല. തൃശൂരിൽ മുരളി തന്നെ ജയിക്കും 😊😊😊
@RanjithAR
@RanjithAR 2 ай бұрын
എന്തായാലും നോക്കാം.... മുരളി നല്ല സ്ഥാനാർഥിയാണ്
@nijinbalakrishnan6036
@nijinbalakrishnan6036 2 ай бұрын
Sunil Kumarinde plus 1.Janagalkku ishtamulla nethavu 2.Barana virudha vikaram evide nallonam kurayum 3.Pinne congress karude pravarthanam pole erikkum Murali ji yude bhavi
@George.Philip2255
@George.Philip2255 2 ай бұрын
മുരളി അവസരവാദി... മൂന്നാം സ്ഥാനം
@muhammedali7934
@muhammedali7934 2 ай бұрын
ജൂൺ 4 ന് മുരളി ജയിച്ചിരിക്കും
@abbas123anjalan9
@abbas123anjalan9 2 ай бұрын
സുനിൽ കുമാർ വരും
@ramachandran342
@ramachandran342 2 ай бұрын
ആറ്റിങ്ങൽ അട്ടർ പ്രകാശ് 5 വർഷം മുൻപ് മുങ്ങിയതാണ് ഇപ്പോൾ പൊങ്ങി ഇത് നിനക്ക് അറിയില്ലോടെ =
@vikingsfc6615
@vikingsfc6615 Ай бұрын
അപ്പോ ആരാ ജോയ് ആണോ ജയ്ക്കാൻ പോണതെ പോടാ ഉവ്വേ
@shanchandranc173
@shanchandranc173 Ай бұрын
നോർത്ത് കേരളത്തിൽ RG യുടെ സാന്നിധ്യം സൌത്ത് ഇൽ kc ....അങ്ങനെ യുഡിഫ് നേടും
@viswanathankk1429
@viswanathankk1429 Ай бұрын
ഓ... ഇനി ഇലക്ഷന്റെ ആവശ്യമില്ല. താങ്കള്‍ ഈ വീഡിയോ ഇലക്ഷര്ന്‍ കമ്മീഷന് അയച്ചു കൊടുത്താല്‍ മതി. വെറുതെ പണം ചിലവാക്കേണ്ടല്ലോ.
@chandikunjuvarghese3982
@chandikunjuvarghese3982 2 ай бұрын
കൂമ്പു പോയ എൽഡിഎഫിന് ആശ്വസിക്കാൻ വകയില്ല എങ്കിലും നഷ്ടമില്ല കരുവന്നൂർ തൊട്ട് നേടിയ പണം അണികൾക്ക് ആശ്വസിക്കാം അഴിമതിയും ധൂർത്തുംഖജനാവു കാലി എങ്കിലും അണികൾ സാമ്പത്തിക നേട്ടത്തിൽ .
@rajeevvg1731
@rajeevvg1731 2 ай бұрын
സേട്ടൻ ശങ്കരൻ വക്കീലിനെ പ്പോലെ cong കുഴലൂതു കാരൻ Bjp ജയിക്കില്ല എന്നെല്ലായിടത്തും പറയണം
@swethasrsreekumar2288
@swethasrsreekumar2288 2 ай бұрын
താങ്കളുടെ നിഗമനം പൂർണമായും തെറ്റാണ്.... ഗ്രൗണ്ട് ലെവൽ റിയാലിറ്റി മനസിലാക്കാതെ വായിൽ തോനുന്നത് യൂ ഡി എഫ് ന് വേണ്ടി
@muhammedbinnavas4012
@muhammedbinnavas4012 Ай бұрын
Best survey
🇮🇩Let’s go! Bali in Indonesia! 5GX Bali
00:44
ISSEI / いっせい
Рет қаралды 31 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 551 М.
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 39 МЛН
🇮🇩Let’s go! Bali in Indonesia! 5GX Bali
00:44
ISSEI / いっせい
Рет қаралды 31 МЛН