ലോകം നടുങ്ങിയ കൊളംബിയ അപകടം വരുത്തിവെച്ചത് | Explained in Malayalam by BS Chandra Mohan |Mlife Daily

  Рет қаралды 180,878

Mlife Daily

Mlife Daily

Күн бұрын

The Space Shuttle Columbia Disaster
The Columbia Disaster is one of the most tragic events in spaceflight history. Its impact on US human spaceflight program, and the resulting decision to discontinue the Space Shuttle Program, was so dramatic that to this date NASA has not recovered an autonomous human access to space.
The Columbia disaster occurred On Feb. 1, 2003, when NASA’s space shuttle Columbia broke up as it returned to Earth, killing the seven astronauts on board. NASA suspended space shuttle flights for more than two years as it investigated the cause of the Columbia disaster.
An investigation board determined that a large piece of foam fell from the shuttle's external tank and breached the spacecraft wing. This problem with foam had been known for years, and NASA came under intense scrutiny in Congress and in the media for allowing the situation to continue.
The Columbia mission was the second space shuttle disaster after Challenger, which saw a catastrophic failure during launch in 1986. The Columbia disaster directly led to the retirement of the space shuttle fleet in 2011. Now, astronauts from the US fly to the International Space Station on Russian Soyuz rockets or aboard commercial spacecraft, like the SpaceX Crew Dragon capsules which began "space taxi" service to the ISS in 2020.
Columbia was the first space shuttle to fly in space; its first flight(opens in new tab) took place in April 1981, and it successfully completed 27 missions before the disaster. On its 28th flight, Columbia left Earth for the last time on Jan. 16, 2003. At the time, the shuttle program was focused on building the International Space Station. However, Columbia's final mission, known as STS-107, emphasized pure research.
The seven-member crew - Rick Husband, commander; Michael Anderson, payload commander; David Brown, mission specialist; Kalpana Chawla , mission specialist; Laurel Clark, mission specialist; William McCool, pilot; and Ilan Ramon, payload specialist from the Israeli Space Agency - had spent 24 hours a day doing science experiments in two shifts. They performed around 80 experiments in life sciences, material sciences, fluid physics and other matters before beginning their return to Earth's surface.
During the crew's 16 days in space, NASA investigated a foam strike that took place during launch. About 82 seconds after Columbia left the ground, a piece of foam fell from a "bipod ramp" that was part of a structure that attached the external tank to the shuttle. Video from the launch appeared to show the foam striking Columbia's left wing. It was later found that a hole on the left wing allowed atmospheric gases to bleed into the shuttle as it went through its fiery re-entry, leading to the loss of the sensors and eventually, Columbia itself and the astronauts inside.
Several people within NASA pushed to get pictures of the breached wing in orbit. The Department of Defense was reportedly prepared to use its orbital spy cameras to get a closer look. However, NASA officials in charge declined the offer, according to the Columbia Accident Investigation Board (CAIB) and "Comm Check," a 2008 book by space journalists Michael Cabbage and William Harwood, about the disaster. The landing proceeded without further inspection.
...columbia,columbia disaster,space shuttle columbia,space shuttle columbia disaster,disaster,columbia space shuttle disaster,space shuttle columbia crew,shuttle columbia disaster,columbia disaster in space,space shuttle columbia crash,space shuttle columbia debris,nasa columbia,columbia shuttle disaster,columbia disaster preventable,space shuttle columbia disaster live,columbia disaster documentary in bangla,columbia space shuttle,columbia explosion

Пікірлер: 240
@mtm369
@mtm369 2 жыл бұрын
Sir...... ഇതുപോലുള്ള സംഭവങ്ങൾ പറയുമ്പോ സംഭവത്തിൽ പറയുന്ന വ്യക്തിയെയും അതുപോലെ ഓരോ പ്രധാനപ്പെട്ട കാര്യങ്ങളുടെയും ചിത്രങ്ങൾ ഒരു സൈഡിൽ കാണിക്കണം എന്ന ഒരു അഭിപ്രായം ഞാൻ പറയുകയാണ്.... ഉദാഹരണം :- 16:50 കെന്നെടി space സെന്റർ ലെ ഷട്ടിൽ പ്രോഗ്രാം മാനേജർ വാൻ hale... അത് പറയുമ്പോ അദ്ദേഹത്തിന്റെ ചിത്രം കാണിച്ചെങ്കിൽ നന്നായേനെ
@MlifeDaily
@MlifeDaily 2 жыл бұрын
ഇനിയുള്ള വീഡിയോകളിൽ ചെയ്യാം
@kavanoorarmy4938
@kavanoorarmy4938 2 жыл бұрын
✌️✌️✌️👌👌💚💚
@jaseemvarkala2513
@jaseemvarkala2513 2 жыл бұрын
രക്ഷിക്കാൻ ഉത്തമ മാർഗം ഉണ്ടായിട്ടും അത് മനപ്പൂർവം നിഷേധിക്കപ്പെട്ടു കൊല്ലപ്പെട്ട അമൂല്യ വ്യക്തിത്വങ്ങളുടെ ദുരന്തം സഹിക്കാൻ കഴിയുന്നതിലും അപ്പുറമായ വേദന ഉളവാക്കുന്നു
@tj1368
@tj1368 2 жыл бұрын
ചുരുക്കത്തിൽ പെൺബുദ്ധി അപകടം മണത്തില്ല,ജീവൻ ആണല്ലോ പ്രധാനം.എല്ലാ സായിപ്പുന്മാരും കൂടി കൽപ്പനയെയും, മറ്റ് സഞ്ചാരികളെയും കെന്ന് കളഞ്ഞ്.
@Linsonmathews
@Linsonmathews 2 жыл бұрын
നമ്മുടെ രാജ്യത്തിന്റെ അഭിമാനം ആകേണ്ട കല്പന chaula 😍 എല്ലാരും ഒരു നിമിഷം കൊണ്ട് അഗ്നി ഗോളം ആയി തീർന്ന ആ നടുക്കുന്ന സംഭവത്തിന്റെ വിവരണം 👌
@sharilm1
@sharilm1 2 жыл бұрын
Nammudd rajyathin engeneya abhomanam akam she studyed in u.s she work for u.s she is u.s citizen her name and ethinity is india related
@vimalparassinimadapura7572
@vimalparassinimadapura7572 2 жыл бұрын
​@@sharilm1 well said👏👏👏👏👍
@raees316
@raees316 2 жыл бұрын
@@sharilm1 yea...but she known for the Indian roots....basically she s famous for "Indian American"
@mrX-qw7ux
@mrX-qw7ux 2 жыл бұрын
പോടാ പൊട്ടാ നാഷണലിറ്റി വേറെയാ നമ്മൾ എല്ലാവരെക്കാളും മുന്നില
@roslinroslinwilson6402
@roslinroslinwilson6402 2 жыл бұрын
Super explanation
@bkumarpillai1034
@bkumarpillai1034 2 жыл бұрын
ഇന്നും ആത്മാവ് പിടിച്ചുലയ്ക്കുന്ന ഒരു നടുക്കത്തോടെയും വേദനയോടെയും മാത്രമേ കൊളമ്പിയ ദുരന്തം ഓർക്കാൻ കഴിയൂ........ മറ്റൊന്നും പറയാനില്ല......... ദുരന്തം ഏറ്റുവാങ്ങിയ ആ ഏഴ് പേർക്കും നിത്യശാന്തി നേരുന്നു... ഓം ശാന്തി ഓം ശാന്തി ഓം ശാന്തി ഓം.... 🙏🙏🙏
@navakelifolkmedia9000
@navakelifolkmedia9000 2 жыл бұрын
വീഡിയോ മുഴുവൻ കണ്ടു നന്നായിട്ടുണ്ട് .. ❤️❤️ . അറിയാവുന്ന കഥകൾ ആണെങ്കിലും sir പറഞ്ഞു കേൾക്കുമ്പോൾ വേറെ ഒരു ലെവൽ ആണ്.. മറ്റു ചാനലുകളിൽനിന്നും MLIFE വേറിട്ടു നിൽക്കുന്നത് Chandra mohan sirൻ്റെ അവതരണം ഒന്നുകൊണ്ടു മാത്രംആണ്... കാര്യങ്ങൽ എങ്ങനെ ഏതു രീതിയിൽ പ്രസൻ്റു ചെയ്യണം എന്ന് അറിയാം ആ കഴിവിൽ sir പുലിആണ്.. ഇനിയും ഒരുപാടു വീഡിയോസ് ചെയ്യണം. അടുത്ത വീഡിയോസിന് ഞങൾ കട്ട വൈറിങ് ആണ് ....
@somucs6061
@somucs6061 2 жыл бұрын
മനുഷ്യന്റെ ഈഗോ ആണ്‌ പല പ്രശ്നങൾക്കും കാരണം
@ameyak.a5807
@ameyak.a5807 2 жыл бұрын
അവരുടെ മരണത്തിന് തൊട്ട് മുന്നുള്ള നിമിഷങ്ങളുടെ വീഡിയോ യൂട്യൂബിൽ ഉണ്ട്. "പുറത്ത് തീ പടരുന്നു.. നീയത് കാണുന്നുണ്ടോ" എന്നൊക്കെ ചിരിച്ചു കൊണ്ടാണ് അവർ പരസ്പരം പറയുന്നത് ... എത്ര നിസ്സാരമായാണ്, ചിരിച്ചുകൊണ്ടാണ്‌ മരണത്തെ അവർ നോക്കിക്കണ്ടത് !! hopeless..... എന്ന് തോനുമ്പോൾ ഞാനാ വീഡിയോ കാണും... ഉള്ളിൽ ചോര പൊടിയുമ്പോഴും എണീറ്റ് നെഞ്ചും വിരിച്ചു ജീവിതത്തെ നേരിടാൻ ആ വീഡിയോ മതിയാവും 🔥
@MlifeDaily
@MlifeDaily 2 жыл бұрын
അത് കൃത്രിമം ആയി നിർമ്മിച്ചത് ആണ്...ഷട്ടിൽ 15000 ൽ പരം ചെറിയ കഷണങ്ങൾ ആയി പോയി...
@ameyak.a5807
@ameyak.a5807 2 жыл бұрын
സർ...ആ വീഡിയോ ഫേക്ക് ആണോ അപ്പോൾ ?
@MlifeDaily
@MlifeDaily 2 жыл бұрын
@@ameyak.a5807 അതെ അതെ..
@ameyak.a5807
@ameyak.a5807 2 жыл бұрын
ok
@sudheeshk3135
@sudheeshk3135 2 жыл бұрын
അത്രയും മെന്റലി പ്രിപ്പയേർഡ് ആണ് അവര് എന്തും നേരിടാൻ അവര് തയ്യാർ ആണ് അത്തരം പരീക്ഷകൾ ജയിച്ചാണ് ഈ മിഷന് അവര് യോഗ്യത നേടുന്നത്
@loisyjose8445
@loisyjose8445 2 жыл бұрын
സാർ കോളബിയ ഷട്ടില്ലന്റെ എപ്പിസോഡ് പോലെ ചലഞ്ചർ സ്പേസ് ഷട്ടിലിന്റെ തകർച്ച ഒരു എപ്പിസോഡ് ഇടാമോ നല്ല അവതരണം 👍👍👍
@nishanthcnair7843
@nishanthcnair7843 3 ай бұрын
കൊളംമ്പിയയിൽ യാതൊരു പ്രശ്നവുമില്ലെന്ന് വാദിച്ച ലിൻഡ ഹാം ഉൾപ്പെടെയുള്ള മറ്റ് agency കളിലെ officers ന് സർക്കാർ എന്തെങ്കിലും നടപടി എടുത്തതായി അറിയാമോ?
@aneeshashok5130
@aneeshashok5130 2 жыл бұрын
Sir.. ISRO ചാരക്കേസിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ..
@sanushgeorgegeorge3256
@sanushgeorgegeorge3256 2 жыл бұрын
രക്ഷിക്കാൻ കഴിയുമായിരുന്നിട്ടും അതിനു വേണ്ട പരിഗണന കൊടുക്കാത്ത ടീം ലീഡർ മാർക്കിരിക്കട്ടെ ഇന്നത്തെ എന്റെ നടുവിരൽ നമസ്കാരം 🙏
@ScooTouristVlogs
@ScooTouristVlogs 2 жыл бұрын
അന്നത്തെ പേപ്പർ വാർത്തകൾ ഒക്കെ ഇപ്പോളും ഓർമ്മ ഉണ്ട് ഫ്രണ്ട് പേജിൽ കല്പന ചൗളയുടെ ഫോട്ടോ ആയിരുന്നു
@abhilash.p1518
@abhilash.p1518 2 жыл бұрын
സ്പേസ് നെ കുറിച്ച് ഉള്ള വീഡിയോസ് ഇനിയും ഇടും ഇന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് intrest ഉണ്ട് ഈ വിഷയം കേൾക്കാൻ.. ❤️
@muralikrishnants1113
@muralikrishnants1113 2 жыл бұрын
സർ time to time വിവരങ്ങൾ ധരിപ്പിക്കുവാനായി നന്നായി reserch ചെയ്തു എന്ന് മനസിലായി..... ചരിത്രത്തെ ലോകരിൽ എത്തിക്കുവാനുള്ള സാറിന്റെ പ്രയത്നങ്ങൽ വിജയിക്കട്ടെ.... സാറിന് ആശംസകൾ..... ഈ വീഡിയോകൾ വരും തലമുറയ്ക്ക് ചരിത്രമറിയാൻ ഗുണകരമാകും.....
@anithaks6690
@anithaks6690 2 жыл бұрын
താഴെയുള്ളവർ അപകടം ചൂണ്ടികാണിച്ചാൽ ഈഗോ കാരണം വിലവെക്കാതിരിക്കുന്ന owner/ടീം ലീഡർ / മേലധികാരി njn പലയിടത്തും കണ്ടിട്ടുണ്ട് ഇതൊക്കെ ആഗോള പ്രശ്നം ആണെന്നും ഇപ്പോൾ മനസ്സിലാവുന്നുണ്ട്. ഇതിന് മരുന്നില്ല
@jithukadakkavoor5207
@jithukadakkavoor5207 2 жыл бұрын
👍
@Tty784
@Tty784 2 жыл бұрын
വേൾഡ് ട്രേഡ് സെന്റര് fbi യും cia യും തമ്മിൽ ഈഗോ ആയിരിന്നു രണ്ടുപേരും പരസ്പരം രേഖകൾ കൈമാറാൻ മടിച്ചു
@fanbase_fc
@fanbase_fc 2 жыл бұрын
ലിൻ്റെ ഹാമിനെതിരെ നടപടി ഉണ്ടായില്ലെ....ഇത് മുഴുവൻ കണ്ടപ്പോൾ സർ മുൻപ് ചെയ്ത ചേർണോബിൽ ദുരന്തം ഓർമ വന്നു...രണ്ടും തമ്മിൽ ഒരുപാട് സമാനതകൾ... ഈഗോയിസ്റ്റിക് ആയ മേലുദ്യഗസ്ഥർ ഉണ്ടാക്കിയ ദുരന്തങ്ങൾ
@premsankar2755
@premsankar2755 7 ай бұрын
Sir ithine kurich valiya idea illathavark sir parayunne onnum manasilakilla ,, idayk idayk kure perukal mathram kelkunnu,athanenkil kettaal manasilakukayum illa,,sidil picture koodi kanichal perfect
@georgepoul4385
@georgepoul4385 2 жыл бұрын
മറ്റൊരു സ്പേസ് ഷ ട്ടിൽ ഉപയോഗിച്ച് അവരെ രക്ഷിക്കാൻ കഴിയില്ല...കാരണം കൊലംബിയയിൽ docking സിസ്റ്റം ഉണ്ടായിരുന്നില്ല...മാത്രമല്ല അടുത്ത ഒരു ഷട്ടിൽ അയക്കാൻ മാസങ്ങൾ എടുക്കും...ഫോം വീണു rcc പാനലിൽ (പാനൽ 9) ഹോൾ ഉണ്ടായാൽ അതു പരിഹരിക്കനും കഴിയില്ല എന്ന് മറ്റാരേക്കാളും നന്നായി നാസക്കു അറിയാം..(അതു പരിഹരിക്കാൻ ഒരു സ്പേസ് വൽക്കിങ് വിദഗ്ദ്ധൻ ആവശ്യം ആണ്‌.. ഈ ക്രൂ മെംബെർസിൽ ആരും അതിനു പരിശീലനം നേടിയവരല്ല) പിന്നെ foam ഇങ്ങനെ അടർന്നു വീഴുന്നതു സാധാരണസംഭവം ആണ്‌ ..അതുകൊണ്ടു നാസ ഇതിനെ കാര്യമായി പരിഗണിചില്ല..
@hibonchacko7371
@hibonchacko7371 2 жыл бұрын
Thank you. 👌🏻 Sherlock Holmes കഥകൾ തുടരമോ??
@MlifeDaily
@MlifeDaily 2 жыл бұрын
ചെയ്യാം
@rojanantony5528
@rojanantony5528 2 жыл бұрын
Congrats Chandramohan for your detailed report, first time listening to such finer details of the team meetings and their activities,keep it up...
@nigeshk
@nigeshk 2 жыл бұрын
ഇന്നലെ കണ്ട വീഡിയോ അല്ലെ
@rajeevomanakuttan2908
@rajeevomanakuttan2908 2 жыл бұрын
നല്ല പോലെ research ചെയ്ത ഒരു എപ്പോസിടാണ് ഇത്, രാത്രിയിൽ ഇതിന്റെ notification കിട്ടിയപ്പോൾ തന്നെ ഓപ്പൺ ആക്കി ആദ്യം വീഡിയോ unavailable എന്ന് കാണിച്ചു, ഉറപ്പായിരുന്നു ഇത് ഒരു നല്ല science fiction ഏപ്പിസോഡ് ആണ് തീർച്ചയായും കുട്ടികൾ ഉൾപ്പെടെ എല്ലാവരും ഇത് കാണണം 🙏♥️
@shyamrpillaiericsson1563
@shyamrpillaiericsson1563 2 жыл бұрын
Y😞😞😞😞😞😞😞😞
@zxnoelonline
@zxnoelonline 5 ай бұрын
its not fiction
@sreekanthnambiar
@sreekanthnambiar 2 жыл бұрын
Innu Levi undoo
@ppjijesh
@ppjijesh 2 жыл бұрын
കൊളംബിയ ടീം ലീഡേർസിനെതിരെ എന്തെങ്കിലും നടപടി എടുത്തിരുന്നോ?
@ഇന്ദ്രിയം
@ഇന്ദ്രിയം 2 жыл бұрын
ഇതിൽ നിന്നും നമുക്ക് എന്ത് മനസിലാക്കാം... മനുഷ്യൻ ഒരിക്കലും ചന്ദ്രനിൽ പോയിട്ടില്ല എന്ന്... 🤭
@saheershashasaheer3629
@saheershashasaheer3629 2 жыл бұрын
povan pattilla poyal thanne thirich varan pattilla
@vinu5559
@vinu5559 2 жыл бұрын
@@saheershashasaheer3629 അതു നിന്റെ മാത്രം തോന്നൽ ആണ് കെട്ടോ
@vinupaul1190
@vinupaul1190 Жыл бұрын
ഇത് തീർന്നില്ലേ... ചന്ദ്രനിൽ പോയി എന്നിനിയിപ്പൊ നമ്മൾ പറഞ്ഞിട്ട് വേണോ സ്ഥിരീകരിക്കാൻ... അമേരിക്ക ചന്ദ്രനിൽ പോയത് Russia അംഗീകരിച്ചു എങ്കിൽ പിന്നെ അതിനേക്കാൾ വലിയ തെളിവൊന്നും വേണ്ട 😅
@minip8973
@minip8973 2 жыл бұрын
വല്ലാത്ത സങ്കടം.... 😢😢😢😢
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 жыл бұрын
നമ്മുടെ സഹോദരിക്ക് നിത്യശാന്തി നേരുന്നു
@jafarpulsaragath5988
@jafarpulsaragath5988 19 күн бұрын
Very good mr chandra moham
@abhilashkrishnaonkl
@abhilashkrishnaonkl 2 жыл бұрын
Sir Indian സ്വാതന്ത്ര്യ സമരം ബ്രിട്ടീഷ്കാർ ഇന്ത്യയിൽ എത്തുന്നത് മുതൽ ഉള്ള ഒരു പരമ്പര ചെയ്യാമോ
@MlifeDaily
@MlifeDaily 2 жыл бұрын
നോക്കട്ടെ
@techpc8214
@techpc8214 2 жыл бұрын
അറിയാതെ എടുത്തതാണ് പക്ഷേ കേട്ടിരുന്നുപോയി
@jaimonthomaspulickal7147
@jaimonthomaspulickal7147 2 жыл бұрын
ദേ ഇന്നലെയും ഇന്നും
@anithaks6690
@anithaks6690 2 жыл бұрын
പെൺബുദ്ധി 🤩🤩
@farzanathasni880
@farzanathasni880 2 жыл бұрын
Lavi
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
👍🏿
@ratheeshcr685
@ratheeshcr685 2 жыл бұрын
Really informatic dear Chandra Mohan... Keep moving...
@ManjuM.R-h6s
@ManjuM.R-h6s 6 ай бұрын
ഹായ്
@premnair4873
@premnair4873 2 жыл бұрын
Pen budhi pin budhi linda ham avar allae ee apakadam varuthi vechath
@rveedu4612
@rveedu4612 2 жыл бұрын
Excellent narration as always 💯
@SUDHEERMUHAMMA
@SUDHEERMUHAMMA 2 жыл бұрын
ഇന്നലെ കണ്ടായിരുന്നല്ലോ
@sreem6898
@sreem6898 2 жыл бұрын
കഷ്ടം 😔😔😔 ഈഗോ തന്നെ കാരണം 😔😔😔
@rejina141
@rejina141 Жыл бұрын
ലിൻഡ ഹാമിനെ വധ ശിക്ഷ ക്ക് bidikkanam
@anwar808
@anwar808 3 ай бұрын
Hai
@ratheeshratheesh.p7169
@ratheeshratheesh.p7169 Жыл бұрын
സാറിൻ്റെ അവതരണം ഏതു വിഷയവും വളരെ ലളിതമായും വ്യക്തമായും. മനസ്സിലാക്കാൻ പറ്റും.
@manojr7995
@manojr7995 2 жыл бұрын
ഇന്നലെ ഇൗ വീഡിയോ ഉണ്ടായിരുന്നല്ലോ?
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
😓
@benjaminkphilip
@benjaminkphilip 2 жыл бұрын
Wow! I just went to NASA and took a photo with the crew of Columbia! Very sad incident
@ajimssali9943
@ajimssali9943 2 жыл бұрын
Where is it? Can u share that photos? 😆
@lilymj2358
@lilymj2358 2 жыл бұрын
Enthukondu paarachuteil chadiyilla. Austronates ariñnille
@MlifeDaily
@MlifeDaily 2 жыл бұрын
അതിനുള്ള സമയം കിട്ടിയില്ല
@zmediabyziyadarampulickal3025
@zmediabyziyadarampulickal3025 2 жыл бұрын
ഹായ് നമസ്കാരം
@shajimonkk5667
@shajimonkk5667 2 жыл бұрын
ഇത് ഇന്നലെ വന്നത് അല്ലെ
@christsidharth7761
@christsidharth7761 2 жыл бұрын
Good പ്രസന്റേഷൻ
@mohandasu43
@mohandasu43 2 жыл бұрын
Very Very painful incident caused by the seniors who attended in the serious study caused to the Columbia external system especially to the thermal protection tiles. This accident can be easily eliminated by using the back up procedures to save the life of all the astronauts died . Hope our then Government took appropriate action against all those people took wrong decision .
@haricpillai5085
@haricpillai5085 2 жыл бұрын
. X ,
@neenaalex5857
@neenaalex5857 2 жыл бұрын
Very much correct
@mohananpv1555
@mohananpv1555 Жыл бұрын
​@@neenaalex5857y1
@thomaspaulkulirma9354
@thomaspaulkulirma9354 2 жыл бұрын
Greetings from Switzerland 🇨🇭
@sreekuttanco2590
@sreekuttanco2590 2 жыл бұрын
hai
@georgepaul7456
@georgepaul7456 2 жыл бұрын
👍👍👍👍
@sobhavinod4866
@sobhavinod4866 8 ай бұрын
Great explanation. Your voice modulation is awesome
@omanmasirah3044
@omanmasirah3044 2 жыл бұрын
സൂപ്പർ അവതരണം 🙏
@aseemparayadi9007
@aseemparayadi9007 2 жыл бұрын
ഹിറ്റ്ലറുടെ കഥ അവസാനിപ്പിച്ചു കളഞ്ഞു അല്ലേ
@christincherian4315
@christincherian4315 2 жыл бұрын
This is really a nice presentation, but I have a small suggestion, LiqO2 is the oxidized that we use to ignite with fuel in the combustion liner which placed right before Converging Diverging Nozzle. Their are so many crayo fuels that we use in Liquid propellant main engine segment, such as H2, methane, and some alkaline haloed groups. I think you sed LiqO2 as fuel in the main tank which integrates SRB propellant and liquid propellant Orbiter. If it was my illusion, I am placing an apology. Best Regards, Christine Cherian
@anasshajahan2902
@anasshajahan2902 2 жыл бұрын
ആദ്യം 😄😄😄😄😄
@dov9528
@dov9528 2 жыл бұрын
എന്ത് തല്ലിപ്പൊളി മാനേജ്മെന്റ് ടീം ആണിത്
@rajgokulrajgokul9984
@rajgokulrajgokul9984 2 жыл бұрын
Wankkam sir 👍🙏🚀🚀🚀🚀
@rajagopalannair363
@rajagopalannair363 2 жыл бұрын
Excellent narration Mr. Chandra Mohan. U r marvelous . I really enjoyed.
@bosekannan7405
@bosekannan7405 Жыл бұрын
വിവരണം അതി ഗംഭീരം Thank you Sir
@lijeshor4370
@lijeshor4370 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍
@shdparammal9618
@shdparammal9618 2 жыл бұрын
ആ പൊട്ടി തെറി അറിയാത്ത നാസയുടെ അവസ്ഥ ,
@rajukairali6686
@rajukairali6686 Жыл бұрын
ഫൈൻ രസകരമായ സബ്ജക്റ്റ്
@yafimuhammed9264
@yafimuhammed9264 2 жыл бұрын
നമസ്കാരം
@rahimhaneef2345
@rahimhaneef2345 2 жыл бұрын
നമസ്കാരം മാഷെ
@kailasajay3375
@kailasajay3375 2 жыл бұрын
Sir kennith Anderson stories cheyamo
@sukumaranm2142
@sukumaranm2142 Жыл бұрын
തെറ്റ് ചെയ്തവരെ ശിക്ഷിക്കണം
@sworld1587
@sworld1587 2 жыл бұрын
👌👌👌👌
@mujeebrehuman5180
@mujeebrehuman5180 2 жыл бұрын
💖💖💖
@akhilakhil6410
@akhilakhil6410 2 жыл бұрын
👍👍👍👍👏👏👏👏
@tsvishnutsvishnu755
@tsvishnutsvishnu755 2 жыл бұрын
ഫസ്റ്റ് ഒന്നും മനസ്സിലാകുന്നില്ല സാർ
@merwindavid1436
@merwindavid1436 2 жыл бұрын
Video was shot in different times..2 backgrounds in 2 different uniforms...that is interesting... ☺️
@sijuvarkey8695
@sijuvarkey8695 Жыл бұрын
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@laijudevassy4450
@laijudevassy4450 2 жыл бұрын
❤❤
@Mcordz
@Mcordz 2 жыл бұрын
Watching frm Philippines
@rahuls6559
@rahuls6559 2 жыл бұрын
Nice
@binoyok2874
@binoyok2874 2 жыл бұрын
👍
@ajithkumarta
@ajithkumarta 2 жыл бұрын
Sir Email അയച്ച date ഒന്ന് വെളിപ്പെടുത്താമോ
@MlifeDaily
@MlifeDaily 2 жыл бұрын
പൂർണ്ണ റിപ്പോർട്ട് നെറ്റിൽ ഉണ്ട്. എല്ലാ email ഉം ഉണ്ട്.. നാസ റിപ്പോർട്ട്
@cheetahforcegaming8007
@cheetahforcegaming8007 2 жыл бұрын
Lynda anu thettu kaari
@merwindavid1436
@merwindavid1436 2 жыл бұрын
End with a good message...you are great dear BSC sir...☺️
@deathstorm2738
@deathstorm2738 2 жыл бұрын
ലെവി നാളെ ഉണ്ടാവുമോ?
@Sreekumarmr
@Sreekumarmr 2 жыл бұрын
നല്ല വിവരണം, ഒരു കാര്യം സൂചിപ്പിക്കുന്നു sir, അന്ന് കാർബൺ പ്ലേറ്റിൻ്റെ അവസ്ഥ ചെക്ക് ചെയ്യുവാൻ കൊളംബിയൻ യാത്രികൻ സ്പേസ് walk ചെയ്തു എന്നാണ് ഓർമ്മ, അത് പറഞ്ഞില്ല വീഡിയോ യിൽ
@MlifeDaily
@MlifeDaily 2 жыл бұрын
ഞാൻ ചെക്ക് ചെയ്തിട്ട് പറയാം
@bti251
@bti251 2 жыл бұрын
സ്പേസ് walk നടന്നില്ല, അവരോട് അങ്ങനെ ആരും ആവശ്യപ്പെട്ടിരുന്നില്ല
@RolexSir...
@RolexSir... 2 жыл бұрын
Check cheithalum repair cheyyan pattuvo??
@RolexSir...
@RolexSir... 2 жыл бұрын
Check cheithalum repair cheyyan pattuvo??
@edgerolivar5138
@edgerolivar5138 2 жыл бұрын
കാണുന്നനയിച്ച യാത്ര
@yadukrishnan091
@yadukrishnan091 2 жыл бұрын
Hi sir
@kadavurestaurantdubai4900
@kadavurestaurantdubai4900 2 жыл бұрын
ഞാൻ കാത്തിരുന്ന വിഷയം
@habeebullakpofficial5643
@habeebullakpofficial5643 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@emptypaper007
@emptypaper007 2 жыл бұрын
Russian submarine 'kursk'
@btsarmygirl9111
@btsarmygirl9111 Жыл бұрын
Super
@praveenpiravom
@praveenpiravom 2 жыл бұрын
വനിത റസ്പുടിനെ കുറിച്ച് വീഡിയോ ചെയ്യുമോ ഗ്രീക്ക് സന്യാസിനു മറിയം സോളക്കിയൊട്ടീസ്
@kainadys
@kainadys 2 жыл бұрын
Padanam matrame undayirunnulluu, remedy ellaayirunnu ennalle churukkam. Atraye ulluu NASA or Human beings.
@jacobjohn3722
@jacobjohn3722 Жыл бұрын
Well done sir.💐
@sujithsaji6939
@sujithsaji6939 2 жыл бұрын
Sir death note evide
@akhilta711
@akhilta711 2 жыл бұрын
👍👍👍
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
👍🏿❤❤❤
@thomaspaulkulirma9354
@thomaspaulkulirma9354 2 жыл бұрын
Mystery chandran
@fawas6634
@fawas6634 2 жыл бұрын
Sir ,Levi indoo
@pious.jeshmajeshma6928
@pious.jeshmajeshma6928 2 жыл бұрын
👍👍👍👍👍👍👍👍👍👍
@saijujohn4642
@saijujohn4642 2 жыл бұрын
Good message sir thank you ❤❤❤👍
@sreeshansree840
@sreeshansree840 2 жыл бұрын
തിരിച്ചു വരുബോഴല്ലേ സ്പേസ്ഷിപ്പ് കത്തിപ്പോയത്
@MlifeDaily
@MlifeDaily 2 жыл бұрын
അതെ
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Aliens | Explained in Malayalam
22:38
Nissaaram!
Рет қаралды 387 М.
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 533 М.