അങ്ങനെ ഞങ്ങളും താജ്മഹൽ കണ്ടു. Thank you sreekutty 🥀🥀
@jubyarun35724 сағат бұрын
ഒരുപാട് travell vlogs കണ്ടിട്ടുണ്ട്. പക്ഷേ ശ്രീകുട്ടീടെ videos കാണാൻ ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ❤️❤️
@AlameenAziya3 сағат бұрын
ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ സന്തോഷം... Tns.. Sree👌🥰🥰🥰❤️❤️❤️❤️
@rajithasatheesh301046 минут бұрын
താജ്മഹൽ കാണാൻ ഭാഗ്യം ഉണ്ടാവുമോ എന്നറിയില്ല... എങ്കിലും...എന്നെപ്പോലുള്ള വർക്കു ഇത് പോലെ വ്യക്തമായി കാണിച്ചു തരാനുള്ള മനസ് കാണിച്ചു.. വളരെ നന്ദി dear❤❤.. ഈ വീഡിയോ കാണുമ്പോൾ അത് കണ്ടതിനു തുല്യം.. ഒരു പക്ഷേ ആ.. വഴി പോലും ഞങ്ങൾ സഞ്ചാരി ആയതു പോലെ 🙏🏼🙏🏼🙏🏼
@suchithrashibu263 сағат бұрын
എന്തായാലും എനിക്ക് ഈ സ്ഥലത്തൊന്നും പോകാൻ കഴിയുമെന്ന് തോന്നുന്നില്ല പക്ഷേ ശ്രീക്കുട്ടിയുടെ ഈ വീഡിയോ കണ്ടതുകൊണ്ട് ഇനി പോയില്ലെങ്കിലും പ്രശ്നമില്ലല്ലോ😂😂😂 അത്രയ്ക്ക് എല്ലാ കാര്യങ്ങളും വിശദമായി ആണല്ലോ വീഡിയോയിൽ പറയുന്നത് 👌♥️താങ്ക്യൂ സോ മച്ച് ❤❤
@ABHIFX6814 сағат бұрын
ലന്ത് കൂടിയാലും കുഴപമില്ല. നമുക്കും ഇത് ഒക്കെ കാണാൻ പറ്റുന്നല്ലൊ Thank You❤❤❤❤❤
@LEENAADHI4 сағат бұрын
കാത്തിരുന്ന വീഡിയോ ❤️❤️ വീഡിയോ ലെങ്ത് കൂടിയാലും കുഴപ്പമില്ല
@vaidehivaidyanath90942 сағат бұрын
വളരെ സന്തോഷമായി.വീഡിയോ സൂപ്പർ ആയിട്ടുണ്ട്.പോയി കണ്ട ഫീൽ ❤
Waiting ആയിരുന്നു ഇങ്ങനെകിലും കാണാൻ പറ്റിയലോ ലങ്ത് കുടിയാലും കുഴപ്പം ഇല്ല കുറയ് കാര്യങ്ങൾ കാണാലോ 🥰🥰🥰
@deepthiprakasan59724 сағат бұрын
Delhi akshardham kannanam ketto .eve oru 5 mani time avide ethuka night view super anne
@rekhasinu4447Сағат бұрын
Tajmahal nerittu kanda feel 👍👍video❤️
@amrithaaaahhhhh0092 сағат бұрын
Sreekuttyude oro video um kanan wait cheyukayan molude avatharanam enikk otthiri ishttamanu.. Molude vedio yill koode othiri sthalangal kaanan sadhikkunu.. Taj Mahal enikku othiri ishtamulla place aanu❤️😍
@sreeartgallery90122 сағат бұрын
നമ്മൾ അവിടെ എത്തിയത് പോലെ ❤❤❤❤
@Sharmihashim_sharmiСағат бұрын
Njanum tajmahal kandu ❤ thanku sreekutty
@SAm-go7dz4 минут бұрын
Sree super. Avide ethiyoru feel
@vishnupriyas6083 сағат бұрын
Haii chechi.... Nalla videos aan... Njangada collegil ninn last month tour poyayirunu ivide... Pakshe enne veetin vittilla... Athond enik bayankara veshamayirunu. But ippo chechide videosiloode ee sthalangal okke kaanumbo nammal experience cheyyuna pole thonunu.... Thankyou soo much.... Pinne vedhak medicha aa kunj tajmahal ente friend avidunn enik kond vannayirunu... Ini ulla yathra okke oru prashnavum illatha munbot potte, love you family❤❤
@anjumj862133 минут бұрын
ഞാൻ പോയി കണ്ടതാണ് ചേച്ചി❤️
@PARVATIPARVATIK-k2d2 сағат бұрын
Super shreekutty
@PARVATIPARVATIK-k2dСағат бұрын
Super shreekutty
@minig31392 сағат бұрын
God. Bless. You.and. All. Blessings. Sreekutty. You. Are. Blessed. To. Visit. Vrindavan. Our. Lord. Krishna❤
@kunjan07364 сағат бұрын
Sprrrrrbbb waiting ayirunuto .ithinekalum waiting vrindavan ente oru dream aanu sree nammude bhagavan krishnante sdhalam . Katta katta waiting
@varshavenu89614 сағат бұрын
താജ് മഹൽ ഒന്നും ഇത് വരെ കണ്ടിട്ടില്ല എന്തായാലും ഇങ്ങനെ എല്ലാം കാണാൻ കഴിഞ്ഞല്ലോ സന്തോഷം❤️❤️❤️ മങ്കിക്യാപ് നു പകരം ഹൂഡീ ടൈപ്പ് ഡ്രസ്സ് മതി ആയിരുന്നു അല്ലെങ്കിൽ അത് കഴുത്തിലേക്ക് ഇറക്കി ഇടാതെ ചെവി വരെ ഇടൂ അപ്പൊ കുറച്ചു കൂടെ കാണാൻ രസം ഉണ്ടാകും...നെഗറ്റീവ് പറഞ്ഞത് അല്ലാട്ടോ tour പോയ ഒരു ഫീൽ വീഡിയോയിൽ മങ്കി ക്യാപ് ഇട്ട് കാണുമ്പോൾ തോന്നുന്നില്ല വേഗം വീഡിയോസ് പോരട്ടെ❤❤❤
@Krgnair12340 минут бұрын
Njangal evening aanu poyathu. 2 hrs que l ninnu. Original khabar alla nammal kanunnathu. Athu nammal kanunna duplicate khabar nte nere thazhe underground l aanu.
@ashrafrazak767341 минут бұрын
Happy journey
@bincykurian23074 сағат бұрын
വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് 🥰🥰🥰🥰🥰🥰🥰ശ്രീക്കുട്ടി, ഏട്ടൻ, മോളുസ് 💝💝💝💝💝💝
@Manjuu-b3l2 сағат бұрын
Thanks Sree ❤❤❤
@anjaliav9384 сағат бұрын
ഇന്നലെ ക്ലൈമറ്റ് ok ആരുന്നു... അത്യാവശ്യം ചൂട് ഉണ്ടാരുന്നു.. But ഇന്ന് ക്ലൈമറ്റ് ചേഞ്ച് ആയി.. ഫ്രം delhi
@ardhanarajesh43402 сағат бұрын
Thank you sree❤
@mukeshv3794 сағат бұрын
ശ്രീക്കുട്ടി കാരണം ഞങ്ങൾക്ക് ഇതൊക്കെ കാണാൻ പറ്റുന്നില്ലേ അത് തന്നെ വലിയ ഭാഗ്യം.. രമ്യ മുകേഷ്.
@urvasisl75392 сағат бұрын
Sree Agra fortil poitu ettavum centre ninnum Taj Mahal and yamuna river opposite ayiii oru view undu .super anu photos edukkan
@harryvlogz88559 минут бұрын
Support from Kannur ❤
@sruthijithesh-wo4cq3 сағат бұрын
Short ആകരുത് plz😁😁ഇതൊക്കെ കാണാൻ ഒരുപാട് ആൾക്കാരുണ്ട് 👍👍❤️
@MohithasujithMohitha14 минут бұрын
Sree super
@sajithat.m.67034 сағат бұрын
Super sreekutty ❤❤❤
@siljathomas20543 сағат бұрын
ഞാനും കണ്ടിട് ഉണ്ട് ശ്രീ. ❤. ഇനിയും. കാണണം എന്ന് ആഗ്രഹം ഉണ്ട് ❤
@sruthysooraj479214 минут бұрын
Delhi sarojini market miss aakaruthayrnnu
@naseehan94284 сағат бұрын
Nigale koode njan vannapole ulla oru feeling thonna😂😂
@ashamk31754 сағат бұрын
Super journey ❤❤❤
@SaranyaMG-b3f3 сағат бұрын
Waiting ആയിരുന്ന് വീഡിയോക്ക് ❤❤
@gangajavm31184 сағат бұрын
Waiting aayirunnu❤
@ChinjuCs2 сағат бұрын
Super chechi❤️👍
@sowmiyalekshmi37944 сағат бұрын
Thanks for showing Taj Mahal.
@bindhuhari11204 сағат бұрын
Hai Sreekutty, Vedhakutty super vlog. Taj Mahal എത്രകണ്ടാലും മതിയാകാത്തതു. താജ്മഹൽ ന്റെ കളർ മങ്ങി എന്ന് പറയുന്നത് correct ആണോ.Happy and safe journey.
@Kuttiesdairies4 сағат бұрын
Kathiruna video ane ❤
@SosaAbraham-h4o3 сағат бұрын
Sreekutty, It was a joy to listen to your commentary. Well done. Please correct the pronunciation of the word. “ guide”.
Chechi koode unde ennne thonnunnu sreekutty video nalla perfect aai kanikkunnu
@Indhu-iv1bd4 сағат бұрын
Njan sreeyude oru regular viewer anu video othiri ishttamaanu .njan Sneham kondu paraya .3 perudeyum cap onnu maati vere cap idu ithu vallatha oru look ayi poyi.nalla cap kittum cheriya amount anu avuka.nalla photos edukaam cap ittu . please Sneham kondu paraya.
18:46 east India companyude british administrator anu. Rulers of India enna booksinte author kudi anu.
@manoramamt30943 сағат бұрын
ടോട്ടൽ എത്ര രൂപ ആയി എന്ന് പറയണം
@achusworld494 сағат бұрын
First
@gracytoms30227 минут бұрын
ഞങ്ങൾ ദില്ലിയിൽ ആയിരുന്നതുകൊണ്ട് ഒരു interest ഇല്ലായിരുന്നു ഒരു പ്രാവശ്യം കണ്ടു
@faseelakk20693 сағат бұрын
Poyi wanit total ethra cash aayi enn onn parayane
@sajeenasajiarsh82033 сағат бұрын
angane Taj Mahal kandu alle very nice Orupad ishtamulla place anu Spr✌
@Sujitha-c6j3 сағат бұрын
🩷🩷🩷🩷🩷🩷🩷🩷
@girijabalu2219Сағат бұрын
മധുര വൃന്ദാവൻ പോകുമ്പോൾ കുരങ്ങൻമാരെ സൂക്ഷിച്ചോണം. ബാങ്കേ ബിഹാരി മന്ദിറിലൊക്കെ വീഡിയോ എടുപ്പ് ഒക്കെ സൂക്ഷിച്ചു വേണം കയ്യിലിരിക്കുന്നതെല്ലാം അതടിച്ചോണ്ടുപോകും. അനുഭവസ്ഥയാണ് കേട്ടോ
@Dreamwaderer3 сағат бұрын
ശ്രീക്കുട്ടി, ഈ monkey cap മാറ്റിയിട്ടു സാധാരണ cap വയ്ക്കു അതാണ് ഭംഗി.
Sreekutty അഹ്‌മദ് ഭായ് ye പോലെ ഓരോയിടത്തും നമ്മളെ ഹെല്പ് ചെയ്യുന്ന ആൾക്കാരുടെ number add ചെയ്താൽ നന്നായിരുന്നു …. വിശ്വസിക്കാൻ പറ്റുന്ന ആൾകാർ ആണെങ്കിൽ tour പോകുന്നവര്ക്ക് എനെലും ഉപകരിക്കുമല്ലോ