തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന എവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം മകനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു . God bless this world. Amen.
@Rameshpraksah3 ай бұрын
എത്രനാൾ ഞാൻ നിങ്ങളുടെ കൂടെ ഇരിക്കും.... എന്നെ കണ്ടവർ പിതാവിനെയും കണ്ടിരിക്കുന്നു...
@samuelsamuelk623 ай бұрын
പ്രിയപ്പെട്ട ബ്റദർ താൻകളുടെ ഈ ഉദൃമത്തെ ദൈവം സമ്റുദ്ധമായി അനുഗ്രഹിക്കട്ടെ❤❤❤
@rosilykunjachankunjachan63285 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏽🙏🏽🙏🏽
@alfinanto92834 ай бұрын
nigal deivathe alla vigrahathe anu aarathikunne, bible vachichu true way kadupidiku
@josepayyappilly30464 ай бұрын
😮😮😮😮@@alfinanto9283
@Team_MSN3 ай бұрын
@@alfinanto9283അതിന് അവർ ഒരു പ്രാർത്ഥന അല്ലെ കമന്റ് ഇട്ടത്... അതിന് നിങ്ങൾ എന്തിനാ ഇങ്ങനെ രോക്ഷാകുലനാവുന്നത്🙂☺️
@NancyP-m4u3 ай бұрын
ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ...
@GeorgeMathew-or1ec3 ай бұрын
Thank you Jesus I ador you I praise you thank you Jesus for your blessings 💖💖🙏🙏🙏🙏🙏
@Jijoms0183 ай бұрын
പഴയ നിയമത്തിൽ മോശയോട് അഭിമുഖമായി, സ്നേഹിതനെ പോലെ സംസാരിച്ചത് യേശു ക്രിസ്തുവാണ്❤️
@elizabethabraham34582 ай бұрын
May God Bless you. Very good and blessed teaching.
കരുണ ചൊറിയുവാൻ ഏറ്റവും യോഗ്യനായ ദൈവം ❤️ ലോകത്തിന്റെ വെളിച്ചമായവൻ 🙏🙏 പാപികളെ തേടിവന്ന ദൈവപുത്രൻ ❤️ പിതാവായ സർവശക്ത ദൈവത്തിന്റെ വലതു ഭാഗത്തു മഹിമയോടുകൂടി എഴുന്നള്ളിയിരിക്കുന്നു ❤️❤️❤️🌹🌹🌹
@@JoseKunnel-lz7gqഎന്തൊക്കെയോ type ചെയ്തിട്ട് സ്വയം ചിരിക്കുന്ന ഒരു മാരകരോഗം ആണെന്ന് തോന്നുന്നു താങ്കൾക്ക്🙄🥲❤️
@paulsontjohn5 ай бұрын
യേശുവേ അങ്ങയുടെ വീണ്ടും വരവിൽ അടിയനെ കൈവിടരുതേ 🙏🙏😭
@Rameshpraksah3 ай бұрын
യേശുവിനെ രക്ഷകണെന്നും കർത്താവെന്നും ഏറ്റെടുക്കുന്നവർ ഏവരും രക്ഷ പ്രാപിക്കും
@sinujoseph46615 ай бұрын
Praise the lord Amen 🙏❤❤❤❤
@EappanPeter4 ай бұрын
ദൈവം ഏകനാണ്,,,,, ദൈവത്തിന്റെ മഹത്വവും ദൈവത്തിനു മാത്രം ഉള്ളതാണ്,,,, അതുകൊണ്ട് യേശു എന്ന മനുഷ്യൻ,, ദൈവം ജെടമെടുത്ത് തന്നെ ആണ്,,,, ലോക സൃഷ്ടിക്ക് മുൻപ്,,, ദൈവം ( യേശു ) ആത്മാവ് ആയി എന്നും ഉണ്ടായിരുന്നു
@BennyLudhiya-mn7mb4 ай бұрын
എന്റെ ദൈവമായ കര്‍ത്താവേ,എനിക്കു നീതിനടത്തിത്തരാന്‍ഉണര്‍ന്നെഴുന്നേല്‍ക്കണമേ! സങ്കീര്‍ത്തനങ്ങള്‍ 35 : 23 തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ! യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. യോഹന്നാന്‍ 20 : 28-29
@ljljlj1233 ай бұрын
യഥാർത്ഥത്തിൽ,ബൈബിൾ എന്താണ് പറയുന്നത്,സർവ്വശക്തനായ ദൈവം യഹോവയായ ദൈവം ആണ് .അപ്പോസ്തലൻ ആയ പൗലോസ് പറയുന്നതുപോലെ യേശുവിനെ സൃഷ്ടിച്ചത് ആരാണ് യഹോവ ആണ്.പുതിയനിയമത്തിൽ ഉടനീളം തൻ്റെ പിതാവിനെ ആണ് വെളിപ്പെടുത്തുന്നത് .യേശു ഒളിവുമലയിൽ പ്രാർത്ഥിക്കുന്നത് ആരോടാണ്.യഹോവയോടാണു.ക്രൂശിൽ കിടക്കുമ്പോൾ ആരോടാണ് പ്രാർത്ഥിക്കുന്നത്.യേശു പഠിപ്പിച്ച പ്രാർഥനയിൽ,സ്വർഗ്ഗസ്ഥനായ പിതാവേ,അങ്ങയുടെ നാമം പൂജിതമാക്കേണമേ അങ്ങയുടെ രാജ്യം വരേണമേ ,അങ്ങയുടെ തിരൂഹിതം സ്വർഗ്ഗത്തിലെപോലെ ഭൂമിയിലും ആകേണമെ്.. അതുകൊണ്ട്,യേശു വാഗ്ദാനം ചെയ്യുന്ന ഈ ദൈവം രാജ്യം ഈ ഭൂമിയിൽ വരും , ഈ രാജ്യത്തിൻ്റെ ഭരണാധികാരിയും കർത്താതികർത്താവുമായി യഹോവ ആയ ദൈവം തൻ്റെ പുത്രനായ യേശുവിനെ നിയമിച്ചിരിക്കുന്നത്.അതിനാൽ ഏകസത്യ ദൈവം യഹോവയാണ്. .യഹോവയുടെ സ്വർഗത്തിലെ ആദ്യ സൃഷ്ടിയാണ് യേശു.പിതാവായ ദൈവത്തിനെ വെളിപ്പെടുത്തുന്നത്തിനും,മനുഷ്യവർഗ്ഗത്തിൻ്റെ പാപത്തിന് പരിഹാര ബലിയും ആയിട്ടാണ് തൻ്റെ ഏകജാതനായ പുത്രനെ ഭൂമിയിലേക്ക് അയച്ചത്.യദാർത്ഥ ബൈബിൾ സത്യം മനസ്സിലാക്കുക.യേശു താൻ ദൈവമാണെന്ന് ബൈബിളിൽ ഒരിടത്തും അവകാശപ്പെടുന്നില്ല. ദൈവം പുത്രൻ ആണെന്ന് പറയുന്നു .മറിച്ചു തൻ്റെ പിതാവിൻ്റെ നാമം മഹത്വ പ്പെടുത്തുകയാണ് ചെയ്യുന്നത്.ദൈവത്തിനു മനുഷ്യരുടെ ഇടയിൽ നേരിട്ട് ഇറങ്ങി വരാൻ കഴിയില്ല,കാരണം അടുത്തുകൂടത്തവണ്ണം അഗ്നിയാകുന്നു,ദൈവത്തിൻ്റെ മുഖം കാണുന്നവൻ മരിക്കും അതുകൊണ്ട് മൊശെക്ക് യഹോവ പ്രത്യക്ഷ പ്പെടുന്നത്ത് മുൾ,പടർപ്പിൽ അഗ്നി ആയിട്ടാണ്.ബൈബിൾ ആദ്യാവസാനം വായിച്ചു യഹോവയും യേശുവും ആരാണെന്ന് തിരിച്ചറിയുക .രാജ്യവും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു Amen.So Jesus Christ is the King and Xaviour,. പുതിയ യറുസ്സലേമ്മിൻ്റെ ഭരണാധികാരി❤❤ഈ രാജത്വം സ്ഥാപിക്കാൻ യേശു വരുന്നു.
@FlowerQ-vd5ylАй бұрын
എനിക്ക് ഒരു സംശയം ഉണ്ട് പറഞ്ഞു തരുമോ ഞാൻ ഒരു മുസ്ലിം ആണ്. ബൈബിൾ പ്രകാരം എബ്രഹാം മക്കൾ ആണ് ishakkum, ഇസ്മായിൽ ലും അവരെ 2 പേരയും ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. ഇസ്ഹാഖ് ലൂടെ ജൂതൻ മാരും ക്രിസ്ത്യൻ സും ഉണ്ടായി. ......... ഇസ്ലാം ജൂത, ക്രിസ്ത്യൻ വിശ്വാസ പ്രകാരം. പല പ്രവാചകൻ മാരും വന്ന് പോയിട്ടുണ്ട്. ............ ജൂതന്മാർ ഇസ്ഹാഖ് ന്റയും, എബ്രഹാം മന്റെ യും ആദാമിന്റെയും ദൈവമായ യഹോവയെ ആരാധിക്കുന്നു. അതുപോലെ മുസ്ലിങ്ങളും ഇസ്ഹാഖ് ന്റയും, എബ്രഹാം മന്റെ യും ആദാമിന്റെയും ദൈവമായ യഹോവയെ ആരാധിക്കുന്നു.എന്റെ സംശയം മുസ്ലികൾ ദൈവമായ യഹോവയെ ആരാധിക്കുന്നു. അപ്പോൾ ദൈവം ഒന്നല്ലേ ഒള്ളു അവനെ മുസ്ലികൾ ആരാധിക്കുന്നു അപ്പോൾ മുസ്ലികൾ ആരാധിക്കുന്നത് ശരി അല്ലെ ....... ഇസ്ലാം വരുന്നതിനു മുൻപ് അറേബ്യയിൽ.yahova (അല്ലാഹു റബിക് )യെ ആരാധിക്കുന്നവർ തന്നെ യായിരുന്നു അന്നത്തെ ജനങ്ങൾ പക്ഷെ യഹോവയെ കൂടാതെ mattu മഹാൻമാരെ അവർ ദൈവങ്ങൾ ആക്കി അവരിലാക്കാണ് മുഹമ്മദ് നബി വന്നത് അവരെ യഹോവയെ മാത്രമേ ആരാധികാവൂ എന്ന് പഠിപ്പിച്ചു. ------------------ ഇനി ഒരാൾ യഹോവയായ ദൈവത്തെ മാത്രമേ ആരാധിക്കൂ എന്ന് പറയുക ആണെങ്കിൽ അവൻ എങനെ വഴി തെറ്റും ഒരിക്കലും ഇല്ല. അപ്പോൾ മുസ്ലിംകൾ വഴി തെറ്റിയവർ അല്ല
@josiantony13105 күн бұрын
പൗലോസ്ലിയ കൊളോസോസിയേർക്കെഴുതിയ ലേഖനം . ഒന്ന് അധ്യായം പതിനഞ്ചാം വാക്യം . അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനുമാണ് . യഹോവയുടെ കാണപ്പെടുന്ന രൂപമാണ് യേശുക്രിസ്തു/ യേശുക്രിസ്തു അദർശൻ ആയാൽ അത് യഹോവയാണ് . ഭൂമിയിൽ മനുഷ്യർ സ്വർഗ്ഗത്തിലുള്ള പിതാവായ ദൈവത്തോട് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് നമ്മക്ക് യേശു മനസ്സിലാക്കി തരികയാണ്. കുരിശിൽ കിടന്നു പിതാവിനോട് അവിടുന്ന് പ്രാർത്ഥിക്കുന്നു അതും നമുക്ക് മാതൃക . തരുകയാണ്. യേശു മനുഷ്യരൂപം എടുത്തപ്പോഴാണ് സ്വർഗ്ഗത്തിലെ ദൈവം യേശുവിനെ പിതാവായത് . സ്വർഗ്ഗത്തിലെ പിതാവും ഭൂമിയിലെ യേശു വും . പരിശുദ്ധി നിറഞ്ഞ പിതാവിന്റെയും പുത്രന്റെയും ആത്മാവാണ് പരിശുദ്ധാത്മാവ് . ഇതു മൂന്നും ഒന്നാണ്..... മരിയൻ
യേശു ആദിമുതൽ ദൈവത്തിൽനിന്ന് ഉളവാക്കപ്പെട്ടവൻ.സദ്രുശ്യ വാക്യങ്ങൾ 8:--
@ChippyChippy-s4xАй бұрын
വിശ്വാസം എന്നത് ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യാളുടെ നിച്ഛയം ആകുന്നു 🙏🙏🙏
@TreesaFernandez-j2b2 ай бұрын
Ammen Ammen 🙏🙏🙏🙏🙏
@jeenaantony42835 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യമേ....... ആരാധന.മഹത്വം
@jacobjohn98195 ай бұрын
😊
@ArunKp-i4d5 ай бұрын
Amen Hallelujah
@bijudaniel56793 ай бұрын
യേശു അവരെ സമീപിച്ച് അരുളിചെയ്തു. സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. വിളിക്കും മുൻപേ ഞാൻ അവർക്ക് ഉത്തരമരുളും, പ്രാർത്ഥിച്ചു തീരും മുൻപേ ഞാൻ അതു കേൾക്കും. മത്തായി.28. 18., എശയ്യ.65.24. യേശുവേ മഹത്വം
@ljljlj1233 ай бұрын
Athe ee അധികാരം ആരാണ് യേശുവിന് നൽകിയത്,അത് പിതാവായ ദൈവം ആണ്(യഹോവ)ഏകസത്യദൈവമായ യഹോവയും ,യഹോവ അയചിരിക്കുന്ന പുത്രനായ യേശുവിനെയും അറിയുന്നത് തന്നെ നിത്യ ജീവൻ ലഭ്യമാകും.
@rscrizz44965 ай бұрын
Amen ❤️
@francisanthony9995 ай бұрын
പരമ പിതാവിന് എന്നേക്കും സ്തുതിയും മഹത്വം
@jessygeorge85574 ай бұрын
Thank you Jesus.
@malmvncca23622 ай бұрын
ആമേൻ
@JissTomy4 ай бұрын
Ent pithav YAHWEH❤ Enta daivaputhran YESHU❤
@FarhadManaf4 ай бұрын
Yehweh or Allah is real God Then jesus or eesa is the prophet of this god.this is real and right belief
@FarhadManaf4 ай бұрын
Yehweh or Allah is real God Then jesus or eesa is the prophet of this god.this is real and right belief
@FarhadManaf4 ай бұрын
Yehweh or Allah is real God Then jesus or eesa is the prophet of this god.this is real and right belief
@JissTomy4 ай бұрын
@@FarhadManaf njammak allah venda😌 allah khureshi devana 😂 Njammak Yahweh mathyii🤗
@FarhadManaf4 ай бұрын
@@JissTomy yehweh enna vakkinte Arabic translation aan Allah
@GeorgeMathew-or1ec3 ай бұрын
King of kings Jesus 👃👃👃👃👃
@soosammajosephk76225 ай бұрын
Good presentation
@Rosamma-ex9hs5 ай бұрын
Good talk. ,- i like it.👍🌹👍. Lokamengum suvisesham ariyikkan. Esho paranju. Ennal inne suvisesh prekhoshakar kozha mazha bala ennokke kidannu parayunnunde. Enikke onnum manazilakumnilla. Impamulla kurach talk kelkan pattiyallo.god bless 🌹🌹🌹🌹💚🌹🌹🌹🌹
@jessyjoseph79845 ай бұрын
യാഹ്‌വേ -യാഹ് ഷുവാ -പരിശുദ്ധ ആത്മാവ് ഒന്ന് തന്നെ
@Anand_tom5 ай бұрын
Athe
@ljljlj1233 ай бұрын
പരിശുദ്ധ ആത്മാവ് എന്ന് പറയുന്നത് ദൈവത്തിൻ്റെ(യഹോവയുടെ) കർമ്മ നിരതമായ, ശക്തി ആണ്.യേശു ജോർദ്ദാൻ നദിയിൽ സ്നാനം ഏൽകുമ്പോൾ ദൈവത്തിൻ്റെ ഈ ശക്തിയാണ് പ്രാവിൻ്റെ രൂപത്തിൽ യേശുവിൻ്റെമേൽ വന്നത്.
@SajiJoseph-ku3eo13 күн бұрын
@@jessyjoseph7984 താങ്കളുടെ നിരീക്ഷണം തിരുവചന അടിസ്ഥാന പ്രകാരം വളരെ ശരിയാണ് . പൂർവ്വ അസ്തിത്വത്തിൽ മൂന്നും ഒരാൾ തന്നെയാണ് . സകലത്തിന്റെ ഉടയവനും സൃഷ്ടാവും പരിപാലകനും സർവ്വശക്തനുമായ ഏകദൈവം .
@muthappanmuthappan42855 ай бұрын
Ente karthave ente deivame
@binduea9759Ай бұрын
ദൈവീക കൂട്ടായ്മയോ..? ഇത് ബഹുദൈവ വിശ്വാസമാണ്.. ഞങ്ങൾ ഏക ദൈവത്തിൽ വിശ്വസിക്കുന്നു
@Shajimon.s5 ай бұрын
John 1:1❤&Revelation 22:13&john 8:58&colossians 1:15❤&isaiah 9:6❤
@InnerPeaceTVinYoutube5 ай бұрын
Amen🙏
@thomasmathew26965 ай бұрын
പ്രവചനഭാഗങ്ങളിൽ യേശുവിനെ യഹോവയുടെ ഭുജം എന്ന് സൂചിപ്പിക്കുന്നു.
@ljljlj1233 ай бұрын
യേശു യഹോവയുടെ പുത്രൻ ആണ്,പുതിയനിയമത്തിൽ യേശു തൻ്റെ പിതാവ് എന്ന് വെളിപ്പെടുത്തുന്നത് യഹോവയെ ആണ്.ഞാൻ യഹോവ ആകുന്നു എന്നു ദൈവം തൻ്റെ പേര് 7000 ിൽ അധികം പ്രാവശ്യം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നു.ഈ സ്വർഗീയ പിതാവിനെ വെളിപ്പെടുത്താനും കൂടിയാണ് യേശു ഭൂമിയിൽ മനുഷ്യനായി ജനിച്ചത്.യേശു മരിച്ചു ഉയിർത്ത് സ്വർഗത്തിൽ തൻ്റെ പിതാവിൻ്റെ വലതു ഭാഗത്ത് ഇരിക്കുന്നു എന്നു ബൈബിൾ നമ്മെ പഠിപ്പിക്കുന്നു.പഴയനിയമത്തിൽ ഒരു മനുഷ്യൻ പാപം ചെയ്തു എങ്കിൽ ,പാപത്തിന് പരിഹാരമായി തങ്ങളുടെ കഴിവിന് അനുസരിച്ച്,പ്രാവിനെയോ , കോലാട്ടുകൊറ്റനെയോ ബലി കൊടുക്കണമായിരുന്നു.ഈ മുഴു മനുഷ്യവർഗ്ഗത്തിൻ്റെ പാപത്തിന് പരിഹാരമായിട്ടു ഈ യാഗ മൃഗങ്ങൾ ഒന്നും പോര .അതുകൊണ്ട് യഹോവ ആയ ദൈവം തൻ്റെ ഏക ജാഥനായ പുത്രനെ മനുഷ്യരുടെ പാപത്തിന് പരിഹാര ബലിയാകാൻ ഭൂമിയിലേക്ക് അയച്ചത്
@LionsLions-p6h5 ай бұрын
God is one ,
@SherlyGDY5 ай бұрын
Yes... AMEN
@mathewjohn16665 ай бұрын
IHS ❤️
@Hakeemrawabirawabi-pj3hi4 ай бұрын
Om namo naaraayanaaya ❤
@PoeticTrips5 ай бұрын
യേശു രാജാക്കന്മാരുടെ രാജാവ്.
@sudheeshulluruppi3445 ай бұрын
സത്യനായകൻ❤
@ljljlj1233 ай бұрын
Yes daivam നമുക്ക് നൽകിയിരിക്കുന്ന സത്യ നായകൻ,യേശു ക്രിസ്തു.
@ammalthomas4612 ай бұрын
സർവ്വ ശക്തനെക്കുറിച്ചുള്ള എത്ര വലിയ വെളിപ്പാടു പ്രാപിച്ചാലും അതിന്റെ ആത്മീയ അനുഗ്രഹങ്ങൾ എല്ലാം പ്രയോജനമില്ലാതാകും ദൈവത്തെ അവൻ എന്നും നീ എന്നും നിന്റെ എന്നും പറയുമ്പോൾ
@jessyjoseph79845 ай бұрын
ദൈവത്തിന്റെ ശരീരം, മനസ്സ്, ആത്മാവ് ഇതാണ് ത്രീത്വം. ഒരാൾ തന്നെ
@Truewords-e1f5 ай бұрын
Amen
@Truewords-e1f5 ай бұрын
Ys jesus is word of god❤
@antonyjoseph2617Ай бұрын
Yes, well said
@godcoke41305 ай бұрын
Amen
@vargheesemm90023 ай бұрын
ഒന്ന് ഉണ്ട് കേൾക്കണം ആത്മാക്കളെ തന്നെ താൻ അറിയണം എന്നറിക തന്ന താൻ അറിയുംമ്പോൾ തന്നിലുള്ള ദോഷഗുണങ്ങൾ അറിയാറാകും ദൈവത്തിൽ നിന്നല്ലോ നൻമയുണ്ടായി ലോകത്തിൽ നിന്നല്ലോ തിൻമയുണ്ടായി, നൻമയും തിൻമയും വേർതിരിച് നൻമയിൽകൂടി നാം ജിവിക്കണം. '
@seenajolly3243 ай бұрын
👌👌👌❤️❤️🙏👌👌👌
@depam32685 ай бұрын
Mark. 1:-15. Mathew 22:-29. ഇപ്പോൾ മനസിൽ ആകും യേശു എവിടെ ആയിരുന്നു എന്ന്.
@varghesecheeran57295 ай бұрын
Please read books about evolution theory 🙏
@shainybharath27265 ай бұрын
❤❤❤❤❤🙏🙏🙏🙏
@Sa-chi-64684 ай бұрын
Ammen
@antonys4025 ай бұрын
ஆமேன்
@FALBOGAMER100K5 ай бұрын
❤❤❤
@Sinayasanjana5 ай бұрын
🎉🎉🥰🙏
@idyllicexplorer72985 ай бұрын
🙏👍
@MalayamSujith5 ай бұрын
🌹
@SunStar6USA-zm3fn5 ай бұрын
❤🌹🙏🙏🙏🙏🙏🙏
@sunithashaju87315 ай бұрын
🙏
@uvaiserahman33128 күн бұрын
കാര്യം നിസ്സാരം 1380 കോടി വർഷങ്ങൾക്ക് മുൻപ് space ഇല്ല Time വളരെ നേരിയ ഒരു പൊട്ടു മാത്രം അതായിരുന്നു യേശു തുടർന്നുള്ള പൊട്ടിത്തെറിയിൽ ലക്ഷക്കണക്കിന് ഡിഗ്രീ ചൂടിൽ ലക്ഷക്കണക്കിന് കി: മീറ്റർ Speed ൽ Space ഉം Time ഉം energy യും പ്രപഞ്ചത്തിനാവശ്യമുള്ള മൂലകങ്ങളും ഉണ്ടായി തുടർന്നുള്ള കോടിക്കണക്കിന് വർഷങ്ങളിലെ പരിണാമത്തിലൂടെ ഈ പ്രപഞ്ചം രൂപപ്പെട്ടു: ഈ എല്ലാ ഘട്ടങ്ങളിലും സൂപ്പർ വൈസർ ആയി യേശുവും ഉണ്ടായിരുന്നു.ഇതാണ് യഥാർത്ഥ Christian Big Bang പെന്തക്കോസ് വീക്ഷണം
@marysam76252 ай бұрын
ലോകം ഉണ്ടാകുന്നതിനു മുമ്പേ യേശു ഉണ്ടായിരുന്നു എന്ന് വചനം പഠിക്കുമ്പോൾ നമുക്ക് മനസിലാക്കാം,..
@Truewords-e1f5 ай бұрын
Adyath oru 📦 box pole boxinte eth bagtheyum box enna paryuka but avide 1 more box illa like trinity 1x1x1 =1
@Sinayasanjana5 ай бұрын
Yes ❤️❤️🙏🥰 എല്ലാം വളരെ കറക്റ്റ് 🥰 🙏🙏🙏🎉 ആമേൻ thank you sir
തൂറാത്തവൻ തൂറുമ്പോൾ തീട്ടം കൊണ്ട് ആറാട്ട് എന്നു പറഞ്ഞതു പോലെ വിശ്വസ ബൈബിളിൽ ഏക സത്യ ദൈവന്മാവ് എഴുതിവയ്ക്കാത്ത ത്രീത്വം കൊണ്ട് ആറാട്ട് ആണ്. ദൈവം ഏകൻ എന്ന് നിങ്ങൾ പറയുന്ന യേശു മശിഹ തന്നെ മാർക്കോസ് 12:29, 30 ൽ പറഞ്ഞിരിയ്ക്കുമ്പോൾ ദൈവത്തി ൻ്റെ പേരിൽ വിഗ്രഹങ്ങ ൾ ഉണ്ടാ ക്കു വാൻ വേണ്ടി ത്രിത്വ ദൈവത്തേ പ്രതിഷ്ഠിക്കുന്ന മനുഷ്യരെ നാശത്തിലെക്കു കൊണ്ടു പോകുന്ന കൊടിയ ചെന്നായി കുട്ടങ്ങൾ തന്നെയല്ലെ ഈ പറയുന്ന ത്രിത്വ കൂട്ടർ.
@creed2b-hm4ko3 ай бұрын
ദൈവം ഏകനാണ് അവന് തുല്യമായി ആരുമില്ല അവൻ ആരേയും ജനിപ്പിച്ചിട്ടില്ല ആർക്കും ജനിച്ചവനുമല്ല . സകലത്തിൻറെയും സൃഷ്ടാവാണ് ദൈവം. സകലത്തിൻറേയും ആശ്രയം... യേശുവിനും ആശ്രയമായി ട്ടുള്ള വനത്രേ ദൈവം. ദൈവം ജഡമെടുത്തതാണ് ശ്രീ കൃഷ്ണനും വാമനനും വരാഹുവുമെന്ന് ഹൈന്ദവർ വിശ്വസിക്കുന്നുorസങ്കൽപിക്കുന്നു. സാമാനമായി ക്രൈസ്തവരും യേശുവിനെ അവതാരമായി സങ്കൽപ്പിക്കുന്നു😊 അതെ. "ആകുക" എന്ന കൽപ്പനയിൽ നിലവിൽ വന്ന ദൈവവചനം കൂടിയാണ് പ്രപഞ്ചം. നാം പ്രപഞ്ചത്തെ ആരാധിക്കുന്നുണ്ടോ? ദൈവവചനം ദൈവമല്ല. നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങൾ തന്നെ അല്ലാത്തത് പോലെ. അതിനെക്കുറിച്ച് ചിന്തിക്കുക😊
@donymon44162 ай бұрын
മുഹമ്മദ് തട്ടിക്കൂട്ടിയ അള്ളാഹുവിന്റെ കാര്യം അല്ല ഇവിടെ പറയുന്നത്.
@juvaljames40293 ай бұрын
God is one . Messiah is the human form from the god.
@joselazar80693 ай бұрын
ഉല്പത്തി 1(26)ൽ ദൈവം വീണ്ടും അരുളിച്ചെയ്തു, നമുക്ക് നമ്മുടെ ഛായയിലും, സാദ്രസത്തിലും മനുഷ്യനെ ശ്രഷ്ഠിക്കാം എന്ന്. ഇതിൽനിന്ന് ദൈവം കൂടാതെ മറ്റുചിലർ ഉണ്ടായിരുന്നുവെന്നു അനുമാനിക്കാം. പക്ഷെ പിതാവായ ദൈവം ഭൂമിയിൽ അവതരിച്ചു, അതു യേശുവാണെന്നു ഒരിടത്തും പറയുന്നില്ല. യേശു തന്നെ താൻ മനുഷ്യപുത്രനാണെന്നുo, അയയ്ക്കപ്പെട്ടവനാണെന്നും,ദേവപുത്രനാണെന്നും, ദൈവത്തിൽനിന്ന് വന്നവനാണെന്നും മറ്റും യേശുതന്നെ അരുളിച്ചെയ്തിട്ടുണ്ട്. ഒരിടത്തും താൻ ദൈവമാണെന്ന് പറഞ്ഞിട്ടില്ല. പിന്നെ യേശു ദൈവമാണെങ്കിൽ എന്തിനാണ് കുരിശ്ശിൽ കിടന്നു ഒൻപതാം മണിക്കൂറായപ്പോൾ, എന്റെ ദൈവമേ എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന് ഉച്ചത്തിൽ നിലവിളിച്ചത്
@rajimolrajan78828 күн бұрын
യേശു ദൈവം ആണ്......യേശു ക്രൂശിൽ കിടന്നു എന്ത് സംസാരിക്കും എന്നുള്ളത് ഒക്കെ മുൻകൂട്ടിൽ പ്രവച്ചിട്ടുള്ളതാണ് അതുപോലെ കര്യങ്ങൾ സംഭവിച്ചു..... പിന്നെ യേശു ക്രൂശിൽ കിടന്നത് പാപികളായ ഓരോ മനുഷ്യർക്കും വേണ്ടി ആണ് അതുകൊണ്ട് അവരുടെ പാപം യേശു ഏറ്റെടുത്തു ദൈവം കൈവിട്ടത് പാപികളായ മനുഷ്യരെ ആണ് അതുകൊണ്ട് യേശു അവരെ പ്രതിനീകരിച്ചാണ് ചോദിച്ചത് "എൻ്റെ ദൈവമേ എൻ്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത് " പാപം ഇല്ലാത്തവൻ പാപി ആയി തീർന്നു... ദൈവമായ കർത്താവു സ്വന്തം ജീവൻ ബലി അർപ്പിച്ചതോടെ ദൈവത്തിനു മനുഷ്യരോട്ഉള്ള ആത്മാർഥമായ സ്നേഹം പ്രകടമാക്കപ്പെട്ടു.. ...സ്വന്തം ജീവൻ തന്നും മനുഷ്യനെ സ്നേഹിക്കുന്ന ദൈവം ആണ് പറഞ്ഞത്....ദൈവം സ്നേഹം ആകുന്നു....വേറെ ആരെ ആണ് പിന്നെ ദൈവം ആയി കാണേണ്ടത്❤❤❤❤❤
@MalayamSujith5 ай бұрын
♥️
@marythomas456905 ай бұрын
നമുക്ക് നമ്മുടെ ഛായയിലും സാദ്യശ്യത്തിലും മനുഷ്യനെ സ്‌റ് ഷ്ട്ടിക്കാം ഉൽപത്തി ഒന്നാം അദ്ധ്യായത്തിൽ
വെളിപാട് 1: 8 : ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ് വെളിപാട്2: 17 : അവനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്റെ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ് ആദിയും അന്തവും, 18 : ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മര ണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്
@joyjoseph4353 ай бұрын
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു. പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്. എന്നാൽ ഇപ്പോൾ....🤔. അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും) പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ ശെരി യിലേക്ക് മാറുന്ന സയൻസ് വളരുന്നു. അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
@creed2b-hm4ko3 ай бұрын
യേശു = ദൈവവചനം ആണെങ്കിൽ, യേശു പിതാവിനോട് സംസാരിച്ചപ്പോൾ ആരുടെ വാക്കാണ് കേൾക്കുന്നത്
@manjuginu76083 ай бұрын
He is with his father
@mabilraphel82585 ай бұрын
🙏❤❤❤🚴
@johnsonmini38555 ай бұрын
Sthothram
@SmilingHockey-ej2dy5 ай бұрын
അനന്തകോടി നക്ഷത്രങ്ങളും... ഗ്രഹങ്ങളും.... ഗ്യാലക്സികളും..... ബ്ലാക് ഹോളുകളും ee....... ഇതെല്ലാം സൃഷ്ടിച്ച ദൈവം പൊട്ടനാണോ........... ഇതൊക്കെ സൃഷ്ടിച്ച ദൈവത്തിന്..... മനുഷ്യരെ രക്ഷിക്കാൻ വെറൊരു സഹായം വേണോ? .... സംസാരിക്കുന്ന പാമ്പ്.......... കനി...... ലൈംഗികത.... ഹൗവ്വ ഗർഭിണിയാകും എന്ന് ദൈവത്തിനറിയില്ല....... 2 മക്കൾ - ഒരാൾ മറ്റെയാളെകൊല്ലും........ ദൈവത്തിനറിയില്ല........ എന്തൊരു കഥയാണ്... ചിരിപ്പിച്ച് സിരിപ്പിച്ച് കൊല്ലലേ..........
@GodlyLovesYou5 ай бұрын
പുതിയ നിയമ പുസ്തകത്തിൽ യേശു എവിടെയാണ് പിതാവ് എന്നതിന് പകരം യഹോവ എന്ന് പറയുന്നത്.അങ്ങനെ പറയുന്നില്ല... അപ്പോൾ ചില പ്രശ്നങ്ങളുണ്ട്
@SUBINTMATHEW4 ай бұрын
Ignorance is not a problem pls read Bible.
@SUBINTMATHEW4 ай бұрын
Jesus is King of King's.
@susanamarnathan8570Ай бұрын
Readthe Bible-colssians1:15-17.,. Proverbs 8: 22.
@SunnyGeorge-m6r5 ай бұрын
PRAY TO HOLY SPIRIT , HOLY SPIRIT DECLARE YOU EVERYTHING. WHO HAVE BLESSING OF HOLY SPIRIT , ONLY HE KNOWS JESUS CHRIST IS ONLY ONE ALMIGHTY LORD FOR WHILE WORLD.
@adoorkp30135 ай бұрын
മനുഷ്യൻ ആരാണ്
@JollyThomas-hh2pt3 ай бұрын
ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സമന്വയമായി രുന്നു എന്ന് നിങ്ങൾക്ക് തെളിയിക്കാമോ
അനാദിയിൽ പിതാവിൻ്റെ ഉള്ളിൽ ഉണ്ടായിരുന്നു. ആദാമിൻ്റെ ഉള്ളിൽ ഹവ്വാ ഉണ്ടായിരുന്നതുപോലെ. ഞാനാകുന്നവൻ (യഹോവ) പിതാവിൽ നിന്ന് ജനിച്ചു. മിഖാ ( 5:2) സൃഷ്ടിയല്ല. എന്നാൽ പരിശുദ്ധാത്മാവ് പുത്രനിൽ നിന്നും ജനിപ്പിക്കപ്പെട്ടവൻ ( സദൃശ്യം 8:22)
@FlowerQ-vd5ylАй бұрын
എനിക്ക് ഒരു സംശയം ഉണ്ട് പറഞ്ഞു തരുമോ ഞാൻ ഒരു മുസ്ലിം ആണ്. ബൈബിൾ പ്രകാരം എബ്രഹാം മക്കൾ ആണ് ishakkum, ഇസ്മായിൽ ലും അവരെ 2 പേരയും ദൈവം അനുഗ്രഹിച്ചിട്ടുണ്ട്.ഇസ്മായിൽ ലൂടെ അറബികൾ ഉണ്ടായി. ഇസ്ഹാഖ് ലൂടെ ജൂതൻ മാരും ക്രിസ്ത്യൻ സും ഉണ്ടായി. ......... ഇസ്ലാംജൂത, ക്രിസ്ത്യൻ വിശ്വാസ പ്രകാരം. പല പ്രവാചകൻ മാരും വന്ന് പോയിട്ടുണ്ട്. ............ ജൂതന്മാർ ഇസ്ഹാഖ് ന്റയും, എബ്രഹാം മന്റെ യും ആദാമിന്റെയും ദൈവമായ യഹോവയെ ആരാധിക്കുന്നു. അതുപോലെ മുസ്ലിങ്ങളും ഇസ്ഹാഖ് ന്റയും, എബ്രഹാം മന്റെ യും ആദാമിന്റെയും ദൈവമായ യഹോവയെ ആരാധിക്കുന്നു.എന്റെ സംശയം മുസ്ലികൾ ദൈവമായ യഹോവയെ ആരാധിക്കുന്നു. അപ്പോൾ ദൈവം ഒന്നല്ലേ ഒള്ളു അവനെ മുസ്ലികൾ ആരാധിക്കുന്നു അപ്പോൾ മുസ്ലികൾ ആരാധിക്കുന്നത് ശരി അല്ലെ ....... ഇസ്ലാം വരുന്നതിനു മുൻപ് അറേബ്യയിൽ.yahova (അല്ലാഹു റബിക് )യെ ആരാധിക്കുന്നവർ തന്നെ യായിരുന്നു കാരണം അവർ ഇസ്മായിൽ ജനത യാണ് അന്നത്തെ ജനങ്ങൾ പക്ഷെ യഹോവയെ കൂടാതെ mattu മഹാൻമാരെ അവർ ദൈവങ്ങൾ ആക്കി അവരിലാക്കാണ് മുഹമ്മദ് നബി വന്നത് (അവരെ യഹോവയെ മാത്രമേ ആരാധികാവൂ എന്ന് പഠിപ്പിച്ചു. ------------------ ഇനി ഒരാൾ യഹോവയായ ദൈവത്തെ മാത്രമേ ആരാധിക്കൂ എന്ന് പറയുക ആണെങ്കിൽ അവൻ എങനെ വഴി തെറ്റും ഒരിക്കലും ഇല്ല. അപ്പോൾ മുസ്ലിംകൾ വഴി തെറ്റിയവർ അല്ല -------------------------------------------------------------------------------- ഇനി മുഹമ്മദ് നബി പ്രവാചകൻ അല്ല എന്ന് പറയുക ആണെങ്കിൽ. ബൈബിളിൽ പറയുന്ന പ്രവാചകൻ പിന്നെ ആരെ കുറിച്ചാണ്. കാരണം മോശാ പ്രവാചക്കിനു ശേഷം ആണ് ഈ പ്രവാചകനെ കുറിച്ച് പറയുന്നത് "ഞാൻ അവരുടെ സഹോദരന്മാരിൽനിന്നു നിന്നുമായി നിന്റെ പോലെ ഒരു പ്രവാചകനെ എഴുന്നേൽപ്പിക്കും; എന്റെ വാക്കുകൾ ഞാൻ അവന്റെ വായിൽ വെക്കും; അവൻ എന്റെ ആജ്ഞകൾ അവർക്കു അറിയിക്കും." ഈ വചനം "നിന്റെ പോലെ" എന്നതിൽ മോശെ പ്രവാചകനെ അനുസ്മരിക്കുന്നു. മുഹമ്മദ് നബിയുടെ ജീവചരിത്രം, പ്രത്യേകിച്ച് ഒരു ദേശത്ത് നിയമങ്ങൾ കൊണ്ടുവരാൻ ഉള്ള പങ്ക്, മോശെയുമായി താരതമ്യം ചെയ്യപ്പെടുന്നു. "സഹോദരന്മാരിൽ" എന്നത് യഹൂദന്മാരുടെ സഹോദരരായ ഇസ്മായേല്യരെ (ഇസ്മായേൽ ഗോത്രക്കാർ) സൂചിപ്പിക്കുന്നു
@SunnyGeorge-m6r5 ай бұрын
WHO HAVE BLESSING OF HOLY SPIRIT , HE ONLY KNOWS , HE ONLY ABLE TO SAY , JESUS CHRIST IS ONLY ONE ALMIGHTY LORD FOR WHOLE WORLD , WHOLE MANKIND, ENTIRE UNIVERSE . I AM ALPHA AND OMEGA ALMIGHTY LORD DECLARING.
@jesvinjacob51625 ай бұрын
Sthothram 💎
@depam32685 ай бұрын
എവിടെ ആയിരുന്നു എന്നതല്ല Mark 1:-15. Mathew 22:-29.
@josemc91713 ай бұрын
യേശു പിതാവല്ല ദൈവപുത്രനാണ് ദൈവം ത്രിത്വമല്ല ദൈവം ഏകനാണ് എന്ന് പഴയ നിയമത്തിൽ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു എനിക്ക് മുംമ്പെയും ആരുമില്ല എനിക്ക് പിമ്പേയും ആരുമില്ല ഞാൻ ഏകനാണ് എന്ന് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു യേശു ഉണ്ടായത് മറിയത്തിലൂടെ മാത്രം യേശുവിനു ശേഷം പൗലോസ് പറഞ്ഞാൽ എങ്ങനെ അത് ശരിയാവും സൃഷ്ടിയെ പിടിച്ച് സൃഷ്ടാവാക്കാൻ ശ്രമിച്ചാൽ അത് അബദ്ധത്തിലാകും അങ്ങനെ വന്നാൽ അത് ഒന്നാം കൽപ്പനലo ഘിക്കുന്നതാണ് യേശു പോലും വിളിച്ചു പ്രാർത്ഥിച്ച സ്വർഗ്ഗസ്ഥനായ പിതാവ് െത്ര ദൈവം മരിച്ച യേശുവിനെ ഉയർപ്പിച്ചതാണ് ദൈവം മരിച്ച ജീവനില്ലാത്ത യേശുവിനെ ആരു ഉയർപ്പിച്ചു അത് പിതാവത്രെ മരിച്ചവൻ എങ്ങനെ സ്വയം ഉയർപ്പിക്കപ്പെടും അവന് ജീവനില്ലല്ലോ പിന്നെ അവൻ എങ്ങനെ ദൈവമാകും ഞാനാണ് ആൽഫയും ഒമേഗയും ആ ഞാനാണ് യഹോവയായ പിതാവ് ഒരാൾക്ക് ഒരാൾ തന്നെ പിതാവും പുത്രനും മോ? പൗലോസിനെ വളരെ പിഴവ് പറ്റിയിരിക്കുന്നു
@shinybiju28102 ай бұрын
👏🏻👏🏻👏🏻👍🏻.. Correct.💯👍🏻.. ദൈവം ആത്മാവാണ്... മനുഷ്യരാശിയെ രക്ഷിക്കാൻ.. ആ ആത്മാവ് ജഡത്തിൽ അവതരിച്ചു എന്ന് മാത്രം (incarnation ).. അതാണ് മനുഷ്യ പുത്രനായ.. ദൈവ പുത്രൻ.... യേശു 🙏🏻