ലോകത്തെ മികച്ച തുറമുഖമായി വിഴിഞ്ഞം മാറും.വരാനിരിക്കുന്നത് വിസ്മയിപ്പിക്കുന്ന വികസനം| Dr Divya S Iyer

  Рет қаралды 32,346

Keralakaumudi News

Keralakaumudi News

9 күн бұрын

Dr Divya S Iyer (born 16 October 1984) is an Indian bureaucrat, medical doctor, editor, and author who is part of the Indian Administrative Service in Kerala. She is the managing director of Vizhinjam International Seaport. She previously has held the posts of District Collector of Pathanamthitta and Mission Director of Mahatma Gandhi NREGA.
#divyasiyer #vizhinjamport #vizhinjam

Пікірлер: 130
@madhusudannair8634
@madhusudannair8634 8 күн бұрын
മനോരമ ,മാതൃഭൂമി ഏഷ്യാനെറ്റ്, തുടങ്ങിയ വികസന വിരുദ്ധ മാമകൾ തുറമുഖത്തിന് എതിരായി നിന്നപ്പോഴും തുറമുഖത്തിന് വേണ്ടി ആത്മാർഥമായി നിലകൊണ്ട കേരളകൗമുദിക്കും ന്യൂസ് 18 നും അഭിനന്ദനങ്ങൾ !
@lalukolat8416
@lalukolat8416 5 күн бұрын
Pinarayi maass
@jeromvava
@jeromvava 3 күн бұрын
കേരളത്തിലെ സർക്കാർ സൂപ്പർ ആണ്...
@pvbalakrishnan06
@pvbalakrishnan06 2 күн бұрын
ഈ ഐ എ എസ് കാരിയും മുഖ്യനെപോലെ ഉമ്മൻ‌ചാണ്ടി സാറിനെ മറന്നല്ലോ? ഇതെങ്ങിനെ ശബരിനാഥൻ സഹിക്കും?
@vasantha.kurungottu9555
@vasantha.kurungottu9555 7 күн бұрын
നല്ല വ്യക്തിത്വം- ലവലേശം അഹന്ത എന്ന മൂന്നക്ഷരം തൊട്ടുതീണ്ടാത്ത വിഴിഞ്ഞം തുറമുഖസാക്ഷാത്ക്കാരത്തിന്റെ അമരക്കാരിക്ക് അനുമോദനങ്ങൾ
@AnilKumarK-bh1ug
@AnilKumarK-bh1ug 6 күн бұрын
എന്നെ സ്വാധീനിച്ചത് ഈ അഭിമുഖം ശുദ്ധമായ മലയാള ഭാഷയിലാണന്നതാണ്. അഭിനന്ദനങ്ങൾ , ആശംസകൾ.രണ്ടാൾക്കും!
@jeromvava
@jeromvava 3 күн бұрын
വാക്ക്.. ജംഗ്ലീഷ് ആണോ
@user-gt4vt4is1p
@user-gt4vt4is1p 7 күн бұрын
എല്ലാവിധ വിജയശുഭാശംകൾ
@santhoshkrishnan8105
@santhoshkrishnan8105 8 күн бұрын
🙏🏻അഭിനന്ദനങ്ങൾ 🙏🏻
@rera8060
@rera8060 6 күн бұрын
അതീവ ജാഗ്രത വേണ്ട ഒരു പ്രവർത്തന മേഖല ആവേണ്ടതുണ്ട്. കാരണം ഏറ്റവും കൂടുതൽ രാജ്യവിരുദ്ധ പ്രവർത്തനം കൂടി ഉണ്ടാവാൻ സാധ്യതയുണ്ട്, ഇപ്പോൾ customs എന്ന വിഭാഗം വളരെയേറെ അഴിമതിയിലും ഉൾപ്പെടുന്നു. അവറ്റകളെയൊക്കെ കർശനമായി നിരീക്ഷിക്കേണ്ടതുണ്ട്
@thomasgeorge7303
@thomasgeorge7303 Күн бұрын
I am very proud of you and respect your ideas
@user-ym9ip5pk8h
@user-ym9ip5pk8h 3 күн бұрын
മനോരമയേയും മാതൃഭൂമിയേയും വിഴിഞ്ഞത്തെക്ക് അടുപ്പിക്കരുത്.
@krishnanchadechankandiyil8384
@krishnanchadechankandiyil8384 7 күн бұрын
Super interview. Well said and a humble woman
@sujazana7657
@sujazana7657 7 күн бұрын
DIVYA Mam🙏💗💗
@user-gt4vt4is1p
@user-gt4vt4is1p 7 күн бұрын
എല്ലാവിധ വിജയയാശംസകളും നേരുന്നു ഈ വലിയൊരു പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നവരെ സത്യത്തിന്റെ കണ്ണിലൂടെ കാണേണ്ടതുണ്ട്
@sreejithshankark2012
@sreejithshankark2012 8 күн бұрын
അദാനിക്ക് നന്ദി 🙂🙂🙂❤️❤️❤️❤️
@akashantony8822
@akashantony8822 Күн бұрын
Perfect explanation by m d
@firoskhan4804
@firoskhan4804 7 күн бұрын
ഞാൻ 2005 മുതൽ ഈ ഫീൽഡിൽ ദുബൈയിൽ work ചെയ്യുന്നു എന്റെ കണ്മുന്നിൽ ആണ്‌ dubai നഗരം വളർന്നത് രാഷ്രീയം ഇല്ലാതെ നല്ല ഒരു അഡ്മിനിസ്ട്രേഷൻ ഉണ്ട്‌ എങ്കിൽ TVM വളരാൻ കഴിയും അതിനു sea port മാത്രം അല്ല എയർപോർട്ടിൽ കൂടി കൂടുതൽ കാർഗോ സ്വകാര്യം വേണം വലിയ cargo flight വരാൻ ഉള്ള സ്വകാര്യം വേണം freezone പോലെ ഉള്ള duty ഇല്ലാതെ shipment hold ചെയ്യാൻ പറ്റുന്ന custom bonded logistics wearhouse വേണം ഇതെല്ലാം ഉണ്ട്‌ എങ്കിൽ dubai പോലെ ഭാവിയിൽ വളരാൻ കഴിയും പിന്നെ ദുബൈയിൽ ഈ പറഞ്ഞ എല്ലം കൊണ്ട് വന്നത്തിൽ ഏറ്റവും കൂടുതൽ മലയാളികളുടെ ബുദ്ദി ആണ്‌
@Zak-qh5tb
@Zak-qh5tb 7 күн бұрын
Nammude nilavile rashtreeya, bharana, judicial samvidhaanangalil aarengilum nerittu nammude kaiyil svarnam nalkiyaalum nammal athu paazhaakkum.
@smithasanthosh5957
@smithasanthosh5957 7 күн бұрын
Lovely conversation🎉🎉❤❤
@vikramannair5642
@vikramannair5642 5 күн бұрын
HEARTIEST CONGRATULATIONS. VERY prestigious & Challenging appointment. BEST WISHES
@krishnanchadechankandiyil8384
@krishnanchadechankandiyil8384 7 күн бұрын
Very informative
@pscnair5271
@pscnair5271 5 күн бұрын
Both of u r good. The Interviewer and d guest are top in performance.
@mohannair5951
@mohannair5951 5 күн бұрын
അഭിനന്ദനങ്ങൾ മാഡം അഭിവാദ്യങ്ങൾ കേരള ഗവൺമെന്റ് We are thankful to all the work force who worked behind the Dream Project Of VIZHINJAM. Lots Of struggle behind this project including plenty of strike by different communities. That all over come by the LDF Government and the Greatest project came to reality and it is presented to the People of KERALA.
@daisymv4532
@daisymv4532 Күн бұрын
Credit for Umman Chandy Sir 🙏
@anilbhagavathy9673
@anilbhagavathy9673 7 күн бұрын
super adwise
@sayedfasal1022
@sayedfasal1022 4 күн бұрын
All the best big salute
@radhamadhav983
@radhamadhav983 8 күн бұрын
All the best
@AjmalShah-zv2fu
@AjmalShah-zv2fu 7 күн бұрын
നല്ല വ്യക്തിത്വം ഉള്ള ഒരു വ്യക്തി
@prameelakv3385
@prameelakv3385 5 күн бұрын
All the best madam
@user-us1fz8qh2d
@user-us1fz8qh2d 5 күн бұрын
ചിലർ തുറമുഖത്തെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ അതിനു എല്ലാ സർപ്പോർട്ടും ചെയ്ത മാധ്യമങ്ങൾ ഇന്ന് ഇത് ആഘോഷമാക്കാൻ ശ്രമിക്കുമ്പോൾ സഹതാപം തോന്നുന്നു...😂
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp 2 күн бұрын
Millions of congratulations to Divya Aiyer for comnenys on Vizhinjam Port. Some people are born simply for blaming others nobody can stop them, let them bark.
@jaiboyjacob3647
@jaiboyjacob3647 4 күн бұрын
Very well explained about the port operations even to the layman by Divya S Nair. Congratulations. I would like to correct one mistake she made at about 7:30 in the video. She said the ship will be anchored (Nankooram is anchor) at the berth. Actually ship is tied to the berth using large mooring ropes or wires. Anchor is used away from the berth outside the harbour while waiting to come to berth.
@thambikk6565
@thambikk6565 8 күн бұрын
👌👌👌
@sujaremanan6108
@sujaremanan6108 3 күн бұрын
Kerala kaumudi adyam Muthal seaport nu support ayirunnu....👏👏
@cruzewine.
@cruzewine. 8 күн бұрын
Appreciate you mam We'll said it 🤍🙏🏽
@madhusudanannair2850
@madhusudanannair2850 8 күн бұрын
👍👍👍
@anupb8362
@anupb8362 2 күн бұрын
വിവരം ഉള്ള സ്ത്രീ...
@PrasannaKumar-yr7nk
@PrasannaKumar-yr7nk 6 күн бұрын
Straight to you: The credit will not be yours, Divya.
@user-rw9fe7le1l
@user-rw9fe7le1l Күн бұрын
ഏത് സാധാരണക്കാരനും കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ വിശദീകരിക്കുന്ന മാഡത്തിൻ്റെ രീതിയെ അഭിനന്ദിക്കുന്നു. സാധാരണ ഇത്തരം അഭിമുഖത്തിൽ പകുതിയിലേറെ വാക്കുകൾ ഇംഗ്ലീഷ് ഭാഷയിലായിരിക്കും. അത് കൊണ്ടുതന്നെ ഭാഗികമായി മാത്രങ്ങൾ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. നിഷ്കളങ്കമായി സംസാരിക്കുന്ന മാഡത്തിൻ്റെ വാക്കുകൾ ആരും കാതോർക്കും 'മാഡം കേരളത്തിൻ്റെ വിലയേറിയ മുതൽകൂട്ടാണ്
@gireeshgireesh2487
@gireeshgireesh2487 4 күн бұрын
❤🙏❤
@basheerpulimoottil8148
@basheerpulimoottil8148 7 күн бұрын
Well studied one and the apt person Smt.Dr.Divya S Iyer, as the head of Vizhinjam Port, well done and a 'golden feather' to LDF Govt. Scope of numerous Companies, tax revenue, and employment to un-imaginary explore of Trivandrum.
@benjaminmathew4108
@benjaminmathew4108 6 күн бұрын
LDF what?? CITU sammadikumo avoo😂
@ambili12345
@ambili12345 5 күн бұрын
😊
@manilalpk1264
@manilalpk1264 8 күн бұрын
Spare the world
@gladwint.m.4132
@gladwint.m.4132 8 күн бұрын
Congrats to the central and state government
@kgfchennaichennai9374
@kgfchennaichennai9374 8 күн бұрын
What state has done here?????
@renjithramachandran5985
@renjithramachandran5985 7 күн бұрын
Thallu vijayan, please mention about Umman Chandi sir, the man behind this great project 🙏
@binoythomas8229
@binoythomas8229 8 күн бұрын
Jebal Ali port il irunnu kaanunna njaan.
@tinuthomas19
@tinuthomas19 7 күн бұрын
It will be 1/10 th of Shanghai port
@sajuraphael1631
@sajuraphael1631 6 күн бұрын
But here in Kerala unions make unnecessary strikes to stop any project.
@madhup5133
@madhup5133 Күн бұрын
കാർത്തികയൻ സാറിൻ്റെ മരുമകൾ അല്ലെ ഇതിലും വിനീതമായി ഇനി എങ്ങനെ പറയും
@sureshkumark2672
@sureshkumark2672 8 күн бұрын
വരുന്ന കപ്പൽ 8500 കണ്ടെയ്നർ ശേഷി ഉള്ളതാണ്. അതിൽ നിന്നും 2000 ഇവിടെ ഇറക്കും
@EdathittaGirish
@EdathittaGirish 5 күн бұрын
വല്ലാർപ്പാടത്തിന്റെ അവസ്ഥയാണ് വിഴിഞ്ഞത്തെയും കാത്തിരിക്കുന്നത് . ഒരു രാജ്യത്തിലെ പോർട്ടുകൾ വികസിക്കണമെങ്കിൽ അത് ഒരു മാനുഫാക്ചട്യൂറിങ് ഇക്കോണമി ആയിരിക്കണം . ഇവിടെ പ്രതിപാദിച്ച മികച്ച പോർട്ടുകളായ ദുബായിയും സിങ്കപ്പൂരും ഒക്കെ റീ എക്സ്പോർട്ടിങ് സെന്ററുകൾ ആണ് . ഇവിടത്തെ തൊഴിൽ നിയമങ്ങൾ വ്യവസായത്തിന് എതിരാണ് . ഒപ്പം യു എൻ ക്ലൈമറ്റ് റിപ്പോർട്ട് അനുസരിച്ചു കാലാവസ്ഥ വ്യതിയാനം ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ലോകത്തിലെ 50 സ്ഥലങ്ങളിൽ ഒന്നാണ് കേരളം . ഇതുതന്നെയാണ് മത്സ്യ തൊഴിലാളികൾ ആശങ്കപ്പെട്ടതും
@jeromvava
@jeromvava 3 күн бұрын
സർ ... ഹൈസ്പീഡ് റെയിൽ സർവീസ് തുടങ്ങും... ഇൻഡ്യ ക്ക് വേണ്ടീ യാണ് പോർട്ട്
@anilkumarmanikandan4435
@anilkumarmanikandan4435 Күн бұрын
തക്കുടുവും കൂടെ കൂട്ടണം
@ShajuTa-s2d
@ShajuTa-s2d 3 күн бұрын
Keralam valarunnu
@GeorgeP-is5jh
@GeorgeP-is5jh 7 күн бұрын
TradeUnions ban cheythaal Vizhinjum port Rekshapedum .
@abhilashdj
@abhilashdj 8 күн бұрын
ഉമ്മൻ ചാണ്ടി 💙💙
@lalukolat8416
@lalukolat8416 5 күн бұрын
Manassilaayilla
@sreekumarbhaskaran5268
@sreekumarbhaskaran5268 8 күн бұрын
Madam why can't the Vizhinjam Port provide free freezers for the poor fishermen in and around Trivandrum for storage of their catch and also pay the electricity bills from your CSR funds?
@sajimonzechriah2504
@sajimonzechriah2504 2 күн бұрын
3500 crores have been spent for Vallarpadam container terminal which was the first international container terminal. At that time also, big big talk and huge offers but anyone knows what is the present situation of Vallarpadam? What revenue earners by CPT, Kerala Government. This is really an another big robbery
@abrahamcm9681
@abrahamcm9681 Күн бұрын
What about T G Report.
@rajendranneduvelil9289
@rajendranneduvelil9289 5 күн бұрын
When will CPM UNION will Raise their RED FLAG ???!!!
@sajuraphael1631
@sajuraphael1631 6 күн бұрын
First Government has to lock the hands of union leaders. Also close the mouths of union leaders.
@jeromvava
@jeromvava 3 күн бұрын
കണ്ടെയ്നർ 1960 .. ഇവിടെ ഇറക്കുമതി... 16000 ആണ് കപ്പാസിറ്റി
@Achen46
@Achen46 8 күн бұрын
ബോംബെയിലെ പുതിയ തുറമുഖത്തിന്റെ പണി ആരംഭിക്കുന്നതിന്റെ മുൻപു തന്നെ റോഡു റയിൽ കണക്ടിവിറ്റിക്കുള്ള പണി ആരംഭിച്. വിഴിഞ്ഞം ഹാർബർ പ്രവത്തന ക്ഷമമായി കപ്പലടുക്കുന്നു റയിൽ കണക്ടിവിറ്റിക്കുള്ള ട്രാക് സ്ഥാപിക്കാൻ ലാൻഡു പോലും അക്വയർ ചെയ്യാനാരംഭിച്ചിട്ടില്ല.ആരാണുത്തരവാദി. ?
@murukesantr6975
@murukesantr6975 4 күн бұрын
ലോകമെമ്പാടുമുള്ള സ്ഥലങ്ങളിൽ നിന്ന് തുറമുഖം എളുപ്പത്തിൽ ട്രാക്കുചെയ്യുന്നതിന് ഷിപ്പിംഗ് കമ്പനികളെ പ്രാപ്തമാക്കുന്നതിന് കേരള തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ വിഴിഞ്ഞം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിൻ്റെ ഔദ്യോഗിക പോർട്ട് നാമവും പോർട്ട് കോഡും മാറ്റേണ്ടതിൻ്റെ ആവശ്യകത. - സംബന്ധിച്ച്. പ്രിയ മാഡം, വിഴിഞ്ഞം എന്ന പേര് കേരളത്തിലൊഴികെ മറ്റ് സംസ്ഥാനങ്ങൾക്കും വിദേശ രാജ്യങ്ങൾക്കും പരിചിതമല്ല. ഹിന്ദി ബെൽറ്റിൽ പോലും, ആളുകൾക്ക് പേര് ശരിയായി ഉച്ചരിക്കാൻ പോലും കഴിയില്ല. അതിനാൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഈ തുറമുഖത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത്, എനിക്ക് തോന്നുന്നു , വിഴിഞ്ഞം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് എന്ന തുറമുഖത്തിൻ്റെ പേരും IN NYY1 പോർട്ട് കോഡും ഇങ്ങനെ മാറ്റിയാൽ നന്നായിരിക്കും: "തിരുവനന്തപുരം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് " ഒപ്പം പോർട്ട് കോഡും : "IN TRV1" . തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ട് ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര കമ്മ്യൂണിറ്റികൾക്ക് സുപരിചിതമായതിനാൽ ഗൂഗിൾ മാപ്പ് തിരയലിലൂടെ ലോകത്തെവിടെ നിന്നും പോർട്ടുകൾ വേഗത്തിലും എളുപ്പത്തിലും തിരിച്ചറിയാനും ട്രാക്കുചെയ്യാനും ഇത് അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളെ പ്രാപ്തമാക്കും. വിശ്വസ്തതയോടെ, മുരുകേശൻ ടി ആർ, അഭിഭാഷകൻ, വഞ്ചിയൂർ, തിരുവനന്തപുരം -35.
@user-mm4ss3zr5r
@user-mm4ss3zr5r 8 күн бұрын
Thank you ADANI
@MichiMallu
@MichiMallu 5 күн бұрын
കേരളമായതു കൊണ്ട് പ്രതീക്ഷ വയ്ക്കാമോ എന്നറിയില്ല, വല്ലാർപാടം ഇതിന്റെ അപ്പുറത്തെ hype ആയിരുന്നു!
@nissaraboobaker4082
@nissaraboobaker4082 8 күн бұрын
പാലക്കാട്ടും ഇടുക്കിയിലും മദര്‍ പോര്‍ വേണം തലസ്ഥാനം മാറ്റണമെന്ന് പറഞവര്‍ ഇതുംപറയാന്‍ ചാന്‍സുണ്ട്
@josekutty7563
@josekutty7563 3 күн бұрын
വല്ലവരുടെയും രാപകൽ അധ്വാനം ഇതിന്റെ വേദന ഒന്നുമറിയാതെ പിണറായി വിജയൻ പേരെടുക്കാൻ വേണ്ടി വന്നു ഉദ്ഘാടനം ചെയ്തു എന്നുള്ളത് സർവ്വലോകം അറിയാം കൊടിയ കമ്മ്യൂണിസ്റ്റ് വിഷമുള്ളവരെ മാത്രമേ ഈ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുള്ളൂ അവർക്ക് നേതൃത്വം കൊടുത്തിട്ടുള്ളൂ എന്താ സത്യമല്ലേ
@anupb8362
@anupb8362 2 күн бұрын
ഇച്ചിരി pain ഉണ്ടല്ലേ, success ആയപ്പോൾ
@josephithack3006
@josephithack3006 5 күн бұрын
Media maneo collector
@sreejithshankark2012
@sreejithshankark2012 8 күн бұрын
ഇതൊക്കെ തടയാതെ ഇരുന്ന CITU സിപിഐഎം ന് നന്ദി 🙂
@rera8060
@rera8060 6 күн бұрын
തടയാൻ എല്ലാ ശ്രമങ്ങളും നടത്തിക്കഴിഞ്ഞല്ലോ
@tomykallumkal
@tomykallumkal 6 күн бұрын
കേരള സർക്കാരാണ് വിഴിഞ്ഞം തുറമുഖത്തിന്റെ വലിയ ഷെയർ ഹോൾഡർ അത് ഈ സർക്കാരിന്റെ ഇച്ഛാശക്തിയാണ് കാണിക്കുന്നത്. ഈ പദ്ധതിക്കെതിരെ പുരോഹിതന്മാരെ ഇറക്കി കോൺഗ്രസും യുഡിഎഫും കാണിച്ച നെറികേട് കേരളത്തിലെ ജനങ്ങൾ മറന്നിട്ടില്ല
@tomykallumkal
@tomykallumkal 6 күн бұрын
​@@rera8060ഒരു ശ്രമം പറയാമോ സുഹൃത്തേ
@user-us1fz8qh2d
@user-us1fz8qh2d 5 күн бұрын
തടയാൻ ശ്രമിച്ചതിത് ആരൊക്കെയാണ് സാമാന്യ ബോധം ഉള്ളവർക്ക് അറിയാം... CITU കാർക്ക് കണ്ടെനയർ ചുമക്കാൻ കഴിയില്ല സുഹൃത്തേ...
@ajaypappan7961
@ajaypappan7961 7 күн бұрын
I dnt think she is the right person to lead these type of engineering projects there is so many capable engineers who can lead these type of projects efficiently
@georgekalaparambathanthony3836
@georgekalaparambathanthony3836 3 күн бұрын
Don't forget World 🌍 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Hooy Bible St Mathew chapter 24: 12. Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation chapter 11, I-2 chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destructlon of America.Chapter 17 and 18Praise the Lord.Amen.Be prepared.Believe and repent . Give priority for World 🌎🌍🌎 Evangelisation.Ave Mariya.
@kgfchennaichennai9374
@kgfchennaichennai9374 8 күн бұрын
Congress 70%! And BJP 30 % 0:06 ownership. CPM big Zero” %. ownership 😂😂😂😂😂
@hmraudio3413
@hmraudio3413 8 күн бұрын
വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമാക്കിയ ഇടതുപക്ഷ സർക്കാറിന് അഭിനന്ദനങ്ങൾ.
@anfasaboobacker4537
@anfasaboobacker4537 8 күн бұрын
😂
@kgfchennaichennai9374
@kgfchennaichennai9374 8 күн бұрын
Haha. Kammikal 😂😂😂😂
@sherlygeorge4138
@sherlygeorge4138 7 күн бұрын
Think and talk
@jaiboyjacob3647
@jaiboyjacob3647 4 күн бұрын
Vizhinjam port MOU was signed in 2015 by UDF’s Ommen Chandy whereas LDF was against it then.
@p.c.thankappan6973
@p.c.thankappan6973 Күн бұрын
ശകലം ഉളുപ്പ് ഉണ്ടോ
@mathaiouseph9700
@mathaiouseph9700 6 күн бұрын
അപ്പോൾ നോക്കുകൂലി കുറേ കിട്ടുമായിരിക്കും😅😅
@gopala3539
@gopala3539 8 күн бұрын
Adani ഇപ്പോൾ യോഗ്യൻ 5000 കോടി കോഴ ഒക്കെ പോയോ 😅
@binuraj9735
@binuraj9735 8 күн бұрын
അദാനി ബിസിനസ് start ചെയ്തു കഴിഞ്ഞു ഇവർക്ക് മാത്രം ട്രെയൽ റൺ
@anfasaboobacker4537
@anfasaboobacker4537 8 күн бұрын
ക്രടിറ്റ് കുറെ വാരി കൂടുന്നു😂
@maheshp7812
@maheshp7812 8 күн бұрын
യൂണിയൻകാർക്കും പണി തുടങ്ങാം
@prakashm.r9518
@prakashm.r9518 7 күн бұрын
ഇത് ഒരു മദർ ഷിപ്പ് ആണോ?!
@jacobthomas3867
@jacobthomas3867 8 күн бұрын
ഉവ്വേ, ഉവ്വ് വികസിക്കട്ടെ!! നമുക്കെ കൂടുതൽ കോടി പിടിക്കാമല്ലോ, വികസ്ക്കുമ്പോഴേ പൂട്ടിക്കാൻ ഒരു ഇതൊള്ളൂ, ഏതു????
@Real_indian24
@Real_indian24 8 күн бұрын
വർഷത്തിൽ ഒരു 100കണ്ടയ്നർ നിറച്ച് ലഹരി മരുന്നുകൾ കൂടി ഇറക്കണം. MDMA പോലത്തേ ഏറ്റവും ലേറ്റസ്റ്റ് ആയിട്ടുള്ള ലഹരികൾ .
@Goodmorning-nj4ip
@Goodmorning-nj4ip 8 күн бұрын
വല്ലാർപാടത്ത് ഒരെണ്ണം വന്നിട്ടുണ്ട് ചെന്ന് എടുത്തോളൂ😊
@user-wf6iy7ud3t
@user-wf6iy7ud3t 8 күн бұрын
അവിടെയും ഒര് കെട്ടി പിടി വേണ്ടെ.
@mohammedhassan-xq8gw
@mohammedhassan-xq8gw 8 күн бұрын
🌴 ഒരു പാണ്ടിലോറി യിൽ വരുന്ന ചരക്ക് ചെറിയ പിക്കപ്പ് കളിയാക്കി കൊണ്ടുപോകുന്നു അത്ര തന്നെ🌺, 24000 containers ആയി വരുന്ന കപ്പലുകളെ അടുപ്പിക്കാൻ പറ്റുമോ??? 🌴 Shipping മേഖലയിൽ ജോലി സാധ്യതകൾ ഉണ്ടാകുമോ?? 🥰 ദിവ്യ അയ്യർ (മാധവിക്കുട്ടി)🏵️
@georgeabraham7443
@georgeabraham7443 8 күн бұрын
Oru pandilottypolum kochiyil vartilla. Kochi will have slow death
@Real_indian24
@Real_indian24 8 күн бұрын
വർഷത്തിൽ ഒരു 100കണ്ടയ്നർ നിറച്ച് ലഹരി മരുന്നുകൾ കൂടി ഇറക്കണം. MDMA പോലത്തേ ഏറ്റവും ലേറ്റസ്റ്റ് ആയിട്ടുള്ള ലഹരികൾ .
@shajithomas2862
@shajithomas2862 8 күн бұрын
Port കമ്മീഷൻ ചെയ്തതിനു ശേഷം വരും
@doodlergames5118
@doodlergames5118 8 күн бұрын
24000 കണ്ടെയ്നറുകൾ ഉള്ള കപ്പലിനെ ഒരു പ്രയാസവുമില്ലാതെ വിഴിഞ്ഞത്ത് അടുപ്പിക്കാൻ സാധിക്കും. വല്ലതും അറിഞ്ഞിട്ട് കമൻ്റ് ഇട്ടാ പോരേ സുഹൃത്തേ😂
@kgfchennaichennai9374
@kgfchennaichennai9374 8 күн бұрын
Kammikal zero % contribution 😂😂😂😂😂
@sree1010
@sree1010 8 күн бұрын
നിങ്ങളുടെ വീഡിയോ കണ്ടാൽ തോന്നും ഈ വനിതയാണ് വിഴിഞ്ഞം പദ്ധതി കൊണ്ട് വന്നത് എന്ന്. അവര് അടുത്ത വീണാ ജോർജ് ആകാൻ വേണ്ടിയുള്ള ശ്രമമാണ്
@sujazana7657
@sujazana7657 7 күн бұрын
Enna thangel poey parau,eppol avarka athinte chumathala avaru parayum
@naijuthomas1604
@naijuthomas1604 7 күн бұрын
Ee parayunna madam enthelumokke ayathukondanu aa kaserayil irikkunnath..than enthukond vannilla
@rera8060
@rera8060 6 күн бұрын
താനൊരു വിഷമാണല്ലോ?
@anythingwelike9216
@anythingwelike9216 5 күн бұрын
കഷ്ടം വിവരദോഷം ഇങ്ങനെയും ഉണ്ടോ
@sagyps3833
@sagyps3833 8 күн бұрын
മദാമ്മയുടെ വിരട്ടു വകവയ്ക്കാതെ നാടിനു വേണ്ടി നിലകൊണ്ട OC.... ഉമ്മൻചാണ്ടിയുടെ പേര് പോർട്ടിൻ്റെ പ്രധാന കവാടത്തിനെങ്കിലും നൽകണം.
@jaleeljale5138
@jaleeljale5138 5 күн бұрын
Oc യുടെ പേര് അവിടെ വേണ്ട അത് അയാൾക് അർഹത ഇല്ല
@jeromvava
@jeromvava 3 күн бұрын
കോൺഗ്രസ് ഭരണകൂടം അദാനി ക്ക് എതീര് ആണ്....... 17:59
@user-tn3pq2pc6z
@user-tn3pq2pc6z 8 күн бұрын
Outer ring road ❤
@user-tn3pq2pc6z
@user-tn3pq2pc6z 8 күн бұрын
OAGC ❤❤
@thomasjohn32
@thomasjohn32 7 күн бұрын
നുമ്മ കൊച്ചിക്കാർ ഇനി നുമ്മ ജെട്ടിയില് അല്ല പോർട്ടില് മീൻ പിടിച്ചു പണക്കാരാക്കും.. അത് പറ്റൂല്ല എന്ന് പറയല്ലേ.. കാരണം നുമ്മ കൊച്ചിക്കാരുടെ കുല തൊഴിൽ ആണ്..
@sivakumark9445
@sivakumark9445 8 күн бұрын
കണ്ടെയിനറുകൾ രണ്ടു വലിപ്പം ഉള്ളത് ആണ്. ഒന്ന് ഇരുപത് അടി നീളം. മറ്റൊന്ന് നാൽപ്പത് അടി നീളം ഉണ്ടാകും. 20 feet, 40 feet എന്നാണ് പറയുന്നത്.
@ripples2008
@ripples2008 8 күн бұрын
You guys think appointing IAS or IPS graduates to administer and manage sea ports and logistics would be effective and efficient. These officers are nothing but good at doing clerical work. Listening to the talk, this lady has no clue as to maritime trade, shipping and logistics.
@Zak-qh5tb
@Zak-qh5tb 7 күн бұрын
For comparison, Sri Lanka's Colombo Port managing director has 18 years of experience in maritime shipping and project management education background. Our Vizhinjam MD provides generic statements with no insightful perspectives, which can be attributed to lack of experience in this field. We should prioritize appointing seasoned industry business leaders for such major projects.
@rajans6857
@rajans6857 Күн бұрын
Very intelligent ias person
@Zak-qh5tb
@Zak-qh5tb Күн бұрын
​@@rajans6857 Yes, she is intelligent, but for international mega project like Vizhinjam Port, we need a managing director with international business knowledge and industry experience. Then only this project will progress quickly and reach its real potential. Unfortunately, she doesn't have international business knowledge and industry experience.
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 99 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 38 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 116 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 99 МЛН