👌👌👌... മാതൃകയാക്കേണ്ട ബിസിനസ് ഉടമ... വല്ലാത്ത inspiration. Great 👌🙏
@SparkStories4 жыл бұрын
Thank-you 🔥
@sayum43945 жыл бұрын
മാത്യു സാറിന് എല്ലാവിധ വിജയാശംസകൾ നേരുന്നു... ഒപ്പം ചെറിയൊരു പരാതി ബോധിപ്പിക്കുന്നു.. ഫ്രഷ് to ഹോം പരസ്യങ്ങളിലെ നിലവാരമില്ലായ്‌മ.. ഉദാ : നെയ്മീൻ 300 രൂപ എന്ന് വലുതായി നമ്മളെ ആകർഷിപ്പിച്ചു വാങ്ങാൻ തയ്യാറെടുക്കുമ്പോൾ താഴെ ചെറുതായി 200gm എന്ന് കാണാം.(200gmന് rs 300 എന്നർത്ഥം ). ചുരുക്കത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യം ആ കമ്പനിയെ ഇകഴ്ത്തുന്നതിനു തുല്യമാണ്
@polynp5 жыл бұрын
അതെ അത് ശരിയാണ് ... മത്തിക്ക് Rs.175/500gm എന്ന് കാണുമ്പൊൾ ആരാണ് Rs.350 /kg എന്ന് ഫിക്സ് ചെയ്തത് എന്ന് അതിശയിക്കാറുണ്ട് ... 1000/kg എന്ന് എഴുതി 80% discount കഴിച്ച് 200/kg എന്ന് കാണിക്കുന്നതും മേൽ പറഞ്ഞതും business തന്ത്രങ്ങളിൽ വ്യത്യാസമുണ്ട് ...
@pvedeos71953 жыл бұрын
സംഗതി ശരിയെങ്കിൽ സത്യസന്ധത 50 % പോയി
@achuthankuttymenon49965 жыл бұрын
I am from Pune. After watching this video I have decided to place order for fish. I would like to mention that for the first time in 42 years I have received quality fish in Pune. It is very tasty.
@bhai_log3 жыл бұрын
Halo sir, i am from Karnataka Mangalore and I have completed my degree last year and didn't get a job because of corona and presently iam working as fish seller in my town . I have inspired a lot from this sparkl story 😍 thank you rafeeq sir for a wonderful interview🙌
@shuhailap91895 жыл бұрын
ബിസിനസ് തുടങ്ങി പൊട്ടി പൊളിഞ്ഞവരുടെ കഥ ഉൾപെടുത്താൻ ശ്രമിക്കൂ തേറ്റവരിൽ നിന്ന് കൂടുതൽ പഠിക്കാൻ ഉണ്ടാവും
@krishnakumar_15 жыл бұрын
shuhail ap true
@businessworld8385 жыл бұрын
kzbin.info/www/bejne/enaXaYSGodF6bNE
@bassboss48035 жыл бұрын
We need untold failure stories with reason...
@arun50124 жыл бұрын
shuhail ap എല്ലാ ബിസിനസ്സും ഒരുപാട് പരാജയങ്ങളും പരീക്ഷണങ്ങളും തിരിച്ചറിഞ്ഞും തെറ്റുകുറ്റങ്ങൾ തിരുത്തി വിജയിച്ചലരുടെ കഥയാണ് spark ൽ. അവസാനം വിജയിച്ചാലല്ലേ നമുക്ക് +ve എനർജിയുണ്ടാകൂ അല്ലാതെ പൊട്ടിപൊളിഞ്ഞ് അതിനെ അതോടെ അവസാനിപ്പിച്ചവരുടെ കഥകേട്ടിട്ടെന്താക്കാനാണ്
@esmu-800-z-x4 жыл бұрын
Yes ഗ്രേറ്റ്
@Dilnajsu5 жыл бұрын
പുതിയ വീഡിയോ കിട്ടി.... രാത്രി കേൾക്കട്ടെ... പറയാം....✌✌
@aslammadathil78715 жыл бұрын
ഇന്റര്‍വ്യൂകള്‍ വളരെ നന്നാവുന്നുണ്ട്, കൂടുതല്‍ വീഡിയോകള്‍ പ്രതീക്ഷിക്കുന്നു
@Rajeesh0035 жыл бұрын
Dislike adichavar aayirikum jeevithathil onnum aakan sadikathavar as up to me I am a successful man. I am not a bussinessman I am not a millionaire I am not a happy man always But I am thinking allways positive I belive I will be become a employer. My dream is become a bussinessman.
@annettesister12052 жыл бұрын
Joycha, Congratulations.God bless you and your work.
@Dilnajsu5 жыл бұрын
Very valuable interviews.... Thanks spark teams....
@abduljaleel43915 жыл бұрын
Good interview... we are hoping more videos
@macmaharaja56405 жыл бұрын
really a success story. keep bringing more
@SAHADPC5 жыл бұрын
Great...Great...Great ❤ you Sir
@ikhaleelneo71385 жыл бұрын
paripady kollaam,but idayil avarude company videos um ulpeduthanam
@ajeesht50732 жыл бұрын
ബിസിനസ്സസ് ഒക്കെ പോളിയാണ് പക്ഷെ സാധാരകരാർ ഇതും വിറ്റ് ഉപജീവനം നടത്തുന്ന ഒരുപാട് പേരുണ്ട് നാട്ടിൽ അവരുടെയൊന്നും വയറ്റത്തടിക്കല്ലേ അവരും ജീവിച്ചു പൊയ്ക്കോട്ടേ... 👍
@saluskumar15085 жыл бұрын
Next level thinking and initiative....sir you took the road less travelled by( infact the 1st one) and gained success...best wishes for your future endeavours
@starnamunms65634 жыл бұрын
Hilly appreciated business,very very inspairing story.....he is dedicated business man.....
@rafeequearakkakattil54514 жыл бұрын
Excellent, go ahead both of you great work
@amithabhshanmughan95864 жыл бұрын
Proud of u..im from aroor,panavally..
@gerardgeorge68835 жыл бұрын
Great! Impressed with your down to earth attitude. May God bless you to achieve greater heights.
@smartplusinternational4 жыл бұрын
Great fully...
@SparkStories4 жыл бұрын
Thank-you
@ksshibu91094 жыл бұрын
Great fisherman. Thanks from cherthala
@mkartshoppinghub68665 жыл бұрын
Good work sir Please expand to whole kerala. You will definitely get more buyers
@Rajeesh0035 жыл бұрын
We need good 🐠
@pvedeos71953 жыл бұрын
സാധാരണ കച്ചവടക്കാരുടെ കഞ്ഞി മുട്ടാന്നും കോർപ്പറേറ്റ് സഹായിക്കും
@infortainmentexplore59945 жыл бұрын
Hardwork pays ....👍
@sreejithsreejithvly16819 ай бұрын
Inspiration ❤
@alfarissalman78695 жыл бұрын
Very interesting and inspiring video.....thank you. ..
@GRINCEMOLFOODCOURT4 жыл бұрын
Really inspirational stories
@ദേശനേത്രൻ-ധ9ണ5 жыл бұрын
Congratulations. Interesting effort...
@rafeeqmaliyekkal55204 жыл бұрын
Great sir Iiam also fish sales ksa
@indiancr73525 жыл бұрын
Malayali vere level aann sir you are great fish man
@sizexi53335 жыл бұрын
motivational!!
@vishnuks20885 жыл бұрын
Fishum meatum pole pure vegetables include cheythude.ath karshakark prolsahanamairikkum
@naseemrahman1664 жыл бұрын
hi sir how did u recover the payment in export
@Wildcook2223 жыл бұрын
Proud🙏
@sreejithk48855 жыл бұрын
കണ്ണൂര്‍ ജില്ലയില്‍ കൂടി തുടങ്ങിക്കൂടെ , ഫ്രഷ് ഹോമില്‍ രെജിസ്റ്റര്‍ ചെയ്തു. ഒര്ദര്‍ ലൊക്കേഷന്‍ നോക്കുമ്പോള്‍ ആണ് ഇവിടേയ്ക്ക് ഡെലിവറി ഇല്ല എന്ന് അറിയുന്നത്. :(
@shamon91642 жыл бұрын
Thaankal thudangu .. Paisa ozhich enth information um njan paranj tharaa
@jeffinjoseph89735 жыл бұрын
nice informations..
@Rajeesh0035 жыл бұрын
Njan orupadu vattam vangiyittundu nalla sooper fish
@anusamsam56215 жыл бұрын
ഗ്രേറ്റ് maan....
@faizalraazy915 жыл бұрын
Soooooper
@r4uvlog435 жыл бұрын
Great Super
@mathewivan5 жыл бұрын
Inspiring Story
@KL-ze8ry5 жыл бұрын
ബിസിനെസ്സ് തുടങ്ങിയിട്ട് ക്ലിക്ക് ആവാതെ ഫ്ലോപ്പ് ആയ എക്സ്പീരിയൻസ് കൂടി ഉൾപെടുത്താൻ ശ്രമിക്കാവോ? ഞാൻ ഉൾപ്പെടെ ഉള്ള പലർക്കും അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും.. ✌️
@Cartooonuniverse360 Жыл бұрын
ee mazha kaalath boatughal kadalilekk erangharudhenn paranjaal ee businessinu athu oru veliya nashttamaaville
@dcsuperherogirls60692 жыл бұрын
Oh he is from aroor
@sangeerss3425 жыл бұрын
Nice Topic.
@nazeerveli89024 жыл бұрын
good apeech
@SparkStories4 жыл бұрын
Thank-you
@polynp5 жыл бұрын
ഫ്രഷ് ടു ഹോം മീനിലും ഇങ്ങനെയുള്ള കെമിക്കൽസ് കാണരുത് കേട്ടോ ... ചിലപ്പോളൊക്കെ ടേസ്റ്റ് വ്യത്യാസവും മറ്റും ഉണ്ട് ...പിന്നെ ഫ്രീ ഡെലിവറി ഉള്ളപ്പോൾ ചിക്കൻ പ്രൈസ് Rs.218 ഉം .. ഡെലിവറി ചാർജ് Rs .29 ഉള്ളപ്പോൾ Rs.180 or Rs .190.. എന്തൊരു എത്തിക്കൽ ബിസിനസ് ..
@pvedeos71953 жыл бұрын
ദൈവതിൻ അറിയാം ! പത്രത്തിൽ വരുന്നവരെ ഈസ്റ്റേൺ പുലിയായിരുന്നു പിന്നെയാ മായം പിടിച്ചത്
@sunnyn39592 жыл бұрын
Very tasteless chicken. Never buy it from Fresh to Home. I say this from my own experience
@karmalarani66215 жыл бұрын
Sir Please supply ur product in Madurai
@Thegracedubai5 жыл бұрын
Sir i would like to get in touch with Mr Mathew for fish business
@MuhammadAli-ti5rh4 жыл бұрын
കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും ഫ്രഷ് മീൻ എത്തിക്കുക എന്ന ദൗത്യം കൂടി നിങ്ങൾ ഉറപ്പാക്കണം
@ttthhh77305 жыл бұрын
Sir. എന്റെ പേര് സമീഷ് തൃശൂർ ആണ് house എനിക്ക് ഒരു അപ്പോയ്‌മെന്റ് tharumo. സർ. ഫോൺ നമ്പർ tharumo
@mmkryan63624 жыл бұрын
"മാത്യു സാറെ ഇത് ചെറിയ കളിയല്ല." (ശോഭേച്ചി യെ ഓർത്തത് ഞാൻ മാത്രമാണോ??)
i really wish that every businessman vows to do business truthfully India could flourish and serve the people better. Take the edible oil business, soap cosmetics the vegetable that we eat so on and so forth. I-very much appreciate his determination
@basheermpm60545 жыл бұрын
ഇദെങ്ങേനെ വാങ്ങിക്കും എന്ന് കൂടെ ഉള്പെടുത്താമായിരുന്നു
@raniyayahiya17265 жыл бұрын
Can download fresh to home app frm playstore
@mathewjoseph84755 жыл бұрын
Raniya Yahiya yes
@rashimk82415 жыл бұрын
Plies cancat
@madhuk90965 жыл бұрын
rashi mk what?
@Jijin365 жыл бұрын
Pakshe googlilum ivarude advertisement ilum ake bad feedbackanallo kidakkunne
@freshtohomecustomercare92955 жыл бұрын
Dear Sir, we have a dedicated team to address any customer complaints for issues reported directly or through social media. Please note we have the best customer review score on Google and Playstore (>4.3) in comparison amongst our competitors.