ഒറ്റമുറി കടയിൽ നിന്ന് ആയിരം കോടിയിലേക്ക്... മുഹമ്മദ്‌ മദനിയുടെ കഥ | SPARK Stories | MUHAMMED MADANI

  Рет қаралды 216,106

Spark Stories

Spark Stories

4 жыл бұрын

തളിപ്പറമ്പിലെ ഒറ്റമുറി കെട്ടിടത്തിൽ രണ്ട് ജീവനക്കാരുമായി തുടക്കം, ഇന്ന് എട്ട് രാജ്യങ്ങളിലായി 1000 ജീവനക്കാർ... 1000 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് മുഹമ്മദ്‌ മദനി... കാണാതെ പോകരുത് ഈ തളിപ്പറമ്പുകാരന്റെ കഥ....
Spark - Coffee with Shamim Rafeek.
Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
MUHAMMED MADANI is a well known entrepreneur in Kerala, who has build a brand name ABC group. ABC Emporio Kochi is South India's first premium ultra luxury showroom for high quality Surface (Tiles) decor, Kitchen and Sanitary wares.
For more deatails -
04842987766
emporiokochi@abcgroupindia.com
Website - www.abcemporio.com
#SparkStories #ABCMadani #ShamimRafeek

Пікірлер: 275
@learnerrr8712
@learnerrr8712 3 жыл бұрын
മദനിക്ക❣️ ഞാൻ internship complete ചെയ്‍തത് ABC യിൽ നിന്നാണ്. അതിനിടയിൽ ഇദ്ദേഹത്തോട് കുറച്ചു തവണ സംസാരിക്കാൻ കഴിഞ്ഞിരുന്നു. വല്ലാത്ത positivity 🌻 spread ചെയ്യുന്ന മനുഷ്യനാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഒരുപാടു സ്വാധീനം ചെലുത്തും മുന്നോട്ടുള്ള യാത്രയിൽ 🦋 എല്ലാവരുടെയും പ്രാർത്ഥനയിൽ ഉൾപെടുത്തുക. ഒരിക്കൽ ഈ SPARK STORIES ൽ വന്നു ഒരു നല്ല കഥ പറയാൻ കഴിയുന്ന തേരോട്ടത്തിലേക്ക് 🦋
@muhammedhashim9355
@muhammedhashim9355 4 жыл бұрын
"പരാജയം ഉണ്ടാവുമ്പോൾ ശക്തി കൂടുന്ന ആളാണ് ഞാൻ "i like ur words😍😍👍
@unnieramam1617
@unnieramam1617 4 жыл бұрын
ഈ നിലയിൽ എത്തിയിട്ടും പഴയ ബന്ധവും, സൗഹൃദവും കൊണ്ടു നടക്കുന്ന ഒരു അപൂർവ വ്യക്തിയാണ് മദനി ഭായ്
@hafa_villa
@hafa_villa 4 жыл бұрын
ഒരുപാട് പടിക്കാനുണ്ട് ഈ മനുഷ്യനിൽ നിന്ന്. ആരും കൊതിച്ച് പോവുന്ന ഒരു ബിസിനസ്സ് മാതൃക.
@salessafaroz1698
@salessafaroz1698 4 жыл бұрын
അന്ന് പഠിക്കുന്ന കാലത്ത് പുള്ളിക്കാരന്റെ ഫാദർ ആവശ്യത്തിലധികം പൈസ കൊടുക്കാത്തത് കൊണ്ട് പുള്ളി ഇന്ന് ഈ ലെവലിൽ ആയി , അല്ലെങ്കിൽ തിന്നും കുടിച്ചും വലിച്ചും മദിച്ചും തീർന്നേനെ
@sreejavinod2786
@sreejavinod2786 4 жыл бұрын
എന്റെ തളിപ്പറമ്പിന്റെ അഭിമാനം.. 👌🌹ഒരായിരം അഭിനന്ദനങ്ങൾ..
@09447641936
@09447641936 4 жыл бұрын
ABC തുടങ്ങിയതു മുതൽ ഒരു വർക്കർ എന്ന നിലയിൽ ഈ വ്യക്തിയേ നന്നായി അറിയാം അഭിമാനം തോന്നുന്നു നിങ്ങളുടെ വളർച്ചയിൽ
@naturalrelaxationmusic844
@naturalrelaxationmusic844 4 жыл бұрын
All the best sir
@fayisk4475
@fayisk4475 9 ай бұрын
പരിശ്രമിച്ചാൽ കിട്ടാത്തതായ് ഒന്നും ഇല്ലാ ഇലോകത്ത് 💯🔥
@ovungalrasheed6292
@ovungalrasheed6292 4 жыл бұрын
മദനി... ഒരുപാടുയർന്നു ... തീർച്ചയായും ഈ ഉയർച്ച നിങ്ങളർഹിക്കുന്നതാണ് ... എല്ലാ ഭാവുകങ്ങളും ...
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 3 жыл бұрын
ഇദ്ദേഹവുമായി 30 വർഷം മുമ്പ് അടുത്ത ബന്ധമുണ്ട് എനിക്ക് ,ആദ്യം പറഞ Crockery Fieled ലെ ഒരു പ്രമുഖ കമ്പനിയുടെ Sales Person ആയിരുന്നു ,ഞാൻ ആ കമ്പനി വിട്ട് ഒരു സ്ഥാപനം തുടങുന്നതിന് Bombay Purchase ന് വേണ്ടി പോയപ്പോൾ നമ്മൾ ഒരുമിച്ചായിരുന്നു ,പിന്നീട് പല പ്രശ്നങളിലും അത് കൈമാറ്റം ചെയ്ത് Sharjah യിൽ പോയി 2006 ൽ , ഇപ്പോൾ Corona പ്രശ്നത്തിൽ വീണ്ടും നാട്ടിലായി അങ്ങിനെ ഒരു പുതിയ എന് തെങ്കിലും തുടങ്ങണമെന്ന് കരുതിയാണ് spark ൻ്റെ ഈ പരിപാടി കാണുന്നത് , അങ്ങിനെ വീണ്ടും മദനി ..... Very inspiring story!!!!!!
@positiveonly64
@positiveonly64 4 жыл бұрын
കുറച്ചു കേൾക്കാൻ കരുതി യുള്ളു പക്ഷെ മുഴുവനായും കേട്ടു, മദനി സർ you are great bcz of your ethics views presentation and also that you said at last you are the follower of muhammed s.a, masha allah,,may allah grand you all success in your life👏
@moideenkuttyk6334
@moideenkuttyk6334 3 жыл бұрын
ജോലിക്കാരും ഉയർന്നു വരണം എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സൂപ്പർ.... നല്ലൊരു മനസ്സിനുടമ... അഭിമാനിക്കുന്നു എന്റെ ജില്ലക്കാരനായതിൽ 👍
@SparkStories
@SparkStories 3 жыл бұрын
Thank-you
@moideenkuttyk6334
@moideenkuttyk6334 3 жыл бұрын
@@SparkStories welcome sir
@abdulnazar7974
@abdulnazar7974 4 жыл бұрын
ഇതിനും ഡിസ്‌ലൈക്ക് ചെയ്ത 9 ലോക വിജയികൾ.
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
😂😂😂
@nationalsyllabus962
@nationalsyllabus962 Жыл бұрын
പോസിറ്റീവ് കാര്യങ്ങൾക്കിടയിൽ ഇങ്ങനെ നെഗറ്റീവ് കണ്ടെത്താൻ നടക്കുന്നത് നിർത്തിയാൽ പകുതി വിജയിച്ചു.
@nnash911
@nnash911 4 жыл бұрын
This guys inspires me.. what a character... his take on modern day competition, his take to making employees entrepreneurs and 'relationships through business' ... more over such a down to earth and soft spoken guy.
@achuthskumar588
@achuthskumar588 4 жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു, മദനി സാറിനും എൻറെ അഭിനന്ദനങ്ങൾ
@akbarpb1556
@akbarpb1556 4 жыл бұрын
Interview cheyyunna aal kollam.... Nalla presentation.. 👍
@wonderkingdom2402
@wonderkingdom2402 3 жыл бұрын
കുറെ naaalgalkku ശേഷം ഒരു നല്ല interview കേൾക്കാൻ കഴിഞ്ഞു... 👍👍👍❤️
@sunnytoms9416
@sunnytoms9416 4 жыл бұрын
Good initiative, good presentation. Kerala is growing, you presenting Kerala entrepreneurs. You are presenting Malayalee entrepreneurs to KZbin world. Great work.
@abdulnazar7974
@abdulnazar7974 4 жыл бұрын
നിങ്ങളുടെ വ്ലോഗ് എന്നും ഞങ്ങൾക്ക് പ്രചോദനമാണ്
@shemi1888
@shemi1888 4 жыл бұрын
Mattullavarkk nanma cheyyanam enna manass ullath kondaayirikum.. ithrem valiya oru successful buisness man aayi maariyath... Inspirational story
@Muheenuddeen
@Muheenuddeen 4 жыл бұрын
He is such a nice man He is very good at keeping in touch with staff and abc is a best retail company in ceramics world
@juraijnp932
@juraijnp932 4 жыл бұрын
Avatharakan.. Amazing... Best wishes for ur channel
@Almak386
@Almak386 3 жыл бұрын
വളരെയധികം ഇഷ്ടപ്പെട്ട ഒരു സംരംഭകൻ.... 😘😘😘
@babusimon700
@babusimon700 4 жыл бұрын
ഒന്ന് പറഞ്ഞോട്ടെ അവതാരകൻ എന്ന നിലയിൽ സ്പാർക്ക് ന്റെ അവതാരകൻ അടിപൊളി ആണ് എല്ലാ വിഡിയോകളും നല്ല നിലവാരം ഉള്ളതാണ്. ആശംസകൾ💐
@kamarck6868
@kamarck6868 4 жыл бұрын
Good prgrm .....success of this channel is interviewer he is allowing much time to talk to the interviee for talking...madani sir ur sharing information is very much valueble for young upcoming entreprenours.
@muhammedrashique5678
@muhammedrashique5678 4 жыл бұрын
One of the best talk in spark stories
@aneesh_prasad_bhaskar
@aneesh_prasad_bhaskar 4 жыл бұрын
I T Department - നോട് പറഞ്ഞ മറുപടി കിടിലൻ .... സിനിമയിലായിരുന്നെങ്കിൽ ഒരു പഞ്ച് ഡയലോഗാകുമായിരുന്നു ..
@opshafeeq
@opshafeeq 3 жыл бұрын
Hearing for the first time. Very Inspiring...Lot of lessons to learn....on how to become a good entrepreneur and a good human being. Wishing all the best to this great man.
@lailathayyath2719
@lailathayyath2719 2 жыл бұрын
നമ്മുടെ നാട്ടിലെ ഒരാൾ ഇത് പോലെ എത്തിയത് സൻതേഷം
@rfrsa7909
@rfrsa7909 4 жыл бұрын
"In a difficult situation be bold " that point strike me ❣ thanks
@graamam837
@graamam837 4 жыл бұрын
അവതാരകൻ സൂപ്പർ
@muhammedmtstylobag256
@muhammedmtstylobag256 4 жыл бұрын
അവതാരണം സൂപ്പർ
@Dilnajsu
@Dilnajsu 4 жыл бұрын
Very valuable interview... Thanks
@dileeshkumar.k.s9024
@dileeshkumar.k.s9024 4 жыл бұрын
SHAMIM RAFEEK Nalla malayalam speech Thank you☺☺👍👍👌👌👌💐💐💐💐
@aiandfuture1833
@aiandfuture1833 4 жыл бұрын
Entreployee = Entrepreneurship + Employee 32:05 .. great Concept.. Superb
@ashaarungopal3234
@ashaarungopal3234 4 жыл бұрын
All spark stories are highly inspirational. Keep going...best wishes
@nadeerahammed5189
@nadeerahammed5189 4 жыл бұрын
The Soul of abc group ❤️
@sajidyakki9473
@sajidyakki9473 4 жыл бұрын
everything superb ahangaramillatha nalloru manushian Allah yaathikumul alf afia wish you all the best
@cpashik
@cpashik 4 жыл бұрын
He is a gentle man, he believe in equality
@saluskumar1508
@saluskumar1508 4 жыл бұрын
Very inspiring talk Madani sir....👏
@shlhameed5230
@shlhameed5230 4 жыл бұрын
ഈ വർഷം പകുതിയാവുമ്പോഴേക്കും ഈ ചാനൽ 200k subscriber മറികടക്കും ഉറപ്പ് 😊
@sreekanthsreedhar3860
@sreekanthsreedhar3860 4 жыл бұрын
Thank You... Madani Sir and Rafeek Sir. Respect.
@aboobeckerkoliyattu2141
@aboobeckerkoliyattu2141 2 жыл бұрын
Super and he is very charming personally..I know him personally...and very innovative and hard working
@abhijithkalappurakkalgopi1159
@abhijithkalappurakkalgopi1159 4 жыл бұрын
Excellent conclusion Sree Madini sir
@suhailvk01
@suhailvk01 4 жыл бұрын
Well talented person..all the very success to ABC groups
@asharafkk2587
@asharafkk2587 3 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ മുഹമ്മദ് മദനി യെ
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@smartplusinternational9858
@smartplusinternational9858 4 жыл бұрын
Great fully IKka great oooohhhhhhh,, sweetly sir big salute
@SparkStories
@SparkStories 4 жыл бұрын
Thank-you
@samuelrajan4399
@samuelrajan4399 4 жыл бұрын
May God Bless u more & More.
@fayisk4475
@fayisk4475 9 ай бұрын
Insha Allah💯🔥
@baansartifice4820
@baansartifice4820 4 жыл бұрын
Inspiring....✌👍🏻
@muhammadmuneernp5720
@muhammadmuneernp5720 4 жыл бұрын
Energetics talk useful
@shareeft3072
@shareeft3072 4 жыл бұрын
Thank u nalla motivetoin
@afsalnoorudheen4748
@afsalnoorudheen4748 4 жыл бұрын
Really inspirational stories @ Madanikaa and also Thanks to Spark channel . Wish you all the best
@Abhi-wy1ok
@Abhi-wy1ok 4 жыл бұрын
1998 ൽ പതിനാറു ലക്ഷം രൂപ ചെറിയ ഒരു തുക ഒന്നുമല്ലല്ലോ
@tylerdavidson2400
@tylerdavidson2400 4 жыл бұрын
ABHIJITH S You could build a nice house with 16 lakhs during that time.
@nickjones2813
@nickjones2813 3 жыл бұрын
At this same time kalayanaraman launched Kalyan with 10lakh capital
@wonderkid6308
@wonderkid6308 3 жыл бұрын
It is not about the capital. It is about the hard work and knowledge
@shafeequeshafe3195
@shafeequeshafe3195 4 жыл бұрын
തളിപ്പറമ്പുകാർ ഇവിടെ ലൈക്ക് അടിച്ചേ 😍
@muhammedebrahim4725
@muhammedebrahim4725 4 жыл бұрын
Thalipparamb alla panoor
@rafeeqka7482
@rafeeqka7482 4 жыл бұрын
Hi.Njanund
@hsjafi
@hsjafi 4 жыл бұрын
Interesting Interview ❤️❤️ Shameem sir Good 👍
@udaykollam
@udaykollam 4 жыл бұрын
great speech god bless
@SharonzachariasLouis
@SharonzachariasLouis 4 жыл бұрын
Cheyyunna karyathekurichum nalla loka parichayavum ulla entrepreneur....❤❤
@ajabbar5376
@ajabbar5376 4 жыл бұрын
Sharon zacharias Louis athanu madaniuude vijayam
@jamtech4500
@jamtech4500 4 жыл бұрын
My boss abc madani ikkaa .abc Taliparamba
@niyasks6079
@niyasks6079 4 жыл бұрын
Alhamdhullilah❤
@riyaskv5688
@riyaskv5688 4 жыл бұрын
Muhammed ikkaye Kandu padikkannam Ella businesskarum. Ella vidha ashamsakalum
@sukeshbhaskaran9038
@sukeshbhaskaran9038 4 жыл бұрын
Great congratulations
@r4uvlog43
@r4uvlog43 4 жыл бұрын
Great exelent wonderfull Super
@shajudeenummer5342
@shajudeenummer5342 4 жыл бұрын
very interested story........thanku
@syamstvm
@syamstvm 3 жыл бұрын
Proud of you sir...
@thampanchrettiyarath2712
@thampanchrettiyarath2712 4 жыл бұрын
Good talk.. good luck.....God bless
@javadjavad9382
@javadjavad9382 4 жыл бұрын
Masha allah 😘 ..... really really great and inspirational story
@dileeshkumar.k.s9024
@dileeshkumar.k.s9024 4 жыл бұрын
Thank you☺👍👌💐
@bijuovm4536
@bijuovm4536 4 жыл бұрын
നല്ല അവതരണം 👍
@Raj24481
@Raj24481 4 жыл бұрын
Inspirable 👍
@lifeofexploring9278
@lifeofexploring9278 4 жыл бұрын
Sparkinte avataranam and avatarakan very good
@jentilgeorge1881
@jentilgeorge1881 4 жыл бұрын
Poli manushayana👌👌👌thaliparamba 💪💪
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
എല്ലാം മുൻകൂട്ടി കണ്ടു 👍🌹
@aswinnisanth1410
@aswinnisanth1410 4 жыл бұрын
Bussinessinte aims listil profit illa..qualitikum responsibltikum munganana..Ith thanneyaaum vijayathinte pinnille shakthi..inspirational . presentation,as like always,The Spark style.
@SparkStories
@SparkStories 4 жыл бұрын
Thank-you
@Victor-jt5bv
@Victor-jt5bv 4 жыл бұрын
Very inspiring stories...
@amarjyothi1990
@amarjyothi1990 4 жыл бұрын
👍👍👍 highly inspiring
@sinsarkt1128
@sinsarkt1128 4 жыл бұрын
Subscribed👍
@wilsontcc499
@wilsontcc499 4 жыл бұрын
Great sahib
@musthuthindees6116
@musthuthindees6116 4 жыл бұрын
അവതരണം സൂപ്പർ
@skylinkresidency2099
@skylinkresidency2099 3 жыл бұрын
Alhamdulilla
@rafeeqbava1396
@rafeeqbava1396 4 жыл бұрын
Sir. Allha bless you
@muza23
@muza23 4 жыл бұрын
Wow....
@riyaskv5688
@riyaskv5688 4 жыл бұрын
Sparkinte eettavum supper episode Kunjachan chettantethu thanne.
@rishal1189
@rishal1189 4 жыл бұрын
Sathyam
@aneesh_prasad_bhaskar
@aneesh_prasad_bhaskar 4 жыл бұрын
A True Entrepreneur.........🌹
@najumakoduvally3371
@najumakoduvally3371 3 жыл бұрын
Fantastic.
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@aslamc2320
@aslamc2320 4 жыл бұрын
Good
@abhijithkalappurakkalgopi1159
@abhijithkalappurakkalgopi1159 4 жыл бұрын
It's a very good program, if you don't mind kindly ensure the quality of sound. Here the viewers are forcing to control the volume throughout the conversation because host's volume is high and other is very low. I expect it will clarify.
@hyderalipullisseri5535
@hyderalipullisseri5535 4 жыл бұрын
ശബ്ദം കൂടിയും കുറഞ്ഞുമുള്ള അവസ്ഥ വളരെ ആരോചകം
@rvkumar51
@rvkumar51 2 жыл бұрын
Excellent growth. Kudos to Mr. Madani. I am a Senior Mgmt professional. Would be happy to be associated with you. Tku
@salomijohn4540
@salomijohn4540 2 жыл бұрын
അതൊക്കെ ഒരു ബുദ്ധിമുട്ട് ആവില്ലേ ചുമ്മാ തമാശ
@shibilrehman
@shibilrehman 4 жыл бұрын
അവതാരകൻ 👌👌👌
@fajriedv9098
@fajriedv9098 4 жыл бұрын
അവതാരകന്റെ ശബ്ദം മാത്രമണി പല തിലും ക്ലിയർ അയി കേൾക്കുന്നത്
@abduljaleel4391
@abduljaleel4391 4 жыл бұрын
Make sure volume variation...
@rohithvasudevan4574
@rohithvasudevan4574 4 жыл бұрын
Nice
@hassanabdelbady479
@hassanabdelbady479 3 жыл бұрын
Nice ekka.
@oryxolaya4318
@oryxolaya4318 4 жыл бұрын
Greate
@SAHADPC
@SAHADPC 4 жыл бұрын
@sulfisulu4038
@sulfisulu4038 3 жыл бұрын
Big salute to Mr Madani
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@crownjilson1571
@crownjilson1571 4 жыл бұрын
very good
@ameersha100
@ameersha100 4 жыл бұрын
ഈ മൂലധനം തന്നെയാണ് ബ്രോ എല്ലാവരുടെയും പ്രശ്നം.... 1998 ൽ അയാളുടെ കയ്യിൽ ഇറക്കാൻ ലക്ഷങ്ങൾ ഉണ്ടായിരുന്നു..... വ്യക്തമായ മൂലധനം ഉണ്ടായിരുന്നെങ്കിൽ ഇതിലും വലിയ രീതിയിൽ രക്ഷപ്പെടുമായിരുന്ന ഒരുപാട് സംരംഭകർ ഉണ്ട് ഈ നാട്ടിൽ....
@ajabbar5376
@ajabbar5376 4 жыл бұрын
Ameersha vellayikode അടിത്തറ ഉണ്ടായിട്ട് കാര്യം ഇല്ല കൈകാര്യം ചെയ്യാനും പഠിക്കണം
@ajabbar5376
@ajabbar5376 4 жыл бұрын
പണം കുറെ ഉണ്ടെന്നു കരുതി ബിസിനസ് വിജയിക്കും എന്ന തോന്നൽ തെറ്റാണു ബ്രോ
@razifismail3087
@razifismail3087 4 жыл бұрын
@@ajabbar5376 True
@madavanjayakumar8574
@madavanjayakumar8574 4 жыл бұрын
Very good program
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 589 М.
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
How many pencils can hold me up?
00:40
A4
Рет қаралды 18 МЛН
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 589 М.