ലോകത്തിലെ ഏറ്റവും ചതിയനും സ്വാർത്ഥനുമായ ജീവി !!! ഈ പച്ചയായ സത്യം - ഒരോ മനുഷ്യനും അറിയണം

  Рет қаралды 5,989

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

2 ай бұрын

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZbin :- / @anilkumarpc_official
/ @lifechangingideasaffi...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448
Website: www.rhythmoflife.coach

Пікірлер: 34
@lachooose300
@lachooose300 2 ай бұрын
ഇത് വളരെ crct ആണു ✌️🥰ജീവിതം മുന്നോട്ട് പോവണമെങ്കിൽ നമ്മളായി ജീവിക്കുക തന്നെ വേണം അല്ലങ്കിൽ ശക്തിയും മനസിലാക്കാനുള്ള കഴിവും കിട്ടില്ല ✌️നമ്മളായി ജീവിച്ചാൽ എല്ലാ ഗുണങ്ങളു o ഉണ്ട് പ്രതീക്ഷ ആരിലും ഇല്ല അതുകൊണ്ട് മനസിന്‌ തളർച്ച ഇല്ല എന്നും മനസമാധാനവും കിട്ടും ജീവിതത്തിൽ എത്ര പ്രശ്നം വന്നാലും അസുയ വെറുപ്പ് മടുപ്പ് ഒന്നും ഇല്ല ജീവിതം വിജയിക്കുകയും ചെയ്യും ✌️മനുഷ്യനാരെ മനസിന്റെ വേദന മനസിലാക്കാൻ കഴിയുo ✌️എല്ലാ ഗുണങ്ങളും നമ്മളായി ജീവിച്ചാൽ കിട്ടും അവര്ക് ശത്രുക്കളും ഉണ്ടാവും നമ്മളെ ഹാപ്പി കണ്ണിൽ പിടിക്കാത്തവർ ഉണ്ടാവും ✌️
@manikandanp38
@manikandanp38 2 ай бұрын
You are telling the truth.😊
@lachooose300
@lachooose300 2 ай бұрын
@@manikandanp38 എന്റെ അനുഭവം തന്നെയാ എനിക്ക് അസുയ്ക്കാർ ഉണ്ട് ഞാൻ അവരെ ദ്രോഹത്തിൽ പൊരുതി വിജയിച്ചു അവരെ ചതിയും ചാടി അവര്ക് എന്റെ ഹാപ്പി കാണാൻ കഴിയുന്നില്ല കുടുംബത്തിൽ ഉള്ളവർക്ക ആദ്യം അസുയ എല്ലാത്തിനെയും ഞാൻ അടക്കി ഇരുത്തി എനിക്ക് പ്രശ്നങ്ങൾ തീർന്ന് ന്യൂ ജീവിതം കിട്ടി ഞാൻ പണ്ടേ ഞാൻ ആയിട്ട് തന്നെ ജീവിക്കുന്ന ആളാണ് 💞
@neethujerin4676
@neethujerin4676 2 ай бұрын
👍👍👍❤
@user-iy4bw8gp8y
@user-iy4bw8gp8y 2 ай бұрын
👌👍
@lathasuresh5263
@lathasuresh5263 2 ай бұрын
പ്രിയപ്പെട്ട സഹോദരാ, നിങ്ങളുടെ ഈ മുഴുവൻ വാക്കുകളും പരമമായ സത്യമാണ് അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ച കാര്യമാണ് 100% സത്യം പക്ഷേ യുദ്ധം ഇഷ്ടമില്ലാത്തത് കൊണ്ട് മാത്രം നമ്മൾ മൗനം എന്ന ഭാഷയെ സ്വീകരിച്ച് നമ്മുക്ക് മാത്രമായി ഒരു വഴി ഉണ്ടാക്കി മുന്നോട്ട് പോകുന്നു അതിന് സാധിയ്ക്കാത്തവർ നശിച്ചു പോകും ഉറപ്പ്
@manikandanp38
@manikandanp38 2 ай бұрын
'"ഈ തണ ലിൽ ഇത്തിരി നേരം ഇരിക്കൂ വാൻ കൊതി യാവുന്നു".❤❤❤
@mekhak-tn4uo
@mekhak-tn4uo 2 ай бұрын
അനിൽ മാസ്റ്റർ ..നല്ല വീഡിയോ എല്ലാവരും ഇത് മനസ്സിൽ ആക്കേണ്ട കാര്യം തന്നെ ആണ്.. നമ്മുടെ സൈഡിൽ ഒരു തെറ്റു ഉണ്ടാവുമ്പോൾ അഭിപ്രായം സ്വീകരിക്കാം.... ചില ആളുകൾ അറിവും വിദ്യാഭ്യാ സവും ഉള്ളവർ തന്നെ മറ്റുള്ളവർ എന്തൊക്കെ ചെയ്താലും ഒന്നും പ്രതികരിക്കാതെ അവസാനം ആത്മഹത്യ ചെയുന്നു... മനസു തെറ്റുന്നു...അസുഖം വരുന്നത് തടയാൻ ബുദ്ധിമുട്ടാണ്.... പക്ഷെ നമ്മളെ പോലെ തന്നെ ഉള്ള മനുഷ്യർ ആണ് നമ്മളെവിഷമിപ്പിക്കുന്നത് എങ്കിൽ.... ഒരു മനുഷ്യൻ എന്ന നിലയിൽ അതു തടയാൻ നമ്മൾ പഠിക്കണം... ഏതു ബന്ധം ആയാലും... Thank you...
@hemanthanrr8229
@hemanthanrr8229 Ай бұрын
. മുന്കരുതലിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള നല്ല വാക്കുകൾ❤ നന്മയും ധർമ്മവും മൂല്യങ്ങളും ഇരുട്ടിലെ മൂല്യങ്ങളും നാളം പോലെ പ്രകാശിക്കും.. ഈ പ്രകാശം അധർമികളെ അകറ്റാനുള്ള വിവേകവും ശക്തിയും നൽകും..
@najujobo902
@najujobo902 2 ай бұрын
Nice video. Thanks for the message sir.
@jasmines4814
@jasmines4814 12 күн бұрын
Thankyou sir good information
@sunithark8305
@sunithark8305 2 ай бұрын
താങ്ക്യൂ സാർ🙏🙏🙏
@thoughtstravels..5057
@thoughtstravels..5057 2 ай бұрын
Thankyou sir Timely msg 😊
@rajith4547
@rajith4547 2 ай бұрын
👍👍powerful messege
@petalsoflife
@petalsoflife 14 күн бұрын
Exactly👍
@ramyat7834
@ramyat7834 2 ай бұрын
Thank you sir 🙏🙏🙏
@maneesha55555
@maneesha55555 2 ай бұрын
True✨✌️
@beenaragesh7257
@beenaragesh7257 2 ай бұрын
പരമാർത്ഥം 👍👍
@kings6365
@kings6365 2 ай бұрын
Good video🙏
@valsalaa454
@valsalaa454 2 ай бұрын
🙏👌 സത്യം
@rohinitrivandrum2261
@rohinitrivandrum2261 2 ай бұрын
Sathyam
@chandinivp2182
@chandinivp2182 2 ай бұрын
🙏🏻
@geethunr606
@geethunr606 2 ай бұрын
💯
@feastoftaste3668
@feastoftaste3668 2 ай бұрын
Yes
@thanujathajeem3904
@thanujathajeem3904 2 ай бұрын
🙏👍🏽👌🏽
@sindhubalaramanbalaraman6118
@sindhubalaramanbalaraman6118 2 ай бұрын
പരമായ സത്യം ......
@AbdulAziz-gt6mf
@AbdulAziz-gt6mf 2 ай бұрын
👍👌❤
@anjana_anju8967
@anjana_anju8967 2 ай бұрын
@soudhalatheef7763
@soudhalatheef7763 2 ай бұрын
🙏🙏🙏🌹🌹🌹🌹
@ninakurrian3330
@ninakurrian3330 2 ай бұрын
Nattukarellam possessive anu....nammal possessive akapthirikkan avar nammale padippikkunnu....enikku manasilakumnilla entha ingane ennu....ee thettinu daivam kodukkunna siksha kuravukalayittu akumbol swarthatha Karanam nammude mel adichelppikkunnu😢😢
@mathewsaji6542
@mathewsaji6542 2 ай бұрын
വലിയ മൃഗം വരാനിരിക്കുന്നതേയുള്ളു, ബൈബിൾ പറയുന്നു.
@user-nl3ry1xg7o
@user-nl3ry1xg7o 2 ай бұрын
🙏🥲
@miniminimini3700
@miniminimini3700 2 ай бұрын
Oruoade Vattam kandu. Kettu e video nammukke value thararth relationship ethine ??? Sneham ellam veruthe ane ellam oru drama avarude. Aavashyagalkke vendi mathram
@Environment208
@Environment208 2 ай бұрын
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,1 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 25 МЛН