എന്നാലും എന്റെ കുറുപ്പേട്ട, നീ കാരണം സാബിർ ഭായ് ഒരു ഏരിയ മൊത്തം പൊളിച്ചിട്ടാണ് നിന്നെ കണ്ടു പിടിച്ചത്. ഇതേ പോലെ വൃത്തിയുള്ള പെറ്സ്റ്റേഷൻ എവിടെയും ഉണ്ടാവില്ല. സിസ്റ്റർ ഹവ്വ യുടെ തലശ്ശേരി സ്ലാങ് കേൾക്കാൻ രസമാണ്, ഇടക്ക് അവൾക്കും അവസരം കൊടുക്കണേ 👏👏
@sparktyre81815 күн бұрын
പടർന്ന് പന്തലിക്കട്ടെ pets station ♥️♥️♥️..
@muhammedalimajeed10865 күн бұрын
Humpy head Flower horn fish Visitors നല്ലൊരു കാഴ്ചയാണ്. അതും കൂടി ഉൾപെടുത്തിയാൽ നന്നായിരിക്കും
@saheerabdulla17985 күн бұрын
Mashallah mashallah എന്തു മനോഹരമായിട്ടാണ് താങ്കൾ ഈ വീഡിയോ ചെയ്തത്, നിങ്ങൾ അനിമൽസിന്റെ കൂടെ നിന്നാൽ മാത്രം മതി അതു ഒരു content ആയിക്കൊള്ളും, നിങ്ങളോടുള്ള താൽപ്പര്യം കൊണ്ടു മാത്രമാണ് ഇന്നലത്തെ വീഡിയോക്ക് കമന്റ് ഇട്ടത്, നിങ്ങൾ യാത്രയിൽ ആണെകിൽ പെങ്ങൾകുട്ടിക്കു ചെയ്താൽ പോരെ, അവളും ഭംഗിയായി അവതരിപ്പിക്കുന്നുണ്ടല്ലോ, സുഹൃത്തുകളുമായുള്ള യാത്ര സന്തോഷകരമായി തിരിച്ചു വരൂ, jazakhallah khair brother ❤️
@Gharudan.5 күн бұрын
ഒരുമണിക്കൂർ താമസിച്ചു പോയി 😍
@livefreevlogs23353 күн бұрын
തയ്യൽക്കാരൻ കുരുവി ഇലകൾ തമ്മിൽ തുന്നിചേർത്തു കൂടുവെക്കുന്ന കുരുവി ❤
@mubashirahaneefa96465 күн бұрын
അടക്കാ കുരുവി അതുതന്നെയാ മലപ്പുറത്തും
@shyneshnarangoly2305 күн бұрын
നിങ്ങളുടെ ഒരു വീഡിയോയിലും കാണിക്കാൻ സാധ്യതയില്ലാത്ത ഒരു സ്ഥലത്തെ കുറിച്ച് ഞാൻ Review ചെയ്യട്ടെ😊' visitors ന് വേണ്ടി ഒരുക്കിയ wash room അതിൻ്റെ വൃത്തി കണ്ടാൽ അറിയാം നിങ്ങൾ എത്രമാത്രം hospitality keep ചെയ്യുന്നുണ്ടെന്ന്. keep it up❤❤
@xbogaming21984 күн бұрын
💯
@shebilayin5 күн бұрын
മാഷാഅല്ലാഹ് poli 🥰😍😍😍❤❤
@Apsara-h3c5 күн бұрын
Ninghal uru sambhavam thanne ikka ❤
@shababptm49555 күн бұрын
സാബി എപ്പോഴാ നാട്ടിൽ എത്തിയെ. അബുദാബി മാട്ടൂൽ kmcc football tournameninte avide kandaayirunuu. 👍🏻👍🏻👍🏻.. Enthayalum videos ellam poli..... Ellathinm feeeding video must aayitm cheyyanam. Prathyekich snakes.
@Adhith.v5 күн бұрын
Super aryichale 2 dhevsam petstation video undingill super arikkum ❤❤❤❤❤❤❤💝💝💝💝💝💝💝💝
@SameershamsSameershams5 күн бұрын
പണി തീരാത്ത വീട് =pet station 😊😊
@male_katy5 күн бұрын
Ith eniki thoni oru thought ahn , ikka bingra geniune and clear ahn like the animals there avrum straight forward ahn mind clean ahn that's why you have a special bond happy to see you sound allam vanu poli ayalo ❤
@syamkrishnan9125 күн бұрын
പാമ്പിനടുത്തു എലിയുടെ സെക്ഷൻ.. Wow😂😂😂❤️
@butterfly-ct4zv5 күн бұрын
@@syamkrishnan912 ഫുഡ് & അകോമേടെഷൻ 😄
@Akhila-jq5lv4 күн бұрын
Ente veettilum chediyil 4 kuruvi kunjungal undaayi...Njangalum koodu net vechu adjust cheythu vechu kaaranam nalla maazha season aayirunnu... Avar parannu pokunnathum njangal kandu... ❤️ Enikku paambine maathram touch cheyyaan budhimuttaanu😄
@Petslove-l9c5 күн бұрын
സൂപ്പർ സാബിർക്ക❤
@nijamsnaishuvlogs41155 күн бұрын
അടിപൊളി ❤❤❤❤
@shababptm49555 күн бұрын
പാമ്പിനെ ഫീഡ് ചെയ്യുന്ന വീഡിയോ must ആയിട്ടും ചെയ്യണം.
@prabhakarank25875 күн бұрын
സൂപ്പർ ...........
@abhi_shek4yt5 күн бұрын
ഇന്ന് എന്റെ പിറന്നാൾ ആണ് ഒന്ന് wish ചെയ്യാമോ സാബിക്ക ❤
@zayasworldbymunna16785 күн бұрын
Makkaleyum kond avide varan nalla agrahamund. Insha allah varanam
@sabukalyanisabukalyani62645 күн бұрын
അങ്ങോട്ട് മുഴുത്തില്ല അപ്പോഴേക്കും വൈൻ്റ് അപ്പ് ആശംസകൾ full ആയിട്ട് Petstation ഒന്ന് കാണിക്കണം അങ്ങോട്ട് മതി വരുന്നില്ല ❤❤❤❤❤🎉🎉🎉🎉🎉
Zaabi broo.. one suggestion.. small elephant statue pottya sthidhikku.. adhu replace cheydhittu Baby elephant inte statue akaamoo? Not the miniature of big elephant but the statue of a baby elephant.. That may look more cute and similar to a baby elephant which would be very interesting for kids to take photos...
@basheerkung-fu87875 күн бұрын
Great 👍😍
@KVM_AQUATICSКүн бұрын
🥰
@AshrafNooh-s5r5 күн бұрын
Ikka ente molk 5 vayas anu avalude oru aagrahamanu plz reply 🙏🏻ningale bayankara ishttamanu ningalude petineyum
@Apsara-h3c5 күн бұрын
Squirrel adypoli ❤
@alisaheer26734 күн бұрын
ഗ്രേറ്റ്...🎉💪🏻
@SATHEESH-KOTTAKKAL5 күн бұрын
PET STATION ❤️🧡💛💚💙💜🖤
@kevinzachariah47295 күн бұрын
❤❤❤ waiting ✋️
@shailanasar38245 күн бұрын
Ma sha Allah🤲
@sabinak22805 күн бұрын
Pet station...❤
@saleemkolayad-j7l5 күн бұрын
Amazing adipoli amazing
@prasanthpkprasanth24015 күн бұрын
നന്നായിട്ടുണ്ട് ഇക്ക 💞🫶🏻
@AsishAncy32095 күн бұрын
Oru night vedio cheyamo bro...😊
@lalkrishna16743 күн бұрын
Ningal nalla manushana
@HabeebRahman-m1u5 күн бұрын
അടിപൊളി അടിപൊളി
@shahinshans63594 күн бұрын
Nice video😊
@AshrafNooh-s5r5 күн бұрын
Ente molk angot ningaleyum ningalude petstation kananum varan karayunnund ningalude follower anu
@NithinMurali-hq2qf5 күн бұрын
Sabirikka adutha video conures , hamster section kanikooo.... please
@shajahanshams48535 күн бұрын
Innale upload akiya travel video delete akiyoo??
@muhammedthwaha21945 күн бұрын
Enikkum veenam oru snake/python 🥰😇
@mtrmtr95834 күн бұрын
Super👍👍
@valsalasrinivasan85215 күн бұрын
Mashallah ❤❤❤❤
@timepass75405 күн бұрын
❤
@HimadasPk4 күн бұрын
Super video
@jishajisha56424 күн бұрын
Nice episode 🔥
@parvanparvan90034 күн бұрын
Enna enik oru avasaram kitta daivame ee pet station num sabiyeyum kaanan❤❤❤
@priyeshvellora100vellora65 күн бұрын
Poli ❤❤
@suniljohnmaalikodan39094 күн бұрын
❤❤❤❤❤❤❤❤❤❤
@ajidpp1235 күн бұрын
👌👌👍❤️
@abilgamingyt38444 күн бұрын
Petstation yenna oru kombanne medikanne
@nishars77835 күн бұрын
Tailor bird ❤
@lathusauju41195 күн бұрын
👍🏿
@shabeebsabi9925 күн бұрын
❤❤❤❤❤
@sachusvloge61195 күн бұрын
👍👍❤️
@Bibibibi-y2z5 күн бұрын
Ikka ❤️ pet station il job vecanci undo 😊parsyanye😊
@Petstationkannur5 күн бұрын
9567142424 ഈ നംബറിൽ ഒന്ന് വിളിക്കൂ
@BoseThomas-y2b5 күн бұрын
🙋♂️
@akhilbabu81755 күн бұрын
"Kuruppu" inte cage background color dark akkiyal chilappo nallathayirikkum.
@male_katy5 күн бұрын
Petition to show our kanas on next vedio ❤️😌
@KlcmdVLOG5 күн бұрын
Pet station ഒരിക്കൽ അവിടെ വരണം👍🏻❤❤❤❤❤
@vinilkv33165 күн бұрын
😊Qq
@AravindakshanCV5 күн бұрын
❤️❤️❤️👍
@muneermuni46555 күн бұрын
സാബിക്ക ലബ് യു ❤️
@vpvlogs20835 күн бұрын
ആ മകവോ എന്റെ ഷർട്ട് കീറിട്ടുണ്ട് 😂😂😂
@Vaishnav_spyke____-4-_-_5 күн бұрын
Enikk orannam tharuo bro 😅
@coolmadgeorge5 күн бұрын
Good one
@ArifKhan-rk5ft5 күн бұрын
Fist lik🎉
@rammohanachu5085 күн бұрын
അത് അടക്കാകുരുവിയല്ല.... തുന്നൽക്കാരൻ ആണെന്നാണ് തോന്നുന്നത്....
@subisvlog44415 күн бұрын
ഞാനും എല്ലാ vedio യോ യും കാണുന്ന ആളാണ് 😊
@muhammed.pmuhammed.p77355 күн бұрын
❤❤😍
@reelmaker185 күн бұрын
pet station seen aneee❤
@rohithsankar28595 күн бұрын
ottakathinde purath keran pattille
@Vahidvahi-z2i5 күн бұрын
ജാബിർക്ക നാട്ടിലെത്തിയോ❤️❤️
@Mohammedjasil.CHMohammedjasil5 күн бұрын
5:59 bro iguonayude babies nte rate etharayan❤
@AnasNaseer-t3b5 күн бұрын
Rabbitsne kanikk ikka
@sajnak.s94665 күн бұрын
❤❤❤❤❤❤
@NavascprisNavasris5 күн бұрын
Sabirkka oru suggestion und kuruppinte enclosure background colour mattiyal nannakum ellam mothathil yellow ayipoyi kuruppum yellow colour alle🙂
@pratheeshthaliyil96155 күн бұрын
Suuuuuupar
@jensonjensonkv56265 күн бұрын
😂 kodungallur ❤
@nandunarayana38194 күн бұрын
Fire eel vagumoo
@madhusnair87234 күн бұрын
Adipoli
@adamjohn31425 күн бұрын
Kuripp ne aa case il visible alla
@vyshnavkrishna56915 күн бұрын
Videos കണ്ടു കണ്ടു ഇപോം ഒരു ആഗ്രഹം ഉണ്ട് ഒരിക്കൽ അവിടെ വരണം ഇക്കാനെയും എല്ലരെയും ഒന്ന് നേരിൽ കാണാൻ കഴിയണേ ന്നും
@AsimTA-cz8ut5 күн бұрын
സബിക്ക , ഇനി ആനയെ ഉണ്ടാകുമ്പോൾ ആനമേകർ എന്ന ആർട്ടിസ്റ്റ് നെ കൊണ്ട് ഉണ്ടായിക്ക്