ലോക്ക്ഡൗൺ മനോഹരമാക്കി തീർത്ത ഗീത എന്ന വീട്ടമ്മ | Poultry Farming in Terrace

  Рет қаралды 230,674

Channel Kerala

Channel Kerala

Күн бұрын

Пікірлер: 132
@pradeeshkumar7899
@pradeeshkumar7899 3 жыл бұрын
ധൈര്യമായി മുന്നോട്ടുപോകുക.... ജഗദീശ്വരൻ ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
ഇത്രയും പ്രശ്നങ്ങൾക്കിടയിലും പുഞ്ചിരിയോടെ ജീവിതത്തെ നേരിടുന്ന ആ ചേച്ചിക്കൊരു big salute 👍👍👍
@merinsajith1403
@merinsajith1403 3 жыл бұрын
Salute for your husband. For the support. No durabimanam. 👍
@basheerkk4028
@basheerkk4028 3 жыл бұрын
അധ്വാനിക്കാൻ തയ്യാറാണ് എങ്കിൽ വിജയം ഉറപ്പാണ്
@maheshmadhu6179
@maheshmadhu6179 2 жыл бұрын
ദൈവം അനുഗ്രഹം ഉണ്ടാവട്ടെ ചേച്ചീ. നല്ലത് വരട്ടെ. വിജയിക്കും ഉറപ്പ്
@observer_srt
@observer_srt 3 жыл бұрын
ആര് തുടങ്ങി വച്ചാലും അത് success ആവും 💪💪
@subinchithra9866
@subinchithra9866 3 жыл бұрын
Suuper comment 😍
@nandusvlogs3803
@nandusvlogs3803 3 жыл бұрын
Yessss😍
@minivs2668
@minivs2668 3 жыл бұрын
നല്ല confidence ഓട് കൂടി സംസാരിക്കുന്നു..അഭിനന്ദനങ്ങള്‍..
@archanashyju4318
@archanashyju4318 3 жыл бұрын
My mom is great. Salute you dad.
@deepavipin2852
@deepavipin2852 11 ай бұрын
Hi deee. Enne ariyoo. Njan deepa
@deepavipin2852
@deepavipin2852 11 ай бұрын
Malu...
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
അദ്ധ്വാനിക്കാനുള്ള മനസുള്ളത് കൊണ്ടു ചേച്ചി രക്ഷപെടും ഉറപ്പാ.
@MrShadowPlayer
@MrShadowPlayer 3 жыл бұрын
Please do some research on fermented feed for the chickens. If you put your feed in drinking water in an open bottle or bucket and leave for 24 hours it becomes 2 times the amount and introduces water and the chicken eat less thus reducing your feed cost. 🙏
@FirozKhan-wq9sg
@FirozKhan-wq9sg 3 жыл бұрын
ഞാനും ഇതു പോലെ ടെറസിൽ 1:50ലക്ഷം മുടക്കി കൂട് ഉണ്ടാക്കി സ്മെല്ല്‌ കാരണം എല്ലാം ഒഴിവാക്കേണ്ടി വന്നു
@eoeoy3004
@eoeoy3004 3 жыл бұрын
Never give up
@absalammktirur9869
@absalammktirur9869 3 жыл бұрын
അത്ര ചെലവ് ആദ്യം ചെയ്തു ലാഭം കിട്ടും എന്ന് വിചാരിച്ചു ചെയ്തത് കൊണ്ടാവാൻ സാധ്യത ഉണ്ട്
@rakhimolr7584
@rakhimolr7584 3 жыл бұрын
അറക്കപ്പൊടി ഉപയോഗിക്കണം
@mohammedamalrasal2093
@mohammedamalrasal2093 2 жыл бұрын
അറകപ്പൊടി യിൽ കുമ്മായം ചേർത്ത് ഇട്ടാൽ സ്മെൽ ഉണ്ടാവില്ല
@zubairkk2032
@zubairkk2032 Жыл бұрын
Super chechi prarthikkunnu
@jestinjoseph206
@jestinjoseph206 3 жыл бұрын
Wishes Chechi & Chettan .... please use the EM solution we can reduce smell also keep hygienic... its economical solution (purchase EM 1 and make it EM 2 then we can use )
@vineeshp7934
@vineeshp7934 3 жыл бұрын
Nannaayi vijayikkatte. ellaa bhaavukangalum nerunnu 🙏🙏
@antonyjefferson7541
@antonyjefferson7541 3 жыл бұрын
It is very good but should not be disturbance to your neighbour's. Smell and sound.
@beenaabraham2243
@beenaabraham2243 3 жыл бұрын
Correct
@jingalalamoviesworld7714
@jingalalamoviesworld7714 Жыл бұрын
Positive energy for new persons 👍👍
@aneesmubarak5855
@aneesmubarak5855 2 жыл бұрын
Chechi ningale pole sthreekalan e nadin aavashyam
@velaudhanthampi3104
@velaudhanthampi3104 3 жыл бұрын
Best wishes, great hardworking family
@sujathasujana9978
@sujathasujana9978 12 күн бұрын
ഈശ്വരൻ കൂടെ ഉണ്ടാകും ധൈര്യായിട്ട് മുന്നോട്ട് പോകു
@ajeshva8662
@ajeshva8662 Жыл бұрын
നല്ല ചേച്ചി ഇങ്ങനെ വേണം
@vasanthan9210
@vasanthan9210 7 күн бұрын
Very very good. Madam 👍👍👍👍👍👍👍👍💪
@chandrikabhaskaran3117
@chandrikabhaskaran3117 3 жыл бұрын
Chechi kozhiye kittanundo
@jiswinjoseph1290
@jiswinjoseph1290 3 жыл бұрын
Waste മാനേജ്മെന്റ് പറഞ്ഞു തരുമോ
@shajibasheer1568
@shajibasheer1568 3 жыл бұрын
കോഴി price&വാങ്ങുന്നത് എവിടെ നിന്ന് എന്ന് മുതൽ മുട്ട ഇട്ട് തുടങ്ങും
@julietaloysius544
@julietaloysius544 3 жыл бұрын
Pachakkary waste kadakalil ninnum eduthu, waste kodukkunnathinde amount kittum, waste kozhikkum kodukkam
@jaisonjaison9784
@jaisonjaison9784 3 жыл бұрын
Cache good luck 👏👋👏👋👌👍🙏❤️🍀
@munafmunaf2779
@munafmunaf2779 3 жыл бұрын
Purampolish jeevikuka ellavida bhavuka galum aatmarthamayi prarthikunnu
@priyamathew3850
@priyamathew3850 3 жыл бұрын
പാമ്പ് ശല്ല്യം ഉണ്ടാവുമോ?
@parameswarjd2493
@parameswarjd2493 Жыл бұрын
Where is it
@resmipriyarag8259
@resmipriyarag8259 3 жыл бұрын
Etra rupaya muttakk
@anandujayan
@anandujayan 9 ай бұрын
Super chechi
@c4tech141
@c4tech141 2 жыл бұрын
Good chechi
@gamingwithqueen8415
@gamingwithqueen8415 3 жыл бұрын
Super
@shahilpt5896
@shahilpt5896 3 жыл бұрын
Ningal enthan food kodukkal
@goodsissooryashope8814
@goodsissooryashope8814 3 жыл бұрын
Nice talking
@shazasworld8384
@shazasworld8384 3 жыл бұрын
All the best
@ancyanto9838
@ancyanto9838 3 жыл бұрын
Hi ചേച്ചി എപ്പോൾ എത്ര രൂപ ഉണ്ട് muttakke, പിന്നെ വേസ്റ്റ് എന്താ ചെയ്യുന്നേ, എവിടാ ഇടുന്നെ
@seena8623
@seena8623 Жыл бұрын
തീറ്റയുടെ ചിലവും കൂടിന്റെ ചിലവും കുറയ്ക്കുകയാണെങ്കിൽ മാത്രമേ ഇതിനെ ലാഭം വരികയുള്ളൂ തീറ്റയ്ക്ക് ബദൽ സംവിധാനം ഒരുക്കാൻ കഴിയുമോ ആ വഴിക്ക് ചിന്തിച്ചു നോക്കി കൂടെ
@ecocraft.2518
@ecocraft.2518 3 жыл бұрын
സത്യം
@ayshatp3236
@ayshatp3236 3 жыл бұрын
Best wishes
@muhammedashraf.kk.2726
@muhammedashraf.kk.2726 3 жыл бұрын
നല്ലത് എല്ലാവരും ചെയ്യുക വിജയം ഉർറപ്പ്...
@zonetime888
@zonetime888 3 жыл бұрын
ഗുഡ്
@thomasjacobnetticadan9421
@thomasjacobnetticadan9421 4 ай бұрын
Very good 🎉
@sidheeqechembra4326
@sidheeqechembra4326 2 жыл бұрын
👌
@sheelafranklin4236
@sheelafranklin4236 3 жыл бұрын
Waste enthu cheyyum.
@harisblog2565
@harisblog2565 3 жыл бұрын
ചേച്ചി കരിം കോഴി അല്ല കാട കോഴി ആണ് അത്
@nizamnizam4110
@nizamnizam4110 10 ай бұрын
പാവം പെൺകുട്ടികളെ കെട്ടിച്ച് അയച്ചാൽ പിന്നെ മാതാപിതാക്കൾക്ക് ബാധ്യതകൾ തീരുന്നില്ല എന്തിനാണ് ഇത്ര കുറേ സ്വർണം കൊടുത്ത് കെട്ടിച്ച് അയക്കുന്നത് സുഹൃത്തുക്കളെ കല്യാണം കഴിക്കുമ്പോൾ കഴിയുന്നതും സ്വർണ്ണം ചോദിക്കാതിരിക്കുക 🤷‍♂️
@vijayalakshmip4447
@vijayalakshmip4447 2 жыл бұрын
Skip ചെയ്യാതെ കണ്ട വീഡിയോ
@shailajam5542
@shailajam5542 3 жыл бұрын
ചേച്ചി എൻ്റെ കൈയ്യിൽ കുറച്ച് മുട്ട കോഴി ഉണ്ട്. സ്ഥിരമായി മുട്ട ഇടുവാൻ എന്താ ചെ യ ക :Bv 380 കോഴികൾക്ക് കോഴി തീറ്റ അല്ലാതെ ഗോതമ്പ് മുളപ്പിച്ച് കൊടുക്കാമോ! ഇതിന് മറുപടി തരുമോ?
@minithomas4036
@minithomas4036 3 жыл бұрын
👍
@yusufakkadan6395
@yusufakkadan6395 2 жыл бұрын
Nade uyarate
@johncj6281
@johncj6281 3 жыл бұрын
സ്ഥലം എവടെയാണ്..
@syamsworld3678
@syamsworld3678 3 жыл бұрын
👌👏👏👏
@shajanphilip4232
@shajanphilip4232 3 жыл бұрын
Nice
@madhusudhananmadhu9493
@madhusudhananmadhu9493 5 ай бұрын
വൈസ്സ്റ്റ്, കോഴികാട്ടത്തിന്റ മണം അടുത്ത വീട്ടുകാർ കംപ്ലയിന്റ് ചെയ്യിലെ, 5,സെന്റ് ഭൂമിയിൽ അല്ലെ ചേച്ചി.
@praseethasubhash168
@praseethasubhash168 3 жыл бұрын
മുട്ടയ്ക്ക് എത്രവച്ചു കിട്ടും അവിടെ ...???
@rajuthomas8549
@rajuthomas8549 2 жыл бұрын
സുപർഅയ്ടിയ, കോഴിതീറ്റയു०എണ്ടാകണ०അപരക്ഷപെടു०
@varnashalabam226
@varnashalabam226 3 жыл бұрын
Verry good
@rajeshpr5510
@rajeshpr5510 3 жыл бұрын
, good video aunty, aunty ku enne ormayundo nan Arya yanu, Akhilayude pazhaya class mate, nan veetil vannittunde
@hyder_ali
@hyder_ali 3 жыл бұрын
👍👍
@ajsal0001
@ajsal0001 3 жыл бұрын
👌👌👌👌
@jiswinjoseph1290
@jiswinjoseph1290 3 жыл бұрын
നമ്പർ തരുമോ.. ഞാൻ കൂട് ഉണ്ടാക്കി ഇട്ടിട്ടുണ്ട്.. But ഏത് type kozhi അങ്ങനെ ഒക്കെ സംശയം ഉണ്ട്
@sreejasuresh1893
@sreejasuresh1893 3 жыл бұрын
ഇതുപോലെ സംശയങ്ങൾക്ക് മറുപടി പ്രതീക്ഷിക്കണ്ട.. യൂട്യൂബിൽ തന്നേ നോക്കുക .., പിന്നെ fb page ഒരുപാട് ഉണ്ട് കോഴിവളർത്തൽ കടവളർത്തൽ അല്ലെങ്കിൽ കൃഷിഭൂമി എന്നൊരു page ഉണ്ട് അതിൽ ചോദിച്ചാൽ ആരെങ്കിലും പറഞ്ഞ് തരും.. കുറേപ്പേർ കളിയക്കനും ഉണ്ടാകും അതൊന്നും മൈൻഡ് ചെയ്യണ്ട 👍🏻
@kittykitten9116
@kittykitten9116 4 ай бұрын
മുട്ട ഇടുവാൻ ആയ കോഴി വാങ്ങണം
@vineethjoshy4819
@vineethjoshy4819 3 жыл бұрын
വലിയ കോഴി ഫാമില്‍ ആണെന്ന് വിചാരിച്ചില്ലല്ലോ .
@subinchithra9866
@subinchithra9866 3 жыл бұрын
Onn podappa
@anwarmkl5805
@anwarmkl5805 3 жыл бұрын
,,good
@aghi36809
@aghi36809 3 жыл бұрын
👍👍👌
@sajaykumar1345
@sajaykumar1345 3 жыл бұрын
👍🙏
@sunutranil6706
@sunutranil6706 3 жыл бұрын
സ്ഥലം എവിടെ ആണ്.. ഫോൺനമ്പർ
@shereefnh
@shereefnh 3 жыл бұрын
ഇത് എവിടെയാണ് സ്ഥലം
@SindhuSindhu-cs7rb
@SindhuSindhu-cs7rb 3 жыл бұрын
മുപ്പത്തടം
@musthafapm668
@musthafapm668 3 жыл бұрын
👍👍👍👍👍👍👌👌👌👌👌👌
@abdurahimankp2773
@abdurahimankp2773 3 жыл бұрын
ടെറസിൽ അറക്കപ്പൊടി കനത്തിൽ വിരിച്ച് തറയിൽ തന്നെ കോഴി വളർത്തിക്കൂടെ. എങ്കിൽ ചിലവ് കുറയില്ലെ ?
@midhun3637
@midhun3637 3 жыл бұрын
Numbers kooduthal idan kazhiyilla
@subinchithra9866
@subinchithra9866 3 жыл бұрын
Nadannu energy poyal muttayidlla ee kozhi . Koottilthanne edanm
@anilthalur8769
@anilthalur8769 3 жыл бұрын
നോക്കാം
@bindurish4461
@bindurish4461 3 жыл бұрын
Arakkapodi andha annu parannu tharumo
@MuhammadaliMuhamadalink
@MuhammadaliMuhamadalink 2 ай бұрын
👍1
@aswathyrajesh3883
@aswathyrajesh3883 3 жыл бұрын
🤘👌🌷👍👍👏👋👋
@saijumonsaiju6991
@saijumonsaiju6991 3 жыл бұрын
നല്ല പഞ്ചായത്ത്✌
@tkarmafrost8941
@tkarmafrost8941 3 жыл бұрын
❤️
@c4tech141
@c4tech141 2 жыл бұрын
🥰bold
@sithusithu2760
@sithusithu2760 3 жыл бұрын
Supar 👍👌🌹
@neelgauri
@neelgauri 3 жыл бұрын
Pachayaya oru stree
@shilpajob4785
@shilpajob4785 3 жыл бұрын
Smell pedichu arum valerian interest kanikkilla
@RKPtechnology7374
@RKPtechnology7374 5 ай бұрын
🎉🎉🎉🎉
@rajeswarya6867
@rajeswarya6867 3 жыл бұрын
Innocent
@sunubijusunubiju6088
@sunubijusunubiju6088 3 жыл бұрын
ചേച്ചി വീട് ഇവിടെ ഫോൺ നോ തരുമോ
@rakhimolr7584
@rakhimolr7584 3 жыл бұрын
കോഴിക്കുങ്ങിനെ വാങ്ങിയാണോ വളത്തിയത്
@ashbinraj4533
@ashbinraj4533 Жыл бұрын
തീറ്റക്ക് വില കൂടിയതു കൊണ്ട് എനങ്ങനെ ഞാനും ഇതേ പോലെ തന്നെ
@RaseenaPareed
@RaseenaPareed 21 күн бұрын
❤😅
@aneetabenny4927
@aneetabenny4927 3 жыл бұрын
Avalviilachayah
@fathimapkv7800
@fathimapkv7800 3 жыл бұрын
Prr
@hyruabu8987
@hyruabu8987 3 жыл бұрын
👍💪💪
@aadhilakku9450
@aadhilakku9450 3 жыл бұрын
Terus illa
@zonetime888
@zonetime888 3 жыл бұрын
ദയവായി കോഴിയെ കൊല്ലരുത് നല്ല മൂർച്ചയുള്ളകത്തി ഉപയോഗിച്ച് അറുക്കുക പ്ലീസ്
@4dwaith_.3
@4dwaith_.3 3 жыл бұрын
മൂർച്ച ഉള്ള കത്തി ഉപയോഗിച്ച് അറുത്താൽ ചാവില്ലല്ലോ alle
@vvvhello1
@vvvhello1 3 жыл бұрын
അറക്കുക ഇതാണല്ലോ ഇവിറ്റകളുടെ മെയിൻ
@praseethasubhash168
@praseethasubhash168 3 жыл бұрын
എനിക്കും ഉണ്ട് കുറച്ചു bv380 കോഴികൾ ,മുട്ടയ്ക്ക് 6 രൂപയെ കിട്ടുന്നുള്ളു .തീറ്റക്കാണെങ്കിൽ വിലയും കൂടി .ഒന്നും കിട്ടാനില്ല ,മനസുമടുത്തുപോകുന്നു ,മുന്പോട്ടുപോകാൻ ഒരുമാര്ഗോമില്ല 😥😥😥
@greendreamsbyanupama8026
@greendreamsbyanupama8026 3 жыл бұрын
എവിടാണ് നാട്
@praseethasubhash168
@praseethasubhash168 3 жыл бұрын
@@greendreamsbyanupama8026 Kottayam thalayolaparambu.
@nizu_2.059
@nizu_2.059 3 жыл бұрын
Enikkum und kozhikal Oru Mittal 10 rs kittum Poovan kg 350 vach kittum 40 kuttikale kodukkanund
@safeerapp5566
@safeerapp5566 3 жыл бұрын
ചേച്ചി ചേച്ചിന്റെ nomber തരുമോ
@sameeram3071
@sameeram3071 2 жыл бұрын
Super
@appatvlogs4140
@appatvlogs4140 Жыл бұрын
👌👌
@purple6762
@purple6762 3 жыл бұрын
👍
@rajeesht4781
@rajeesht4781 3 жыл бұрын
❤️❤️❤️
@sajeelasuneer8914
@sajeelasuneer8914 3 жыл бұрын
👍
@kukuponnus
@kukuponnus 3 жыл бұрын
❤❤❤
@premalathas5338
@premalathas5338 5 ай бұрын
👍👍👍
@jayeshjayapal7352
@jayeshjayapal7352 3 жыл бұрын
👍👍👍👍
@nashwak8186
@nashwak8186 3 жыл бұрын
👍👍👍👍
@nishabinojnishabinoj1294
@nishabinojnishabinoj1294 Ай бұрын
❤❤
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 10 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 10 МЛН