ലാലേട്ടന്റെ വമ്പൻ ഹിറ്റ്‌ ചിത്രം മേക്കിങ് വീഡിയോ കാണാം പാർട്ട്‌ -3,MAKING VIDEO PART-3

  Рет қаралды 17,645

Mega Mass Entertainments

Mega Mass Entertainments

Күн бұрын

ലാലേട്ടന്റെ വമ്പൻ ഹിറ്റ്‌ ചിത്രം മേക്കിങ് വീഡിയോ കാണാം പാർട്ട്‌ -3, "HALLO" MAKING VIDEO #mohanlal #mohanlalfanshub
റാഫി മെക്കാർട്ടിൻ ജോഡി തിരക്കഥയും സംവിധാനവും നിർവഹിച്ച് 2007 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹലോ. മോഹൻലാൽ, പാർവതി മിൽട്ടൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, ഗണേഷ് കുമാർ, മധു തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
Hallo is a 2007 Indian Malayalam-language comedy thriller film written and directed by the Rafi Mecartin duo. iT stars Mohanlal and Parvathy Melton(in her Malayalam debut), with Jagathy Sreekumar, Siddique, K. B. Ganesh Kumar, Madhu, and Samvrutha Sunil in important roles. The music was composed by Alex Paul. The film received positive reviews from critics. Critics praised Mohanlal"s performance. The film was also a major commercial success.
#hallo #mohanlal #funnyvideos #comedy #location #cinema #malayalam #fans #mohanlalfanshub #mohanlal#mammoottyfan #mammooty

Пікірлер: 29
@adarsh-e2f
@adarsh-e2f 5 ай бұрын
ഒരു ചെറിയ സീൻ തന്നെ ഷൂട്ട് ചെയ്യണമെങ്കിൽ എത്ര കഷ്ടപാടാ ❤
@PM-nn5rv
@PM-nn5rv 5 ай бұрын
Lalettan ❤ hello Look പൊളി അല്ലെ
@kik722
@kik722 3 ай бұрын
Good
@kik722
@kik722 3 ай бұрын
Pls more videos like this pls
@shibine5843
@shibine5843 5 ай бұрын
ഇനിയും വേണം ലാലേട്ടന്റ്റ e type movies
@kichukichu6781
@kichukichu6781 4 ай бұрын
Tvm ശ്രീകുമാർ തിയറ്ററിൽ കണ്ട സിനിമ Clasa Cut ചെയ്തു.. ഓർക്കുംമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞതുപോലേ😊😊❤❤❤❤
@Annbabu
@Annbabu 4 ай бұрын
Mohanlal..how cool he is... Born only for Cinema
@g.vishnu8609
@g.vishnu8609 5 ай бұрын
Hello റിലീസ് ഡേ പുനലൂർ തായ്ലക്ഷ്മി തിയേറ്റർ❤❤❤❤നൊസ്റ്റാൾജിയ
@Karimpalooraan
@Karimpalooraan 4 ай бұрын
ഞാനും തായിലക്ഷ്മി നൂൺ ഷോ കണ്ടത് 😍🥰🥰
@StanleyStangu
@StanleyStangu Ай бұрын
😮😮😮
@StanleyStangu
@StanleyStangu Ай бұрын
ബ്രോ തുപ്പാക്കി 🙄 അവിടെ കണ്ടിട്ടുണ്ടോ
@g.vishnu8609
@g.vishnu8609 Ай бұрын
@StanleyStangu തുപ്പാക്കി കണ്ടത് കൊട്ടാരക്കര വീനസ് തിയേറ്ററിൽ നിന്നാണ്,,
@meenakshimohan7650
@meenakshimohan7650 4 ай бұрын
Adipoli ❤❤❤
@vismay_visuals8124
@vismay_visuals8124 5 ай бұрын
7:39 സൗബിൻ
@a_s_l_a_mm9543
@a_s_l_a_mm9543 4 ай бұрын
അതെ 😂❤
@fayistla4036
@fayistla4036 4 ай бұрын
Hello 🥰💞💞💞nostalgia 🥰🥰🥰
@aravindthampi1940
@aravindthampi1940 5 ай бұрын
അടിപൊളി... 👌👌
@sujeshc9566
@sujeshc9566 5 ай бұрын
💗
@therealarjunaju
@therealarjunaju 5 ай бұрын
Lalettann😍🤍
@abdulvasid9364
@abdulvasid9364 5 ай бұрын
ടുന്റി ടുന്റി മൂവി മേക്കിങ് ഇടടമോ
@kichukichu6781
@kichukichu6781 4 ай бұрын
3:08 ഈ സീൻ സിനിമയിൽ ഇല്ലല്ലോ...
@pradeeps3212
@pradeeps3212 4 ай бұрын
ഉണ്ട്
@jaisonsfavorites383
@jaisonsfavorites383 5 ай бұрын
എന്ത് കാര്യത്തിന ഈ വീഡിയോ വലിച്ചു നീട്ടി വെച്ചിരിക്കുന്നത്. അതിന്റെ ഒറിജിനൽ അസ്‌പെക്ട് ratio il ഇടാൻ പറ്റില്ലേ?
@megamassentertainments9873
@megamassentertainments9873 5 ай бұрын
@@jaisonsfavorites383 next video muthal ശ്രെദ്ധിക്കാം ബ്രോ 🥰👍🏼
@jaisonsfavorites383
@jaisonsfavorites383 5 ай бұрын
@@megamassentertainments9873 അത് 16:9 ആണല്ലോ. 1920x1080 a mask വരേണ്ട കാര്യമില്ലല്ലോ. നല്ല ചില പഴയ സിനിമകൾ, ഉദഹരണത്തിന് "പൊന്മുട്ട ഇടുന്ന താറാവ് " ഒരിടത്തു അത് real aspect ratiol ഇല്ല. എല്ലാവരും hd anennu എഴുതിട്ട് വലിച്ചു നീട്ടി വെക്കും. മുഴുവൻ ഭംഗിയും പോകും.. അന്നത്തെ കാലത്തു wide screen ഇല്ല.. So നിങ്ങൾ എങ്കിലും real formatil ഇടു. ഇതൊക്കെ നല്ല archives ആണ്.
@photoparkperatta3026
@photoparkperatta3026 4 ай бұрын
ഇത് മേക്കിംഗ് വീഡിയോ ഒന്നുംഅല്ലാ... ഏതോ ഒരുത്തൻ ഷൂട്ടിംഗിനിടയിൽ പകർത്തിയ തല്ലിപ്പൊളി Mobile shot കൾ... അത്രതന്നെ...
@anuraj5295
@anuraj5295 4 ай бұрын
Athinentha
@nouman2332
@nouman2332 4 ай бұрын
ഇക്ക ഏതേലും സെറ്റ് ആവുവോ എന്നു നോക്കുവാണേനുതോന്നുന്നു 2:48
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН