ലേഡീസ് 8 പരാജയപ്പെടാനുള്ള കാരണങ്ങളും അതിനുള്ള പരിഹാരവും വീഡിയോ കണ്ടുനോക്കു

  Рет қаралды 69,979

RAIHAN DRIVING SCHOOL

RAIHAN DRIVING SCHOOL

Күн бұрын

ലേഡീസ് 8 പരാജയപ്പെടാനുള്ള കാരണങ്ങളും അതിനുള്ള പരിഹാരവും
വീഡിയോ കണ്ടുനോക്കു
#8fail
#8simpletruck
#8drivingtest
#8pass
#8test
#don
#safedrive
#driving
#motor
#alappuzha
#raihan
#motorcycle

Пікірлер: 59
@aneeshal6785
@aneeshal6785 2 жыл бұрын
Good video very helpful
@raihandrivingschool
@raihandrivingschool 2 жыл бұрын
👍🏻
@nitun5299
@nitun5299 2 жыл бұрын
Use ഫുൾ video
@seenathp980
@seenathp980 Жыл бұрын
Super
@bindhyapratheesh6867
@bindhyapratheesh6867 Жыл бұрын
Innu test fail ayi😢 Tension koodiyatha...ariyathe kaalu kuthi poyi 😓
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
😢next chance👍🏻👍🏻
@annieskitchen3206
@annieskitchen3206 Жыл бұрын
Innu 2nd test aayirunnu..innum fail aayi njan😣.. activa nannyi odikunna aalayirunnu.. m80 il angu seriyakunnila
@anaisukumaran2843
@anaisukumaran2843 Ай бұрын
Ready aavum chechii 👍🏿
@safnasappu1919
@safnasappu1919 Жыл бұрын
Helpful video... ഇത്ര നന്നായി arum പറഞ്ഞു തന്നിട്ടില്ല 👍👍😄.... Enik നെക്സ്റ്റ് month 12 test.... 1 year ayit acitiva ഓടിക്കാറുണ്ട് എപ്പോഴൊന്നു ലൈസൻസ് എടുക്കുന്നത്..... Enik 8 പ്രാക്ടീസ് ന്റെ ആവിശ്യം വേണ്ടി വരരോ.. നല്ല ടെഷൻ ഇണ്ട്... Test ടൈംയില്ല m80 അല്ലെ 8 എടുക്കേണ്ടത്.. Enik അ വണ്ടി ഓടിക്കാൻ അറിയില്ല...
@safnasappu1919
@safnasappu1919 Жыл бұрын
ഡ്രവിങ് school വഴി ആണ് അപ്ലൈ cheyithekunath
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
പ്രാക്ടീസ് ചെയ്തിട്ട് അറ്റൻഡ് ചെയ്യുന്നതാണ് നല്ലത്
@annieskitchen3206
@annieskitchen3206 Жыл бұрын
Njn 9 years aayi without licence vandi odikunnud.. ipo anel njn 2 thavana 8 fail aayi.ini NXT veendum nokkanam😢😢
@usharavi381
@usharavi381 Жыл бұрын
ഞങ്ങളുടെ ഇവിടെ തിരിച്ചാണ് സ്റ്റാർട്ട്‌ ചെയ്യുന്നത് അതുപോലെ ഒന്നു കാണിക്കാമോ
@kunjus..
@kunjus.. 6 ай бұрын
Agathekkulla entry ividokke aa side alla.... Ithil ritelot valakkunnath njanghal e padippikkunnidath left lotanu u tern varunne... Ethanu sharikkum correct
@saanvikasaan7081
@saanvikasaan7081 2 жыл бұрын
Super 👍
@raihandrivingschool
@raihandrivingschool 2 жыл бұрын
👍🏻
@3STAR1786
@3STAR1786 2 ай бұрын
എനിക് 8 എടുക്കാൻ അറിയാം. ബട്ട്‌ rto മുമ്പിൽ ചെയ്യുമ്പോൾ പേടിചിട്ട് fail ആവുന്നു 😭😭
@funnyworld0972
@funnyworld0972 2 жыл бұрын
👍🏻👍🏻
@raihandrivingschool
@raihandrivingschool 2 жыл бұрын
👍🏻
@jamshadz_
@jamshadz_ 2 жыл бұрын
❤️
@raihandrivingschool
@raihandrivingschool 2 жыл бұрын
@heavenofdreams6002
@heavenofdreams6002 Жыл бұрын
Turning speed 😔😔😔next time kittaaan oru tip paranju tharumooo tenstion ...kuraykaan ......plz sir ..replay..m80
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
ക്ലച്ച് റിലീസ് ചെയ്യുന്നത് സാവധാനം ആക്കുക
@bhagyalakshmi4589
@bhagyalakshmi4589 2 жыл бұрын
Hello.. Enik car license und.. odikarilla.. Aadyam muthal padich level aakan aagraham und.. Ningal help cheyumo?.. Athinulla fees parayyo?
@raihandrivingschool
@raihandrivingschool 2 жыл бұрын
☎️9895490566
@sandugamer7637
@sandugamer7637 2 жыл бұрын
🔥
@raihandrivingschool
@raihandrivingschool 2 жыл бұрын
🔥
@mumthasanees4945
@mumthasanees4945 Жыл бұрын
Alappuzhayil 8 edukkunnath gear vandiyano gear illatha vandiyilano...
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
ഗിയർ ഉള്ള വാഹനത്തിന്റ ലൈസൻസ് ആണ് വേണ്ടതെങ്കിൽ ഗിയർ ഉള്ള വാഹനത്തിൽ തന്നെ 8 എടുക്കണം
@smijashaji1034
@smijashaji1034 Жыл бұрын
👍
@rabiyaya4224
@rabiyaya4224 2 жыл бұрын
Ithra simple aaano👍🏻
@sirajunnisamaitheen843
@sirajunnisamaitheen843 Жыл бұрын
Test nu pokumpol MIT aayirikkille.njan ippol 8 practice cheyyunnund .ente ashan MIT start cheyth accelator lock ittittanu tharun ath.test num angane thanna ayurikkille sir
@febyjacob3473
@febyjacob3473 Жыл бұрын
Accelator lockcheyilla test nu
@anujoy2780
@anujoy2780 Жыл бұрын
@@febyjacob3473 8 edukkumpo accelerator lock cheyyumennanallo driving schoolil ninnum paranjath🙄
@febyjacob3473
@febyjacob3473 Жыл бұрын
@@anujoy2780 njn eeyide test poit vnnatha lock onnum cheyilla sure
@febyjacob3473
@febyjacob3473 Жыл бұрын
Padikkumbo ആണി വച്ചു ലോക്ക്ചെയ്യും test ഗ്രൗണ്ട് ഇൽ ആണി പറ്റില്ല
@sirajunnisamaitheen843
@sirajunnisamaitheen843 Жыл бұрын
@@febyjacob3473 ente test kazhinju 21 November nu aayirunnu.njangalude RTO kothamangalam aanu.avide accelator lock ittittanu test nu kodukkunnath.oro RTO kkum different aayirikkum.
@nmuhammadnasif7020
@nmuhammadnasif7020 7 ай бұрын
Nale.test.entha.cheyyaa
@rohinissrohiniss2739
@rohinissrohiniss2739 Жыл бұрын
ആക്റ്റീവായിൽ വളയുമോ 😢
@athiraathi5560
@athiraathi5560 Жыл бұрын
Innayirunnu fail ayi
@sreesree1686
@sreesree1686 Жыл бұрын
ചേട്ടാ 8 വളവ് തിരിയുമ്പോ എങ്ങനെ accelerator കൊടുക്കണോ,
@raihandrivingschool
@raihandrivingschool Жыл бұрын
നമ്മൾ എട്ട് സ്റ്റാർട്ട് ചെയ്യുമ്പോൾ ലെഫ്റ്റ് തിരിയുമ്പോൾ ആക്സിലേറ്റർ കൊടുക്കണം ആ ആക്സിലേറ്റർ വേഗതയിൽ റൈറ്റ് യൂട്ടേൺ തിരിഞ്ഞു വരും അതിനുശേഷം ആക്സിലേറ്റർ കൊടുക്കുക ലെഫ്റ്റ് U പുറത്തേക്ക് ഇറക്കുക
@sreesree1686
@sreesree1686 Жыл бұрын
@@raihandrivingschool thank you... ഞാൻ accelerator കൂട്ടിയും കുറച്ചും ബാലൻസ് ചെയ്യതാണ് പോകുന്നത് ചിലപ്പോൾ 8കിട്ടും ചിലപ്പോ കാലു കുത്തും
@raihandrivingschool
@raihandrivingschool Жыл бұрын
@@sreesree1686 ഒരേപോലെ ആക്സിലേറ്റർ കൊടുത്തു നോക്കൂ
@sreesree1686
@sreesree1686 Жыл бұрын
@@raihandrivingschool എങ്ങനെ 🤔 കയറുമ്പോൾ കുറച്ചു കൊടുക്കും റൗണ്ട് വളവിൽ എത്തുമ്പോ കുറച്ചു കൂടി പിന്നെ വളവ് തിരിച്ചു പുറത്തിറങ്ങാനുള്ള വഴിയേ ഒന്ന് കൂടി അങ്ങനെയാണോ
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
ആദ്യം കയറുമ്പോൾ തന്നെ ഫസ്റ്റ് ടർണിംഗ് കിട്ടുന്ന രീതിയിൽ മാത്രം വേഗത കൊടുക്കുക 1st turning കഴിഞ്ഞാൽ ഉടൻ വീണ്ടും വേഗത കൊടുക്കുക ആ വേഗതയിൽ ഫുൾ റൗണ്ട് കിട്ടും നേരയായതിനു ശേഷം കുറച്ച് മാത്രം വേഗത കൊടുത്ത് പുറത്തിറങ്ങുക
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 13 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН