L2E EMPURAAN | ANAMORPHIC LENS | Mohanlal | Prithviraj Sukumaran | Antony Perumbavoor

  Рет қаралды 59,561

But Y

But Y

Күн бұрын

Пікірлер: 214
@pradeepbabu75
@pradeepbabu75 3 күн бұрын
ഇതിൽ കൂടുതൽ സിമ്പിൾ ആയിട്ട് ഈ കാര്യം എക്സ്പ്ലെയിൻ ചെയ്യാൻ പറ്റില്ല.....Thanks.
@but-y-malayalam
@but-y-malayalam 3 күн бұрын
അപ്പൊ മനസ്സിലാവുന്നുണ്ട് അല്ലേ.. എന്നാ ഇനീം ചെയ്യാം അല്ലേ.. കോൺഫിഡൻസ് തന്നതിന് നന്ദി
@Bijurajvb
@Bijurajvb 2 күн бұрын
Defeintily ​@@but-y-malayalam
@Bijurajvb
@Bijurajvb 2 күн бұрын
Itrem Paranja sthithikku Njan ee channel angu subscribe cheythekkuaa .....❤ Alla pine
@adarshraju5114
@adarshraju5114 3 күн бұрын
നല്ല കിടിലൻ ആയിട്ട് എക്സ്പ്ലെയിൻ ചെയ്ത് തന്നു അതും വളരെ ലളിതം ആയിട്ട്… ❤🥰 ചേട്ടൻ സൂപ്പറ..🙌🏻😂👏🏻
@but-y-malayalam
@but-y-malayalam 2 күн бұрын
അല്ല പിന്നെ.. 😊😊❤️❤️
@TheHouseofFootballTHF
@TheHouseofFootballTHF 3 күн бұрын
Amazing!!
@but-y-malayalam
@but-y-malayalam 3 күн бұрын
❤️❤️❤️❤️
@cliffycleatus
@cliffycleatus 3 күн бұрын
Annan enthaa vazhi thetti vannathaano????
@spyderman9615
@spyderman9615 3 күн бұрын
Anan entha iveda
@roopesh18
@roopesh18 2 күн бұрын
Anna😂❤️
@Imspee33d
@Imspee33d Күн бұрын
Bro u just gained a subscriber ❤
@deepumullaka
@deepumullaka 14 сағат бұрын
+1
@farhanfaiz1998
@farhanfaiz1998 2 күн бұрын
U deserve more viewers and subscribers❤...
@arjunabhayan6284
@arjunabhayan6284 2 күн бұрын
Thank you chetta😍
@SecretAgentX
@SecretAgentX 2 күн бұрын
🙌🙌
@but-y-malayalam
@but-y-malayalam 2 күн бұрын
ബ്രോ 🙏😊
@ananthuvs
@ananthuvs Күн бұрын
Explained well hats off bro 📈
@krishnakumarkp4760
@krishnakumarkp4760 2 күн бұрын
Well explained,, thank you bro
@gokulsanal9160
@gokulsanal9160 2 күн бұрын
Good explanation
@vibinchandran8157
@vibinchandran8157 3 күн бұрын
Great effort!! Thanks dear brother ♥️
@but-y-malayalam
@but-y-malayalam 3 күн бұрын
Thanks bro ❤️❤️❤️🙏
@PrinceVargheseK
@PrinceVargheseK 2 күн бұрын
Explained very clearly 👍👍
@but-y-malayalam
@but-y-malayalam 2 күн бұрын
Thanks 😊
@shanbog3966
@shanbog3966 2 күн бұрын
nice..explanation!!! superb!!!!
@SHAHJAHAN-uk7zt
@SHAHJAHAN-uk7zt 2 күн бұрын
Nannayit paranju thannu Thanks brother ❤
@vimonabraham08
@vimonabraham08 20 сағат бұрын
Video valare nannayirunnu.itharathil ulla videos iniyum pratheekshikkunnu❤
@SaccharomycesServeseae
@SaccharomycesServeseae 2 күн бұрын
Peak of explanation ❤️‍🔥❤️‍🔥
@but-y-malayalam
@but-y-malayalam 2 күн бұрын
Thanks ❤️❤️❤️
@aarpee8139
@aarpee8139 2 күн бұрын
Bro...poli..❤❤❤❤❤ iniyum venam ithu pole ulla videos..❤❤❤
@sajikochuparambil
@sajikochuparambil 9 сағат бұрын
Explanation സിംഹമേ ❤❤❤ super ❤❤
@VSvimalkumar
@VSvimalkumar 2 күн бұрын
Great video
@vishnu_kasinadh
@vishnu_kasinadh 3 күн бұрын
Leo movie was shot with this lens... ✌🏻 and പുറകിലെ bokeh effect നോക്കിയാൽ മനസിലാക്കാം പറ്റും..
@but-y-malayalam
@but-y-malayalam 3 күн бұрын
Yes.. ഓവൽ ഷേപ്പ്..
@sanju.5103
@sanju.5103 22 сағат бұрын
Well explained❤
@SubashKumar-lt4dr
@SubashKumar-lt4dr Күн бұрын
Superb 👌🏻👌🏻👌🏻... ഇതിൽ കൂടുതൽ വിവരിക്കാൻ ഒന്നും ഇല്ല ചേട്ടാ 👌🏻👌🏻
@ThoufeekThoufi-e4h
@ThoufeekThoufi-e4h 2 күн бұрын
ഇതിൽ കൂടുതൽ ആര് explain ചെയ്യാൻ സൂപ്പർ Bro❤
@tinuthomas6404
@tinuthomas6404 Күн бұрын
Superb brooo♥️🔥
@vikkithambi2392
@vikkithambi2392 Күн бұрын
Beutiful, attractive, simple and informative.thanq
@jinu_views
@jinu_views 3 күн бұрын
Great man.. Amazing presentation😊.. appreciate your effort 👍👏
@but-y-malayalam
@but-y-malayalam 2 күн бұрын
Thanks bro
@shaijink4869
@shaijink4869 2 күн бұрын
Now it’s clear 🤗👍🏻👍🏻
@but-y-malayalam
@but-y-malayalam 2 күн бұрын
😊😊😊
@s3solutionsaltr
@s3solutionsaltr 2 күн бұрын
excellent briefing bruh' 👏👏👏
@AjithAjoos-js4nt
@AjithAjoos-js4nt 2 күн бұрын
💥💥💥 ഇനി ഇതിൽ കൂടുതൽ ☠️☠️ എന്ത് പറയാൻ ആണ് ☠️☠️☠️
@but-y-malayalam
@but-y-malayalam 2 күн бұрын
താങ്ക്സ് 😊😊
@euMMagic
@euMMagic 3 күн бұрын
Good explanation, I'm curious, because mostly all theaters follow the wide-screen aspect ratio 2.40:1, but shooting more wider like 2.80:1 and finally projecting on a 2.40:1 will that do justice as the director intended...I felt it is always better to present in the common 2.40:1 aspect ratio which fulfills the entire screen without any black bars at the same time maintaining the wide aspect ratio format...
@girishkumar5238
@girishkumar5238 3 күн бұрын
Yes.. if we think in that perspective.. But for Grandeur films if the director really wish to showcase the widely depth of the scene , as a creator he will think to give the full impact to audiences.. and when we are watching if the movie is engaging we will forget about the blank spaces in the screen, we will feel the world and emotions indepth as per director vision... So selecting the aspect ratio is a director choice as a creator of the movie to give the real experience to the audiences.
@mustardgreen
@mustardgreen Күн бұрын
കൊള്ളാം ബ്രോ
@binsonkc7661
@binsonkc7661 20 сағат бұрын
👌super machane
@Youtubechannel-tf3cq
@Youtubechannel-tf3cq 2 күн бұрын
Great video bro Lokesh leo ilum ith use cheythittund enn chila videos il kandittund
@robinjohnsda
@robinjohnsda 2 күн бұрын
Nice explanation bro😊💥✌🏻🥳
@but-y-malayalam
@but-y-malayalam 2 күн бұрын
Thanks 😊😊
@Samvlogs7206
@Samvlogs7206 2 күн бұрын
Excellent ❤bro😊
@jerinjohn_jrn
@jerinjohn_jrn Күн бұрын
Subscribed!!!
@vijayanp5253
@vijayanp5253 Күн бұрын
Subscribed🎉
@asprasanthnair
@asprasanthnair 2 күн бұрын
Simple explanation.
@suhasc1954
@suhasc1954 Күн бұрын
Subscribed👍🤩
@Psalm23one
@Psalm23one 3 күн бұрын
Thank you❤
@but-y-malayalam
@but-y-malayalam 2 күн бұрын
😊😊😊
@Mr_AlieN.
@Mr_AlieN. 2 күн бұрын
Great bro 🙌
@FF_LUTTAPPY
@FF_LUTTAPPY 2 күн бұрын
nannayitt manussilaayi..keep going 👍
@aadil_u.7
@aadil_u.7 Күн бұрын
Super. ellam manasilayi 👍
@christom6017
@christom6017 2 күн бұрын
Manjumel boys ഇനും ratio vathyasam und. ചേട്ടൻ പറഞ്ഞത് വളരെ simple ആയിട്ട് ആണ് 😊
@but-y-malayalam
@but-y-malayalam 2 күн бұрын
അതേ.. വൈഡ് സ്‌ക്രീനിൽ കണ്ടപ്പോൾ രണ്ട് സൈഡിലും ആയിരുന്നു ബ്ലാക്ക്
@vineethv.kartha1378
@vineethv.kartha1378 Күн бұрын
NICE.Simple ayyittu Paranjuthannu.
@muhammedfarhan3380
@muhammedfarhan3380 3 күн бұрын
Well said bro
@but-y-malayalam
@but-y-malayalam 3 күн бұрын
Thanks
@streetgang4125
@streetgang4125 2 күн бұрын
nice video..
@sukumaranes1244
@sukumaranes1244 7 сағат бұрын
വളരെ സംബിളായി പറഞ്ഞു,
@bineesh_n
@bineesh_n 3 күн бұрын
You didn't explain the image storage technology correctly. When we horizontally shrink an image and store it, it loses pixel data. If we stretch it later, image quality will be lost.
@but-y-malayalam
@but-y-malayalam 2 күн бұрын
ഇപ്പോ തന്നെ വീഡിയോ ലെങ്ത് കൂടി. ആളുകൾക്ക് ബോർ അടിച്ചാലോ എന്നോർത്തു കൂടെ ഒക്കെ കട്ട്‌ ചെയ്ത് കളഞ്ഞതാ. ബോക്കെ എഫെക്ടിന്റെ പ്രത്യേകത മുതൽ കുറേ ഒക്കെ പറഞ്ഞതാ. ആളുകൾക്ക് ഇപ്പോ പറഞ്ഞത് മാത്രം മതിയാവും എന്നോർത്തു എഡിറ്റിംഗിൽ മുറിച്ചു കളഞ്ഞു അതെല്ലാം 😊🙏
@vishnumtm
@vishnumtm 2 күн бұрын
Nice explanation. Ennepole ulla sadharanakkarakku athyavashyam venda idea kitti
@but-y-malayalam
@but-y-malayalam 2 күн бұрын
😊😊😊😊
@ADITHYAN13
@ADITHYAN13 Күн бұрын
Nice😄💥
@vikasbabu.p.v1058
@vikasbabu.p.v1058 Сағат бұрын
Supper
@manukm555
@manukm555 2 күн бұрын
Kidu kidu
@MELJOVISHNU
@MELJOVISHNU 2 күн бұрын
So simple but nice info
@but-y-malayalam
@but-y-malayalam 2 күн бұрын
😊😊😊
@toxicaghori
@toxicaghori Күн бұрын
മഞ്ഞുമ്മൽ ബോയ്സിൽ ബ്ലാക്ക് ബാർ left and right സൈഡിൽ ആയിരുന്നു.
@hafzalhafzz2878
@hafzalhafzz2878 2 күн бұрын
അവതരണ രീതി 💓😍💯
@chinthu_raj
@chinthu_raj Күн бұрын
Anna namichus...kettappo kili poyi.....teaser time...annante video kandapo ...oru vidham clear aayi...
@roshantheone2005
@roshantheone2005 Күн бұрын
Process is called desqueeze
@Panther33542
@Panther33542 2 күн бұрын
സിനിമ സ്കോപ്പും ഇതുതന്നെയാണ് ചെയുന്നത് , മാക്സിമം pic കോമ്പ്രെസ്സ് ചെയ്തു പിനീട്‌ expand ചെയ്യുക . അനാമോർഫിക്, ഇത് അതിനേക്കാളും advanced ആണ് . പണ്ട് scope സിനിമകളും ഷൂട്ട് ചെയ്തിരുന്നത് 35mm ഫിലിമിൽ ആയിരുന്നു, lens സ്കോപ്പ് ഇട്ടു . അതിനും മുൻപ് സിനിരമ എന്നൊരു ഫോർമാറ്റ് ഉണ്ടായിരുന്നു , ഇന്ത്യയിൽ അത് വന്നിട്ടില്ല . അതിനു അധികകാലം ആയുസ്സും ഉണ്ടായിരുന്നില്ല , കാരണം അത്രയ്ക്ക് എക്ഷ്പെൻസിവും , ഷൂട്ട് ചെയ്യുന്നതും , പ്രോജെക്ഷൻ ചെയ്യുന്നതും വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു ക്യാമെറയിൽ തന്നെ മൂന്നു ഫിലിം മാഗസിനുകൾ ഒരേ സമയം റൺ ചെയ്യണം, അതുപോലെ തീയേറ്ററിൽ മൂന്നു പ്രോജെക്ടറുകൾ left center and right എന്നീ directionil ഒരേസമയം വർക്ക് ചെയ്യണം. അതായതു ഒരു സിനിമയുടെ ഒരു സീനിനു തന്നെ മൂന്നു റീലുകൾ!. Ratio തന്നെ കൈപ്പത്തിയുടെ ഏകദേശം വലിപ്പം വരും.
@but-y-malayalam
@but-y-malayalam 2 күн бұрын
യാ ബ്രോ.. ഫിലിമിൽ ഇതുപോലെ ഷൂട്ട്‌ ചെയ്യും. ശേഷം തീയേറ്ററിൽ വരുമ്പോൾ അനമോർഫിൽ ലെൻസ്‌ പ്രൊജക്ടറിൽ ഉപയോഗിക്കും. അതായത് നേരെ തിരിച്ചുള്ള പരിപാടി.. എല്ലാം കൂടി പറഞ്ഞാൽ വീഡിയോ വീണ്ടും ലെങ്ത് കൂടും അതാ പറയാഞ്ഞത് ❤️❤️
@being_anson
@being_anson 2 күн бұрын
Prithvi 🔥
@but-y-malayalam
@but-y-malayalam 2 күн бұрын
❤️❤️
@FAJERKHALEEJ
@FAJERKHALEEJ 2 күн бұрын
Super aayittund anna
@but-y-malayalam
@but-y-malayalam 2 күн бұрын
Thanks 😊😊
@VibeshkukkuMc
@VibeshkukkuMc 2 күн бұрын
ലളിതം ഉപകാരപ്രദം..
@but-y-malayalam
@but-y-malayalam 2 күн бұрын
നന്ദി 🙂
@danijohn007
@danijohn007 Күн бұрын
Idukki ano veed?
@roopesh18
@roopesh18 2 күн бұрын
bro Superb 🔥
@but-y-malayalam
@but-y-malayalam 2 күн бұрын
😊😊😊
@spyderman9615
@spyderman9615 3 күн бұрын
Chettante sound baiju n nairude sound pole
@itzmeadi666
@itzmeadi666 3 күн бұрын
Crct 😂💯
@but-y-malayalam
@but-y-malayalam 2 күн бұрын
അങ്ങിനെ ഉണ്ടോ 😁😁 പോയി ഒരു വണ്ടിയുടെ റിവ്യൂ കേട്ട് നോക്കട്ടെ 🤪
@cleganegaming9220
@cleganegaming9220 Күн бұрын
🔥🔥
@alansharon6691
@alansharon6691 Күн бұрын
👌👌
@sibisvlog4429
@sibisvlog4429 2 күн бұрын
Good
@sal_maan
@sal_maan 2 күн бұрын
Simple and well explained ❤
@but-y-malayalam
@but-y-malayalam 2 күн бұрын
😊😊😊
@mejackolson
@mejackolson 2 күн бұрын
Adipoli
@but-y-malayalam
@but-y-malayalam 2 күн бұрын
😊😊😊
@revathydas7403
@revathydas7403 3 күн бұрын
Suprb
@but-y-malayalam
@but-y-malayalam 3 күн бұрын
Thanks 🤗
@nobimathew9092
@nobimathew9092 Күн бұрын
Mirorless camera യില്‍ Blackmagic pocket, lumix gh 7 യില്‍ anamorphic lens ഉപയോഗിക്കാം...
@AbhiramAjay-u3w
@AbhiramAjay-u3w Күн бұрын
Kaduva cinema anamorphic lens use cheythalle shoot cheythirikunth?
@brownpaper
@brownpaper 9 сағат бұрын
+1
@Malayalee_from_Dubai
@Malayalee_from_Dubai 2 күн бұрын
Thanks
@but-y-malayalam
@but-y-malayalam 2 күн бұрын
😊😊
@TheGiftofGod
@TheGiftofGod 3 күн бұрын
kollam bro👍
@but-y-malayalam
@but-y-malayalam 2 күн бұрын
Thanks 😊😊
@but-y-malayalam
@but-y-malayalam 2 күн бұрын
Thanks 😊😊
@adarshraju5114
@adarshraju5114 3 күн бұрын
🙌🏻
@but-y-malayalam
@but-y-malayalam 3 күн бұрын
😊😊
@vimalvayalikkada1024
@vimalvayalikkada1024 2 күн бұрын
മഞ്ഞുമ്മൽ ബോയ്സ്, ബ്രമായുഗം, എന്നിവയ്ക്ക് side ലും black box ഉണ്ടായിരുന്നു. Gaganaachari movie ആയിരുന്നു ഒട്ടും adjust ചെയ്യാൻ പറ്റാഞ്ഞത്
@atwunz
@atwunz 2 күн бұрын
Documentary 35mm shoot cheytha type aayondu aanu gaganchari. Sherikum 35 mm il shoot cheythathu wide screenil itta sideil black bars varum. Valla 70mm aanel top and bottom black bar. Black bar varathe irukanengil imax pole shoot cheythu widescreenil lottu saadha theatre il poyi aakum but extra image kittilla.
@vimalvayalikkada1024
@vimalvayalikkada1024 2 күн бұрын
@@atwunz mmm. അതുകൊണ്ട് ഗഗനാചാരി ഒട്ടും enjoy ചെയ്യാൻ പറ്റിയില്ല.
@but-y-malayalam
@but-y-malayalam 2 күн бұрын
സത്യം.. സൈഡിൽ വരുമ്പോൾ നമ്മുക്ക് ഇഷ്ടപ്പെടില്ല. മുകളിലും താഴെയും ആണെങ്കിൽ ഒരു പ്രശ്നവും ഇല്ല
@Rtechs2255
@Rtechs2255 2 күн бұрын
ബ്രമയുഗം 16:9 ratio ആയത് കൊണ്ട് സൈഡിൽ ആയിരുന്നു black.
@govindhpoomugham1559
@govindhpoomugham1559 Күн бұрын
bhramayugam 2:1 ratio aahn......16:9 normal widescreen ratio aahn
@RICK-hb3vh
@RICK-hb3vh 9 сағат бұрын
Padam motham black ayath kond vallya issue ayitt onnm thoneela
@adityajacob2246
@adityajacob2246 2 күн бұрын
Powlichu
@but-y-malayalam
@but-y-malayalam 2 күн бұрын
താങ്ക്സ്
@Sree0432
@Sree0432 3 күн бұрын
🎉🎉🎉🎉❤❤
@but-y-malayalam
@but-y-malayalam 3 күн бұрын
❤️❤️❤️❤️
@Concepts.6521
@Concepts.6521 Күн бұрын
Curious
@memoviagonever
@memoviagonever 2 күн бұрын
Lucifer edit cheytha editing software eathaann ariyo chettan ❤
@shevlindesamuel3454
@shevlindesamuel3454 2 күн бұрын
AVID anu
@vivisview-view
@vivisview-view 3 күн бұрын
......oru maintain distancil....... Wide angle kittanam.... Athinu... Oru lens vekkunnu... 😁😁😁churuttunnu... Pinne edictingil ath valich neelam veppikunnu....💪🤩👍
@but-y-malayalam
@but-y-malayalam 2 күн бұрын
അല്ല പിന്നെ 😁😁
@vivisview-view
@vivisview-view 2 күн бұрын
@but-y-malayalam 🤩🤩🤩..... 💪💪
@sumeshgoodluck5801
@sumeshgoodluck5801 2 күн бұрын
Thank you bro
@anjustalks6471
@anjustalks6471 Күн бұрын
Studiobinder inte vedeo nallareetiyil sahayichittundalle ? 😁
@fun_gun
@fun_gun 3 күн бұрын
Nalla reethiyil ellavarkum manasilavunna reethiyil avatharipichu👍🏼
@but-y-malayalam
@but-y-malayalam 2 күн бұрын
Thanks 😊
@SSgobtc
@SSgobtc 2 күн бұрын
Ethu old format anu. Ernakulam shenoys old vistarama ethupole anu. Quintin tarantino the hate full 8 e same ratio anu .
@saheersha.K.Ashamon
@saheersha.K.Ashamon 6 сағат бұрын
Sup
@Venu.Shankar
@Venu.Shankar 21 сағат бұрын
Thank you so much 🥰
@jomontt1
@jomontt1 2 күн бұрын
Please see the film
@but-y-malayalam
@but-y-malayalam 2 күн бұрын
👍👍
@hiranDev.L
@hiranDev.L 2 күн бұрын
എന്തൊരു മേക്കിംഗ് ക്വാളിറ്റി ആണ് പൃഥ്വിരാജ്. മലയാളത്തിൽ ഇത്രെയും മേക്കിംഗ് ക്വാളിറ്റി ഫുൾ ആയി കണ്ടിട്ടില്ല. മേക്കിംഗ് കൊണ്ട് തന്നെ മുതൽ ആകും പടം അതു ഗ്യാരണ്ടി. Lyca കൂടി വന്നത് കൊണ്ട് മാക്സിമം ഗ്രാൻഡ് പരിപാടി ആകണം. മലയാളത്തിന് മേലെ എത്തണം. പ്രമോഷൻ ഒക്കെ രണ്ടു മാസം മുന്നേ ഇപ്പൊ തുടങ്ങി എന്ന് കേൾക്കുന്നു. നിങൾ ആരുടെ ഫാൻ ആയാലും ഇതൊക്കെ കണ്ട് ആഘോഷിച്ചു തിയറ്ററിൽ ഉത്സവം ആക്കി മാറ്റേണ്ട പരിപാടി ആണ് അവർ പിടിച്ചിരിക്കുന്നത് എന്നാണ് തോന്നുന്നത്.
@ajeshsajan
@ajeshsajan 7 сағат бұрын
Bro എല്ലാം ശരി അല്ല.. ഒരു portion നും cut ആവില്ല... മുകളിൽ and താഴെ black ഉണ്ടാകും എന്ന് മാത്രം..
@sal_maan
@sal_maan 2 күн бұрын
One doubt. 1.8 : 1 ratio il backilott irakki vech shoot chythitt mukalilum thazhayum crop chythaal poore🙂
@but-y-malayalam
@but-y-malayalam 2 күн бұрын
അപ്പോൾ സബ്ജെക്ട് ആയിട്ട്. അകലം കൂടും. അതും അല്ല ഈ ലെൻസിൽ ഷൂട്ട്‌ നല്ല ഭംഗിയുള്ള വിഷ്വൽസ് കിട്ടും. ബോക്കെ എഫക്ട് ഒക്കെ വ്യത്യാസം ഉണ്ട്. എല്ലാം കൂടി പറഞ്ഞു കൺഫ്യൂഷൻ ആക്കണ്ടല്ലോ എന്നോർത്തു പറയാഞ്ഞതാണ്
@vinodv757
@vinodv757 2 күн бұрын
ചുരുക്കി എടുക്കുന്ന ഫോട്ടോ വലിക്കുമ്പോൾ പിക്സൽ റസലൂഷൻ കുറയില്ലേ?
@aromalsuresh290
@aromalsuresh290 Күн бұрын
Resolution loss kuranja lenses ond also upscale during post
@sanojpa3635
@sanojpa3635 2 күн бұрын
Ithu cinema scope system
@devanandan1901
@devanandan1901 3 күн бұрын
@but-y-malayalam
@but-y-malayalam 2 күн бұрын
❤️❤️
@unnikrishnankj8438
@unnikrishnankj8438 2 күн бұрын
അങ്ങനെ വരുമ്പോ സെൻസർ-ലെ Horizontal pixels stretch ആയി ചെറിയ അളവിൽ quality loss ഇണ്ടാവും
@but-y-malayalam
@but-y-malayalam 2 күн бұрын
പഴയ അനമോർഫിൽ ലെൻസിന് മറ്റൊരു പ്രശ്നം ഉണ്ടായിരുന്നു. ക്ലോസപ് ഷോർട്ടുകൾ എടുക്കുമ്പോൾ നേരെ ഉള്ള ലൈനുകൾ ഒക്കെ curve ആയി പോകുമായിരുന്നു. ഇപ്പോ അങ്ങിനെ ഇല്ല. ടെക്നോളജി ഇത്രവും അഡ്വാൻസ് ആയില്ലേ. എന്തൊക്കെ മാറ്റങ്ങൾ വന്നു കാണും.
@RatheeshB-f8s
@RatheeshB-f8s 3 күн бұрын
Ningalude peru enthanu
@but-y-malayalam
@but-y-malayalam 2 күн бұрын
അനൂപ്
@RatheeshB-f8s
@RatheeshB-f8s 2 күн бұрын
@but-y-malayalam keep going buddy
@animuva
@animuva 3 күн бұрын
👍🏼👍🏼👍🏼
@but-y-malayalam
@but-y-malayalam 2 күн бұрын
😊😊
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Game Over - Not a Review | Reeload Roast
13:22
Reeload Roast
Рет қаралды 464 М.
Prithviraj Sukumaran on Mohanlal, L2: Empuraan, Lucifer, Direction & more
16:31
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.