ഏലകൃഷിയേക്കുറിച്ച് മികച്ച അറിവുകൾ പകർന്ന് തരുന്ന സാറിൻ്റെ വീഡിയോകൾക്ക് Big salute ❤️🌹
@ibrahimthazhath21202 жыл бұрын
ഏല കൃഷി യെ പറ്റി ഒന്നും അറിയില്ലായിരുന്ന എനിക്ക് ഷാജി സാറിലൂടെ ഒരുപാട് പഠിക്കാനും ഉപദേശങ്ങൾ നേടാനും സാധിച്ചു അദ്ദേഹത്തിന് സർവ്വശക്തൻ ദീർഘായുസ്സ് നൽകുമാറാകട്ടെ. ഇനിയുംഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഞങ്ങൾക്കും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.ഒരുപാട് സന്തോഷത്തോടെ
@shajiscardamomdiaries35532 жыл бұрын
🙏🙏🙏🙏🙏💓😍
@JINASEN92 жыл бұрын
സാറിന്റെ വീഡിയോയും, Ikk യിൽ നിന്ന് കിട്ടുന്ന അറിവും കൊണ്ടു മാത്രമാണ് ഞാൻ ഏലകൃഷി ചെയ്യുന്നത്. ഏലത്തെ കുറിച്ച് ഒന്നും അറിയാത്ത എന്നെ പോലെയുള്ളവർക്ക് ഒരു അനുഗ്രഹമാണ് സാറിന്റെ വീഡിയോകൾ . അഭിനന്ദനങ്ങൾ❤️❤️❤️
@raveendrancp98722 жыл бұрын
ഏലം കൃഷി എനിക്ക് അറിയില്ലായിരുന്നു അതുമൂലം ഒത്തിരി നഷ്ട്‌ഞ്ഞൾ ഉണ്ടായി ഷാജി സാറിൻ്റെ വീഡിയോ കണ്ടും എല്ലാ കാര്യങ്ങളും chothichum മുന്നോട്ട് പോയതുകൊണ്ട് ഏലം കൃഷി നല്ല രീതിയിൽ മുന്നോട്ട് പോകുന്നു ഈശ്ശ രൻ അനുഗ്രഹിക്കട്ടെ
@Holidays88682 жыл бұрын
സാർ... അഭിനന്ദനങ്ങൾ... ശരിയായ അറിവുകൾ പകർന്നു തന്നതിന്.....
@thomsontk212 жыл бұрын
U R A GREAT MAN. THANK U FOR THE GREAT INFORMATION 🙏🙏🙏♥️♥️👌🏼👌🏼👌🏼✌️✌️✌️
@JobinJose-pn4uq7 ай бұрын
Big salute sir
@RajAppan-n9lАй бұрын
നന്ദി സർ ❤
@photopedia82652 жыл бұрын
Thanks for the information ❤️❤️
@neethushijo17642 жыл бұрын
Nothing to say..... Ur an asset of our upcoming farmers with alot of remadies for cardamom cultivation. Big salute 🤝🤝🤝for ur great efforts. 🙏🙏😍
@shajiscardamomdiaries35532 жыл бұрын
Thank you
@rajuxavier10372 жыл бұрын
Shaji sir, super
@abhilashkoodathinalkunnel19512 ай бұрын
Thaks
@cvktravels57902 жыл бұрын
ഷാജി ചേട്ടൻ ഇഷ്ടം ❤
@sitaramakurup7030 Жыл бұрын
Thank for your great mind!!!
@rajeshedayakkunnel58092 жыл бұрын
സൂപ്പർ നല്ല അനുഭവങ്ങൾ പങ്കുവച്ചതിന് നന്ദി🙏🙏
@manusebastian42592 жыл бұрын
Adipoli 😍😍kidu video
@BEASTX7-u4v2 жыл бұрын
❤️ Thanks for the valuable information
@varunas44062 жыл бұрын
Sir...... കൊള്ളാം Super
@kannanmadhavkannanmadhav53262 жыл бұрын
ഷാജിച്ചേട്ടാ.. ഒറ്റ മഴക്ക് എന്റെ പറമ്പ് കോഴ കോഴ എന്നാകും.. എപ്പോൾ മനസ്സിലായി അവിടെ എന്ത് ചെയ്യരുതെന്നെ.......... 🌹🌹🌹🌹🌹🌹
@bbchanel92162 жыл бұрын
ഗുരുവേ നന്ദി
@sonythomasmattappalliyil70752 жыл бұрын
ഷാജി സാർ സൂപ്പർ 💕💕💕👍👍
@arafathismail84882 жыл бұрын
വളരെ ഉപകാരപ്രദം 👌
@goputhakadial2042 жыл бұрын
നല്ല അറിവുകൾ
@jayeshrajan49592 жыл бұрын
Super ..god bless u sir
@josephmj61472 жыл бұрын
Super super.
@robinjosephjoseph54952 жыл бұрын
Nalla arivukall
@ullasjoesph762 жыл бұрын
Super
@robinjosephjoseph54952 жыл бұрын
Shajeechetten sadarana manushyn
@anoopmathew63822 жыл бұрын
Adipoli... Nannayittundu... Super
@CDvlog2 жыл бұрын
സലൂട്ട് ഈ ലാളിത്യമുള്ള അറിവിന്
@kbhashim2 жыл бұрын
സൂപ്പർ..,
@shintosebastian85802 жыл бұрын
Shaji sir, You are great. Thanks
@shajiscardamomdiaries3553 Жыл бұрын
Welcome
@JoyCP-w7f26 күн бұрын
ആദ്യമായിട്ട് കൃഷി ചെയ്യുന്നവർക്കായി കാലാവസ്ഥയ്ക്ക് അനുയോജ്യമായ വളപ്രയോഗവും മരുന്നു പ്രയോഗവും ഒന്നു പറയാമോ?
@shajiscardamomdiaries355326 күн бұрын
@@JoyCP-w7f അടുത്ത അദ്ധ്യായങ്ങൾ കൂടെ കണ്ട് നോക്കുക
@bennymathew47622 жыл бұрын
ഷാജി സാർ ബിഗ് സല്യൂട്ട്
@Pokemon_trainer_2.O2 жыл бұрын
Jaikissan jaijavan big salute
@rejiantony61012 жыл бұрын
നല്ല അറിവുകൾ തന്ന സാറിന് ഒരായിരം നന്ദി
@hareeshsh12862 жыл бұрын
Thanks sir
@sunilgeorge56032 жыл бұрын
Thank u sir❤️❤️❤️❤️
@shijomoniype61652 жыл бұрын
Supper 👍👍👍🌹🌹🥰🥰🥰
@unnichan86532 жыл бұрын
Monocrotophos doseage onn paranju tharamo
@shajiscardamomdiaries35532 жыл бұрын
300 to 400 ml 200 ന്
@sherlygeorge39018 ай бұрын
👍👍👍👍👍🙏🥰
@jobinthomas9469 Жыл бұрын
🔥🔥🔥🔥
@bibinkv57732 жыл бұрын
Super 👍👍😍😍
@dipinmathew1002 жыл бұрын
സാർ❤️
@unnichan86532 жыл бұрын
Ee timeil nimitz kalaki ozhikavo atho podi aait iduvano nallath
@shajiscardamomdiaries35532 жыл бұрын
ഈ സമയം പറ്റില്ല, കാലാവസ്ഥ സ്വല്പം എങ്കിലും മാറ്റം വരണം,
@akashgeorge32782 жыл бұрын
Super 👍👍👍
@babuasalliyankal82202 жыл бұрын
Shajisir 💞
@jomoljohn62062 жыл бұрын
Nematod control chayan eppo kodukkan pattiya chemical ) ethannu sir
@shajiscardamomdiaries35532 жыл бұрын
3 nash അല്ലെങ്കിൽ Safin 6g
@jomoljohn62062 жыл бұрын
Thulli koduthal mathiyoo
@shajiscardamomdiaries35532 жыл бұрын
@@jomoljohn6206 മൂന്നോ നാലോ സ്ഥലത്ത് ആയി, ചുറ്റും മണ്ണിൽ കുത്തി ഇട്ട് കൊടുക്കുക
@jomoljohn62062 жыл бұрын
👍
@jobyinbluemango2 жыл бұрын
💚💚
@ginsonpaul44412 жыл бұрын
👍👍
@ഹൈറേഞ്ച്കാഴ്ചകൾ2 жыл бұрын
Sir, Azoxystrobin +Tebuconazole കോമ്പിനേഷൻ നല്ല റിസൾട്ട് ഉള്ള കമ്പനി ഏതാണ് Hil ഇപ്പോൾ കിട്ടാനില്ല
@shajiscardamomdiaries35532 жыл бұрын
ഒത്തിരി ഐറ്റംസ് ഉണ്ട്, adama നല്ല compo ആണ്
@ഹൈറേഞ്ച്കാഴ്ചകൾ2 жыл бұрын
Thanks
@bipingeorge56162 жыл бұрын
👍👍💕💞
@rajalekshmimohan83602 жыл бұрын
ചിമ്പുകൾ മൊത്തം അഴുകുന്നു മണ്ണിനോട് ചേർന്ന ഭാഗത്ത് നിറവ്യത്യാസം കാണുന്നു ഇപ്പോൾ എന്തു ചെയ്യണം
@shajiscardamomdiaries35532 жыл бұрын
Metalaxyl + mangozeb (Tata -മാസ്റ്റർ Zingenta - redomil gold) രൂക്ഷത അനുസരിച്ചു 200 to 300 ഗ്രാം വീതം 200 ന് ചേർത്ത് ചെടിയും ചുവടും കുളിപ്പിച്ച് സ്പ്രേ കൊടുക്കുക ടോണിക്ക് foliar വളങ്ങൾ എന്നിവ കുറച്ച് നാൾ ഒഴിവാക്കി നിർത്തുക
@sajiputhumattathil71762 жыл бұрын
Pns. വൈഗൈ .എന്നൊരിനം കണ്ടു. കൊള്ളാമെന്ന് തോന്നി. നെറ്റിൽ നോക്കിയാൽ അറിയാം
@noushu2522 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@mathewjohn28912 жыл бұрын
സാറിന്റെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഞാൻ. ഒരു പോലീസ് ഉദ്യോഗസ്ഥൻ, ലളിത ജീവിതം.... എന്നാൽ ഒരു കാര്യം പറയട്ടെ. സ്ഥിരം സിംപിൾ ഡ്രസ്സ് വേണ്ട. ചില വിഡിയോ എങ്കിലും നല്ല ഡ്രസ്സ് കോഡ് വേണം, എന്റെ അഭ്യർത്ഥന യാണ്
@shajiscardamomdiaries35532 жыл бұрын
പറമ്പിൽ നിൽക്കുന്ന സമയം ആണ് വീഡിയോ ചെയ്യാൻ കഴിയുന്നത്, അത് കൊണ്ട് ആണ് ഇങ്ങനെ, ഇനി ശ്രെമിക്കാം
@bineeshjoseph13652 жыл бұрын
ഷജി സാറേ ഇപ്പം കെടൂകൂവൻ ഉള്ള വളങ്ങൾ എതണ് ഫാങ്കിസൈഡൂകെടൂത്തൂ കയൂ എടൂത്തൂ സറൂ പറഞ്ഞതൂപേലെ ഫിസെറിയതീന്നൂള്ള മരൂന്നൂകെടൂതയിരൂന്നൂ ഇനിയൂള്ളത് തണ്ടൂതൂരപ്പന്റെയണ് ഇനി ഞാൻ എതൂതരതിലൂള്ളവളങ്ങളണ് ഉപായേഗീകണ്ടത് പറഞൂതരമോ
@shajiscardamomdiaries35532 жыл бұрын
നൈട്രജൻ content ഇപ്പോൾ വേണം എന്നില്ല, ചെറിയ അളവിൽ കൊടുത്താലും കുഴപ്പമില്ല 10.26.26 കൊടുക്കാം 12.11.18 കൊടുക്കാം പൊട്ടാഷ് +micro food കൊടുക്കാം
@vishnuunnikrishnanvishnu54142 жыл бұрын
sir feild visit ന് വരുമോ?? സ്ഥലം ചിന്നാക്കാനാൽ
@shajiscardamomdiaries35532 жыл бұрын
വരാം, തിരക്ക് പിടിക്കരുത് 🙏🙏
@vishnuunnikrishnanvishnu54142 жыл бұрын
@@shajiscardamomdiaries3553 തിരക്ക് ഇല്ല.. സാറിനെ വിളിക്കാം
@mr.coool.....74912 жыл бұрын
Sir . Njan kurachu Elam oru 40 days munp vechittundarunnu. . Adivalamayi sirintte vedioyil Kanda valagal ettirunnu. Eni enthu valagal edanam. Eppol sakthamaya mazhayanallo.. eppol enthu valam cheyyamennu onnu paranju tharamo ?
@shajiscardamomdiaries35532 жыл бұрын
മഴ കുറഞ്ഞു കഴിഞ്ഞ് Seaweed granuils +12.11.18 മിക്സ് 20 gram വീതം ഇട്ട് കൊടുക്കുക, 30 ദിവസം ഇടവേള ഇട്ട് ഒന്ന് കൂടി ആവർത്തിക്കുക, മഴക്കാലം കഴിഞ്ഞു Cn 13.0.45 Humic Seaweed എന്നിവ ചേർത്ത് കലക്കി ഒഴിച്ച് കൊടുക്കുക
@mr.coool.....74912 жыл бұрын
@@shajiscardamomdiaries3553 thanku sir🥰🥰
@jishnujen.p6685 Жыл бұрын
സർ നമ്പർ ഒന്ന് തരാമോ, വിളിക്കാൻ
@shajiscardamomdiaries3553 Жыл бұрын
Discription ഉണ്ട് നമ്പർ
@TempOne-qo8ci2 ай бұрын
കേരളത്തിലും ഇങ്ങനെയാക്കാൻ അധിക സമയം വേണ്ട അതിന്റെ അടയാളം തുടങ്ങിയിട്ടുണ്ട് ദൈവത്തെ മറക്കുന്നു എന്നു മാത്രമല്ല ഭൂമിയിലേ ദൈവങ്ങൾ ദൈവത്തെക്കാൾ വലിയ വലിയ പപ് ധ്യാനം നേടുന്നു