*അമ്മയുടെ ഫാൻസ് ഇവിടെ ലൈക് അടിച്ചോ* കത്തി പിടിക്കുന്ന ശൈലി സൂപ്പർ 👌
@shinyc.t90084 жыл бұрын
ആകത്തിയും സൂപ്പർ
@athiraathi44244 жыл бұрын
ആദ്യയിട്ടാ ഇങ്ങനെയൊരു സംഭവം കേൾക്കുന്നെ അമ്മേ
@rikhilakrishna76054 жыл бұрын
Njanum
@soumyaaji14534 жыл бұрын
Njanum 😀 I will try
@krishnapreethykrishnankutt2294 жыл бұрын
Njanum
@manzumanzoor8934 жыл бұрын
ഞാനും
@RaHuLRaJ-co2kq4 жыл бұрын
Njanum
@avandhikaavani36694 жыл бұрын
ഇത് ആദ്യമായി കാണുന്ന ഞാൻ 🤕....... ഇത് ഉണ്ടാക്കി കഴിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ??????
@jamshiraashker80064 жыл бұрын
Und
@rajusmusic62164 жыл бұрын
Enthayalum chaythu nokkanam
@babithavinod79234 жыл бұрын
ഉണ്ട്
@triloksujith11914 жыл бұрын
ഉണ്ട്
@nishamalutty23244 жыл бұрын
Und. Njan undakum
@snp-zya4 жыл бұрын
ഇത് ആദ്യമായിട്ട് കാണുന്ന ലെ ഞാൻ
@duazabeen78654 жыл бұрын
Yaya
@sreejithsree42824 жыл бұрын
Aliyoo
@karthirenjith3294 жыл бұрын
ആദ്യമായിട്ട് കേൾക്കുന്നുന്നവർ നീലം മുക്കൂ
@breakthechain9584 жыл бұрын
അമ്മയെയും അന്നമ്മച്ചിയേയും ഇഷ്ടമുള്ളവർ ഇവിടെ ലൈക്
@anithakumari76434 жыл бұрын
അമ്മ ഞാൻ ആദ്യമായിട്ടാണ് ഈ ഐറ്റം കാണുന്നത് കൊള്ളാം കണ്ടാൽത്തന്നെ കൊതിതോന്നുന്നു നമ്മുടെ അമ്മ സുപ്പർ അല്ലെ ലവ് യൂ അമ്മ god bless ഗ്രാമീണ ഭംഗി ഒപ്പിയെടുത്ത വീഡിയോ ഗ്രാഫി സൂപ്പർ
@shamlan4484 жыл бұрын
ഓല കൊണ്ട് ഇങ്ങനെ ഒരു ഉപയോഗം അറിയില്ലായിരുന്നു. സൂപ്പർ, ഇന്നി ഒന്ന് പരീക്ഷിച്ച് നോക്കണം....
@dileepraj10474 жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെ ഒരു വിഭവം കാണുന്നത് സൂപ്പർ
@anjualeena4504 жыл бұрын
ആദ്യമായി കേട്ടു കണ്ടു.....എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കാൻ ഈ അമ്മക്ക് അറിയാം🥰....മക്കൾ ഒക്കെ ഭാഗ്യം ഉള്ളവരാ....👌❤️❤️ Super... അടിപൊളി....🤤🤤
@sajinaajeesh46374 жыл бұрын
സൂപ്പർ അമ്മേ ആ കത്തി എനിക്ക് ഒരുപാട് ഇഷ്ടായി
@udayagokuldas84674 жыл бұрын
ആദ്യായിട്ട് കേൾക്കുകയാ അടി പൊളി
@yogishs33804 жыл бұрын
I feel so blessed to watch this amma. She's so committed and hard working. For me she looks like Godness Annapoorneshwari.. Kerala is indeed God's own country. ❤️❤️Thanks to entire team for setting up such a beautiful channel like this.🙏🙏
@Midhun-19944 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവത്തെ പറ്റി അറിയുന്നത് 😘👍
@r_am_jo4 жыл бұрын
പ്ലാവില അപ്പം, കുമ്പിളപ്പം, ഇലയട ഒക്കെ കണ്ടിട്ടുണ്ട് പക്ഷേ ഓല വെച്ച് ഒരു food item ആദ്യമായി കാണുകയാണ്. Nice, try cheyyam😍🥰🤩ammamma super aanu.
@salinasalina58934 жыл бұрын
ഇത് ആദ്യം ആയിട്ട് കാണുന്നത്, കേട്ടിട്ട് പോലുമില്ല അമ്മേ, spr, variety👌
@muhsinaninu54574 жыл бұрын
കത്തി ഒരു ഒന്നൊന്നര സംഭവം ആണ്. ആദ്യം ആയി കാണുകയാണ് ഈ വിഭവം
@Gkm-4 жыл бұрын
ആദൃം ആയിട്ടാ ഈ പേര് തന്നെ കേൾക്കുന്നത് സംഭവം കൊളളാം👍🏻
@sandrasabu82054 жыл бұрын
ഓല വെച്ച് ചൂല് ഉണ്ടാക്കുന്നതും ഓല ചൂട്ട് കത്തിക്കുന്നതും മറ്റും കണ്ടിട്ടുണ്ട്. ഇത് ആദ്യമായിട്ട് കാണുന്ന ഞാൻ. നല്ല വെറൈറ്റി ആയിട്ടുണ്ട് 😁❤️
@kamalNair4 жыл бұрын
വലിയ ഡയലോഗ് ഉം, music ഉം ഒന്നും ഇല്ല... ഉണ്ടാക്കി അങ്ങ്ട് കാണിച്ചു തരും.
@നാടോടിലോവേർസ്4 жыл бұрын
അമ്മയുടെ ആ കത്തിക്ക് എത്ര ലൈക്ക്
@neethak.m88374 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ വിഭവം ഉണ്ടാക്കുന്നത് കാണുന്നത്. സൂപ്പർ👍
I like all your utensils. Everything made of mud pottery the plate spoon.
@rakhikalarikkal73584 жыл бұрын
Appreciate the efforts very useful videos helpful for 😍😍😍😍😍😍beginners
@deepthisreekumar33004 жыл бұрын
അമ്മേ, നല്ലപ്പഴാ ഇതു കാണുന്നതും, കേൾക്കുന്നതും. സൂപ്പറായിട്ടുണ്ട്. ഇതുപോലത്തെ പഴയ പാചകങ്ങൾ പുറത്തുവരട്ടെ. ഞങ്ങളെപ്പോലെയുള്ളവർക്ക് മനസ്സിലാക്കാൻ പറ്റും. അമ്മയ്ക്കും കുടുംബത്തിനും ഓണാശംസകൾ നേരുന്നു🌻🌻🌻
@VillageCookingKeralaYT4 жыл бұрын
ഓണാശംസകൾ 😍
@deepthisreekumar33004 жыл бұрын
@@VillageCookingKeralaYT 🙏
@shilavijayan87544 жыл бұрын
നല്ല സ്ഥലം , ഒത്തിരി സന്തോഷം ഇഷ്ടമായി, ചേച്ചി അമമാ , Corona കാരണം ആകെ പണി കൂടുതൽ ആണ്, . എല്ലാ വരും വീട്ടിൽ തന്നെ ആണല്ലോ , പിന്നെ കേരളത്തിലെ ,,സ്വർണം, സ്പനാ, ഇതൃദി പ്രശ്നം എല്ലാം ഈ ചാനലുകൾ കൂടുതൽ കാണുന്നില്ല , . എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ,പിടി ഉഗ്രൻ ആണ് . രുചി കൂടും അറിയാം കൈ പുണ്യം കൂടുതൽ ആണ് അല്ലെ , ബൈ ബൈ . എല്ലാവർക്കും ഓണാശംസകൾ നേരുന്നു.
@kanmani227214 жыл бұрын
😍😍😍😋😋😋😋👏👏👏👏ammamede ellam ishtamayiiii
@indurukkuindu69794 жыл бұрын
ആദ്യം ആയി കാണുന്നു ഇങ്ങനെ ഒരു വിഭവം
@archanarajeeve3794 жыл бұрын
Super recepe amme .. aadyamayittanu olapidi kelkkunnath i will try...
@ramsiyanishad40714 жыл бұрын
Nalla kazhcha....
@prabhafrancis54084 жыл бұрын
അമ്മ. സൂപ്പർ
@ameeramee9104 жыл бұрын
I am big fan of you
@Nandanavlogs-bh6ew4 жыл бұрын
Amma. Kalakkunnudu. Ethanuyadharthapachakam
@shreeagarwal15294 жыл бұрын
Superb place ,peaceful life
@josephsamuel93984 жыл бұрын
Amma Super and healthy item.
@reemkallingal11204 жыл бұрын
wow.adhyam kanunnu.,anthayslum tasty ayitikum🙏💖
@jitheshpillai58164 жыл бұрын
കണ്ടിട്ട് കൊതി ആകുന്നു. Will try
@jobybenny80544 жыл бұрын
Ee ammayude pachakam ellam enikishtamanu
@rakhikalarikkal73584 жыл бұрын
Nice channel
@rajusmusic62164 жыл бұрын
Good
@annucherian63994 жыл бұрын
Ee palaharsm olsyil first time krlkuñnu kanunnu.may god blesd her we have no olla here.