പുരുഷനും ഭർത്താവായും, അച്ഛനായും, മകനയും, സഹോദരൻ ആയും കടമകൾ നിർവഹിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്
@anilravindran75973 жыл бұрын
❤
@praveensp77223 жыл бұрын
പിന്നല്ല ❤️🔥
@factgranery10763 жыл бұрын
😎
@mr.perfect86973 жыл бұрын
Sathyam🤣🤣
@shamalkhannk77292 жыл бұрын
😀😀😀
@jaseeljesi90593 жыл бұрын
വളരെ ശരിയാണ്, എല്ലായിടത്തും കാണുന്നതും ഇത് തന്നെയാണ്, ആണുങ്ങൾ പെണ്ണിന്റെ മനസ്സ് മനസ്സിലാക്കി പ്രവർത്തിക്കുന്നു, happy ആയി ജീവിക്കുന്നു, മനുഷ്യർ എല്ലാവരും വ്യത്യസ്ത സ്വഭാവവും ചിന്താഗതിയും ഉള്ളവരാണ്, so സ്ത്രീകൾ ഇത് പോലെ ആണിന്റെ character മനസ്സിലാക്കി പെരുമാറിയാൽ അവൾ ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ അവളെ happy ആക്കാൻ പുരുഷന് കഴിയും, but മിക്ക സ്ത്രീകളും അതിന് ശ്രമിക്കാറില്ല എന്നാണ് സത്യം
@jishnurajp12152 жыл бұрын
😂true the world designed for making women happy
@renjitr5152 жыл бұрын
Zzx
@hameed5732 Жыл бұрын
വളരെ ലളിതവും മനോഹരവുമായ അവതരണം ഉപകാരമുള്ള വീഡിയോ. അഭിനന്ദനങ്ങൾ
@shiyastalksvlogs Жыл бұрын
Thanku 🙏
@shivak9764 жыл бұрын
സ്ത്രീകളുടെ മന:ശാസ്ത്രം വളരെ ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട്
@sree31132 жыл бұрын
സ്ത്രീകളുടെ മനസ് കുന്തം ആണ്... ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത റൗഡി കളോടൊപ്പം ഒളിച്ചോടും.. നമ്മളെ പോലുള്ള നേരം വണ്ണം കുടുംബം നോക്കുന്നവരെ ഇവർക്ക് venda...സ്ത്രീ അബല അല്ല തബല ആണ്
@wingknight71322 жыл бұрын
സ്ത്രീകൾ തിരിച്ചു വരും എന്നാൽ rowdy യുടെ കൊച്ചിനെ വയറ്റിൽ ചുമന്നുകൊഡ്
@prasanthvkolumbilPrasanth2 ай бұрын
Correct
@messim43604 жыл бұрын
വളരെ ശാസ്ത്രീയമായി തന്നെ എക്കാലവും പ്രസക്തമായ ഒരു വിഷയം ഇവിടെ അവതരിപ്പിച്ചത്. ഈ ടിപ്പ്സ് ഓർത്താൽ തീർച്ചയായും എല്ലാ കുടുംബങ്ങളും സ്വർഗ്ഗതുല്യമാകും.👍
@saji1234able3 жыл бұрын
Beautiful presentation.Highly informative video on female psychology more than reading a book on this subject.Thank you so much.
@sunilkumarveni70714 жыл бұрын
നല്ല വീഡിയോ. ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@tonyissac71263 жыл бұрын
ഞാൻ ഇതേപോലെയുള്ള ചെറിയ ചെറിയ സംസാരങ്ങൾ ഒന്നും നടത്താൻ ആഗ്രഹിക്കാത്ത ആളാണ്..എത്ര അടുത്ത കൂട്ടുകാർ ആണേലും ഞാൻ അങ്ങനെ ഒന്ന് ചോദിക്കാറില്ല... ഹോസ്റ്റലിൽ നിൽക്കുന്ന സമയത്ത് അമ്മ എപ്പോഴും വിളിച്ചു ഇങ്ങനെ ചെറിയ കാര്യങ്ങൾ ചോദിക്കാറുണ്ട്.. പക്ഷേ എനിക്ക് അങ്ങനെയുള്ള ഫോൺ കോളുകൾ വല്ലാത്ത ബുദ്ധിമുട്ട് ആണ്...മാറ്റാൻ ശ്രമിച്ചാലും എനിക്ക് അതിന് പറ്റില്ല, കാരണം അത് എന്റെ പേഴ്സണാലിറ്റിയുടെ ഭാഗമാണ്...ഈ വീഡിയോ കാണുമ്പോൾ ഞാനൊക്കെ ഒരു കമ്മിറ്റ്മെന്റിൽ പോകാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത് എന്ന് തോന്നുന്നു
@മൈക്കിൾഅഞ്ഞൂറ്റി3 жыл бұрын
അച്ഛൻ സഹോദരൻ ഭർത്താവ് ഇത് കടമ അല്ല അല്ലെ... അതോ ഇവരൊക്കെ ജീവിതത്തിലെ നാടക കഥാ പാത്രങ്ങളോ...
@darshanmurali94883 жыл бұрын
💯
@Aiswarya111112 жыл бұрын
Ethokke allanne eppo Ara paranje
@nizamudeen91003 жыл бұрын
ആർക്കെങ്കിലും കെയർ വേണോ കുറച്ചു കെയർ എടുക്കട്ടെ😀😁
@NJR__10-w3o3 жыл бұрын
2Kg😄
@supporter58882 жыл бұрын
See നിങൾ പറയുന്നത് കുറെ ശരിയാണ് എന്നാല് എല്ലാവരും ഇങ്ങനെയല്ല , പിന്നെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കണം.., കുട്ടികളെ മാതാപിതാക്കളും ,അവരെ കുട്ടികളും .. ഒരു സാധാരണ കുടുംബത്തിൽ പലപ്പോഴും ഒരു പ്രായം എത്തുമ്പോൾ ബോയ്സ് തന്നെയാണ് പ്രശ്നം ഉണ്ടാക്കുന്നത് അവരെ പലപ്പോഴും അമ്മമാർ പോലും മനസ്സിലാകാതെ പോകുന്നു .... I support your views and opinion but the world is not only designed for making women's happy but also for men
@azfa40564 жыл бұрын
Valuable message..thank you for choosing best topic...
@izzza31144 жыл бұрын
Well said...keep posting such videos..
@deepakuttikkatt97374 жыл бұрын
നിങ്ങൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്. Good presentation 👍
@mujeebmujeeb32332 жыл бұрын
halo hai deepa
@sobhagopinathan4 жыл бұрын
Very good presentation with cute smile.. Thank u shiya for this video
@veenakailas52624 жыл бұрын
Nice video....must watch one....Do more such videos
@fathimabeevi6654 жыл бұрын
you explain everything really well I really liked your video presentation so please keep going
@mujeebmujeeb32332 жыл бұрын
halo fathimma hai
@anithanayar17814 жыл бұрын
Usefull tips അടിപൊളി ആയിട്ടുണ്ട് 👍👍👍
@AnilKumar-wv3ut2 жыл бұрын
Hallo
@anilek89053 жыл бұрын
Sthreekaley,mathram care cheythal mathiyo purudhnmark tention onnum illey
@yoyofunny62844 жыл бұрын
Great and usefull tips 😍😍
@meenumc81014 жыл бұрын
Good message ithupolathe videos iniyum paratheeshikunnu
@ambilitom72954 жыл бұрын
Good one , thanks for sharing, palarum masilakatha karyngal
@sobhagopinathan4 жыл бұрын
Shiya, this i watched second time. Super
@amarti33164 жыл бұрын
Well explained. These ideas are very useful.
@ajithasarathsarath4 жыл бұрын
Hi shiya. Valare manoharamaayi paranjallo. Super
@shoneshaji10094 жыл бұрын
Clearly explained many things. This are very valuable also
@anunandhaanish73084 жыл бұрын
Good topic chechi well presented..... Like ur attitude and presented very well
@shoneshaji93844 жыл бұрын
Clearly explained psychology of ladies Great uploading
@appu37943 жыл бұрын
ഭാര്യമാർ ഭർത്താക്കൻമാരെ സ്നേഹിച്ചില്ലെങ്കിൽ സ്നേഹം കിട്ടുന്ന ഇടത്തോട്ട് അവർ പോകും
@agooduroimu19522 жыл бұрын
😂
@steagdegdeag8287Ай бұрын
😂😂😂😂
@muhammedshareef2784 жыл бұрын
you said well I really liked your presentation I just loved you videos so please keep going
@sarathlalajithaajitha59834 жыл бұрын
Hi shiya, very nice video and u explained very well
@archanarajesh58454 жыл бұрын
Well explained.. thanks for sharing this.. all the best. Keep doing.