Рет қаралды 17,738
സുഗതകുമാരി ടീച്ചറുടെ ലേഖനത്തെ ആസ്പദമാക്കി ഡോ.ജിനേഷ് കുമാർ എരമം രചനയും പ്രമോദ് അടുത്തില സംവിധാനവും നിർവഹിച്ച ലഹരിവിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന പാവനാടകം.
'സ്നേഹപൂർവം അമ്മ.'
കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ASAP സംഘടന തയ്യാറാക്കി അവതരിപ്പിച്ചത്.