ലൈഫ് പദ്ധതിയിൽ 350 കോടി രൂപ അനുവദിച്ചു🏡 ഇരുപത്തയ്യായിരം പേർക്ക് വീടിന് ഫണ്ട് ലഭിക്കും🏠

  Рет қаралды 6,662

Rk Tailor Tips malayalam

Rk Tailor Tips malayalam

Күн бұрын

Пікірлер: 104
@sujiths6127
@sujiths6127 2 ай бұрын
ഞാൻ കഴിഞ്ഞ മാസം പഞ്ചായത്തിൽ തിരക്കിയപ്പോൾ ഓഗസ്റ്റ് മാസം ഫണ്ട്‌ അനുവദിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. ഇപ്പോൾ ഗവണ്മെന്റ് അനുവദിച്ച തുകയിൽ നിന്നും ഞങ്ങള്ക്ക് അനുവദിക്കും എന്ന് പ്രതീക്ഷിക്കുന്നു. ലൈഫ് ലിസ്റ്റിൽ S C ലിസ്റ്റിൽ 86 മത് ആണ് എന്റെ നമ്പർ എന്തായാലും എല്ലാർക്കും അനുവദിക്കട്ടെ ❤️🙏
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
👍
@deepumundur3623
@deepumundur3623 2 ай бұрын
ഭൂരഹിതർക്കുള്ള ഫണ്ടും പാസായിട്ടുണ്ട് എന്ന് പറയുന്നു. നമുക്കത് ലഭിക്കുമോ നമ്മൾ ആരെയാണ് ചെന്ന് കാണേണ്ടത്. 3500 വാടക ആയിരുന്നു ഇപ്പോൾ അത് 5000 ആണ് പറയുന്നത്. എന്റെ സാർ ഞങ്ങൾ ചെയ്യേണ്ടത്. സർക്കാറിന് വോട്ടിന്റെ ആവശ്യം മാത്രമേയുള്ളൂ. ഞാന് മെമ്പറിനോടല്ല അന്വേഷിച്ചു ഒബിസി ആയതുകൊണ്ട് ലഭിക്കാൻ കുറച്ചു താമസമെടുക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
ഗ്രാമസേവകനെ കാണുക
@Sulutrak
@Sulutrak 2 ай бұрын
ജനറൽ വിഭാഗത്തിന് ഇക്കുറി കിട്ടുമോ ഇപ്പോൾ അനുവദിച്ച ഫണ്ട് മുന്നോക്ക വിഭാഗത്തിന് ഉള്ളതാണോ. അതോ ഇതുവരെ വിളിച്ച് എഗ്രിമെൻ്റ് വെച്ചത് മുൻഗണന ഉള്ളവർക്കാണ്. 'അവർക്ക് ബാക്കി സംഖ്യ കൊടുക്കാനണോ ഇപ്പോൾ ഈ ഫണ്ട് അന്വദിച്ചത്. അതോ പുതിയ എലിമെൻ്റ് വെക്കാനോ
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
പുതുതായി എഗ്രിമെൻറ് വെക്കാനും പണി പൂർത്തീകരിക്കാത്തവർക്ക് കുടിശ്ശി കൊടുക്കാനും കൂടിയാണ് ഇത് അനുവദിച്ചത്
@SafeerSafeer-h4v
@SafeerSafeer-h4v 2 ай бұрын
4 വർഷമായി കാത്തിരിക്കുന്ന ഞാൻ😮 പ്രിയപ്പെട്ട മാതാവിന്റെ മൈനോറിറ്റി സർട്ടിഫിക്കറ്റ് നായി താമസം നേരിട്ടതിനാൽ ജനറൽ വിഭാഗത്തിലേക്ക് പിന്തള്ളപ്പെട്ടു.
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
തദ്ധേശ അദാലത്തിൽ പരാധി നൽകുക
@SafeerSafeer-h4v
@SafeerSafeer-h4v 2 ай бұрын
അദാലത്ത് സ്ഥലം, തിയ്യതി അറിയാൻ സഹായിക്കാമോ
@AkbarAli-vi4jw
@AkbarAli-vi4jw 2 ай бұрын
ആർ ക്ക് സന്തോഷം പാർട്ടി യിൽ ഉള്ള വർക്ക് ആകും കൂടുതൽ 💯അത് അന്നെഷിച്ചു പറയു
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
താങ്കളുടെ പഞ്ചായത്തിൽ ഒരു വിവരാവകാശ അപേക്ഷ നൽകിയാൽ ആർക്കൊക്കെയാണ് ലൈഫ് പദ്ധതിയിൽ കഴിഞ്ഞ ഏഴ് വർഷമായി വീടുകൾ കിട്ടിയത് എന്ന് അറിയാൻ കഴിയും. അതിൽ എത്ര പാർട്ടിക്കാർ ഏതെല്ലാം പാർട്ടിക്കാർ എന്നെല്ലാം നിങ്ങൾ അന്വേഷിച്ചറിയുക - കാരണം നിങ്ങളുടെ സ്ഥലത്ത് വിവരങ്ങൾ എനിക്കറിയില്ല എന്തായാലും എല്ലാ രാഷ്ട്രീയ മത ജാതി വിഭാഗങ്ങൾക്കും ഈ പദ്ധതിയിൽ കൂടെ വീടും ഭൂമിയും നൽകിവരുന്നു താങ്കൾക്ക് കിട്ടാത്തതുകൊണ്ട് അത് സത്യമല്ലാതെ ആകുന്നില്ല
@ashrafvallakadavu6437
@ashrafvallakadavu6437 2 ай бұрын
കാവ്ൺസിലർ. മാരുടെയും.. മെമ്പർമാരുടെ യും,.. പാർട്ടികാർക്കും. മാത്രം... ഇതിന്റെ. ഗുണം ലഭിക്കും
@AyshaUmmu-np1sy
@AyshaUmmu-np1sy 2 ай бұрын
എനിക് വിട് സ്ഥലം ഇല്ല പാലക്കാട് ജില്ല
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
🙏
@Fasilath
@Fasilath 2 ай бұрын
ഞാൻ 2020ലെ എഴുതി കൊടുത്തതാണ് ലൈഫ് മിഷനിൽ വീട് 20 വർഷമായി വാടകയ്ക്ക് എന്തെങ്കിലും ഒരു മാർഗവും എനിക്ക് കാണിച്ചു തരണം
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
ലിസ്റ്റിൽ ഉണ്ടെങ്കിൽ എത്രയും വേഗം ലഭിക്കും
@Mr.T-Mapogo-999
@Mr.T-Mapogo-999 2 ай бұрын
സംഗതി ഒക്കെ ശരിയാ ആർക്കും കിട്ടുന്നില്ലെന്ന് മാത്രം. 😂😂😂
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
താങ്കളെപ്പോലുള്ളവർക്ക് കിട്ടില്ല
@Seema-ik7nz
@Seema-ik7nz 2 ай бұрын
സർ ഞങ്ങൾക്ക് 2021 ൽ പാസായത് ആണ്. ഇതുവരെ വീടു കിട്ടിയില്ല. സ്ഥലം വൈക്കം ആണ് കളട്രേറ്റിൽ നിന്നും അവിടുത്തെ സാർ വന്നിരുന്നു എല്ലാംഒക്കെ ആക്കി പോയതാണ് പിന്നെ ഒരു അറിവുമില്ല ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത് വാടക കൊടുത്തു മുടിഞ്ഞു.വൈക്കം കിഴക്കേനട അയ്യർകുളങ്ങര സ്ഥലം. പേര്. ഗിരീഷ്
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
ദയവ് ചെയ്ത് എത്രയും വേഗം പഞ്ചായത്ത് ഗ്രാമസേവകനെ കണ്ട് സംസാരിക്കുക
@vijayamol9246
@vijayamol9246 2 ай бұрын
Municipality anenkil areyanu kanande 2015 kodthatha. Proparty illa
@ashtsr8613
@ashtsr8613 2 ай бұрын
ഒരു അമ്മയും മോളും മാത്രമേ ഉള്ളൂ സ്ഥലവും വീടും കിട്ടുമോ? പുതിയത് ആയി എപ്പോൾ അപേക്ഷിക്കണം?
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
പുതിയതായി ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നില്ല
@rtccalypso1360
@rtccalypso1360 2 ай бұрын
Sir veedu paniyumbo squrefit government parayunnathilum kootti vaykkamo problem vallathum kanumo
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
ഗ്രാമസേവകൻ അനുവദിച്ചാൽ ചെയ്യാം അല്ലെങ്കിൽ ഗവൺമെൻറ് പറയുന്ന അളവിൽ ചെയ്ത ശേഷം മുഴുവൻ ഫണ്ടും വാങ്ങി അതിനു ശേഷം നിങ്ങളുടെ ഇഷ്ടപ്രകാരം ചെയ്യുക
@ajithasuresh3893
@ajithasuresh3893 2 ай бұрын
❤❤❤
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
@@ajithasuresh3893 ❤️👍
@edupointpsc9818
@edupointpsc9818 2 ай бұрын
Puthiyathayi apekshikan pattumo ennanu apekshikan pattunnath parayumo
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
2025 അവസാനം
@shabu.kumarshabu5288
@shabu.kumarshabu5288 2 ай бұрын
Ethu orru avakasham anu pavangalkku...ethil oru Rastriyum vanda...
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
👍
@SleepyCells-bt1dt
@SleepyCells-bt1dt 2 ай бұрын
Puthiya apeksha ennanu vaikkan pattuka
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
2025 അവസാനം ചിലപ്പോൾ പറ്റും
@idithaidu
@idithaidu 2 ай бұрын
ഇ എം എസ് ഭവനപദ്ധതി മുതൽ ലൈഫ് മിഷൻ വരെ കൊടുത്തതാണ് ഞങ്ങൾ ഇത് അന്വേഷിക്കുമ്പോൾ പാസായിന്ന് പറയാന്നല്ലാതെ ഇതുവരെ പാസായികിട്ടീട്ടില്ല എല്ലാ ഇലക്ഷൻ വരുമ്പോൾ ഞങ്ങളെ ജയിപ്പിച്ചാൽ അടുത്ത പ്രാവശ്യം നിങ്ങൾക്കാവീട്ടിൽ താമസിക്കാം അങ്ങനെ ഒരുപാട് ഇലക്ഷനുകൾ കഴിഞ്ഞു ഭരിക്കുന്നു ഞങ്ങളെ ആസ് ആക്കാന്നല്ലാതെ വെറൊന്നും നടക്കുന്നില്ല 😂
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
അതിന് കാരണം ഒന്നുകിൽ പഞ്ചായത്ത് ഭരണം ശരിയല്ല അതല്ലെങ്കിൽ നിങ്ങൾക്ക് ഇതുവരെ ലഭിച്ച മെമ്പർമാരെ ശരിയല്ല അതുമല്ലെങ്കിൽ നിങ്ങൾ കൃത്യമായി അപേക്ഷ കൊടുക്കുകയോ, അത് ഫോളോ ചെയ്യൂകയോ ചെയ്തിട്ടില്ല - നിലവിൽ നിങ്ങൾ ഇപ്പോഴത്തെ ലിസ്റ്റിൽ ഉണ്ടോ എന്ന് കൃത്യമായി മനസ്സിലാക്കുക അതിനായി ഗ്രാമസേവകനെ പോയി കാണുക
@Vindhyazworld
@Vindhyazworld 2 ай бұрын
👍👍👍🥰
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
@@Vindhyazworld Hai👍
@renjiraju4377
@renjiraju4377 2 ай бұрын
Municipality areayil puthiya apeksha ippol vekkan pattumo?
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
ഇപ്പോൾ ലൈഫ് പദ്ധതിയിൽ അപേക്ഷ സ്വീകരിക്കുന്നില്ല എന്നാൽ നഗരസഭകളിൽ ലൈഫ് ലിസ്റ്റ് ഇല്ലെങ്കിൽ പി എം എ വൈ ഒഴിവ് വരുന്ന മുറയ്ക്ക് അപേക്ഷിക്കാൻ കഴിയും അതിനായി നിങ്ങളുടെ പ്രാദേശിക പത്രവാർത്തകൾ ശ്രദ്ധിക്കുക കൂടാതെ കൗൺസിലറിനോട് സൂചിപ്പിക്കുകയാണ്. വേണ്ടത്
@deepumundur3623
@deepumundur3623 2 ай бұрын
ലൈറ്റ് മെഷീനിൽ പാസായി വന്നിട്ടുള്ളതാണ് സർ വീടിനും സ്ഥലത്തിനും ഞങ്ങൾ ഒബിസി കാരനാണ്. ഞങ്ങൾക്ക് സ്ഥലവും വീടും കിട്ടുവാൻ ചാൻസ് ഉണ്ടോ. ഞങ്ങൾ ഇപ്പോൾ ഇരിക്കുന്നത് വാടകവീട്ടിലാണ് 10 വർഷമായിട്ട് . പഞ്ചായത്ത് മെമ്പറോട് അന്വേഷിച്ചപ്പോൾ നിങ്ങൾക്ക് വീടും സ്ഥലവും കിട്ടുവാൻ ചാൻസ് വളരെ കുറവാണെന്ന് പറഞ്ഞു അത് ശരിയാണോ സാർ.
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിൻറെ അർഹത ലിസ്റ്റൻസ് അനുസരിച്ച് വിളിക്കുമ്പോൾ കൃത്യമായ രേഖകൾ സമർപ്പിച്ചാൽ തീർച്ചയായിട്ടും നിങ്ങൾക്ക് ഭൂമിയും വീടും ലഭിക്കും. ഭൂമി വാങ്ങുന്നതിനുള്ള പൈസ ഇപ്പോൾ കുറച്ച് താമസം ഉണ്ട് ലഭിക്കാൻ അതിനാലാണ് ' ഭൂരഹിത ഭവനരഹിതർക്ക് പദ്ധതിയിൽ ആനുകൂല്യം ലഭിക്കാൻ താമസം വരുന്നത്
@Sindhu-s1s
@Sindhu-s1s 2 ай бұрын
എനിക്ക് രണ്ട് ഗഡു കിട്ടി. പിന്നെ ഫണ്ട്‌ ഇല്ല എന്നു പറഞ്ഞു. ബാക്കി തുക ഇപ്പോൾ കിട്ടുമോ?
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
താമസിക്കാതെ കിട്ടും
@alicemary2020
@alicemary2020 2 ай бұрын
2022 kodutha general category aanu kitumo
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
ഫണ്ടിൻ്റെ അവസ്ഥ അനുസരിച്ച് ലഭിക്കും
@krishnadasia3750
@krishnadasia3750 2 ай бұрын
പുതിയതായി ഇപ്പോൾ അപേക്ഷ കൊടുക്കാൻ പറ്റുമോ
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
ഇല്ല
@dhanujaat-oi5uo
@dhanujaat-oi5uo 2 ай бұрын
ഭൂരഹിതർക്ക് എന്നാൽ കിട്ടുന്ന ഉടനെ കിട്ടുമോ എത്ര നാളായി
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
വല്ല തദ്ദേശസ്ഥാപനങ്ങളും സ്വന്തം നിലയിൽ ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിന് ഫണ്ട് നൽകുന്നുണ്ട് ചില സ്ഥലങ്ങളിൽ മനസ്സോടു മണ്ണ് പദ്ധതിയിൽ ലഭിച്ച ഭൂമിയും വിതരണം ചെയ്യുന്നുണ്ട് - എന്നാൽ ഇപ്പോൾ അനുവദിച്ച തുക വീടുകൾക്ക് ആണ്
@SreeKunju03
@SreeKunju03 2 ай бұрын
List nmk online vazhi nokn valla vazhi indo
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
നേരത്തേ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്
@SreeKunju03
@SreeKunju03 2 ай бұрын
@@RkTailorTipsmalayalam ath ngna aan nn onn paranj thero list prasdheekarichapo 640 ayirinn ath il 300 veedukal kazhinja vattam koduth apo ipo ethramath aaan nn ariyan vndeet aan... Vishathamaay oru video chytha kollayrnn
@pradeepkkpredeepkk3607
@pradeepkkpredeepkk3607 2 ай бұрын
Sir,6masam, kazhinju 160000kittiyitu, udane kittumo,2023l,40000,2024l160000,2025aakumo
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
ഓരോഘട്ടം പണിതീരുമ്പോഴും കാശ് കിട്ടേണ്ടത് ആണ്
@pradeepkkpredeepkk3607
@pradeepkkpredeepkk3607 2 ай бұрын
Varkka,cheythittu,6masamkazhinu
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
@@pradeepkkpredeepkk3607 തീർച്ചയായും നിങ്ങൾ ഒരു പരാതി നൽകുക' അതിനുമുമ്പ് ഗ്രാമസേവകൻ കണ്ട് കാര്യം പറയുക
@pradeepkkpredeepkk3607
@pradeepkkpredeepkk3607 2 ай бұрын
Sir masam,4thavana,veo, sir,pozichodikkarudu,pathivupallavi​@@RkTailorTipsmalayalam
@pradeepkkpredeepkk3607
@pradeepkkpredeepkk3607 2 ай бұрын
Aarkku, aanu,parathinalkedath,aadrastharumo
@SheelaM-t2n
@SheelaM-t2n 2 ай бұрын
Nhanum apekshichittund listil perund sthalavum veedum illa enikkum kittumo
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
താമസിക്കാതെ ലഭിക്കും
@haseenahakkim1410
@haseenahakkim1410 2 ай бұрын
Sir 2020 ലിസ്റ്റിൽ Final listil പേരുണ്ട് ഭൂരെഹിത ഭവന പദ്ധതിയിൽ. ഞങ്ങൾക്ക് കിട്ടുമോ pls reply
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
ലഭിക്കും പക്ഷെ ഇപ്പോൾ വീട് ഇല്ലാത്തവർക്ക് ആണ് നൽകുന്നത് - ഭൂരഹിത ഭവന രഹിതർക്ക് ഉടനെ ഉണ്ടാകും
@my_7_sh_gm
@my_7_sh_gm 2 ай бұрын
ഈ സ്‌ഥലം വയൽ ആണോ
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
വീഡിയോയിൽ ഉള്ള സ്ഥലം ആണ് ഉദ്ധേശിച്ചത് എങ്കിൽ അത് വയൽ അല്ല
@nabunajunablu2419
@nabunajunablu2419 2 ай бұрын
എനിക്ക് തരുമോ ഒരു വീട്
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
അപേക്ഷിച്ച് ലിസ്റ്റിൽ വന്ന എല്ലാവർക്കും ലഭിക്കും
@harismon6575
@harismon6575 2 ай бұрын
ഈ 350 കോടി വയനാട് ദുരന്തത്തിൽ ദുരിതശത്തിൽ വന്ന ക്യാഷ് ആണോ
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
Cmdrf മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നല്ല ലൈഫ് ഭവന പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നത് - കേരളത്തിൽ വർഷങ്ങളായി ഉണ്ടായിരുന്ന വിവിധ ഭവന പദ്ധതികളെ ഏകോപിപ്പിച്ച് ഭവന പദ്ധതിക്കുള്ള തുക നാലുലക്ഷം ആക്കി ഉയർത്തി ആണ് ലൈഫ് പദ്ധതി നടപ്പിലാക്കുന്നത്
@SasikumarPuthan-g9g
@SasikumarPuthan-g9g 2 ай бұрын
Verum thattippanu life
@AtoZ-f3o
@AtoZ-f3o 2 ай бұрын
ഭൂരഹിതർക്ക് കിട്ടുമോ
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
ഇത് വീടിന് ഉള്ളതാണ്
@sajanpodiyan220
@sajanpodiyan220 2 ай бұрын
ഞങ്ങൾക്കുകേരളസർക്കാർന്റെ പൈസ തരേണ്ട കേന്ദ്രസർക്കാർ തരുന്ന പൈസ മതി... കേരളത്തിൽലെ ഉടായിപ്പ് പദ്ധതി
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
കേന്ദ്രത്തിൻ്റെ 78000 രൂപ വെച്ച് താൻ വീട് വെച്ചിട്ട് തന്നെ കാര്യം
@ameerpa2699
@ameerpa2699 2 ай бұрын
Puthiya apekshayude time ayo
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
ഇല്ല
@Husain-pm9kx
@Husain-pm9kx 2 ай бұрын
എനിക്കു 4,40,000 രൂപ കിട്ടി..
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
Congratulations 🎉👏
@ry5neXR
@ry5neXR 2 ай бұрын
സാറിന്റെ ph number തരുമോ
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
@@ry5neXR group link und
@chinnudhanoop77
@chinnudhanoop77 2 ай бұрын
Egana 4lk ullallo
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
@@chinnudhanoop77 ബാക്കി തൊഴിൽ ഉറപ്പിൽ ഉൾപ്പെടുത്തി ലഭിച്ചതാണ്
@sajanikk3520
@sajanikk3520 2 ай бұрын
Enik 2gadu kitty adutha gadu smayam edukkum ipol kittilla ennanu paranjath
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
പണി തീരുന്നത് അനുസരിച്ച് ലഭിക്കും
@sajanikk3520
@sajanikk3520 Ай бұрын
Pani kazhinju photo Ellam eduthu koduthu
@RkTailorTipsmalayalam
@RkTailorTipsmalayalam Ай бұрын
@@sajanikk3520 താമസം വരില്ല
@minisudhakaran3988
@minisudhakaran3988 2 ай бұрын
Puthiya apeksha ennu thudangum
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
ഉടനില്ല 2025 ലാസ്റ്റ് കണ്ടേക്കാം
@RamseenaVp-w3g
@RamseenaVp-w3g 2 ай бұрын
പോച്ചോട്ടാ ആ കാശിന് ആളു വന്നിട്ട് ഇല്ലെങ്കിൽ എങ്ങനെ എന്തെങ്കിലും തന്ന് സഹായിക്കുമോ കാശിന് ആവശ്യമുണ്ട് വീട് പണിക്ക് ആണ് എന്റെ ഭർത്താവ് ഉപേക്ഷിച്ച് പോയതാണ് 😭😭😭
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
🥴
@sruthisha2907
@sruthisha2907 2 ай бұрын
ഭൂരഹിതർക് കിട്ടുമോ
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
ഭൂരഹിതർക്ക് ഭൂമി വാങ്ങാൻ നിലവിൽ ഫണ്ട് അനുവദിച്ചിട്ടില്ല എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വന്തം നിലയിൽ അത് ചെയ്യാവുന്നതാണ്
@sruthisha2907
@sruthisha2907 2 ай бұрын
@@RkTailorTipsmalayalam പഞ്ചായത്തിൽ അതിനുള്ള ഫണ്ട് ഇല്ല എന്നാണ് പറയുന്നത്.
@RkTailorTipsmalayalam
@RkTailorTipsmalayalam 2 ай бұрын
@@sruthisha2907 അങ്ങനെ ആണെങ്കിൽ സർക്കാർ ഫണ്ട് ലഭിക്കുന്നത് വരെ കാത്തിരിക്കണം
@SunilM.k-wr4yx
@SunilM.k-wr4yx 2 ай бұрын
വീട് ഉള്ളവൻ പൊളിച്ചു കളഞ്ഞിട്ടു പുതിയത് വെക്കുന്നു ഇല്ലാത്തവൻ ഇപ്പോഴും അപേക്ഷയും കൊടുത്തിട്ടു ഷെണ്ടിൽ കിടക്കുന്നു കിട്ടിയാൽ കിട്ടി
@AtoZ-f3o
@AtoZ-f3o 2 ай бұрын
@@SunilM.k-wr4yx സത്യം
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 16 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 31 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 307 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН