Palakkad jillayile panjayathil chothichal avarku fund illa ennathanu parayunnatu
@neethukp51012 жыл бұрын
Sir... എന്റെ കുഞ്ഞു ഒരു ഭിന്ന ശേഷി കുട്ടി ആണ്... തനിയ നടക്കാൻ ബുദ്ധിമുട്ട് ഉണ്ട്... എല്ലാത്തിനും സഹായം വേണം... ഇപ്പൊ... ലൈഫ് ന്റെ പദ്ധതി യിൽ..39.. ആണ്.. വാർഡിൽ 2.. ആണ് ഇപ്പൊ വന്നത്...38.. Perukku കൊടുക്കാൻ ആണ്... ഇനിയും ഒരു വീടിനു ഞാൻ എത്ര കാത്തിരിക്കണം.. എന്ത് ചെയ്യണം ഒന്നും റിപ്ലൈ ഇടാമോ 🙏
@RkTailorTipsmalayalam2 жыл бұрын
എന്തായാലും 2023 ൽ തന്നെ ലഭിക്കും - ഭിന്നശേഷി മുൻഗണന ഉണ്ട്
@footballlegants85282 жыл бұрын
Sir, ഞങ്ങൾക്ക് സ്വന്തമായി വീടും സ്ഥലവും ഇല്ല. ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിക്കു 7വർഷം മുൻപ് അപേക്ഷിച്ചു.3വർഷം മുൻപ് അവിടെ തറക്കല്ലിട്ടു. പിന്നെ ഒരു പണിയും അവിടെ നടന്നിട്ടില്ല. മുനിസിപ്പാലിറ്റി ആണ്. ഞങ്ങൾ 28വർഷമായി വാടകയ്ക്കാണ് താമസിക്കുന്നത്.
@RkTailorTipsmalayalam2 жыл бұрын
പണി പൂർത്തിയായാൽ ഉടൻ അർഹതപ്പെട്ടവർക്ക് നൽകും
@myrokzz4289 Жыл бұрын
Sr, വീട് പാസായത് മുൻസിപ്പാലിറ്റിയിലും സ്ഥലം ഉള്ളത് പഞ്ചായത്തിലും ആണ്. ഡ്രാൻഫറിന് അന്വേഷിച്ചപ്പോൾ അതിനുള്ള സമരം ആയില്ല എന്നാണ് പറഞ്ഞത്. എന്ത് വേണം. പ്ലീസ് റിപ്ലൈ
@RkTailorTipsmalayalam Жыл бұрын
എഗ്രിമെൻറ് വെക്കാൻ സമയം ആകുമ്പോൾ മാറ്റി തരും
@binumolshon43742 жыл бұрын
താങ്ക്സ് ചേട്ടാ എന്റെ സംശയങ്ങൾക്കു ഉള്ള കൃഘ്യമായ മറുപടി കിട്ടി
@RkTailorTipsmalayalam2 жыл бұрын
Thanks
@Aswathyrahul123 Жыл бұрын
Hiii sir List il name vannu ഇന്നലെ ration card um incom certificate um planum ഒക്കെ vaangii NOC ke ആണ് paranju Eni ഉള്ള prosess engana athukoodi parayuvoo plzz
@RkTailorTipsmalayalam Жыл бұрын
അതെല്ലാം ഹാജരാക്കിയാൽ പിന്നെ എഗ്രിമെന്റ് വെക്കാം, അതിന് ശേഷം താമസിക്കാതെ ബാങ്കിൽ ഫസ്റ്റ് ഗഡു 40,000 രൂപ വരും
@Aswathyrahul123 Жыл бұрын
@@RkTailorTipsmalayalam Thank you sir Sir ന്റെ videos എല്ലാം നല്ല upakaram aanu
@hajirahajira38612 жыл бұрын
thankyou സർ എന്റെ വലിയൊരു സംശയം ആണ് ഇപ്പോൾ മാറിക്കിട്ടിയത്
@RkTailorTipsmalayalam2 жыл бұрын
👍🙏🏼
@ranjithcheruvathoor39212 жыл бұрын
എന്റെ ഒരു ബന്ധു ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കോര്പറേഷനിൽ ആണ്. സ്ഥലമോ വീടോ ഇല്ല. മുൻഗണന 2 ആണ്. ലിസ്റ്റിലെ ക്രമനമ്പർ അറിയില്ല. അറിയാൻ എന്താണ് മാർഗം. മറ്റൊരു ജില്ലയിലെ പഞ്ചായത്തിലേക്ക് മാറ്റം ചെയ്യാൻ എന്താണ് വഴി?
@RkTailorTipsmalayalam2 жыл бұрын
ഈ പറഞ്ഞ എല്ലാ കാര്യങ്ങൾക്കും കോർപ്പറേഷനിൽ തന്നെ പോകണം
@valsalamurali36552 жыл бұрын
ഞാൻ ഒരു വിധവയാണ്.19 വർഷമായി വാടകക്ക് താമസിക്കുന്നു OBC വിഭാഗത്തിൽ ഉള്ളതാണ് ലിസ്റ്റിൽ പന്ത്രണ്ടാമത്തെ നമ്പറാണ് ചെങ്ങന്നൂർ മുനിസിപ്പാലിറ്റിട്ടിയിലാണ് അപേക്ഷ കൊടുത്തത്. ഭൂമിക്കും വീടിനും ആണ് കൊടുത്തത് കഴിഞ്ഞ ദിവസം അധികാരികളോട് തിരക്കിയപ്പോൾ പറഞ്ഞത് നിങ്ങൾ സ്ഥലം വാങ്ങിച്ചിട്ട് അറിയിക്കു ഫണ്ടില്ലാ എന്നാണ് പറഞ്ഞത്.
@RkTailorTipsmalayalam2 жыл бұрын
നിങ്ങൾ സ്വന്തമായി ഭൂമി വാങ്ങിച്ചാൽ ഭൂമി വാങ്ങാൻ തുക ലഭിക്കില്ല
@nithinr2532 жыл бұрын
Please answer, Final ലിസ്റ്റ് വാർഡ് അടിസ്ഥാനത്തിൽ 5ഉം പഞ്ചായത്ത് അടിസ്ഥാനത്തിൽ 89 ഉം ആണ് ക്രമനമ്പർ..ആദ്യ ഘട്ടത്തെ പരിഗണയിൽ ഉൾപ്പെടാൻ സാധ്യത ഉണ്ടോ
@RkTailorTipsmalayalam2 жыл бұрын
ഉണ്ട്
@sivarocks10682 жыл бұрын
Sir two lakhs kondu engane sthalamkittana.kashu illathakondalle govt sahayathinu irunne appol place vangan two lakhs nu pakaram four okke anelum sthalamkittum .
@RkTailorTipsmalayalam2 жыл бұрын
🤔🤔
@sreelethababu64782 жыл бұрын
പഞ്ചായത്തിൽ 416ആണ് നമ്പർ എപ്പോൾ കിട്ടും
@RkTailorTipsmalayalam2 жыл бұрын
താമസം വരും
@soumyasoumya6962 жыл бұрын
ഇനിയും ലിസ്റ്റ് അറിയാൻ കഴിഞ്ഞില്ല.പാലക്കാട് ജില്ല
@RkTailorTipsmalayalam2 жыл бұрын
ലിസ്റ്റ് വന്നില്ലെ അവിടെ
@geethubibin99872 жыл бұрын
Sir panchayathu thalathil 92.vardil15.ethra varshathil kittum
@RkTailorTipsmalayalam2 жыл бұрын
2023 ൽ കിട്ടും
@anshadmbanshad6782 жыл бұрын
വാർഡ് തലത്തിലെ ലിസ്റ്റ് engane അറിയാം plss replay 🙏
@RkTailorTipsmalayalam2 жыл бұрын
കൗൺസിലറോട് ചോദിച്ചാൽ അറിയാം
@Nabeel.YT.2 жыл бұрын
Njangal cleshagadagathil und vardthalathil 7 aan njangalk adyam kittumo
@RkTailorTipsmalayalam2 жыл бұрын
Yes
@stellamol28752 жыл бұрын
സാർ, എന്റെ ഒരു സംശയം ഈ പദ്ധതി കൊണ്ടു ഗവണ്മെന്റ് എന്താണ് ഉദേശിക്കുന്നത്. എല്ലാംവർക്കും കോൺക്രിറ്റ് വീട് എന്നതാണോ. കാരണം ഗവണ്മെന്റ് പറയുന്ന മുൻഗണനയുള്ളവർക്ക് അടച്ചു ഉറപ്പുള്ള ഭവനങ്ങള്ളുവരാണ്. വർഷങ്ങളായി ഷെഡിൽ അടച്ചു ഉറപ്പ് ഇല്ലാതെയുള്ളവർ. ലിസ്റ്റിൽ ഏറ്റവും പുറകിൽ. അപ്പോൾ ഇങ്ങനെയുള്ളവരെയല്ലേ കൂടുതലായി പരിഗണന നല്ലക്കേണ്ടത്..
@RkTailorTipsmalayalam2 жыл бұрын
yes - മാനദണ്ഡങ്ങൾ മാറ്റം വരുത്തേണം
@subairtpthirthaparambil93462 жыл бұрын
Mm👍
@subairtpthirthaparambil93462 жыл бұрын
അതാണ് സത്യം എല്ലായിടത്തും ഇതു തന്നെ വാടകക്കാർ ലാസ്റ്റ് നല്ല തീരുമാനം ആണ്..
@anshadmbanshad6782 жыл бұрын
മുൻസിപ്പാലിറ്റി തലത്തിൽ ലിസ്റ്റ് ഇട്ടിട്ടുണ്ട്.151മത് anu. പക്ഷെ വാർഡ് തലത്തിൽ വേറെ ലിസ്റ്റ് idumo plsss 🙏
@RkTailorTipsmalayalam2 жыл бұрын
yes
@sayisayal2 жыл бұрын
ഞാൻ അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് ക്രമ നമ്പർ 74 എന്നാണ് കിടക്കുന്നത് പഞ്ചായത്തിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ആണ് ഈ നമ്പർ കണ്ടത് . ഭൂരഹിത ഭവന രഹിത അപേക്ഷയാണ് സമർപ്പിച്ചത് .
@RkTailorTipsmalayalam2 жыл бұрын
good -താമസം വരാതെ ലഭിക്കും
@ishasdairy41312 жыл бұрын
വാർഡ് തലത്തിൽ ഞാൻ 4മത് ആണ് റാങ്ക് ലിസ്റ്റിൽ 475ആണ് അങ്ങനെയെങ്കിൽ എനിക്ക് വാർഡ് തലത്തിൽ കൊടുക്കുകയാണെഗിൽ പെട്ടന്ന് കിട്ടുമോ (10ആൾക്കാർ kodukkunnendegil)
@RkTailorTipsmalayalam2 жыл бұрын
വാർഡ് തലത്തിൽ കൊടുത്താൽ പെട്ടെന്ന് ലഭിക്കും
@minisunil14912 жыл бұрын
17th no ayirunnu ward thalathil athu kondu eppol kittumo
@RkTailorTipsmalayalam2 жыл бұрын
പഞ്ചായത്ത് തലത്തിൽ നമ്പർ അറിയണം
@sunithasaiju73762 жыл бұрын
Oru wardil ethra perk first kodukum
@RkTailorTipsmalayalam2 жыл бұрын
മിനിമം 5 എണ്ണം പ്രതീക്ഷിക്കാം
@psc-code-guru2 жыл бұрын
വാർഡ് തലത്തിൽ ക്രമ നമ്പർ അറിയുക എങ്ങിനെയാണ്
@RkTailorTipsmalayalam2 жыл бұрын
നിങ്ങളുടെ തദ്ദേശസ്ഥാപനം ഏതാണോ അവിടെ പോയി തിരക്കിയാൽ അറിയാം
@kehmuh82972 жыл бұрын
St aanu kodutha panjayathil st ilya. Apol kittunna amount eathra aayirikkum. ക്രമ നമ്പർ vannitilya
@RkTailorTipsmalayalam2 жыл бұрын
പഞ്ചായത്തിൽ STയ്ക്ക് രണ്ടേകാൽ ലക്ഷം
@twinsvlog5292 жыл бұрын
സർ, ഞാൻ മുൻസിപ്പാലിററി ആണ്. കരട് ലിസ്റ്റിൽ ക്രമ നമ്പർ 1 ഉം മുൻഗണ ലിസ്റ്റ് 3 ഉം ആയിരുന്നു.അന്തിമ ലിസ്റ്റിൽ ക്രമ നമ്പർ 1ഉം മുൻഗണന ലിസ്റ്റ് 10um ആണ്. ഭിന്നശേഷി ഉള്ള ഒരു മകൻ ഉണ്ട് പെട്ടന്ന് കിട്ടുമോ. മുൻസിപ്പാലിറ്റിയിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞു ഉടനെ കിട്ടില്ല. കഴിഞ്ഞ പ്രാവശ്യം പാസായ 70 വീട് കൊടുക്കാൻ ഉണ്ട് എന്ന്. പ്ലീസ് റിപ്ലൈ
@RkTailorTipsmalayalam2 жыл бұрын
മുന്നിസ്ടൽ ഉള്ളവർക്ക് കൊടുത്ത ശേഷം മാത്രമേ ലഭിക്കുകയുള്ളൂ
@RkTailorTipsmalayalam2 жыл бұрын
എന്തായാലും ഒരു വർഷത്തിനുള്ളിൽ ലഭിക്കും
@footballlegants85282 жыл бұрын
ഫ്ലാറ്റ് പാസായവർക്ക് കിട്ടുമോ sir. അല്ലെങ്കിൽ അത് ക്യാൻസൽ ചെയ്ത് വേറെ അപേക്ഷിക്കണോ sir
Njn corperation paridhiyul anu sitil nokiypo 201mthe number kandu division il etrayen ariyila
@RkTailorTipsmalayalam2 жыл бұрын
OK
@rajeeshek69062 жыл бұрын
ഞാൻ ഒരു മാസമായി എഗ്രിമെന്റ് വച്ചിട്ട് ഇപ്പോൾ ഒരു വിവരവും ഇല്ല ബാക്കി കാര്യങ്ങൾ എപ്പോഴാണ്
@RkTailorTipsmalayalam2 жыл бұрын
പഴയ ലിസ്റ്റിൽ ഉള്ളതാണോ
@fakihcreationskannamparamb18862 жыл бұрын
Ningal pmay listil ano?
@navastk54032 жыл бұрын
ഞാൻ ഒരു പാട് കാലമായി അപേക്ഷിക്കുന്നു ശരിയായിട്ടില്ലായിരുന്നു മുഖ്യമന്ത്രിക്ക് 2018 പരാതി നൽകി രുന്നു അതിന്റെ ഫലമായി പഞ്ചായത്തിൽ നിന്ന് വീട്ടിൽ ആളുകൾ വന്ന് നോക്കി രുന്നു അതിന്റെ ശേഷം എനിക്ക് പഞ്ചായത്തിൽ നിന്ന് കത്ത് വന്നു ജില്ലാ പഞ്ചായത്തിൽ നിന്ന് വന്നിരുന്നു നിങ്ങളെ Supply mentery ലിസ്റ്റിൽ ഉൾപെടുത്തിട്ടുണ്ട് എന്ന് പറഞ്ഞ് 2018 ൽ ലറ്റർ വന്നിരുന്നു ഇപ്പോൾ ലിസ്റ്റ് വന്ന പ്പോഴും 126 ആണ് ഞങ്ങളെ പോലോത്ത ആൾകാർക്കൊന്നും ഒരു മുൻ ഘടന യുംഇല്ലേ 7 വർ ക്ഷത്തോളമായി ഷട്ട്ലും വാടക്ക് മായും നിന്ന് നരകിക്കുന്നു
@sankarankutty46762 жыл бұрын
വാർഡ് ലിസ്റ്റിൽ ക്രമനമ്പർ രണ്ടും, പഞ്ചായത്ത് അന്തിമ ലിസ്റ്റിൽ ഇരുപത്തിഅഞ്ചും ആണ്. ക്ലെശഘടകം ഉൾപ്പെട്ട കുടുംബമാണ്, വീട് കിട്ടുമോ?
@RkTailorTipsmalayalam2 жыл бұрын
തീർച്ചയായും വേഗം ലഭിക്കും
@ടിന്റുമോൻ-ഗ1ച2 жыл бұрын
മെമ്പർ പറയുന്നത് ഇതുവരെ ലിസ്റ്റ് വന്നില്ല എന്നാണ്. അഞ്ചാമതാണ് കരട് ലിസ്റ്റിൽ കിടക്കുന്നത്. എല്ലാവർക്കും വീട് ഉണ്ടെന്നു പറയുന്നു എന്താണെന്ന് ഒന്നും മനസ്സിലാകുന്നില്ല 😓🙏 കൊല്ലം ജില്ലാ
@RkTailorTipsmalayalam2 жыл бұрын
കൊല്ലം ജില്ലയിലെ മുഴുവൻ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നാൽ സൈറ്റിൽ അപ്‌ലോഡ് ആയി കാണുകയില്ല മെമ്പർ അറിയാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല
@ടിന്റുമോൻ-ഗ1ച2 жыл бұрын
@@RkTailorTipsmalayalam 😂
@ടിന്റുമോൻ-ഗ1ച2 жыл бұрын
അതാണ് എനിക്ക് മനസ്സിലാവാത്തത് 😓😓😓😓
@girijam45552 жыл бұрын
Eniku wardil 30 anu vegam kitto
@RkTailorTipsmalayalam2 жыл бұрын
ചെറിയ താമസം വരും
@Achuz42 жыл бұрын
Listl name und ine enthanu cheynde
@RkTailorTipsmalayalam2 жыл бұрын
ഇനി ഒന്നും ചെയ്യാനില്ല അവർ അറിയിക്കുന്ന സമയത്ത് ബാക്കി കാര്യങ്ങൾ ചെയ്യാം
@nishaibanishaibahussain38612 жыл бұрын
Adutha masam thanne kittan chance undo?
@RkTailorTipsmalayalam2 жыл бұрын
തുടങ്ങും
@nishaibanishaibahussain38612 жыл бұрын
@@RkTailorTipsmalayalam 👍🏻thank's for information
@ayshasworld64192 жыл бұрын
Listil und 14 aan kremanumber Eppolan veed koduth thudangunnath Municipality aan 650 square feet veed undakkan kazhiumo
@RkTailorTipsmalayalam2 жыл бұрын
അവർ എഗ്രിമെൻറ് വെക്കുമ്പോൾ 420 സ്ക്വയർ ഫീറ്റ് നമുക്ക് വെക്കാൻ കഴിയുള്ളൂ ബാക്കി നമ്മളുടെ തായിട്ടുള്ള ഇഷ്ടം അനുസരിച്ചാണ് 650 സ്ക്വയർ ഫീറ്റ് വരെ വെക്കാൻ കഴിയും എന്ന് പറയുന്നത് എന്നാൽ അങ്ങനെ ചെയ്യുന്നവർക്ക് അവസാന ഗഡു എല്ലാ പണികളും പൂർത്തിയാക്കിയ ശേഷം മാത്രമേ ലഭിക്കുകയുള്ളൂ
@saifunneesapkd2 жыл бұрын
Samaadhaanam und ward thalathil aanallo njan vadakak nilkal thudangeet 6 varshamayi ward thalathil njan5am number aan panjayath thalathil njan 320 aan
@RkTailorTipsmalayalam2 жыл бұрын
വലിയ കാലതാമസം ഇല്ലാതെ ലഭിക്കും
@vishnucr91362 жыл бұрын
ലിസ്റ്റിൽ ഉണ്ട് പക്ഷേ നമ്പർ അറിയില്ലാ
@RkTailorTipsmalayalam2 жыл бұрын
നിങ്ങളുടെ തദ്ധേശ സ്ഥാപനത്തിൽ തിരക്കുക
@jainyissac75162 жыл бұрын
വാടകയ്ക്കാണ് താമസിക്കുന്നത് അത്യാവശ്യമായി വീട് വേണം ആദ്യത്തെ ലിസ്റ്റിൽ തന്നെ വേണമായിരുന്നു
@RkTailorTipsmalayalam2 жыл бұрын
👍
@anoopkuttappan33152 жыл бұрын
2017 Vanna listil ullavar ipozhum pending anu
@RkTailorTipsmalayalam2 жыл бұрын
Yes
@rigilpriya40492 жыл бұрын
Sir phone vazhi list ലോഗിങ് ചെയ്തു അപ്പോൾ അന്തിമ list കാണിക്കുന്നത് ഭരണാസമിതി അഗീകരം പൂർത്തി ആയിട്ടില്ല എന്ന കാണിക്കുന്ന അതെന്താ സാർ
@RkTailorTipsmalayalam2 жыл бұрын
ചില സ്ഥലങ്ങളിൽ സൈറ്റിൽ പൂർണ്ണമായിട്ടില്ല
@neethuanoop92782 жыл бұрын
എന്റെ നമ്പർപഞ്ചായത്ത് തലത്തിൽ 64 ആണ് ഈ വർഷം വീട് അനുവദിക്കുമോ
@RkTailorTipsmalayalam2 жыл бұрын
2023 ൽ ലഭിക്കും
@najilatheesworld28602 жыл бұрын
Sir yente per listil vannitund kasaragod distil andhima listil yepo varum pzz riply sir😰
@RkTailorTipsmalayalam2 жыл бұрын
കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും അന്തിമ ലിസ്റ്റ് വന്നിട്ടുണ്ട് അതിലെ 151 പഞ്ചായത്തിലെ 19 മുനിസിപ്പാലിറ്റി ഒരു കോർപ്പറേഷൻ ഇത്രയും സ്ഥലങ്ങളിലെ മഴ കൊണ്ടുള്ള പ്രശ്നം കൊണ്ട് ഗ്രാമസഭകൾ ചേരാതിരുന്നതിനാൽ അങ്ങനെയുള്ള സ്ഥലങ്ങൾ മാത്രം കുറച്ച് താമസം വരും
@anushasanfeer57892 жыл бұрын
Malapuram list vannillallo
@RkTailorTipsmalayalam2 жыл бұрын
വന്നു.മഴയുടെ പ്രശ്നം കൊണ്ട് ഗ്രാമസഭകൾ ചേരാതിരുന്ന സ്ഥലങ്ങളിൽ മാത്രമേയുള്ളൂ വരാത്തത്
@bindusanthosh66102 жыл бұрын
Ente kaiyil paisa ella. Bhoomi vangan
@RkTailorTipsmalayalam2 жыл бұрын
ഭൂമി വാങ്ങാൻ നിങ്ങൾ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അതിന് പൈസ ലഭിക്കും
@anithaani38652 жыл бұрын
ഞാൻ സ്ഥലത്തിനും വീടിനുമാണ് എഴുതി കൊടുത്തത് എന്റെ വാർഡിൽ എന്റെ നമ്പർ 30 ആണ് sc ആണ് ഈ വർഷം കിട്ടുമോ എന്നറിയില്ല കിട്ടിയാൽ തന്നെ സ്ഥലം വാങ്ങി തുടർച്ചയായി തന്നെ വീടിനും കിട്ടുമോ അതേ അടുത്ത വർഷം വരെ കാത്തിരിക്കേണ്ടിവരുമോ?
@RkTailorTipsmalayalam2 жыл бұрын
ഭൂമി വാങ്ങി അതിൻറെ നടപടിക്രമങ്ങൾക്ക് ശേഷം മാത്രമേ അടുത്ത ഘട്ടമായിട്ട് വീട് ലഭിക്കുകയുള്ളൂ
@jkgaming73252 жыл бұрын
Ippol ulla number il mattam varuo? Sc st vibhagathinu munganana vannal ippol ullath Change aakumo
@RkTailorTipsmalayalam2 жыл бұрын
yes
@jkgaming73252 жыл бұрын
Ok
@muhammedmusliuar34082 жыл бұрын
മുഹമ്മദ് അർയൂർ കോട്ടോപ്പാടം. എനിക്ക് ക്രമം 597ആണ് വീട് കിട്ടുമോ
@RkTailorTipsmalayalam2 жыл бұрын
കിട്ടും പക്ഷെ താമസം വരും
@minisunil14912 жыл бұрын
Flat panchayathu ullaverku kittumo
@RkTailorTipsmalayalam2 жыл бұрын
ഫ്ലാറ്റ് പൂർത്തിയായ സ്ഥലങ്ങളിൽ അതിനോട് അനുബന്ധിച്ചുള്ള സ്ഥലങ്ങളിലുള്ള ആൾക്കാർക്ക് ആയിരിക്കും ലഭിക്കുക അതും ഗുണഭോക്താക്കൾക്ക് താല്പര്യമുണ്ടെങ്കിൽ മാത്രമേ ലഭിക്കുകയുള്ളൂ
@anjalipb11062 жыл бұрын
Kremanumber 433 aanu, vardthala listlee 13 aanu?
@RkTailorTipsmalayalam2 жыл бұрын
ചെറിയ താമസം വരും
@Crownshieldinfo2 жыл бұрын
Panjayathil ente number 25 aanu nammal bhoomi vangunnathu athe panjayathil thanne venam ennundo, panjayathu mariyal fund cancel ayi pokumo?
@RkTailorTipsmalayalam2 жыл бұрын
മാറി വാങ്ങാം
@Crownshieldinfo2 жыл бұрын
Eni eppo nammal vangunna bhoomiyil veedu ullathu anenkilo athu polichu kalanju life mission vakkan pattumo
@RkTailorTipsmalayalam2 жыл бұрын
@@Crownshieldinfo yes
@sivanianish66362 жыл бұрын
എന്തിമലിസ്റ്റിൽ പേരുണ്ട്. പഞ്ചായത്തിൽ 20ഉം, വാർഡിൽ 6ഉം ആണ്. ST യാണ്. ST ക്ക് മുൻഗണയുണ്ടോ? മെമ്പർപ്പറഞ്ഞു ജനറലും ST യും എല്ലാം ഒരുമിച്ചാണ്ണെന്നു.അങ്ങനെയാണോ?ഭൂമിയും വീടും ഇല്ല. ആദ്യ ഘട്ടത്തിൽ കിട്ടാൻ സാധ്യതയുണ്ടോ?
@RkTailorTipsmalayalam2 жыл бұрын
Sc യ്ക്ക് മുൻഗണന ഉണ്ട്
@anjalipb11062 жыл бұрын
Sir , Age nn annusarichannu List Vannirikunnath.. Age nn anusarichanno appo vd kittukkaaa??? Please replay sir 🙏
@RkTailorTipsmalayalam2 жыл бұрын
അങ്ങനെ ലൈഫിൽ പറഞ്ഞിട്ടില്ല
@manjusuresh74572 жыл бұрын
ഞങ്ങൾ 5വർഷമായി വാടകക്കാണ് 366ക്രമനമ്പർ ഗ്രാമസഭയിൽ പറഞ്ഞപ്പോൾ വയസ്സ് അനുസരിച്ചാണ് കൊടുക്കുന്നത് എന്ന് പറഞ്ഞു. അന്തിമ ലിസ്റ്റ് വന്നോ എന്നു അറിയില്ല trissur dist
@RkTailorTipsmalayalam2 жыл бұрын
വയസ്സ് അനുസരിച്ച് കൊടുക്കാൻ പറഞ്ഞിട്ടില്ല
@subairtpthirthaparambil93462 жыл бұрын
വയസ് അടിസ്ഥാനത്തിൽ തന്നെ ആണ് എല്ലായിടത്തും ലിസ്റ്റ് വന്നിട്ടുള്ളദ്
പഞ്ചായത്ത് ലിസ്റ്റിൽ ഉണ്ട് 124 ആണ് number.. എപ്പോഴായിരിക്കും കിട്ടുക
@RkTailorTipsmalayalam2 жыл бұрын
2023 ൽ പ്രതീക്ഷിക്കാം
@fidafathima94692 жыл бұрын
സർ ഞങ്ങൾക്ക് വീട് പാസ്സായി. വീട് വിറ്റപ്പോൾ ആണ് അറിഞ്ഞത്. വേറേ പഞ്ചായത്തിൽ സ്ഥലം വാങ്ങിയാൽ മാറ്റി കിട്ടോ. ഇനി കിട്ടാൻ എന്താ ചെയ്യേണ്ടത്.
@RkTailorTipsmalayalam2 жыл бұрын
അപേക്ഷിച്ച പഞ്ചായത്തിലെ ഗ്രാമസേവകനെ കണ്ട് സംസാരിക്കുക
@manikandana2342 жыл бұрын
Ward thalathile rank egane ariyam??? Sir
@RkTailorTipsmalayalam2 жыл бұрын
വാർഡ് തലത്തിൽ ആയാലും പഞ്ചായത്ത് തലത്തിൽ ആയാലും നമ്മൾ പഞ്ചായത്തിൽ പോയി തിരക്കുക അതല്ലെങ്കിൽ നമ്മുടെ വാർഡ് മെമ്പറോട് തിരക്കിയാൽ അറിയാം പിന്നെ നമ്മൾ കൊടുത്തിരിക്കുന്ന സൈറ്റിൽ നോക്കിയാലും അറിയാം പക്ഷേ സൈറ്റ് എപ്പോഴും ക്ലിയർ ആയി വർക്ക് ആവണമെന്നില്ല
@srijithsri94502 жыл бұрын
Ente വാർഡിലാകെ 18 ഒള്ളൂ athil avasanamayittanu njan . അപ്പോൾ sc ക്കു മുൻഗണന undakumo
@RkTailorTipsmalayalam2 жыл бұрын
yes
@rajanic312 Жыл бұрын
ഷീജ കുനിശ്ശേരി ഫ്ലാറ്റ് തരുമോ
@shibukrishna052 жыл бұрын
ഒന്നുടെ ഒന്ന് confirm ചെയ്യുമോ പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ പഞ്ചായത്ത് തലത്തിൽ ആണ് എന്നു പറഞ്ഞു
@RkTailorTipsmalayalam2 жыл бұрын
ക്രമനമ്പറും ഫണ്ടും പഞ്ചായത്ത് തലത്തിൽ ആണ് എന്നാൽ മുൻഗണന പല കാര്യങ്ങൾ കൊണ്ടും വ്യത്യാസം വരാം
@rafikunnath61322 жыл бұрын
എന്റെ ക്രമ നമ്പർ വാർഡ് തലത്തിൽ 15 ഉം പഞ്ചായത്ത് തലത്തിൽ 418ഉം ആണ് എത്ര വർഷം പിടിക്കും എനിക്ക് വീട് ലഭിക്കാൻ
@salisali22392 жыл бұрын
Eppo varum bakiyulla list
@RkTailorTipsmalayalam2 жыл бұрын
താമസം വരില്ല
@__as_____w1n___.2 жыл бұрын
Site work akunilla Loading anne kanikunnu Blue line
@RkTailorTipsmalayalam2 жыл бұрын
സൈറ്റ് മിക്ക സ്ഥലങ്ങളിലും ലഭിക്കുന്നില്ല
@ameennahla78642 жыл бұрын
ഞാൻ വാടക ക്ക് താമസിക്കുന്നത് ഒരു പഞ്ചായത്ത് ലും സ്ഥലം ഉള്ളത് വേറെ പഞ്ചായത്ത് ലും ആണ് അതു കൊണ്ട് എന്ധെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
@RkTailorTipsmalayalam2 жыл бұрын
ഇല്ല
@musics34412 жыл бұрын
Tvm list vanille
@RkTailorTipsmalayalam2 жыл бұрын
തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതി ഉണ്ടായ സ്ഥലങ്ങളിലെ ഒഴിച്ച് ബാക്കി എല്ലായിടത്തെയും വന്നിട്ടുണ്ട്
@hamzakoya33892 жыл бұрын
വാർഡ് തലത്തിൽ ങ്ങാൻ 18ആണ്. പഞ്ചായത്തിൽ ങ്ങാൻ 485ആണ്. ഗ്രാമ സഭ യിൽ ങ്ങാൻ ചോദിച്ചപ്പോൾ വാർഡ് തലത്തിലല്ല വീട് നൽകുന്നത് എന്നാണ് അവർ paranghath. അത്കൊണ്ട് ങ്ങാൻ ആകെ വേഷമത്തിലായിരുന്നു. വാർഡ് തലത്തിലാണോ വീട് നൽകുന്നത്
@RkTailorTipsmalayalam2 жыл бұрын
പഞ്ചായത്ത് തലത്തിലാണ് ഫണ്ട് അനുവദിക്കുന്നത് ക്രമനമ്പരും പഞ്ചായത്ത് തലത്തിലാണ് എന്നാൽ എല്ലാ വാർഡിലേക്കും വിഭജിച്ചു കൊടുക്കുമ്പോൾ വാർഡ് തലത്തിലുള്ള മുൻഗണന അനുസരിച്ച് ആയിരിക്കും കൊടുക്കുന്നത്
@hamzakoya33892 жыл бұрын
Ok. Thanks
@grapemediamalayalam56092 жыл бұрын
ങ്ങാനും 485 ആണ്
@priyamathew29632 жыл бұрын
പഞ്ചായത്ത് തലത്തിൽ 163, വാർഡ് തലത്തിൽ 6 വീട് കിട്ടുമോ
@priyamathew29632 жыл бұрын
ഭൂമി ഉള്ളതാ
@bindub95712 жыл бұрын
ഭൂമി ഞങ്ങളുടെ ജില്ലയിൽ എവിടെ വേണമെങ്കിലും വാങ്ങാൻ കഴിയും എന്ന് പറഞ്ഞു ഗ്രാമസേവകൻ.. അപ്പോൾ ക്രമനമ്പർ 31 ൽ നിന്നും പുറകിൽ പോകുമോ
@RkTailorTipsmalayalam2 жыл бұрын
നിങ്ങൾ മാറുന്ന സ്ഥലത്ത് ക്രമം നമ്പർ അനുസരിച്ച് വ്യത്യാസം വരാം
@bindub95712 жыл бұрын
@@RkTailorTipsmalayalam അതെങ്ങനെ ശരി ആവും എന്നു മനസ്സിൽ ആയില്ല സ്ഥലത്തിന്റെ ഫണ്ട് ശരി ആകുമ്പോൾ ഈ ജില്ലയിൽ എവിടെ വേണമെങ്കിലും വാങ്ങാൻ കഴിയും എന്ന ഗ്രാമസേവകൻ പറഞ്ഞത് അതായത് ഫണ്ട് അനുവദിച്ച ശേഷം ആണല്ലോ സ്ഥലം നോക്കുക
@manikandana2342 жыл бұрын
Ente krema number 25 ആണ്... Ente name thalli povumo sir
Pinne fund anusarichum krama number anusarichum kalathamasam undavam..
@salisali22392 жыл бұрын
Oru vivaravum kitteetilla ithu vare
@reghukandanasserry93482 жыл бұрын
vta
@RkTailorTipsmalayalam2 жыл бұрын
അത് എന്നാ
@Jeethu-x6i2 жыл бұрын
ലൈഫ് മിഷൻ പേരുൾപ്പെടെ നമ്മളെ പഞ്ചായത്തിന് വിളിക്കൂ
@RkTailorTipsmalayalam2 жыл бұрын
👍👍
@shibusiby49912 жыл бұрын
ഫ്ലാറ്റ് കിട്ടുമോ കാരണം ഞങ്ങളുടെ കൈയ്യിൽ ഒരു പൈസ പോലുമില്ല്ല അതാണ് ചോദിക്കുന്നത്, എറണാകുലത്തെ ഫ്ലാറ്റ് എവിടെയാണ് ലഭിക്കുന്നത്
@prasanabhanu96802 жыл бұрын
thank you very much
@RkTailorTipsmalayalam2 жыл бұрын
നിലവിൽ പണി പൂർത്തിയായി കൊണ്ടിരിക്കുന്ന 29 ഫ്ലാറ്റ് സംശയങ്ങളുണ്ട് നാലെണ്ണം ഇതുകൂടാതെ പൂർത്തിയായിട്ടുണ്ട് എന്നാലേ ഫ്ലാറ്റിന് ഏറ്റവും അടുത്ത് അടുത്തുള്ള ആൾക്കാർക്കാണ് ഇതിനായി പരിഗണിക്കുന്നത് ഗുണഭോക്താക്കളുടെ താല്പര്യവും കൂടെ പരിഗണിച്ചു മാത്രമേ ലഭിക്കുകയുള്ളൂ ഫ്ലാറ്റിന് ഉള്ള ഒരു ദോഷവും എന്ന് പറഞ്ഞാൽ അതൊരു പാരമ്പര്യ സ്വത്ത് ആയിട്ട് കൈവശം വയ്ക്കാൻ കഴിയില്ല
@sujaanil72692 жыл бұрын
O k
@RkTailorTipsmalayalam2 жыл бұрын
Thanks 🙏🏼👍
@bismiusman20009 ай бұрын
😢😢
@estherraju50602 жыл бұрын
Kittan sadhyathayilla atha seri
@RkTailorTipsmalayalam2 жыл бұрын
അതെന്താ
@salimnalloor83242 жыл бұрын
ഇതൊന്നും നടക്കുന്ന കാര്യങ്ങളല്ല. കാരണം ഭൂമിയില്ലാത്തവന് രണ്ടു ലക്ഷംകൊണ്ട് എങ്ങനെയാണു ഭൂമി. വാങ്ങുക. റവന്യൂ തന്നെ... അതായതു റവന്യൂ മന്ത്രിയുടെ ഓഫീസിൽ ചെന്നിട്ടുപോലും MINISTER ഇല്ലന്ന് പറഞ്ഞു. എന്നെ തെറ്റിദ്ധരിപ്പിച്ചു അയച്ചു. ഈഭരണം പാവപ്പെട്ടവനു സുതാരിയമല്ല ഇടതുപക്ഷത്തിന് പറ്റിയ സമീപനം അല്ല ഉദിയോഗസ്ഥരിൽ നിന്നും ഉണ്ടാകുന്നത്. ങ്ങങ്ങളുടെ കൈവശമുള്ള ഭൂമി.. ബന്ധു നാലുസെന്റു കൈവശപ്പെടുത്തി അത് വർക്കല താഹസീൽദാർ പണംവാങ്ങി ങ്ങങ്ങളുടെ നാലു സെന്റ് കൂടി പതിച്ചു കൊടുത്തു. മന്ത്രിയുടെ ഓഫീസിൽ. പറഞ്ഞത് അത് തിരിച്ചു കിട്ടില്ലെന്ന് . പതിച്ചെടുത്ത ആളിന് അവരുടെ ഇരുപതു സെന്റിനെ അവകാശമുള്ളൂ എന്നിരിക്കെയാണ്... കമ്മ്യൂണിസ്റ്റു കാരനായ എന്നോട്.. ഇങ്ങനെ പെരുമാറിയത്. ഒരു കാര്യം ഉറപ്പ് ആയി. ഭരണം സുതാര്യം അല്ല
@RkTailorTipsmalayalam2 жыл бұрын
ലാൻഡ് റവന്യൂ കമ്മീഷണർക്ക് അപേക്ഷ കൊടുക്കുക
@haseebmon44202 жыл бұрын
ഞാൻ first
@RkTailorTipsmalayalam2 жыл бұрын
Thanks 🙏🏼👍
@Rafeequevk-wr5rl4 ай бұрын
2024കൊടുന്ട്
@RkTailorTipsmalayalam4 ай бұрын
👍
@bindub95712 жыл бұрын
Thanks
@RkTailorTipsmalayalam2 жыл бұрын
🙏🏼👍
@praveenp.t880011 ай бұрын
sir whatsapp number groupil add aakan pattunila number plz