No video

ലൈസൻസ് പോയാൽ എന്താ 🙄🙄🙄

  Рет қаралды 1,719

Smrithy

Smrithy

Күн бұрын

#trending #viral #viralvideos #trending #malayalamtrending #smrithysn #sanjutechy #mvd #react #latest

Пікірлер: 22
@ramachandranp1146
@ramachandranp1146 2 ай бұрын
👍👍👍👍 വേണം.. എല്ലാം വേണം... ജീർണ്ണിച്ചുപോയ മനസ്സാണ് ഇത്തരം മനുഷ്യർക്ക്😡
@anum3409
@anum3409 2 ай бұрын
Crt, ഞാനും അങ്ങനെ ചിന്തിച്ചു ഇത്ര ശിക്ഷ വേണോ എന്ന്, But കഴിഞ്ഞ അയാളുടെ vdo കണ്ടപ്പോൾ മനസ്സിലായി അത് അവൻ അർഹിക്കുന്നു 👍
@aneesh_sukumaran
@aneesh_sukumaran 2 ай бұрын
ബുദ്ധിയില്ലാത്ത പയ്യനാണ് അതുകൊണ്ട് ആർക്കും ഒന്നും തോന്നല്ലേ. 'അമ്മ , അച്ഛൻ ഇവരൊക്കെ മക്കൾക്ക് ശരിയായ കാര്യങ്ങൾ ചെയ്യാനാണ് പറഞ്ഞു കൊടുക്കേണ്ടത് അല്ലാതെ മക്കൾ ചെയ്യുന്ന തെറ്റുകളെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യേണ്ടത്.
@user-dk5cb4bh6j
@user-dk5cb4bh6j 2 ай бұрын
വളരെ വളരെ 🙏🏻 2:09 സത്യം
@SunilKumar-yc9fd
@SunilKumar-yc9fd 2 ай бұрын
അതിന് അവന് അഹങ്കാരം പിടിച്ചാവാന യാ തു കൊണ്ട് ശിക്ഷ കുറഞ്ഞു പോയി എന്നെ ഞാൻ പായതുള്ള
@rajileshbabu3546
@rajileshbabu3546 2 ай бұрын
മേഡം നിയമം നടപ്പാക്കുന്നവർ അവനെ കൃത്യമായി മനസിലാക്കിക്കൊണ്ടാണ് ശിക്ഷ നൽകിയത്. പക്ഷേ ആ കാമുകിക്ക് അവനെ മനസിലായിട്ടില്ല. അതായത് രണ്ടാളെയും ഒരേ തൊഴുത്തിൽ കേട്ടാമെന്ന് സാരം 😀. ഒരുപക്ഷേ ഉടനെ തന്നെ അവളുടെ ലൈസെൻസും കട്ട്‌ ചെയ്യും. 😀എപ്പോഴെങ്കിലും അവൾക്ക് ബുദ്ധി തിരിച്ചു കിട്ടുമോ എന്നറിയില്ല 🤣
@user-lr4zq4tn9h
@user-lr4zq4tn9h 2 ай бұрын
Superb ❤
@2nidheesh
@2nidheesh 2 ай бұрын
👍👍👍
@santinlazar5331
@santinlazar5331 2 ай бұрын
അതു കൊഴപ്പമില്ല നാം അടുത്ത തലത്തിലേക്ക് കടക്കാറായി എന്നു തോന്നുന്നുന്നു. അവൻ ഒരു നിയമത്തെ വെല്ലുവിളിച്ചാൽ നാട്ടുകാര് ബാക്കിയുള്ളതും ലംഘിക്കും. ഹോസ്പിറ്റലിൽ സേവനത്തിനും പകരം മൂന്നാലു മാസം ബെഡ്റെസ്റ്റ് ആരിക്കും കിട്ടുക. ഇവനു മാത്രമല്ല ഈരീതിയിൽ നിയമങ്ങളെ വെല്ലുവിളിക്കുന്നവനെല്ലാം സ്പോട്ടിൽ നാട്ടുകാര് പഞ്ഞിക്കിടുന്നകാലം വിദൂരമല്ല.
@abhilashgr4111
@abhilashgr4111 2 ай бұрын
ശിക്ഷ കൂടുതലായി പോയി.... എത്രയോ പേരെ കൊന്ന ആൾക്കാരെ തുറന്നു വിട്ടു വീണ്ടും കൊലപാതകം ചെയ്യാൻ പ്രേരിപ്പിക്കുന്ന നിയമം... പിഞ്ചു മക്കളെ വരെ കൊന്നിട്ടും നിസാരമായി ഇറങ്ങിപോകുന്നു... അവരെ ഒക്കെ സ്വര്യമായി വിഹാരികുമ്പോൾ...ഇയാൾക്ക് ഇത്രേം കടുത്ത ശിക്ഷ കൊടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്നതാണ് എന്റെ മാത്രം അഭിപ്രായം..
@Inspector_Balram.
@Inspector_Balram. 2 ай бұрын
ചന്ദനം ചാരിയാൽ ചന്ദനം മണക്കും ബുദ്ധിയുള്ള അവൾ ബുദ്ധിയില്ലാത്ത ഇവനെ ചാരി അവളുടെ ഉള്ള ബുദ്ധിയും പോയി
@SureshbabuBabu-op6ib
@SureshbabuBabu-op6ib 2 ай бұрын
Correct
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi 2 ай бұрын
I disagree a bit. The swimming pool inside the vehicle would not have endangered anyone in a single ride on a road. He should have been only warned of a stricter action on future repetition. What he did now with his girl friend driving is also not a strict violation. A warning would have sufficed. Many riders having been violating rules continuously. What have the vehicle dept done to those who deliberately violate laws by enacting stunts on two wheelers for the last one year ?
@bijumaheswaranbijumaheswar1712
@bijumaheswaranbijumaheswar1712 2 ай бұрын
👍
@ebinbopara
@ebinbopara 2 ай бұрын
Then what he is supposed to do..sit and cry.let him fight in his own way
@SibisonIgnatious
@SibisonIgnatious 2 ай бұрын
😂😂😂😂👍
@bijudaniel3272
@bijudaniel3272 2 ай бұрын
Yes.😡😡😡🌷🌷🌷
@Padhaniswanam
@Padhaniswanam 2 ай бұрын
❤❤
@sanjukuriakose3435
@sanjukuriakose3435 2 ай бұрын
Educated people with uneducated mindset😢
@Koottukaran-q9y
@Koottukaran-q9y 2 ай бұрын
Allapinne
@user-sp2to2to2v
@user-sp2to2to2v 2 ай бұрын
😮😮
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 11 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 39 МЛН