ഞാൻ 65 വയസ്സിലാണ് 4 wheeler test നു ചേർന്നത്, ആദ്യം തന്നെ പാസ്സായി. എന്നാൽ പാസ്സായ പിറ്റേന്ന് car ഓടിക്കരുത്. സ്വന്തമായി hard work ചെയ്യുക, ഞാൻ ഇപ്പോൾ തിരക്കുള്ള NH ൽ കൂടി വണ്ടി ഓടിക്കുന്നു
@anzaranz1993 Жыл бұрын
അങ്ങനെ ഒരാൾ ഞാൻ...ഇങ്ങനെ ഒരു വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു....ThnkYou broh....🥰🥰🥰ഇരിക്കട്ടേ 1st ലൈക് and കമന്റ്
@goodsonkattappana1079 Жыл бұрын
❤
@CinemaVarthakal Жыл бұрын
Thirukku kuravulla roadil odichu practice cheyu ok Aakum
@aniretheeshsurya2793 Жыл бұрын
Me too 😔
@Sandra-bo7gi Жыл бұрын
😔
@haseenabasheer2873 Жыл бұрын
Try chayyatta
@Lalaraja100 Жыл бұрын
10 വർഷം മുന്നെയാണ് ഞാൻ സ്കൂട്ടർ ഓടിക്കാൻ പഠിച്ചെങ്കിലും 2022 മാർച്ച് മാസം ഒരു സ്കൂട്ടി എടുത്തതിനു ശേഷമാണ് നന്നായി പ്രാക്ടീസ് ആയത്.. അതിനിടയിൽ രണ്ട് വട്ടം മാത്രമാണ് ഞാൻ വണ്ടി ഓടിച്ചത്. അത്രയ്ക്കും പേടിയായിരുന്നു.. ഇന്നേവരെ എനിക്ക് കാർ ഓടിക്കണമെന്ന് ആഗ്രഹം തോന്നിയിട്ടേയില്ല.. പക്ഷെ സ്കൂട്ടി അത്യാവശ്യം നന്നായി ഓടിച്ചു പ്രാക്ടീസ് ആയപ്പോൾതൊട്ട് കാറിനോട് ഇഷ്ടം തോന്നി തുടങ്ങി... ഈ വർഷത്തെ എന്റെ ലക്ഷ്യത്തിലൊന്ന് കാർ ഡ്രൈവിംഗ് ആണ്... അതിന് സഹായകമാണ് ഈ വീഡിയോ... Thanks 😍
@goodsonkattappana1079 Жыл бұрын
Ok
@shilpapunnoose8642 Жыл бұрын
ദൈവത്തിന്റെ കൃപയും കാരുണ്യവും കൊണ്ട് എന്നെ പഠിപ്പിച്ച സാറിന്റെ ആത്മാർത്ഥതയും ഒപ്പം സാറിന്റെ വീഡിയോ വഴി കാര്യങ്ങൾ മനസ്സിലാക്കി എന്ത് ഡ്രൈവിംഗ് പഠനത്തിന്റെ നാല്പതാം ദിവസം മുംബൈ സിറ്റിയിലൂടെ ഒരു മണിക്കൂർ ഞാൻ തന്നെ വണ്ടിയോടിച്ചു. നന്ദി ബ്രോ ഒത്തിരി പേർക്ക് ഇനിയും സാറിന്റെ വീഡിയോ അനുഗ്രഹപ്രദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@abdullap1825 Жыл бұрын
നല്ല ക്ലാസ്സ് എല്ലാം പഠിക്കാൻ കഴിയുന്നു. Thank you Sir താങ്കൾക്ക് സർവ്വ ഐശര്യവും ദീർഘായുസ്സും ഉണ്ടാവട്ടെ - ദൈവം തരട്ടെ
@ayishao8643 Жыл бұрын
നല്ല class Super ലൈസൻസ് ഉണ്ട് പക്ഷേ പേടിയാ.കയറ്റം ,ജoഷൻ എന്നിവയിൽ ഒട്ടാൻ
@jayakumar692 Жыл бұрын
വളരെ നന്ദി. നല്ല അവതരണം. ഞാനും കാർ വാങ്ങി ബട്ട് ഓടിക്കാൻ പേടിയാണ്. ഇത് കണ്ടുകഴിഞ്ഞപ്പോൾ കുറെ കോൺഫിഡൻസ് കിട്ടി. Thank you very much
@haseenahaseef9229 Жыл бұрын
ഞാൻ ചെറുതായി കാർ ഓടിക്കാർ ഉണ്ട് but മിററിലൂടെ ബാക്കിൽ വണ്ടി കാണുബോൾ വിറയൽ തുടങ്ങി
@pushpaiyyalol4683 Жыл бұрын
ബ്രദർ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി നന്ദി നന്ദി
@ayishao8643 Жыл бұрын
നല്ല രീതിയിൽ മനസില്ലാവുന്ന class ആണ് Sir ന്റെത് ഇനിയും ധൈര്യം കിട്ടാൻ എന്തങ്കിലുംtipes ഉണ്ടോ തിരിക്കാനും .
@kunhimohammed2359 Жыл бұрын
എ ല്ലാ വർക്കും ഉപകാരപ്പെടുന്ന വ വരണമാൺ താങ്കൾ നൽകിയത് വളരെ വളരെ നന്ദി
@abdulsalamsalam9280 Жыл бұрын
കാത്തിരുന്ന വീഡിയോ ❤👌👌👌
@اشرف-ج2ت Жыл бұрын
എല്ലാവർക്കും ഉപകാരപ്പെട്ട ഒരു ക്ലാസ്
@rajagopalnair7897 Жыл бұрын
Thank you for this video. Im the person you described in video. Afraid to drive alone.
@aljisarkurikkal3295 Жыл бұрын
നല്ല അവതരണം നന്ദി 👍
@Asiya1953 Жыл бұрын
വളരെ വളരെ നല്ല ക്ലാസ്സ്. താങ്ക്സ്
@arjunirulam6509 Жыл бұрын
വളരെ നല്ല അവതരണം എല്ലാം വ്യക്തമായി മനസിലാക്കാൻ പറ്റി 👍
@goodsonkattappana1079 Жыл бұрын
❤
@ajithashaji8545 Жыл бұрын
ഞാന് തുടക്കകാരിയാണ് വണ്ടി വലതു വശത്തേക്ക് ചരിഞ്ഞു പോകുന്നു എന്ത് ചെയ്യണം
@hhflames4012 Жыл бұрын
നല്ല ഉപകാരം ആണ് നിങ്ങളുടെ വീഡിയോ. വീട്ടിൽ നിന്നും ഇറങ്ങുന്നത് കുത്തനെയുള്ള ഇറക്കം, 30 മീറ്ററിൽ കുറുകെയുള്ള റോഡ്, സ്ഥിരമായി വാഹനം ഓടുന്നതിനാൽ കാർ ഇറക്കാൻ ബുദ്ധിമുട്ട് തോന്നുന്നു, അങ്ങനെ യുള്ള ഒരു വീഡിയോ ചെയ്യാമോ 👍
@chandranka8558 Жыл бұрын
Video ഞാൻ like ചെയ്തു.
@salmashamsudheen579 Жыл бұрын
Thankyou orupad upakaramulla veadio 👍👍👍👍
@rejimolpl7288 Жыл бұрын
U r god's gift for biginners.. thank u.may god bless u❤
@NsamchanelАй бұрын
രണ്ട് ദിവസം ആയി കാർ ഡ്രൈവിംഗ് പഠിക്കുന്നു.. രണ്ടാമത്തെ ദിവസം ഒരു സ്കൂട്ടിക്കിട്ട് ഇടിക്കാൻ പോയി.. ഇപ്പോൾ ആകെ പേടി ആണ്.. എല്ലാ കോൺഫിഡൻസും പോയി 😢😢😢
@abhinandsthampi8900 Жыл бұрын
ഞാൻ എൻറെ ഒരു അഭിപ്രായം പറയുകയാണെങ്കിൽ അത് നടക്കുന്നതല്ലെങ്കിലും എൻറെ ഒരു അഭിപ്രായം ഇതാണ് ടൂവീലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളുടെയും മുമ്പിലും പുറകിലും വലിയ കമ്പി ഫിറ്റ് ചെയ്യുകയാണെങ്കിൽ ഈ റോഡപകടങ്ങൾ എല്ലാം ഒരു പരിധിവരെ ഒഴിവാക്കും ഇപ്പോൾ സൈലോ പോലുള്ള വലിയ വാഹനങ്ങളുടെ ഫ്രണ്ടിൽ ഈ കമ്പി ഉണ്ട് ഈ കമ്പി ഉണ്ടെങ്കിൽ ഉള്ള ഗുണം മറ്റൊരു വാഹനം നമ്മുടെ വണ്ടിയിൽ വന്ന് ഇടിച്ചാലും നമ്മൾക്കൊന്നും പറ്റില്ല എന്നതാണ് ഞാൻ ഭാവിയിൽ ഒരു വാഹനം എടുക്കുകയാണെങ്കിൽ ഞാൻ ഇങ്ങനെ കമ്പി ഫിറ്റ് ചെയ്യും
@goodsonkattappana1079 Жыл бұрын
Ok👍
@sasikumarpg6425 Жыл бұрын
കേരളത്തിൽ മാത്രംനിയമപരമായി ശിഷാർഹം. ഇപ്പോൾ മുൻപിലും പുറകിലും ഇതു പോലുള്ള ഗാർഡ് അനുവദിക്കില്ല. ഇതു മൂലം മരണനിരക്ക് കൂടുന്നതായി പറയുന്നു. എർട്ടിഗയിൽ ഫിറ്റ് ചെയ്തത് വാണിംഗ് തന്ന് അഴിപ്പിച്ചു.
താങ്ക്യൂബ്രോ പേടിയുള്ള എനിക്കും വളരെ മാറ്റം വന്നു ഈ വീഡിയോ മൂലം. ബന്ധുക്കളുടെ ഒന്നിനും കൊള്ളില്ല എന്ന പരിഹാസം ആയിരുന്നു. ഇപ്പോൾ എനിക്ക് തലയുയർത്തി പിടിക്കാറായിട്ടുണ്ട്.
@nazeemasalim6067 Жыл бұрын
Thanks for your nice class and valuable informations 🙏🙏
@goodsonkattappana1079 Жыл бұрын
👍ok
@selinvarghesemathew8561 Жыл бұрын
I too. I drove 20. Years in Muscat. Here afraid to drive
@sarigathomas6681 Жыл бұрын
Thank you for the detailed information and well explained video it was an inspiring video
@mu.koatta1592 Жыл бұрын
എന്നെപ്പോലെ ഉള്ളവർക്ക് പറ്റിയ വീഡിയോ
@rssr3349 Жыл бұрын
Honda City Automatic video cheyyamo. vandi undu. odikkanum ariyam pakshe veethi kuranja roadl opposite vandi varumbol pediyanu
@obaidmohammad4492 Жыл бұрын
Good teaching master thanks
@goodsonkattappana1079 Жыл бұрын
Thanks
@pranavnair1243 Жыл бұрын
അതിൽ ഒരാളാണ് ഞാനും
@goodsonkattappana1079 Жыл бұрын
❤
@neethutt8854 Жыл бұрын
ഞാനും
@askarop7612 Жыл бұрын
Sirinte ella classum super an
@haneefakaripakandi3627 Жыл бұрын
സൂപ്പർ 👍🏻🌹
@jayalakshmigopalakrishnan1206 Жыл бұрын
Yes very true confidernce is very important
@goodsonkattappana1079 Жыл бұрын
👍🙏
@abdulsatthar3548 Жыл бұрын
Great content..!! Thanks bro ❤❤🙏
@LissyShaju08 Жыл бұрын
I also have DL ,but fear ..this video help a lot
@bintabinu Жыл бұрын
2010 ൽ 4 wheel licene എടുത്തിട്ട് confidence ഇല്ലാത്തത് കൊണ്ട് വണ്ടി എടുക്കാറില്ല. ഇപ്പോൾ വീണ്ടും classil പോകാൻ തുടങ്ങി. സ്കൂട്ടി ഓടിക്കാൻ പേടി ഇല്ല . but licence ഇല്ല. ഈ class ഉപകാരപ്പെടും എന്ന വിശ്വാസത്തിൽ🙏
Njan driving padikunnundu Munnaam dhivasaa sarintta class manasilavunnundu
@sulaimankunjeedu2627 Жыл бұрын
നല്ല വിഡിയോ
@annmariyavarghese4406 Жыл бұрын
Same njanum
@linasbadar3589 Жыл бұрын
Iicense എടുത്തിട്ടു 6ഇയർ ആയി. കാർ ഒരിക്കൽ എടുത്തപ്പോൾ ഗേറ്റിൽ തട്ടി. പിനീട് എടുത്തില്ല. ഇപ്പോൾ ഓൾഡ് കാർ വാങ്ങാൻ നോക്കുന്നു. ഓടിച്ചു പഠിക്കാൻ. ഇപ്പോൾ uladu. ഹുണ്ടായി ഐ 10.ആ വണ്ടി കാണുമ്പോൾ തന്നെ പേടി ആകും
@goodsonkattappana1079 Жыл бұрын
പ്രാക്ടീസ് ചെയ്യൂ
@archanaunni1942 Жыл бұрын
Tkuuuu for the detailed information
@goodsonkattappana1079 Жыл бұрын
Welcome 😊
@jtsays1003 Жыл бұрын
എന്റെ പ്രശ്നം first ഉം.സെക്കണ്ടും ഇടുമ്പോൾ പലപ്പോഴും 3 ലും ഫോർത്തിലും ആയിപോകുന്നു,അതുപോലെ ക്ലച് വിടുമ്പോൾ ഓഫ് ആയിയും പോകുന്നു
@goodsonkattappana1079 Жыл бұрын
👍
@swadishkottarathil8092 Жыл бұрын
Very useful video bro.. Thankyou very much.. Keep going
@Rajankn-rv9ln Жыл бұрын
Thank you❤️
@Me12345-j Жыл бұрын
And can u tell me how to drive in heavy traffic in the town..as well as in congested road. How not to get hit by others
@goodsonkattappana1079 Жыл бұрын
Ok
@manojkrishna4739 Жыл бұрын
വീട്ടിൽ വണ്ടിയുള്ളവർക്ക് വണ്ടി ഓടിച്ചു പഠിക്കാൻ സാധിക്കും, ഇല്ലാത്തവർക്ക് ഇതൊക്കെ നോക്കി കൊണ്ടിരിക്കാം.എന്നെപ്പോലെ 🤭😔
@swadishkottarathil8092 Жыл бұрын
Paisa opich rent vandi eduth padikam bro
@abhinandsthampi8900 Жыл бұрын
എനിക്ക് ഓടിക്കാൻ അറിയത്തില്ല രണ്ടുവർഷമായി തിയറിയെല്ലാം കണ്ട് എങ്ങനെ ഒരു വണ്ടി നല്ലതുപോലെ ഓടിക്കാം എന്ന് പഠിച്ചു കാരണം വീട്ടിൽ കാറില്ല🤣🤣
@abhinandsthampi8900 Жыл бұрын
@@swadishkottarathil8092 എനിക്കിനി പ്രാക്ടിക്കൽ മാത്രം ചെയ്താൽ മതി കാരണം രണ്ടുവർഷമായി വീഡിയോ കണ്ടു എങ്ങനെ ഒരു കാർ നല്ലതുപോലെ ഓടിക്കാം എന്ന് പഠിച്ചു കാരണം വീട്ടിൽ കാറില്ല
കാർ ഓടിക്കാൻ പേടിയാണെങ്കിൽ ഓട്ടോ മാറ്റിക് ഗിയർ ബോക്സ് ഉള്ള വണ്ടി എടുത്താൽ പോരെ അപ്പോൾ ക്ലച് ഇല്ലല്ലോ ബ്രേക്കും ആക്സില റേറ്റരും മാത്രമല്ലെ ഉള്ളു അപ്പോൾ പെട്ടന്ന് വണ്ടി എടുക്കാൻ പറ്റും ഗിയർ മാറ്റേണ്ട ആവശ്യമില്ല
@goodsonkattappana1079 Жыл бұрын
👍
@shamihabeeb3141 Жыл бұрын
Peefiyaa 20varshamayi 2vandiyundu endhaa kaaryam ithu kandittu nokkattee.... Odikkan പറ്റില്ലാ എന്ന് വിചാരിച്ചു activa നന്നായി ഓടിക്കുന്നു ഇത് endhaavoo 2പ്രാവശ്യം പ്രാക്ടീട്സ് ചെയ്തു n o രെക്ഷ ഹസ്ബൻഡ് ന് ദേഷ്യം ആയി കാര്യത്തിൽ മാത്രം ഇപ്പോൾ നല്ല ദേഷ്യം വണ്ടിയെടുക്കൻ ഡ്രൈവനെ വിളിക്കണം ...
@saeedalankar7448 Жыл бұрын
ഞാൻ ഓട്ടോമാറ്റിക് ഗിയർ കാർ വാങ്ങാൻ തീരുമാനിച്ചു 😄
@goodsonkattappana1079 Жыл бұрын
Ok
@miraasmanha4594 Жыл бұрын
മൈലേജ് ഉണ്ടാകില്ല നഷ്ടം ആണ്....
@sheenapius9409 Жыл бұрын
Very good information ❤🙏
@afsalnajeem9175 Жыл бұрын
സാറിന്റെ ക്ലാസ്സ് കേൾക്കുമ്പോൾ നല്ലത് confidence undu പേടിയായത് കൊണ്ട് ഡ്രൈവിങ് പോകാതിരുന്നത് ഇനി പോകാൻ തീരുമാനിച്ചു
@goodsonkattappana1079 Жыл бұрын
❤
@anwarsha3620 Жыл бұрын
Hi bro. Top gearil odikkondirikkumbol direct 2 gearilott down cheyth odichal problems undo
License und vandi illa 1 year aaayi ഇനി ക്ലച്ച് yetha Giyar yethaann thambraan aariya test പാസ് aayi pinne ആ വളയം കിട്ടിയിട്ടില്ല..
@sanudeensainudeen1774 Жыл бұрын
Valuable information
@goodsonkattappana1079 Жыл бұрын
Thanks
@ramachandrannairpv6026 Жыл бұрын
Informative Thnx
@goodsonkattappana1079 Жыл бұрын
Welcome
@shibushamil6191 Жыл бұрын
Enik നിങ്ങളുടെ video kand an car padichath
@goodsonkattappana1079 Жыл бұрын
❤
@p.s.alexander7366 Жыл бұрын
Thanks very useful, Gby
@Me12345-j Жыл бұрын
E informations velya vishayam illa..but u turn edukumbo pedi..and no signal junctionil Vandi turn cheiyyan no idea.matte vandiyye muttathe odikyande.. Can u tell me the exact judgement of our car from other vehicle while driving in traffic
@track333 Жыл бұрын
Bro enikk car odikkumbol kuzhappam illa bike odikkumbol aanu cheriya oru problem... bike edukkan cheriya oru pedi... bike odichittu oru 6 months aayi athukondano ee problem ennum arilla
@shirindoravlog1449 Жыл бұрын
Thankyou sir 🙏
@bathiadoor2493 Жыл бұрын
Congratulations bro
@mujeebpm5908 Жыл бұрын
ഞാൻ അനുഭവിക്കുന്നത്
@goodsonkattappana1079 Жыл бұрын
❤
@najeebshahul1133 Жыл бұрын
Sudden break ചവിട്ടുമ്പോൾ ക്ലച്ച് ചവിട്ടാൻ പാടില്ല എന്ന് ഒരു ചാനൽ പറഞ്ഞു, ഞാൻ ഡൌട്ട് ചോദിച്ചപ്പോ വീഡിയോ ചെയ്യാം എന്ന് പറഞ്ഞിരുന്നു, ഇപ്പോ 2 മാസം ആയി