ഇത് മനസിലാക്കിയാൽ കാർ ഓടിക്കാനുള്ള ഭയം പൂർണമായി മാറ്റം|How to avoid Driving fear-Driving tips

  Рет қаралды 598,531

Goodson kattappana

Goodson kattappana

Жыл бұрын

ഇത് മനസിലാക്കിയാൽ കാർ ഓടിക്കാനുള്ള ഭയം പൂർണമായി മാറ്റം|How to avoid Driving fear-Driving tips
Driving practice ------ whatsapp 7012898678
Goodson k s
kochuthottathil H , kattappana p o, valiyakandom, Pin 685508
facebook-
/ goodson-kattappana-105...
Instagram
goodsonkatt...

Пікірлер: 455
@jagathraj3530
@jagathraj3530 Жыл бұрын
ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയണ്ടത് ഞാൻ ആണ് സർ❤..കാരണം ഞാൻ സർ nde tips കൊണ്ട് മാത്രം ആണ് റോഡിൽ കാർ ഓടിക്കാൻ പഠിച്ചത്..ഒരുപാട് നന്ദി സർ❤❤
@unnimadhavanav1060
@unnimadhavanav1060 Жыл бұрын
Unnimadhavan.A. V.
@waim224
@waim224 Жыл бұрын
999999999999999999😊😊😊
@avashokanava7805
@avashokanava7805 Жыл бұрын
​@@unnimadhavanav1060❤
@novasmagickitchen609
@novasmagickitchen609 Жыл бұрын
Sure ano? Enikum pediya.. But odikan agrahamund.. Lisencum und ?
@jagathraj3530
@jagathraj3530 Жыл бұрын
@@novasmagickitchen609 peadi undenghil korch prashnam aan , ath maattuka ennathaan main task , ath overcome cheythal thanne test pass aavum , pinne roadil odikkunna kaaryam , roadile drivers nde rules ariyaavunna oru aalkk ath cool aayitt maintain cheyyam . Pinne side adjustment okey sir nde class kand athe pole angh odichal mathiii...I can't help to say..oru duke 200 odikkunnathinde pakuthi pani illa car odikkan..
@SatheeshV-z8c
@SatheeshV-z8c 14 күн бұрын
നമസ്ക്കാരം സാർ , ഏതൊരാൾക്കും ലളിതമായി മനസ്സിലാവുന്ന അങ്ങയുടെ സംസാരപാടവത്തിന് ഒരായിരം നന്ദി, നമസ്ക്കാരം..... 🙏🏻
@mukhilmukhil3283
@mukhilmukhil3283 Жыл бұрын
എനിക്ക് ചെറുപ്പം മുതലേ ഡ്രൈവിംഗ് പറ്റില്ല എന്നൊരു തോന്നൽ ആയിരുന്നു ഇപ്പോൾ നിവർത്തികേട് കൊണ്ട് ഡ്രൈവിംഗ് പടിച്ചെടുക്കുന്ന ഒരു സാഹചര്യമാണ് ആദ്യത്തെ ക്ലാസ്സിൽ പോയപ്പോൾ ഞാനാകെ നിരാശനായിരുന്നു പിന്നീടാണ് ഈ ചാനൽ കണ്ടു ഓരോ വീഡിയോസും കണ്ടതുകൊണ്ട് എൻറെ കോൺഫിഡൻസ് കൂടി ഇപ്പോൾ എൻറെ സാറ് പറയുന്നത് ഞാൻ നന്നായി വണ്ടി ഓടിക്കുന്നത് എന്നാണ് താങ്ക്യൂ മിസ്റ്റർ കട്ടപ്പന
@neemanavadak120
@neemanavadak120 2 ай бұрын
പുതിയ ഡ്രൈവർമാർക്ക് ഏറെ ഉപകാരപ്രദമായ ചാനൽ. ഭാവുകങ്ങൾ, വലതുവശത്തൊതുക്കിയിട്ടിരുന്ന വണ്ടി ഇടത്തോട്ട് മാറ്റി മുന്നോട്ടെടുക്കാനൊരുമ്പെടുമ്പോൾ സെൻ്റൽ മിററിനും ലെഫ്റ്റ് മിററിനുമുള്ള പ്രധാന്യം പറയാതെ വണ്ടി എടുത്തത് ഒട്ടും ശരിയായില്ല എന്ന് പറയാതെ വയ്യ.
@mangatnarayanankutty1349
@mangatnarayanankutty1349 Жыл бұрын
താങ്കൾ ലളിതമായ ഭാഷയിൽ ഡ്രൈവിംഗ് പഠിപ്പിച്ചു കൊടുക്കുന്ന ഒരു അധ്യാപകനാണ്. വളരെക്കാലം എല്ലാവർക്കും പഠിപ്പിച്ചുകൊടുക്കുവാൻ സർവേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ. 🙏🏻
@sharafutksharafutk9815
@sharafutksharafutk9815 4 ай бұрын
Aameen
@midlajmohd5785
@midlajmohd5785 Жыл бұрын
സാറിന്റെ വീഡിയോ കണ്ടതിന്ന് ശേഷം ആണ് എനിക്ക് വണ്ടി ഓടിക്കാൻ മനസിലായത് 20 ക്ലാസ്സ്‌ കഴിഞ്ഞിട്ടും ഒന്നും അറിയില്ലായിരുന്നു ഇപ്പോൾ എല്ലാം വീഡിയോയും കാണാറുണ്ട് താങ്ക്സ് 😘
@snehaviji9308
@snehaviji9308 Жыл бұрын
Njan ഈ വീഡിയോ കാണുകയും, driving class il പോകുകയും ചെയ്തു,സ്വന്തം വണ്ടിയിൽ practice um ചെയ്തു...ഇപ്പൊൾ തന്നെ കാർ drive ചെയ്തു തുടങ്ങി..your ക്ലാസ്സ് ഇസ് really perfect 🎉😊
@bincybincy4180
@bincybincy4180 10 ай бұрын
വളരെ നന്നായി ഡ്രൈവിംഗ് ടിപ്സ് മറ്റുള്ളവർക്ക് പങ്കു വയ്ക്കുന്ന സാറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കും 👍
@mohammedashraf1449
@mohammedashraf1449 10 ай бұрын
ഇത്രയും നല്ല കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുക്കുന്ന ഇയാൾക്ക് വളരെ നന്ദി ഇനിയും വിലപ്പെട്ട ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നു❤❤❤❤
@user-ky4uo3fb7e
@user-ky4uo3fb7e 10 ай бұрын
ഞാൻ ഇതു പോലുള്ള ഒരു എപ്പിസോഡ് എതീക്ഷിച്ചിരുന്ന താണ് നന്ദി
@joyjose3998
@joyjose3998 Жыл бұрын
ഗൂഡ്‌സോണിന്റെ ക്ലാസ്സ്‌ വിജ്ഞാനപ്രദമാണ്. ദൈവം അനുഗ്രഹിക്കട്ടെ.
@shajis5299
@shajis5299 Жыл бұрын
മിക്കവാറും എല്ലാ വീഡിയോയും കാണാറുണ്ട് വളരെ വളരെ പ്രയോജനപ്രദം ആണ് ഓരോ വീഡിയോയും. Thanks. 🙏👌👏👏
@darshanaanil9011
@darshanaanil9011 2 ай бұрын
തുടക്കക്കാർക്ക് താങ്കളുടെ ക്ലാസ്സ്‌ വളരെ ഉപകാരമാണ്. താങ്ക്സ് 👌💖
@rumeshkollam2245
@rumeshkollam2245 8 ай бұрын
ചേട്ടാ വീഡിയോ എനിക്ക് നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ട് ഞാൻ സ്ഥിരം കാണുന്നുണ്ട് ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ പോയിട്ട് വണ്ടി എടുക്കണം എന്നുള്ള ഒരു താല്പര്യത്തിലാണ്
@goodsonkattappana1079
@goodsonkattappana1079 8 ай бұрын
Ok
@yusufch3119
@yusufch3119 3 ай бұрын
വളരെ ഉപകാരപ്രദമായ ക്ലാസുകളാണ് കിട്ടുന്നത്. വളരെ നന്ദി. വണ്ടി ഓടിക്കുമ്പോൾ സൈഡ് ശരിക്കും മനസിലാകുന്നില്ല അതാണ് എൻ്റെ പ്രശ്നം. സൈഡ് തട്ടുമോ എന്ന ഭയം ഉണ്ട്.
@prabhashaji2028
@prabhashaji2028 9 ай бұрын
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. ലളിതമായ രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@sujathak8171
@sujathak8171 9 ай бұрын
Oru thudakakariyane video valare usefulayi thudarnum prtheezikunnu thank you 🙏🙏🙏🙏🙏
@bindusunilkumar4373
@bindusunilkumar4373 Жыл бұрын
ഞാനും ഡ്രൈവിംഗ് പഠിക്കുന്നുണ്ട് പക്ഷേ ഇത്ര ഒന്നും detailed ആയിട്ട് അവരൊന്നും പറഞ്ഞു തരില്ല
@haritrollen
@haritrollen Жыл бұрын
Sathyam 😢😂
@sainulabid5646
@sainulabid5646 4 ай бұрын
വളരെ കൃത്യമായി വിവരിച്ച് തന്നതിന്ന് ഒരായിരം നന്ദി🏆👍👍👍
@shamlasalam7415
@shamlasalam7415 10 ай бұрын
നന്നായിട്ട് മനസ്സിലാകുന്ന ക്ലാസ്സ് വളരെ നന്ദിയുണ്ട് സാർ
@kvjayasankar9263
@kvjayasankar9263 Жыл бұрын
Brilliant prasentetion ❤
@vibesoflifebysachu
@vibesoflifebysachu Жыл бұрын
Thank you so much. Your videos helped me alot ❤️❤️
@user-kq2xz4st7n
@user-kq2xz4st7n 3 ай бұрын
Sir, ഞാൻ 5 വർഷമായി nissan micro ഓട്ടോമാറ്റിക് വണ്ടി ഓടിക്കുന്നു. ഈ car 2017 ൽ വാങ്ങിയത് ആണ്. വളരെ സുഖമായി 40 -60 km സുഖമായി ഓടിക്കുമായിരുന്നു. Daily use ആയിരുന്നു ഈയിടെ വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ, പ്രത്യേകിച്ചും ഇറക്കമുള്ള വളവുകൾ right side എനിക്ക് പഴയതു പോലെ സ്മൂത്തായി ഓടിക്കാൻ കഴിയുന്നില്ല. വണ്ടി ചെരിഞ്ഞാണ് നിക്കുവാന് എന്നും ആവശ്യത്തിന് വലത് തിരിച്ചാൽ വണ്ടി മറിയും എന്നും ente കൺട്രോളിൽ അല്ല എന്നും തോന്നും. അന്നേരത്തെ പരിഭ്രമത്തിൽ ഞാൻ sudden break ചെയ്തു പോകുന്നു. അങ്ങനെ ഒരു പ്രാവശ്യം പുറകിൽ വന്ന വണ്ടി ente കാറിൽ ഇടിക്കുകയും ചെയ്തു. ഈങ്ങനെ സംഭവിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് പറയാമോ. Workshop ൽ കാണിച്ചപ്പോൾ പറഞ്ഞത് കാറിന്റെ ഇലക്ട്രിക് മോട്ടോർ overcharged ആയതു കൊണ്ടാണ് stearing സ്മൂത്തായി വളയാത്തത് എന്നാണ്. അത് മാറ്റിയിടുകയും ചെയ്തു എന്നാലും എനിക്കിപ്പോഴും ഇറക്കമുള്ള വളവുകൾ ഓടിക്കാൻ ഭയം ഉണ്ട്. ആദ്യായി ഓടിക്കുന്ന ഒരാളെപ്പോലെ വളരെ slow ആയിരുന്നു ആണ് ഞാനിപ്പോൾ car ഓടിക്കുന്നത്. ഒരു പരിഹാരം പറഞ്ഞു തരൂ. പ്ലീസ്
@ayyappadasayyappadas1910
@ayyappadasayyappadas1910 21 күн бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ...
@bindusunilkumar4373
@bindusunilkumar4373 Жыл бұрын
വളരെ ഉപകാര പ്രദമായ ഒരു video
@hungryrider3817
@hungryrider3817 Жыл бұрын
Half clutch prblm aanu.. Main prblm..
@junaidsooda8947
@junaidsooda8947 9 ай бұрын
valuable listen for beginners thank you goodson
@bubleesvlogs5993
@bubleesvlogs5993 3 ай бұрын
നല്ല രീതിയിൽ പറഞ്ഞു കൊടുക്കാനുണ്ട് ബിഗ്ഗിനെർ സ് നെ മനസിലാക്കി വച്ചിട്ടുണ്ട് എന്തായാലും സൂപ്പർ. എനിക്കും ഉണ്ട് ഭയം ഞാൻ ഔട്ടോമാറ്റിക് വണ്ടിയാണ് എടുത്തത് ബട്ട്‌ ചെറിയ പേടിയുണ്ട്
@nelsonvarghese9080
@nelsonvarghese9080 9 ай бұрын
ബ്രോ.. ഇതു പോലെ ആരു പഠിപ്പിക്കും... Excellent teaching..👍👍👍👍👍👍
@aswathyashokan6039
@aswathyashokan6039 Жыл бұрын
Level roadil ok..kayattathu odikkumbo opposie vandi vanna aake tension aanu..chilapo half clutchil edukiumbo vandi off aayi purakot pokunnu.handbreak pidichalum pathukke valinj ponu..
@_.Thunder_Blade_76
@_.Thunder_Blade_76 Жыл бұрын
Super class sir thankyou ❤
@aathirad3364
@aathirad3364 9 ай бұрын
Very helpful video, Thank you Sir🙏
@user-ln9zk9mv4t
@user-ln9zk9mv4t 4 ай бұрын
ആശാനെ വണ്ടിയുടെ വലിപ്പം മനസ്സിലാവുന്നില്ല ഇതിന് പറ്റിയ ഒരു വീഡിയോ ചെയ്യണേ...❤
@sudhils9216
@sudhils9216 Жыл бұрын
Ithu kandappol Kurachu confidence koodi 😊 thank you chetta ❤
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@samuelyohannan5431
@samuelyohannan5431 5 ай бұрын
Good sir, yr teaching is nice n no angry at all. Teaching very patiently ❤
@AneeshMr-oj1qi
@AneeshMr-oj1qi 3 ай бұрын
Good morning class very thanks.
@rakhirajeesh8697
@rakhirajeesh8697 4 ай бұрын
നന്ദി സാർ
@murshidabeegam536
@murshidabeegam536 Жыл бұрын
Thanku❤️
@sujithpushpan
@sujithpushpan 11 ай бұрын
Thank you very much ❤🙏
@AbdulRahman-pw2xe
@AbdulRahman-pw2xe 11 ай бұрын
Yes, sincere class sir
@umanandmc9988
@umanandmc9988 9 ай бұрын
സൂപ്പർ 👍നല്ലതുപോലെ മനസിലായി ❤️
@karthikeyanandbhavya5980
@karthikeyanandbhavya5980 Жыл бұрын
Thank you sir,,,, valuable information
@hudaabdullah7575
@hudaabdullah7575 Жыл бұрын
Very useful informations..thank u
@Eyes_without_fear
@Eyes_without_fear Ай бұрын
Class oke nannayitund. Adyam aay vandi drive cheyunavark useful aanu. Vandi munnot edukunenu munne both side mirror and center mirror, shoulder check koode ulpeduthamairunnu enn oru abhiprayam und . Ethoke nammude nattile driving il ulpeduthiyal kure okke accidents ozhivakamairunnu.5:00
@NandhushajiC
@NandhushajiC 16 күн бұрын
Suupper nannayi manasilavunnund❤❤
@parvathyarjun4469
@parvathyarjun4469 21 күн бұрын
സത്യമാണ്... പേടി മാറിയത് ഇദ്ദേഹത്തിന്റെ വീഡിയോസ് കണ്ട ശേഷം മാത്രാണ്...
@midhun8074
@midhun8074 Жыл бұрын
നാളെ മുതൽ ഞാൻ ഒറ്റക് ഓടിക്കും.. Sir പറഞ്ഞതെല്ലാം എപ്പോഴും മനസ്സിൽ ഓർക്കും🙏
@vijayanev309
@vijayanev309 2 ай бұрын
തങ്ങൾ അടിപൊളി ആണ് ആർക്കും മനസിൽ ആകുന്ന ഭാഷ 🙏🙏
@viky343
@viky343 10 ай бұрын
Thank you... Nice video
@user-ms4wr8wh6m
@user-ms4wr8wh6m 7 ай бұрын
Goodclass tankyou
@user-bq2tw5ft8f
@user-bq2tw5ft8f 10 ай бұрын
Very good value message. 👏
@khaleel2686
@khaleel2686 3 ай бұрын
നല്ല ഇൻഫർമേഷൻ ആയിരുന്നു
@indirakm3128
@indirakm3128 7 ай бұрын
Very good information, thank you so much bro
@fazishades3168
@fazishades3168 Жыл бұрын
License oke kitti.. But annum innum stirring balance aanu problem..
@anitharanip1970
@anitharanip1970 11 ай бұрын
Thanks a lot
@bennykjohn3659
@bennykjohn3659 8 ай бұрын
Thank you🎉
@abdulsatthar3548
@abdulsatthar3548 Жыл бұрын
Thank You ❤❤
@42salmanulfarisik.s9.d3
@42salmanulfarisik.s9.d3 Жыл бұрын
നന്ദി
@user-do2rs4nu2w
@user-do2rs4nu2w 7 ай бұрын
Sir nighal ullath kondd inn etra Aalukalan driving enna vellatha kaaraim pushpam pole padikunnath nighalk oru big thanks❤🙏
@gigimathew4556
@gigimathew4556 10 ай бұрын
Thank you
@remakp7075
@remakp7075 11 ай бұрын
Very informative...good...keep it up.......
@commerce215
@commerce215 3 ай бұрын
Thank you sir🙏
@user-jg7hp5yt1b
@user-jg7hp5yt1b Ай бұрын
Nalla vykthmayi paranju tharunnu
@jariyakp5545
@jariyakp5545 Жыл бұрын
Sooper sir👌
@user-ms4wr8wh6m
@user-ms4wr8wh6m 7 ай бұрын
Very good driving class tankyou
@nelsonvarghese9080
@nelsonvarghese9080 9 ай бұрын
Very good teaching.. 👍👍👍
@BabyGeorge-iy5ht
@BabyGeorge-iy5ht 2 ай бұрын
Thank you sir😊
@AnilKumar-xh6re
@AnilKumar-xh6re 8 ай бұрын
Thank you 🥰
@ambattujos
@ambattujos Жыл бұрын
Thank you Mone 🌹🌹🌹
@anjujoy8487
@anjujoy8487 3 ай бұрын
Thank You Sir🥰
@rajamani9928
@rajamani9928 11 ай бұрын
Automatic ആയ കണക്ക് കൂട്ടൽ🎉👍👌
@mohammedashraf2624
@mohammedashraf2624 11 ай бұрын
Good information thanks
@sheebasalam6319
@sheebasalam6319 Жыл бұрын
👌🏻class. Tnks
@Siyaaa899
@Siyaaa899 3 ай бұрын
Thankyouuu it's really helpful♥️
@goodsonkattappana1079
@goodsonkattappana1079 3 ай бұрын
You're welcome 😊
@bindub1913
@bindub1913 Жыл бұрын
വണ്ടി ലെഫ്റ്റ് ലേക്ക് കേറുന്നതിനു മുൻപ് പുറകിൽ നിന്ന് വണ്ടികൾ വരുന്നുണ്ടോന്നു നോക്കാൻ മറക്കരുത്
@rdnairtvm
@rdnairtvm 8 ай бұрын
അതെ. കഴിവതും Left സൈഡിൽ പാർക്ക് ചെയ്യാതിരിക്കുന്നതാണ് നല്ലത്
@shinykg1932
@shinykg1932 Жыл бұрын
Sir usage of rear view mirror to move from left to right. Viitu poyallo.
@KannanPothuval-qt5bh
@KannanPothuval-qt5bh Жыл бұрын
നന്നായി മനസ്സിലായി
@gokulamgk5278
@gokulamgk5278 11 ай бұрын
നല്ല അവതരണം
@user-wq5kn4cz2v
@user-wq5kn4cz2v 10 ай бұрын
Thanks
@aswathiaswathi9061
@aswathiaswathi9061 3 ай бұрын
എല്ലാ ക്ലാസ്സുകളിലും സൂപ്പർ❤
@user-nn7uc6gg3m
@user-nn7uc6gg3m 2 ай бұрын
പെൺകുട്ടികൾക്കു നല്ലരീതിയിൽ മനസിലാകും നല്ല ക്ലാസ്സ്‌ 👍
@ajilabhimanue9895
@ajilabhimanue9895 Жыл бұрын
Hai Sir, Video നന്നായിട്ടുണ്ട്. എല്ലാവിധ നന്മകളും നേരുന്നു ❤️
@ushamenon4157
@ushamenon4157 2 ай бұрын
Drive cheyyunna beginners nu gap enganeyanu correct manasilakkendath.... Orikal njan driving thudangunna samayath ente new caril mattoru car urachondpoyi..... Annu muthal njan driving nirthi....... Jeevithathile ettavum valiya oragrahamanu....... 10 divasamenkiljm oru car roadiloode smooth ayi odikkanamennath..... Thankal evdeyanu class ittirikkunnath pls pls give me ur number.....
@josekumar6512
@josekumar6512 9 ай бұрын
Super veedio 👍 Driving പഠിച്ചിട്ടു പേടി കാരണം ഡ്രൈവിംഗ് നിർത്തിയതാണ്. Veedio കണ്ടപ്പോൾ വീണ്ടും drive ചെയ്യാം എന്ന ആത്മവിശ്വാസം ഉണ്ടായി. Thanks. ഇതുപോലത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. 👍
@jaffersadick1426
@jaffersadick1426 Жыл бұрын
GOOD INFORMATION
@BlessinBaby-fq9nc
@BlessinBaby-fq9nc Жыл бұрын
Thankyou chetta❤
@varghesechakkalakkal2284
@varghesechakkalakkal2284 10 ай бұрын
Very useful vedeo ✌✌
@jayamolmd6765
@jayamolmd6765 Жыл бұрын
Sir ഞാൻ ഈ മാസം 23ന് ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സായി. H എടുക്കാൻ കോൺഫിഡൻസ് കിട്ടിയത് സാറിന്റെ വീഡിയോസ് ആണ്. എന്റെ വണ്ടി fiat punto ആണ്. പഠിച്ചു കൊണ്ടിരുന്നപ്പോൾ വണ്ടി എടുത്തു നോക്കാൻ ആശാൻ സമ്മതിച്ചില്ല. റോഡ് ടെസ്റ്റ്‌ ഭാഗ്യം കൊണ്ടാണ് കിട്ടിയത്. വില്ലേജ് റോഡിൽ കൂടിയാണ് ഓടിച്ചു പഠിച്ചത്. റോഡ് ടെസ്റ്റിന് മെയിൽ റോഡിൽ ഓടിച്ചപ്പോൾ ടെൻഷനായി. സാറിന്റെ വീഡിയോസ് എല്ലാം useful ആണ്. 🙏🏻താങ്ക്യൂ സർ 🙏🏻
@Vaiga.17
@Vaiga.17 2 ай бұрын
സൂപ്പർ ക്ലാസ്സ്‌ sir 🙏💖💖💖
@jbabu8359
@jbabu8359 3 ай бұрын
❤tq sir nannayittjndu
@vijukannur1380
@vijukannur1380 Жыл бұрын
Very good❤
@devarajanpt3285
@devarajanpt3285 11 ай бұрын
താങ്കളുടെ ടിപ്സ് എനിക്ക ഒറ്റയ്ക്ക ഓടിക്കാൻ പ്രചോദനമായി
@PrasadPrasad-do3ic
@PrasadPrasad-do3ic Жыл бұрын
താങ്ക്സ്,.
@nilshikkha6854
@nilshikkha6854 6 ай бұрын
Sir നല്ല class ❤
@sheejapm4833
@sheejapm4833 7 ай бұрын
Very good information for beginners
@angeljerry5563
@angeljerry5563 3 ай бұрын
Very informative video
@GRACEYJOHNHSA
@GRACEYJOHNHSA 9 күн бұрын
Very good teaching God Bless you
@goodsonkattappana1079
@goodsonkattappana1079 8 күн бұрын
❤️
@jasminemeditationgarden9892
@jasminemeditationgarden9892 Жыл бұрын
❤thanku
@aishwaryaachu7336
@aishwaryaachu7336 Жыл бұрын
ok thank you
@bindunarayanan3440
@bindunarayanan3440 3 ай бұрын
orupad useful ulla video i like it
@goodsonkattappana1079
@goodsonkattappana1079 3 ай бұрын
❤️
@raseemashareef4515
@raseemashareef4515 7 ай бұрын
ഞാൻ ഇപ്പൊ പഠിച്ചു കൊണ്ടിരിക്കുന്നു adh കൊണ്ട് വളരെ useful video thanks bro🥰
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
Thanks
@wazeemkollam840
@wazeemkollam840 11 ай бұрын
Orupadi nandi💗
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Driving Phobia - Completely cure fear of driving without medicines
16:40
Psychology for ALL
Рет қаралды 64 М.
Китайские свалки новых авто и велосипедов
1:00
ПОКРАСИЛ МАШИНУ (@stilbruchlack - TikTok)
0:28
В ТРЕНДЕ
Рет қаралды 413 М.