Hai.....Sir....//// God bless you ...../// സാർ.....U ടേൺ എടുക്കുമ്പോൾ അതായത് സ്റ്റിയറിങ് ഒന്നര റൗണ്ട് തിരിച്ചു u ടേൺ എടുത്തിട്ട് സ്റ്റിയറിങ് തിരിച്ചു എടുക്കുമ്പോൾ സ്റ്റിയറിങ് ഒന്നര റൗണ്ട് വന്നോ എന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല.. ഇതിന് ഒരു ട്രിക്ക് പറഞ്ഞു തരുമോ????