കൊള്ളാം. ഞാനാണ് ആദ്യമായി ഇത് കാണുന്നത്. നല്ല അവതരണം. ആവഷ്യമില്ലാതെ വലിച്ച് നീട്ടുന്നില്ല. ഒരു കാര്യം കൂടി ഇപ്പോള്‍ ലാപ് ടോപ്പുകളില്‍ വരുന്നത് ഫ്ലാറ്റ് ടൈപ്പ് ബാറ്ററികളാണ്. അത്തരം ബാറ്ററികള്‍ ഉപയോഗിച്ച് ബാറ്ററി പാക്ക് ഉണ്ടാക്കുന്ന വീഡിയോ കൂടി പോസ്റ്റ് ചെയ്യൂ.
@TECHAUTOMOTIVE2.05 ай бұрын
❤️❤️❤️THANKSS... ഉറപ്പായും ഫ്ലാറ്റ് ബാറ്ററി മേക്കിങ് വീഡിയോ ചെയാം
@MrCrafterMalayalam3 ай бұрын
Lithium polymer battery aano, ath korachu danger alle
@dinkuabc5 ай бұрын
Good and simple explanation
@cnsomasekharannair67325 ай бұрын
കാര്യം ഒക്കെ കൊള്ളാം. പക്ഷേ, പുസ്തകം വായിക്കുന്നതു പോലെ ഇത്രയും സ്പീഡിൽ പറഞ്ഞു പോയാൽ, ഒരുപക്ഷേ, ഇലക്ട്രിഷ്യന്മാർക്കു മനസ്സിലാകുമായിരിക്കും. പക്ഷേ, എന്നെപ്പോലെയുള്ള സാധാരണക്കാർക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടാകുന്നുണ്ട്.. അതുകൊണ്ട്, ഡിസ്പ്ലേ എല്ലാം അല്പനേരം കൂടി കാണിച്ച്, നിർത്തി നിർത്തി കാര്യങ്ങൾ പറയുന്ന രീതി സ്വീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു. സ്നേഹാശംസകൾ.
@TECHAUTOMOTIVE2.05 ай бұрын
❤️❤️❤️ ok.... Ini muthal ശ്രദ്ധിക്കാം
@Chettiyar_shivam5 ай бұрын
Play back speed കുറച്ച് വെക്കു
@vntimes55603 ай бұрын
നീ കുനിഞ്ഞ മതി
@beyluxman222 ай бұрын
njan cheythittund but dc bulbaanu use cheyyunnad 2 varshamaayi ekadesham 9 bulb und 50 whats panel 35 ac car batery but idine ac bulb aakana adinu ee converter madiyo?
@TheGreatIndianMedia2 ай бұрын
Good 👏👏👏👏👏👏👏👏👏👏
@muralitb4436Ай бұрын
വളരെ നല്ല അവതരണം:❤❤❤❤
@mathewsebastian91565 ай бұрын
ഞാൻ ഇത് പോലെ solar വെച്ച് അക്വാപണിക് ചെയ്തിട്ടുണ്ട് മീനും പച്ചക്കറി യും ഒരുമിച്ച് ചെയുന്ന രീതി
@vineeshkumar23603 ай бұрын
ഞാനും അതാണ് തിരിഞ്ഞു നടക്കുന്നത്. നിങ്ങളുടെ നമ്പർ തരാമോ?
@mathewsebastian91563 ай бұрын
@@vineeshkumar2360 ചാനൽ ഇൽ ഉണ്ട് number
@dom40683 ай бұрын
എത്ര കോസ്റ് ആയി?
@mathewsebastian91563 ай бұрын
@@dom4068 ഒരു 5k ആയിട്ടുണ്ടാവും
@mathewsebastian91563 ай бұрын
@@dom4068ഏകദേശം 5k ആയിട്ടുണ്ട്
@LifeTone1121145 ай бұрын
Very useful 👍❤️
@TECHAUTOMOTIVE2.05 ай бұрын
THANKSS
@aniani49513 ай бұрын
Very good information.have one doubt,Can be fix 5kva OFF GRID without any kseb permition in our own house,by my self?
@rajeshbabubabu37194 ай бұрын
3.7 kv ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി ചാർജ്ജ് ചെയ്യാൻ എത്ര വോൾട്ടിന്റെ സോളാർ പാനലാണ് വേണ്ടിവരുക ???
@gopalkrishnapillaimr65923 ай бұрын
Not at all practicable, because (1) U have to buy 12 volt LED bulbs (2) U have to use 12 volt BLDC fans (3) Existing fans and LED bulbs you cannot use(4) you gave to do separate wiring with heavy guage wires. (5) From 50 Watts solar panel, the max current output at full sun shine may be around 3 5 amp. (6) During night, you have to have a chraged battery then only you can use the bove items. The battery capacity you can caulate as follows: - suppose U wantvto use 5 LED Bulbs of say 9 Watts for 5 hours = 45x 5=. 225 watts - 2 BLDC fans of 12V it may take about 2.5 amp each for 10 hours = 12*2.5*10= 600 watts -------------------- Total 825watts ----------------------------------------- The battery capacity should be LED may take about 9/12 = .750 Amp Fan 2.5*12= 30 Amp ------------------- Total. 30.75 amp Hence the battery capacity should at least be 12 volt / 35 Amp and above. There may be spelling mistakes.
@RajMani-w9w2 ай бұрын
Sun vanam 😮
@saneeshkumar9995 ай бұрын
As per ISI standard dc/ ac wiring should be seperately
@TechnofreakzbyMidhun5 ай бұрын
അടിപൊളി 🔥
@TECHAUTOMOTIVE2.05 ай бұрын
❤️❤️❤️🔥🔥
@bineeshts-fy4yd4 ай бұрын
ബ്രോ വീട്ടിൽ വന്ന് ചെയ്ത് തരാൻ പറ്റുമോ 150 Ah ബാറ്ററിയിൽ
@dilnivasd-kl9qi5 ай бұрын
Oru nalla solar charge controller ethanu vachal athine kurichu oruvidieo cheyyamo bro🥰👌🙏
@TECHAUTOMOTIVE2.05 ай бұрын
ചെയാം... അടുത്ത വീഡിയോസിൽ
@DK-H5 ай бұрын
Bro njan vannu 🥰🥰🥰
@TECHAUTOMOTIVE2.05 ай бұрын
❤️💥❤️❤️broooo
@jinujoy3765 ай бұрын
Multi meterum clamp meter chernnulla rechargeable type device video cheyyamo
@TECHAUTOMOTIVE2.05 ай бұрын
ചെയാം bro❤️❤️❤️
@anilvarughese41595 ай бұрын
150 എച്ച് ബാറ്ററിയുമായും നിലവിലുള്ള ഇൻവേർട്ടറുമായും കണക്ട് ചെയ്യാനുള്ള വഴി കൂടി പറഞ്ഞു തരണം
@TECHAUTOMOTIVE2.05 ай бұрын
യെസ്... പറഞ്ഞു തരാം
@najimu44414 ай бұрын
@@TECHAUTOMOTIVE2.0അത് കഴിയുമോ?
@sajipg73164 ай бұрын
ഇതു പോലെ തന്നെ ചെയ്യുക ഒരു 50ah ബാറ്ററിക്കു 100വാട്ട് പാനൽ വേണം 150 ah ബാറ്ററിക് 3പാനൽ ചാർജർ 20 or 30A മതി . മതി 4sqmm കേബിൾ വേണം
@josoottan5 ай бұрын
കാർബാറ്ററി വച്ച് ഞാനീക്കളി തുടങ്ങിയിട്ട് 6 വർഷമായി, ഇടക്ക് ബാറ്ററി മാറണമെന്നതൊഴിച്ചാൽ മറ്റു പ്രശ്നമൊന്നുമില്ല!
@TECHAUTOMOTIVE2.05 ай бұрын
❤️❤️supper.... Njanum Adhyam car battery ayirunnu use cheyunathu
@redroses74365 ай бұрын
Engana
@sajichamayam22265 ай бұрын
ഒരെണ്ണം റെഡി ആക്കി തരുമോ മൂന്ന് എൽഇഡി ട്യൂബ് കത്തണം.
@KumaranKpKB5 ай бұрын
ബാറ്ററി വോൾട്ട്സ്, ah match ആകുന്ന ചാർജ് കൺട്രോളർ വേണം. 10 amp controller വളരെ കുറവാണ്.
@shafeekptbshafeekptb14164 ай бұрын
10 led bulb Ethra manikkur kaththum
@nijeeshts15602 ай бұрын
Hi bro
@anasalhasha5 ай бұрын
Good effort. Please add links for the products for reference
@TECHAUTOMOTIVE2.05 ай бұрын
❤️❤️❤️Thankss
@ilyaskadukaparambil113310 күн бұрын
ചങ്ങാതി. കരന്റ് ബില്ല് , കുറയാൻ . എന്താ ഒരു മാർഗ്ഗം.. ഇത് ഫിറ്റ് ചെയ്യാമൊ . നമ്പ്ര് താ
@anus60255 ай бұрын
സൂപ്പർ
@nazeerac-rd6ft5 ай бұрын
LTO. ബാറ്ററിയേ കുറിച്ച് ഒരു വിഡിയോ ചെയൂ മോ
@TECHAUTOMOTIVE2.05 ай бұрын
Yesss
@laluthattolikkara5 ай бұрын
Good bro
@TECHAUTOMOTIVE2.05 ай бұрын
❤️Thankss broo
@ManiMani-fc8bz5 ай бұрын
Sunlight ...lighting not get..how manage😂
@AbdullatheefAwabi2 ай бұрын
Nammalkk cheyuthu tharumo
@ShaMathu-w4k5 ай бұрын
50w പാനലിനു മാക്സിമം എത്ര ah ബാറ്ററി വരെ ഉപയോഗിക്കാം. സോളാർ ബാറ്ററി തന്നെ വേണം എന്ന് ഉണ്ടോ. വാഹന ബാറ്ററി ആയാലും പോരെ.
@Lensvision-fg4vd5 ай бұрын
L f ബാറ്ററി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ?
@TECHAUTOMOTIVE2.05 ай бұрын
ചെയാം 💥
@NikhilAppu-fn6geАй бұрын
Solar panelഎവിടെനിന്നാണ് കിട്ടുക
@premchandkishanchand14952 ай бұрын
Edo edinu etra durability undu? Adu than paranjilla. 4000 roopa mudakki yal etra divasam edellam work cheyyum? Valla guarantee undo? Than vannu fit cheyyumo? Dc wiring Onnum cheyyan pattilla. Converter upayogichu ac yil thanne kathanam. 12v 35 amps car battery kku thanne 3500 roopa varum. Pinne egine 4000 roopa kku edellam kathuka?
@TECHAUTOMOTIVE2.02 ай бұрын
ആദ്യം വീഡിയോ ഫുൾ ആയി എല്ലാ എപ്പിസോടും കാണു 👉 ആവിശ്യം ഉള്ളവർ സ്വയം ചെയ്യണം 👉 വയറിങ് ബാറ്ററി പാനൽ ലൈറ്റ് മേക്കിങ് സോളാർ ചാർജ് കൺട്രോളർ ഫുൾ ഡീറ്റെയിൽസ് വീഡിയോസിൽ ഉണ്ട് 👉 പിന്നെ ഞാൻ ഇത് കച്ചവടം business ആയി ചെയ്യാൻ ഉദ്ദേശിക്കുന്നില്ല, 👉എന്റെ വീഡിയോ കണ്ട് താല്പര്യം ഉള്ളവർക്ക് വേണേൽ ചെയാം റിസൾട്ട് ഉണ്ടാക്കും 👉പിന്നെ ഞാൻ ഇത് എന്റെ വീട്ടിൽ ചെയ്ത് വിജയിച്ച സംഭവം വീഡിയോ ചെയ്ത് വളർന്നു വന്നതാ 👉tech automotive by shinu ഈ ചാനൽ frist videos kanu എല്ലാത്തിനും ഉത്തരം ഉണ്ട്
@Money-l5n3 ай бұрын
സ്പീഡ് കുറച്ചു കേൾക്കാമല്ലോ
@madhucreations48955 ай бұрын
12v 50w സോളാർ ന് 12v എത്ര ആമ്പിയർ ബാറ്ററി. ഏതു ടൈപ്പ് ചാർജ് കണ്ട്രോൾ കൊടുക്കണം
@TECHAUTOMOTIVE2.05 ай бұрын
ഡിജിറ്റൽ സോളാർ ചാർജ് കൺട്രോളറിൽ ലെഡ് ആസിഡ് ബാറ്ററി, li on, li pf ella type batteryum use cheyam
@mahmoodac4770Ай бұрын
Ningalude SamsaramValare cleran
@shibujoseukken4 ай бұрын
50w solar panel. Digital solar charger 3A new. 7ah battery 3 year old. Charge ആവുന്നില്ല. എന്തായിരിക്കും കാരണം. Lead acid battery ആണ്. Charger കേടായി എന്ന് കരുതി ആണ് പുതിയത് വാങ്ങിയത്. 10.3v ആണ് കാണിക്കുന്നത്. ബാറ്ററിയിൽ ഡയറക്ട് കൊടുത്താൽ ബൾബ് കത്തുന്നുണ്ട്. ചാർജറിൽ കൊടുത്താൽ കത്തുന്നില്ല. എന്തായിരിക്കും കാരണം.
@philipphilipcp77925 ай бұрын
Acയിൽ ഉയോഗിക്കുന്ന BLDC Fan കാർ ബാറ്ററിയിൽ work ചെയ്യുമോ?
@TECHAUTOMOTIVE2.05 ай бұрын
Ac, dc kodukkan pattunna bldc fan vendi varum. Alenkil converter use cheyanam
@mujeebep54275 ай бұрын
ബാറ്ററി ഇല്ലാതെ ഇൻഡക്ഷൻ കുക്കർ വർക്ക് ചെയ്യാൻ പറ്റിയ സോളാർ സംവിധാനം ഉണ്ടോ
@TECHAUTOMOTIVE2.04 ай бұрын
@@mujeebep5427 ഇല്ലാ
@pmkurian1006Ай бұрын
ഇത് ചെയ്തു കൊടുക്കുന്നുണ്ടോ.
@truecreater5 ай бұрын
ഈ charge കൺട്രോളർ ഉപയോഗിച്ച് കാർ ബാറ്ററി ചാർജ് ചെയ്യാൻ എത്ര സമയം എടുക്കും.
@TECHAUTOMOTIVE2.05 ай бұрын
ബാറ്ററി ah pannel watts അനുസരിച്ച പറയാൻ പറ്റു ബ്രോ
@ElsyCharly-dr5dy5 ай бұрын
Simple aayi gates light undaakku salekoodum
@Surendranachari-j1dАй бұрын
Good, sriand call notharu
@naturelover-id9vb2 ай бұрын
എന്തോരം സൂര്യ താപം ആണ് പാഴായി പോകുന്നത് അപ്പൊ ഈ ലോകത്ത് 😢
@TECHAUTOMOTIVE2.02 ай бұрын
🔥💥
@noname003735 ай бұрын
Ups battery use cheyth eee setup cheythaa modem ethra samayam work aakumm
@TECHAUTOMOTIVE2.05 ай бұрын
Ups ilum Nallathu converter anu bro Battery ah anusarichirikkum back up time
@bintovarghese32895 ай бұрын
എൻറെ കയ്യിൽ 120 രണ്ടുപാനൽ ഉണ്ട്പോളി ക്രിസ്റ്റൽ ലൈൻഇനി എന്തൊക്കെ കൂടെ ആഡ് ചെയ്യേണ്ട വരുംഡീറ്റൈൽ ഒന്നു പറഞ്ഞുതരാമോഎവിടെ നിന്ന് വാങ്ങാൻ കിട്ടുംനമ്പർ കൂടിഒന്ന് തരുമോ
@krishnankk19732 ай бұрын
എനിക്ക് ഒന്ന വേണ്O എവിടെ കിട്ടു ഉ
@cholamedia97895 ай бұрын
ഇത് വീട്ടിലെ വയറിങ്ങിലേക്ക് എങ്ങനെ connect ചെയ്യും
@TECHAUTOMOTIVE2.05 ай бұрын
Next video കാണുക
@saiju.rrasheed10895 ай бұрын
Ev scooter charging?
@TECHAUTOMOTIVE2.05 ай бұрын
Success akan പാടാണ്
@dilnivasd-kl9qi5 ай бұрын
Ee solar charge controller eathaanu company parayamo
@TECHAUTOMOTIVE2.05 ай бұрын
Amicismart
@sreekumar23545 ай бұрын
ബ്രോ dc കൺവേർട്ട്ർ ബാറ്ററി കണക്റ്റ് ചെയ്താലും ഓൺ ആകുന്നില്ല റിപെയർ ചെയ്യാൻ പറ്റുമോ
@TECHAUTOMOTIVE2.05 ай бұрын
Yes bro... Switch check cheyu. Pinne fuse und athum BORAD il
എൻറെ കയ്യിൽ 12v80ah കാർ ബാറ്ററി ഉണ്ട്, സോളാർ പാനൽ ഉപയോഗിച്ച് ഈ ബാറ്ററി ചാർജ് ചെയ്യുന്ന വിധവും സാധാ ലെനിൻ കൊടുത്ത വർക്ക് ചെയ്യുന്ന വിധവും പറഞ്ഞുതരാമോ അല്ലെങ്കിൽ ചെയ്തു തരാമോ..?
@TECHAUTOMOTIVE2.04 ай бұрын
150watts solar panel.,20amp സോളാർ ചാർജ് കൺട്രോളർ...മതി. Dc light ano ac ലൈറ്റ് ആണോ work ചെയ്യ്ക്കാൻ ഉദ്ദേശിക്കുന്നത്
@hamzakp2520Ай бұрын
താങ്കൾ വീട്ടിൽ വന്ന് ഇത് ചെയ്തു തരുമോ ? സർ എവിടെയാണ് ഞാൻ മലപ്പുറം തിരൂരിൽ നമ്പർ തരുമോ
@amalathbalakrishnan7965 ай бұрын
ഈ work ചെയ്യുന്നവർ ഉണ്ടോ?
@TECHAUTOMOTIVE2.05 ай бұрын
പൊതുവെ കുറവ് ആണ്
@radhakrishnan33854 ай бұрын
ഇത് ആരെങ്കിലും ചെയ്തു കൊടുക്കുന്നുണ്ടോ ഉണ്ടെങ്കിൽ കോൺടാക്ട് നമ്പർ തരാമോ
@kumar.vajaya.v45455 ай бұрын
I WANT ONE CONACION YOU ARENGE PLEASE
@TECHAUTOMOTIVE2.05 ай бұрын
Yes
@girijakumari.k16062 ай бұрын
I want help me
@jabeerpangode17234 ай бұрын
മന്ത്രം ചൊല്ലുന്നതു പോലെ തോന്നുന്നു. ഒന്നും മനസ്സിലാവില്ല??? ¿??
@josepp74175 ай бұрын
4000രൂപ യുടെ സോളാർ എവിടെ കിട്ടും.
@TECHAUTOMOTIVE2.05 ай бұрын
ആമസോൺ, ഫ്ലിപ്കറ്റ്. 50വാട്ട്സ് പാനൽ 2200ഒകെ ഉള്ളു
@AbdullakunhiAbdulla-xk8uiАй бұрын
വെറുതെ വട വട വട മനുഷ്യർക്ക് ഉപകാരം ഉൾക്കൊള്ളുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ പറ ഒന്നറിയാത്തവർക്ക് വലിയ കാര്യമായി കാണും
@TECHAUTOMOTIVE2.029 күн бұрын
@@AbdullakunhiAbdulla-xk8ui ആദ്യം വീഡിയോ ഫുൾ ആയി കാണാൻ ഉള്ള ക്ഷമ കാണിക്കു എന്നിട്ട് കമന്റ് എഴുതി പിടിപ്പിക്കാൻ നോക്ക്. ഓരോ part part ayi video ഇട്ടിട്ടുണ്ട് വേണേൽ കണ്ടിട്ട് ചെയ്തു നോക്ക്. പറ്റില്ലെങ്കിൽ skip. Pinne ഞാൻ ഇത് എന്റെ സ്വന്തം വീട്ടിൽ പരീക്ഷിച്ചു വിജയം ആയപ്പോൾ ആണ് യൂട്യൂബിൽ വീഡിയോ ആദ്യമായി ഇട്ടുതുടങ്ങിയത്. ടെക് ഓട്ടോ motive by shinu👉ee channelil keri nok
Uni T നല്ലതാണ്, 600 ഉണ്ടായിരുന്നു, ഇപ്പോൾ എത്ര എന്ന് അറിയില്ല r
@rejirenoj13875 ай бұрын
@@laijugeorgh6348 ok
@TECHAUTOMOTIVE2.05 ай бұрын
യെസ്
@TECHAUTOMOTIVE2.05 ай бұрын
ഫ്ളിപ് കാർട്ടിൽ ഉണ്ട്... ഞാൻ യൂസ് ചെയിട്ടില്ല.... ഷോപ്പിൽ 750ഓക്കേ ഒള്ള സാധനം ഓൺലൈൻ 560ന് കിട്ടും
@thomaskutty92482 ай бұрын
Cotant no
@laijugeorgh63485 ай бұрын
12 volt, D C bulb parallel ആയി എത്ര എണ്ണം ഉപയോഗിക്കാൻ കഴിയും?
@TECHAUTOMOTIVE2.05 ай бұрын
Wire nte size sq mm നീളം അനുസരിച്ചു പറയാൻ പറ്റു... ഉദാഹരണം 12v 9watts blub 1sq mm wire il 3ണ്ണം ഒകെ കൊടുക്കാം.. അതിൽ കൂടുതൽ കൊടുത്താൽ വെളിച്ചം കുറയും അടുത്ത വീഡിയോ യിൽ വിശദമാക്കാം
@laijugeorgh63485 ай бұрын
@@TECHAUTOMOTIVE2.0Thank you bro.
@pushpajanpushpajan62503 ай бұрын
നിന്റെ വീട് കുടിലാണോ.
@ajiar8473Ай бұрын
ഒന്നും മനസിലായില്ല😢😢
@eldhosekabraham86663 ай бұрын
നീ ഇവിടെ ജനിക്കേണ്ടവൻ അല്ല ജനിക്കേണ്ടവനെ അല്ല എന്തിനാ ഇങ്ങനെ അതും ഇതും പറഞ്ഞ് ആൾക്കാരെ പറ്റിക്കുന്നെ
@TECHAUTOMOTIVE2.03 ай бұрын
@@eldhosekabraham8666 പറ്റിക്കുവാനോ അല്ലയൊന്ന് ടെക് ഓട്ടോ motive by shinu ee oru channel കേറി നോക്കു. അതിൽ ഞാനെന്റെ സ്വന്തം വീട്ടിൽ ചെയിട്ട് 100% ഓക്കേ ആയിട്ട് ആണ് യൂട്യൂബിൽ വീഡിയോ പോലും ചെയ്യാൻ തുടങ്ങിത്
@TECHAUTOMOTIVE2.03 ай бұрын
@@eldhosekabraham8666 കമന്റ് ഇടും മുന്നേ ഒന്ന് നന്നായി അറിഞ്ഞു മനസിലാക്കിട് വാ
@pushpajanpushpajan62503 ай бұрын
ഇതു ആരും അനുകരിക്കാൻ നോക്കേണ്ട സുഹൃത്തേ. വെറുതെ കാശു കളയാനുള്ള തട്ടിപ്പാണ്.