ലക്ഷങ്ങളുടെ കടക്കാരൻ ഉസ്താത് പറഞ്ഞത് കേട്ട് ഈ സൂറത്ത് ഓതി കോടീശ്വരനായി മലയാളിക്കുണ്ടായ അനുഭവം..

  Рет қаралды 149,717

Noon Media

Noon Media

Күн бұрын

Пікірлер: 79
@Ameen.789
@Ameen.789 8 ай бұрын
എന്റെ സഹോദരൻ മാതാപിതാക്കൾ ക്ക് ഉപകരിക്കുന്ന സഹോദരൻ ആകാൻ കുടുംബത്തിൽ സന്തോഷവും സമാധാനവും കിട്ടാനും എനിക്ക് 3 ലക്ഷം രൂപ യുടെ സ്വർണം പണയം വെച്ചിട്ട് ഉണ്ട് വളരെ പെട്ടെന്ന് എടുത്തു കൊടുക്കാൻ തൗഫീഖ് നൽകാൻ ഉസ്താദിന്റെ വിലയേറിയ ദുആ യിൽ ഉൾപ്പെടുന്ന ത്തണേ
@raheemaraheema8956
@raheemaraheema8956 9 ай бұрын
ഉസ്താദേ ഞങ്ങൾക്ക് സ്വന്തമായി വീടില്ല.. തറവാട്ടിലാണ് താമസം.. ഇപ്പൊ അത് ഓഹരി ചെയ്യാൻ ആഗ്രഹം ഉണ്ട്. പക്ഷെ ഞങ്ങളുടെ സാമ്പത്തികം അനുസരിച് ഞങ്ങക്ക് താങ്ങാൻ കഴിയാത്ത വില യാണ് പറയുന്നത്. എന്റെ ആഭരണം മുഴുവൻ വിറ്റാലും... ലക്ഷങ്ങൾ കടം ഉണ്ടാകും... ഇപ്പൊ തന്നെ ലക്ഷം കടം ഉണ്ട്.. ഇനിയും കടം ഉണ്ടായാൽ ഓർക്കാൻ കഴിയുന്നില്ല... അവരുടെ മനസ്സ് മാറി ഞങ്ങക്ക് കൊടുക്കാൻ കഴിയുന്ന വിലക്ക് തീരുമാനം ആവാൻ ദുആ ചെയ്യണേ...😢😢😢ഭർത്താവിന്റെ ഉമ്മ ഒന്ന് മനസ്സ് വെച്ചാൽ എല്ലാം നടക്കും... പക്ഷെ എന്റെ ഇക്കാടെ കാര്യം ആയത് കൊണ്ട്. ഒന്നും നടക്കില്ല.. 😭😭
@ayshanaja7466
@ayshanaja7466 9 ай бұрын
എന്റെ വീടും സ്ഥലവ ജപ്തി ചെയ്യാൻ വെച്ചിരിക്കുകയാണ് കിട്ടുവാൻ തങ്ങളുപ്പ ദുആ ചെയ്യണം പട്ടാമ്പിയിൽ നിന്നാണ് മെസ്സേജ് വിടുന്നത്
@poomolmanu
@poomolmanu 9 ай бұрын
വീടുപണി എത്രെയും പെട്ടന്ന് പൂർത്തീകരിക്കാൻ ദുആ ചെയ്യണം usthadhe
@jasla6215
@jasla6215 9 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് കുറെ ആഗ്രഹങ്ങൾ ഉണ്ട് അതൊക്കെ നടക്കാൻ ദുആ ചെയ്യണം 🤲🤲🤲🤲
@aahilvlogs784
@aahilvlogs784 9 ай бұрын
Usthade kadam kond vallatha veshamathila duha cheyanam 🤲
@kunjimol6409
@kunjimol6409 10 ай бұрын
അൽഹംദുലില്ലാഹ് ഞാൻ എന്നും രാവിലെ യും വൈകുന്നേരവും ചെല്ലാറുണ്ട്
@nishaadnaseem86
@nishaadnaseem86 10 ай бұрын
Alhamdulillah Alhamdulillah Alhamdulillah
@murshidmurshi4488
@murshidmurshi4488 10 ай бұрын
Ameen
@MuhammedRafi-ic7mq
@MuhammedRafi-ic7mq 9 ай бұрын
13 vayasaya Mon nadakkan duha cheyyanam usthathe
@nafeesabasheer4000
@nafeesabasheer4000 10 ай бұрын
Ella vishamangalum maran dua cheyyanam usthade
@seenathorathodi5696
@seenathorathodi5696 10 ай бұрын
ഭർത്താവ് ന്റെ സിഗരറ്റ് വലി നിർത്താൻ ദുആ ചെയ്യണേ 🤲
@lailanoormuhammed9957
@lailanoormuhammed9957 10 ай бұрын
അസ്സലാമു അലൈകും.. 😊
@safiyamohammed382
@safiyamohammed382 10 ай бұрын
Alhamdhulillah mashaallah ameen
@ziyaah12
@ziyaah12 10 ай бұрын
അൽഹംദുലില്ലാഹ്
@LailaEbrahimkutty
@LailaEbrahimkutty 10 ай бұрын
എന്റെ മകന്റെ ചുമ മാറാൻ ദുആ ചെയ്യണം ഉസ്താദേ
@basherrk2072
@basherrk2072 9 ай бұрын
ഇപ്പൊ ചുമ മാറിയോ നിങ്ങടെ നാട്ടിൽ മെഡിസിൻ ഡോക്ടർ ക്ലിനിക് ഇങ്ങിനെ ഒന്നും ഇല്ലേ
@sumiriya1572
@sumiriya1572 9 ай бұрын
വീട് ആവാൻ 🤲🤲🤲
@MhdZain-ky4de
@MhdZain-ky4de 10 ай бұрын
ഞാൻ ഇപ്പോഴും ചൊല്ലുന്ന ധിക്രാണ്ണ് alhamdullillah alhamdullillah
@RasheedRasheed-u2e
@RasheedRasheed-u2e 10 ай бұрын
Masha allah
@muhammedsuhail8655
@muhammedsuhail8655 10 ай бұрын
Oru veedu undakanu dua cheyyane usthade😢
@AbdulkhadarSaqafi-q3o
@AbdulkhadarSaqafi-q3o 10 ай бұрын
Usthadee injan hairoyal bisnas nadathunnund vijayikkan duaa Chayyanee❤😊
@muhammednadeem9031
@muhammednadeem9031 9 ай бұрын
Ustad duya cheyyumo loan kittan
@sheeejapa
@sheeejapa 10 ай бұрын
ഭർത്താവിന്റെ മദ്യപാനം മാറാൻ ദുഹാ ചെയ്യാൻ ഉസ്താദ് മക്കളുടെ deyisham മാറാനും
@muhammedrabah7670
@muhammedrabah7670 10 ай бұрын
manasilulla murath hàyiràya nílayil hasilakan duacheyyanam duaavasiyath
@islamicsolutions7800
@islamicsolutions7800 10 ай бұрын
حسبي الله لا اله الا هو عليه توكلت وهو رب العرش العظيم
@diyamarhadiyamarha8963
@diyamarhadiyamarha8963 9 ай бұрын
❤❤❤
@HjhhbhgKcdfofot
@HjhhbhgKcdfofot 10 ай бұрын
❤❤
@noorjahannoorjahankp973
@noorjahannoorjahankp973 10 ай бұрын
യൂനുസ് നബി
@shahdshahad5519
@shahdshahad5519 10 ай бұрын
Ennum niskarasesham11 pravsyam asbunallah .lailaaha illaha illa...laalimeen .salaamunkoulu. .Raheem. ,ennumothaarund ustad dua cheyanam..🤲🤲🕋🤲🤲
@HamzaKori-b2m
@HamzaKori-b2m 10 ай бұрын
പതിനഞ്ച് മിനുട്ടു കൊണ്ട് പറയാനുളള പ്രസംഗം മണിക്കൂറുകള്‍ പറഞ്ഞത് വലിച്ച് നീട്ടി
@jaleelsaleem5468
@jaleelsaleem5468 10 ай бұрын
Hasbiyallahu lailaha illahuva alayhi thavakkalthu vahuva rabbul arshil aleem
@kasim6376
@kasim6376 10 ай бұрын
Hasbi allahu nihmal vakheel nihmal moula va nihmannaseer
@noushadabdu-xs9hv
@noushadabdu-xs9hv 9 ай бұрын
حسبي الله نعمل وكيل
@kasim6376
@kasim6376 10 ай бұрын
ഹസ്ബിയല്ലാഹു നിഅമൽ വാഖീൽ നിഅമൽ മൗല വ നിഅമന്നസീർ
@ShahulHameed-b7c7t
@ShahulHameed-b7c7t 10 ай бұрын
ലോട്ടറി കച്ചവടം നിൽക്കും. കബറാളികളോട്ട ചോദിക്കാർ ഇനി മൊയിലിയാ മാരു ണ്ടാ കൂല കുട്ടികളെ മദ്രസിൽ പഠിപ്പിക്കാൻ ആളെ കിട്ടു ലാ. മരിച്ച പുരയിൽ നിന്ന് ഇനി ദുആ ഇരന്ന് വൈസയും വാങ്ങൂല . കോടീശ്വരന്മാരായല്ലോ .....
@gurttt456
@gurttt456 10 ай бұрын
Yedan surath?
@forisknr2856
@forisknr2856 10 ай бұрын
ആരാണ് ആ കോടീശ്വരൻ .യൂസഫലി അലി ആണൊ
@nasrin-sz1yp
@nasrin-sz1yp 9 ай бұрын
ഹസ്ബിയല്ലഹു ലാഇലാഹ ഇല്ലാഹുവ അലൈഹി തവകൾതൂ വഹുവ റബുൽ ഹർഷിൽ അളീം
@HjhhbhgKcdfofot
@HjhhbhgKcdfofot 10 ай бұрын
Alhandilillamshaallasameenameenameenameensmashaalla
@pallamhussain3091
@pallamhussain3091 10 ай бұрын
ഏത് സൂറത്താണ് ?
@WE_HELP-84
@WE_HELP-84 10 ай бұрын
മത സ്വാതന്ത്ര്യം വിലക്കരുത്. വൈവിദ്ധ്യം ഇല്ലാതാക്കരുത് """"''""""""""""""""""""""'""""""""""" ഇന്ത്യ ബഹു മത സംഗമ ഭൂമിയാണ്. അത് കൊണ്ട് തന്നെ എല്ലാ മത ആഘോഷങ്ങളും ഇവിടെ ഉണ്ടാവുന്നുണ്ട്.ഈ അടുത്തായി മത വിരോധികൾ മതാചാരങ്ങളെ തകർക്കാനായി ശ്രമം തുടങ്ങിയിട്ടുണ്ട്.അതിന്റെ ഭാഗമായി എല്ലാ മതങ്ങളുടെയും മതാചാര ആഘോഷങ്ങൾ പൊതു ആചാരാഘോഷമാക്കി മാറ്റുക എന്നത് തിരഞ്ഞെടുത്തിരിക്കുന്നു. ഇത് മൂലം മതങ്ങൾ തമ്മിൽ വേർതിരിവില്ലാതെ വരുന്നു. അങ്ങിനെ വന്നാൽ പിന്നെ മതങ്ങൾക് പ്രസക്തി ഇല്ലാതെ വരും. പിന്നെ അമ്പലമോ ചർച്ചോ അമ്പലമോ മത പഠനമോ ആവശ്യമില്ലാതെ വരും. വിവാഹങ്ങൾ ഇഷ്ടപെട്ട വരുമായി ഭാവി ചിന്തിക്കാതെ പാർട്ടി ഓഫീസുകളിൽ വെച്ച് നടക്കാൻ തുടങ്ങും.ഇത് എല്ലാ മതങ്ങളുടെയും കെട്ടുറപ്പിനെയും അന്തസിനെയും ബാധിക്കും. ഇത് എല്ലാ മതക്കാർക്കും ദോഷം ചെയ്യും.ആയതിനാൽ ഓരോ മതക്കാരുടെയും ആഘോഷങ്ങളും ചടങ്ങുകളും ആ മതക്കാർക്ക് സ്വന്തം വിട്ട് കൊടുത്ത് സൗഹാർദ്ധം നിലനിർത്തുക. ദയവ് ചെയിതു ഈ ക്രിസ്തുമസ് ക്രിസ്ത്യാനികൾക് വിട്ട് കൊടുക്കുക അവർ ആഘോഷിക്കട്ടെ. ഇങ്ങനെ ഓരോ മതക്കാരും അവരുടേത് സ്വന്തമായി നടത്തട്ടെ.അപ്പോൾ മാത്രമാണ് ആ മതവിശ്വാസികൾക് അതിലൂടെ ആനന്ദവും സംതൃപ്തിയും ഉണ്ടാവൂ. ആയതിനാൽ ഒരു മതക്കാർ അന്യ മതക്കാരന്റെ മതചടങ്ങുകളും ആഘോഷങ്ങളും കയ്യേറാൻ നിൽകുകയോ സമ്മതിക്കുകയോ ചെയ്യാതെ അതാതു മതക്കാർക് സ്വന്തമായി നടത്താൻ അവസരം കൊടുക്കുക. മനുഷ്യർ തമ്മിൽതമ്മിൽ സ്നേഹവും സൗഹർദ്ധവും നിലനിർത്തുക. ജയ് ഇന്ത്യ.
@samiyathsami
@samiyathsami 10 ай бұрын
حسبي الله نعمل وكيل نعمل مولا ونعمنصير
@VAHEEDASM
@VAHEEDASM 10 ай бұрын
എൻറെമകന്കുട്ടികളില്ലദുആചെയ്യണേ
@zackkitchen.6548
@zackkitchen.6548 10 ай бұрын
ലായിലാഹ ഇല്ലാ antha സുബ്ഹാനക്ക ഇന്നീ kunthu minallalimeen
@Topbros-lj5nh
@Topbros-lj5nh 10 ай бұрын
പലസ്റ്റീനികൾക് രക്ഷപെടാൻ ചൊല്ലേണ്ട ഒരു ദിക്ർ അവർക്ക് ഒന്ന് പറഞ്ഞു കൊടുത്തുകൂടെ മുസ്ലിയരെ, please.
@abdussamedck
@abdussamedck 10 ай бұрын
ജനങ്ങളെ കളവുപറഞ്ഞു പറ്റിച്ച് യൂട്യൂബ് നക്കാപിച്ച വാങ്ങി തിന്നുന്നതല്ലാതെ നല്ലതൊന്നും ഇവർക്കറിയില്ല . അത്രക്കും നശിച്ച വർഗം.
@basheerkadayan7716
@basheerkadayan7716 10 ай бұрын
ഈ ഉസ്താദിനു ഈ സൂറത്ത് ഓതിയിട്ട് പണക്കാരൻ ആയിക്കൂടെ
@MusthafaMp-e2u
@MusthafaMp-e2u 10 ай бұрын
അതികം വലിച്ച് നീട്ടി പറയാതി രുന്നാൽ എത്ര നന്നാരുന്ന്
@km7912
@km7912 10 ай бұрын
എസ്ബിഅല്ലഹ് നഹ്‌മൽ വകീൽ നഹ്‌മൽ മൗലാ വ നഹ്‌മാൻ നഷീർ
@hamzanellaya1004
@hamzanellaya1004 10 ай бұрын
അറബി മലയാളത്തിൽ എഴുതാൻ പാടില്ല ഉച്ചാരണം ശരിയാവില്ല
@Naseera-r9o
@Naseera-r9o 10 ай бұрын
Nasheer alla nasweer
@AjilaAjila-og8qn
@AjilaAjila-og8qn 9 ай бұрын
Asbinallah alla hasbi allah ennanu
@timberayshaharis2016
@timberayshaharis2016 8 ай бұрын
‏حسبنا الله ونعم الوكيل نعم المولى ونعم النصير
@alhazimhameed4052
@alhazimhameed4052 10 ай бұрын
Sabaeen Marra ennaal 70 thavanayennaanu. 40 alla.
@ashrafkukku5627
@ashrafkukku5627 10 ай бұрын
🙏🤲🤲🤲🤲🤲🤲🥰
@km7912
@km7912 10 ай бұрын
അലൈസലാം
@mohammedrashid5824
@mohammedrashid5824 10 ай бұрын
Allahuakbar
@shibilishibili4243
@shibilishibili4243 10 ай бұрын
🖒🕌🕋
@rukiyamuhammedrukiyamuhamm110
@rukiyamuhammedrukiyamuhamm110 10 ай бұрын
🎉🎉🎉🎉🎉🎉🎉🎉
@sanafathimafathima9681
@sanafathimafathima9681 10 ай бұрын
Prihasekarudu
@richuvolg3710
@richuvolg3710 10 ай бұрын
ഇനിയിപ്പോ എല്ലാവരും ചൊല്ലി യൂസുഫലി ആവും
@Suresha-z5w
@Suresha-z5w 10 ай бұрын
പാട്ട് പാടണമെന്ന് ഏത് കിതാബിലാ പറഞ്ഞിട്ടുള്ളത്
@slrvlogs8586
@slrvlogs8586 10 ай бұрын
Enthina kuttam parayunne
@basherrk2072
@basherrk2072 9 ай бұрын
പാട്ട് പാടിയോ ഞാൻ ഓഫർ നോക്കുകയായിരുന്നു... എത്രയാ ഓഫർ..
@user24674-v
@user24674-v 10 ай бұрын
കണ്ണേറും സിഹ്റും കൈവിഷവും കൊണ്ട് ശാരീരിക മാനസിക പ്രയാസങ്ങൾ നേരിടുന്നവർക്ക് ഓൺലൈനായും നേരിട്ടും പരിഹാരം.. വിളിക്കാം.. Sk. തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.
@haizuhaizutraveler2308
@haizuhaizutraveler2308 9 ай бұрын
70 പ്രാവശ്യം അല്ലെ ഉസ്താത് പറഞ്ഞത് 70 പിന്നെ പറഞ്ഞത് 40 വട്ടം
@shameerpa2728
@shameerpa2728 10 ай бұрын
Eatha E Pooooooooooooooran
@abdussamedck
@abdussamedck 10 ай бұрын
ജനങ്ങളെ പറ്റിച്ച് യൂട്യൂബ് വരുമാനം വാങ്ങി ജീവിക്കുന്ന ഒരു മൂത്ത കള്ളൻ. നശിച്ചു പോവട്ടെ ഇവരെല്ലാം .
@jubairiyapennu4753
@jubairiyapennu4753 10 ай бұрын
Nee thanne..... 😁😁
@slrvlogs8586
@slrvlogs8586 10 ай бұрын
Enthina anavashyam parayunne
@abdussamedck
@abdussamedck 10 ай бұрын
@@slrvlogs8586 അനാവശ്യമല്ല . ഇവന്റെ തട്ടിപ്പ് പറഞ്ഞെന്നേയുള്ളൂ . ഇതാ സത്യമാണെങ്കിൽ പിന്നെന്തിനാ റസൂലും സ്വാഹാബത്തും കഷ്ടപ്പാടും പട്ടിണിയും സഹിച്ചു ജീവിക്കേണ്ടി വന്നത് ?. ദാരിദ്ര്യം കാരണം റസൂലിന്റെ പടയങ്കി വരെ പണയപ്പെടുത്തിയിരുന്നു. മിസ്അബ് (റ )വിന്റെ മയ്യിത്ത് കഫൻ ചെയ്യാൻ തുണിയില്ലാഞ്ഞട്ട് ഒരു ഭാഗം പുല്ലു വെച്ച് കെട്ടേണ്ടിവന്നു . സത്യമല്ലേ?. റസൂലെന്തെ ഈ സൂറത്ത് ഓതിയില്ല ?.
@balkeesaboobaker4887
@balkeesaboobaker4887 10 ай бұрын
Alhamdulillah alhamdulillah alhamdulillah
@murshidmurshi4488
@murshidmurshi4488 10 ай бұрын
Ameen
@KunjalKunjal-ks7vr
@KunjalKunjal-ks7vr 10 ай бұрын
❤❤❤❤
@nafeesabasheer4000
@nafeesabasheer4000 10 ай бұрын
Ella vishamangalum maran dua cheyyanam usthade
@sumayyashereef
@sumayyashereef 10 ай бұрын
എന്നിട്ട് ഉസ്താദ് കോടീശ്വരനായ
@ramseenaramseena2277
@ramseenaramseena2277 9 ай бұрын
Usthatheorupadkadathilanuduaacheyyane
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 22 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 17 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 19 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 22 МЛН