ലക്ഷങ്ങൾ വരുമാനവുമായി ഒരു പ്രവാസി

  Рет қаралды 417,412

Travel Desk

Travel Desk

Күн бұрын

Contact Number :Binu Sebastian :9847997369,8075196998
Travel Desk : Dinu Joseph (DJ) Contact Number :9446586849

Пікірлер: 288
@traveldesk668
@traveldesk668 4 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഒരുപാടുപേർ വിളിക്കുന്നുണ്ട് വിളിച്ചവർക്കും വീഡിയോ കാണുന്ന എല്ലാവര്ക്കും നന്ദി . തുടർന്നും സപ്പോർട്ട് ഉണ്ടാകുമല്ലോ ദയവായി ചാനൽ subscribe ചെയ്യുക . തുടർന്നും സപ്പോർട്ട് ചെയ്യുക .
@sunandamk1655
@sunandamk1655 4 жыл бұрын
useful
@traveldesk668
@traveldesk668 4 жыл бұрын
Thanks
@sumithrasanthan4430
@sumithrasanthan4430 4 жыл бұрын
Good
@babukuttykm8148
@babukuttykm8148 4 жыл бұрын
സൂപ്പർ ബ്രോ.. 👍
@shafi_Whatzappaexpert
@shafi_Whatzappaexpert 4 жыл бұрын
ivarude nurseryude name entha? google map location
@latheeflathu1048
@latheeflathu1048 4 жыл бұрын
നല്ല മനുഷ്യൻ, പറഞ്ഞു തരാൻ മടിയില്ല.. നല്ല കുടുംബിനി. എല്ലാത്തിനും കട്ട സപ്പോർട്ട്..... നല്ലത് മാത്രം ജീവിതത്തിൽ ഉണ്ടാവട്ടെ
@binusebastian2796
@binusebastian2796 4 жыл бұрын
Thank you
@kabeerkalathil9221
@kabeerkalathil9221 3 жыл бұрын
സത്യം
@ahammedfaseelk6115
@ahammedfaseelk6115 3 жыл бұрын
ശരിയാണ്. നല്ല വിവരണം. എനിക്കും ഇഷ്ട്ടപെട്ട്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@abhilashak2940
@abhilashak2940 4 жыл бұрын
കാണുമ്പോ ശെരിക്കും ഇപ്പോൾ തന്നെ കൃഷി ചെയ്യാൻ തോന്നുന്നു, നല്ല ഷെമയോടെ എല്ലാം പറഞ്ഞു തന്നു. താങ്ക്സ് travel desk and Binu &family
@nan6582
@nan6582 4 жыл бұрын
Great vedio തങ്ങൾ ചരിത്രമായി മാറട്ടെ ഇത്ര നല്ല കർഷകരെ പരിചയപെടുത്തി തന്നതിന് ഒരുപാട് നന്ദി
@frphilipthayil5129
@frphilipthayil5129 4 жыл бұрын
ബിനുവിനും ഷൈലക്കും അഭിനന്ദനങ്ങൾ. " മറ്റെല്ലാം നമുക്ക് മാറ്റിവയ്ക്കാൻ പറ്റും. മാറ്റിവയ്ക്കാൻ പറ്റാത്തത് കാർഷിക മേഖല മാത്രം " . ജവഹർലാൽ നെഹ്റു പറഞ്ഞ ഈ വാക്കുകൾ എല്ലാവരും ഉൾക്കൊണ്ടിരുന്നെങ്കിൽ, പ്രത്യേകിച്ച് ഭരണകർത്താക്കൾ.
@binusebastian2796
@binusebastian2796 4 жыл бұрын
Thank you
@rajilrajil7635
@rajilrajil7635 3 жыл бұрын
കേരളത്തിൽ ഇപ്പോൾ ഉള്ള ഭരണകർത്താക്കൾ പ്രാവർത്തികമാക്കുന്നുണ്ട് സഹോദരാ
@thankachyj8375
@thankachyj8375 3 жыл бұрын
Ik
@thankachyj8375
@thankachyj8375 3 жыл бұрын
Niec
@babukuttykm8148
@babukuttykm8148 4 жыл бұрын
അഭിനന്ദനങ്ങൾ ബിനു sir 👍 നല്ല ക്വളിറ്റിയുള്ളതൈകൾ, ജൈവ വളങ്ങൾ, വിത്തുകൾ, ഗ്രോബാഗുകൾ , ചെടിച്ചട്ടികൾ, കൂടാതെ അലങ്കാരമൽസ്യങ്ങളും... . മിതമായ നിരക്കിൽ വിശ്വസിച്ചുവാങ്ങാൻ പറ്റിയനഴ്‌സറി 👌(അനുഭവം) 177അസൂയമൂത്ത മാനസികരോഗികൾ ഡിസ്‌ലൈക് അടിച്ചിട്ടുണ്ട് !!
@binusebastian2796
@binusebastian2796 4 жыл бұрын
Thank you
@babukuttykm8148
@babukuttykm8148 4 жыл бұрын
@@binusebastian2796 👍😍
@shafi_Whatzappaexpert
@shafi_Whatzappaexpert 4 жыл бұрын
@@binusebastian2796 Hi chetta, I want to contact you
@raveendranpk941
@raveendranpk941 3 жыл бұрын
ഒരുപാട് സന്തോഷം നന്ദി ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
@radhathankappan6652
@radhathankappan6652 4 жыл бұрын
ഇത് കാണുമ്പോഴും കേൾക്കുമ്പോഴും വളരെ സന്തോഷം thankyou
@abdulnazar3869
@abdulnazar3869 3 жыл бұрын
ഞാനുംപ്റാവാസിയണ് സൂപ്പർ വിജയിക്കട്ടെ ഞാനും പ് രറാവാസിയാണ് 20.10.2020ഒരു ബിഗ് സലൂട്ട് 💪💪💪💪💪💪💪
@sunilkumargopinathpillai6999
@sunilkumargopinathpillai6999 4 жыл бұрын
എത്ര ആദ്മാർത്ഥമായിട്ടാണ് പറഞ്ഞു തരുന്നത് വളരെ നന്ദിയുണ്ട് ഒരു ബിഗ്‌ സല്യൂട്ട്
@josecv7403
@josecv7403 4 жыл бұрын
Experience, expert, dedication, professional, thoughtful, effective and excellent
@shamsu.e.hillathuparambil.4400
@shamsu.e.hillathuparambil.4400 4 жыл бұрын
പ്രയോജനപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ.
@abcduae7092
@abcduae7092 4 жыл бұрын
ഒരുപാട് അറിവുകൾ കിട്ടി. മാഷാ അല്ലാഹ്. അഭിനന്ദനങ്ങൾ
@anniephilip1894
@anniephilip1894 4 жыл бұрын
Very much impressed by your method of farming. Didn't know that pepper can be grown in a pot. Incredible!
@roshnynair
@roshnynair 4 жыл бұрын
You both are so genuine and down to earth. May God bless you with good health and happiness. Appreciate the effort you and your family have taken .
@annmarybinu5278
@annmarybinu5278 4 жыл бұрын
ഇതുകണ്ടപ്പോൾ എനിക്കും ചെറിയരീതിയിൽ എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നു.
@Achayan53
@Achayan53 4 жыл бұрын
Superb.....👌👍
@vishnushivdas3515
@vishnushivdas3515 4 жыл бұрын
ഓരോ പ്രവാസിയും ഇതുപോലെ ഓരോ നല്ല സ്വപ്‌നങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്, പക്ഷെ പലർക്കും പേടി ആണ്. നാട്ടിൽ സംരംഭങ്ങൾ തുടങ്ങിയ/ ശ്രമിച്ച പല പ്രവാസിക്കും നേരിടേണ്ടിവന്ന തിക്തഅനുഭവങ്ങളുടെ പാഠമാകാം....... പിന്നോട്ട് വലിക്കുന്നത്
@sreeragak1255
@sreeragak1255 3 жыл бұрын
ഇതിനിപ്പോൾ ലൈസൻസൊക്കെ വേണം
@maneshchittezhath1071
@maneshchittezhath1071 4 жыл бұрын
Inspiring.., Thank You Binuchettan
@muhammadrafeequepuliyancha3086
@muhammadrafeequepuliyancha3086 4 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി
@jkj1459
@jkj1459 4 жыл бұрын
THANKS FOR SHARING .. THIS PEOPLE ARE BIG ASSET TO OUR STATE AND COUNTRY .
@ummerck8078
@ummerck8078 4 жыл бұрын
Respected sir very good program. Thanks
@christieaf08
@christieaf08 4 жыл бұрын
An excellent role model to solve the future demands for food.
@judymathew4795
@judymathew4795 4 жыл бұрын
Happy to c your hard work. GOD Bless u all
@vinupp1524
@vinupp1524 4 жыл бұрын
നല്ല നിലവാരമുള്ള വീഡിയോ ആയിരുന്നു ഇത് . ഞാൻ ഇങ്ങനെ പറയാൻ കാരണം പല ചാനലിലെയും വീഡിയോ കാണുമ്പോൾ വേണ്ട നിലവാരം ഉണ്ടാവാറില്ല. വയനാട് നിന്നുള്ള ഞങ്ങൾ കാണുമ്പോൾ പല വീഡിയോയും കോമഡി ആണ്
@mathewpaul9055
@mathewpaul9055 4 жыл бұрын
Congrats.. Really Great...God Bless
@hannooseandappooseha2601
@hannooseandappooseha2601 4 жыл бұрын
Great. Very Informative. Thank you for the detailed explanation
@sheejadennies9996
@sheejadennies9996 4 жыл бұрын
Valare nalla inspiration tharunna vedio thanks
@rosammasamuel6271
@rosammasamuel6271 4 жыл бұрын
Good effort, nice couple. God bless you both.
@ashaunni2606
@ashaunni2606 4 жыл бұрын
ഒരു പാട് നല്ല അറിവുകൾ thank you
@chandrankoodathinkal6324
@chandrankoodathinkal6324 4 жыл бұрын
മണ്ണിന്റെ സ്വന്തക്കാർ ഇവർ അഭിനന്ദനങ്ങൾ
@srinin2803
@srinin2803 3 жыл бұрын
Nice and Informative !!! Really Good Job to Society and Nature . All the best for upcoming expansions as well
@FaisalAli-iw3qp
@FaisalAli-iw3qp 3 жыл бұрын
Verynice
@naseeranoushad3957
@naseeranoushad3957 4 жыл бұрын
Such a wonderful , intelligent and efficient farmers who is so simple and open minded ready to guide the public .. hats off to you.. 🙏🏻🙏🏻🙏🏻
@binusebastian2796
@binusebastian2796 4 жыл бұрын
Thank U
@anshadvarkala633
@anshadvarkala633 4 жыл бұрын
Supper nigale kanumbol thanne sathosam
@raichelkurian6809
@raichelkurian6809 3 жыл бұрын
Thank u congratulations
@ArunDas-ll4xw
@ArunDas-ll4xw 4 жыл бұрын
Thank you binu chettan and family
@navasnalakath7141
@navasnalakath7141 4 жыл бұрын
Great brother and sister. God save and bless you family. Good motivation for everyone
@Ssjkkyg
@Ssjkkyg 4 жыл бұрын
binu chettan ellam clear aayitu paranju tharunnu. thanks
@beenajose8543
@beenajose8543 4 жыл бұрын
Very good Couple.God blessYou.
@basheerap4465
@basheerap4465 3 жыл бұрын
ഒരു പാട് ഉപകാരം ഉള്ള വിഡിയോ നന്ദി സാർ
@cookspire5473
@cookspire5473 4 жыл бұрын
Travel desk ചാനൽ വഴി ആണ് ബിനുച്ചായന്റെ ഫാം നെ കൂടുതൽ അടുത്തറിയാൻ പറ്റിയത്. 🤩🥰😍. കൃഷി ഇഷ്‌ടപ്പെടുന്ന ഏത് ഒരാളും ഒരിക്കൽ എങ്കിലും visit ചെയ്യേണ്ട സ്ഥലം ആണ്.. ഞാൻ പോയി visit ചെയ്‍ത എക്സ്പീരിയൻസ് il ആണ് പറയുന്നേ.. ഏതൊരു സംരംഭവും നല്ലൊരു ഡെഡിക്കേറ്റ് ആയിട്ട് ചെയ്താൽ ബിനുച്ചായനെ പോലെ വിജയം കൈവരിക്കാം 💪🤩😍🥰
@tonyharold001
@tonyharold001 4 жыл бұрын
Waiting 4 nxt video 🤗🤗
@kpaqua9227
@kpaqua9227 4 жыл бұрын
ബിനു ചേട്ടാ സൂപ്പർ 🤩🤩🤩 , ഡിനോ ബ്രോ വളരെ നന്നായിട്ടുണ്ട് വിഡിയോ 🥰🥰 നമ്മടെ ഐറ്റം (ഫിഷിൻ്റെ) വീഡിയോ ഉടനെ വരും എന്ന് പ്രദീഷിക്കുന്ന് ✌🏼👌
@traveldesk668
@traveldesk668 4 жыл бұрын
yes thx bro
@Abythenjeril
@Abythenjeril 4 жыл бұрын
Very inspirational.. informative... Great Job.. Best wishes❤️💐.. See you in near future..
@leosebastian9949
@leosebastian9949 4 жыл бұрын
Sound very less
@pratheeshprakash7028
@pratheeshprakash7028 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ സൂപ്പർ..
@geetha_das
@geetha_das 4 жыл бұрын
Binu Chettanum, Chechikum, Congratulation Phon number note chaithitundu Yee veedio chaithu njangal ku Arivu Thannathinu Chanalinum Valery Thanks
@ayyubklm1924
@ayyubklm1924 4 жыл бұрын
Thanks for your support for agriculture to all people. God bless you.
@velclinic8936
@velclinic8936 4 жыл бұрын
Binuchayanum chechiyum nalla dedicated personality anu, avar athu kondu successful avunathu. cheruppam muthale ariyavunna all anu binuchayan.
@binusebastian2796
@binusebastian2796 4 жыл бұрын
Thank you
@binusebastian2796
@binusebastian2796 4 жыл бұрын
Please call me
@ajinaajai550
@ajinaajai550 4 жыл бұрын
Wow very inspiring.Where is the place.. I want to visit
@travelfly2021
@travelfly2021 4 жыл бұрын
Njan krishicheythathu muzhuvan keedangal keezhadakki...😣😣
@salimkumar2505
@salimkumar2505 4 жыл бұрын
Congrats. വളരെ നന്നായിട്ടുണ്ട്.
@basheervk7972
@basheervk7972 4 жыл бұрын
Orupadh. Kalam.jeevikkatte
@marymalamel
@marymalamel 4 жыл бұрын
Wowwwwwwwwww. Congrats dears....... ഭൂമിയുടെ അ വകാശികൾ👌👌👌👌👌
@shamnamuhammed2548
@shamnamuhammed2548 4 жыл бұрын
supprrr...and intersting vedio...ee nussery de correct spot paranju tharuo...me too a pravasi
@vipinkabraham1705
@vipinkabraham1705 4 жыл бұрын
Good family chettanum chechiyu super
@amaldev1622
@amaldev1622 4 жыл бұрын
chetta daily video iduooo....................we are waiting
@traveldesk668
@traveldesk668 4 жыл бұрын
yes , next video udane varum thx ur support bro
@rajithat.n.7714
@rajithat.n.7714 4 жыл бұрын
Super sir,. Pepper seeds or chedilal kitanendu cheyyanam.sir by post ayachukodukarundo.
@thevoiceofahlu-sunnah4875
@thevoiceofahlu-sunnah4875 4 жыл бұрын
Excellent
@bindugeorge5311
@bindugeorge5311 3 жыл бұрын
Well done Chettan and chechi
@kbnair5997
@kbnair5997 3 жыл бұрын
Great. Very nicely explained without any hesitations. Thanks for sharing this video
@matpa089
@matpa089 4 жыл бұрын
നഴ്സറി നല്ല ലാഭം ആണ്. നുജൻ ആൾകാർ തൈ വാങ്ങി അതുനങ്ങി പോകും , വീണ്ടും വങ്ങിക്കും .. പിന്നെ എല്ലാവർക്കും വിദേശി ചെടി മാത്രം മതി ; നാടന് പുച്ഛം
@murshidashihab8840
@murshidashihab8840 3 жыл бұрын
സൂപ്പർ. ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടോ
@dhaneshddharmajandhansehdd7539
@dhaneshddharmajandhansehdd7539 4 жыл бұрын
അടിപൊളി അടുത്ത വീഡിയോ വെയ്റ്റിംഗ്
@rosammaabraham7673
@rosammaabraham7673 4 жыл бұрын
Great effort congrats 👏👍
@chinnusfoodcourt2343
@chinnusfoodcourt2343 4 жыл бұрын
Good effort n God bless
@abanis780
@abanis780 4 жыл бұрын
Congrats
@51envi38
@51envi38 4 жыл бұрын
Grow mate evide kittum. Cost ethra. Ithokke ella valakkadakalilum supply cheyyumayirunnenkil nallathayirunnu.
@vavasavi9173
@vavasavi9173 3 жыл бұрын
Thank you sir🙏
@saralasnd3933
@saralasnd3933 4 жыл бұрын
What you are doing is a great contribution to the society. God bless you.
@fazilpoyil6334
@fazilpoyil6334 4 жыл бұрын
Chechi kkanante like
@abeyktm
@abeyktm 4 жыл бұрын
ഇതൊക്കെ ഡിസ്‌ലൈക്ക് ചെയ്യുന്നവരെ സമ്മതിക്കണം. Nice video 👍🏼
@traveldesk668
@traveldesk668 4 жыл бұрын
Thanks Bro
@fathimacm6777
@fathimacm6777 4 жыл бұрын
An excellent video. ..very good effort
@azarbadarudheen
@azarbadarudheen 4 жыл бұрын
Nalla video ..ellarum kaanuka...do support
@mollyjoseph6802
@mollyjoseph6802 4 жыл бұрын
Great!!!!! Thykal courier ayakumo
@rinup1
@rinup1 4 жыл бұрын
Good work..
@lalithanarayanan6456
@lalithanarayanan6456 4 жыл бұрын
Very good video
@rashid1342
@rashid1342 3 жыл бұрын
Good👍 eniyum orupad cheyyan kaziyatte
@binobino4532
@binobino4532 4 жыл бұрын
എനിക്ക് മനസിലാകാത്ത ഒരു സംശയം എത്ര നല്ല കാര്യം ചെയ്താലും അതിൽ ഡിസ്‌ലൈക് അടിക്കുന്നവർ... അവരുടെ മാനസിക അവസ്ഥ എന്താണ് എന്നത്?? ശരിക്കും അവർ തലയ്ക്കു സുഖം ഇല്ലാത്തവർ ആണോ അതോ അങ്ങനെ അഭിനയിക്കുവാണോ
@traveldesk668
@traveldesk668 4 жыл бұрын
Thanks Bro, ente 3 days kashttappadaanu . Ee video
@binobino4532
@binobino4532 4 жыл бұрын
@@traveldesk668 വിഷമം വേണ്ട ബ്രൊ മുന്നേറുക....
@maneshchittezhath1071
@maneshchittezhath1071 4 жыл бұрын
@@traveldesk668 But proved worth for your effort
@masterplan4810
@masterplan4810 3 жыл бұрын
Vivek obroy🙂🙂🙂
@charlydubaiuae8093
@charlydubaiuae8093 4 жыл бұрын
Thank you, Dinu. Well explained by Binu and wife.
@traveldesk668
@traveldesk668 4 жыл бұрын
thank you
@shajiravindran7951
@shajiravindran7951 4 жыл бұрын
Great
@sandhyaabhilash7869
@sandhyaabhilash7869 4 жыл бұрын
Standard programme, good presentation also
@gearwar5491
@gearwar5491 4 жыл бұрын
Hi
@sasgreengardenia5405
@sasgreengardenia5405 4 жыл бұрын
Superb
@ansariebrahim9265
@ansariebrahim9265 4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്
@susanjoseph4729
@susanjoseph4729 4 жыл бұрын
V good .can u send me black pepper chedi by post to Indore Madhya Pradesh by post
@anithasaji4892
@anithasaji4892 4 жыл бұрын
Would like tol visit your plant nursery ? Where is the location?
@abdulkhader4641
@abdulkhader4641 4 жыл бұрын
Bino super
@binusebastian2796
@binusebastian2796 4 жыл бұрын
Thank you
@sjh807
@sjh807 4 жыл бұрын
Pathanamthittayil which place
@shineysunil537
@shineysunil537 4 жыл бұрын
Where place very good brother and sister
@babukuttykm8148
@babukuttykm8148 4 жыл бұрын
kottayam dt. chenganasserry.. thengana (jaiva gaveshana kendram)
@thomaskutty5985
@thomaskutty5985 4 жыл бұрын
Very nice, Very good information.
@traveldesk668
@traveldesk668 4 жыл бұрын
Many many thanks
@muhamednavas3769
@muhamednavas3769 4 жыл бұрын
അഭിനന്ദനങ്ങൾ
@naturema7916
@naturema7916 4 жыл бұрын
Very nice #NaTureMa
@j4ssainajayapal375
@j4ssainajayapal375 4 жыл бұрын
Super information koottayee enneyum koottakkumo pls vedio full kannumo njan kandu koottayee enneyum koottakkumo
@azeemmuhammed3436
@azeemmuhammed3436 7 ай бұрын
Best Wishes
@sebijosephpviews2663
@sebijosephpviews2663 4 жыл бұрын
Hi, Brother, I am a Pravasi, thinking future business like this
@rufeenafeena9061
@rufeenafeena9061 4 жыл бұрын
എന്തുകൊണ്ടാണു ക്യാ ബേജ ആദ്യം പൂവരാത്തതിന്നു കാരണം - എൻ്റെതും അങ്ങനെ സംഭവിച്ചു.നല്ല ഭംഗിയായി വളർന്നു പക്ഷേ പൂ വന്നില്ല.
@LOVERS-SONGS-2023
@LOVERS-SONGS-2023 4 жыл бұрын
congratulations
@georgeps4092
@georgeps4092 4 жыл бұрын
Chettan muthanu muth 💚💚💚💚💚💚💚💚💚💙💙💙💙💙💙💙💙💙💙💙💖💖💖💖💖💖💖
@radhamanict8992
@radhamanict8992 4 жыл бұрын
Iam at palakkad. Far away. 😌best of luck
@rosetvm
@rosetvm 4 жыл бұрын
Great video, thanks.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 42 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 37 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,4 МЛН
Integrated Urban Farming
22:08
kissankerala
Рет қаралды 89 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 42 МЛН