ആ ആവിശ്യമില്ലാത്ത മീനുകളെ വെള്ളത്തിൽ ഇട്ടാൽ പാവങ്ങൾ ജീവിക്കില്ലെ
@The-prince__19962 жыл бұрын
Illa chattu povum
@soudamini11922 жыл бұрын
Ade
@keralasmile2 жыл бұрын
മീൻ കിട്ടി എല്ലാവർക്കും മടുത്തു ...ആർക്കും വേണ്ടാതെ എത്ര മീൻ നമ്മൾ ചൂണ്ട ഇട്ടാൽ ഒരു മീനും കിട്ടാറില്ല ...ഇവിടെ ആണെങ്കിൽ എന്നെ പിടിച്ചോ എന്നും പറഞ്‍ കുറെ എണ്ണം ...ഓരോരോ ലീലകൾ 😂🥰😊👍
അമിതമായി മത്തിയും അയില ചെമ്പാനും കിട്ടുന്നിടങ്ങളിൽ - ചില സമയത്ത് ഇതിന്റ നീര് ( കെടുനീർ) വന്നാൽ മീനുകൾ മയങ്ങി കരക്ക് അടുത്ത് വരുന്നതാണ് ഈ കാണുന്ന അവസ്ഥ- ഈ പറയുന്ന കെടുനീർ കടലിൽ കലങ്ങാൻ പ്രയാസമത്രേ. ഇതിനേ പറ്റി ചോദിച്ചപ്പോൾ കടലുമായി പരിചയമുള്ള സഹോ പറഞ്ഞതാണ് - ഈ കാര്യങ്ങൾ തെറ്റാണങ്കിൽ ക്ഷമിക്കുക
@jdfishingtackles2 жыл бұрын
❤️❤️❤️👍🏻
@ajaydev83342 жыл бұрын
ഇൗ പ്രാവശ്യം ഞാൻ മിസ്സ് ചെയ്തു....nxt time nammal pwolikkum Bro...😁..
@steephenp.m47672 жыл бұрын
Wow !!! What a wonderful fishing Thank you so much Bros ... 🙏💕🙏
@jdfishingtackles2 жыл бұрын
❤️❤️❤️🥰🥰
@shuhaibparambath59502 жыл бұрын
അടിപൊളി ഫിഷിങ് പൊളിച്ചു ബ്രോ
@jdfishingtackles2 жыл бұрын
Broooo❤️❤️❤️
@hellojissmon59782 жыл бұрын
kollam .video kannarund super
@afsalmkp58982 жыл бұрын
Machane adipoli adipoli video varatte
@jdfishingtackles2 жыл бұрын
😍😍😍😍❤️❤️❤️
@gopik74362 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല സൂപ്പർ
@jdfishingtackles2 жыл бұрын
❤️❤️
@sarathsukesan96512 жыл бұрын
തിരണ്ടി വെറും കയ്യിൽ പിടിക്കുന്നു അടിപൊളി... JD ബ്രോ വീഡിയോ കിടുക്കി 🥰🥰🥰🥰🥰
@aneeshkambrose71562 жыл бұрын
അടിപൊളി,ചൂണ്ടയിട്ട് മീൻ പിടിക്കുന്ന തിനേക്കാൾ കൂടുതൽ മീൻ കിട്ടി. ഇന്നലെയും എനിക്കു ഭാഗ്യമില്ല അവിടെ എത്താൻ പറ്റിയില്ല. വലിയ ഹമൂർ പിടിച്ചവൻ ഭാഗ്യവാൻ.
@jdfishingtackles2 жыл бұрын
🥰🥰🥰❤️❤️
@kiransundar85802 жыл бұрын
Kandettu kothiyakunnu .kadalile meenine kayikondu pidikkunnu. Oru bhayam anu .
@jdfishingtackles2 жыл бұрын
A baghyem jdku undu😃😂
@KADER9991002 жыл бұрын
ട്രോളിംഗ് കാരണം മീൻ പിടിക്കാൻ ആരും ആഴക്കടലിൽ പോവാതെ വന്നതിനാൽ മത്സ്യപ്രേമികൾക്കായി മീൻ ഇങ്ങോട്ട് കരയിലേക്ക് കയറിവന്നു.... ഇന്നാ ... എന്നേ പിടിച്ചോന്നും പറഞ്ഞ്
@jdfishingtackles2 жыл бұрын
😃😃❤️
@mereenasibi68452 жыл бұрын
broh annu aaro desal kalakkiyattund not kavara
@bibinbalakrishnanbibin80052 жыл бұрын
ഇന്നത്തെ കണ്ണി കൊള്ളാം 👍😍😍😍👏👏
@jdfishingtackles2 жыл бұрын
😃😍😍❤️
@ShahulHameed-dt1db Жыл бұрын
@@jdfishingtackles😢😊
@Mr.T-Mapogo-9992 жыл бұрын
തെരണ്ടി ഏരി കടൽ കറൂപ്പ് ഒർത്തൽ ചെമ്പല്ലി കൊള്ളാം പൊളിച്ച്. 😳
@jdfishingtackles2 жыл бұрын
🥰🥰🥰❤️❤️❤️
@adithyannp85912 жыл бұрын
Bro. Polich oru snekhend fishing cheyiyamo
@jdfishingtackles2 жыл бұрын
Sure cheythirikkum
@meenachilfishingParampuzha2 жыл бұрын
Ya. മോനേ പൊളി.. പൊളി.. 👍👍
@jdfishingtackles2 жыл бұрын
❤️❤️🥰🥰🥰
@indujiji70992 жыл бұрын
ചെന്നീര് കയറിയാൽ കടലിലെയും പുഴകളിലേയും തോടുകളിലെയും മത്സ്യങ്ങൾ കരയ്ക്ക് മയങ്ങി കിടക്കും ഈ സമയങ്ങളിൽ വലയില്ലാതെ ഏതു കുഞ്ഞു മക്കൾക്കും മത്സ്യം പിടിക്കാൻ കഴിയും.. അല്ലാതെ വേറെ ഒരുത്ഭുതവും ഇതിലില്ല.ഞങ്ങൾ എത്രയോ പിടിച്ചിട്ടുണ്ട്
@jcbvava49112 жыл бұрын
ഈ വീഡിയോ കണ്ടതും sub ചെയ്ത് ട്ടോ പൊളി
@jdfishingtackles2 жыл бұрын
Thank you so much broo ❤️❤️
@bibinbalakrishnanbibin80052 жыл бұрын
ഹായ് ബ്രോ ഗുഡ് മോർണിംഗ് എവിടെ ആയിരുന്നു
@jdfishingtackles2 жыл бұрын
Yes broo
@shajeebshah83042 жыл бұрын
Ith evdaanu Bai. Kurach nalayallo video vannit. Anyway polichu
@jdfishingtackles2 жыл бұрын
Chellanom
@shajeebshah83042 жыл бұрын
Ath manassilay. Kanditt kurach nalayallo enna njan paranjath😊
ചൊരുക്ക് = പനി. കടലിൽ പോകുന്നവർക്ക് ആണ് അങ്ങനെ ഒക്കെ ഉണ്ടാകുക ചങ്ങാതീ. അവിടുത്തെ അന്തരീക്ഷം ശീലമാക്കുന്നത് വരെ ഉണ്ടാകുന്ന ഒരു പനിയാണ് ഇത്. വലിയ രീതിയിൽ ഛർദ്ദിയും ഉണ്ടാകും. പൊതുവേ ആദ്യമായി കടലിൽ പോകുന്നവർക്ക് ആണ് അങ്ങനെ ഒക്കെ ഉണ്ടാകുക. 👍🏼🤝
@jdfishingtackles2 жыл бұрын
Purom vellom varumbol vellathinte ph value vethyasom varum anghane a area ulla meen oxygen nashtapedum appol athu karayilotu kery varum
@roshithav29292 жыл бұрын
Ith evideya
@jdfishingtackles2 жыл бұрын
Chellanom
@hashimtaliparamba56532 жыл бұрын
Wow chakara 👍👍
@jdfishingtackles2 жыл бұрын
❤️❤️
@boneyxavier83092 жыл бұрын
enta ponnno....peralliyanallo...ithu ennu edutha vedio aanu...innu poya kaanan pattummo chellanathu
@jdfishingtackles2 жыл бұрын
❤️❤️❤️
@jdfishingtackles2 жыл бұрын
Ella broo ettam keriyapol ellam usharayiii
@shanivlogs54202 жыл бұрын
Jd മച്ചാൻ 🥰🥰
@jdfishingtackles2 жыл бұрын
🥰🥰❤️❤️
@kiransundar85802 жыл бұрын
Chorukk ennu Paranjal enthanu brow?
@jdfishingtackles2 жыл бұрын
Details adutha video undu brooo
@SabuXL2 жыл бұрын
ചൊരുക്ക് = പനി. കടലിൽ പോകുന്നവർക്ക് ആണ് അങ്ങനെ ഒക്കെ ഉണ്ടാകുക ചങ്ങാതീ. വലിയ രീതിയിൽ ഛർദ്ദിയും ഉണ്ടാകും. അവിടുത്തെ അന്തരീക്ഷം ശീലമാക്കുന്നത് വരെ ഉണ്ടാകുന്ന ഒരു പനിയാണ്. പൊതുവേ ആദ്യമായി കടലിൽ പോകുന്നവർക്ക് ആണ് അങ്ങനെ ഒക്കെ തോന്നുന്നത്.
@abhijithm8252 жыл бұрын
Bro, Made in japan pole rod or Lucana Bamboo pole rod?? Etha nallath?
@jdfishingtackles2 жыл бұрын
Jappan
@abhijithm8252 жыл бұрын
@@jdfishingtackles 🔥
@tyrantsgaming65922 жыл бұрын
location evdeya chellanath??
@jdfishingtackles2 жыл бұрын
Harbour cheriyamuttu
@rajupj1172 жыл бұрын
Avideyanu
@jdfishingtackles2 жыл бұрын
Chellanom kochi
@midhunp.k8692 жыл бұрын
kalanji aarkum kittiyille?
@jijojoy7602 жыл бұрын
No bro..
@jdfishingtackles2 жыл бұрын
Ella brooo
@jamshi94582 жыл бұрын
എന്നാടാ ഉവ്വേ കാണുന്നില്ലല്ലോ 😍
@jdfishingtackles2 жыл бұрын
😃❤️
@imautuber32902 жыл бұрын
💝എന്റെ അമ്മോ💝👍
@jdfishingtackles2 жыл бұрын
❤️❤️❤️
@jithinjithu30422 жыл бұрын
ഇത് എവിടെ shalam
@jdfishingtackles2 жыл бұрын
Chellanom
@nasarmt78702 жыл бұрын
ഇത് എവിടെ
@jdfishingtackles2 жыл бұрын
Chellanom
@sajithkumar44722 жыл бұрын
ഇന്നലെ LNG യിൽ പോയിനിന്ന നേരത്ത് ഇങ്ങോട്ട് വന്നാൽ മതിയായിരുന്നു.... 😓