ലക്ഷദ്വീപിൽ പണ്ടാരഭൂമി സർവ്വേക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് അതിക്രമം

  Рет қаралды 11,027

MediaoneTV Live

MediaoneTV Live

Ай бұрын

ലക്ഷദ്വീപിൽ പണ്ടാരഭൂമി സർവ്വേക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് അതിക്രമം. കൽപ്പേനി ദ്വീപിലാണ് സംഘർഷമുണ്ടായത്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 60
@georgemattathil2300
@georgemattathil2300 Ай бұрын
വളരെ സമാധാനത്തോടെ, സ്നേഹത്തോടെ വസിച്ചുകൊണ്ടിരുന്ന ഒരു ജനതയെ തകർക്കുന്ന രാഷ്ട്രീയ ഭരണകൂട നടപടികൾ.
@tharikshahaba4959
@tharikshahaba4959 Ай бұрын
സമാധാനത്തോടെ കഴിയുന്ന ദ്വീപ് നിവാസികളെ ദ്രോഹിക്കാതിരിക്കുക
@SamsudheecKezakkathil
@SamsudheecKezakkathil Ай бұрын
ഒരു പ്രശ്നവുമില്ലാതിരുന്ന ദ്വീപിന്നേയും രണ ഭൂമിയാക്കിയ തിന
@aboobackervelakkattil2732
@aboobackervelakkattil2732 Ай бұрын
വളരെ സമാധാനത്തോടെ കഴിഞ്ഞിരുന്ന ജനതയായിരുന്നു. അവരെയെങ്കിലും സ്വസ്ഥമായി ജീവിക്കാൻ അനുവദിച്ചുകൂടെ.
@smartcreat1
@smartcreat1 Ай бұрын
സമാധാനമായി ജീവിച്ച ദ്വീപുകാരെയും ദുരിതത്തിലാക്കി
@hyderalitp9946
@hyderalitp9946 Ай бұрын
മുസ്ലിം പ്രദേശങ്ങളിൽ പ്രശനം ഉണ്ടാക്കും. (പശുകടത്ത് അവിടെ ഇല്ലല്ലോ....)
@shahbasiqbal2795
@shahbasiqbal2795 Ай бұрын
കുറച്ചു മനുഷ്യർ സമാധാനമായി ജീവിച്ചിരുന്ന സ്ഥലം കൊളമാക്കി
@mdsalu7685
@mdsalu7685 Ай бұрын
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ രംഗ പ്രവേശനം ചെയ്തത് മുതലേ അവിടെ സമാധാനം തകർന്നു. ലക്ഷദ്വീപിൻ്റെ പെൺ പുലി ഐഷ സുൽതാന ഇനിയും അവിടെ പടവെട്ടും എന്ന് കരുതുന്നു.
@ramlakasim2935
@ramlakasim2935 Ай бұрын
ഐഷ മൈരേന്നെ സഘിയുടെ ഊമ്പി നടന്നവൾ
@user-mk9zo1ci9o
@user-mk9zo1ci9o Ай бұрын
കശ്മീർ, പഞ്ചാബ്, മണിപ്പൂർ, ലക്ഷദ്വീപ്,.... അടുത്തത് ചിലപ്പോൾ പശ്ചിമബങ്കാളോ തമിഴ്നാടോ ആയിരിക്കും. ഇത് മൊത്തം കത്തികുമെന്നാണ് തോന്നുന്നത്.
@abidsanufa6704
@abidsanufa6704 Ай бұрын
ഒരു പ്രശ്നവും ഇല്ലാത്ത ആ നാട്ടിൽ പോയിട്ട് പ്രശ്നം ഉണ്ടാക്കിക്കുന്ന അമിത് ഷാ നരേന്ദ്രമോദി നിങ്ങളെക്കാൾ വലിയ പ്രമാണിമാരും പ്രധാനമന്ത്രിമാരും രാജാക്കന്മാരും ഈ ഭൂമിയിൽ ഉണ്ടായിരുന്നു നിങ്ങളുടെ ഈ അഹങ്കാരവും അധികാരവും എന്നും നിലനിൽക്കില്ല മിസ്റ്റർ മോദി അമിത്ഷാ കാലം കണക്ക് ചോദിച്ചിട്ടേ പോകു
@user-mr5ob6id3z
@user-mr5ob6id3z Ай бұрын
media one ❤❤❤
@appu.v.nappukuttan5417
@appu.v.nappukuttan5417 Ай бұрын
കേരളത്തിൽ പണ്ടാരവക ഭൂമിയും ദേവസ്വം ഭൂമിയും സർവ്വേ നടക്കുമ്പോൾ കാണാം. സംഘികളും ക്രിസംഘികളും നെട്ടോട്ടമോടുതുന്നത് കാണാം
@abt727
@abt727 Ай бұрын
ആർഎസ്എസ് ഭരണകൂടം വരുന്നതിനു മുൻപ് വരെ ഒരു കുഴപ്പവുമില്ലാതെ ജീവിച്ചു പോന്നിരുന്ന ഒരു നാടായിരുന്നു അത് അവിടെയും ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ്
@ajnasaju4342
@ajnasaju4342 Ай бұрын
Central govt 😢 Shame of you
@shibingafoor1373
@shibingafoor1373 Ай бұрын
All for corporates
@asiffarsa9770
@asiffarsa9770 Ай бұрын
സമാധാനമായി ജീവിക്കുന്ന നാട്ടിൽ ഫാസിസ്റ്റ് ഭരണകൂടത്തിന് വികസന പദ്ധതികൾ. കേന്ദ്ര സർക്കാരിൻറെ മുദ്രാവാക്യം തന്നെ അദാനി അംബാനി സിന്ദാബാദ്.
@user-zt4vy9ub4e
@user-zt4vy9ub4e Ай бұрын
പോലീസ് ജോലി ചെയ്യുന്നത് മുസ്‌ലിംകൾക്കെതിരെ മാത്രം
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
😢
@ismailkalleparambil4311
@ismailkalleparambil4311 Ай бұрын
Vettu.kodukkarudu
@user-dn4lb8gm6j
@user-dn4lb8gm6j Ай бұрын
പ്രൈരൂടിക്കുക വിദ്ടുക്കൂടുക്കരുട്ട് ❤
@alivm4831
@alivm4831 Ай бұрын
ആബുമിയിൽ. കളിക്കണ്ട.. കടലിന്റെ. നടുവിൽ. പാവപെട്ട.. പൂർവികന്മാർ. നാടുകടത്തി. വളെരെകഷ്ടപ്പെട്.ഉപ്പ്. വെള്ളം. കുടിച്ചു. മത്ശ്യങ്ങൾ. പിടിച്ചു. ജീവിച്ചവരാണ്.. അവരെ. വേറെ. ഒരു. ആളുകളും. ഇല്ല. പാവപെട്ട... മനുഷ്യരെ. ബ്രിട്ടീഷ്. തമ്പുരാൻ. മാർ. നാടുകടത്തിയതാണ്.. അങ്ങിനെ. അവരുടെ. മക്കൾ. കഷ്ടപ്പെട്ട. മണ്ണാനെ..അവരെ. ഇപ്പോൾ. ദ്രോഹിച്. അവിടെ. ജീവിക്കാൻ. സാധിക്കില്ല.. ദൈവം. അതിന്. ആരെയും. അനുവദിക്കില്ല... മക്കളെ... അത്.. കടലിലുള്ള.. തുരുത്തനെ.. അവരെക്ക്. അവിടെ. ജീവിക്കാൻ. പറ്റു..
@user-dn4lb8gm6j
@user-dn4lb8gm6j Ай бұрын
നമ്മൾ indd കൂടെ
@saleelsaleel301
@saleelsaleel301 Ай бұрын
Indiyil muslimgal surakshidamalla
@myheartrose2477
@myheartrose2477 Ай бұрын
Oru problem polum illatha oru place Police station undo illa yenn ariyath oru naada Ha nadinaybpolum nasipichu BJP government Best government
@ahamedmusafir9867
@ahamedmusafir9867 Ай бұрын
A pavagalle drohikaruth😢
@IbrahimMP-si9es
@IbrahimMP-si9es Ай бұрын
Modi.Amitsha.yoghi.Munu.Perum.chaiyunna.Akramam.krachonnumalla.Allahu.yAllam.kanunnavananu.
@shafiriyadh7951
@shafiriyadh7951 Ай бұрын
ക്രിസ്ത്യൻ മുസ്ലിം ഭൂരിപക്ഷ സംസ്ഥാങ്ങളിലും പ്രദേശങ്ങളിലും എങ്ങനെയൊക്കെ ദ്രോഹിക്കാൻ പറ്റുമോ അതൊക്കെ സന്ഖികൾ ചെയ്യും മണിപ്പൂരും ലക്ഷ്വദ്വീപും ഉദാഹരണമാണ്
@Lifes_Walk
@Lifes_Walk Ай бұрын
Oru criminal case polum report cheyyatga oru area aanu.apo modikku samadanam nashtappettu.apo thudangiyatha
@alim1704
@alim1704 Ай бұрын
വളരെ സമാധാനത്തോടെ, സ്നേഹത്തോടെ വസിച്ചുകൊണ്ടിരുന്ന ഒരു ജനതയെ തകർക്കുന്ന രാഷ്ട്രീയ ഭരണകൂട നടപടികൾ.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН