അവധൂതന്മാർ എല്ലാം വെടിഞ്ഞവർ ആണെങ്കിലും അവർ സ്വന്തമായി ഒന്നുമില്ലാത്തവർ ആണ് !! അവർക്കു ഭക്ഷണമോ മറ്റു സൗകര്യങ്ങളോ നൽകുന്നത് നല്ലതല്ലേ സ്വാമീ 🙏🙏
@rekhagaurisbinu Жыл бұрын
നമസ്കാരം 🙇🏻♀️ അവധൂതർ തിരുവന്നാമലയിൽ.. തൊപ്പിയമ്മ എന്ന പേരിൽ ഒരു അമ്മയെ കണ്ടിരുന്നു... എല്ലാപേരും അമ്മ അവധുധര് എന്ന് പറയുന്നു... ഒരുപാട് അനുഭവങ്ങളും പറഞ്ഞു കേട്ടു...
@abhilashraveendran2794 Жыл бұрын
അനുഭവം ആർക്കും എന്തും പറയാം ....
@love786458 ай бұрын
ഞാനും കണ്ടിരുന്നു യോഗിറാം... ആശ്രമത്തിൽ വച്ചിട്ട്
@saraswathishaji4726 Жыл бұрын
പാദനമസ്ക്കാരം സ്വാമിജി 🙏🙏🌹
@rajukairaliart8657 Жыл бұрын
നമസ്തേ swamiji ഓം നമോ നാരായണായ
@rekhagaurisbinu Жыл бұрын
ഇപ്പോഴും .. ഉണ്ട്.. ദിവസവും ഗിരിവലം പോകാറുണ്ട് 🙏🏻
@yadusreedhar5432 Жыл бұрын
ആരാണ് അദ്ദേഹം
@ambilib48909 ай бұрын
നമസ്കാരം സ്വാമി 🙏🏻 ശിവ പ്രഭാകര സിദ്ധയോഗിയേ 🙏🏻അറിയാമോ 🙏🏻
@bastinmathew4310 Жыл бұрын
നമസ്തേ സ്വാമിജി 🙏 പ്രണാമം 🙏 🌹🌹🌹🌹🌹🌹🌹🌹
@shyjumangadath9433 Жыл бұрын
ഓം നമോ നാരായണായ 🌹 🙏🙏🙏
@Ashok-mr1bn Жыл бұрын
പ്രണാമം സ്വാമിജി 🙏
@pappank355 ай бұрын
മനുഷ്യാ നീ എന്ത് വൈകൃതം എന്താണ് മനുഷ്യൻ എന്താണ് ലോകം എന്താണ് ബുദ്ധി എന്താണ് മതം എന്താണ് ജാതി എന്താണ് ദൈവം
തിരുവനന്തപുരം പൂന്തുറയിൽ തക്കല സ്വാമി. അതിനടുത്തു തിരുവല്ലത്ത് ഒരു അവ ദൂത അമ്മയുണ്ടായിരുന്നു ജപാ കുസുമം ഈ രണ്ടു ആത്മാക്കളെയും ഞാൻ കണ്ടിട്ടുണ്ട്
@anithasurendran4797 Жыл бұрын
Pranam Swamiji great information thanks
@rajendranpp2581 Жыл бұрын
സ്വാമിജിക്ക് പ്രണാമം,,
@gopakumark.k3492 Жыл бұрын
നമസ്തേസ്വാമിജി
@chandrasekharan9760 Жыл бұрын
നമസ്തേ സ്വാമി ജീ ... 🙏🙏🙏
@ravikurup2110 Жыл бұрын
Namaste swami ji
@lathababu8879 Жыл бұрын
pranamam.swamiji
@sushamaraj4896 Жыл бұрын
Swamiji🙏🙏🙏🙏🙏🙏
@krishnanvadakut8738 Жыл бұрын
Pranamam Swamiji Thankamani
@thankamanimp9586 Жыл бұрын
Prenamam 🪔🪔🪔🙏
@manu7815 Жыл бұрын
🌹PRANAM 🙏
@harigaming9429 Жыл бұрын
Enganayanu samsayam ayakkendath....?
@BijouBhaskarPadinjaraChira Жыл бұрын
🎉🎉🎉
@jeep2173 Жыл бұрын
🙏🕉️🙏🕉️🙏
@maraiyurramesh2717 Жыл бұрын
🙏🙏🙏🙏
@shyamalakp7926 Жыл бұрын
😊🕉️🙏
@sreekumarib6400 Жыл бұрын
🙏🏼🙏🏼🙏🏼
@shruthiv4566 Жыл бұрын
Namaskaram Swamiji, people say story telling is good for a child's brain development and the best way to teach life skills to a child. What stories from Hinduism should we read to our children as we have vast amounts of stories written by our ancestors? Thank you 🙏
@akashmenonc Жыл бұрын
Panchatantram (not cartoons)
@unnikrishnanmenon4178 Жыл бұрын
These are not stories..all "tatwams"
@ananthan8951 Жыл бұрын
Tales from "Hitopadesha" are excellent.
@amarjithmk5791 Жыл бұрын
Ramayana,mahabharatam
@eternallife7911 Жыл бұрын
യേശുക്രിസ്തു ഗലിലേക്ക് അരികെ ഗെരാസന്യ ദേശത്തു എത്തിയപ്പോൾ ഒരു അവധുതനെ കണ്ടു ആളുടെ പേര് ലെഗ്യോൻ, ആളെ ക്രിസ്തു സൗഖ്യം ആക്കിയതായി പറയുന്നു..
അവധൂതൻ മാരുടെ അടുത്ത് ചങ്ങാത്തം കൂടാൻ പോകരുത്... അവരെ അവരുടെ വഴിക്ക് വിട്ടേക്ക്... ഗുരുവായി എടുക്കരുത് ആപത്തു ആണ്.. കാണാൻ പോകരുത്... നിങൾ ക്ഷേത്രത്തിൽ ദേവിയെ കണ്ട് തൊഴുക...
@theonlychild4719 Жыл бұрын
അങ്ങനെയാണ് ഞാനും കേട്ടിരിക്കുന്നത്... അവരെ അവരുടെ പാട്ടിനു വിടുക
@iamanindian7307 Жыл бұрын
ഒരു അവധൂതനെ നേരിട്ട് കാണുകയും കാൽക്കൽ വീണ് നമസ്കരിക്കുകയും ചെയ്ത ഞാൻ
@nachikethus Жыл бұрын
കാണാം വണങ്ങാം അവർ സ്വീകരിക്കുമെങ്കിൽ നിസ്വാർത്ഥ മായി അന്നം നൽകാം..മിണ്ടാതെ ഒഴിഞ്ഞു പോരാം.
@jaybnglr1948 Жыл бұрын
അവധൂതനെയല്ല സാക്ഷാൽ അവതാരത്തിനെ കാണാം , ബാംഗ്ലൂർ കനകപുരയിൽ പോയാൽ
@Krishnaradha222838 ай бұрын
നാറാണത്ത് ഭ്രാന്തൻ അവധൂതനാണോ?
@deepakalexander59313 ай бұрын
Yes
@nadanshastram3780 Жыл бұрын
പൊട്ടത്തരം പറയാതെ കഴിക്കു പോ ssaa meee.... 🤣
@ajayankodiyattu43397 ай бұрын
മുഡന്മാർക്കും അല്പഞ്ജാനികൾക്കും സത്യം എന്താണെന്നു അറിയില്ല. അത് പഠിക്കാനോ മനസിലാക്കാനോ ഉള്ള കഴിവ് ഇല്ല. അവർ ഓരോന്നിനേയും ഇങ്ങനെ വിമർശിക്കും
@johnmathew7869 Жыл бұрын
അച്ചാർ സ്വാമി സമദിയായിട്ടു 4-5 വർഷം ആയി എന്ന് തോന്നുന്നു 🙏
@deepblue3682 Жыл бұрын
അച്ചാർ സ്വാമിയോ?.. !
@advaithashramam Жыл бұрын
'Achaar swami' - An Avadhoota kzbin.info/www/bejne/fYGbpIRtjK6KZrs