'STAR MAGIC നു ശേഷം' ഒരു പുതിയ തുടക്കം!

  Рет қаралды 164,156

Lakshmi Nakshathra

Lakshmi Nakshathra

Күн бұрын

Пікірлер: 577
@ARUNSAGAR2255
@ARUNSAGAR2255 19 сағат бұрын
*എന്ത് തുടങ്ങിയാലും യൂട്യൂബിൽ വന്നാൽ കാണും ആശംസകൾ ✌🏼🙏🏼❤️*
@Aysha-n5n
@Aysha-n5n 18 сағат бұрын
എന്ത് പരിപാടിയുണ്ടെങ്കിലും യൂട്യൂബിൽ ഇടണം ഞങ്ങൾ ടിവി ഇല്ലാത്തവരാണ് യൂട്യൂബിൽ മാത്രമാണ് എല്ലാം കാണുന്നത് ഞങ്ങൾക്ക് വേണ്ടി യൂട്യൂബിൽ ഇടണം പ്ലീസ് നിങ്ങളുടെ പ്രോഗ്രാംസിന് എല്ലാവിധ ആശംസകളും💐💐💐❤❤❤❤
@MuhamedbasheerBasheer
@MuhamedbasheerBasheer 18 сағат бұрын
ഇടില്ല.. Zee കേരളം ആണ് paid ചാനൽ ആണ്... Zee 5 ഡൌൺലോഡ് ചെയ്തോ അതിൽ ഉണ്ടാവും
@abukalambra6340
@abukalambra6340 17 сағат бұрын
Correct
@aiswaryavijay8556
@aiswaryavijay8556 16 сағат бұрын
Zee il illath app il tanne kanan patullu..😢😢
@binuregi9398
@binuregi9398 14 сағат бұрын
Chinnu chechiii❤❤❤❤
@കൊത്തMANJU
@കൊത്തMANJU 6 сағат бұрын
Ee program 8 നിലയിൽ പൊട്ടും, STAR MAGIC എല്ലാവരും Youtub ൽ ആണ് കണ്ട് വിജയിപ്പിച്ചത്
@shahjafutla9910
@shahjafutla9910 8 сағат бұрын
ഇത് വേറൊരു സ്റ്റാർ മാജിക്‌ ആവട്ടെ ❤യുട്യൂബിൽ അപ്‌ലോഡ് ചെയ്യണം 👍🏿
@binuvayalathala5394
@binuvayalathala5394 5 сағат бұрын
സ്റ്റാർ മാജിക് പോലെ വമ്പൻ ഹിറ്റ് ആകട്ടെ ഞങ്ങൾ കൂടെ ഉണ്ട്
@Redhika-mv1mi
@Redhika-mv1mi 20 минут бұрын
അനൂപേട്ടന് എല്ലാ ആശംസകളും നേരുന്നു ചിന്നു അടിച്ചുപൊളിക്കുക ❤️❤️❤️❤️❤️❤️❤️
@bushrasalam4215
@bushrasalam4215 15 сағат бұрын
Star magic nirthiyappoo bhayankara Sangadeernnu .but ippoo ii show kandappo happy aayi♥️♥️♥️♥️♥️♥️😊😊😊😊😊😊😊😊
@ShibuAk-r3x
@ShibuAk-r3x 17 сағат бұрын
സൂപ്പർ ഡാ ♥️♥️ സ്റ്റാർ മാജിക് നിർത്തിയതിൽ സങ്കടമുണ്ട്
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
🥰
@rafeekkyd
@rafeekkyd 30 минут бұрын
Star magic niruthiyathil😢സങ്കടം ഉണ്ട്. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പരിപാടി ആയിരുന്നു അത്. ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടിരുന്നു ഞാൻ 😢😢
@kurumban8745
@kurumban8745 7 сағат бұрын
സ്റ്റാർ മാജിക്‌ ഇല്ലന്ന് കേട്ടപ്പോ സങ്കടം തോന്നി വീണ്ടും നിങ്ങളെ എല്ലാരേയും തിരിച്ചു വരുന്നുന്ന് കണ്ടപ്പോ വളരെ സന്തോഷം ❤️
@LakshmiNakshathraofficial
@LakshmiNakshathraofficial 6 сағат бұрын
Tnk u🥰
@ramlathc1227
@ramlathc1227 19 сағат бұрын
സ്റ്റാർ മാജിക് നിർത്തിയതിൽ സങ്കടം ഉണ്ട് ഇപ്പോൾ നിങ്ങളെ കുറച്ചുപേരെ ഇതിൽ കണ്ടതിൽ സന്തോഷം സ്റ്റാർ മാജിക്കിലുള്ള എല്ലാവരെയും ഇതിൽ കൊണ്ടുവരണം❤❤❤❤❤❤
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
♥️♥️
@shamnadkanoor9572
@shamnadkanoor9572 13 сағат бұрын
👍👍👍
@seasme
@seasme 12 сағат бұрын
Sathyam parayatte navya santhoshine aakiyappo annu njan urappichatha athinte shaaapam perendi varumennu aaarokke aneelum ahankarichal thazhe veeezhum
@aswathiachu7690
@aswathiachu7690 Сағат бұрын
വെറുപ്പീര് ഷോ 😂
@athulyaathuathu4910
@athulyaathuathu4910 Сағат бұрын
Star മാജിക്‌ ഷോയിലെ ആരെയും ഇതിലേക്ക് കൊണ്ട് വരരുത്. പ്രത്യേകിച്ച് ബിനു അടിമാലി യെ. നല്ലൊരു ഷോയെ ഇല്ലാതാക്കരുത്.
@shijushijumitha9999
@shijushijumitha9999 2 сағат бұрын
Thankuvine konde varanam plzzzzźzzz
@athulyaathuathu4910
@athulyaathuathu4910 Сағат бұрын
Star magic നിർത്തിയത് വളരെ സന്തോഷം 🙏ചേച്ചിയെ എനിക്ക് ഇഷ്ടമാണ്. Dew drops ഒക്കെ ചെയ്യുമ്പോൾ കാണാറുണ്ടായിരുന്നു. പുതിയ show നല്ലൊരു തുടക്കമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@fathimathfasmitha500
@fathimathfasmitha500 16 сағат бұрын
Lakshmi....youtubil idanam ketto...plsss...star magic vallaathe miss cheyyunnu....😢inganeyoru thirichu verav....valareyadhikam sandhosham...I am waiting Lakshmi...❤
@LakshmiNakshathraofficial
@LakshmiNakshathraofficial 15 сағат бұрын
♥️♥️
@rishanvlogs5348
@rishanvlogs5348 19 сағат бұрын
Star magic നിർത്തിയതിൽ നല്ല വിഷമം ഉണ്ടായിരുന്നു ഇപ്പം double happy ❤
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
🥰🥰
@AryaKs-m8i
@AryaKs-m8i 20 сағат бұрын
I miss star magic 😭.... Super show ❤️.... Waiting to watch new show 🤍🔥... All the best chinnu chechii ❤....
@LakshmiNakshathraofficial
@LakshmiNakshathraofficial 20 сағат бұрын
🥰🥰
@sunsun4031
@sunsun4031 7 сағат бұрын
Star magic പോലെ തന്നെ വേണം പുതിയ പ്രോഗ്രാം എല്ലാ ആർട്ടിസ്റ്റുകൾ വേണം
@LakshmiNakshathraofficial
@LakshmiNakshathraofficial 6 сағат бұрын
♥️♥️
@Nandhutti
@Nandhutti 5 сағат бұрын
നക്ഷത്ര ചേച്ചി ❤️❤️❤️❤️❤️❤️❤️🔥🔥🔥🎉🎉🎉🎉🎉👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@praseethaaneesh56
@praseethaaneesh56 18 сағат бұрын
വന്നോ വീണ്ടും സ്റ്റാർ മാജിക് ഭയങ്കര ഹാപ്പി,ഇതു നിർത്തിയപ്പോൾ കുറെ ആൾക്കാർക്ക് ഭയങ്കര സന്തോഷം ആയിരുന്നു, അവരൊക്കെ കാണട്ടെ ന്യൂമാജിക് 🔥🔥🔥🔥🔥❤❤❤👌👌👌
@LakshmiNakshathraofficial
@LakshmiNakshathraofficial 17 сағат бұрын
🥰
@su84713
@su84713 16 сағат бұрын
@@praseethaaneesh56 അതേ👍👍😂😂 അസൂയക്കാർക്കാണട്ടെ..... എനിക്ക് ഉറപ്പായിരുന്നു പുതിയത് ഏറ്റവും മനോഹരമായതും കൊണ്ട് വരും എന്ന്💪💪💪👌👌
@AnjuS-zt5wz
@AnjuS-zt5wz Сағат бұрын
Athe ellavarum thirichu vannathil bhaygara sathosham..innu ravileyum star magic old christmas episodes kandayirunnu..ellareyum misss cheythu.. all the best elllavarkkum....❤
@silustephen
@silustephen Сағат бұрын
Prayers always with this show... Super Show...🎉🎉🎉🤗🤗🤗😍😍😍💖💖💖🤍🤍🤍
@ramlathc1227
@ramlathc1227 19 сағат бұрын
ഇത് യൂട്യൂബിൽ ഇടുമോ വന്നാൽ കാണാമായിരുന്നു❤❤❤❤❤❤❤
@shaijushaiju4120
@shaijushaiju4120 18 сағат бұрын
ഐ ആം വെയ്റ്റിങ് സ്റ്റാർ മാജിക്‌
@binuvayalathala5394
@binuvayalathala5394 5 сағат бұрын
സ്റ്റാർ മാജിക് അത്രക്കും ഇഷ്ട്ടമുള്ള പ്രോഗ്രാം ആയിരുന്നു, എന്നെ പോലെ ഉള്ള പ്രവാസികൾക്ക് വളരെ എന്റർടൈൻമെന്റ് ആയിരുന്നു സ്റ്റാർ മാജിക്ക്,,,7വർഷത്തെ എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട്, ഒരു സുപ്രഭാതിൽ പെട്ടന്ന് നിർത്തിയപ്പോൾ ഭയങ്കര സങ്കട മായിരുന്നു,,,,തിരിച്ചു മറ്റൊരു പ്രോഗാമിലൂടെ എല്ലാവരും തിരിച്ചു വരുന്നു വളരെ സന്തോഷം,, വമ്പൻ ഹിറ്റ് ആകട്ടെ, അല്ല ആക്കും
@OmanaAC-k8z
@OmanaAC-k8z 2 сағат бұрын
'സ്റ്റാർ മാജിക് നിർത്തിയപ്പോൾ ഒത്തിരി സങ്കടം തോന്നി. See Kerala ത്തിലൂടെ വീണ്ടും വീണ്ടും കാണാൻ സാധിക്കും എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം' ലക്ഷ്മി ഉണ്ടെങ്കിൽ പ്രോഗ്രാം സൂപ്പർ ആയിരിക്കും.
@rishanvlogs5348
@rishanvlogs5348 19 сағат бұрын
Chechi star magic പോലെ ഇതും നല്ല അടിപൊളി ആയിട്ട് മുന്നോട്ട് പോവട്ടെ full support ആയിട്ട് കൂടെ ഉണ്ടാകും എന്നും ❤
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
♥️♥️
@suresh342sr
@suresh342sr 20 сағат бұрын
സ്റ്റാർ മാജിക്കൽ ഷൂട്ട് ലൊക്കേഷൻ കവർ ചെയ്യണമെന്ന് ചിന്നുവിന്റെ വലിയ ആഗ്രഹമായിരുന്നു... സാധിച്ചില്ല പക്ഷേ ഇവിടെ അത് സാധിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ🥰🥰
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
♥️♥️
@swageeraibrahim6055
@swageeraibrahim6055 16 сағат бұрын
Missing star magic ....😢...plz upload it on you tube
@shamnadkanoor9572
@shamnadkanoor9572 13 сағат бұрын
പുതിയ show അടിപൊളി ആകട്ടെ, സന്തോഷം, ഇനി zee keralam subscibe ചെയ്യണം 👍❤❤അടിപൊളി 👍👍👍👍
@LakshmiNakshathraofficial
@LakshmiNakshathraofficial 6 сағат бұрын
Tnk u😘
@Sudheermoyikkl-ft2pb
@Sudheermoyikkl-ft2pb 16 сағат бұрын
സ്റ്റാർ മേജിക്ക് നിർത്തിയേതിൽ നല്ല വിഷമം ഉണ്ട് അതിൽ പങ്കെടുത്ത എല്ലാം ടീമികളേയും ഹാഗറയ ചിന്നുവിനെ ഉൾപ്പെടെ വളരെയധികം ഇഷ്ടമായിരുന്നു സ്റ്റാർ മേജിക്ക് നിർത്തിയെങ്കിലും അതിലെ ഹാഗറയ ചിന്നുവിനെ ഉൾപ്പെടെ പങ്കെടുത്ത ടീമികളെയും കൂട്ടി പങ്കെടുപ്പിച്ചു കൊണ്ടുള്ള സ്സ് കേരളയിൽ ഈ പുതിയ പരിപാടി തുടങ്ങുന്നത് അറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ട്ടോ ഈ ചാനൽ പരിപാടികളും യ്യൂറ്റുവിൽ കാണാം അല്ലെ ചിന്നു ഏതായാലും വളരെയധികം സന്തോഷമുണ്ട് ട്ടോ അറിയിച്ചതിൽ ❤❤💃❤️❤️💖💝💞💕🤟🤙🤘👍
@LakshmiNakshathraofficial
@LakshmiNakshathraofficial 15 сағат бұрын
😘😘
@KunjhuK
@KunjhuK 14 сағат бұрын
സ്റ്റാർ മാജിക്കിൽ തങ്കച്ചനെ കൊണ്ടുവരണം
@bharathasok8886
@bharathasok8886 20 сағат бұрын
ലക്ഷ്മി മോളെ ഈ പ്രോഗ്രാം നല്ല രീതിയിൽ കൊണ്ട് പോകണം വൻ വിജയ മക്കണം മോൾ അവതരിപ്പിക്കുന്ന ഏത് പ്രോഗ്രാമും നല്ല വിജയത്തിൽ പോകും എന്നു അറിയാം എല്ലാവിധ ആശംസകളും നേരുന്നു. ഇതിൽ തങ്കച്ചനെയും കൊണ്ട് വരണം 👍
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
😁🥰🥰
@larooshlaroosh2396
@larooshlaroosh2396 14 сағат бұрын
ചിന്നു കോസ്റ്റും വളരെ നന്നായിരിക്കുന്നു ഒറിജിനൽ ഡിസൈനർ വേറെ ആരോ ആണ് 🤣🤣
@fathimathulhiba72
@fathimathulhiba72 19 сағат бұрын
All the best chinnu chechi ❤❤❤❤ video super❤❤❤❤
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
Tnk u♥️♥️
@bijuthomas3961
@bijuthomas3961 10 сағат бұрын
STAR MAGIC Is Always Star magic.
@arun.suseelan3388
@arun.suseelan3388 3 сағат бұрын
എന്ത് പരിപാടിയുണ്ടെങ്കിലും യൂട്യൂബിൽ ഇടണം ഞങ്ങൾ ടിവി ഇല്ലാത്തവരാണ് യൂട്യൂബിൽ മാത്രമാണ് എല്ലാം കാണുന്നത് ഞങ്ങൾക്ക് വേണ്ടി യൂട്യൂബിൽ ഇടണം പ്ലീസ് നിങ്ങളുടെ പ്രോഗ്രാംസിന് എല്ലാവിധ ആശംസകളും🎉🎉🎉🎉🎉🎉🎉🎉
@shaijukabeer9912
@shaijukabeer9912 48 минут бұрын
സ്റ്റാർ മാജിക് ടീമിന്റെ പ്രോമോ കണ്ട് .ഇന്നലെ തന്നെ സി 5 ഇൻസ്റ്റാൾ ചെയ്ത് പ്രോഗ്രാമിനായി വെയ്റ്റ് ചെയുന്നു ഞാൻ. Wish you all the best all team❤❤
@rishanvlogs5348
@rishanvlogs5348 19 сағат бұрын
Anoop ettan ഇട്ട ആ ഒരു coming soonil ഒരു പ്രദീക്ഷ കിട്ടിയിരുന്നു എന്തായാലും വരും എന്ന് ഇപ്പം ഭയങ്കര happy ആയി ❤
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
🥰🥰
@jayamolanish1597
@jayamolanish1597 18 сағат бұрын
സ്റ്റാർ മാജിക്യിലെ പഴയ ആർട്ടിസിറ്റ് എല്ലാവരും കൊണ്ടുവരണം
@LakshmiNakshathraofficial
@LakshmiNakshathraofficial 17 сағат бұрын
🥰
@sowmyasowmya5434
@sowmyasowmya5434 19 сағат бұрын
ഈ flowers chanel അങ്ങനെയാ, വളർത്തിവിടും, പക്ഷെ വളരാൻ സമ്മതിക്കില്ല,,, for eg:-മുടിയൻ ചേട്ടൻ...ഉപ്പും മുളകും.. അടുത്തത് കേശുവായിരിക്കും...
@nowfalkm5559
@nowfalkm5559 10 минут бұрын
അടിപൊളി ഇതും ഒരു സൂപ്പർ ഹിറ്റ് ഷോ ആവട്ടെ❤❤❤
@sajmishihab2131
@sajmishihab2131 5 сағат бұрын
Lakshmi flowers flowers enn parayunath orupad mis cheyum..skn ullondum star magic ullondum flowers bhayagara favourite ayirunnu.. but ipo oru sagadam😢
@sudheerfathima126
@sudheerfathima126 4 сағат бұрын
Vazhare sandhosamundu star magic illappo yendhopole aaa parubhadi kanditta urankaru thanks
@abhinandabhinand6141
@abhinandabhinand6141 16 минут бұрын
Happy Christmas ⛄🎁 chinnu chechi❤ And advance happy new year 🎊
@muhamednisarkpmuhamednisar7368
@muhamednisarkpmuhamednisar7368 17 сағат бұрын
പഴയ Tamar padar പോലെ കൊണ്ട് വരണം games എല്ലാം നല്ല സ്ട്രോങ്ങ്‌ ആയിരിക്കണം എല്ലാവിധ ആശംസകൾ ❤
@LakshmiNakshathraofficial
@LakshmiNakshathraofficial 17 сағат бұрын
🥰🥰
@muhamednisarkpmuhamednisar7368
@muhamednisarkpmuhamednisar7368 15 сағат бұрын
ഞങ്ങൾ പ്രവാസി കൾക്ക് ഒരു സന്തോഷം നൽകുന്ന പ്രോഗ്രാം ആയിരുന്നു ചിന്നു വന്നതിന് ശേഷം ഉള്ള സ്റ്റാർ മാജിക് പുതിയ പ്രോഗ്രാംമിനു എല്ലാവിധ ആശംസകൾ 🌹ചിന്നുവും അനുകുട്ടി യും ഉള്ളത് കൊണ്ട് എന്തായാലും കാണും
@ravanan8900
@ravanan8900 12 сағат бұрын
​@@muhamednisarkpmuhamednisar7368Ninakkonnum oluppilleda ee avaratham kaanan
@sukanyaanilkumar5472
@sukanyaanilkumar5472 18 сағат бұрын
Star magic uyir..❤❤❤😊
@sowmyasowmya5434
@sowmyasowmya5434 19 сағат бұрын
എനിക്ക് അവിടെ ഫ്ലോറിനകത്തു യാഷ് KGF നെ കണ്ടതുപോലെ തോന്നി
@alameen8212
@alameen8212 19 сағат бұрын
Robin master
@BinuPathu
@BinuPathu 12 сағат бұрын
ജോബി
@manojs2615
@manojs2615 19 сағат бұрын
I miss you Star magic 😪ചിന്നു ചേച്ചി❤️ സൂപ്പർ ഷോയ്ക്ക് എല്ലാവിധ ആശംസകളും ❤️😍❤️😍 Love you 😍😍❤️❤️
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
Happy Christmas 🎁
@manojs2615
@manojs2615 2 сағат бұрын
@LakshmiNakshathraofficial Merry Christmas Chinnu chechi ✨☃️✨☃️❤️❤️😍😍
@Shifasherin-o4r
@Shifasherin-o4r 16 сағат бұрын
Orupaad sandhosham Kure dhivasamaayi njan kathirikunnu pradheekshayode
@LakshmiNakshathraofficial
@LakshmiNakshathraofficial 15 сағат бұрын
🥰🥰
@bharathasok8886
@bharathasok8886 20 сағат бұрын
സ്റ്റാർ മാജിക്ക് നിർത്തിയപ്പോൾ ഒരുപാട് വിഷമം തോന്നി. ഇപ്പോൾ അതുമാറി നിങ്ങളെ കുറച്ചുപേരെ കണ്ടപ്പോൾ
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
♥️♥️
@SafnaShajeer
@SafnaShajeer 2 сағат бұрын
Thankune konduvaranam
@AryaKs-m8i
@AryaKs-m8i 20 сағат бұрын
Star magic flooril polum chechikk utube video edukkan pattittilla... Pakshe Zee keralamthil sathichu🥹 e video kandappo bayakara happy aayi 💗...
@LakshmiNakshathraofficial
@LakshmiNakshathraofficial 20 сағат бұрын
Tnk u🥰
@sanilsajan2634
@sanilsajan2634 20 сағат бұрын
Nammude bineesh bastin okke undakumooo 😢😢😢 pavam ... Ottapettu ....ningal ellam ullapol anu oru resam❤
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
Soon
@sanilsajan2634
@sanilsajan2634 15 сағат бұрын
@LakshmiNakshathraofficial enthayalum nalla oru thudakam kittattee all the best god bless you
@HairunneesaRasheed-st8fj
@HairunneesaRasheed-st8fj 42 минут бұрын
പുതിയ.. ശോ. അടിപൊളി. ആവട്ടെ.,❤❤❤❤
@vijukrishna6475
@vijukrishna6475 18 сағат бұрын
Outfit സൂപ്പർ ആയിട്ടുണ്ട്...ലക്ഷ്മിക്ക് നന്നായി ചേരുന്നുണ്ട്...❤
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
Tnk u♥️
@SanthoshKumar-kf8gh
@SanthoshKumar-kf8gh 13 сағат бұрын
യൂടൂബില് വന്നാലേ കാണാനൊക്കൂ പരിപാടി സൂപ്പറാകട്ടേ ലക്ഷമി ഉണ്ടല്ലോ പരിപാടി സൂപ്പറായിരിക്കൂം
@vineeshcheloorthadayil8267
@vineeshcheloorthadayil8267 4 сағат бұрын
എന്ത് മാറ്റിമറിച്ചാലും സ്റ്റാർമാജിക്‌ അത് വേറെ ലെവൽ ആയിരുന്നു. ആരൊക്കെ കുറ്റം പറഞ്ഞാലും 😌
@rasheedshanu2910
@rasheedshanu2910 20 сағат бұрын
Super chinnu ❤️
@LakshmiNakshathraofficial
@LakshmiNakshathraofficial 20 сағат бұрын
Tnk u♥️
@angelvlog-dz4jo
@angelvlog-dz4jo 2 сағат бұрын
ചിന്നു ചേച്ചിയ് എനിക്ക് ചേച്ച്യേ ഭയങ്കര ഇഷ്ടാ നേരിട്ട് കാണാൻ നല്ല ആഗ്രഹം ആ 🥺love youh chechii❤
@silustephen
@silustephen Сағат бұрын
All the best for Super Show....❤❤❤🤍💖🥳🥳🥳🥳
@akkiibacker
@akkiibacker 4 сағат бұрын
എടാ മോനേ...Pls do watch ... I'm also there as a Rangannan... In super show🫴🖤🫶🫵😉
@thasnikcthasnikc4975
@thasnikcthasnikc4975 16 сағат бұрын
Youtubil idane ചിന്നു നിങ്ങളെ എല്ലാവരെയും ഒത്തിരി miss ചെയ്യുന്നു.😢😢😢എല്ലാവരെയും ഇനിയും കാണും എന്ന് പ്രതീക്ഷിക്കുന്നു❤❤❤❤
@LakshmiNakshathraofficial
@LakshmiNakshathraofficial 15 сағат бұрын
🥰🥰
@rajasreelr5630
@rajasreelr5630 20 сағат бұрын
ഇതും ഫുൾ എപ്പിസോഡ് ആയിട്ട് ഇടണേ ❤
@indiravennarathil5304
@indiravennarathil5304 3 сағат бұрын
പുതിയ ചാനൽ സീ കേരളത്തിൽ വന്നതിൽ സന്തോഷം super ❤❤❤❤
@binsbinoy8530
@binsbinoy8530 4 сағат бұрын
Thanku ondoo🙃
@jollyshaji7534
@jollyshaji7534 16 сағат бұрын
പ്രോഗാം കാണാൻ വെയിറ്റ് ചെയ്യാണ് 😍😍😍
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
Soon
@SoudhabiCp-gt1bg
@SoudhabiCp-gt1bg 17 сағат бұрын
I miss star magic 😥 Super chinnu ❤❤
@LakshmiNakshathraofficial
@LakshmiNakshathraofficial 17 сағат бұрын
♥️♥️
@RasiyashihabRasiyashihab
@RasiyashihabRasiyashihab 17 сағат бұрын
ലക്ഷ്മി അല്ലെ ആംഗർ.. വിജയം ഉറപ്പ് 🥰🥰
@LakshmiNakshathraofficial
@LakshmiNakshathraofficial 17 сағат бұрын
♥️♥️
@TomyMattathil
@TomyMattathil 15 сағат бұрын
തങ്കുവിനെ കൊണ്ടുവരണം അദ്ദേഹം നല്ല ആർട്ടിസ്താണ്
@YspPoppz
@YspPoppz 2 сағат бұрын
ചിന്നു.... എല്ലാവിധ ആശംസകളും നേരുന്നു ❤️🥰
@sadiqcherukattil251
@sadiqcherukattil251 3 сағат бұрын
തങ്കു ഉണ്ടോ...? എങ്കിൽ കാണും 🔥
@binuvasudevan3958
@binuvasudevan3958 14 сағат бұрын
വേഗം തുടങ്ങ്
@anzarkhan4575
@anzarkhan4575 19 сағат бұрын
Next star magic❤❤❤❤❤❤❤❤super❤❤❤❤avattu
@LakshmiNakshathraofficial
@LakshmiNakshathraofficial 17 сағат бұрын
♥️♥️
@noufalbabup8867
@noufalbabup8867 7 сағат бұрын
chanal mariyalum parashnnam illa nighale ok veendum kanan kayinjhallo very happy chinnu
@LakshmiNakshathraofficial
@LakshmiNakshathraofficial 6 сағат бұрын
♥️♥️
@JOLLYBABU-i8i
@JOLLYBABU-i8i 5 сағат бұрын
Zee keralam programs youtubil idilla KZbin il upload cheythale kanan pattullu Pinne nobi chettan, thanku, binu, dayana ellavareyum kondu varika
@su84713
@su84713 18 сағат бұрын
ഒത്തിരി സന്തോഷം ലക്ഷ്മി മോളെ . 10 കിലോവൈയ്റ്റ് ഉള്ള ഡ്രസ് ഒക്കെ ഇട്ട് എത്ര സന്തോഷത്തോടെയാ നിൽക്കുന്നത് എന്തായാലും ലക്ഷ്മി ഉള്ള ഷോ എല്ലാവരും കാണും അനുക്കുട്ടിയും കൂടെ ഉള്ളതിൽ ഒത്തിരി സന്തോഷം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ചിരിക്കാനും സന്തോഷിക്കാനും സപ്പോർട്ട് ചെയ്യാനും ഞങ്ങൾ കൂടെ ഉണ്ട് മുൻ നിരയിലും പിൻനിരയിലും നിൽക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...... ലക്ഷ്മി മോളെ👌👌🙏🙏🥰🥰🥰🥰
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
Tnk u so much 🎁
@AryaKs-m8i
@AryaKs-m8i 16 сағат бұрын
Happy christmas chinnu chechii ❤️🌟🎄...
@LakshmiNakshathraofficial
@LakshmiNakshathraofficial 15 сағат бұрын
Tnk u♥️
@karthiksudhi6503
@karthiksudhi6503 7 сағат бұрын
Zee keralathilekku poyoo ellaarum🙄 zee keralam channel eni hit aagum... Poli❤️
@LakshmiNakshathraofficial
@LakshmiNakshathraofficial 6 сағат бұрын
🥰
@rafeeqrafeeq9086
@rafeeqrafeeq9086 17 сағат бұрын
I so happy we are waiting
@LakshmiNakshathraofficial
@LakshmiNakshathraofficial 17 сағат бұрын
Tnk u♥️
@sindhumg5729
@sindhumg5729 4 сағат бұрын
Chinnu❤❤❤❤❤❤so much
@sanalnazim
@sanalnazim 20 сағат бұрын
Advance happy Christmas chechikutty⭐🎄❤️
@marygeorge6879
@marygeorge6879 19 сағат бұрын
I am still watching the old episodes
@SreejaSreeju-j2s
@SreejaSreeju-j2s 7 сағат бұрын
ചിന്നുവിന്റെ ഈ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 🙏ഇപ്പൊ സന്തോഷമായി 💯🥰🥰🥰🥰
@LakshmiNakshathraofficial
@LakshmiNakshathraofficial 6 сағат бұрын
Tnk u♥️
@RamnaSaju
@RamnaSaju 18 сағат бұрын
ഒത്തിരി പേരുടെ ജീവിതം മാറ്റി മറിച്ച prgm ആണ് 😍
@LakshmiNakshathraofficial
@LakshmiNakshathraofficial 17 сағат бұрын
🥰
@vidyarajeesh-tv1rl
@vidyarajeesh-tv1rl 19 сағат бұрын
❤❤❤️ സൂപ്പർ ആകട്ടെ ചിന്നു ❤️❤️❤️❤️❤️❤️❤️❤️
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
Tnk u🥰
@rishanvlogs5348
@rishanvlogs5348 19 сағат бұрын
ചേച്ചികുട്ടി മുത്താണ് ❤
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
🥰😘😘
@salaamvs3619
@salaamvs3619 17 сағат бұрын
chinnu eppisod youtubil udan anoopetten od parayane.
@rinumsrinu
@rinumsrinu 12 сағат бұрын
All the best chinnu chechi polik❤
@LakshmiNakshathraofficial
@LakshmiNakshathraofficial 6 сағат бұрын
♥️♥️
@MuhammadArif-u3q
@MuhammadArif-u3q 18 сағат бұрын
Star magic nirthiya vartha ketappol shock aayi, ennal vere showyil adhe director adhe anchor team members kandappol shandoshamayi, eni adimali, thangacchan, teemine kandal pinne kelkanda parivadi vere level🔥🤎
@rishanvlogs5348
@rishanvlogs5348 19 сағат бұрын
നമ്മടെ പുലിക്കുട്ടികൾ ഒക്ക ഉണ്ട് എനി ചെറിയ കളികൾ അല്ല വലിയ വലിയ കളികൾ soo excited ❤
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
🥰🥰
@JayaLal-n8e
@JayaLal-n8e 6 сағат бұрын
Santhosham.. noby,thankachan venam
@rpsthoughts
@rpsthoughts 19 сағат бұрын
സത്യത്തില് അനൂപും ചിന്നുവും ഒക്കെ ലൈഫ് ചെയ്ഞ്ചിങ് എന്നൊക്കെ പറഞ്ഞപ്പോഴത്തേക്കും ഞാൻ കരുതിയത് അടുത്ത ബിഗ് ബോസിലേക്ക് ആണ് എല്ലാവരുടെ പൊന്നെ എന്നാണ്.... അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ചാനലിൽ നിന്ന് രണ്ടാം സ്ഥാനം നിൽക്കുന്ന ചാനലിലേക്ക് ഒരു കൂടുമാറ്റം......❤️ Happy Xmas.....
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
Happy Christmas 🎁
@iqbalmohamed4243
@iqbalmohamed4243 16 сағат бұрын
Happy Xmas... Chinnus🎉🎉
@soorajrmaranadu-1
@soorajrmaranadu-1 4 сағат бұрын
ആര് പറഞ്ഞു flowers അഞ്ചാം സ്ഥാനത്ത് ആണെന്ന് 😂.. കഴിഞ്ഞ ബർക് റേറ്റിംഗ് കണ്ടോ.. Flowers tv -3 zeekeralam - 4 ആണ്.. വെറുതെ അങ്ങ് പറയല്ലേ..
@jyothishjyothish3822
@jyothishjyothish3822 20 сағат бұрын
All the best new show chechi Evide aayalum chechiyude mugamudhra pathipichitale thudangu Nice look chechi
@ramshidaakbar2010
@ramshidaakbar2010 20 сағат бұрын
❤❤❤ചിന്നു ❤❤❤
@LakshmiNakshathraofficial
@LakshmiNakshathraofficial 20 сағат бұрын
♥️
@ramshidaakbar2010
@ramshidaakbar2010 20 сағат бұрын
എനിക്ക് ഒരു ഹായ് തരാമോ ചേച്ചി....
@subashrm2731
@subashrm2731 15 сағат бұрын
ഭയങ്കരം സന്തോഷം❤❤❤
@sanalnazim
@sanalnazim 20 сағат бұрын
Video super chinnu chechi❤️❤️. All the best chechikutty🥰❤️
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
🥰
@vishnukp3858
@vishnukp3858 18 сағат бұрын
ഹായ് ചിന്നു ചേച്ചി ഒരുപാട് സന്തോഷം ❤❤
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
Tnk u♥️
@jobingeorge6674
@jobingeorge6674 14 сағат бұрын
Teem bineesh bastin ❤
@Baiju-rp2nn
@Baiju-rp2nn 5 сағат бұрын
തങ്കൂ എവിടെ❤❤❤❤❤❤❤
@binuvayalathala5394
@binuvayalathala5394 5 сағат бұрын
നക്ഷത്ര കുട്ടി ഇഷ്ട്ടം 💕
@haseenahasi3092
@haseenahasi3092 20 сағат бұрын
എല്ലാവരും ഉണ്ടല്ലോ...നിങ്ങൾ പൊളിക്ക് ഞങ്ങളുണ്ട് കൂടെ 🥰👍🏼👍🏼സൂപ്പർ ഷോ സൂപ്പർ ആവട്ടെ.All the best ❤️❤️ കട്ട വെയ്റ്റിംഗ് , യു ടൂബിൽ ഇടണേ...🙏🏼 Marry Christmas 🌲🌲🥰❤
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
🥰🥰🥰
@SubaiarSubaiar
@SubaiarSubaiar 16 сағат бұрын
അനുപിനും ലക്ഷ്‌മിക്കും ❤️❤️❤️🙏🙏
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
🥰🥰
@Saifunneesamullappally9843
@Saifunneesamullappally9843 19 сағат бұрын
ഈ പോഗ്രാം എങ്ങനെ കാണുക യൂട്യൂബിൽ വരുമോ zee കേരള ഡൗൺലോഡ് ചെയ്യണോ ഒന്ന സ്റ്റാർ മാജിക് ഇല്ലാത്ത സങ്കടം മാറി പറയണേ 🤩
@LakshmiNakshathraofficial
@LakshmiNakshathraofficial 16 сағат бұрын
🥰
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Uppum Mulakum 3 | Flowers | EP # 166
22:12
Flowers Comedy
Рет қаралды 473 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН