Lal Jose - 21 | Charithram Enniloode | Safari TV

  Рет қаралды 80,449

Safari

Safari

Күн бұрын

Пікірлер: 74
@rajeshb7912
@rajeshb7912 Жыл бұрын
സഫാരിക്ക് എത്ര നന്ദി പറഞ്ഞാലും മതി ആവില്ല. ഇതുപോലെ ഉള്ള പ്രോഗ്രാംസ് വേറെ ഒരു ചാനൽ ഇലും ഇല്ല. സഫാരി ഈസ്‌ unique.. Anchor ഇന്റെ ചീഞ്ഞു അളിഞ്ഞ തമാശകളും പ്രസക്തി ഇല്ലാത്ത ചോദ്യങ്ങളും.. പേർസണൽ life ഇൽ ഇടിച്ചു കയറി ഉള്ള ചോദ്യങ്ങളും ഇല്ലാതെ.. പറയുന്ന ആളുടെ ഇഷ്ടത്തിന് അവരുടെ flow ഇൽ പറയുന്ന വീഡിയോസ്. കെട്ടു ഇരുന്നു പോകും.. പല നടന്മാരുടെയും സിനിമകളുടെയും നമ്മുടെ ഇടയിൽ ഉള്ള പല പ്രശസ്തി ഉള്ളവരുടെ ജീവിതം അവർ തന്നെ പറയുമ്പോൾ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻 വേറെ ലെവൽ തന്നെ ആണ്...
@shanaspmohammed8325
@shanaspmohammed8325 Жыл бұрын
Prathap chandran... 😘 ഒരു രക്ഷേം ഇല്ലാത്ത സ്ക്രീൻ പ്രെസെൻസും വോയിസും ഉള്ള സ്റ്റാൻഡേർഡ് ലുക്ക്‌ ഉള്ള മനുഷ്യൻ.. അപാര നടൻ 👌🏼
@arunmathew5149
@arunmathew5149 Жыл бұрын
കേട്ടോടാ രാവുണ്ണിയെ എനിക്ക് ഇവിടെ മാത്രം അല്ലടാ അങ്ങ് ഡല്‍ഹിയിലും ഉണ്ടെടാ പിടി
@maanavdalegend3122
@maanavdalegend3122 Жыл бұрын
ഇത്രേം ചിരിച്ച ഒരു എപ്പിസോഡ് വേറെയില്ല 😄
@muralika8703
@muralika8703 Жыл бұрын
പോലീസുകാരന്റെ ഒർജിനലറിയാതെയുള്ള മാസസികാവസ്ഥ ആലോചിച്ച് ചിരിച്ചു പോയി.👍😀 താങ്കൾ പറഞ്ഞു വരുമ്പോൾ ഞാൻ വേറൊന്ന് ആലോചിച്ചാണ് കരുതി ഇരുന്നത്. കൊടി കാണിച്ചതിനു ശേഷം താങ്കൾ ചാലിലേയ്ക്ക് ചാടി ഒളിയ്ക്കുമെന്ന് പറഞ്ഞിരുന്നല്ലോ, പോലീസു വരുന്ന സമയത്ത് അറിയാതെ താങ്കൾ ചാലിലേയ്ക്ക് ചാടുകയും അതു കണ്ട് പോലീസ് പിടികൂടുമെന്നാണ് ഞാൻ കരുതിയിരുന്നത്👍😀😀😀❤️
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Lal Jose Sir Superb narration of your BHOOMI GEETHAM movie's experience.. Thank you for the laughing sequence.... God bless... With regards and prayers Sunny Sebastian Kochi Kerala
@abhishekpr1982
@abhishekpr1982 Жыл бұрын
നല്ല രസമുള്ള കഥ പറച്ചിൽ..
@jithinmohanedavana
@jithinmohanedavana Жыл бұрын
കുദൂസ് ആണ് ഇന്നത്തെ താരം..
@NavasIndia
@NavasIndia Жыл бұрын
മൂന്ന് ദിവസം മുൻപ് നടന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നില്ല, നിങ്ങളൊക്കെ എങ്ങനെയാണ് സർ ഇങ്ങനെ വർഷങ്ങൾ മുൻപുള്ള കാര്യങ്ങൾ ഓർത്തെടുത്തു പറയുന്നത്
@artist6049
@artist6049 Жыл бұрын
09:54 ☝ സ്ഥലം " പാർളിക്കാട് "
@abdulsalamabdul7021
@abdulsalamabdul7021 Жыл бұрын
ഖുദ്ധൂസിനെ ഓർത്ത് കുറെ നൊരം ചിരിച്ച് പോയി😂
@nikhilbabu2242
@nikhilbabu2242 Жыл бұрын
ആരാണ് ആൾ
@kmmohanan
@kmmohanan Жыл бұрын
..പിന്നീട് ഷക്കീല സിനിമകളിൽ മാത്രമായൊതുങ്ങി ശ്രീ പ്രതാപ ചന്ദ്രൻ. വല്യ ഒരു നടൻ. ആ qap ഇന്നുമുണ്ട്
@mpaul8794
@mpaul8794 Жыл бұрын
ലാലുക്കുട്ടാ ❤❤👍👍👍👍
@artist6049
@artist6049 Жыл бұрын
😆 ആ si ടെ അവസ്ഥ😄
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir 🌹🌹🌹🌹
@vinodhp2016
@vinodhp2016 Жыл бұрын
Sir, Please share Atlas Ramachandran(Atlas Jewellery ) Story. Movie Arabikkatha.
@ajaymohan4618
@ajaymohan4618 Жыл бұрын
Nice ❤️
@Tramptraveller
@Tramptraveller Жыл бұрын
💖💖💖💖💖💖💖💖
@ABINSIBY90
@ABINSIBY90 Жыл бұрын
Good episode sir..
@cijoyvar9029
@cijoyvar9029 Жыл бұрын
ജിബ്രിഷ്
@AA-ml1tc
@AA-ml1tc Жыл бұрын
dileep aano?
@shantlyjohn9903
@shantlyjohn9903 Жыл бұрын
ഗസൽ, ഞാനും ഭാര്യയും രണ്ടു പേർ മാത്രം കൊട്ടകയിലിരുന്ന് 1994ൽ കണ്ട സിനിമ. അപാര വധം ആയിരുന്നു. ഒരു മനുഷ്യനെ തൂക്കിലേറ്റുന്നതിന് തുല്യമാണ് ആ സിനിമ കാണിക്കുന്നത്.
@manuvlog6835
@manuvlog6835 Жыл бұрын
ഭാഗ്യവാൻ 😆😆😆
@sameers3581
@sameers3581 Жыл бұрын
TA റസാഖിൻ്റെ തിരക്കഥയിൽ വന്ന എല്ലാ സിനിമയും അങ്ങനെയാണ് അവസ്ഥ
@josephka1471
@josephka1471 Жыл бұрын
1993
@shantlyjohn9903
@shantlyjohn9903 Жыл бұрын
സിനിമ റിലീസ് ആയ വർഷമാണ് 1993. ഞാങ്ങൾ രണ്ടു പേർ മാത്രംമിരുന്ന്. കണ്ടത് 1994 February യിലാണ്.
@saurafpooyamkutty
@saurafpooyamkutty Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട സിനിമ ആണ് ഗസൽ..ഒരു കവിത പോലെ മനോഹരമായ സിനിമ..നല്ല പാട്ടുകൾ..
@sanithk7066
@sanithk7066 Жыл бұрын
കമൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കുന്ന പരിപാടി മാത്രമേയുള്ളൂ ആ സൈക്കോ കഥ ചെയ്തിരുന്നെങ്കിൽ നല്ലൊരു സിനിമയായേനെ കമൽ ഇന്നത്തെപ്പോലെ ആരും ഓർക്കാത്ത ഒരു സംവിധായകനാകില്ലായിരുന്നു
@jaya2rajanraj811
@jaya2rajanraj811 Жыл бұрын
ഹബീബ് റഹ്മാൻ
@mayapillai5561
@mayapillai5561 Жыл бұрын
Ram Mohan Sir 🙏🙏🙏🙏🙏
@jeromvava
@jeromvava Жыл бұрын
Bhayankram namaste 🙏
@nikhilkbenny9880
@nikhilkbenny9880 Жыл бұрын
💖🎥
@Poothangottil
@Poothangottil Жыл бұрын
ഗസൽ എന്റെ നാട്ടില്‍ ആണ് ഷൂട്ടിങ് അന്ന് ഷൂട്ടിങ് കാണാന്‍ സാധിക്കാത്ത നിരാശ തീർത്തത് കമലിന്റെ തന്നെ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് മുഴുവന്‍ ദിവസവും അങ്ങാടിപ്പുറത്ത് ഷൂട്ടിങ് കണ്ടായിരുന്നു.
@ABINSIBY90
@ABINSIBY90 Жыл бұрын
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തു ഊട്ടിയല്ലേ ഷൂട്ടിങ്?
@Poothangottil
@Poothangottil Жыл бұрын
@@ABINSIBY90 റെയില്‍വേ സ്റ്റേഷനും ലൈനുകളുമൊക്കെ അങ്ങാടിപ്പുറം ആണ് (നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ). ബാക്കി ഊട്ടിയിലും.
@ABINSIBY90
@ABINSIBY90 Жыл бұрын
@@Poothangottil ok bro
@artist6049
@artist6049 Жыл бұрын
❤👍
@AP-pb7op
@AP-pb7op Жыл бұрын
കോഴിയുടെ പേര് ചോദിച്ചപ്പോൾ കമൽ എന്ന് പറയാമായിരുന്നു 😂
@CR-vc2wt
@CR-vc2wt Жыл бұрын
Kamal kozhi aano?
@AP-pb7op
@AP-pb7op Жыл бұрын
@@CR-vc2wt രണ്ടോ മൂന്നോ me too ആരോപണം വന്നിട്ടുണ്ട്. മതേതര പുരോഗമനന്മാർ കോഴിയായാൽ പ്രശ്നമില്ല എന്നാണല്ലോ നമ്മുടെ ജനാധിപത്യ ബഹളാ സംഘടനകളുടെയും WCC ക്കാരുടെയും ഒരു ഇത്. മുകേഷ് ആണ് വേറൊരാൾ
@CR-vc2wt
@CR-vc2wt Жыл бұрын
@@AP-pb7op lol. What about lal jose himself? Pulliyum ingane okke aano?
@AP-pb7op
@AP-pb7op Жыл бұрын
@@CR-vc2wt പുള്ളിയുടെ പേരിൽ ഇതുവരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലല്ലോ. ഒന്നിൽ കൂടുതൽ me too ആരോപണം വന്നാൽ അത് സത്യമാവാനാണ് സാധ്യത.
@sobhabinoy3380
@sobhabinoy3380 11 ай бұрын
😂
@shameera1494
@shameera1494 Жыл бұрын
ഗസൽ മനോഹരമായിരുന്നു....തിയറെട്ടറിൽ ദുരന്തവും..... ആ നിർമാതാക്കൾ ഉണ്ടോ ആവോ
@okm912
@okm912 Жыл бұрын
ടാ സിബിഐ
@SajimonAs-pg3ht
@SajimonAs-pg3ht Жыл бұрын
🎉
@bjk5983
@bjk5983 Жыл бұрын
ഒറ്റപ്പാലത്തുകാരുടെ ലാലു 😍
@manuvlog6835
@manuvlog6835 Жыл бұрын
അല്ല മലയാളം സിനിമയുടെ ലാലു
@adarshasokansindhya
@adarshasokansindhya Жыл бұрын
😍😍😍
@arunmohan2470
@arunmohan2470 Жыл бұрын
💙💙💙💙
@noushadkodinhi7600
@noushadkodinhi7600 Жыл бұрын
ഇത് ഒരു പാടം കാലം മുമ്പ് എടുത്തതല്ലേ
@anooppattat7911
@anooppattat7911 Жыл бұрын
2014..vere etho episodil Rajan p dev marichittu 5 kollam ennu parayunundu..HE died around 2009, so in 2014
@MadhavanKc-e1i
@MadhavanKc-e1i Жыл бұрын
Prathap
@tggopakumartg6573
@tggopakumartg6573 Жыл бұрын
ഒരു കാര്യം,സ്ഥിരമായി വന്നു പരിപാടി അവതരിപ്പിക്കാൻ പറ്റില്ലെങ്കിൽ ഉള്ള കാര്യം തുറന്നു പറഞ്ഞു കലാപരിപാടി എന്ന് ഉണ്ടാകുമെന്ന് നേരെത്തെ പറഞ്ഞാൽ വെറുതെ കാത്തിരുന്നു നിരാശപ്പെടേണ്ടല്ലോ
@3dmenyea578
@3dmenyea578 Жыл бұрын
Quddhus😂😂😂😂
@aboobacker.kulambil590
@aboobacker.kulambil590 Жыл бұрын
Kudhoos😁😁😁
@sadiquekodungallur8504
@sadiquekodungallur8504 Жыл бұрын
😅😅😅😅
@MegaShemil
@MegaShemil Жыл бұрын
😂😂😂😂😂😂😂
@Dr.Ijaz_ab
@Dr.Ijaz_ab Жыл бұрын
😂😂
@rameshraghavan9515
@rameshraghavan9515 Жыл бұрын
ചുണ്ട് അനക്കാതെ ആണ് സംസാരം. കുറെ സിനിമയിൽ താങ്കൾ ശബ്ദം നൽകി. അറു ബോറ്.
@abz9635
@abz9635 Жыл бұрын
No.. Nalla sound
@cherumiamma
@cherumiamma Жыл бұрын
രമേശ്‌, അത് മാത്രമല്ല. ശബ്ദത്തിന് modulation ഇല്ല. ഒരറ്റ ടോണിലുള്ള സംസാരം ബോറടിയാകുന്നു
@mallufreaken2031
@mallufreaken2031 Жыл бұрын
Gasal oru worst movie aaaayrunu
@arunmohan2470
@arunmohan2470 Жыл бұрын
❤❤❤❤
@MsRoshith
@MsRoshith Жыл бұрын
💗🎧
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
Lal Jose - 24 | Charithram Enniloode | Safari TV
21:02
Safari
Рет қаралды 67 М.
Lal Jose - 34 | Charithram Enniloode | Safari TV
22:35
Safari
Рет қаралды 63 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 125 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,7 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 64 МЛН
Lal Jose - 38 | Charithram Enniloode | Safari TV
25:43
Safari
Рет қаралды 128 М.
Lal Jose - 37 | Charithram Enniloode | Safari TV
27:24
Safari
Рет қаралды 96 М.
Lal Jose - 35 | Charithram Enniloode | Safari TV
21:43
Safari
Рет қаралды 71 М.
Lal Jose - 33 | Charithram Enniloode | Safari TV
21:17
Safari
Рет қаралды 89 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 125 МЛН