എന്നും പറയാറുള്ളപോലെ ഇന്നും പറയുന്നു ബോറടി ഇല്ലാത്ത നല്ല അവതരണം 🌷👌
@dancingmind0110 ай бұрын
💕💕
@somankarad582610 ай бұрын
ഊണിന്റെ കൂടെ കഞ്ഞിവെള്ളം.... സൂപ്പർ❤❤❤
@sudhakaranck882510 ай бұрын
കൊള്ളാം ആഹാരത്തിലുപരി ഒല കെട്ടിടമാണ് സൂപ്പർ ഇപ്പൊ കാണാൻ കിട്ടാത്ത എസി
@danyj832410 ай бұрын
❤️പണമുള്ളവർ ഫൈവ് സ്റ്റാർ ഹോട്ടൽ അനേഷിച്ചു പോകുമ്പോൾ... പണമില്ലാത്തവർക്ക് അത്താണി ഇതുപോലുള്ള ചെറിയ ഹോട്ടലുകൾ ആണ്..🙏,.. ഇന്നത്തെ കുപ്പിവളകൾ സൂപ്പർ ❤️
@dancingmind0110 ай бұрын
💕💕
@sakunthalakp10 ай бұрын
സൂപ്പർ നല്ല നാടൻ ഭക്ഷണവും ഇപ്പൊ നാട്ടിൽ കാണാനില്ലാത്ത ഓലപുരയും കുഞ്ഞുമക്കൾക്ക് ചക്കര ഉമ്മ❤❤❤
@sulu9236 ай бұрын
യൂട്യൂബറെ സാരി നല്ല ഭംഗിയുണ്ട്👍
@rameshc178210 ай бұрын
കലർപ്പില്ലാത്ത നല്ല നാടൻ ഭക്ഷണം കിട്ടുന്ന കുഞ്ഞു കട 👌🏻
@dancingmind0110 ай бұрын
💕💕
@Anto.v.k10 ай бұрын
ടീച്ചറെ നമസ്കാരം 🎉. ഇനി എത്ര നാൾ ഇങ്ങനെ ഉള്ള കടകളും. മായം ഒന്നും ഇല്ലാത്ത ഭക്ഷണം കൊടുക്കുന്ന ആളുകൾ ഉണ്ടാവും ഇപ്പോൾ എല്ലാവർക്കും ബർഗറും പിസ്തയും. കുഴിമന്തിയും ഉള്ള കടകൾ ഗ്രാമങ്ങളിൽ പോലും സുലഭമായി. ♥️ടീച്ചറെ പരമാവധി ഇങ്ങനെ ഉള്ള കടകളെ പ്രോത്സാഹിപ്പിക്കണം 🌹🌹r🌹🌹🌹🌹🌹
@dancingmind0110 ай бұрын
Sathyam 💕💕
@viminvarghese379110 ай бұрын
ഊണും സ്ഥലവും 👌 അടിപൊളി👌
@dancingmind0110 ай бұрын
💕💕
@DileepKumar-m6c10 ай бұрын
Super 👍 ഊണ് പൊളിച്ചു..
@dancingmind0110 ай бұрын
💕💕
@chandrasenanacn364510 ай бұрын
എൻറെ വീട്ടിൽ നിന്ന് ഒരു കി മീറ്ററേയുള്ളൂ.. ആ ചേട്ടനും എനിക്കും ഒരേ പേരാണ്.. ഞാൻ പഠിപ്പിച്ചിരുന്ന Parallel College ൻറെ അടുത്താണ് ഈ സ്ഥലം..അന്ന് ഈ കട ഇല്ല..ഇന്ന് ആ കോളെജും.. ടീച്ചർ വരുന്നുവെന്നറിഞ്ഞിരുന്നെങ്കിൽ വന്നേനെ .. അപൂർവ്വമായിട്ടാണെങ്കിലും പുറത്ത് നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുമ്പോഴുള്ള തിക്താനുഭവങ്ങൾ കൊണ്ട് അടുത്തെങ്ങും നാടൻ നന്മയുള്ള വീട്ടാഹാരം കിട്ടാനില്ലല്ലോ എന്ന് പരിതപിച്ചിട്ടുണ്ട്.. അടുത്തായിരുന്നിട്ടും അറിയാൻ ടീച്ചർ വേണ്ടി വന്നു ...🙏🙏🙏
@dancingmind0110 ай бұрын
💕💕
@SreejithSree-ig7je10 ай бұрын
ചേച്ചി സൂപ്പർ ആയിട്ടുണ്ട് ആദ്യമായിട്ടാണ് ഹോട്ടലിൽ കഞ്ഞി വെള്ളം കുടിക്കാൻ കൊടുക്കുന്നത് കണ്ടത്.
@dancingmind0110 ай бұрын
💕💕
@nadeeramoideen71272 ай бұрын
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം. 👌🏻👍🏻
@shaf553210 ай бұрын
Ningalude vedio kanumpol oru bore adiyum illa nalla vedios anu ningaludey ♥️🙏👍
Kannur thalassery ponul lotte krivarubol oru chayakada und nala sethalam nanna thrichayayium varanam pless
@sajad.m.a239010 ай бұрын
വീഡിയോ അടിപൊളി
@dancingmind0110 ай бұрын
💕💕
@rajendranl930510 ай бұрын
Super vedieo congratulations teacher
@dancingmind0110 ай бұрын
Thank you! 😃
@since865610 ай бұрын
ഇനി നാട്ടിൽ പോകുമ്പോൾ അവിടെ പോയി കഴിക്കാം 😃 മിക്കവാറും ഒക്കെ നെടുമങ്ങാട് പോകുന്നത് ആയിരുന്നു ഈ ഹോട്ടൽ അറിയില്ലായിരുന്നു
@dancingmind0110 ай бұрын
💕💕
@chandrasekharan303710 ай бұрын
❤❤❤Trivandrum peoples are very nice people, they are keeping the traditional culture always
@dancingmind0110 ай бұрын
💕💕
@vinithaprasad174210 ай бұрын
Ennatheyum pole nalloru video kandu ❤️
@dancingmind0110 ай бұрын
💕💕
@sukeshbhaskaran903810 ай бұрын
Great congratulations
@dancingmind0110 ай бұрын
Thank you!
@SathiyaJith-hj5wb10 ай бұрын
മായം ഇല്ലാത്ത നല്ല നാടൻ ഭക്ഷണം കിട്ടുന്ന നല്ല കട .👌👌❤
@dancingmind0110 ай бұрын
💕💕
@dennispaulvakkottil813910 ай бұрын
പഴമയുടെ സുഖം ❤
@dancingmind0110 ай бұрын
💕💕
@balakrishnannaduvakkatmeno121710 ай бұрын
Namaste madom nd you always in best dress nd nice colours nd when you show these outlets all are village style nd very tasty food nd well respected nd best locations.keep it up
@sureshnair239310 ай бұрын
Thanks for showing another tasty nadan restaurant. Please do this of food always ❤❤❤
@dancingmind0110 ай бұрын
Sure 😊
@edwinjames753310 ай бұрын
Ambience pollichu
@dancingmind0110 ай бұрын
💕💕
@shibukrishna115610 ай бұрын
Simple lady...love you..
@dancingmind0110 ай бұрын
💕💕
@rakeshkv600710 ай бұрын
അടിപൊളി 👍
@dancingmind0110 ай бұрын
💕
@KarthickNair-w9r7 ай бұрын
അടിപൊളി 😘😘😘
@Baji85410 ай бұрын
നിങ്ങളുടെ വീഡിയോ അടിപൊളി 👌👌👌🙏🙏🙏
@dancingmind0110 ай бұрын
💕💕
@ebinunnikrishnan114310 ай бұрын
Nalla avatharanam❤
@dancingmind0110 ай бұрын
💕💕
@reji101210 ай бұрын
Chechi poovar puthiya uchakkada road vazhi vannu pozhiyoor pogunna vazhikku oru thattu kada unde. Road side annu. Vada kal annu. Ippol kappayum irachiyum unde. Ravile 11 manikk shesham annu starting.
@dancingmind0110 ай бұрын
Ok poyi nokkam
@ldandrdmedia60410 ай бұрын
❤❤❤❤❤❤❤
@dancingmind0110 ай бұрын
💕💕
@dileep-u3e27 күн бұрын
ടീച്ചറേ ഇങ്ങളെ സംസാരത്തിൽ ഇടയ്ക്ക് ഞങ്ങളെ മലബാർ രീതി കേറി വരുന്നുണ്ട്
ടീച്ചർ പോകുന്ന മിക്കയിടത്തും കഞ്ഞിവെള്ളം ആണല്ലോ കുടിക്കാൻ കിട്ടുന്നത്.ടീച്ചർ കഞ്ഞിവെള്ളം ചോദിച്ചു വാങ്ങുന്നതാണോ?
@dancingmind0110 ай бұрын
അല്ല കഞ്ഞി വെള്ളം കൊടുക്കുന്ന സ്ഥലങ്ങൾ ആണ്
@praveenkv996010 ай бұрын
@@dancingmind01Ok
@manumaniyan752810 ай бұрын
സൂപ്പർ ❤❤❤
@dancingmind0110 ай бұрын
💕💕
@adhikanav-family10 ай бұрын
നല്ല അവതരണം 🤝
@dancingmind0110 ай бұрын
💕💕
@purushothamanpk883010 ай бұрын
കല്ലിൽ പൊരിച്ച മീനിനാണ് രുചി കൂടുതൽ '
@sachin723610 ай бұрын
കൊള്ളാം 👏
@dileep-u3e27 күн бұрын
ഒന്നും പറയാനില്ല ❤🙏🏻
@supervaibhav110 ай бұрын
കുവൈറ്റ് നിന്ന് ഞാൻ കാണുന്ന ഞാൻ 😋😋😋😋😋
@dancingmind0110 ай бұрын
💕💕💕
@lami.m620910 ай бұрын
💚💚💚💚💚
@dancingmind0110 ай бұрын
💕💕
@Parternakulam10 ай бұрын
👌👌👌
@dancingmind0110 ай бұрын
💕💕
@SanojJoyson10 ай бұрын
Super teacher❤🎉🎉
@dancingmind0110 ай бұрын
💕💕
@anoopag207910 ай бұрын
നമ്മുടെ സ്വന്തം നാട് 🖤
@dancingmind0110 ай бұрын
💕💕
@ManuKGNair10 ай бұрын
Nice video mam
@dancingmind0110 ай бұрын
Thanks a lot
@avittamcollections901410 ай бұрын
എന്റെ സ്‌ഥലം നെടുമങ്ങാട്.
@rakeshkr234110 ай бұрын
ചേച്ചി ഇതുപോലുളള ചെറിയ കടകള്‍ എങ്ങനെ കണ്ടുപിടിക്കുന്നു
@dancingmind0110 ай бұрын
💕💕
@busywithoutwork10 ай бұрын
Really likes yr contents &introducing tasty food shops &chandu chettan👌
@dancingmind0110 ай бұрын
💕💕
@JuliepaulChakkiath-fr6sf10 ай бұрын
👍😀
@dancingmind0110 ай бұрын
💕🥰
@Rajeeshkarthika10 ай бұрын
Podro kothippikathe. ❤❤👍
@dancingmind0110 ай бұрын
💕💕
@reemkallingal112010 ай бұрын
nice meals.❤🎉
@dancingmind0110 ай бұрын
Thank you
@indrathmajansankaran970610 ай бұрын
Hi , wish you good luck ❤❤❤
@dancingmind0110 ай бұрын
💕💕
@shynicv897710 ай бұрын
സൂപ്പർ 👌👌ഞാൻ നെടുമങ്ങാട് 🥰🥰
@dancingmind0110 ай бұрын
💕💕
@SatheeshVc-le8vp10 ай бұрын
😋👍🏻
@dancingmind0110 ай бұрын
💕💕
@sajeemsajeem57558 ай бұрын
ഞാന്‍ nedumangad ആണ് താമസിക്കുന്നത് അതിലെ ആണ് ഞാന്‍ വീട്ടില്‍ പോകുന്നത് ഞാന്‍ ഇതു വരെ കണ്ടിട്ടില്ല പള്ളിയുടെ അടുത്ത് ആണോ
@dancingmind018 ай бұрын
അതെ
@babumathew119610 ай бұрын
Ask them to maintain with cocunot leaf at once
@babumathew119610 ай бұрын
In all videos
@AngelAngel-ky2wu10 ай бұрын
ഞാൻ ജനിച്ചു വളർന്ന സ്ഥലം ഇയാളെ 56 വർഷം കൊണ്ട് കാണുന്നു ഇതിനടുത്തു ഒരു പള്ളി ഉണ്ട് അത് എന്റെ കുടുംബ പള്ളി കുളവികൊണം നെടുമങ്ങാട്
@dancingmind0110 ай бұрын
💕💕
@preethimaalus310010 ай бұрын
ഞാൻ ഇന്ന് കാരേറ്റ് ആ പഴങ്കഞ്ഞി കടയിൽ പോയി. പക്ഷേ അവിടെ കുളത്തിന്റെ പണി നടക്കുന്നതിനാൽ കട ഇല്ലായിരുന്നു. പിന്നെ കീഴായ്ക്കോണം ആ അച്ഛന്റെ കടയിൽ പോയി കഴിച്ചു
@dancingmind0110 ай бұрын
💕💕
@നമ്പിയ്ക്കൽ-കണ്ണൻ5 ай бұрын
👌🥰
@dancingmind015 ай бұрын
❤️❤️
@archanaselvam691710 ай бұрын
❤
@dancingmind0110 ай бұрын
💕💕
@shajisaif339310 ай бұрын
Super ❤🎉
@dancingmind0110 ай бұрын
💕💕
@radhammal543010 ай бұрын
Super food
@manojp305810 ай бұрын
ചേച്ചിയെ ഇഷ്ടം ആയത് പാവങ്ങളുടെ മാത്രം കടകൾ പുറം ലോകത്തെ അറിയകണൂ
@dancingmind0110 ай бұрын
💕💕
@akhilprasad11410 ай бұрын
ഞാൻ സാധാരണ ഫുഡ് റിവ്യൂ കാണാറില്ല. പലതും മോശം അനുഭവം സമ്മാനിച്ചത് കൊണ്ട് ആയിരിക്കാം. അതിൽ നിന്നും വിപരീതമായി നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. കാരണം നിങ്ങൾ കാരണം കുറെ സാധാരണക്കാർക്ക് കച്ചവടം കിട്ടുണ്ട് 😌
@dancingmind0110 ай бұрын
💕💕🙏
@martinjosephmartinjoseph337210 ай бұрын
All ready I saw in lakshmi nair. Blog thank u am in kattakada
@dancingmind0110 ай бұрын
💕💕
@SajuK-ou4lz10 ай бұрын
Hi
@AnilKumar-hm8ju6 ай бұрын
വന്നല്ലോ ചെല്ലകിളി
@martinjosephmartinjoseph337210 ай бұрын
Take care u health thyroid undo
@dancingmind0110 ай бұрын
Its not thyroid thyroditis
@rajeshmaloos10 ай бұрын
മായം ചേർക്കാത്ത ഹോട്ടല് ആരും ഇല്ല സോഡ പൊടി വരെ മായം ആണ്