ആലപ്പുഴയിലെ ഞങ്ങളുടെ സ്ഥിരം ഫുഡ് സ്പോട്ട്. മാന്തൽ ഫ്രൈ, മീൻ മുട്ട, ചെമ്മീൻ തവ ഫ്രൈ, കാലാഞ്ചി പൊള്ളിച്ചത് സൂപ്പർ.ഇവിടുത്തെ സൈഡ് കറി മാത്രം മതി ചോറുണ്ണാൻ. എബിൻ ചേട്ടൻ കഴിക്കുന്ന കാണുവാൻ തന്നെ നല്ല ഭംഗിയാ ❤
@FoodNTravel18 күн бұрын
താങ്ക്സ് ഉണ്ട് പ്രതീഷ്.. താങ്കളുടെ എക്സ്പീരിയൻസ് ഞങ്ങളുമായി പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 😍
@Alpha902003 ай бұрын
നാടൻ ഊണും മീൻ വിഭവങ്ങളും പൊളി ആയിട്ടുണ്ട് 😋 അടിപൊളി വീഡിയോ 😍🥰
@FoodNTravel3 ай бұрын
താങ്ക്സ് ഉണ്ട് ആൽഫ 🥰
@Alpha902003 ай бұрын
@@FoodNTravel 😍🥰
@praveenkgovind3 ай бұрын
എബിൻ ചേട്ടാ നിങ്ങൾ കഴിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ്❤️
Looks like an awesome place for sea food. The fish curry and the pomfret fry looks delicious. The place is nice inside and outside!
@FoodNTravel3 ай бұрын
Food was good 👍
@nikhilaravind88713 ай бұрын
Vaayil kappal odunnnu🎉🎉🎉🎉 Ebbin chettayi kidukki super video Colourful video All the best ebbin chettayi
@FoodNTravel3 ай бұрын
Thank you Nikhil 🥰
@dr.georgeharold19723 ай бұрын
താങ്ങളുടെ വിഡിയോ കണ്ടു അവിടെ പോയി ഒരു സാധാരണ ഊണ്. പ്രത്യേകിച്ചു ഒരു മേന്മയും തോന്നിയില്ല. ഒരു below average ഊണ്.
@FoodNTravel3 ай бұрын
Ok
@Shibinbasheer0072 ай бұрын
Alappuzha💙🌿🔥✋🏿
@FoodNTravel2 ай бұрын
👍👍
@hariscp653 ай бұрын
മദനൻസ് ഹോട്ടൽ, മുളക്കഴ യിലെ പൊതിച്ചോറ് ഒന്ന് ട്രൈ ചെയ്ത് നോക്കൂ എബിൻ ചേട്ടാ.. കിടിലൻ taste ആണ് ❣️
@next5553 ай бұрын
വൃത്തി ഇല്ലാതെ ബംഗാളിയും, അണ്ണന്മാരും ചേർന്ന് ഒരു മേളം ആണ് അവിടെ വില കുറവ് ഉണ്ട് അത്ര തന്നെ അതിനേക്കാൾ കച്ചട ആണ് ഉസ്താദ് ഹോട്ടൽ മുസ്ലിം മോസ്ക് ഉള്ളതുകൊണ്ട് അവിടെ വണ്ടി നിർത്തുന്ന ആളുകളുടെ തിരക്ക് ആണ് അവിടെ
@FoodNTravel3 ай бұрын
Ok👍
@bijukuriankarickal3 ай бұрын
എബിൻ ചേട്ടാ അടിപൊളി ❤❤❤❤
@FoodNTravel3 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰🥰
@BindukkBindukk3 ай бұрын
എബിൻ ചേട്ട വീട്ടിലെ ഉൺസൂപ്പർ❤❤❤
@FoodNTravel3 ай бұрын
കൊള്ളാം 👍
@arjunasok99472 ай бұрын
Ebbin chetta ❤❤
@FoodNTravel2 ай бұрын
Thanks und bro 🥰🥰
@sachin0076313 ай бұрын
Food tastes good when it is cooked on fire and is it so that curry leaves enhances the flavoui
@FoodNTravel3 ай бұрын
Yes, correct👍👍
@sanithajayan36173 ай бұрын
Video super aayittundu ebinchetta good video
@FoodNTravel3 ай бұрын
So glad to hear that.. Thank you 🥰🥰
@bijumaya89983 ай бұрын
കൊള്ളാം അടിപൊളി എബിൻചേട്ടാ 🌹🌹
@FoodNTravel3 ай бұрын
Thanks und Biju 🥰
@hareamz3 ай бұрын
എബിൻ ചേട്ടൻ ❤️❤️
@FoodNTravel2 ай бұрын
🥰🥰
@rajuvallikunnamrajagopal72833 ай бұрын
ആലപ്പുഴ എന്നു കേട്ടാൽ തന്നെ മീൻ വിഭവങ്ങൾ ആണല്ലോ ഓർമ്മയിൽ തെളിയുന്നതു.....
@FoodNTravel3 ай бұрын
അതേ 🙂
@vimalaashok6323 ай бұрын
The way you taste the items are super and mouth watering style.
@FoodNTravel3 ай бұрын
Thank you so much 🙂
@bharathseaboy10573 ай бұрын
When coming back to mangalore 😊please visit vanas restaurant..and,ajji I'll,akka makka ,it's delicious 😋
@FoodNTravel3 ай бұрын
Sure 😊👍
@anuroopvithura20223 ай бұрын
Kollam super video simple❤❤❤❤
@FoodNTravel3 ай бұрын
Thank you very much ❤️
@bijupv65723 ай бұрын
കൊതിയാവുന്നു 😍😍😍😍😍😍😍😍😍😍😍😍😍
@FoodNTravel3 ай бұрын
🙂🙂
@saikamalsnair3 ай бұрын
Alappuzha il poyenkil zakaria bazar il ulla sadias restuarant il koodi onn keri video cheyyane ebin chetta
എന്റെ വീടിന്റെ മുന്നിൽ കൂടി ആണ് പോയത് ബ്രോ ഒന്ന് കാണാൻ പറ്റിയില്ല 👍🥰❤️ആലപ്പുഴ വരുമ്പോൾ അറിയിക്കുക 🙏
@FoodNTravel3 ай бұрын
Story idaam 👍
@chethanreddy45473 ай бұрын
Super Food Bro🍗🍗🍗🐠🐠🐠
@FoodNTravel3 ай бұрын
😍👍👍
@dhanyaks46103 ай бұрын
abin chetta engana vannam kurachath🥰
@FoodNTravel3 ай бұрын
Diet control cheythu
@pudhukatilsadanandan15543 ай бұрын
Nice video Ebbin bro ❤ I visited this restaurant but food is average and price is high
@FoodNTravel3 ай бұрын
Ok
@rehanavettamukkil72233 ай бұрын
Adipoli 👌👌👌
@FoodNTravel3 ай бұрын
Thank you so much 😊
@manikandannarayanan20633 ай бұрын
എബിൻ ചേട്ടായി... ഹോട്ടൽ തുടങ്ങി അല്ലെ... കുറച്ചു കാലം സ്ഥലത്ത് ഇല്ലായിരുന്നു... അറിയാൻ കഴിഞ്ഞില്ല... എവിടാ സ്പോട്... മ്മള് കുറച്ചു ഗഡികളേം കൊണ്ട് വരുന്നുണ്ട് ട്ടാ... ആ സ്പോട് ഒന്ന് പറഞ്ഞോളോ ട്ടാ...
കപ്പയും മീനും കൂടി കഴിക്കുമ്പോൾ മുഖത്തെ എക്സ്പ്രഷൻ 👌
@FoodNTravel3 ай бұрын
🙂🙂
@90sdharbar43 ай бұрын
Nice 🙂
@FoodNTravel3 ай бұрын
Thank you!
@ajithkumarpillai50883 ай бұрын
👌👌👌
@FoodNTravel3 ай бұрын
😍🤗
@rahuls79993 ай бұрын
മരിയൻ കോളേജിൽ പഠിച്ചവർക്ക് പുതിയ restuarant ൽ ഓഫർ ഉണ്ടോ എബിൻ ചേട്ടാ?? 😁😜
@FoodNTravel3 ай бұрын
😂😂
@nishakannan41773 ай бұрын
👍👍👍👍👍👍👍👍👍
@FoodNTravel3 ай бұрын
Thank you Nisha 😍
@reshmiks31403 ай бұрын
👌👌👌👍🥰🥰
@FoodNTravel3 ай бұрын
Thank you
@rajeshmaloos3 ай бұрын
ഒപ്പം ഇരുന്നു കഴിക്കാൻ ആരും ഇല്ലേ
@FoodNTravel3 ай бұрын
അന്ന് ഞാനും അഭിലാഷും മാത്രമേ ഉണ്ടായിരുന്നുള്ളൂ 🙂
@arjunpc33463 ай бұрын
🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾
@vishnuanil33533 ай бұрын
First😂
@FoodNTravel3 ай бұрын
Thanks und Vishnu 😍😍
@JJThoughts-JJThoughts3 ай бұрын
👌🥰
@FoodNTravel3 ай бұрын
😍❤️
@TitusThomas-zq1zr3 ай бұрын
ആലപ്പുഴയിൽ കറക്റ്റ് ലൊക്കേഷൻ പറ
@FoodNTravel3 ай бұрын
Description nokku dear..
@arjunpc33463 ай бұрын
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@aadhisworld94232 ай бұрын
Sound കേട്ടിട്ട് സുഖമില്ലാത്ത pole indallo
@FoodNTravel2 ай бұрын
Aduppichulla yathrayude ksheenam aanu 🙂
@sonukpra66953 ай бұрын
😋😋
@FoodNTravel3 ай бұрын
😍🤗
@SindhuJayakumar-b1p3 ай бұрын
ചേട്ടായി ... നമസ്ക്കാരം 🙏 സുമയ്യക്ക് , ഒരു വലിയ നമസ്ക്കാരം 🙏 ഈ സംരംഭം വൻ വിജയം ആകട്ടെ ❤️❤️ മീൻ പീര ഇഷ്ട്ടമായി ... കപ്പവേവിച്ചതും , മീൻ കറിയും 👌👌 . തവ ഫ്രൈ കിടുക്കാച്ചി 🥰🥰 . ഏറെ മീൻ വിഭവങ്ങൾ ഉള്ള നല്ലൊരു ഊണ് ❤️❤️
@FoodNTravel3 ай бұрын
😍👍👍
@sandeshmm82803 ай бұрын
❤❤❤
@FoodNTravel3 ай бұрын
Thanks und bro ❤️
@arjunpc33463 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@RajeshR-i4c3 ай бұрын
സുപ്പർ
@FoodNTravel3 ай бұрын
താങ്ക്സ് ഉണ്ട് രാജേഷ് 🥰
@ajeshga45943 ай бұрын
👍
@FoodNTravel3 ай бұрын
🤗🤗
@sreejithcnair79713 ай бұрын
🤤🤤🤤🖐️
@FoodNTravel3 ай бұрын
😍🤗
@DigalChristpj-hu4vo2 ай бұрын
🌹👍👌👏😘🇮🇳
@FoodNTravel2 ай бұрын
😍😍
@johnraju34343 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@FoodNTravel3 ай бұрын
Thanks bro 🤗
@gopinathguru83193 ай бұрын
வா....தலைவா....👌💐
@FoodNTravel3 ай бұрын
🥰
@ROY777WILD3 ай бұрын
മീൻ കൊള്ളക്കാർ
@FoodNTravel3 ай бұрын
🙏
@mathews78573 ай бұрын
For what 😛😛😛😛😛😛😂😂😂😂😂
@FoodNTravel3 ай бұрын
🙂
@bibinjospeh16093 ай бұрын
Hotel number trmo please
@FoodNTravel3 ай бұрын
Number descriptionil koduthitundallo.. Onnu nokku tto