പിണറായി നെത്തർലൻഡിൽ പോയതിനു തെറി പറഞ്ഞവന്മാർ കണ്ണ് തുറന്ന് കാണു. ഇതാണ് റൂം ഫോർ റിവർ പദ്ധതി. റിവ്റിനു റൂമിൽ കയറാനുള്ള സൗകര്യം ഒരുക്കുക.
@francisca1741 Жыл бұрын
വികസനം, മഴക്ക് മുൻപ് വെള്ളപൊക്കം 😜😜😜
@amalbenny9982 Жыл бұрын
ഈ വീഡിയോ ദൃശ്യത്തിൽ വെള്ളത്തിൽ ബൈക്ക് ഓടിക്കുന്നത് എൻജിൻ കംപ്ലയിന്റ് വരും കുട്ടുകാരെ നിങ്ങൾ അടുത്ത് വെള്ളം ഉണ്ടെങ്കിൽ ഒരു കാരണ വശാലും വണ്ടി വെള്ളത്തിൽ ഇറക്കരുത്