നിറയെ മുന്തിരി കായ്കൾ പിടിക്കാൻ ആണെങ്കിലും ആ ചെടി മുറിച്ചുകളയുന്നത് കാണുമ്പോൾ ഒരു വിഷമം തോന്നും....ഇദ്ദേഹം പറയുന്നത് ശരിയാണ് ആർക്കും ഇത് ഇതുപോലെ മുറിച്ചുകളയാൻ തോന്നില്ല...👍👍
@alleppeypalliative2 жыл бұрын
ഇങ്ങനെ പ്രൂൺ ചെയ്താൽ മുന്തിരി ധാരാളം ഉണ്ടാകും
@shemeerismail46032 жыл бұрын
ഇക്ക വളരെ മനോഹരമായിട്ടുണ്ട് മുന്തിരി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല അറിവ് കൂടി ആണ് 💞💞💞👍👍👍
@alleppeypalliative9 ай бұрын
Thanku
@ampilysrao54362 жыл бұрын
ഇക്ക സൂപ്പർ 🌹🌹🌹🌹
@helanigeorge2 жыл бұрын
Well done. Congratulations
@ദയമയൂഖി2 жыл бұрын
Good job.....💕💕
@mohamadanees20142 жыл бұрын
Mashaallah 👍👍👍
@abdulkader-go2eq Жыл бұрын
മുന്തിരി വെച്ച് പിടിപ്പിച്ചു പരാജയം സമ്മതിച്ചു ഇരിക്ക ആയിരുന്നു ഞാൻ മുന്തിരി കൃഷിയുടെ ടെക്‌നിക് പറഞ്ഞു തന്ന താങ്കളോട് ഒരുപാട് നന്ദി അറിയിക്കുന്നു താങ്കൾക്കും കുടുംബത്തിനും ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ
@alleppeypalliative Жыл бұрын
Thanku
@sumeshkumar68872 жыл бұрын
good work
@jayakumarak27122 жыл бұрын
Good effort 👏👏
@kkitchen45832 жыл бұрын
Valarie prayojanam ulla oru nalla video ellavarkkum prishramichal enthum kittum ennu theliyicha video thanks for sharing eniyum daivam orupadu Anugrahikkattay 🙏👍❤Support cheythittundu ente Puthiya recipe onnu vannu kanane
@jayswandiarizzz87572 жыл бұрын
✌️👍👍
@alleppeypalliative2 жыл бұрын
🙏thanku
@medhakesavi96522 жыл бұрын
Great 👍👍💕💕
@mamanummakallum32222 жыл бұрын
super Da
@santhibabu8954 Жыл бұрын
Sir kottayath namukk oru teacher undu bindhu. Athupole mariyamma teacher. Kottayath nalla chudanu allam nallavannam avide undakum. God bless you.
@alleppeypalliative9 ай бұрын
മറിയാമ്മ ടീച്ചറിനെ അറിയാം ഞാൻ വീട്ടിൽ പോയിട്ടുണ്ട് തൈ കൊടുത്തു
@yaseen_rafeek2 жыл бұрын
Super😍 Good effort Shafeek ikka👍🏻😍🌹
@alleppeypalliative2 жыл бұрын
Thank u
@alleppeypalliative2 жыл бұрын
Ask questions and I will tell you
@manjushasurendran14732 жыл бұрын
Good 😊
@abdulkader-go2eq Жыл бұрын
Amazing technic thank u so much brother may god bless you
@aminaa9f6202 жыл бұрын
Adipoli❤️🥳
@triharadarsan23942 жыл бұрын
Great ❤❤
@shibukumar99022 жыл бұрын
Super
@Harikishore20162 жыл бұрын
Great Effort 💞💞💞
@fathimaanuuu99312 жыл бұрын
Thangs ikkha
@jeyarajantony18385 ай бұрын
Wow SUPER RRRRRRRRRRRRR IKKAAAAAAA
@sreshtakeerthi41772 жыл бұрын
വലിയ നേട്ടങ്ങൾ അഭിനന്ദനാർഹം 💕💕
@sinijayakumar37072 жыл бұрын
Great
@JayakumarAKjk2 жыл бұрын
👏👏👏
@arunimamaya87562 жыл бұрын
😍👌🏻
@kabeermohammedismail10732 жыл бұрын
🤩
@secretsolver2 жыл бұрын
❤️😍😍❤️
@bijuthomas56092 жыл бұрын
Good
@mercyjacobc69825 ай бұрын
സൂപ്പർ
@hassainarkottali66272 жыл бұрын
വളം ചേർക്കുന്ന രീതിപറയാമോ
@mettyjoseph59912 жыл бұрын
👌👌👍
@shymamohan67652 жыл бұрын
👍👍
@plingplingpakshy37762 жыл бұрын
Njanum. നട്ടിട്ടുണ്ട്
@alleppeypalliative2 жыл бұрын
Thanku
@binumolabhilash23122 жыл бұрын
👍🥰🥰
@lomadevim48602 жыл бұрын
🍇🍇🍇👌👌
@kashistips80312 жыл бұрын
👍👍👍👍
@adhisponnus2 жыл бұрын
എന്റെ വീട്ടിൽ മുന്തിരി ഉണ്ട് കായ് പിടിച്ചിട്ടുണ്ട്. കായംകുളം
@zahrzali6341 Жыл бұрын
മധുരം വരാൻ എൻത് ചെയ്യും
@alleppeypalliative Жыл бұрын
പൂർണ വളർച്ചയ്ക്ക് 120 ദിവസം വേണം
@husnanuvaira91352 жыл бұрын
അടയുണ്ടാക്കി ഇലകളയുമ്പോലെ ഇത് കളയില്ല മുന്തിരി ഇലയും തിന്നും പുളി രസമാണ്
എന്റടുത്തു ബ്രൗൺ മുന്തിരി പിടിക്കുന്നുണ്ട്. ഒരേ ലെവലിൽ പഴുക്കാത്തത് പ്രശ്നം ഉണ്ടാക്കുന്നു. ഒരു കുലയിൽ തന്നെ ആദ്യം പഴുത്തത് ബാക്കി പഴുത്തു വരുമ്പോഴേക്കും നശിച്ചു പോകുന്നു. എന്ത് ചെയ്യണം?
@sasikumarv7734 Жыл бұрын
മുന്തിരി വച്ചിട്ട് 9 മാസം ആയി 2 ശാഖ 3 മീറ്റർ നീളത്തിൽ ആയി. എപ്പോൾ വള്ളി കോതണം . ചേർത്തലയിൽ ആണ്
@princyc.j1214 Жыл бұрын
മുന്തിരി പഴക്കുന്നതിന് എന്താ ചെയ്യുക
@realriyas37892 жыл бұрын
ഗൾഫിൽ പ്രൂണിങ് ഏത് മാസത്തിൽ ചെയ്യാം
@alleppeypalliative2 жыл бұрын
പ്രൂൺ ചെയ്ത് മുട്ടിട്ട് 120ദിവസം കഴിയുമ്പോൾ മുന്തിരി പൂർണമായി വിളയും മഞ്ഞ് കഴിഞ്ഞാലുടൻ പ്രൂൺ ചെയ്യുന്നതായിരിക്കും നല്ലത്
@mercyjacobc69825 ай бұрын
ഞങ്ങളുടെ വീട്ടിൽ 14 കൊല്ലമായി മുന്തിരി ചെടി വളർത്തുന്നുണ്ട്, ആദ്യമൊക്കെ കുറച്ചൊക്കെ കാച്ചിരുന്നു, ഇപ്പൊ കുറച്ച് കാലമായി കാര്യമായി ഒന്നും ഉണ്ടാകുന്നില്ല
@alleppeypalliativeАй бұрын
ഉണ്ടാകും
@sreekumaris6516 ай бұрын
ചേട്ടാ എന്തു വളം ആണ് കൊടുക്കുന്നത്
@alleppeypalliativeАй бұрын
നമ്മുടെ നാട്ടിൻപുറത്ത് കിട്ടുന്ന സാധാരണ എന്ത് വളങ്ങൾ ആണെങ്കിലും ഇടാം
@kochuzworld78125 ай бұрын
🙏🙏🙏👍
@dhanalekshmimadhav39152 жыл бұрын
👌👌👌👌❤
@lakshmis30922 жыл бұрын
🥳🥳
@bijugeorge4013 күн бұрын
പാമ്പുകേറിലെ അകത്തേക്കു
@vavavava3477 Жыл бұрын
എന്റെ വീട്ടിൽ ഇതിലും കൂടുതൽ ഉണ്ട്
@lissyignatious3232 Жыл бұрын
മുന്തിരി ഇഷ്ടം പോലെ ഉണ്ടാവുന്നുണ്ട് പഴുക്കുന്നില്ല.അതിനു എന്താണ് ചെയ്യുന്നത്.