അടിപൊളി സൈറ്റ് കായലിനും കടലിനും നടുവിൽ ഒരു കരിമിൻ പാചകവും കുട്ടത്തിൽ പൊതിച്ചോറും ബാക്കിയുള്ളവർ എവിടെ കണ്ടില്ലല്ലോ എന്തായാലും കൊള്ളാം 👌👌👌👌👌👍👍👍💞💞💞💞💞
@-90s564 жыл бұрын
ഇതിപ്പോൾ കൊല്ലവും ആലപ്പുഴയും തമ്മിൽ വല്യ വില വ്യത്യാസമൊന്നും ഇല്ലല്ലോ. ഇങ്ങനുള്ള വീഡിയോയിൽ നിന്നും മിക്ക കടവിലെയും മീനിന്റെ വില മനസ്സിലാക്കാൻ പറ്റും 😊✌️
@Endekollam4 жыл бұрын
ഹായ് കോശി കുരിയൻ,, നമ്മുടെ അടുത്തുള്ള കായൽചന്തകൾ എല്ലാം ഒന്ന് പഠിച്ചിട്ട്, അങ്ങനെയൊരു പരിപാടി നോക്കിയാലോ എന്നും ആലോചിക്കുന്നുണ്ട് 😊😊😊
@renjith.pprabhakran32354 жыл бұрын
ആലപ്പുഴയും കൊല്ലവും തമ്മിൽ ഉദ്ദേശം70 കിലോമീറ്റർ ദൂരമുണ്ട്
@devagopalr77974 жыл бұрын
മുതുകുളംകാരൻ ❤️
@AravindS19944 жыл бұрын
💪💪💪 muthukulam, choolatheruv karan
@nazeerabdulazeez88964 жыл бұрын
@@AravindS1994 വേലഞ്ചിറ കാരൻ
@വിനീത്-ഠ1ഫ3 жыл бұрын
Chingoli
@lakshmyshivan68373 жыл бұрын
കായംകുളംകാരി 😁😁😁😁
@sassikaladeviks39693 жыл бұрын
മുതുകുളം സൗത്ത്
@meemifoodcourt22474 жыл бұрын
Ente kollam bro polichittaaaa. 💐👍👍👍👍
@sreejithpa36894 жыл бұрын
എന്റെ കൊല്ലത്തിന്റെ വീഡിയോ നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുകയായിരുന്നു ഒരു നല്ല കായൽ മീൻ ലേലവും പിന്നെ കുക്കിങ്ങും, ഉള്ള ചോറ് വെച്ച് ഉള്ള അഡ്ജസ്റ്റ്മെന്റും എല്ലാത്തിനും ഉപരി കിടിലൻ ambiencum ആയിരുന്നു ഇതുപോലെ വെറൈറ്റി ആയിട്ടുള്ള ഒരുപാട് നല്ല വീഡിയോകൾ അധികം കാത്തിരുന്നു മുഷിപ്പിക്കാതെ പെട്ടെന്ന് തന്നെ നമ്മളിലേക്ക് എത്തിക്കാൻ ശ്രമിക്കണേ ടീം ക്യാപ്റ്റന്റെ ഒരു കുറവ് ഇതിൽ പ്രതേകിച്ചു ഉണ്ടായിരുന്നു അടുത്ത പ്രാവശ്യം കാണുമെന്നു വിചാരിക്കുന്നു മനുവിനെ കുറച്ചു നാളുകൾക്കു ശേഷം കണ്ടു ബാക്കിയുള്ളവർ എല്ലാ വീഡിയോയിലും ഉള്ള പോലെ ഇതിലും തകർത്തു എല്ലാവിധ ആശംസകളും നേരുന്നു 😍😍😍😍✌️✌️✌️✌️
@Vindhyazworld4 жыл бұрын
നമ്മുടെ കൊല്ലം 🥰🥰
@rahulcr73493 жыл бұрын
Kollam alla ithu Alappuzha district aaanuu
@renjujose54904 жыл бұрын
Anna vila kuravallea fishinnu , anthayalum poli fish kurukki polichathu👍🏻👍🏻
Lots of love and support from mangalore karnataka🥰🥰🥰
@binnymohanan67704 жыл бұрын
I really appreciate their unity, friendship and presentation of the video naturalBased Carly I am a resident close to this akadavu, but now I am living out of counrltry
@nimimaryb8982 жыл бұрын
Supper
@iaminevitable4294 жыл бұрын
Ente Nadu😍
@muruganmuttom92933 жыл бұрын
വെട്ടിക്കൽ തട്ടിക്കൽ ആരും ഇവിടെ മീൻ വാങ്ങാൻ പോകല്ലേ ലോക കളിപ്പിരാണ്
@bijeeshbalankl5364 жыл бұрын
പൊതിച്ചോർ മീൻ വറുത്തത് 🤤ഇതൊന്നും കാണാൻ എനിക്ക് പറ്റൂല ഞാൻ പോവാ
@siddiquepanampad37024 жыл бұрын
നല്ല ലേലംവിളി ഇഷ്ടപ്പെട്ടു നല്ല മത്സ്യം മത്സ്യം മിതമായ വില
eee video shooting time njan avide ondu ante video one time pidikkamayerunnu
@Endekollam4 жыл бұрын
Hai Shefeer bhai,, ഈ സപ്പോർട്ടിന് ഒരുപാട് നന്ദി🌼🌼😊 ഉൾപെടുത്താൻ കഴിയാഞ്ഞതിൽ വിഷമമുണ്ട് ഭായ് 😌
@pradeepchandran69504 жыл бұрын
Bros kidilan oru lelam vili video ayrennu, njanum poytu undu vettathu kadavile lelam vilichu meen medikkan
@vinoop455vinoop63 жыл бұрын
ഞങ്ങൾ പാലക്കാട് കാർക്ക് ഇതിലൂടെ മാത്രമേ കാണാൻ പറ്റു... tnks
@steephenp.m47674 жыл бұрын
Very nice video, very tasty, Thank you
@vishnuvishnu0304 жыл бұрын
Ethra manik ethenam
@Endekollam4 жыл бұрын
Vettathukadavu Kayalchantha, Muthukulam, Alappuzha Time 7:00 am to 8:00 am goo.gl/maps/RRE5ZkT7V1NKnYmY8
@vishnuvishnu0304 жыл бұрын
@@Endekollam tnks bros
@josephdominic25374 жыл бұрын
പൊളിച്ചോ
@jyothiahjyothi85474 жыл бұрын
തടിമാടനും, മുട്ടതലയനും മിസ്സിങ്ങ്
@renjith.pprabhakran32354 жыл бұрын
കായംകുളത്ത് വേറെയും ഉം കടവുകൾ ഉണ്ട് മുട്ടത്ത് മണ്ണേൽ കൊച്ചിയുടെ ജെട്ടി
@kannanmohan39844 жыл бұрын
അതേ മണിവേലിക്കടവ്,കൊച്ചിയുടെ ജെട്ടി
@adnanyakoubvariyamkunnath51414 жыл бұрын
ഒര് സൈഡ് പൊയ മറ്റേ സൈഡ് കടൽ നടൂകൂടെ റോഡ് അയ്ന്റെ ariel covering ക്യാമറ മാനെ ഇജ്ജ് സംഭവാ നല്ല ജോർ ആയിനി അത്, മനു ന്ത്‌ന്നാ ഓൻ മൊട്ട ആക്കിന അത് കാണാക്കാൻ ഓൻ തൊപ്പി ബെചിനെ 😂 ഇങ്ങള് ഓനെ കല്യാക്കലിൻ പഹയൻമാരെ ഓൻ പാവല്ലേ 🥰😍 മ്മളെ ബിഗ് ബ്രോ എടെ പോയി ഇന്ന് കണ്ടിക്കില്ലാലോ...
@pappas32123 жыл бұрын
ഞാൻ പാലക്കാട് ജില്ലയിൽ ആണ് ഈ വീഡിയോ കാണുമ്പോൾ എനിക്ക് പ്രത്യേക അനുഭവം ഉണ്ടായി
@Endekollam3 жыл бұрын
Hi Raveendranpappas😍....ഞങ്ങടെ വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ ഒരു പാട് സന്തോഷം, bro🤗.... തുടർന്നുള്ള വീഡിയോസും ഇത് പോലെ കണ്ട് സപ്പോർട്ട് ചെയ്യണേ 👍.... .
@sinukollamsinukollam78354 жыл бұрын
ബിജിമോൾ big hai💞💞💞💞💞
@bijithabenedict97804 жыл бұрын
Hellooooo💜
@al-drinterence70434 жыл бұрын
1 st one
@gopanaswathy68774 жыл бұрын
Spr
@sivasankarapillaic69694 жыл бұрын
Pattukaranta oru song koodi
@raheemazakariya77124 жыл бұрын
Camera kann powli. Manu veendum thadicho
@Endekollam4 жыл бұрын
ha..ha..Haaaa,, njangalkum thonni 🌼🌼
@nazeerabdulazeez88964 жыл бұрын
കായൽ മീൻ ഇഷ്ടം ഉള്ളവർ ലൈക് അടി
@fasilfaisu13153 жыл бұрын
കരിമീൻ ഇത്ര വില എന്താണ് കിലോക്ക് എത്രയാണ്
@renureghunath8124 жыл бұрын
കായംകുളം ♥️♥️
@shafeekbasheer98844 жыл бұрын
Wow superbbbbbbbb.........
@Endekollam4 жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 💖😊
@unnigokuldas20444 жыл бұрын
Adipolii
@Endekollam4 жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 💖😊
@bineshb14 жыл бұрын
Kollathu fish achar parcel Kittunna sthalam undo. Pls share a video
@jiyasbhai25454 жыл бұрын
മുതുകുളം കൊല്ലത്തിനു അടുത്തോ 🤔🤔🤔
@Endekollam4 жыл бұрын
50 km from kollam,, thottadutha jilla ennanu udhesichath
എന്റെ കൊല്ലം, സ്റ്റുഡിയോ അക്കെ നിർത്തി ലേലം വിളിയാണോ പണി കൊള്ളാം മീന്റെ വിലയും അറിയാം നല്ല റെസിപ്പിയും കിട്ടും.... thanks
@mohammedshabeer96014 жыл бұрын
👍👍👍
@ajith38414 жыл бұрын
ഇതെന്ത് സ്വർണമോ?? പാവപ്പെട്ടവൻ എങ്ങനെ മീൻ കഴിക്കും??
@renjith.pprabhakran32354 жыл бұрын
സ്വന്തമായി പിടിച്ചു കഴിക്കണം
@anooppk58614 жыл бұрын
പാവപെട്ടവർ കരിമീൻ ആണോ കഴിക്കുന്നേ
@albesterkf52334 жыл бұрын
നീ വെള്ളി കഴിച്ചാൽ മതി 🙊
@abhijithsasidharan16254 жыл бұрын
ആ മീൻ പിടിക്കുന്ന ആൾക്കാർ വെറും പാവപ്പെട്ടവർ അവരുടെ എത്രനേരത്തെ കഷ്ടപ്പാടാണ് എന്നറിയാമോ അവർക്കു എന്തെങ്കിലും പ്രയോചനം വേണ്ടേ എല്ലാവർക്കും ജീവിക്കണ്ടേ
@arifalthaf84954 жыл бұрын
🙋♂️🙋♂️👌
@Keralafoodhunter674 жыл бұрын
Chetta kadal meen nte cheyyuo
@navab25n4 жыл бұрын
Good
@sacredbell20074 жыл бұрын
കൊല്ലത്തു ''ഒരെല്ലു കൂടുതലാ ''. എല്ലാ സാധനങ്ങൾക്കും കൂടിയ വിലയാണ്. മീൻ ആയാലും വാഹനം ആയാലും വസ്തു ആയാലും കമ്പോളത്തിൽ ചെന്ന് ഏതു സാധനം വാങ്ങിച്ചാലും ഉയർന്ന വിലയാണ്.
@mayamahadevan68264 жыл бұрын
ആ എല്ലു കൂടുതൽ ന്നു തോന്നൽ ആകാം... കായൽ മീന്റെ രുചി അത് മീൻ ആകട്ടെ കൊഞ്ച് ആകട്ടെ കായൽ ഞണ്ട് ആകട്ടെ..... ആ രുചി വേറെ ഒരു സ്ഥലത്തും ഉള്ള കായൽ മീനിന് ഇല്ലെന്നാണ് കഴിച്ചിട്ടുള്ളവർ പറയുന്നത്... അധികം പൊല്യൂഷൻ ഇല്ലാത്ത കായൽ ആണ് കൂടുതലും... so ഞങ്ങൾ വാങ്ങും കഴിക്കും 🙏😁😁
@prasanthsivan86273 жыл бұрын
എല്ലാ ദിവസവും കാണുമോ ഈ ലേലം
@Endekollam3 жыл бұрын
Prasanth bro😍..... കന്നി 5 ന് മാത്രമേ അവധിയുള്ളൂ. വർഷത്തിൽ ബാക്കി എല്ലാ ദിവസവും രാവിലെ 7 മുതൽ 8 വരെ ലേലം ഉണ്ട്.👍💓💓
@rockyff91504 жыл бұрын
Orale kandillallo The real hero evide
@Endekollam4 жыл бұрын
Irfan bai😎...pani maari motta bro ethum, enkilum nammal oru team alle😍... Athil real hero ennum...ningal ororutharum adangunna njangade "chunk" subscribers aanu😍😘 ...Team EK, ingane oru kootaymayude vijayamaaki thanna ningalodu ennum kadappetirikkunnu👍💖💖
@rinuriyanfaisu39334 жыл бұрын
ഹായ്
@desmontintu18854 жыл бұрын
Hai....
@Endekollam4 жыл бұрын
Hai Rinuriyan,, ഒത്തിരി സന്തോഷം 🌼🌼🌼🌼
@rafiokrafi11104 жыл бұрын
എവിടെ ആയിരിന്നു കാണാറില്ല
@Endekollam4 жыл бұрын
Hai Rafi,, edakkonnu late aayi 😊
@midhunam8434 жыл бұрын
നഷ്ടം
@Endekollam4 жыл бұрын
താങ്കളുടെ അഭിപ്രായത്തിന് നന്ദി💖
@vinuthomas75704 жыл бұрын
Ee lela place il pokunna vazhi onnu parayuvo?
@Endekollam4 жыл бұрын
Vettathukadavu Kayalchantha, Muthukulam, Alappuzha Time 7:00 am to 8:00 am goo.gl/maps/RRE5ZkT7V1NKnYmY8
@joshuajoshna63213 жыл бұрын
Muthukulam kar ondo
@maheshomanakuttan49743 жыл бұрын
ചേട്ടാ മുതുകുളം കൊല്ലം അല്ലാ ആലപ്പുഴ ഹരിപ്പാട് ആണ്... 🤔
@mankudam_shap3 жыл бұрын
👌👌
@abdulrasheedvlog55424 жыл бұрын
ഇത് ഭയങ്കര വിലയാണല്ലോ നിങ്ങൾ എന്ത് കണ്ടിട്ടാണ് ഇത്രേം ഉള്ളു എന്ന് എഴുതിയത്?
@Endekollam4 жыл бұрын
Hai Abdul Rasheed bhai,,ഞങ്ങൾ കൊല്ലത്തെ വിലയുമായി താരതമ്യം ചെയ്തിട്ടാണ് അങ്ങിനെ പറഞ്ഞുപോയത് 😊
@ജാങ്കോപണിപാളി4 жыл бұрын
ഇൻട്രോയിൽ പറഞ്ഞത് കേട്ടില്ലേ ആലപ്പുഴ മീൻ കുറവാണെന്നു ആരോ പറഞ്ഞു, അങ്ങോട്ട് വച്ചു പിടിച്ചതാ, പണിപാളി ആരോ പറഞ്ഞു പറ്റിച്ചു, പാവങ്ങൾ..🤣🤣🤣
@ajilmichael56324 жыл бұрын
ഹാഹാ ഇത് കൊല്ലാതെക്കാളും വില കൂടുതൽ anu
@johnmathew67312 жыл бұрын
ഹരിപ്പാട് നിന്നും എങ്ങോട്ട് പോകണം
@renjuravi35954 жыл бұрын
കൊല്ലത്തു എവിടെ യാ ഈ മാർക്കറ്റ്
@Endekollam4 жыл бұрын
Hi Renju Ravi😍....ithu Kollam alla, Alappuzha aanu...👍 Vettathukadavu Kayalchantha, Muthukulam, Alappuzha Time 7:00 am to 8:00 am goo.gl/maps/RRE5ZkT7V1NKnYmY8
@faisala50182 жыл бұрын
മന്നിയ മായ വില
@നാട്ടുപച്ച-ര2ഝ4 жыл бұрын
അവിടെ എത്ര മണിക്ക് വന്നാൽ മീൻ കിട്ടും
@ajmalkuttiyil80544 жыл бұрын
7AM
@sgcreations75144 жыл бұрын
Edak mean perukuna ale aare
@Endekollam4 жыл бұрын
ഈ വിഷയത്തിൽ ഒരു പ്രേക്ഷകൻ തന്ന വിശദമായ വിവരം ഇതാണ്, ഇങ്ങനെ എടുക്കുന്ന മീനിന് ഇവർ പറയുന്നത് തൊട്ടിയിൽ മീൻ കൊടുക്കുന്നു എന്ന ആണ് ,,,, എന്നിട്ടു ee മീൻ അത് ഏറ്റവും അവസാനം ലേലം വിളിക്കും ,,, ഇതിന്റെ ലേലം വിളിച്ചു കിട്ടിയ തുക അവരുടെ സംഘത്തിന് കൊടുക്കും ,,, ഈ തുക ഇവരുടെ സംഘത്തിൽ പ്രായമായി ജോലിക്ക് പോകാൻ കഴിയാത്ത ഉള്ള ആളുകൾക്ക് എല്ലാ മാസവും ഒരു പെൻഷൻ പോലെ കൊടുക്കും,,,, പിന്നെ കൂടാതെ എന്ത് എങ്കിലും രോഗ കാരണത്താൽ ജോലിക്ക് പോകാൻ കഴിയാതെ ഉള്ളവര്ക്കും ഒരു സഹായം പോലെ ഈ തുകയിൽ നിന്ന് കൊടുക്കും Ajil Michael
@dainamichero63234 жыл бұрын
Ente Nadu aanu
@Endekollam4 жыл бұрын
ഒത്തിരി സന്തോഷം ബ്രോ 🌼😊
@nazeerabdulazeez88964 жыл бұрын
കൊല്ലത്തിനു അടുത്തോ ഭായ് ഇത് വെട്ടത്തുകടവ് ആലപ്പുഴ ജില്ലയിൽ ആണ്
@Endekollam3 жыл бұрын
Hai Nazeer bhai,, adutha jilla ennanu udhesichathu
@kmmahlari98614 жыл бұрын
ആവശ്യമുള്ളത് എടുക്കാൻ പറഞ്ഞിട്ട് കുറച്ചേ ഉള്ളു എന്ന് മനുവിന്റെ പേരെഴുതിയ മീൻ കൊടുക്കണേ
@pauljames37214 жыл бұрын
കേരളത്തിൽ കിട്ടുന്നതിൽ വച്ചു ഏറ്റവും രുചി കൂടുതൽ ഉള്ള കരിമീൻ എന്ന് പറയുന്നത്, അഷ്ടമുടി കായൽ, കാഞ്ഞിരക്കോട് കായൽ, എന്നിവിടങ്ങളിൽ നിന്ന് പിടിക്കുന്ന മീനിന് ആണ്. അപ്പോൾ അതിനനുസരിച്ചു വിലയും കൂടും.
@shafeekthottuvalli64884 жыл бұрын
Nice very nice 👍👍😊 😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍
@Endekollam4 жыл бұрын
Hai Shafeek bhai,, 💖😊🌼🌼
@soudeesher86304 жыл бұрын
Ningal pora athinokke nammude mottachettan Ningalk kazhikane patu!!!!
@sreejithpa36894 жыл бұрын
ഒന്ന് അടങ്ങു ഇതിനു മുമ്പത്തെ വിഡിയോകളൊക്കെ ഒന്ന് നോക്കു കുറ്റം പറയാൻ നിക്കാതെ കഴിക്കാൻ ആർക്കാണ് പറ്റാത്തത്, വെച്ച് ഉണ്ടാക്കി തന്നാൽ അണ്ണാകിലോട്ട് tallikettan തനിക്ക് വേറെ ആരുടെയെങ്കിലും സഹായം വേണോ പിന്നെ ടീമിന്റെ ക്യാപ്റ്റൻ ഇവരെക്കാളും മുതിർന്നതും എക്സ്പീരിയൻസ് ഉള്ളതുമാണ് ഇവരൊക്കെ ചേർന്നതാണ് ടീം എന്റെ കൊല്ലം അല്ലാതെ ഒരാള് മാത്രമല്ല
@Endekollam4 жыл бұрын
Hai Soudheesh bhai,, cheriya oru pani undayirunnathukondanu varan pattathe poyath😊 Sreejith broyodum onnum thonnarath, randuperum njangalodulla sneham kondanu paranjathu ennu njangalku nannai ariyam നിങ്ങൾ രണ്ടുപേരുടെയും നല്ല മനസ്സിന് ഒത്തിരി നന്ദി 💖😊🌼
@anilmini034 жыл бұрын
ഞായർ ഉണ്ടാകുമോ ലേലം?
@Endekollam4 жыл бұрын
Hi Anil bro.... Sunday lelam undu👍👍
@anilmini034 жыл бұрын
ഞാൻ ഇന്ന് പോയിരുന്നു... നല്ല കുറച്ചു കൊഞ്ച്, മിക്സ് മീനും, കരിംമീനും, മേടിച്ചു, നല്ല ലാഭത്തിനു കിട്ടി... Thanks #entekollam youtube entire team for introduced us such a wonderful place. Keep going.. god bless all of you.
@Endekollam3 жыл бұрын
@@anilmini03 orupad santhosham
@user457694 жыл бұрын
കൊച്ചിയിൽ വില കുറവ് മാത്രം അല്ല മീൻ ജീവൻ ഉണ്ടാവും പിന്നെ പിന്നെ നിങ്ങളുടെ അടുത്ത് മീൻ വാങ്ങിക്കുമ്പോൾ ഐസ് ഫ്രീ കൊടുക്കുന്നുണ്ടല്ലോ അപ്പോൾ ലാഭം ആണ്
@kuttankool33694 жыл бұрын
ഇതും കൊല്ലമോ അപ്പോൾ ആലപ്പുഴ എവിടെ?
@Endekollam4 жыл бұрын
Hai Kuttan bro,, ithu kollam alla ആലപ്പുഴ anu thudakkathil paranjirunnu 😊😊
@rejaneeshy9643 жыл бұрын
മുതുകുളം, ❤
@anaghanlal10484 жыл бұрын
എന്റെ അപ്പാപ്പന്റെ ആട മീൻ
@AbdulRaoofM4 жыл бұрын
സ്വർണം കൊണ്ടുള്ള മീൻ ആണോ.ഭയങ്കര വില
@ജാങ്കോപണിപാളി4 жыл бұрын
വെള്ളിയിലെ മീൻ എവിടെ കിട്ടും..
@abdullahkutty80504 жыл бұрын
എന്താണ് ഇത്ര വില ?
@peterjoseyyesudasan74224 жыл бұрын
കായൽ മീനിന് വില കൂടുതൽ ആണ്
@ameerali54 жыл бұрын
ഞങ്ങളുടെ നാട്
@satharsathar96244 жыл бұрын
👍👏👌👆👆👆
@Endekollam4 жыл бұрын
ഒരുപാട് സന്തോഷം ഭായ്💖😊🌼
@sandeepes39123 жыл бұрын
Ithrayum blade rate vere evideyum undavilla 😀
@ubaidpappalypappaly22464 жыл бұрын
❤️
@vishaksuresh73254 жыл бұрын
കൊല്ലത്ത് ഉള്ളത് എല്ലാം പിടക്ക്ണ മീൻ ആയിരുന്നു bro ഇത് മോത്തം Ice 😭
@kenworthtruckmack17244 жыл бұрын
വളരെ വിലക്കുറവാണ് ല്ലോ ബായ്
@aniljoseph80103 жыл бұрын
എനിക്കും വേണംric 😭😭😭
@gopinathan23522 жыл бұрын
It is expensive in this Kadavu
@nazeerabdulazeez88964 жыл бұрын
ആ കൊഞ്ച് എനിക്ക് വേണം ഞാൻ ഇങ്ങു എടുക്കുവാണേ
@kmmahlari98614 жыл бұрын
പാവം കാമറ മാൻ മീൻ മാത്രം
@ജാങ്കോപണിപാളി4 жыл бұрын
അതുപോലും സമാധാനമായി കഴിക്കാൻ സമ്മതിക്കില്ല ദ്രോഹികൾ..😅😅😅
@sujithsudhakaran81264 жыл бұрын
👆👌👌👌♥️♥️😃😃
@Endekollam4 жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 💖😊
@sujithsudhakaran81264 жыл бұрын
@@Endekollam ജീവനുള്ള നാൾ വരെ സപ്പോർട്ട് ഉണ്ടാകും♥️♥️♥️
@southtonorth-original4 жыл бұрын
Very expensive
@ajith38414 жыл бұрын
ലേലം വിളിക്കുന്ന ആൾ ഒരു പിടി വാരി maattunnundallo??? അത് എന്തിനാ???
@upanyaminna28474 жыл бұрын
എനിക്കും തോന്നിയ doubt
@sreekanthhse84284 жыл бұрын
കമ്മീഷൻ വാങ്ങുന്നില്ലേൽ കുഴപ്പമില്ല...
@ajilmichael56324 жыл бұрын
എന്റെ വീടിന്റെ അടുത്ത ഉള്ള ലേലകടവിൽ ഇങ്ങനെ എല്ലാ വള്ളക്കാരും കൊടുക്കും അതിനു ഇവർ പറയുന്നത് തൊട്ടിയിൽ മീൻ കൊടുക്കുന്നു എന്ന ആണ് ,,,, എന്നിട്ടു ee മീൻ അത് ഏറ്റവും അവസാനം ലേലം വിളിക്കും ,,, ഇതിന്റെ ലേലം വിളിച്ചു കിട്ടിയ തുക അവരുടെ സംഘത്തിന് കൊടുക്കും ,,, ഈ തുക ഇവരുടെ സംഘത്തിൽ പ്രായമായി ജോലിക്ക് പോകാൻ കഴിയാത്ത ഉള്ള ആളുകൾക്ക് എല്ലാ മാസവും ഒരു പെൻഷൻ പോലെ കൊടുക്കും,,,, പിന്നെ കൂടാതെ എന്ത് എങ്കിലും രോഗ കാരണത്താൽ ജോലിക്ക് പോകാൻ കഴിയാതെ ഉള്ളവര്ക്കും ഒരു സഹായം പോലെ ഈ തുകയിൽ നിന്ന് കൊടുക്കും
@anildeve623 жыл бұрын
മീനിന്റെ വില കുടതൽ തോന്നുന്നു
@dineshnr82053 жыл бұрын
In
@samjathsamjathcs20263 жыл бұрын
കരിമീന്റെ ഭക്ഷണം എന്താണെന്ന് അറിഞ്ഞാൽ പിന്നെ ആരും മേടിക്കില്ല
@ronehameed48724 жыл бұрын
വില കൂടുതൽ
@skputhoor16885 ай бұрын
കരിമീൻ എന്ന് പറയുന്നെങ്കിലും പള്ളത്തിയുടെ വലിപ്പമേയുള്ളൂ. വിലയും കൂടുതൽ തന്നെ.
@moshykaruna51133 жыл бұрын
ആലപ്പുഴയിൽ അന്ധകാരനഴിയിൽ വില കുറവാണ്
@Endekollam3 жыл бұрын
Bro...Lelam timing parayamo?
@Rrrthugtd3 жыл бұрын
ഞായർ ഉണ്ടോ
@Endekollam3 жыл бұрын
Hai Nasar,, ella divasavum undu (kanni 5 nu mathram avadhi)
@sanishsani61874 жыл бұрын
വില വളരെ കൂടുതലാണ്
@Endekollam4 жыл бұрын
Sanish bro😍....Kollathu vila kooduthal aanennu kure comments vannathu kondu njangal Alappuzha dist. try cheythu... athum "no raksha" ennano parayunnathu😳😁...ningal vila kurachu kayal meen vangunna lela kadavu undenkil, suggest cheyyuu...plzzz🙏🙏💖