Hi chetta supper video aanu... Ithil ethra pot vekkam pattum
@RBMEDIAforBudgies2 жыл бұрын
2 pot vechu 2 pairne idaam... Kothunna peoblem illengil..
@prasadmepperi88103 жыл бұрын
സൂപ്പർ...
@robinmon6469 Жыл бұрын
Yethu cutter upayogichanu net cut cheyyunnath. Online link onnidamo ?
@firosv42252 жыл бұрын
ഞാൻ subscribe ചെയ്തുന്നു tto😊😊
@RBMEDIAforBudgies2 жыл бұрын
😄 ബാക്കി വീഡിയോസ് കൂടി കണ്ടുനോക്കൂ.. 😍😍
@firosv42252 жыл бұрын
@@RBMEDIAforBudgies ok കാണാം 👍🏻👍🏻😊😊
@juniorandrade16522 жыл бұрын
Junior bibil 😉🤗🐦🐣
@anoosmuthoos57503 жыл бұрын
അടിപൊളി ✌️✌️✌️
@avlog4563 жыл бұрын
Uncle És tablet fan Nuno satanam avida ketum
@BG-bc4je5 ай бұрын
Njan oru table fan vangum. Pinne player , appacjante pazhaya catheter tube Pinne net ,aani, 😢
@SarammaAlex-xb1tc9 ай бұрын
ശരിക്കും ഈ മെഷീനും ഫാനിന്റെ ഫ്രെയിം ഒഴിവാക്കി കൊണ്ട് വില കുറവായതുകൊണ്ടും കുഴപ്പമില്ല പക്ഷേ ഈ മെഷീന് ഇത്രയും കുറഞ്ഞ വിലയോ ഇത് ശരിക്കും സത്യമാണോ വിശ്വസിക്കാൻ കഴിയുന്നില്ല😊
@niyasc29133 жыл бұрын
അടിപൊളി
@RBMEDIAforBudgies3 жыл бұрын
,🥰🥰
@travellerjestubhai3 жыл бұрын
കൊള്ളാം.... 👌
@RBMEDIAforBudgies3 жыл бұрын
Thanks bro ❤️
@rijeshchinju25063 жыл бұрын
കോളനി cagil നിന്ന് single pair breeding ചെയ്യുവാണെങ്കിൽ കോളനി cagile ചട്ടികളെല്ലാം അഴിച് മാറ്റണോ??
@RBMEDIAforBudgies3 жыл бұрын
Oru pair nu oru chatti mathram vechaal mathy
@jineeshbalussery9413 жыл бұрын
Adipoli
@karthikashaji47092 жыл бұрын
Great wrk sir
@RBMEDIAforBudgies2 жыл бұрын
Thank you😍😍
@aslamvalliyote5263 Жыл бұрын
bro birds pire n ethraayaa vila
@MyPolitics87113 жыл бұрын
Super idea
@RBMEDIAforBudgies3 жыл бұрын
Thanks a lot
@haniPK-re3mv8 ай бұрын
Nice
@vilasinivikraman11935 ай бұрын
Ithil finch valarthamo
@RBMEDIAforBudgies5 ай бұрын
Yes
@vilasinivikraman11935 ай бұрын
@@RBMEDIAforBudgies While finch saline undo white finchine bulb edano
@@RBMEDIAforBudgies nigaludea fan cagintea alavu etra anu
@sajasCr3 жыл бұрын
👌👌
@RBMEDIAforBudgies3 жыл бұрын
thank you..🥰🥰
@aslamaslucraftgallery24712 жыл бұрын
Love birds ne mazha peythal pani pidikumo
@RBMEDIAforBudgies2 жыл бұрын
പിടിക്കും... സൂക്ഷിക്കണം... മഴക്കാല സംരക്ഷണം എന്ന ഒരു വീഡിയോ ഇട്ടിട്ടുണ്ട് അത് ഉറപ്പായിട്ടും കാണുക
@dazzlejamshad8399 Жыл бұрын
Thanks 👌👌👍
@surejsr123452 жыл бұрын
Fantastic
@RBMEDIAforBudgies2 жыл бұрын
Thank you😍😍
@ayishaayisha496 Жыл бұрын
അസ്‌ലഹ. എവിടെയാണ് ഇത് വിൽക്കുന്നത്. പറയാമോ ഒന്ന്. കൂടിന് എത്ര രൂപയാണ് 250 രൂപയാണ്
@RBMEDIAforBudgies Жыл бұрын
ഇത് സ്വന്തം ആവശ്യത്തിന് ഉണ്ടാക്കുന്നതാണ്. നിങ്ങൾക്ക് തന്നെ ഉണ്ടാക്കാം ചില വ് ഏകദേശം 250 രൂപ
@robinrejani81672 жыл бұрын
How to door set
@RBMEDIAforBudgies2 жыл бұрын
അതിനെപ്പറ്റി വേറെ video ഇട്ടിട്ടുണ്ട്
@gnaneswaris8361 Жыл бұрын
Cage nde adiyil birds waste save tray angana onnum venamayirunu
@RBMEDIAforBudgies Жыл бұрын
👍
@KuttanPalamukk Жыл бұрын
ചേട ഒരു സാമിഷ്യം ചോദിച്ചോടെ എന്റെ കൈയിൽ 7ബാച്ചീസ് ഉണ്ട് രണ്ട് ദിവസമുണ് അതിൽ ഒന്നിനേ ഒരുക്കിളി കൊതി പരികേൾപ്പിച്ചു പിന്നെ അപരിക്ക് പറ്റിയ കിളിയെ മാറ്റി ആണ് അ കിളി മുടഇടൂ അത് വിരിയോ
@RBMEDIAforBudgies Жыл бұрын
അതിന്റെ കൂടെ Male ഉണ്ടായിരുന്നെങ്കിൽ വിരിയാൻ സാധ്യതയുണ്ട്.
@KuttanPalamukk Жыл бұрын
@@RBMEDIAforBudgies അപ്പോൾ ഒരു മെയിലിനെ അതിന്റ കൂടെ വാങ്ങി ഇടം അല്ലെ 👍
@makeshkr70893 жыл бұрын
Hi chetto,net cut chaiyan use chaiyunnathu anthanu?
വീഡിയോ കണ്ടു അടിപൊളി ആയിട്ടുണ്ട് ഞാനും കൂട്ടായി ഇങ്ങോട്ടും വരണേ ഇങ്ങോട്ടു വരുന്നവർക്ക് നല്ല കട്ട സപ്പോർട് ഉണ്ടാവൂട്ടോ....
@RBMEDIAforBudgies3 жыл бұрын
Thank you.... ഉറപ്പായും തിരിച്ചും ഉണ്ടാകും സപ്പോർട്ട് .
@bhavanakrishnan14072 жыл бұрын
Place?
@RBMEDIAforBudgies2 жыл бұрын
Iritty, Kannur
@karthikrajan822 жыл бұрын
Iron net price ethrayanenna paranje??
@RBMEDIAforBudgies2 жыл бұрын
3 feet ന്റെ മീറ്റർ ന് 170 ആണ് ഇപ്പോൾ
@karthikrajan822 жыл бұрын
@@RBMEDIAforBudgies Ok Thank you❣️
@mayamaya8823 жыл бұрын
ഈ കൂട്ടിൽ ഇട്ടിട്ട് കാക്ക കാലിനു പിടിക്കാണ്. അതിന് എന്തു ചെയ്യും
@RBMEDIAforBudgies3 жыл бұрын
കൂടിനുള്ളിൽ Bird ന് ഇരിക്കാൻ രണ്ട് കമ്പ് Cross ആയി വെച്ച് കൊടുത്താൽ Birds അതിൽ ഇരുന്നോളും.
@jayamohannanukuttan45363 жыл бұрын
Place yavedayya
@RBMEDIAforBudgies3 жыл бұрын
Kannur... Iritty
@jithushaji11883 жыл бұрын
Ee kootil aarkelum kunju undayo???
@RBMEDIAforBudgies3 жыл бұрын
Yes... Koode shake akathe place cheythaal mathy.
@tielshome Жыл бұрын
These are the creatures of the creator and the creator has given them the power to fly they're born to fly not meant to be in cages so plz don't do this.release them . atleast if you're a bird lover don't keep them in cages
@sujeshlal6621 Жыл бұрын
നല്ലതാണ്. പക്ഷെ കിളികൾക്ക് നല്ലത് പോലെ പറന്നു കളിക്കാൻ പറ്റില്ല. വലിയ കൂട് ആണ് വേണ്ടത്.
@RBMEDIAforBudgies Жыл бұрын
ഇത് തുടക്കക്കാർക്ക് ചിലവ് കുറഞ്ഞ ഒരു സെറ്റപ്പാണ് Bro.
@fayist.a51043 жыл бұрын
Tag aayyall kuyappamundu
@RBMEDIAforBudgies3 жыл бұрын
Kuzhappamilla chelavu koodum..
@namshadp.s59243 жыл бұрын
Enike oru koodu undaki tharumo cash tharam
@RBMEDIAforBudgies3 жыл бұрын
ഇതു പോലത്തെ കൂടാണോ ? Full items സെറ്റ് ചെയ്ത് ഉണ്ടാക്കിത്തരാം......... വന്ന് വാങ്ങിക്കോളുമോ ?
@priyarajendran24253 жыл бұрын
Good
@vijayanpillaivk44962 жыл бұрын
Hi
@RBMEDIAforBudgies2 жыл бұрын
Hii
@sujamathavansujamathavan9735 Жыл бұрын
ഒരെണ്ണം ഉണ്ടാക്കി അയക്കാമോ 😢😢
@RBMEDIAforBudgies Жыл бұрын
അയക്കാൻ പറ്റില്ലല്ലോ -- വന്നാൽ തരാം
@msari64872 жыл бұрын
ചേട്ടാ ഒന്ന് ഉണ്ടാക്കി അയക്കാമോ..... പൈസ തരാം
@RBMEDIAforBudgies2 жыл бұрын
പാർസൽ ചെയ്യാൻ പറ്റില്ല... വന്നാൽ കൊണ്ടുപോകാം..
@msari64872 жыл бұрын
@@RBMEDIAforBudgies സ്ഥലം
@nithunaravind121 Жыл бұрын
കെട്ട്കമ്പിക്ക് പകരം കേബിൾടൈ ചെയ്താൽ പണി കുറഞ്ഞില്ലേ
@RBMEDIAforBudgies Жыл бұрын
ചെലവ് കൂടും.. 😄
@resmiharish17903 жыл бұрын
നല്ല കൂടു ഇതു എവിടാണ്
@RBMEDIAforBudgies3 жыл бұрын
സ്വന്തമായി ഉണ്ടാക്കുവാൻ സാധിക്കും.
@muhammedriyas44243 жыл бұрын
ജോടി എങ്ങനെ തിരിച്ച് അറിയാ
@RBMEDIAforBudgies3 жыл бұрын
അടുത്തിരിക്കും കൊക്കുരുമ്മും പരസ്പരം ഫുഡ് കൈമാറും അങ്ങനെ തിരിച്ചറിയാം. തുടക്കക്കാർക്ക് വേണ്ടിയുള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് ഒന്ന് കണ്ടു നോക്കൂ.
ഇങ്ങനത്തെ കൂട്ടിൽ വളർത്തുമ്പോൾ മുട്ട ഇടുന്നുണ്ടോ...? ഞാൻ ഈ കൂട് ഉണ്ടാകുന്നതിനു മുമ്പ് ചതുര കൂട് ആയിരുന്നു ഇതുപോലത്തെ കൂട് ഉണ്ടാക്കിയതിന് ശേഷം മുട്ട ഇട്ടിട്ടില്ല 🥲
@RBMEDIAforBudgies2 жыл бұрын
ഇങ്ങനത്തെ കൂട്ടിൽ breed ആവാത്ത പ്രശ്നങ്ങളൊന്നുമില്ല. മുട്ട ഇടുന്നുണ്ട് ഞാൻ ഇതുപോലുള്ള കെജ് ബ്രീഡിങ് കേജ് ആയിട്ട് ഉപയോഗിച്ചിട്ടുമുണ്ട്. എന്നാൽ മറ്റ് ചതുരത്തിലുള്ള കേജിൽ കിട്ടുന്ന അത്രയ്ക്ക് റിസൾട്ട് ഇതിൽ കിട്ടാൻ ബുദ്ധിമുട്ടുണ്ട്. നിങ്ങൾക്ക് ഈ കൂടു ഉണ്ടാകുന്ന കുഞ്ഞുങ്ങളെ nestout ആകുമ്പോൾ ഇടാൻ വേണ്ടിയിട്ട് ഫ്ലയിങ് cage ആയിട്ടു ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
@ramachandrannambiar4235 Жыл бұрын
ഒരു ടേബിൾ ഫാൻ എത്ര വില 😜
@Rahul-xv6yt Жыл бұрын
ആക്രി കടയിൽ പോയാൽ കിട്ടും ചേട്ടാ 😂
@RBMEDIAforBudgies Жыл бұрын
😂😂
@__devil__angle__official__70172 жыл бұрын
എനിക്ക് വേണം
@juniorandrade16522 жыл бұрын
🇧🇷🇮🇳🤗🙏
@RBMEDIAforBudgies2 жыл бұрын
😍👍
@__devil__angle__official__70172 жыл бұрын
250 aano
@RBMEDIAforBudgies2 жыл бұрын
അത് ഉണ്ടാക്കാനുള്ള ചിലവാണ് 250 രൂപ....
@nisarmundupara16242 жыл бұрын
കിളിയുടെ കഷ്ട്ടം എടുത്ത് ഒഴിവാക്കാൻ ഒരു സംവിധാനം വേണമായിരുന്നു
@RBMEDIAforBudgies2 жыл бұрын
താഴെ പ്ലാസ്റ്റിക് ചാക്ക് വിരിച്ചു...
@sajeevk.k11783 жыл бұрын
ഇതുപോലെത്തെ റൗണ്ട് ഷേപ്പിലുള്ള കൂട്ടിൽ ഇടുന്നതുകൊണ്ട് ബേർഡ്സിന് stress വരാൻ സാധ്യതയുണ്ട്..... അത് മൂലം പെട്ടെന്ന് ചത്തുപോകും എന്നും കേട്ടിട്ടുണ്ട്....😐 സത്യാവസ്ഥ എന്താണ് പറഞ്ഞുതരാമോ...🤔 മറുപടി പ്രതീക്ഷിക്കുന്നു...🙏
@RBMEDIAforBudgies3 жыл бұрын
എനിക്ക് അങ്ങിനെ തോന്നുന്നില്ല. എന്റെ birds എല്ലാം happy ആണ് . Stress relief ന് വേണ്ടിയാണ് കൂട്ടിൽ toys സെറ്റ് ചെയ്യുന്നത്. Music ഉം കേൾപ്പിക്കാറുണ്ട്.