ഞാൻ കണ്ടതിൽ വച്ചു best വീഡിയോ R&B Media തന്നെ 👍👍പിന്നെ എന്ത് സംശയത്തിനും clear answer കൊടുക്കുന്നു അത് എടുത്തു പറയണ്ട ക്വാളിറ്റി തന്നെ ആണ് ചോദിച്ചതിനും അല്ലാത്തതിനും നിങ്ങൾ പകരുന്ന അറിവ് വളരെ വലുതാണ് ❤️ ഞാൻ ഒരു ബിഗ്‌നർ ആണ് R&B യുടെ നിർദേശപ്രകാരമാണ് ഇനി എല്ലാം ചെയ്യാൻ പോകുന്നത് Thank you so much sir🙏🙏🙏🙏
@RBMEDIAforBudgies2 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി.😍.. എനിക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരെ മനസിലാക്കാൻ ശ്രമിക്കുന്നു...... ധൈര്യമായിട്ട് തുടങ്ങിക്കോളൂ... ഫുൾ support. 👍
@jinss7558 Жыл бұрын
@@RBMEDIAforBudgies ❤😂
@joymp39965 ай бұрын
cmxmvbcCb
@joymp39965 ай бұрын
cmxmvbcCb nmvCn
@kvshobins98202 жыл бұрын
ഒന്നും അറിയാതെ രണ്ടു എണ്ണത്തിൽ തുടങ്ങിയതാ പിന്നെ വീഡിയോസ് കാണാൻ തുടങ്ങി ഇപ്പോൾ 14 എണ്ണം ആയി 😍😍😍😁😁😁😁
@RBMEDIAforBudgies2 жыл бұрын
🥰🥰👍👍
@abhinavkrishnan24583 жыл бұрын
Hi, njanum 2 pair birdsne vangi, innu oru veetil ninnum 2 femalesne vangi, 2 male e vere vanganam, semi adult anu. Inspired by your videos, kozhikal undu enikku.
@RBMEDIAforBudgies3 жыл бұрын
Good... Birds നെ നന്നായി care ചെയ്യുക .... തണുപ്പു കാലമാണ് അസുഖങ്ങൾ വരാതെ സൂക്ഷിക്കുക .... all the best👍🏻
@shanifas62613 жыл бұрын
Chettaa aa orupot holillathe vangiyal yengane namukkuthanne holidam yengane cheyyam please help chettaa yentelovebirdine kurich njan oru chodyam chodichirunnu yentekiliottamuttamathrame ettittundayirunnullu 4,5days kazhinju today nokki total eppol3muttayayi urumpukayariyathkond njan athil manjalpodiettu kuzhappamundo Replay
Ayyo enta male budgy kothondakki kalu kuthunilla kazhithum chirakinte bagam okke murinja pole chora ayttirikunnu entha cheyuka pls reply ithinte pair mottakku ada erikkukayanu
@RBMEDIAforBudgies3 жыл бұрын
ഒരു ചെറിയ കൂട്ടിലേക്ക് അ അട ഇരിക്കുന്ന Birdനെയും ഈ മെയിൽ ബേർഡിനെ യും കൂടെ മാറ്റാൻ പറ്റുമോ ? മുറിവിൽ മഞ്ഞൾപൊടി വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക രണ്ടുമൂന്നു ദിവസം കൊണ്ട് ശരിയായിക്കോളും .
@sujabalan21493 жыл бұрын
Birdinte dehath mashi veenal enganeyan pokhunnath enna parayamo pls
@RBMEDIAforBudgies3 жыл бұрын
എന്ത് തരം മഷിയാണ് ?
@vaavasworld92763 жыл бұрын
Chetta pls rply ente adthu bggsnte 4chiksund avare njn oru kttlaanittath thookidunna koottl innale kadikoodiyenn thonunnu onninte chiragl bldnd mattdnte kanninte avideym enthucheyyanam pls rply😭 oru paad vishamamund chetta
@RBMEDIAforBudgies3 жыл бұрын
മുറിവ് പറ്റിയ Birds നെ വേറൊരു cage ലേക്ക് മാറ്റണം. മുറിവിൽ അൽപം മഞ്ഞൾ പൊടി വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടണം 4 ദിവസം കൊണ്ട് clear ആകും. തന്നെ Food കഴിക്കാറായില്ലെങ്കിൽ Hand feed ചെയ്യണം.
@vaavasworld92763 жыл бұрын
@@RBMEDIAforBudgies chetta രണ്ട് masathinte adthayi enn thonnunnu njn oruvttl ninnanu vangiyath crctnth enikariyilla. Appol engane feed kdkm
@fathimafathah87652 жыл бұрын
Chetta.....njn ithe pole thanne kalam vechu pashe nte kilikal athil vechekkunna news paper kadich thinnunnu.....kozhqppamundakumo.....pls reply.....beginner aayondanu
@RBMEDIAforBudgies2 жыл бұрын
Paper mattikko... Kattiyulla thuni mathram vechaal mathy
ഞാൻ കഴിഞ്ഞ 3 വർഷത്തോളമായി ചിരട്ടയിലാണ് തിന വെച്ച് കൊടുക്കാറ്.എൻറെ വീഡിയോസ് എല്ലാം കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും എനിക്ക് ഇതുവരെ അങ്ങനെ ഒരു പ്രശ്നം തോന്നിയിട്ടില്ല.പിന്നെ എല്ലാം ഒരു വിശ്വാസമാണ്.
Ente 1pair undaya kootil pot adakathe vachapol birds potil കേറുമായിരുന്നു. Pot nte mukalil വീഡിയോ il ullapole adachu vachapol birds potil kerunneyilla (1 masamayi ) eni pazhayapole adakate vekano?
@namithav84932 жыл бұрын
1 pair anu
@RBMEDIAforBudgies2 жыл бұрын
ഒരു pair മാത്രമേ ഉള്ളു എങ്കിൽ അടച്ചില്ലെങ്കിലും കുഴപ്പമില്ല...
@namithav84932 жыл бұрын
Deworming വീഡിയോ cheyyumo
@Wonderlust_Warriors_712143 жыл бұрын
Thank you...enikku ee video othiri useful aayi👍👍
@RBMEDIAforBudgies3 жыл бұрын
👍🏻👍🏻🥰🥰
@jijeshsrividhya66323 жыл бұрын
Nice information video 👌👍
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰
@rajisaji81842 жыл бұрын
👍👌
@akashmnair49063 жыл бұрын
Hello chetta ente lovebirdinte oru mutta 8 divasam munpu virinju but bakki eggs virinjilla enta karanam pls rply🙏.
@RBMEDIAforBudgies3 жыл бұрын
ബാക്കി Eggs fertilized ആയിരിക്കില്ല ....
@akashmnair49063 жыл бұрын
@@RBMEDIAforBudgies ok chetta thanks for your rply🙏
@mohammedjunaid34683 жыл бұрын
Bro ente budgeesinte thooval koyinj povnn nd entha Karanam( solution)
@RBMEDIAforBudgies3 жыл бұрын
Calcium and vitamins കുറവു കൊണ്ടും ആകാം ....
@priyabaiju22602 жыл бұрын
Bro breeding pot vekunathin munne mutta ittu ini entha cheyya inn vangichathe olllo athu karanam pot vechilla
@RBMEDIAforBudgies2 жыл бұрын
Vegam pot vecholoo...
@RBMEDIAforBudgies2 жыл бұрын
Itta mutta pottiyittillengil athum vekkaam.
@priyabaiju22602 жыл бұрын
@@RBMEDIAforBudgies pot allathe vere vazhi indo kood veluth annn but vathil cheruth ann pot kadakunilla
@harithasbabu71953 жыл бұрын
cheta enta love birds male killi prayam kudutalum female prayam kurave annu kuzapam undu
@RBMEDIAforBudgies3 жыл бұрын
കുഴപ്പമില്ല👍🏻
@saifunnesasaifu91323 жыл бұрын
Cheetta ente budgies mutta ittu pakshe ellaa muttayum viruyunillaaa 1 2 ennam maathramee viriyunnolluuuu entha cheyyaaaaaaaa
@RBMEDIAforBudgies3 жыл бұрын
kzbin.info/www/bejne/q4qomJqsot2DidU ഇതി എല്ലാം വിശമായി പറയുന്നുണ്ട് കണ്ടു നോക്കൂ ....
@saifunnesasaifu91323 жыл бұрын
Ok
@saifunnesasaifu91323 жыл бұрын
budgies ellaa muttayum itte kazhinnittaano ada irikkunnath
@sajithkumar37193 жыл бұрын
Oru 6month aayi entea pairs kalathill kerunnund but egg edunilla..kootill aakea 1pair ollu..femaleneakal oru 3month kuravanu malenu athano prblm..
@RBMEDIAforBudgies3 жыл бұрын
രണ്ടും തമ്മിൽ പെയർ ആയതാണോ ആണോ ഫുഡ് എക്സ്ചേഞ്ച് ചെയ്യുന്നുണ്ടോ ?
@sajithkumar37193 жыл бұрын
@@RBMEDIAforBudgies fud exchange und kanda pakka pair aanu...male nea maatano
@RBMEDIAforBudgies3 жыл бұрын
@@sajithkumar3719 വേണ്ട ... കുറച്ചു കൂടി wait ചെയ്യാം ശരിയാകും .... പിന്നെ Evion Capsule കൊടുക്കുന്നില്ലേ ? തിനയിൽ മിക്സ് ചെയ്തു? ഇല്ലെങ്കിൽ കൊടുത്തുതുടങ്ങണം. പെട്ടെന്ന് ബ്രീഡ് ആവാൻ വളരെ നല്ലതാണ്. കൊടുക്കേണ്ട വിധം10 ഫാസ്റ്റ് ബ്രീഡിംഗ് ടിപ്സ് എന്ന വീഡിയോയിൽ ഞാൻ ഇട്ടിട്ടുണ്ട്.
@King-hg6xh3 жыл бұрын
Enthe Love birds baby 36 divasam aayi ithuvare aayit nest out aayilla eandhanu enn parayamo pls
@RBMEDIAforBudgies3 жыл бұрын
Food ന്റെ കുറവു കൊണ്ടാണ് .... Parents നെ നന്നായി feed ചെയ്യുക.
@rasnashafy90153 жыл бұрын
Chatti hang cheyyathe ketti vekkunnathond problems indo
@RBMEDIAforBudgies3 жыл бұрын
No problems but it will be defficult to remove the pot from the cage.
@MymoonaNVКүн бұрын
എൻ്റെ അടുത്ത് 21 ലൗ ബേർഡ്സ് ഉണ്ട് അപ്പോ എത്ര ചട്ടി വെക്കണം കൂട്ടിൽ ❓❓❓
Bro pot hang cheyyaan bro use cheytha kambiyude name enthaan(shopil pooyit enthaan chodikkendath)?
@RBMEDIAforBudgies2 жыл бұрын
GI wire ennu paranjàl mathy.. Hardware shopil kittum.
@sreedevibijith26555 ай бұрын
I love your vlogs so much ❤
@RBMEDIAforBudgies5 ай бұрын
Thank you 🙏
@adevanish15333 жыл бұрын
Ente budgies calcium block orupadu kazhikkunnudu ath breeding inte symptom ano.
@RBMEDIAforBudgies3 жыл бұрын
Yes..... അത് ബ്രീഡിങ് ഇൻറെ ലക്ഷണം തന്നെയാണ്. ബേഡ് അഡൽട്ട് ആയോ ? കണ്ണിൽ റിംഗ് കാണാൻ തുടങ്ങിയോ ? Pot ൽ കയറുന്നുണ്ടോ ?
@adevanish15333 жыл бұрын
Pot il kerunilla pakshe athinte cere ikk mukalil ulla head markings manju poyi avide kurachkoodi neelamulla feathers varunnundu
@lakshmios70373 жыл бұрын
Nta birds block 4 days aayivachitu thottupolum nokkunnilla
@rajisaji81842 жыл бұрын
Okicok
@rajisaji81842 жыл бұрын
😀😀😃😄😁😆😅😂🤣😍😍
@muhammedziyadh48543 жыл бұрын
chetta pot il ninnne kuttigale box lakke mattiyil parents nokkumo
@RBMEDIAforBudgies3 жыл бұрын
ചട്ടിയിൽ നിന്ന് ബോക്സിലേക്ക് മാറ്റുന്നത് ഇപ്പോൾ വേണ്ട. കാരണം രണ്ടിനും രണ്ട് ഷേപ്പ് ആയതുകൊണ്ട് ചിലപ്പോൾ ബേർഡ് കുഞ്ഞുങ്ങളെ നോക്കി എന്നു വരില്ല. ഒരു Breeding ശേഷം ബോക്സ് വയ്ക്കുക.
@lakshmios70373 жыл бұрын
Pinne njn kilikalku food time breack cheythu vere vere food items kodukkunnund but kazhikkunnilla... ntaa cheyya... korach tym തെന maativechu ennitu kore neram kazhinju poovan pazham vachu koduthu athu kaxhichila avar... athinu munne vellari vachu athum kaxhikanilla .. calcium block thooki itu athum kazhikanilla തുളസി. ഉം പനികൂർക്കയും മാത്രം അതും ലീവ്സ് കഴികയില്ല stem മാത്രം... . ന്റ cheya...?? പ്ലസ് റിപ്ലൈ
@RBMEDIAforBudgies3 жыл бұрын
kzbin.info/www/bejne/l4C0hHSVpJprm9U ഇതുകണ്ടുനോക്കൂ പൂവൻപഴം ഒന്നും കഴിക്കാൻ സാധ്യത ഇല്ല . തുളസി കൊടുക്കുമ്പോൾ കൂടിന്റെ ഉള്ളിൽ പേപ്പർ വിരിച്ചിട്ട അതിൻറെ മേലെ വെച്ചു കൊടുക്കുക. ഇല്ലെങ്കിൽ അത് കഴിക്കുമ്പോൾ ഇല താഴെ പോകും പനിക്കൂർക്ക ഇല ഇങ്ങനെ കൊടുത്താൽ കഴിക്കും'
@ashwindev165202 жыл бұрын
Love birdneyum finches nwyum orumich ittal kuzhappamundo
@RBMEDIAforBudgies2 жыл бұрын
ബ്രീടിംഗ് ശരിയാവില്ല... വേറെ കുഴപ്പമൊന്നും ഇല്ല
@KHMHMH3 жыл бұрын
എന്റെ female bird male ബിർഡിനെ അടിപികുന്നില്ല അതെന്താ
@RBMEDIAforBudgies3 жыл бұрын
ചില ബേർഡ്സ് തുടക്കത്തിൽ അങ്ങനെയായിരിക്കും പിന്നീട് ശരിയായിക്കോളും . വല്ലാതെ കൊത്തുന്നു ണ്ടെങ്കിൽ മെയിലിനെ മാറ്റി നോക്കുക.
@nafeezathulhanna642611 ай бұрын
enik itrem valya pot evdunnum kiteela orupaad anwesich last ichirikoodi cheriya oru pot kitty sir apm ee pot ok aano ....
@fousizdreamworld5 ай бұрын
Nice infermative vedio 🔥✌️✌️
@BrigitAnns3 жыл бұрын
You're birds is so energy
@RBMEDIAforBudgies3 жыл бұрын
🥰👍🏻 നല്ല Food ഉം നല്ല Care ഉം കൊടുത്താൽ നിങ്ങൾക്കും കിട്ടും ഇതുപോലുള്ള കുഞ്ഞുങ്ങൾ.
@Ho-ohChickeno Жыл бұрын
Bro ente finchess chattiyil kerunilla solution indo
@alfiafsal60952 жыл бұрын
Chettan njan oru karyam chodhichotte ente female Bird eppo kalathil thanneyanu erikkunnathu male partner food kondu kodum female birdinu.athu pole kalathinte veliyil kootil kidannu oru kunju egg Kitty athu pakshee pottiyittudarunnu.ente Bird egg edaraya kondano engane okke kanikkunne plze reply
ചേട്ടാ ഒരു പ്രാവിശ്യം Breeding ചേയിതു next Breeding എപ്പേളാണ് ചേയ്യുക Pls reply
@RBMEDIAforBudgies3 жыл бұрын
Continue ആയി 3 തവണ വരെ Breed ചെയ്യിക്കാം അതിന് ശേഷം 1 മാസം റസ്റ്റ് കൊടുക്കണം.
@petshomekasaragod7393 жыл бұрын
Dewarming video cheyy
@RBMEDIAforBudgies3 жыл бұрын
ഇപ്പോൾ deworming ചെയ്യാൻ പറ്റിയ climate അല്ല ..... Birds weak ആകും.
@rizansha66473 жыл бұрын
First breeding start aay. But athin result chance koravaanenn paranju. Egg result nokaan vendi kai kond thott kazhinjaal nthelm prashnam undo
@RBMEDIAforBudgies3 жыл бұрын
ആദ്യത്തെതാണെങ്കിൽ disturb ചെയ്യേണ്ട ....
@sojimon442611 ай бұрын
Broo eag virnnu 2 kuttekal undi but adhu dead ayii karenam entha?
@SHAMNAALANALLUR3 ай бұрын
Nighal koodu unnal set cheyunna video udumo pls😢
@RBMEDIAforBudgiesАй бұрын
വീഡിയോ ഇട്ടിട്ടുണ്ട്. Playlist നോക്കുക
@shabarishshabari31993 жыл бұрын
Love birdsnu uppullath kodukkan kazhiyumo pls
@RBMEDIAforBudgies3 жыл бұрын
ഉപ്പുള്ളത് കൊടുക്കരുത്.....
@renjinirinu6120 Жыл бұрын
Ente love birds 2 days nu munne mutta ittu.eppo mutta kanunnilla.2 timum anganeya muttayude oru podi polum ella😢😢
@suneerckd674 Жыл бұрын
അറിവ് പറഞു തന്നതിന് ♥️♥️♥️♥️👍🏻👍🏻👍🏻👍🏻
@RBMEDIAforBudgies Жыл бұрын
🥰🥰
@angelrajesh83523 жыл бұрын
Thank you👍👍
@RBMEDIAforBudgies3 жыл бұрын
🥰👍🏻
@vasu6903 жыл бұрын
സൂപ്പർ വീഡിയോ 👍👍
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰❤️
@rajeeshps14412 жыл бұрын
Bro ente lovebirds mutta itt virinjuu 10days kazhinjj kudam clean cheyanayy eduthh puthya Kalam vechuu ipoo male love bird kalathill kerunnilla enthann karaanmm
@RBMEDIAforBudgies2 жыл бұрын
Female kayarunnundwngil kuzhappamilla... Ella male um kalathil kayararilla
@aswathipr77032 жыл бұрын
bro enik african love birds anu. njngl pazhaya use cheytha port anu vchittullath. kilikl ith vre mutta idunnumilla
@RBMEDIAforBudgies2 жыл бұрын
Athinekkurichu enikku ariyilla... Njan Affrican Lovebirds ne valarthinnilla..
Hardware ഷോപ്പിൽ കിട്ടും.. GI wire എന്ന് പറഞ്ഞാൽ മതി.
@luckythebeagle132 жыл бұрын
Love birdsine ippol valarthi thudangiyathe ullu Breading time aayonn engana ariyuka?
@RBMEDIAforBudgies2 жыл бұрын
കണ്ണിൽ white റിങ് തെളിഞ്ഞുകാണും..
@RBMEDIAforBudgies2 жыл бұрын
Breeding symptoms വീഡിയോ ഇട്ടിട്ടുണ്ട്
@mannadyaneesh3 жыл бұрын
Spangle ബഡ്ജീസ് കുറിച്ചു അറിവുകൾ നൽകാമോ
@RBMEDIAforBudgies3 жыл бұрын
എല്ലാ മ്യൂട്ടേഷനെക്കുറിച്ചും ഉള്ള വീഡിയോസ് Prepare ആയിക്കൊണ്ടിരിക്കുന്നു Bro.... താമസിയാതെ വരുന്നുണ്ട്......
@mannadyaneesh3 жыл бұрын
@@RBMEDIAforBudgies നന്ദി
@adevanish15333 жыл бұрын
Ente budgie calcium bone kazhikkunnundengilum ithuvare pot il keriyilla
@adevanish15333 жыл бұрын
Vellam kudikkunnath kuravanu ath climate inte problem kondano
@RBMEDIAforBudgies3 жыл бұрын
അത് Adult ആയിട്ടുണ്ടാവില്ല. രണ്ടിന്റെയും ഫോട്ടോ ഒന്ന് send ചെയ്യാമോ ?
@RBMEDIAforBudgies3 жыл бұрын
മഴക്കാലത്ത് വെള്ളം കുറച്ചേ കുടിക്കൂ ...
@melsonjojo9800 Жыл бұрын
ഞാനും രണ്ടു birdsine വെറുതെ വാങ്ങി ഒരു കൊച്ച് കൂട്ടിലിട്ടു വളർത്തി. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അവർക്കു ഒരു കലവും വച്ചു കൊടുത്തു. അവർ മുട്ടയിട്ടു നാലു കുഞ്ഞുങ്ങളെ കിട്ടി. അങ്ങനെ അവരും വലുതായി. അവർക്കും കുഞ്ഞുനലുണ്ടായി. ഇപ്പോൾ മൂപ്പതിൽ കൂടുതൽ budgies എനിക്കുണ്ട്. ഇത്തവണ ആദ്യം വാങ്ങിയ കിളികൾ മുട്ടയിട്ടു വിരിഞ്ഞു കിട്ടിയ നാലു കുഞ്ഞുങ്ങളിൽ രണ്ടു പേരുടെ കണ്ണുകൾ നല്ല red നിറമാണ്. നല്ല ക്യൂട്ടാണ് അവയെ കാണാൻ. ബാക്കിയുള്ള കുഞ്ഞുങ്ങൾക്കെല്ലാം കറുപ്പ് നിറമുള്ള കണ്ണുകളും ആണ്. ഈ ഗ്രൂപ്പിലുള്ള ആർകെങ്കിലും ഇങ്ങനെ red eyes ഉള്ള budgies ഉണ്ടോ. അതോ ഇത് വല്ല sicknesinteyum ലക്ഷണമാണോ. അറിയുന്നവർ ഒന്ന് commentane. Please...
@RBMEDIAforBudgies Жыл бұрын
അത് രോഗമൊന്നുമല്ല... Red eye അഥവാ ino Budgies എന്ന് പറയുന്ന ടൈപ്പ് ബേർഡ്സ് ആണ് അത് അത് കാണാൻ വളരെ ക്യൂട്ട് ആണ് . ഒരു ജോഡി ബേർഡ്സിനെ വാങ്ങിയിട്ട് നിങ്ങൾക്ക് ഇപ്പോൾ പത്തു മുപ്പത് ബേർഡ്സ് ഉണ്ട് എന്ന് പറഞ്ഞല്ലോ നല്ല കാര്യം തന്നെയാണ് പക്ഷേ അതിനകത്ത് ഒരു മൈനസ് പോയിൻറ് കിടക്കുന്നുണ്ട്. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ കേജിൽ in breeding ആണ് നടന്നുകൊണ്ടിരിക്കുന്നത് അതായത് ഒരേ ബ്ലഡ് ലൈനിൽ പെട്ട പാരൻസ് തമ്മിൽ ബ്രീഡ് ആയിട്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാവുന്നത്. അതിൻറെ പ്രശ്നം എന്താണ് എന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ , തലമുറകൾ കഴിയുംതോറും ഉണ്ടായിവരുന്ന കുഞ്ഞുങ്ങൾക്ക് ഇമ്മ്യൂണിറ്റി അതായത് രോഗപ്രതിരോധശേഷി കുറഞ്ഞു കുറഞ്ഞു വരും. അസുഖങ്ങൾ വരാനുള്ള സാധ്യത കൂടും വൈകല്യങ്ങൾ കൂടും. ബഡ്ജീസിനെ വളർത്തേണ്ടത് എങ്ങനെയാണെന്ന് തുടക്കക്കാർക്ക് മുതൽ എക്സ്പെർട്ട് ആയി ബ്രീഡർമാർക്ക് വരെ സഹായകമാകുന്ന രീതിയിൽ മുഴുവൻ ടിപ്സും നമ്മുടെ ചാനലിൽ ലഭ്യമാണ്.
@melsonjojo9800 Жыл бұрын
Thank u sir for ur valuable ഇൻഫർമേഷൻ. ഒരേ പേരെന്റ്സിൽ നിന്നും ഉള്ള കുഞ്ഞുങ്ങളെക്കൊണ്ടല്ല breed ചെയ്തത്. അക്കാര്യം എഴുതാൻ വിട്ടുപോയി. Sorry. ഒരു തവണ ഉണ്ടായ കുഞ്ഞുങ്ങളെല്ലാം female budgies ആയിരുന്നു. അതുകൊണ്ട് അവർക്കു ജോഡി തികയ്ക്കാൻ വേണ്ടി നാലു male birdsine pet ഷോപ്പിൽ നിന്നും വാങ്ങേണ്ടിവന്നു. ബാക്കിയുള്ളവരെല്ലാം ഇവിടെയുണ്ടായ മക്കളാണ്.
@melsonjojo9800 Жыл бұрын
Sir, ഈ red eys ഇനത്തിൽ ഉള്ള കുഞ്ഞുങ്ങൾ വലുതാകുമ്പോൾ അവർക്കു red eyes ഉള്ള കുഞ്ഞുങ്ങൾ ആയിരിക്കുമോ ഉണ്ടാകുന്നത്?
@badusha.84463 жыл бұрын
കുറച്ചു കാര്യങ്ങൾ മനസിലായി.thanx
@RBMEDIAforBudgies3 жыл бұрын
🥰👍🏻
@ajithag12082 жыл бұрын
Pot.raddy.ethu.nokkey.super.akkey
@RBMEDIAforBudgies2 жыл бұрын
👍👍😍😍
@ameenansin91673 жыл бұрын
Thanks bro ☺️☺️
@RBMEDIAforBudgies3 жыл бұрын
🥰🥰
@anvarbasheer34823 жыл бұрын
Well said keep going👌🔥
@RBMEDIAforBudgies3 жыл бұрын
Thank you 🥰.need your support 🙏
@wouldvlog57323 жыл бұрын
Love bird പെട്ടെന്ന് ബ്രീഡ് ആവാൻ ഏതൊക്കെ ഫുഡ് ആണ് കൊടുക്കേണ്ടത്?അത് എപ്പോഴാണ് കൊടുക്കേണ്ടത്? എന്റെ
@RBMEDIAforBudgies3 жыл бұрын
kzbin.info/www/bejne/l4C0hHSVpJprm9U ഇതിലുണ്ട് എല്ലാം ....
@rajeevkumarb5483 жыл бұрын
Egg food , seed mix , cuttle bone fish , ചെറുപയർ മുളപ്പിച്ചത കടല മുളപ്പിച്ചത ഈ ഭക്ഷണം കൊടുക്കുക at breeding time 👍
@sreejaajayan43652 жыл бұрын
Thank you for your best information
@RBMEDIAforBudgies2 жыл бұрын
😍😍👍
@npqueenz45573 жыл бұрын
Rubber band ettal love bird കടിച് മുറിക്കില്ലേ
@RBMEDIAforBudgies3 жыл бұрын
മുറിച്ചു കണ്ടിട്ടില്ല ..... മുറിച്ചാൽ വേറേ ഇടണം😀
@npqueenz45573 жыл бұрын
@@RBMEDIAforBudgies 😄
@aneeshrsaneeshrs49203 ай бұрын
സൂപ്പറ് 👍
@rannajaan3491 Жыл бұрын
Very supporting videos thanks
@RBMEDIAforBudgies Жыл бұрын
Thanks and welcome
@shajithomasvalae3 жыл бұрын
Your budgie is so cute😃😃😃😃
@RBMEDIAforBudgies3 жыл бұрын
Thank you ❤️ all Budgies are cute, if they get proper care.
ചേട്ടാ ente budgiesil oru pair njan single cage breeding setup cheythu ipol egg carrying symptoms kaanichittu korachu divasangalayi pakshe mutta onnum ittilla eppola mutta iduka Im katta waiting 🥺🥺😭😭
@RBMEDIAforBudgies3 жыл бұрын
മെയിൽ ഫിമെയിൽ രണ്ടും അഡൾട്ട് ആയത് ആണെങ്കിൽ ഒരു മാസത്തിനുള്ളിൽ മുട്ട ഇടും .
@joelthomas9099 Жыл бұрын
ചേട്ടാ ഒരു സംശയം african love bird innu വെക്കുന്ന ചട്ടി love birds innu വെക്കാൻ പറ്റുമോ കുറച്ചു വലുപ്പം ഉള്ള ചട്ടിയാ
@RBMEDIAforBudgies Жыл бұрын
Kuzhappamilla... Vekkaam... Valuthanu nallathu..
@joelthomas9099 Жыл бұрын
@@RBMEDIAforBudgies thankyou for the information i am waiting for the message 💓💓
@joelthomas9099 Жыл бұрын
@@RBMEDIAforBudgies ചേട്ടാ ഈ പേജ് ill insta അക്കൗണ്ട് unndoo നോക്കിയിട്ട് കണ്ടില്ല athhaa
@syamraj10833 жыл бұрын
ചേട്ടാ ..മുട്ട ഇട്ടതിനു ശേഷം ചട്ടി ക്ലീൻ ചെയ്യാൻ പുറത്തെടുത്താൽ birds പിന്നീട് അതിൽ അടയിരിക്കുമോ
@RBMEDIAforBudgies3 жыл бұрын
മുട്ട വിരിയുന്നതിന് മുൻപ് clean ചെയ്യേണ്ടതില്ല
@MuhammadAli-hk1cb3 жыл бұрын
ചേട്ടാ കൂട്ടിൽ 4 ചട്ടി ഉണ്ട് ഒന്നും കേറുന്നില്ല മൊത്തം മേടിച്ചിട്ട് 7 ദിവസം ആയിട്ടുലോ അതു കേറുമോ
@RBMEDIAforBudgies3 жыл бұрын
കയറും ..... കുറച്ചു സമയം കൂടി കൊടുക്കൂ .... ഒരു മാസം.
@mubeenagafoor8909 Жыл бұрын
Chettaa ithine delivery cheyyumo..enik 4 jodi vangan thalparyam und
@RBMEDIAforBudgies Жыл бұрын
Evide Anu bro place?
@mubeenagafoor8909 Жыл бұрын
@@RBMEDIAforBudgies kochi
@shimmym73827 ай бұрын
നല്ല അറിവ്
@abdulriyaz50822 жыл бұрын
Chetta ethra inch ney kammbi please reply me
@RBMEDIAforBudgies2 жыл бұрын
Kalam kettaan 12 guage nte kambi mathy.
@nandhakishore76363 жыл бұрын
Mutta koduthal kuzhappam unddo birdsne
@RBMEDIAforBudgies3 жыл бұрын
കുഴപ്പമില്ല.... നല്ലതാണ്.
@jinsjohnson69462 жыл бұрын
Love birds a to z karyangal ulla vedio cheyamo pls 🥺🥺
@RBMEDIAforBudgies2 жыл бұрын
kzbin.info/www/bejne/aHeziWyrZdife68
@RBMEDIAforBudgies2 жыл бұрын
Nammude chanalile Budgies care enna playlistil a to z samshayangalkkumulla videokal undu.. Thudakkam muthal kandunokkoo.. Ella karyangalum manasilakum..
@anaghajithin5976 Жыл бұрын
ചേട്ടാ ഞാൻ ആദ്യം മുകളിൽ തുണി കൊണ്ട് കവർ ചെയ്തിരുന്നു അപ്പോ കുട്ടികൾ പൊട്ടിലിരുന്നു ചത്തു പോയി ഇപ്പോൾ കവർ ചെയ്യാതെ നോക്കി അപ്പോ എല്ലാ കുഞ്ഞുങ്ങളും nest out ആകുന്നുണ്ട് പേരെന്റ്സ് നു എല്ലാവർക്കും ഫുഡ് വേണ്ടപോലെ കൊടുക്കാൻ സൗകര്യം ഇതാണെന്നു തോന്നുന്നു
@RBMEDIAforBudgies Жыл бұрын
കാലാവസ്ഥക്കനുസരിച്ചു മാറ്റം വരുത്താം... Experiance ആണ് ഏറ്റവും വലിയ ഗുരു..
@sunithas51452 жыл бұрын
ചട്ടിക്ക് akath chakiri, vaikol onnum vekkande??
@RBMEDIAforBudgies2 жыл бұрын
ഒന്നും വേണ്ട..
@adrinathvlogs13463 жыл бұрын
സർ. എന്റെ kude ചെറുതാണ് 3 കുഞ്ഞ് വിരിഞ്ഞ റ്റു ഉണ്ട്. കൂട് valuthakkunnathin പ്രശ്നം ഉണ്ടോ. എത്ര ദിവസം കഴിഞ്ഞാണ് പുറത്ത് കുഞ്ഞ് പുറത്ത് വരിക
@RBMEDIAforBudgies3 жыл бұрын
കൂട് ചെറുതായാലും കുഴപ് മൊന്നുമില്ല .... 28 - 30 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾ nest out ആകും.
@shehanaalluz54082 жыл бұрын
Bro Enike 2 pair onde appom athene ethra pot venam 2 ennam mathiyo
@RBMEDIAforBudgies2 жыл бұрын
ഒരെണ്ണം കൂടുതൽ വെക്കാം..
@Benil671 Жыл бұрын
Spangle budgies breeding pot ,or box best ethu anna