No video

Latest Malayalam Full Movie - Akasathinte Niram | Indrajith, Prithviraj, Amala Paul

  Рет қаралды 1,696,727

Saina Movies

Saina Movies

6 жыл бұрын

♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
Akasathinte Niram (English: Colour of Sky) is a Malayalam film written and directed by Dr. Biju. The film was shot entirely on the Andaman and Nicobar Islands with a cast that includes Indrajith, Nedumudi Venu, Amala Paul and Prithviraj. The film revolves around a burglar who is trapped on a scarcely populated island and his getting to understand how nature blends with life. It premiered at the Shanghai International Film Festival in June 2012. It was subsequently screened at various film festivals where it received several honours.

Пікірлер: 411
@SanzPursuit
@SanzPursuit Жыл бұрын
ഒരു പാട് ഒരു പാടിഷ്ടമായി മനസ്സിനെ സ്വാധീനിച്ച ഒരു നല്ല സിനിമ ,ഈ ഒരു മെസ്സേജ് ആണ് ഇന്നത്തെ പല ആളുകൾക്കും നഷ്ടപെട്ടിരിക്കുന്നത്,ഇന്ന് എല്ലാവരും പണമാണ് സുഖം എന്നാണ് ചിന്തിക്കുന്നത് ഈ മെസ്സേജ് എല്ലാവരുടെയും കണ്ണ് തുറപ്പിക്കട്ടെ ❤
@ummertk8359
@ummertk8359 Жыл бұрын
ഇത്ര ഹൃദയ സ്പർശിയായ ഒരു പടം ജീവിതത്തിൽ കണ്ടിട്ടില്ല ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു കോടി നമസ്കാരം 🙏🙏🙏🙏
@lathikarajan7438
@lathikarajan7438 Жыл бұрын
😢😢😢
@lekhasarma5481
@lekhasarma5481 11 ай бұрын
ഹൗ ഇത്രയും പ്രതീക്ഷിച്ചില്ല വളരെക്കാലങ്ങൾക്കു ശേഷം ഒരു നല്ല മൂവി കണ്ടു. സ്നേഹത്തിന്റെ ശബ്ദം മൗനമാണെന്നു കൂടി പറയുന്നുണ്ട് ഈ ചിത്രം . മൗനത്തിലൂടെ ഒരു കോടി വികാരങ്ങൾ പങ്കു വെക്കുന്ന കുറെ കഥാപാത്രങ്ങളും. മൗനം വാചാലമാകുന്ന ഇത്ര ശക്തമായ കഥാസന്ദർഭങ്ങൾ മലയാള സിനിമയിൽ വേറെയുണ്ടോ എന്ന് സംശയമാണ്. നന്ദി മുഴുവൻ Crew വിനും❤
@mamathasumana9229
@mamathasumana9229 4 жыл бұрын
വാക്കുകളില്ലാ.. ഈ മഹത്തായ സൃഷ്ടിയുടെ പിറവിക്കായ് സമർപ്പണഭാവത്തോടെ പ്രയത്നിച്ച ഓരോ പേർക്കും ഹൃദയം നിറഞ്ഞ നന്ദി..
@maggielouis7064
@maggielouis7064 2 жыл бұрын
ഈ ഭൂമിയിൽ മനോഹരങ്ങളായ കാഴ്ചകൾ ധാരാളം ഉണ്ട്.അവയെല്ലാം ആസ്വദിക്കണമെങ്കിൽ ആദ്യം സ്വന്തം ജീവിതത്തെ സ്നേഹിക്കാൻ പഠിക്കണം.ജീവിതത്തോട് സ്നേഹമുള്ളവർക്ക് ഈ സിനിമ ഇഷ്ടപ്പെടും.സംവിധായകന്റെ കഴിവ്, ഇടിവെട്ട് സംഭാഷണങ്ങളോ, കഥാപാത്രങ്ങൾക്ക് പേരോ പോലും ആവശ്യം ഇല്ല.🙏🏻
@ShanisaleemTT
@ShanisaleemTT 6 ай бұрын
ആദ്യം പണം വേണം 😅
@mayamaushaija9553
@mayamaushaija9553 2 жыл бұрын
ഞാൻ ഇത് ഒത്തിരി പ്രാവിശ്യം കണ്ടിട്ടുണ്ട്. എങ്കിലും പിന്നെയും പിന്നെയും കാണാൻ തോന്നും. വല്ലാത്ത ഒരു ഫീലിംഗ്സ് ആണ് ഈ സിനിമ കാണുമ്പോൾ.
@Ameen-ph7ud
@Ameen-ph7ud 2 жыл бұрын
ഓ പിന്നെ,, വീണ്ടും വീണ്ടും കാണാൻ പറ്റിയ പടം.. ഒരുമാതിരി അവാർഡ് പടം പോലെ
@sridhardgl
@sridhardgl 3 жыл бұрын
Am at loss of words..Hats off Malayalam cinema...!!! Dear Tamil super heroes, Superstars learn cinema from this team..!!! Nedumudi Venu ...my God ...What a performer. Luv from Tamil Nadu.
@premdaschinnangath2744
@premdaschinnangath2744 3 ай бұрын
ഡോ:ബിജുവിൻ്റെ സിനിമ ആദ്യമായി കാണുന്നത് മനോഹരം നന്ദി: ഡോക്ടർ
@jayaprabha369
@jayaprabha369 3 жыл бұрын
If you love this film, you are mature enough to live a fabulous life .ജീവിതത്തെ സ്നേഹിച്ചു ജീവിക്കാൻ പഠിച്ചവർക്ക്‌ ഈ ചിത്രം ഇഷ്ടപെടും 💞
@sijojohnson3781
@sijojohnson3781 2 жыл бұрын
മറ്റുള്ളവരെ help ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്നതാണ് ഹൃദയ ശുദ്ധി...അത് ഉള്ളവർ ദൈവത്തെ കാണും...ഇൗ ചിത്രത്തിൽ ദൈവം ഉണ്ട്
@sreerajkolangara5596
@sreerajkolangara5596 11 ай бұрын
ജീവിതം നഷ്ടപ്പെടാതിരിക്കാൻ കഷ്ടപ്പെടുന്നവർക്കും
@sunikuttangopalansunikutta1455
@sunikuttangopalansunikutta1455 4 жыл бұрын
കണ്ടുതീർന്നപ്പോൾ മനസ്സിൽ എന്തോ ഒരു ഫ്രഷ്നസ് തോന്നുന്നു നല്ലൊരു ആവിഷ്കാരം നല്ലൊരു സന്ദേശം
@sunilthanal2265
@sunilthanal2265 4 жыл бұрын
വർഷങ്ങൾക് ശേഷം മനസ്സിനെ വല്ലാതെ സ്പര്ശിച്ച സിനിമ dr. ബിജു 🙏🙏🙏🙏🙏
@safeer6075
@safeer6075 5 жыл бұрын
എടുത്തു പറയാൻ ഒന്നുമില്ലാത്ത ആകാശത്തിലെ നീല നിറത്തിൽ ഒന്നും തൊടാതെപോലെ ഒരു നിശ്ചലമായ എക്സലന്റ്‌ ഫിലിം.. സൂപ്പർ..
@abhijithmk698
@abhijithmk698 2 жыл бұрын
അസാധാരണമാം വണ്ണം ഒരു പോസിറ്റീവ് എനർജി കാണുന്നവരിലേക്ക് പ്രസരിപ്പിക്കുന്ന ഒരു ഗംഭീര സിനിമ ആണിത്.
@hudhakausermp8603
@hudhakausermp8603 4 жыл бұрын
ഞാൻ 9th ക്ലാസിൽ പഠിക്കുമ്പോൾ കണ്ട സിനിമ. അന്നു മുതൽ ഞാൻ റെക്കമെൻ്റ് ചെയ്യാറുണ്ട് . അത്രക്ക് ഇഷ്ടപ്പെട്ടു പോയി.😍
@sharafusk3170
@sharafusk3170 2 жыл бұрын
Njan aanenkil Degree second year aavenda kaalam...pakshe Degreekkuu poyittilla😀😀
@equilibriummomentum818
@equilibriummomentum818 2 жыл бұрын
Jeevitham maduthu enn thonumbol ith vann kaanum..Vere level motivation.
@swaminathan1372
@swaminathan1372 3 жыл бұрын
ഏറ്റവും മനോഹരമായ നിറം സങ്കൽപ്പിച്ചാൽ.., ജീവിതവും നിറമുള്ളതായി തീരും..👌👌👌 മനോഹരമായ സിനിമ...🙏🙏🙏
@sunilkumar.m.p2620
@sunilkumar.m.p2620 3 жыл бұрын
ആത്‍മവിനെ തൊട്ടുർത്തിയ സിനിമ. കവിത പോലെ മനോഹരം 🌹🌹🌹🌹👍
@pradeeppoonthura2506
@pradeeppoonthura2506 6 жыл бұрын
ഡയലോഗ് കോലാഹലം ഇല്ല എങ്കിലും ഒരു നല്ല സന്ദേശത്തെ ഉൾക്കൊള്ളുന്ന സിനിമ...
@antonyprince59
@antonyprince59 3 жыл бұрын
ശാന്തമായൊഴുകുന്ന ഒരു അരുവി പോലുള്ള സിനിമ!
@user-ju2bt4gu2k
@user-ju2bt4gu2k 2 жыл бұрын
ഞാൻ ഇപ്പോൾ കാണാൻ പോകുവാ, കമന്റ്‌ നോക്കിയപ്പോൾ എല്ലാം പോസിറ്റീവ് മാത്രം കണ്ടോള്ളൂ
@kb1957oct
@kb1957oct 5 жыл бұрын
Colour to the mind, sound to the heart and softly move to peace. miraculously wonderful.
@ABHINISHPJ
@ABHINISHPJ 4 жыл бұрын
Beautiful movie.... Dr Biju... Thanks a lot... Orupaad chindippichu , manassil njn polum ariyathe nanavu padarthi... Padam kand theernnappol manassil nalla santhatha....
@bindukrishnamani575
@bindukrishnamani575 5 жыл бұрын
മനസ്സ് relax ആയതു പോലെ..... nice flm ഇന്ദ്രജിത് സൂപ്പർ !!!
@cheers_sharingandreceiving
@cheers_sharingandreceiving Жыл бұрын
Ivar onnichulla mikka padathilum Indrajith pavam characterum Prithviraj strong characterum ayrikkum😁 Tiyaan, Aakashathinte niram, City of God, Oruvan okke angane thanne
@ajiku1785
@ajiku1785 2 жыл бұрын
ഞാൻ ശ്രദ്ധിച്ചത് ഇതിലെ കഥാപാത്രങ്ങൾക്ക് പേരില്ല എന്നതാണ് 🙏
@babugovindasami680
@babugovindasami680 2 жыл бұрын
சிறப்பிக்க வார்த்தைகள் இல்லை.குறைவான உரையாடல் .காட்சிகள் சிறப்பு.அந்தமான் நிகோபார் தீவுகளை கண்டது போல மன நிறைவு.ஆர்ப்பாட்டம் இல்லாத ,குடும்பத்துடன் கண்டு களிக்க வேண்டிய படம் .
@RetroMaverick
@RetroMaverick Жыл бұрын
നല്ല സിനിമ ആണ് പണ്ട് doordarshan ഇൽ കണ്ടതാണ്..
@abyp1883
@abyp1883 5 жыл бұрын
Nedumudi Veno is coming up with gems after gems! I saw avarude ravukal the other day, venu was fantastic. I always felt for almost 20 yrs he was stuck with horrible roles (always the helpless father or a thirumeni etc) . So stupid. But during the 80s, he had tremendous roles. And after a longgggg time, now he is coming up with one after another good ones! Not hard loud dialogues, but powerful silent mannerisms and soft lines that hit your heart. Very happy! finally he is getting something worthwhile (also a bit scared, cos when a man like venu comes up with great roles repeatedly, you feel if the end is near!). Paavam, kore kettu , kore sahichu, but never responded. He deserves much more, early 80s he was praised by every single actor and actresses from kerala and tamilnadu. Keep going sir! We need much more from you and pls stop that helpless ayo pavam roles forever! We need gems from you like this!
@arathia3527
@arathia3527 5 жыл бұрын
Did u typed the whole story?😂🤣😂
@mummyji7142
@mummyji7142 4 жыл бұрын
You're absolutely correct..
@sreejithsurendran3184
@sreejithsurendran3184 4 жыл бұрын
പച്ചയായ ജീവിതം നയിക്കുന്ന മനുഷ്യരുടെ കഥ.. എല്ലാവരുടെയും ജീവിതം സുഖകരം ആക്കുന്നത് അവരവർ കാണുന്ന കഴ്ചപടിലാണ്... ഒരു മോഷ്ടാവിനെ ജീവിക്കേണ്ടത് അങ്ങനെന്ന് പഠിപ്പിക്കുന്ന ചിത്രം...🙂🙂🙂
@localsdiary4487
@localsdiary4487 5 жыл бұрын
Really nice one.kaanan vykippoyi.😊 Jeevithathil irutt niranjupoya orupaad perkk ee cinema velicham niranja,nirangalude lokathekkulla vazhi kaattiyayirikkum. Adanjupoya orupaad kannukal thurann pravarthikkan karanamayekkum. U have done really a great job.Iniyum iruladanja pala jeevithangalum ithupoloru cinemakk vendi kaathirikkunnu.Expecting more like this .And best of luck👍👍
@sreejass3344
@sreejass3344 Жыл бұрын
Great movie. Ellavareyum ishtamayi ithil. Indrajith super aayitundu. Ingane oru movie undennu ipozha ariyunne
@jomyjose4910
@jomyjose4910 4 жыл бұрын
Super... The best movie.. Never ever watched before... 😥😥😥😥
@ravibuthiran6557
@ravibuthiran6557 5 жыл бұрын
No have words . மிகவும் அற்புதம்
@kavitamartin4988
@kavitamartin4988 4 жыл бұрын
Beautiful movie, a change from many but an untold page of life.
@shabnasakeershabna2866
@shabnasakeershabna2866 5 жыл бұрын
ഒരുപാടു ചിന്തിപ്പിച്ച സിനിമ
@gudimetlavijaybharath8921
@gudimetlavijaybharath8921 2 жыл бұрын
I wonder how well telugu film makers used Andaman and Nicobar islands! Malayalam cinema has soul.
@harishmadassery
@harishmadassery 4 жыл бұрын
Reality of life ..no words to explain.. everybody is perfect in their roles...Indrajith super..
@rathi486
@rathi486 2 жыл бұрын
ഒരുമതിരി മറ്റെടത്തെ സിനിമയായിരുന്നു നാണo കെട്ട സിനിമ
@shinevijayaraghavankattoor5856
@shinevijayaraghavankattoor5856 Жыл бұрын
ഈ സിനിമ മനുഷ്യർക്ക് നന്നായി ആസ്വദിക്കാൻ കഴിയും. പക്ഷേ പോത്തുകൾക്ക് പറ്റില്ല. പോത്തിനെന്ത് ഏത്തവാഴ?
@rathi486
@rathi486 Жыл бұрын
@@shinevijayaraghavankattoor5856 പോത്തു നിന്റെ വിട്ടിൽ ഉള്ളവരാ
@MsAnnvy
@MsAnnvy 6 жыл бұрын
Very Nice Movie with a deep message. Kandu teernappo kannu niranju poyi. Anybody knows where is this island? ee Cinema enthey sradhikkappedathe poyath ennu athbudham thonnunu. Njan peru polum kettittundayirunnilla. Casting names kandappo veruthe play cheythathaanu. Valare kshamayode fullum kandirunnu. Sambhashanangalillenkilum othiri missabdhamayi samsarikkunna cinema. Loved it. This kind of movie should get some award and popularity. And people should watch and understand the life and its meaning. Allathe pidichu pariyum kollum peedanavum aayi jeevitham enthanennu polum ariyathe theerunnathalla life ennu manassilakki kodukkunna, avarude kannu thurappikkunna movie.. Loved it.. 100%
@whatifound143
@whatifound143 3 жыл бұрын
I think this island belongs to Andaman and Nicobar
@chandrasekharankv224
@chandrasekharankv224 Жыл бұрын
Very nice movie for today's generation
@17041956snn
@17041956snn 6 жыл бұрын
ഇത്രയും നല്ല സംദേശമുള്ള എല്ലാവരും കാണണം.
@hamsata960
@hamsata960 3 жыл бұрын
Ok
@sivanvvgood8405
@sivanvvgood8405 2 жыл бұрын
It is svery goodfilm
@ravikumarnair4619
@ravikumarnair4619 Жыл бұрын
ഒരു ഭാവഗീതംപോലെ മനോഹരം....
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 4 ай бұрын
Indrajithsirum prithvyraj sirum super performance
@peacemovies5254
@peacemovies5254 3 жыл бұрын
സൂപ്പർ മനസ്സിൽ നിറം പിടിപ്പിച്ച സിനിമ ♥️
@ebookmummy
@ebookmummy 4 жыл бұрын
സാഹചര്യങ്ങളാണ് നമ്മെ നാമാക്കുന്നത്. ചിലപ്പോൾ ഡോക്ടറാക്കും, എഞ്ചിനീയറാക്കും , പിച്ചക്കാരൻ വരെയാക്കും. അപ്പോൾ ആരാണ് ഈ സാഹചര്യങ്ങളെ നിയന്ത്രിക്കന്നത്. ഈ സിനിമ എനിക്കിഷ്ടപ്പെട്ടു.
@shijimoljoseph884
@shijimoljoseph884 4 жыл бұрын
Lockdown May 2020. Excellent movie with great message... Relax... Relax.. Relax...
@hashtechnologiessoftwareop2420
@hashtechnologiessoftwareop2420 4 жыл бұрын
Dr. Biju.. congrtz... for the amazing movie.. No need communication for the good film.. concept, theme, story, message is the result of this movie. Wow. Nice...
@meenanair3747
@meenanair3747 4 жыл бұрын
Beautiful movie shows the reality of human life and all feelings of human mind in the most simple and powerful way , the script ,picturisation & direction are most appreciable .
@luqmanparavetty2815
@luqmanparavetty2815 Жыл бұрын
This is the real film. Spread lot of love with a small story!
@shawngirvasis
@shawngirvasis 4 жыл бұрын
Quarentine ii kanan pattiya padam
@Jo-sl4gy
@Jo-sl4gy 3 жыл бұрын
Inganoru cinema njan ente jeevithathil kandittilla 😊 supeeerrrr
@common559
@common559 3 жыл бұрын
Very nice movie..But patience is required..The film is like suspense...Everybody should watch this movie
@bijjupavisworld9042
@bijjupavisworld9042 3 жыл бұрын
Best movie,,oraalkum perilla,,only meaningful words
@avindtp6586
@avindtp6586 4 жыл бұрын
Good movie and direction.Noticed that no one has a character name in the movie.
@fajisaaslam5640
@fajisaaslam5640 4 жыл бұрын
329
@lillykutty5169
@lillykutty5169 4 жыл бұрын
Nice movie..Indrajith and Nedumudi venu acting awesome
@zayantom1737
@zayantom1737 2 ай бұрын
Super,,, fantastic ഡയറക്ഷൻ.
@ChinthaDhara
@ChinthaDhara 3 жыл бұрын
Beautiful film with a nice philosophy of life. Such films are rare in malayalam. Indeed, Nedumudi is a genius.
@munavirmr1288
@munavirmr1288 3 жыл бұрын
Super movie. Chinthikkan pattunna movie
@rajeshd.s4584
@rajeshd.s4584 4 жыл бұрын
നല്ലൊരു മൂവി ചിത്രം . എനിക്ക് ഇഷ്ടമായി.
@kunjumoljoy2182
@kunjumoljoy2182 6 жыл бұрын
അടിയും ഇടിയും പ്രണയം ഒന്നുമില്ലാത്ത നല്ല ഒരു മൂവി ഗുഡ് മെസ്സേജ് സുപ്പർ
@soundtrons325
@soundtrons325 3 жыл бұрын
നിശബ്ദ പ്രണയം ഉണ്ട്
@naalanaala9499
@naalanaala9499 Жыл бұрын
@@soundtrons325 yes
@naalanaala9499
@naalanaala9499 Жыл бұрын
ചെറിയ തോതിൽ അടി ഉണ്ടായിരുന്നു 😄
@user-sb6wo6ye9c
@user-sb6wo6ye9c 9 ай бұрын
ഒന്നും പറയുവാൻ ഇല്ല dr biju🥰🥰🙏
@faseelafaseela3297
@faseelafaseela3297 4 жыл бұрын
ക്ഷ ullork പറ്റിയ ഫിലിം 🤩🤩🤩
@maheenmuhammed4695
@maheenmuhammed4695 Жыл бұрын
അപാരം സുന്ദരം നല്ലസന്ദേശം
@akshathbaikan2870
@akshathbaikan2870 3 жыл бұрын
Exalent movie I didnt understand the language but great massage... Great director
@sivashankaratl7929
@sivashankaratl7929 3 жыл бұрын
Super
@mmnissar786
@mmnissar786 3 жыл бұрын
കണ്ടവർ ട്രോളുന്നത് കണ്ടാ 😁 സഹിക്കാൻ വയ്യേ... 😪
@shammuuus
@shammuuus 4 жыл бұрын
ആകാശം പോലെ അല്ലെങ്കിൽ കടൽ പോലെ മനോഹരമായ ഒരു കഥ 👍👌😍
@smithakarukayil5450
@smithakarukayil5450 5 жыл бұрын
Super 👌 movie
@user-sy7nc7ss2i
@user-sy7nc7ss2i Жыл бұрын
Vallathoru movie,,,,Enthokkeyo. Orupaadu. Feell,,,,,manaseennu. Povaathe❤❤❤❤❤❤❤❤
@vijayarengarenganayaki9993
@vijayarengarenganayaki9993 5 жыл бұрын
super mild movie. !!! speechless. ..idhamana. ..manokaramaittundu...beautiful. ....!!
@swarnasamy
@swarnasamy Жыл бұрын
It was beautiful movie I wish I could live like that I was very impressed by how they give the oldies to lead a life with nature and do what they like so that they can die peacefully
@sujithabose578
@sujithabose578 5 жыл бұрын
An excellent movie with minimal dialogues and great message. Loved it
@wanderer-2006
@wanderer-2006 5 ай бұрын
Nalla cinema
@anjaliappu6742
@anjaliappu6742 6 жыл бұрын
filim kazhijappol oru mazha paithu theernnapole iam so very happy
@janijanish8914
@janijanish8914 6 жыл бұрын
Iganeyulla moveis kanan eanikku valiya ishtta
@maneeshmathew2422
@maneeshmathew2422 4 жыл бұрын
ABigsalutedirectorsir
@shahabahh
@shahabahh 2 жыл бұрын
Aniyanum chettanum onnichu🤩🤩🤩😘😘
@dileefsulthanas657
@dileefsulthanas657 4 жыл бұрын
ലൈഫ് ഓഫ് ജോസൂട്ടി ഒന്ന് അപ് ലോഡ് ചെയ്യുമോ?
@mohangprachodana6027
@mohangprachodana6027 4 жыл бұрын
കൊള്ളാം.... ഒരു ലോകം കാണിച്ചു തന്നതിന്..... നന്ദി.
@rajitharajesh700
@rajitharajesh700 5 ай бұрын
ജീവിതത്തിന് നിറം കൊടുക്കാം
@shabnasakeershabna2866
@shabnasakeershabna2866 5 жыл бұрын
തുടക്കം മുതൽ അവസാനം വരെ ഒരു ബോറുമില്ല സൂപ്പർ സിനിമ
@user-bz2qc4zr3v
@user-bz2qc4zr3v Жыл бұрын
Excellent movie, ineffable to explain the beauty and message of the film
@jaimoncs1773
@jaimoncs1773 Жыл бұрын
Now I am in the same situation as the hero in the beginning of this movie
@aadhiparaashakthiaadhipara7684
@aadhiparaashakthiaadhipara7684 4 жыл бұрын
Super Movie, an excellent craft work. Well done . Good attempt.
@johnvarghese2741
@johnvarghese2741 4 жыл бұрын
സ്വപ്നത്തിൽ എന്ന പോലെ ..... ഒരിടം.
@fggg6587
@fggg6587 3 жыл бұрын
അടിപൊളി 😃😀😃😀😃😀😃😀😃😀😃😀
@yoj0anyo
@yoj0anyo 4 жыл бұрын
Great movie & I did not understand the language
@jasnaansar1902
@jasnaansar1902 4 жыл бұрын
Beautiful movie.... pls watch.... 👏👏👏👏👏👏👏♥️👍
@jayapakashlaiden2963
@jayapakashlaiden2963 4 жыл бұрын
I don't have words...Dr.., what to say....a poetic movie. Touched me at the fathom. You well told the meanings of blessed life. I also see the transient spark of romance at the end which you beautifully carved. Thank you a lot Dr.Biju....!!!!
@dewdrops8008
@dewdrops8008 5 жыл бұрын
നല്ല സിനിമ എനിക്ക് ഒരുപാട് 😘😘😘 ഇഷ്ടമായി
@jasmineali1328
@jasmineali1328 4 жыл бұрын
Good Film... So beautiful ...
@mansoormattil1264
@mansoormattil1264 Жыл бұрын
A nice film 🎥 ❤❤❤❤❤❤ Silence 🔕 speaks louder than words 😊 Living a straight life is very difficult but if we practise it, it is the best 👌
@bindubindu3377
@bindubindu3377 4 жыл бұрын
Wounderful place.wow
@suniltp7928
@suniltp7928 3 жыл бұрын
This is the meaning of life
@sunithaa.s4766
@sunithaa.s4766 3 жыл бұрын
നന്ദി..... Dr.Biju. കുറെ കാലത്തിനുശേഷം ഒരു നല്ല ചിത്രം കാണാൻ സാധിച്ചു. മനസിനെ സ്പർശിച്ച സിനിമ ....
@ratheeshputhupully7020
@ratheeshputhupully7020 4 жыл бұрын
കാലം തെറ്റി ഇറങ്ങിയ സിനിമ
@mashhoodap4258
@mashhoodap4258 4 жыл бұрын
Super
@geethamagadevan9643
@geethamagadevan9643 4 жыл бұрын
As humans cinema too has its own language this movie explores in deeper chords such a language that communicates the fathom less meaning of human life
@triomdx
@triomdx 2 жыл бұрын
Hats off the whole crew , ❤ soo realistic, moreover it has a ability to heal the wounded hearts .
@usmangani526
@usmangani526 Жыл бұрын
Amazing creation wow👍👍👍👍👍👍👍👍
@smithas9330
@smithas9330 4 жыл бұрын
മനോഹരമായ ഒരു കവിത.... ♥️♥️♥️♥️♥️
@___parv950
@___parv950 Жыл бұрын
Good message💓truly obsessed with nature and its beauty😍
@sudheeshbalussery1000
@sudheeshbalussery1000 Жыл бұрын
Super movie Ellavarum kanenda cinema thanne
@alfamathew4385
@alfamathew4385 4 жыл бұрын
Super film
Mariyam Mukku full Movie | Flowers Movies
2:04:48
Flowers TV
Рет қаралды 3,7 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
Алексей Щербаков разнес ВДВшников
00:47
Rasam Malayalam Full Movie | Mohanlal, Indrajith Sukumaran  | രസം
1:47:07
Amrita Online Movies
Рет қаралды 2 МЛН
Pineyum - Malayalam Movie - Dileep, Kavya Madhavan, Nedumudi Venu
1:56:29
Zee Movies Malayalam
Рет қаралды 967 М.
Aarodum Parayathe malayalam full movie | Prithviraj, Sandhya movie |
2:10:07
Speed Play Movies
Рет қаралды 1,2 МЛН
Perinoru Makan  Suspense Thriller Malayalam Movie ||Bhagath Ananad||Saranya Mohan||Innocent
2:08:15
Angels Malayalam Full Movie | Flowers Movies
1:45:39
Flowers TV
Рет қаралды 1,9 МЛН
Olappeeppi full movie official | ©Vibezon Movies
1:58:02
vibezOnline
Рет қаралды 479 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН