Launch Of The ICMR GDM Project - മധുര പ്രതിരോധം

  Рет қаралды 31

Aster Medcity

Aster Medcity

Күн бұрын

ഗർഭകാല പ്രമേഹം (ജസ്റ്റേഷണൽ ഡയബറ്റിക് മെലിറ്റസ് - ജി.ഡി.എം) ബാധിച്ച വനിതകളിൽ പ്രസവ ശേഷമുള്ള പ്രമേഹ സാധ്യതകൾ കുറക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'മധുര പ്രതിരോധം' പദ്ധതിക്ക് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ തുടക്കമായി. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) 1.32 കോടി രൂപ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആസ്റ്റർ മെഡ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും മുൻ കേരള പൊലീസ് ഡി.ജി.പിയുമായിരുന്ന ലോകനാഥ് ബഹ്‌റ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
☎ 8111998098
#DiabeticCare #DiabeticsCare #highriskpregnancy #pregnancy #pregnancyjourney #gynecology #GestationalDiabetesMellitus #gestationaldiabetes #AsterMedcity #gestationaldiabetesdiet #gestationaldiabetespregnancy #GestationalDiabetesAwareness

Пікірлер
5 foods to balance hormones during Menopause | Dr. Vishnu Satheesh
10:42
Scientific Health Tips In Malayalam
Рет қаралды 167 М.
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 22 МЛН