എന്നെ പോലെ ഇപ്പോളും നാനകല്ലേൽ തുണി നനയ്ക്കുന്ന ആരേലും ഉണ്ടോ? 🙄
@priyapriya-pp6yr5 жыл бұрын
Manikutty Manu ഉണ്ട്ട്ടോ 🖐😊
@fathimathesnim75155 жыл бұрын
Njaan kallil aanu kazhukunnath😊
@shameerp.s73295 жыл бұрын
Undeeee
@snehasudhakaran18955 жыл бұрын
Unde,mazhakalath drier useful
@ashokankallada37205 жыл бұрын
👍
@shameerpk40324 жыл бұрын
washing machine whirlpool aanu washing powder ethanenkilum use cheyyan patto
@abdullanizar4192 Жыл бұрын
Thankyou ❤
@KeralaKitchenMomsRecipes5 жыл бұрын
Thx da Ithu enikkku orupad usefull aaanu Ithu for washingmachine
@MumsDailybyneethujohns5 жыл бұрын
:)
@naveenraghavan9400 Жыл бұрын
Pottatharam vilich parayalle. Thuni daily kazhikiyal thuni damage avum kore basket nirathi vekunath alla washing machine il wash cheyan ulla tips
@shazimharis76585 жыл бұрын
വേണ്ട ഒരുപാട് കാര്യം പറഞ്ഞില്ല 1 automatic semi aitomatic ഏതാണ് നല്ലത് 2 എന്ത് കൊണ്ട് തുണികൾ fade ആകുന്നു 3 നൂൽ പൊങ്ങി വരുന്നു തുണിയിലെ കോളർ എങ്ങനെ ക്ലീൻ aakkam 5 ബനിയൻ ഒക്കെ പഴഞ്ചൻ പോലെ ആവുന്നു ഞാൻ സെമി ഓട്ടോമാറ്റിക് ആണ് use ചെയ്യുന്നേ.. അതോണ്ടാണോ
@archanakurup61585 жыл бұрын
Siemens Washington machig front load different mode engane worrk cheyikkum ennu parayumo?n how to set water level?
@allin1adukkala_USA5 жыл бұрын
nice tip 🤩
@seenak33555 жыл бұрын
B,
@shabnatk17795 жыл бұрын
Very useful video thankyou dear..
@ashithashiyas24645 жыл бұрын
Hi oru dought chothichotte washing machineil already drair undakumallo but athilninnum eduthalum namukku unakkiyedukendi varum ningalk separate drair undallo athil enganeya? Thunikal unakkan virichidanamo athil eerppam undakille ee drairinte oru video cheyyamo
Ethra baskets anu chechi.oru shop mothem vanghiyo.
@kavithapk42253 жыл бұрын
Washing machine engane ubayogikkam pinna dress engana kazhugam evideyanu powder iddantathu oru video chayyumo first time ayathukondda plzzz
@manjusreecooking80155 жыл бұрын
Nice tips..sox,kurchief engane Ulla small things oru cloth bag L seperate ettu aanu washing machine L edaru.. useful aanu
@jithuwilsoncit96315 жыл бұрын
How much time Washing Machine should be put in power on?
@thomasstephen82922 жыл бұрын
Kareyam thanney orupadu paranju
@najiyanoora52853 жыл бұрын
Thanks chechi
@nihamolvlog53622 жыл бұрын
Blanget washing mesheenil kazhukamo
@sandhyamaneesh58723 жыл бұрын
Good tips🌹🌹
@umamadetiskitchen5 жыл бұрын
Very Nice useful tips 👌👍
@skrexine63685 жыл бұрын
Koothara tips bore,bore,bore
@SS-ck7pt3 жыл бұрын
Dryeril unakkiyal 100:/ unangumo
@rosemaryinnocent19505 жыл бұрын
Which dryer you using. Plegivr it's details
@sneharoy3535 жыл бұрын
CHECHI DOWNY YUDA LIQUID USE CHEYTHAL NALLA SMELL ANU LAUNDRYKKU KERALA YIL KITTUMONNU ARIYILLA BUT CANADAYIL KITTUM THAZHA LAUNDRY CHEYYUMBOL NALLA PERFUE INTA SMELLANU KAZHIVATHUM POWDER EDATHIRIKUKA PATTANNU MACHINE KADAKUM ALLA TIPS NUM THANKS
@shameenasafeer79685 жыл бұрын
Tips ellam super. Chila tips njan cheyyunnath.. some are new for me..👍😄 one doubt ...frnt ld wsh mchne il powder use cheyyamo liqd alle use cheyyan padullu...
@sumayashan98135 жыл бұрын
Powderum use cheyam..bt liquid anel machine kurach kudi nallathanu..machine clng kurach kudi lasting anu
@MumsDailybyneethujohns5 жыл бұрын
HE detergents use cheyaam . njaan athanu use cheyunne :) @@sumayashan9813
@rukhiyaniyas4945 жыл бұрын
good ideas thanks
@SS-ck7pt3 жыл бұрын
Dryer upayogikkunna video onnu Edina please
@sukanyasundaran52632 жыл бұрын
പൗഡർ use ചെയ്യുന്നതിലും നല്ലത് liquid ആണ്.
@deepaspassion5 жыл бұрын
Oru doubt..thirichiitta..podiellam..avide avathille
@jisspr72065 жыл бұрын
ഒരു കടയിലുള്ള ബാസ്കറ്റ് മുഴുവനും വങ്ങേണ്ട വരും ഇത് ചില വ് കുട്ടന്ന രീതിയാണ്
Topload Machine ആണ്.... SAMSUNG... വാഷ് ചെയ്തു കിട്ടുമ്പോൾ ഡ്രസിൽ പൊടി പോലെ പറ്റിയിരിക്കുന്നു... കൂടുതലും black colour.. detergentഅല്ല.... എന്താണൊരു Solution?,,,
Black dress orikkalum mattu dressnte koode kazhukathirikkuka.
@dhanyabalan14085 жыл бұрын
Eco tub clean cheithal Mathi. Twice in a month
@hairunneesababu67755 жыл бұрын
Ee washing machine yanganeayund use cheyyan please reply
@sunithavishnu10945 жыл бұрын
@@hairunneesababu6775 കൊള്ളാം...
@pushpapv63915 жыл бұрын
ഇത് എല്ലാവർക്കും അറിയാം
@Shakodan1235 жыл бұрын
Yes v true Nothing much
@shahidaneelyadh985 жыл бұрын
Curecte.youtube chanalill andhekilum edendhe.
@SN-wi5kt5 жыл бұрын
New gen kuttikalk valare useful aan ee tips Ella kaaryangalum ammamaar orthirikkukayillallo
@shameerp.s73295 жыл бұрын
Very good vedio
@MumsDailybyneethujohns5 жыл бұрын
Thanks shameer.
@kuttis25403 жыл бұрын
ഒരു ദിവസം എത്ര തവണ അളക്കാൻ പറ്റും ഒത്തിരി തുണി ഉള്ളപ്പോൾ
@rajim.m44865 жыл бұрын
വീഡിയോ വളരെ ഇഷ്ടമായി.ഷർട്ടിന്റെ ബട്ടൻ ഇടണ്ടാന്ന് പറഞ്ഞല്ലോ. അത് ടോപ്പിനും ഫ്രണ്ടിനും ബാധകമല്ലേ? പിന്നെ, ചുരിതാർ ബോട്ടംസിന്റെ ചരട്കൾ മറ്റ് തുണികളിലേക്ക് ഉടക്കാതിരിക്കാൻ എന്തു ചെയ്യാൻ പറ്റും? കെട്ടിയിടുകയോ മറ്റോ ചെയ്യണോ? പിന്നെ, ടോപ്പ് ലോഡ് ഫുള്ളി ഓട്ടോമാറ്റിക് മെഷീനാണ് എന്റെത്. പക്ഷേ, കുറച്ച് തുണി യി ട്ടാലും കൂടുതൽ സമയമെടുക്കുന്നു അലക്ക് തീരാൻ. നമുക്ക് ടൈം സെറ്റ് ചെയ്യാൻ സാധിക്കുമോ ഓട്ടോമാറ്റിക് മെഷീനിൽ? ലേഡീസ് ഇന്നർവെയറുകൾ കഴുകാനിടുമ്പോൾ എന്നെല്ലാം ശ്രദ്ധിക്കണം എന്നു കൂടി പറഞ്ഞു തരാമോ?
@nadiairshad38905 жыл бұрын
👌👌👌socks layer kandupidikkkan vere oru vazhi kooodi und chechi oru socks nte meeel nallla nivarthi athinte layer socks vekkka athu last closed at tam muthal churutti kondu varka opening bhagam yethum adile socks pidichu valichiduka manasilaaavo aaavo njan udheshikkunnathu oru balll pole irikkum athu aaa basket I’ll koooduthal yelupppamaaaakum socks kittumbozhe layer nu veendum thappanda 😊
@anjanaaj10915 жыл бұрын
Use full video
@rajanisworld5 жыл бұрын
Nalla tips aanu mam enikku vallya useful aanu thank you
@MumsDailybyneethujohns5 жыл бұрын
Thanks Rajani
@shebinpachu71583 жыл бұрын
ഇങ്ങനെ ബക്കറ്റുകളും മെഷീനും ഒക്കെ വെക്കാൻ ഒരു റൂം തന്നെ വേണം ആദ്യം
@najiyanoora52853 жыл бұрын
Thanks
@santhoshmundayat57985 жыл бұрын
Good show
@jyothilakshmik.l39245 жыл бұрын
Washing machine 8kg de aanennu. Apol atrem dress idallo
തുണി നല്ല വൃത്തി ആയി എന്നും ഇരിക്കും ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ പിന്നെ ഒന്ന് രണ്ട് ബാസ്കറ്റ് മേടിച്ചാൽ കുറേ years ഉപയോഗിക്കാമല്ലോ...ഞാൻ ഇങ്ങനെ തന്നെ ആണ് ചെയ്യാറ്
@MYWORLD-wz7gi5 жыл бұрын
നല്ല കാര്യങ്ങളാണ് പറഞ്ഞത് ' പറയുന്ന കാര്യങ്ങൾ മലയാളത്തിൽ പറഞ്ഞാലെന്താ നമ്മുടെ ഭാഷ നാമല്ലാതെ വേറാരാ പറയുക?
@MumsDailybyneethujohns5 жыл бұрын
Thanks for ur comment Ramlath. Uraypaayitum maattam dear.😍
@muhsinamuneer78865 жыл бұрын
I think she used Malayalam only
@swapnabiju94785 жыл бұрын
@@MumsDailybyneethujohns hdyoviihcjvkđj
@shabinsha84585 жыл бұрын
Alla അവര്‍ malayalam tuttion ഒന്നും അല്ലല്ലോ eadukune
പാന്റ്, ചേച്ചി പറഞ്ഞതു പോലെ അകം പുറമായിട്ട് മെഷീണിൽ ഇടണോ?
@beenajacob40205 жыл бұрын
Sorting clothes for laundry on my clean floor for the past 24 years successfully. :-P
@MumsDailybyneethujohns5 жыл бұрын
🤩😘
@mazika14135 жыл бұрын
Use full tips
@sakeerbabu96185 жыл бұрын
ഡാര്‍ക്ക് കളര്‍ കോട്ടന്‍ ഷര്‍ട്ടുകള്‍ വാഷിന്‍ മെഷീനില്‍ അലക്കി ഉണങ്ങി കഴിഞ്ഞാല്‍ ഡ്രസില്‍ വെളുത്ത നിറം പിടിച്ചിട്ടുള്ളതായി കാണാം ഇത് ഒഴിവാക്കാന്‍ എന്താണ് മാര്‍ഗമുള്ളത്
@yshere17555 жыл бұрын
Athinu rendu karanangal undu. 1. Due to the washing powder. Washing machine specific ayittulla washing powder thanne use cheyuka.( E problem ennikum undayirunnu) 2.dryer separate anenkil athileku idum munbu dress rendu pravashyam washtub ile vellathil mukki edukuka..
@sakeerbabu96185 жыл бұрын
@@yshere1755 ok Thankd
@jasminbasheer96745 жыл бұрын
ട്രൈയറിൽ നിന്നും എടുത്ത ഉടനെ തന്നെ തുണികൾ മടക്കി വെക്കാൻ പറ്റുമോ? കുറച്ച് ഈർപ്പം ഉണ്ടാകൂ ല്ലേ?
@pangolinsdreem6895 жыл бұрын
ഇല്ല
@suneerasuneera.j993 жыл бұрын
😍
@zenuhomemedzenuhomemed99935 жыл бұрын
Thank u usfull
@manjumanju75805 жыл бұрын
സംസാരിച്ചു ബോർ ആക്കി. ഇതൊക്കെ എല്ലാവർക്കും അറിയാം.