'ലയണൽ മെസ്സിയുടെ കിരീടധാരണം അത്രമേൽ ​ഗംഭീരമായ നിമിഷത്തിലായിരുന്നു' | Lionel Messi

  Рет қаралды 101,275

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 83
@salihck982
@salihck982 Жыл бұрын
മെസ്സി...ഈ ലോകത്തിന്റെ ..ഫുഡ് ബോൾ ഇതിഹാസം ...1000 വർഷങ്ങളിൽ ഒന്ന് ...അതാണ് മെസ്സി
@ihjasaslam98
@ihjasaslam98 Жыл бұрын
അഭിലാഷ് ന്റെ നേരെ ഏതിരേ ഇരിക്കുന്നത് messi യേ "ഊതി വീർപ്പിച്ച ബലൂണ് " എന്ന് വിളിച്ച ആ പോട്ടൻ അല്ലെ 🤣.... അവനെ ഇരുത്തി തന്നെ ഇത് മൊത്തം പറഞ്ഞ അഭിലാഷ് ഒരേ പൊളി 🔥🔥🔥
@7writersmedia746
@7writersmedia746 Жыл бұрын
അഭിലാഷ്ട്ടൻ്റെ മുഖത്ത് കാണുന്ന സന്തോഷം.... കാണുമ്പോൾ സന്തോഷം തോന്നുന്നു... Media one desc ഓർമ്മവരുന്നു
@TheTrust2011
@TheTrust2011 Жыл бұрын
എല്ലാത്തിനെയും വിമർശിക്കുന്ന അഭിലാഷ് മെസ്സിയെയും അർജന്റീനയെയും അംഗീകരിക്കുകയും വാനോളം പുകഴ്ത്തുകയും ചെയ്യുന്നതുകാണുമ്പോൾ സന്തോഷം തോന്നുന്നു..................
@alluallu3301
@alluallu3301 Жыл бұрын
ഇദ്ദേഹം കട്ട അർജന്റീന ഫാൻ ആണ് 🇦🇷
@gouthamravikumar5636
@gouthamravikumar5636 Жыл бұрын
പുള്ളി പണ്ടേ മെസ്സി fan ആണ്
@shabeebshabeeb685
@shabeebshabeeb685 Жыл бұрын
Bro ur wrong think about it and talk about
@jithink6504
@jithink6504 Жыл бұрын
Pinneeee nymarePukathanooi
@yogitech9951
@yogitech9951 Жыл бұрын
Abhilash Argentina fan aanu
@bavapbava4637
@bavapbava4637 Жыл бұрын
കിരീടവകാശിയിൽ നിന്നും കിരീടം വാങ്ങാൻ വിധിക്കപ്പെട്ടവൻ🏆👍 പേര് : ലയണൽ മെസ്സി🔥🔥
@BBTROLLS_
@BBTROLLS_ Жыл бұрын
Ath pinne Brazil nodum vangi pinne Italy yodum vangi oronn
@മെസ്സിയെസ്നേഹിച്ചവൻ
@മെസ്സിയെസ്നേഹിച്ചവൻ Жыл бұрын
തോറ്റവന്റെ കഥ പതിറ്റാണ്ടുകളായി കേൾക്കുന്ന കുഞ്ഞുങ്ങൾക്ക് റോസാരിയോ യിലെ മുത്തശ്ശിമാർക്ക് പറഞ്ഞു കൊടുക്കാം ഇനി വിജയിച്ചവന്റെ കഥ. കീഴടക്കാൻ പുറപ്പെട്ട പടനായകന്റെയും, പോരാളികളുടെയും വിജയ കഥ, കഥ കേട്ട് കുഞ്ഞുങ്ങൾക്ക് ഇനി കുളിരു കൊള്ളാം.. Vamos Argentina 🇦🇷💥💥
@rajeshpanikkar1589
@rajeshpanikkar1589 Жыл бұрын
മെസ്സി ഇങ്ങനെ തന്നെ ആകണമായിരുന്നു കപ്പ്‌ ഉയർത്തേണ്ടിയിരുന്നത്.... കാലം രാജാവിനെ കാത്തു നിന്നു 🥰🥰🥰🥰🥰🥰
@ABHISHEk_p
@ABHISHEk_p Жыл бұрын
റൊസാരിയോ തെരുവിലെ മുത്തശ്ശിമാർക്ക് ഇനി ഒരു കഥ കൂടി പറയാം. ഒരിക്കൽ അങ്ങ് ദൂരെ അറേബ്യൻ മരുഭൂമിയിലെ മിനാരങ്ങൾ മിന്നി തിളങ്ങുന്ന ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിന് തീ പിടിച്ച ഒരു രാത്രിയുടെ കഥ..
@johngc2287
@johngc2287 Жыл бұрын
😁
@jk-vc9sm
@jk-vc9sm Жыл бұрын
Urankkam vannilla karachilla vannathu..... Happy ane njan athe yethra paranjalum theerulla..... Vamos Argentina🇦🇷 leo And scaloni love u ❤🤟always❤
@charlesrodnic6774
@charlesrodnic6774 Жыл бұрын
ഒരേ ഒരു രാജാവ് 👑👑👑👑
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
എല്ലാവരും മേസിയെയും mbappeyum പുകഴ്ത്തി പറയുമ്പോൾ പരിക്കിന്റെ പിടിയിൽ ആയിട്ട് ഫ്രാൻസ്ന്റെ ഡിഫെൻസ്നെ കീറി മുറിച്ച angel ഡീ മരിയയെ പറ്റി ആരും ഒന്നും പറയുന്നില്ല കഷ്ട്ടം ആണ്
@e-dreamfootball372
@e-dreamfootball372 Жыл бұрын
35 വയസിൽ ഒരാൾക്ക് ഇങ്ങനെ കളികൻ പറ്റോ,ഞാൻ കണ്ടത്തിൻ വെച്ച് മെസ്സി best ever performance in world cup
@najafathimapadinharayil
@najafathimapadinharayil Жыл бұрын
റൊസാരിയോയുടെ രാജകുമാരൻ🔥🔥👑
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*messi fans ondo🔥*
@assassingaming207
@assassingaming207 Жыл бұрын
Undallo 😍🥰🥰
@15.emanuelshaju24
@15.emanuelshaju24 Жыл бұрын
Is was and always since 2006.......
@arunraj8520
@arunraj8520 Жыл бұрын
Present sir 💙🇦🇷🥰
@Filimsbaba123
@Filimsbaba123 Жыл бұрын
അതെ ഒള്ളു 🇦🇷🇦🇷🇦🇷
@pearly8580
@pearly8580 Жыл бұрын
Pinnalha 🥰❤️
@clippers2305
@clippers2305 Жыл бұрын
ഫുട്ബോളിനെ സ്നേഹിച്ച ഒരാളും ഈ വിജയത്തെ നിസ്സാരമായി കാണില്ല.. പക്ഷേ കുറെ പേർ ഉണ്ട്.. ഇത് അത്ര ദഹിച്ചിട്ടില്ലതത്
@goalreview9671
@goalreview9671 Жыл бұрын
Messi settled goat debate 🐐 Goat (orginal)💙
@sandeepsaa6620
@sandeepsaa6620 Жыл бұрын
❤️❤️❤️❤️മെസ്സി ❤️❤️❤️❤️
@divyakrishnan2593
@divyakrishnan2593 Жыл бұрын
Leo❤️❤️
@Kunjon-qb9tl
@Kunjon-qb9tl Жыл бұрын
Messi❤️
@statusmaker3298
@statusmaker3298 Жыл бұрын
രോമാഞ്ചം ❣️❣️
@innale.marichavan
@innale.marichavan Жыл бұрын
പറ്റിയ ആളെ തന്നെ എതിരിൽ ഇരുത്തി മെസ്സിയെ കുറിച്ച് അത്രേം പറഞ്ഞു കൊടുത്ത അഭിലാഷ്😸
@FactGalaxy482
@FactGalaxy482 Жыл бұрын
"ജലം തൻ്റെ നാഥനെ കണ്ടു ,അത് നാണത്താൽ ചുവന്നു " എന്ന് ലോർഡ് ബയ്റോണിൻ്റെ കവി വാക്യം ഉണ്ട്. അതുപോലെയാണ് " ലോകകിരീടം തൻ്റെ നാഥനെ കണ്ടുമുട്ടിയിരിക്കുന്നു , അതിന് പൂർണ്ണത കൈവന്നിരിക്കുന്നു...
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
♥️♥️♥️🇦🇷🌹
@anuajish7982
@anuajish7982 Жыл бұрын
Messi❤️❤️❤️😘😘
@aromalleo
@aromalleo Жыл бұрын
😗leo🥺👽🐐🤍💙
@plur1830
@plur1830 Жыл бұрын
king Leo💖👽💎🔥👑
@laisababy2505
@laisababy2505 Жыл бұрын
മെസ്സി 👍👍❤️❤️❤️
@sabiquemn1335
@sabiquemn1335 Жыл бұрын
ആ കളളിഷർട്ടിട്ട ചങ്ങാതി സൗദിയോട് തോറ്റപ്പോൾ മെസ്സിയെ നല്ലവണ്ണം വിമർഷിച്ചിരുന്നല്ലോ , ഇപ്പോ എന്തായി😀😀 മിണ്ടാട്ടമില്ല , പാവം വിഷമിക്കണ്ട, എല്ലാം ശരിയാകും😎😎
@diginjoseph6232
@diginjoseph6232 Жыл бұрын
രോമാഞ്ചം
@ashishkrishnavu1673
@ashishkrishnavu1673 Жыл бұрын
The G O A T leoooo. 👀🔥
@naufalabu3879
@naufalabu3879 Жыл бұрын
Messi is goat❤❤❤
@sreeponnuse.s.s3738
@sreeponnuse.s.s3738 Жыл бұрын
ദൈവ പുത്രൻ Leo🇦🇷🇦🇷🇦🇷
@farooquefrk8204
@farooquefrk8204 Жыл бұрын
👍🏻👍🏻👍🏻👍🏻💯
@lukumanulhakeem1263
@lukumanulhakeem1263 Жыл бұрын
Vamos🇦🇷
@zachariavk450
@zachariavk450 Жыл бұрын
Viva messy viva Argentina
@Userk417h68fs
@Userk417h68fs Жыл бұрын
Abilash good
@vysakharavind6745
@vysakharavind6745 Жыл бұрын
Fan boy 😍
@muhammedshakkeel3608
@muhammedshakkeel3608 Жыл бұрын
Confrdation cup Ella athuoode settakanam 🎉
@shafivkd7987
@shafivkd7987 Жыл бұрын
മെസ്സി ഈ ഫോമിൽ തുടരാൻ കാരണം psg ക്ലബ്‌ ആണ് 🔥🔥🔥
@midhun_bk2603
@midhun_bk2603 Жыл бұрын
അര്ജന്റീന ക്ക് വേണ്ടി അവൻ form ആകും copa tournament ൽ തന്നെ കണ്ടില്ലേ.... അപ്പോ psg യിൽ ഇല്ല ഇപ്പോ world cup edthu🥺🥵
@Ex-MuslimKerala
@Ex-MuslimKerala Жыл бұрын
@shafi, ithine Patti vallye dhaarana illalle
@prashnamboothiri1
@prashnamboothiri1 Жыл бұрын
Messi എന്ന മനുഷ്യനെ ഇന്നത്തെ മെസ്സി ആക്കിയത് FC Barcelona എന്ന ക്ലബ്ബ് ആണ്
@sajidtk5130
@sajidtk5130 Жыл бұрын
@@prashnamboothiri1 thirich Barca enna club ne innathe Barca aakiyathum avan thanneyaaa
@anexsiby3363
@anexsiby3363 Жыл бұрын
@@prashnamboothiri1 barca enna clubine e nilkakku akkiayathum messi thanne alle😊
@noushadnoushad770
@noushadnoushad770 Жыл бұрын
സങ്കികൾ ഇല്ലാത്ത ത് കൊണ്ട് കേരളം വേറെ രാജ്യം ആണ്
@abhi5540
@abhi5540 Жыл бұрын
സംഘികൾ ഇല്ലാത്തത് കേരളത്തിന് നല്ലതാണ്, പക്ഷേ ഇവിടെ കുറെ സുടാപ്പികൾ(SDPI) ഉണ്ട്, അവർക്ക് കേരളം ഒരു വള മണ്ണാണ്. അവരെ കൂടി നമ്മൾ വളരാൻ അനുവദിച്ചു കൂടാ. No to സംഘി, സുടാപ്പി.
@nvrlm1095
@nvrlm1095 Жыл бұрын
ചിലക്കാതെ പോടോ സുടാപ്പി
@sreenathps7934
@sreenathps7934 Жыл бұрын
Pollll
@awin001
@awin001 Жыл бұрын
മനസു നിറഞ്ഞിരിക്കുവാനെ അഭിലാഷിന്റെ
@firozmohammed842
@firozmohammed842 Жыл бұрын
Under 20 world cup eduthitund❤abilashinu missayi poyi
@e-dreamfootball372
@e-dreamfootball372 Жыл бұрын
Messi കഥ കാണുമ്പോൾ KGF CHAPTER 1,2 Pole thoni
@asarasar5705
@asarasar5705 Жыл бұрын
🇦🇷🇦🇷🇦🇷💙🤍💙🤍
@jafer-ayham
@jafer-ayham Жыл бұрын
Oothi veerpicha baloon poleyaanu aanu Argentina and messi annu paranjavanalle aaa erikkunnathu 😝
@shihabjamshi4067
@shihabjamshi4067 Жыл бұрын
അഭിലാഷ് നോടോക്കിങ്
@faaaaz7132
@faaaaz7132 Жыл бұрын
ഊതി വീർപ്പിച്ചവൻ എവിടെ 😂??
@shihabjamshi4067
@shihabjamshi4067 Жыл бұрын
അഭിലാഷ് ഓവർ ടോക്കിങ്
@adhivloger7379
@adhivloger7379 Жыл бұрын
കാശ് കൊടുത്തു മേടിച്ച കപ്പിന് പുല്ല് വെല എനിക്ക് 😃😃😃
@anilanil2420
@anilanil2420 Жыл бұрын
Yes... 👍
@akhilpg7238
@akhilpg7238 Жыл бұрын
💙💙
@nopainnogain7460
@nopainnogain7460 Жыл бұрын
കളർ tv യിൽ കപ്പ് ഇല്ല എന്ന് ബ്രാ ഫാൻസ്‌ പറയുമ്പോൾ അവർ 2 കപ്പ് എടുക്കുമ്പോൾ നമ്മുടെ രാജ്യത്ത് തന്നെ tv ലൈവ് ഇല്ലായിരുന്നു ഇത് ചില ബ്രാ 🇧🇷 ഫാൻസുകാർക്ക് അറിയില്ല... ഇനി വേൾഡ് കപ്പിൽ നിലവിലെ റെക്കോർഡ് നോക്ക് അര്ജന്റീന ആദി പഥ്യം ആണ് ഗോൾഡൻ ഗ്ലൗ 3 ഒന്ന് പോലും 🇧🇷 ഇല്ലാത്ത ടീം🇧🇷
@Kunjon-qb9tl
@Kunjon-qb9tl Жыл бұрын
Vamos💙🤍
@ananduma5908
@ananduma5908 Жыл бұрын
Messi ❤😘
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 23 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 36 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
Why whole world Love MESSI | Joseph Annamkutty Jose
11:27
Joseph Annamkutty Jose
Рет қаралды 361 М.
Lionel Messi Unparalleled | Argentina | FIFA WC Champions 2022
12:30
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 23 МЛН