കൈ action over എന്ന് തോന്നുന്നു പ്രായത്തിൽ മുതിർന്ന വരെ പ്പോലെ
@nafeesayousaf41602 жыл бұрын
ഇതൊരു കുഞ്ഞാറ്റ കിളിയാണ്. ഒരു മുത്തു മണി. നന്നായി പാടി 👍👍👌👌. Ummmaa♥️♥️love u🌹🌹
@ali.m.mali.m.m65122 жыл бұрын
ആകെയുള്ള സങ്കടം ഒരു ലൈക്ക് മാത്രമേ അടിക്കാൻ പറ്റുള്ളൂ എന്നതാ😘😘😘♥️
@anilajoy7530 Жыл бұрын
Athe. Chakkara vava
@kunhiramanpv65842 жыл бұрын
ഈ മോളുടെ പാട്ട് ചെവി കൊണ്ട് കേട്ടാൽ മാത്രം പോരാ, കണ്ണുകൾ കൊണ്ട്, കാണുകയും വേണം. അത്രയും ഭാവമാണ് ആ കുഞ്ഞു മുഖത്ത് മിന്നി മറയുന്നത്, അഭിനന്ദനങ്ങൾ 😘
@umadevi79242 жыл бұрын
ലയ കുട്ടി,.. എത്ര സുന്ദരമയെ കുഞ്ഞുമോൾ പാടിയത് 👍👍👍👍👍💕💕💕💕💕... Ummmmmaaaa
@chithrakrishna99872 жыл бұрын
എന്റെ പൊന്നേ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല... ആ സംഗതി പിടിച്ചിടുന്നത് ഒരു രക്ഷയുമില്ല 😘😘😘😘😘😘
@ushasankar73282 жыл бұрын
Soopper👌👌👌👌
@sob237 Жыл бұрын
Layanamol.... പാടുന്ന രീതി കാണാൻ തന്നെ എന്തൊരു രസം ആണ് 👌🏽👌🏽👌🏽👌🏽സൂപ്പർ 👌🏽👌🏽👌🏽💖💖💖💖
@kumarkv20052 жыл бұрын
ആത്മവിശ്വാസം തുളുമ്പുന്ന ചിരി. 😘സൂപ്പർ ചക്കരെ👍
@prakashbabu71842 жыл бұрын
ഹായ് എന്തൊരു njaanaam ആണ് ശരിക്കും ഈ പാട്ട് ഇത്രയും നല്ല ത് ആണ് എന്ന് ഈ കുട്ടി പാടിയപ്പോൾ മനസ്സിലായി.
@jaykay4359 Жыл бұрын
ചെറിയകുട്ടിയല്ലേ കൈകൊണ്ടുള്ള ആക് ഷൻ അപാകത ഒന്നുമില്ല സത്യത്തിൽ കൈയുടെ ചലനം പാട്ടുപോലെതന്നെ ഭംഗി യായി തോന്നി ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ലൊരു ഗായികയായി തീരും. ❤️
@sowparnikasp52512 жыл бұрын
എന്ത് മനോഹരമായിട്ടാണ് ഈ കുഞ്ഞ് മോൾ ഈ പാട്ട് പാടിയിരിക്കുന്നത്... കേട്ടിരിക്കാൻ എന്ത് രസാ..... ദൈവം അനുഗ്രഹിക്കട്ടെ... ❤❤❤❤
@rachelthomas70452 жыл бұрын
Is that a small tounge tie which cause this interruption of clear words....pls check.Very determined ambitious singer.
@sowparnikasp52512 жыл бұрын
@@rachelthomas7045 I don't know anything about the song. But I enjoy the song... I really liked the singing of that song... So I commented. I believe there is nothing wrong with my comment.
@clementt3715 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് മോളുടെ പാട്ട് കേൾക്കുന്നത് ഈ ഒരൊറ്റ പാട്ടിൽ തന്നെ ഞാൻ മോളുടെ ഫാൻ ആയിക്കഴിഞ്ഞു♥️♥️♥️
@rushdamehandisclassroom9899 Жыл бұрын
ഞാനും ആദിയായിട്ട് കേൾക്കുന്നത് 👌🏻👌🏻മോളു 😘😘😘
@anilajoy7530 Жыл бұрын
Kure excellent renditions undu.
@balasubrahmaniankk48112 жыл бұрын
ലെയനക്കുട്ടിയുടെ പാട്ട് 10പ്രാവശ്യമെങ്കിലും കേട്ടു, അടിപൊളി. ശ്രീഹരിയുടെ ശബ്ദം മാറ്റിയെടുത്ത ജെഡ്ജസ്സിന് ഈ കുട്ടിയുടെ അക്ഷരസ്പുടതയുട കുറവ് മാറ്റാൻ എന്തു പ്രയാസം 👍👍👍
ചക്കരെ 😍😍😍 നല്ലൊരു ഡാൻസർ കൂടി മോളുടെ ഉള്ളിൽ ഉണ്ട് ❤️❤️❤️❤️
@Ezzakitchen2 жыл бұрын
ഈ paatinoke ഇത്രേം ഭംഗി ഉണ്ടെന്ന് ഈ കുഞ്ഞ് മോൾ പാടിയപോ ആണ് മനസ്സിലാകുന്നത്❤️❤️❤️god bless uuu dr kunjavee
@sheejashihab90722 жыл бұрын
സത്യം 😍❤️🥰
@PushpaKumari-fl2ro2 жыл бұрын
👍👍👍
@anusana59502 жыл бұрын
Athe
@anithasunil90412 жыл бұрын
സത്യം 👍
@girijaharikumar80362 жыл бұрын
🥰🥰🥰🥰
@radhikadas67262 жыл бұрын
നല്ല മോൾ.. ടോപ് സിംഗറിലെ നല്ല കഴിവും പക്വതയും വിനയവുമുള്ള കുട്ടികളിൽ ഒരാൾ.. നല്ലതു വരട്ടെ 🙏
@vijayanair32 Жыл бұрын
ചക്കരേ എത്ര നന്നായി പാടി സൂപ്പർ മോളെ ❤❤🎉
@spymediacart38092 жыл бұрын
ഒരു ദീപ നാളം പോലെ താളം തുള്ളി പാടുന്ന ലയനമോൾ എത്ര മനോഹരമായി പാടി ❤️❤️❤️love u ചക്കരെ 👏👏👏👏👏👏
@rajeshkumar-fp6vs2 жыл бұрын
എന്തൊരു ഫീൽ ആണ് 🤔🤔. സൂപ്പർ സൂപ്പർ ❤️❤️❤️
@salilaarayanveettil96762 жыл бұрын
ഒരു മൻകുട്ടി തുള്ളിച്ചടി പാടുന്നത് പോലെ തോന്നിപ്പോയി... മോളൂ ഉമ്മ
@sajeevpurushothaman17582 жыл бұрын
പാട്ട് കേട്ട് കുളിർ കോരി ❤🙏🙏🙏♥... കുഞ്ഞൂസേ ❤❤❤❤... ഈശ്വര കൃപ എന്നും ഒപ്പം ഉണ്ടാകും ❤
@girijaks24152 жыл бұрын
കുറെ തവണ കേട്ടു. വളരെ നന്നായിട്ടുണ്ട്. ശരത് സർ. വേണ്ടിയിരുന്നു. സംഗതി മാസ്റ്റർ . ഭാവവും ഗാനവും നന്നായി.keep it up god bless you
@bangalorebangalore42452 жыл бұрын
കോമഡി ഉത്സവത്തിൽ മോളു പാടിയത് കേട്ടു കരഞ്ഞു ഞാൻ, എന്ത് ഫീൽ ആരുന്നു, അന്നേ മോളെ ഒത്തിരി ഇഷ്ട്ടപെട്ടതാ. ഇപ്പോൾ രണ്ടു പാട്ടുകളും കൂടി ആയപ്പോൾ പറയണ്ട, ഇനി എന്നാ മോൾ വരുന്നതെന്ന് നോക്കി ഇരിക്കുവാ. നല്ല നല്ല പാട്ടുകൾ വീണ്ടും പ്രതീക്ഷിക്കുന്നു. ഫൈനൽ എത്തിയാലും ഇല്ലെങ്കിലും മോൾ സംഗീതത്തിൽ ഉന്നതങ്ങളിൽ എത്തും 👍👍👍അതിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏💪💪💪
@adwaithdavan6537 Жыл бұрын
Ponnumole supper❤❤
@prajavlogs57182 жыл бұрын
മോളെ😘😘😘 അങ്കിളിന് ഒന്നും പറയാനില്ല വലുതാകുമ്പോൾ സിനു മാലോകത്തിന് പോലും മാറ്റി നിർത്താൻ പറ്റാത്ത ഗായിക ആകും ഉറപ്പ് പാട്ടിന്റെ സംഗതി കുട്ടി🙏
@shylajack2 жыл бұрын
No
@smithathomas27852 жыл бұрын
Super mole God bless you 🥰
@sreedharmudilikulam40652 жыл бұрын
ഈ പാട്ട് കേൾക്കുന്നത് സുന്ദരം, കാണുന്നത് അതിസുന്ദരം...!!! Luv you ലയന മോൾ... 💖
@abdulnazar6136 Жыл бұрын
ദൈവത്തിന്റെ അനുഗ്രഹം... മോളിൽ കൂടുതൽ ഉണ്ടാകട്ടെ... ❤️❤️🌹🌹
@@vineshmr7185 ആണോ. കിങ്ങിണിക്കുട്ടിയുടെ അടുത്ത പാട്ടിനു വെയ്റ്റിംഗ് ആണ്.
@vineshmr71852 жыл бұрын
Ende aunty de kutti aanu. Njangalum waiting aanu adutha song nu vendi
@anilajoy7530 Жыл бұрын
Entha confidence. Ummmmmmma molu.
@prasanthprasu20122 жыл бұрын
ചാച്ചന്റെ കിങ്ങിണി കുട്ടി😘❤️
@sajinisuresh4042 жыл бұрын
Tnx
@aabros88522 жыл бұрын
എത്ര ആസ്വദിച്ചാണ് പാടുന്നത് ഒരു ടെൻഷനുമില്ലാതെ super molu
@ashaparthan83852 жыл бұрын
മുത്തേ സൂപ്പർ പൊന്നു മോളെ chakkaraumma🥰🥰
@sobhasaraswathy9012 жыл бұрын
മോളുയരങ്ങളിൽ എത്തട്ടെ. പാടിയത് സൂപ്പർ mole
@muthumuthoos2 жыл бұрын
ഈ മോൾ ഒരുപാട് ഉയരങ്ങളിൽ എത്തും അതിൽ ഒരു doubtum വേണ്ട.
@deviprakashan18292 жыл бұрын
ടോപ് സിംഗറിൽ വരുന്ന കുട്ടികൾ ഭാഗ്യം ഉള്ളവരാണ്. ഒന്ന്. എലിമിനേഷൻ ഇല്ല. മികച്ച പാട്ടുകാരായി ഇറങ്ങാം. നന്നായി പറഞ്ഞു കൊടുക്കുന്ന ജഡ്ജസ് എന്തൊരു സ്നേഹത്തോടെയാണ് അവരെ ശ്രദ്ധിക്കുന്നത്. നല്ലൊരു ഭാവി കിട്ടും. എല്ലാ കുട്ടികൾക്കും All the best 🙏🙏🙏
@ajayakumarparakkat60872 жыл бұрын
എന്തൊരു മനോഹാരിത ❤️❤️❤️❤️മോളുസേ 😍
@jayaprakashjayaprakash863 Жыл бұрын
ആ അമ്മക്ക് എന്ത് അഭിമാനമായിരിക്കും, എന്താ ഭാവം ആയിരുന്നു പാടുമ്പോൾ, ലയിച്ചു പാടി മോള് ലോകം മുഴുവൻ ഉള്ള മലയാളി കൾ അറിയുന്ന ഗായിക ആയി മാറിയില്ല. 👍👍👌👌🙏🙏
@sasikottappurampk2 жыл бұрын
നന്നായി പാടി 👍👌👏
@Tharseena Жыл бұрын
മാഷാ അല്ലാഹ് എന്തൊരു സ്വീറ്റ് ആയിട്ടാണ് മക്കൾ പാടുന്നത് 👏👏👏
@robinsilva59662 жыл бұрын
Richuttan..... Miyakutty...... Now.... Leyana മോൾ superb.... Lirics clarity is must... Best wishes 🌹🌹🌹 കുഞ്ഞല്ലേ ... എല്ലാം ശരിയാകും..
@sheelasanthosh87232 жыл бұрын
meghana
@anjali52332 жыл бұрын
Athe meghna
@TM15HAKRN Жыл бұрын
Supersong Nd Her reactn to Mgs bro music A-ha... Nice beti Lov u Brilliant 💜😊😎🎉🎊
@maneeshsebastian8479 Жыл бұрын
രാത്രി 3.45am... Super song വാവേ... 🌹🌹🌹
@devavp66062 жыл бұрын
അടിപൊളി എടാ മക്കളെ... 🥰😘👍👌
@kunjiramankunjiraman43672 жыл бұрын
അടിപൊളി പോന്നുമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ദൈവം കുട്ടിയെ അനുഗ്രഹിക്കട്ടെ 👍👍👍👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@vidhyaparameswaran87772 жыл бұрын
Expression queen😘😘😘😘😘😘😘😘😘layana kutti lubss...😚
@sarithaa52872 жыл бұрын
Sathyam❤️❤️❤️❤️❤️❤️
@anithasunil90412 жыл бұрын
മോൾ മനോഹരമായി പാടി 🥰🥰❤❤❤❤❤
@sheejashihab90722 жыл бұрын
എന്താ ചിരി മോൾ ❤️🥰🥰
@ummarfarooq60182 жыл бұрын
Njan kore pravashyam kandu from karnataka
@sob237 Жыл бұрын
ലയന മോൾ.. മനോഹരമായി പാടി.. നല്ല exepression 💖💖💖💖💖
@aiswarya162 жыл бұрын
Palapaattukaludem bangi ariyunath ee kuttykal paadi kelkumbolaaan.....molu adipoli aay paadi❤️
@jindhyajohn1942 жыл бұрын
My Dear Molu 🥰 You are amazing 🥰 May God bless you always 🙏🙏🙏
@sajithakk35252 жыл бұрын
Molu padumpol enthoru feel.othiri ishtayi.😘😘Masha allah padachon orupad uyarangalil ethikkate
@TM15HAKRN Жыл бұрын
Exxcellent Beti I stood up Impossible lyrics.. Effortlessly Nd Sangadi 🙇 Bow down Superlative... Superstar genius!!!!!!! 💜😎💖🎊😊
@jeenaazhakesan55542 жыл бұрын
Chundharikkutty super💯💯💯 🥰😍
@mercyantony30792 жыл бұрын
Wow...Layanakutty... Layichu pady 🥰😘😘😘😘
@sadasivank.k77422 жыл бұрын
, ചന്ദ്രലേഖേ.... ഉമ്മാ.. ചക്കര വാവേ... 👌👌👌👍👍👍
@vatsalasumedha33442 жыл бұрын
Enthoru confidence. Nalla njanam ulla kunju. 😘😘😘
@goput26162 жыл бұрын
പാലക്കാടിന്റ വാനംപാടി..... മോളെ ലയന..... 👌🏻👌🏻singing..... New ചിത്ര മ്മാ
@bindhusanthosh69632 жыл бұрын
Layanamol മിടുക്കി... ആസ്വദിച്ചു പാടുന്നു... 🥰🥰🥰🥰
@sheejap57942 жыл бұрын
കിങ്ങിണി മുത്തിന് 😘😘😘സൂപ്പർ ആയിട ചക്കരെ ❤️🥰🥰🥰🥰
@ayasvlog61312 жыл бұрын
മോളേ പൊളിച്ചു... എന്താfeel..... വേറിട്ട ശബ്ദം
@nirmalamathew45162 жыл бұрын
Oru pavakuttipole unde,sound very very butiful, God bless mole
@suchithraa.s-yl8rr Жыл бұрын
Edhanu pattu edhanu cuteness edhanu muthumani love you chakkare
@latharavindran83722 жыл бұрын
Ente muthe endhoru feel aayirunnu Umma muthe💖 God bless you 🙏
@jayasreeramachandran77952 жыл бұрын
Manassu kulirnnu ponnumol athimanoharamayi padi🥰😍
@AnoopSara Жыл бұрын
ഭാവിയിലെ സ്വർണലത..❤🎉
@ajayajay8179 Жыл бұрын
ലയനമോളെനന്നായിട്ടു പാടി നല്ലതു വരട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു
@achuponnu62192 жыл бұрын
Nthoru +ve aa molu paadumbo..❤️😘😘chirichu kondulla singing 😘
@savithrichembulli7852 жыл бұрын
Afipoliysyi padi moluttiiii👌👌👌👌👌👏👏👏👏👏👏👏👏
@minibabu75802 жыл бұрын
Super singer.Good behaviour.Humble ❤️
@anithakvlm2 жыл бұрын
Chakkare...super💜😍😍😍
@lizypaul74232 жыл бұрын
പൊന്നുമോൾ സൂപ്പർ
@prabhakarancheraparambil46275 ай бұрын
Chakkarakutti Super 👌 👍 😍 🥰 😘 🎉🎉God Bless you 🙌 🙏 💖 ❤️ 😘 Molu. 🎉🎉
@RavijiRome Жыл бұрын
🤔. ഇന്നും ഇന്ത്യ ഒരു ദരിദ്ര രാഷ്ട്രം ആണ്. അതായത് ഒരു മൂന്നാം ലോക രാഷ്ട്രം!. പിശുക്കാരായ ജഡ്ജസ്സുകൾ ഈ കുഞ്ഞിന്റെ പാട്ടിന് ഒരു ആലിംഗനം നൽകാൻ പോലും മടിക്കുന്നവർ!! 😢😢
@graceamma2133 Жыл бұрын
Leyanakutty super ❤ 😅😅,
@rranamv10752 жыл бұрын
സ്റ്റേജിൽ നല്ല ഓളങ്ങൾ സൃഷ്ടിച്ചു പാടാനുള്ള കഴിവ് സമ്മതിക്കണം