Flowers Top Singer 3 | Musical Reality Show | EP# 151

  Рет қаралды 330,979

Flowers Comedy

Flowers Comedy

Жыл бұрын

#Sanjuktha #Sreehari #Bhavayami #Niveditha #Aadya
ഫ്ളവേഴ്സ് ഒരുക്കുന്ന 'dB Night - Chapter 2' സംഗീത വിരുന്ന് ഏപ്രിൽ 29, 30 തീയതികളിൽ തിരുവന്തപുരത്ത് വച്ച് നടത്തപ്പെടുന്നു. മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകൾ സംഗീത വിസ്മയം തീർക്കുന്നു....
VENUE: TRIVANDRUM, NISHAGANDHI AUDITORIUM
DATE: APRIL 29 & 30
ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : in.bookmyshow.com/events/db-n...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersoriginals.com

Пікірлер: 339
@babuqtr2580
@babuqtr2580 Жыл бұрын
നമ്മുടെ മണിച്ചേട്ടന്റെ ഓർമ്മക്കായി ഒരു നാടൻപാട്ടു റൗഡ് കൊണ്ടുവരണം എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ അടിച്ചോളൂ ലൈക്ക്
@sugunankattodi5920
@sugunankattodi5920 9 ай бұрын
, i
@soumyak.s610
@soumyak.s610 Жыл бұрын
ഭാവയാമി കുട്ടി കിക്കിടു 😘😘👌🏻👌🏻😘😘 ചക്കര മുത്തിന് ഒത്തിരി ഒത്തിരി ഉയരങ്ങളിൽ പാറിപ്പറക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🙏🏻🙏🏻 ചെറിയ മക്കളുടെ കുസൃതി കാണുമ്പോൾ നമ്മുടെ ടെൻഷൻ തന്നെ ഇല്ലാതെ ആകുന്നു ✨️✨️❤️❤️ താങ്ക്സ് ഫ്ലവഴ്‌സ് ടോപ് സിംഗർ 🥰🥰
@sureshak3145
@sureshak3145 Жыл бұрын
മിയ ..ഭാവയാമി..ഒരുമിച്ച് കണ്ടപ്പോൾ നല്ല ഒരു അനുഭൂതി
@vijayalakshmijayaram6710
@vijayalakshmijayaram6710 Жыл бұрын
Yes
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
കുറുമ്പി ഭാവയാമി സൂപ്പർ💥🔥🙏👏♥️
@anusr3420
@anusr3420 Жыл бұрын
ഭാവയാമികുട്ടി അടിപൊളി ആയി പാടി 👌👌.. ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും വരികൾ ഓർത്ത് വെച്ച് മനോഹരം ആയി പാടി 😊😊.star of the day കിട്ടിയതിൽ ഒത്തിരി സന്തോഷം 👏👏..മിയകുട്ടിയുടെ തുമ്പി തുമ്പി തുള്ളാൻ വായോ പാട്ട് 👌👌ആയിരുന്നു 😊🥰. ഭാവയാമി കുട്ടി നല്ല ഹാപ്പി ആയി എൻജോയ് ചെയ്തു ആ പാട്ടിൽ..
@123123239
@123123239 Жыл бұрын
കൊച്ചു കുഞ്ഞുങ്ങൾ പൂമ്പാറ്റകളെ പോലെ പാറി പറന്നു കിളിക്കൊഞ്ചലുമായി നടക്കട്ടെ... ഈ പ്രായത്തിൽ ഇങ്ങനെ തന്നെയാണ് വേണ്ടത്....സത്യം പറഞ്ഞാൽ ഇതുപോലുള്ള കുഞ്ഞങ്ങളെ കാണുമ്പോൾ തന്നെ എന്തൊരു positive ആണ്... ഭാവയാമി, മേധാ മെഹർ, വാക്കുട്ടി, ബാബു മോൻ ഇവർ ഉള്ളത് കൊണ്ടാണ് ഞാൻ ഈ പരിപാടി കാണുന്നത് തന്നെ.
@gopianitha8199
@gopianitha8199 Жыл бұрын
Absolutely correct . Let children have their freedom to express fully . No censorship is required . Elders should become toddlers , occasionally at least . Lovingly Gopimolly
@josephpf1546
@josephpf1546 Жыл бұрын
WWE ch
@minisamuel4899
@minisamuel4899 Жыл бұрын
ഞാനും ഇവരുടെ പാട്ടു മാത്രമേ കാണാറുള്ളൂ...ജഡ്ജസും ഈ കുഞ്ഞുങ്ങളുമായുള്ള രസകരമായ സംസാരം കേൾക്കാൻ എന്തു രസമാ... Love u all മുത്തുമണികളേ ...❤️😘
@nersners5608
@nersners5608 Жыл бұрын
കാർത്തു
@prabhithakt3950
@prabhithakt3950 Жыл бұрын
ധ്വനിക്കുട്ടി ❤
@sheelarajan2970
@sheelarajan2970 Жыл бұрын
കുഞ്ഞുകുട്ടികൾ പെർഫോം ചെയ്യാൻ വരുന്നതും അവരുടെ കുസൃതികളും എന്ത് രസമാണ് അതൊക്കെയാണ്‌ ഈ പ്രോഗ്രാമിന്റെ ഹൈലൈറ്... അതുപോലെ തന്നെ ജഡ്‌സിന്റെ ഇടപെടലും oru രക്ഷയുമില്ലാ. കാണുന്ന പ്രേഷകർക്കു എന്ത് ഇഷ്ടമാണ്... പക്ഷെ നെഗറ്റീവ് കമന്റ്‌ കണ്ടു. ഇവരുടെ വീട്ടിൽ കുട്ടികളില്ലേ... കുറ്റം പറയുന്നു Family നല്ലതായി വളർത്തി കഴിവ് തെളിയിക്കാൻ ആണല്ലോ ഫ്ലവർസിന്റെ ടോപ് siinggeril ethippedan കഴിഞ്ഞത് തന്നെ ദൈവത്തിന്റെ അനുഗ്രഹമാണ് ഹ ഗോഡ് ബ്ലെസ് യൂ ചക്കരേ
@nourinmumthas9954
@nourinmumthas9954 Жыл бұрын
Miya mole 😘😘😘😘👌👌👌 Bhavayami mole👍👍👍👌👌 😘😘😘😘
@rajasreek1369
@rajasreek1369 Жыл бұрын
ചെറിയ മോളല്ലേ. വലുതായാൽ അവൾ സൈലന്റ് ആയി മാറും.പക്വത ഒക്കെ ആവട്ടെ. ഇപ്പോൾ പാറി പറന്നു നടക്കട്ടെ. കുഞ്ഞു മാലാഖ 🥰🥰🥰☺️♥️
@okbye9193
@okbye9193 Жыл бұрын
😮😢😮😅😊😅😮😊🎉🎉😮😊😅😅
@anandavallyk6386
@anandavallyk6386 Жыл бұрын
Mole super😂😂😂🎉🎉
@geethakv3872
@geethakv3872 Жыл бұрын
ഭാവയാമി കുട്ടി വരുന്നത് ഒരു ആഘോഷമാണ്.
@shijisuzanne6497
@shijisuzanne6497 Жыл бұрын
മിയകുട്ടൻ എന്ത് നല്ല കുഞ്ഞാരുന്നു ആരെയും വെറുപ്പിക്കില്ല ഒന്നും ഓവർ അല്ല ❤❤❤❤
@latharajesh6174
@latharajesh6174 Жыл бұрын
Correct
@sabiraashraf7442
@sabiraashraf7442 Жыл бұрын
Ellarum orupole aavulallo
@noman56515
@noman56515 Жыл бұрын
Bhavayamide amma onnu paranju koduthal mathi.. Koprayam kannichal arkkum ishavillennu...😏😏😏... Even judgesnu polum sometimes irritation akunne pole thonniyittundu..
@divyachandran7676
@divyachandran7676 Жыл бұрын
​@@noman56515 Sathyam
@bushrac.k8788
@bushrac.k8788 Жыл бұрын
മിയ മോൾ മനോഹരം ആയി പാടി 🥰🥰🥰🥰
@rosammaprince3691
@rosammaprince3691 Жыл бұрын
Bhaavayaamiyude paattinekkaal ishtam avalude samsaaram aanu... Kunjalle. ❤❤❤. Paattum super 👍🏻
@girijanair348
@girijanair348 Жыл бұрын
Bhavatami only 4 years old, nannayi padum, athanu judgesinu eshtam. 😄
@srikanthkrishna2590
@srikanthkrishna2590 Жыл бұрын
I am Viji Reghuvaran Miya vave , super duper Love you muthe Bhavayami molu, cute singing
@minisamuel4899
@minisamuel4899 Жыл бұрын
മിയക്കുട്ടി സൂപ്പർ... നന്നായി പാടി...❤️
@jollyrajan5956
@jollyrajan5956 11 ай бұрын
❤👍🙏🙏🎶🎶🎶
@fathimafathima-mp3zk
@fathimafathima-mp3zk Жыл бұрын
എങ്ങനെ ഇരുത്തി പാട്ട് പഠിപ്പിക്കുന്നു ഈ മുത്തിനെ കുസൃതി കുട്ടി ബാവ യാമി. മിയൂസ് 😘😘😘
@dewdrops5082
@dewdrops5082 Жыл бұрын
അതെ ആ അമ്മക്ക് award കൊടുക്കണം 😂
@latagopinath8138
@latagopinath8138 Жыл бұрын
Pakshe kurachu over aanu Bhavayami.She should learn to be little more soft.
@sajeevanpoyya
@sajeevanpoyya Жыл бұрын
@@dewdrops5082 8ooooooo
@kunjimol.km6092
@kunjimol.km6092 Жыл бұрын
മിടുക്കി കുട്ടി
@rajithaj4999
@rajithaj4999 Жыл бұрын
സത്യം
@ajitharajagopal2985
@ajitharajagopal2985 Жыл бұрын
മറ്റ് കുട്ടികളും ഭാവയാമിയെ കണക്കു തന്നെയാണ് ഇതിലും ചെറുതാണ് കാർത്തു മോള്
@girijanair348
@girijanair348 Жыл бұрын
Yes, pakshe onnum parayanariyilla. Padum britherine kal. Actinginu pokunnu ennu kettu.
@sreevidyak1219
@sreevidyak1219 Жыл бұрын
കാർത്തുവും ഭാവയാമിയും ഒക്കെ ഒരേ age ആണ് 4 yrs.കാർത്തു quit ചെയ്തു ഇനി വരില്ല.
@gopugovind7558
@gopugovind7558 Жыл бұрын
കുഞ്ഞുങ്ങളെ ഒരേ അച്ചിൽ വാർത്തൊന്നും വിടുന്നതല്ലല്ലോ, ഓരോരുത്തരും വ്യത്യസ്ത രീതിക്കാരായിരിക്കും, പിന്നെ അവർ കുട്ടികളല്ലേ, പക്വത വരുമ്പോൾ കുസൃതി യൊക്കെ മാറിക്കൊള്ളും, നന്നായി പെരുമാറിക്കൊള്ളും. ഇപ്പോൾ അവർ കുസൃതിയൊക്ക കാണിച്ചു വളരട്ടെ.
@padmanabanvt9098
@padmanabanvt9098 Жыл бұрын
എം.ജി പാടിയപ്പോഴാണ് പാട്ടിലെ അർഥം ശരിക്കും മനസ്സിലായത്🙏❤️👌
@divyachandran7676
@divyachandran7676 Жыл бұрын
Ethu paatu
@pushpakt2660
@pushpakt2660 Жыл бұрын
കുസ് റുതി കുട്ടികളെ ഒത്തിരി ഇഷ്ടം ഭാവയാമി , വാകുട്ടി,ബാബുകുട്ടൻ, മേധാമോൾ, dhoni kutty,Karthika mol ഇതാണ് topsingar രസകരം ആകുന്നത് .ഇവരുടെ കുറുമ്പ് ഒത്തിരി ഒത്തിരി ഇഷ്ടം ❤❤❤❤❤❤
@nasiyanaas6586
@nasiyanaas6586 Жыл бұрын
ഭാവയാമി മുത്തേ പൊളിച്ചെടാ മോളൂസേ.. തകർത്തു 😘😘😘😘😘😘😘😘😘😘
@kuttysfm99.9
@kuttysfm99.9 Жыл бұрын
സഞ്ജുക്ത മോളേ സൂപ്പർ വളരെ വളരെ നന്നായി അടിപൊളി 🥰
@indirar.k559
@indirar.k559 Жыл бұрын
Sreehari, super very innocent child
@pankajakshanv7104
@pankajakshanv7104 Жыл бұрын
Bavayami kollam nannayi padi kepet Very good God bles u. 🌹🌹🌹👍
@Balakri15
@Balakri15 Жыл бұрын
മീയ നല്ല പോലെ ഹൃദ്യമായി പാടി
@valsakl2921
@valsakl2921 Жыл бұрын
Bhavayami is silent while miyakutty is singing
@vijayalakshmijayaram6710
@vijayalakshmijayaram6710 Жыл бұрын
Athe
@shilajaprasad7297
@shilajaprasad7297 Жыл бұрын
Bhavaymi mutha supper God bless Nevadetha molu supper çograjulation.
@sabirthottathil
@sabirthottathil Жыл бұрын
കൊച്ചു കുഞ്ഞുങ്ങളെ... Mr:mg sreekumar സ്നേഹിക്കുന്നത് കാണുമ്പോൾ 🎉🎉💞💞💞💞❤️❤️❤️❤️
@thressiammaiype4514
@thressiammaiype4514 Жыл бұрын
Bhavayami Athu Middukkiya Super Funny Time 😘😘😘
@lalyponnachan4306
@lalyponnachan4306 Жыл бұрын
എല്ലാ കുട്ടികളുടെയും കളിയും ചിരിയും പാട്ടും ഒക്കെ നല്ല രസമുണ്ട് എന്നാൽ ബാബുക്കുട്ടനെ കുറച്ചു ദിവസങ്ങളായി കാണുന്നില്ലല്ലോ ബാബു കുട്ടന് എന്തുപറ്റി 🙏👍🏻
@vijayalakshmijayaram6710
@vijayalakshmijayaram6710 Жыл бұрын
Athe
@sarithavenugopal9493
@sarithavenugopal9493 10 ай бұрын
ഭാവയാമീ .. ചക്കരേ... മുത്തേ... നിന്നെ കാണാനും നിന്റെ കുറുമ്പ് ആസ്വദിക്കാനും വേണ്ടി മാത്രമാണ് ഈ പ്രോഗ്രാം കാണുന്നത്. പിന്നെ ശരത് സാറും കൂടി ചേരുമ്പോ Super❤❤❤❤
@tracynannikunnel4051
@tracynannikunnel4051 Жыл бұрын
Bhavayami is so young but very entertaining and so loving and innocent! Love you muthe!
@anilbhaskar3589
@anilbhaskar3589 Жыл бұрын
ഭാവയമിക്കുട്ടി ❤❤❤സൂപ്പർ പെർഫോമൻസ് ❤❤❤nivedhidha കുട്ടി ആദി കുട്ടി ❤❤❤❤🥰🥰🥰 എല്ലാ കുട്ടികൾ എല്ലാം നന്നായി പാടി ആശംസകൾ ❤❤❤❤🥰🥰🥰🥰👍👍👍
@radhikaan2863
@radhikaan2863 Жыл бұрын
ഭാവയാമി മോളെ ചക്കരെ....ഉമ്മ.. ശരത് സർ വയ്യാതെ ഇരിക്കുന്നല്ലോ..
@mayalaxmi2294
@mayalaxmi2294 Жыл бұрын
ഭാവയാമി മിടുക്കി 💖😘
@anusr3420
@anusr3420 Жыл бұрын
Male & Female ജഡ്ജസിനെ ഉൾപ്പെടുത്തണം. Male ജഡ്ജസിനെ മാത്രം ഇരുത്തരുത്. എപ്പോഴും ഏറ്റവും നല്ലത് ബിന്നി ആന്റി & അനു ആന്റിയുടെ കമന്റ്സ് ആണ്.. അനു Mam & Binni Mamine തിരികെ കൊണ്ട് വരൂ.അവരുടെ കമന്റ്സ് ആണ് ഏറ്റവും നല്ലത്. എപ്പോഴും കുഞ്ഞുങ്ങൾ വിഷമിക്കുന്നതോ കരയുന്നതോ എംജി അങ്കിൾ ഇഷ്ടം അല്ല ഈ വേദിയിൽ ആരും കരയരുത് എന്നൊക്കെ വെറും പറച്ചിൽ എന്നിട്ട് ജഡ്ജസ് ആരും മക്കൾ ആരേലും വിഷമിച്ചാലും, കരഞ്ഞാലും ഒന്നും ആശ്വസിപ്പിക്കുന്നില്ല. ആ സമയം ബിന്നി Mam & Anu Mam അങ്ങനെ അല്ല എല്ലാവരോടും വളരെ സ്നേഹത്തോടെ കമന്റ്‌ പറയുകയും ആര് വിഷമിച്ചാലും അടുത്ത് ചെന്ന് ആശ്വസിപ്പിക്കും. Pls അവരെ കൊണ്ട് വരണം. അങ്ങനെ ഉള്ള ജഡ്ജസിനെ ആണ് ഇരുത്തേണ്ടത് @ sindhu Mam ഇത് കാണും എന്ന് വിശ്വസിക്കുന്നു.ഒരുപാട് മിസ്സ്‌ ചെയ്യുന്നു.
@remluremlu2071
@remluremlu2071 Жыл бұрын
ഭാ മക്കട്ടിയെ കാണാൻ എന്തു രസാ നന്നാ പാടി മോൾ ആശംസകൾ
@pankajakshanv7104
@pankajakshanv7104 Жыл бұрын
Miyakuttey manoharamayi padi Super.🌹💓🌹👌
@rajirkiyer1
@rajirkiyer1 Жыл бұрын
Season 1 le കൊച്ചുങ്ങൾ എല്ലാം നല്ല matured കുട്ടികളായി
@shamlasabu5303
@shamlasabu5303 Жыл бұрын
എന്റെ ഭാവൂട്ടി പറ്റിച്ചേ വാവയുടെ പാട്ടും, കുസൃതിയുമൊക്കെ എന്താ രസം😘😘❤️❤️. ഇന്ന് എല്ലാപേരും മനോഹരമായി പാടി 👏👏👏👏❤️❤️❤️❤️.
@priyanair1848
@priyanair1848 Жыл бұрын
Mia and Bhavayami Feast for the eyes❤
@LikhithaAnil-tj2po
@LikhithaAnil-tj2po Жыл бұрын
രാഹുൽ ജഡ്ജ്🥰🥰🥰🥰 ഭാവയാമി കുട്ടീ😘😘😘😘😘😘😘😘😘 മിയമോളേ😍😍😍😍😍😍😍😍
@bindushomegardenpalakkad9042
@bindushomegardenpalakkad9042 Жыл бұрын
എന്റെ ഭാവുട്ടി വന്നോ.. ലൗ യൂ ഡാാാാ 🥰🥰🥰🥰
@aneeshashafeek374
@aneeshashafeek374 Жыл бұрын
Miyakutty 🥰🥰🥰👌
@pattupettiful
@pattupettiful Жыл бұрын
miakkutti chakkara
@RajeshKumar-hv5tb
@RajeshKumar-hv5tb Жыл бұрын
ഭാവയാമികുട്ടി 😘പറ്റിച്ചേ
@rajithaj4999
@rajithaj4999 Жыл бұрын
ഭാവയാമി കുട്ടി ...😂😂😂♥️
@sureshkumari1815
@sureshkumari1815 Жыл бұрын
സൂപ്പർ സഞ്ജുക്ത മോളെ നന്നായി പാടി ❤❤❤❤
@anjalysadanconvent5804
@anjalysadanconvent5804 Жыл бұрын
❤) ) Pp❤🎉
@rajithaj4999
@rajithaj4999 Жыл бұрын
മിയ കുട്ടി നന്നായി പാടി ....😍
@suvarninidevi8620
@suvarninidevi8620 Жыл бұрын
Excellent singing Sanjuktha molu. Padunnathu kananum nalla rasam👌👌👏💐❤️❤️
@abhiramia6098
@abhiramia6098 Жыл бұрын
Bigg 😘😘😘😘😘😘to Bhamayamikutty 😊
@abduljabbarkappithan835
@abduljabbarkappithan835 Жыл бұрын
ഭാവയാമിക്ക് പൂജയുടെ ഗതി വരാതിരിക്കട്ടെ.
@girijanair348
@girijanair348 Жыл бұрын
Athenthathu?
@nasiyanaas6586
@nasiyanaas6586 Жыл бұрын
മിയക്കുട്ടാ 😘😘.. പാട്ട് സൂപ്പർ സൂപ്പർ..❤❤❤❤😍😍😍😍
@sajithaminisathyan8781
@sajithaminisathyan8781 Жыл бұрын
ദാവയാമി കുട്ടി ഈ സീസൺ തീരും വരെ വേണം കുഞ്ഞിനെ കണ്ടിരിയക്കാൻ തന്നെ എന്തു രസമാണ്🥰🥰🥰🌹🌹🌹
@vincyellis9747
@vincyellis9747 Жыл бұрын
Super Sanjukta, beautiful singing ❤
@executionerexecute
@executionerexecute Жыл бұрын
ഭാവയാമി ചക്കരക്ക് ഉമ്മ......🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰
@pankajakshanv7104
@pankajakshanv7104 Жыл бұрын
Aadya molu manoharamayi padi kepet Eneyum nannayi paduka Very good God bles u. 🌹🌹🌹👌
@vidyasagarkesav
@vidyasagarkesav Жыл бұрын
സംജുക്ത മോൾ മനോഹരമായി പാടി 🌹🌹🥰
@BenoyMathewsGeorge
@BenoyMathewsGeorge Жыл бұрын
നന്നായി പാടി കുഞ്ചി മോളേ... 👏🏼👏🏼👏🏼👍🏼
@sree3582
@sree3582 Жыл бұрын
Bhavayami chakkaree...ummaaa😘😘😘
@debjanichakraborty7791
@debjanichakraborty7791 Жыл бұрын
Sanjuktha, excellent performance.. please keep it up!
@mable3321
@mable3321 Жыл бұрын
Sanjuktha mol super..😍😍❤️❤️💕💕💕💕💕
@radhikaan2863
@radhikaan2863 Жыл бұрын
മിയക്കുട്ടാ എന്ത് രസമായിരുന്നു....
@ambiliambili1365
@ambiliambili1365 Жыл бұрын
ശ്രീ ഹരി അടിപൊളി ❤❤❤❤❤❤❤❤
@shanojwayanad6327
@shanojwayanad6327 Жыл бұрын
മിയ മോളെ സൂപ്പർ❤❤❤❤
@ashrafcholappadam8435
@ashrafcholappadam8435 Жыл бұрын
മിയമിയ നിങ്ങൾ കൊയ്യും സംയുക്ത നന്നായി പാടി 👍
@swaroopa2001
@swaroopa2001 Жыл бұрын
excellant performance sanjuktha...keep it up
@glorypiyus197
@glorypiyus197 Жыл бұрын
Bhavaymi💕
@muraleedharannair4908
@muraleedharannair4908 Жыл бұрын
സംജുക്ത മോളെ സൂപ്പർ, മിയ 👍🏻👍🏻👍🏻
@sreemanilal6422
@sreemanilal6422 11 ай бұрын
ഭാവയമിയുടെ കളികൾ ഇഷ്ടമാണ്. അതില്ലെങ്കിൽ പിന്നെ എന്ത്. പെടുന്നവർ ഒരുപാടുണ്ട്. പറ്റും. ഭാവയമി പാടുന്ന സമയത്തു attention ആണ്. Actions മാത്രമേ കാണു. അടിപൊളി molooo❤️❤️❤️❤️❤️❤️❤️❤️❤️❤️
@abhinaprasanthprasanth5660
@abhinaprasanthprasanth5660 Жыл бұрын
Bhavayami ❤️
@padmanabanvt9098
@padmanabanvt9098 Жыл бұрын
ശ്രീകുട്ടൻ ചിരിച്ചു കൊണ്ട് പാടിയാൽ നല്ല അഴകാണ്
@victorymotivationchannel8240
@victorymotivationchannel8240 Жыл бұрын
Prayathinde .vikrithiya Polichu...😂🤗🤩🤩
@sanjayunnikrishnan8363
@sanjayunnikrishnan8363 Жыл бұрын
ഭാവയാമി കുട്ടിക്ക് ചക്കര ഉമ്മ❤🌹🙏🏻🙏🏻
@rojanair8307
@rojanair8307 Жыл бұрын
ഭാവു ♥️♥️♥️😂😂😂👌👌👌👌😘😘
@bindusanthosh8207
@bindusanthosh8207 Жыл бұрын
Kunjikuttiii,,nalla rasamundu kelkan. Happy mood aki thank u🎉🎉❤❤❤❤❤
@beinghuman3555
@beinghuman3555 Жыл бұрын
Ente bavi kuttyyy vannee🎉🎉🎉😅
@sreevidyak1219
@sreevidyak1219 Жыл бұрын
ഭാവയാമിക്കുട്ടിയുടെ പാട്ടും കുറുമ്പും ഇഷ്ടം😘😘😘
@rajanmathews1
@rajanmathews1 Жыл бұрын
Bhavayami 🥰😘🙏
@VimalKumar-mj4cn
@VimalKumar-mj4cn Жыл бұрын
മിയ കുട്ടനും ഭാവയാമിയും ഒരുമിച്ചപ്പോൾ കാണാനെന്ത് ഭംഗിയാ
@moiduppuktmohamed-sj9lp
@moiduppuktmohamed-sj9lp Жыл бұрын
Super ep ❤🎉🎉🎉🎉
@ancydhall1515
@ancydhall1515 Жыл бұрын
Bhavayami's actions are over. Parents should guide her how to behave
@anilbhaskar3589
@anilbhaskar3589 Жыл бұрын
ശ്രീഹരി സൂപ്പർ ❤❤❤
@myangels503
@myangels503 Жыл бұрын
Hi
@ponjohnhospital-karungal8080
@ponjohnhospital-karungal8080 11 ай бұрын
Amen. Congratulations & Best wishes for this sweet singing. May God bless you. Glory to The Almighty Lord Jesus Christ, the living God of this Universe for ever. Amen Aamen Aamen Aamen Yesappaa.
@jubinajohn9355
@jubinajohn9355 Жыл бұрын
Babukuttan evde???....easter vishu episodesil onnm kandillallo...kedarum karthum poyallo😒😒
@rajalakshminair8913
@rajalakshminair8913 2 ай бұрын
Bhavayami....you sang very lovely 😍 👌 molu
@pushpakt2660
@pushpakt2660 Жыл бұрын
Bhavayami kutty super ❤
@sheejajude2991
@sheejajude2991 Жыл бұрын
ഭാവയാമി❤❤❤❤❤❤❤❤❤
@sajayanb4626
@sajayanb4626 Жыл бұрын
സഞ്ജുക്ത മോളേ അതിമനോഹരം. അഭിനന്ദനങ്ങൾ, ആശംസകൾ ❤️❤️❤️🥰🥰🥰
@ponjohnhospital-karungal8080
@ponjohnhospital-karungal8080 11 ай бұрын
.Amen. Glory to The Almighty Lord Jesus Christ ,the living God of this Universe for ever. Amen Aamen Aamen Aamen Yesappaa.
@hibafathima-xc1jv
@hibafathima-xc1jv Жыл бұрын
miah kutty is awesome😍😍😍😘
@shylak2506
@shylak2506 Жыл бұрын
നമ്മുടെ ബാബുക്കുട്ടൻ എവിടെപ്പോയി
@mollyt554
@mollyt554 Жыл бұрын
എന്തൊരു രസമാ കേട്ടിരിക്കാൻ
@vijayalakshmijayaram6710
@vijayalakshmijayaram6710 Жыл бұрын
Miyakuta suuuper 👌👌👌🥰🥰♥️ Bavayami👌😘😘😘🙏
@sangeethamanoj3631
@sangeethamanoj3631 Жыл бұрын
Sanjuktha kutti.... Nannayittund mole.. Manoharam
@artcafe1343
@artcafe1343 Жыл бұрын
കുഞ്ചി മനോഹരം മോളേ.....
@fameenakbarnimmu2379
@fameenakbarnimmu2379 Жыл бұрын
Justice for Kaarthu and Kedarnath 🙏
@minishanavas1618
@minishanavas1618 Жыл бұрын
Sanjuktha super moluuu. Keep it up😘🥰
@clementmv3875
@clementmv3875 Жыл бұрын
ഭാവയാമിക്കുട്ടി മിടുക്കിയായീലോ.. 🥰
Flowers Top Singer 3 | Musical Reality Show | EP# 41
1:05:49
Flowers Comedy
Рет қаралды 512 М.
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 34 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 17 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,7 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 7 МЛН
Flowers Top Singer 3 | Musical Reality Show | EP# 271
53:54
Flowers Comedy
Рет қаралды 156 М.
Musical Wife Grand Finale | Chapter-4 | EP# 04 (PART A)
1:05:07
Musical Wife Grand Finale
Рет қаралды 24 М.
Flowers Top Singer 3 | Musical Reality Show | EP# 90
1:09:58
Flowers Comedy
Рет қаралды 479 М.
Flowers Top Singer 3 | Udghadanaravu | Part D
1:31:18
Flowers Comedy
Рет қаралды 562 М.
ЕНЕШКА 2 СЕЗОН | 2-бөлім | ТОКАЛ АЛЫП БЕРЕМІН
23:12
Ахахах 👅
0:44
Dragon Нургелды 🐉
Рет қаралды 1,4 МЛН
I Can't Believe We Did This...
0:38
Stokes Twins
Рет қаралды 81 МЛН