വളരെ നല്ല മറുപടി ദൈവ ദാസനെ ദൈവം കൂടുതലായി ഉപയോഗിക്കട്ട പ്രൈസ് ദ ലോഡ് യേശുക്രിസ്തു വരാറായി
@shreesh45812 жыл бұрын
കാളക്കുണ്ടായവൻ ണ് ഞാൻ കൊടുക്കാൻ വെച്ചിരുന്ന മറുപടി. പാസ്റ്റർ 👍👍👍👍🙏🙏
@rejismusic24614 жыл бұрын
നല്ല മറുപടി. പാസ്റ്റർ ഇനിയും പ്രതികരിക്കണം. God bless you.
@soeythomas13614 жыл бұрын
kzbin.info/www/bejne/an_cnn2FmK-NZ68
@o.annamma66623 жыл бұрын
Ñ,pĺpl
@georgepj31112 жыл бұрын
മറ്റേതൊരു ആയുധത്തെക്കാളും മൂർച്ചയുള്ളതാണ് അങ്ങയുടെ വാക്കുകൾ.ദൈവം അനുഗ്രഹിക്കട്ടെ
@Muhammad-w1o9e2 жыл бұрын
@@georgepj3111 ആവർത്തനം 17.3-5 -അന്യദേവനെ ആരാധിച്ചവരെ കല്ലെറിഞ്ഞു കൊല്ലാൻ പഠിപ്പിക്കുന്ന യേശു ആവർത്തനം 20.13,14 കൊലയും കൊള്ളയും നടത്താൻ പഠിപ്പിക്കുന്ന യേശു സംഖ്യപുസ്തകം 31 -എന്ത് ഭീകരനായ യേശു ആണ് ഇത് Samuel 6.19 - ദൈവത്തിന്റെ ആർക്കിലേക്ക് നോക്കിയതിന്റെ പേരിൽ എത്രപേരെയാണ് കാരുണ്യവാൻ കൊന്ന് തള്ളിയത്? 🙄🙄 ഇത് പോരാഞ്ഞിട്ട് ആദമിന്റെ മക്കളെ കൊണ്ട് incestum ചെയ്യാൻ പഠിപ്പിച്ചു
@joserenni39832 жыл бұрын
@@Muhammad-w1o9e Nonsense ! Mentally ill?
@sunilvincent36984 жыл бұрын
വളരെ നന്നായിട്ടുണ്ട് പാസ്റ്റർ. ഇത്തരം മറുപടി കൊടുക്കാത്തത് കൊണ്ടാണ് ഇവരെപോലുള്ളവരുടെ ജല്പനം തുടരുന്നത്
നല്ല മറുപടി . അങ്ങയെ പോലെ ഉള്ളവരെ ദൈവം അനുഗ്രഹിക്കട്ടെ!
@gamingarmy38643 жыл бұрын
ആ മൈഗുണാപ്പൻ ഗോപാലകൃഷ്ണന് എന്നോ കൊടുക്കേണ്ട മറുപടി.... പാസ്റ്റർക്ക് അഭിനന്ദനങ്ങൾ....
@Muhammad-w1o9e2 жыл бұрын
ആവർത്തനം 17.3-5 -അന്യദേവനെ ആരാധിച്ചവരെ കല്ലെറിഞ്ഞു കൊല്ലാൻ പഠിപ്പിക്കുന്ന യേശു ആവർത്തനം 20.13,14 കൊലയും കൊള്ളയും നടത്താൻ പഠിപ്പിക്കുന്ന യേശു സംഖ്യപുസ്തകം 31 -എന്ത് ഭീകരനായ യേശു ആണ് ഇത് Samuel 6.19 - ദൈവത്തിന്റെ ആർക്കിലേക്ക് നോക്കിയതിന്റെ പേരിൽ എത്രപേരെയാണ് കാരുണ്യവാൻ കൊന്ന് തള്ളിയത്? 🙄🙄 ഇതും പോരാഞ്ഞിട്ടു ഇ ദൈവം ആദമിന്റെ മക്കളെ കൊണ്ട് incest ചെയ്യിപ്പിച്ചു കഷ്ടം
@josejames4494 жыл бұрын
പിതാവിന്റെയും പുത്രേന്റെയും പരിശുദ്ധതവിന്റെയും പേരിൽ ഗോപലകൃഷ്ണനെ സ്നാനപ്പേടിത്തിയിരിക്കും ..സുപ്പർ ഡയലോഗ് . Praise the lord
@abrahamvarghese3854 жыл бұрын
ഗോപാലൻ ചേട്ടാ പെട്ടെന്നു പ്രതികരിക്കണം അല്ലെങ്കിൽ നാണക്കേടാവും.
@kunhimoossap26784 жыл бұрын
സന്തോഷം . ആദ്യമായി ഒരു ക്രൈസ്തവന്‍ ആദ്യമായി സംഘിഭീകരര്‍ ക്കെതിരെ സംസാരിച്ചല്ലോ?നന്ദി .
@antonytvm69754 жыл бұрын
മുസ്ലിങ്ങൾ ആണല്ലോ സംഘികളെ വളർത്തിയത്.
@rajanjohnrajanjohn62893 жыл бұрын
A bold and valiant reply to teach Sanghi a lesson🌼🌼🌼🌼🌼🌼
@joyson56802 жыл бұрын
നമ്പൂതിരിമാരുടെ സ്വത്തെല്ലാം സംബന്ധങ്ങൾ നടത്തി നടന്നതു മുലം എല്ലാം നശിച്ചു പെണ്ണുങ്ങളുടെ മാറിടം കണ്ടു നിർവൃതിയടയുകയും ഐത്തം ആ ചരിക്കുകയും ചെയ്യുക ഇതൊക്കെയല്ലെനനാ തന ധർമ്മം
ഉചിതമായ മറുപടി. പാസ്റ്റർക്ക് അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ. കോട്ടയം സമ്മേളനത്തിൽ വിശദികരിച്ച വസ്തുതകൾ കൂടി ഉൾപ്പെടുത്തി വേണം അടുത്ത തവണ മറുപടി കൊടുക്കാൻ.
@saidalavi88844 жыл бұрын
റ്റ മ്മോ.. കോപാലൻ കണ്ടം വഴി ഓടി.
@Muhammad-w1o9e2 жыл бұрын
ആവർത്തനം 17.3-5 -അന്യദേവനെ ആരാധിച്ചവരെ കല്ലെറിഞ്ഞു കൊല്ലാൻ പഠിപ്പിക്കുന്ന യേശു ആവർത്തനം 20.13,14 കൊലയും കൊള്ളയും നടത്താൻ പഠിപ്പിക്കുന്ന യേശു സംഖ്യപുസ്തകം 31 -എന്ത് ഭീകരനായ യേശു ആണ് ഇത് Samuel 6.19 - ദൈവത്തിന്റെ ആർക്കിലേക്ക് നോക്കിയതിന്റെ പേരിൽ എത്രപേരെയാണ് കാരുണ്യവാൻ കൊന്ന് തള്ളിയത്? 🙄🙄
@johnyv.k3746 Жыл бұрын
@@Muhammad-w1o9e മഹാ പണ്ഡിതൻ!!! എവിടെനിന്ന് കിട്ടി ഈ വിവരങ്ങൾ? ബൈബിൾ വായിക്കുന്നതു പോയിട്ട് അതിനെപററി പ്രാഥമിക വിവരം പോലുമില്ലല്ലോ കോയാ.
@Dhuriyodhanan6 ай бұрын
@princegeorge odada thaayoli
@lizyvarghese54054 жыл бұрын
പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ . ഞാൻ എന്നും പാസ്റ്റർക്കു വേണ്ടി പ്രാര്ഥിക്കാറുണ്ട് . P. G. Varghese , Rajasthan
Ha ha ha 😂. Annaakkil appamalla avante annaakkil avicha pazham thalli ennupara
@SreekandanS-b9u Жыл бұрын
ഇവന്.ഉള്ളടൻ.വരെൻ
@Dhuriyodhanan6 ай бұрын
@sreekandan s ninte annaakkil thannu,
@thomaspbhm Жыл бұрын
Exelent respected Pastor Anil Kodithottam thank you
@jaisonjoseph31303 жыл бұрын
കൊള്ളാം കലക്കി കേട്ടോ. ഇയാളുടെ പ്രസംഗം ഞാൻ രണ്ടു വർഷം മുൻപ് കേട്ടിരുന്നു. അന്നയാൾ മുഴുവൻ മതം വിദ്വേഷമാണ് പറഞ്ഞുകൊണ്ടിരുന്നത് പിന്നെ ഞാൻ പ്രസംഗം കേൾക്കാറില്ല ഇയാൾ ഒരു ശാസ്ത്രജ്ഞൻ ആണെന്ന് പറഞ്ഞു എന്ന് പാസ്റ്റർ നന്ദി പുതിയ അറിവ്.ഇയാൾ ഗോപാലകൃഷ്ണൻ നല്ല നാടൻ ഉപകാരമുള്ള എന്തെങ്കിലും പ്രവർത്തനം ചെയ്തുകൂടെ ശാസ്ത്രജ്ഞൻ ആണെങ്കിൽ ഈ മതവിദ്വേഷം അല്ലാതെ. ഏതൊക്കെ ആൽബം ചൊല്ലികൊടുത്തു ചുള മേടിച്ചു ഗോപാലകൃഷ്ണൻ ഗുഡ്
@suaibmc52514 жыл бұрын
മതേതരത്ത്വത്തിൽ അധിഷ്ടിതമായ നല്ല മൂല്യവത്തായ വിലയിരുത്തൽ . അഭിനന്ദനങ്ങൾ!!
@byjubyju78374 жыл бұрын
Anil pastor gi... വളരെ മാന്യവും വ്യക്തവും ആയ മറുപടി.. god bless you
ഉയർന്ന വർഗ്ഗക്കാരെ സംരക്ഷിക്കാൻ എഴുതിയതാണ് ഹിന്ദു വേദപുസ്തകങ്ങളിൽ മിക്കതും . ചുരുക്കം ചില പുസ്തകങ്ങൾ മാത്രമാണ് അല്പ്പം മനുഷ്യത്വം കാണിക്കുന്നത് .
@vijeshvkumar19373 жыл бұрын
എന്നിട്ടെന്താ ചേട്ടാ രാമായണം എഴുതിയ ആൾ ദളിത് യുവാവ് ആയ വാല്മീകിയും മഹാഭാരതം എഴുതിയ ആൾ അരയ യുവാവ് ആയ വ്യാസനും ആയത്. ഭഗവാൻ ശ്രീകൃഷ്ണൻ എന്ത്കൊണ്ട് ബ്രാഹ്മണകുലത്തിൽ ജനിക്കാതെ OBC ക്കാർ ആയ യാദവ കുലത്തിൽ ജനിച്ചു.
@rajeshkottukulangarapathay9234 Жыл бұрын
Good prabhasanum❤❤❤❤❤
@marysheebaad8960 Жыл бұрын
Brother, u r great💓💓💓💓
@pastorsureshk4 жыл бұрын
ഭാരത സാമൂഹിക ചരിത്രം അറിയുന്ന ആരും ഒരു ചർച്ചക്കു വരികയില്ല
@Dhuriyodhanan Жыл бұрын
Ha ha ha 😂 correct bro😂
@ponnachenpookkamannil98864 жыл бұрын
നല്ല മറുപടി
@johnsonvarghese3384 жыл бұрын
നല്ല മറുപടി...🌷🙏🙌
@shijuantony994 жыл бұрын
ഗോപാല കൃഷ്ണൻ ചലഞ്ച് സ്വീകരിക്കില്ല സാർ.. നേരിട്ട് ആരോടും മുട്ടാൻ നിൽക്കില്ല അടുക്കളയിൽ ബെഡ് ഷീറ്റ് വലിച്ചു കെട്ടി എതിർ വാദക്കാരെ മുഴുവൻ തെറി വിളി ഇതാണ് ഇയാളുടെ പണി ... എന്തായാലും സാർ അങ്ങ് കൃത്യമായ മറുപടി കൊടുത്തു... പക്ഷെ മൂപ്പിൽസിനു നാണം എന്നത് ആണാണോ പെണ്ണാണോ എന്നു അറിയാൻ വയ്യാത്തത് കൊണ്ട് പുലഭ്യം കൊണ്ട് ആറാട്ട് നടത്താൻ സാധ്യത ഉണ്ട്..
@JtubeOne4 жыл бұрын
Bed sheet...😆😆😆
@jijujvc17654 жыл бұрын
അടുക്കളയിൽ അല്ല കക്കൂസിൽ ഇരുന്ന് എടുക്കുന്നതാണ്
@Mohammedali-qz5cl4 жыл бұрын
ആ ബെഡ് ഷീറ്റ് ഇടക്കിടെ ഉലയുന്നത് കാണുന്നുണ്ട്..... !!!
@yohannana5834 жыл бұрын
Tfft
@asainare56384 жыл бұрын
പോത്തിനോട് വേദമോദി ട്ട് കാര്യമില്ല സർ
@sreekuttan94784 жыл бұрын
ഗോപാലൻ ennu പറഞ്ഞാലേ പരാജയം ആണ് 😅😅😅😅കേട്ടിട്ടില്ലേ ഒരു ഗോപാലന്ന്‌ടെ ഉണ്ട് ഒട്ടകം ഗോപാലൻ 🤣
@JAKMusafir4 жыл бұрын
😂😂😂😂 ഗോപാലകൃഷ്ണന്റവസ്ഥ ഓർത്തു പോയതാണ്
@georgewynad85323 жыл бұрын
😳😳😳😳😳😳
@abdulkhadar73603 жыл бұрын
പാസ്റ്ററുടെ മറുപടി ഇവിടുള്ളവർ ചിന്തിക്കണം സംഘികൾ എല്ലാവരെയും ഹിന്ദുവാക്കാൻ ശ്രമിക്കുന്നു
@Dhuriyodhanan Жыл бұрын
Sangikal loka oolakal😂
@Dhuriyodhanan6 ай бұрын
Sangikal loka thaayoleemakkal aanu
@ajohn91634 жыл бұрын
ഞാൻ പലപ്രാവശ്യം ഈ തലക്കെട്ട് കണ്ടുവെങ്കിലും കാര്യമാക്കിയില്ല എന്നാൽ ചുമ്മാ ഒന്ന് കേൾക്കാം എന്നുകരുതി കേട്ടതാണ്, മതി ഇത്രയും മതി ഇനി ഗോപാൽജി വരില്ല, ക്രിസ്ത്യാനികളുടെ ഇംഗ്ലീഷ് പഠിച്ചിട്ടാണ് Dr ആയത് ഈ ഗോപാലൻ അതുപോലെ റീട്ടയർമെന്റിനുശേഷം ഇന്നത്തെ സാഹചര്യത്തിൽ അല്പം തീവ്രവാദിയായാൽ ഒരു സ്ഥാനാർത്ഥിത്വമോ, രാജ്യസഭംഗമോ കഷ്ടകാലത്തിനു ഗവർണറോ പോലും കിട്ടാം എന്നുള്ള സ്വപ്നമാണ് ഈ ചരിത്രമറിയാത്ത തമ്പുരാൻ എഴുന്നള്ളിക്കുന്നത് വിട്ടുകളയു !
@erdogan123erdogan44 жыл бұрын
english is chritstianity's contribution? it is western and European dear...
@georgewynad85323 жыл бұрын
🙏🙏🙏😂😂😂😂
@symonct69542 жыл бұрын
ഗോപാലകൃഷ്ണൻ കേരളത്തിൽ എഴുതിയിട്ടുള്ള മണിപ്രവളാ,ചന്ദ്രോത്സവ, ചമ്പു, സന്ദേശകാവ്യം ഒക്കെ ഒന്ന് വായിക്കുന്നത് നല്ലതാണ്. ഇന്ദുലേഖ വായിച്ചാൽ അന്നത്തെ സാമൂഹ്യ ആചാരം മനസിലാകും
@michaelsheen27334 жыл бұрын
നല്ല സൂപ്പർ മറുപടി.....
@joyrodrigues25883 жыл бұрын
Well said pastor. Hatts off. Praise the Lord. Good presentation.
@indianforce87674 жыл бұрын
ഞാൻ പാസ്‌ടറിന്റയും സയന്റിസ്റ്റിന്റേയും വീഡിയോ കണ്ടു. ഇരു ഭാഗത്തെ വാദങ്ങളും കേട്ടു, ആശയപരമായി ഞാൻ ഒരു വിലയിരുത്തലും നടത്തുന്നില്ല, എന്നാല് പാസ്റ്ററുടെ സംഭാഷണ ശൈലി സംസ്കാര സമ്പന്നമാണ്, അത് അഭിനന്ദനം അർഹിക്കുന്നു.
@samuelvarghese56494 жыл бұрын
ആശയപരമായി എന്തുകൊണ്ട് വിലയിരുത്തുന്നില്ല.?
@jyadavedhar85584 жыл бұрын
@@samuelvarghese5649 അറിവ് വേണ്ടേ? അതിനുള്ള ആശയം വേണ്ടേ?.
@gilbertjacksondorlian69884 жыл бұрын
ഗോപാലകൃഷ്ണ സാറിന്റെ കാമധേനു പശു കണ്ടം വഴി ഓടി കാണും
@navinfrancis26574 жыл бұрын
Evane sar ennonnum vilikkanda konalan or parappandi
@muralidaspr76884 жыл бұрын
Sir, very good replay to him
@albertchristothomas7723 жыл бұрын
ആ പശുവിനെ ചേട്ടന്മാർ കണ്ടിച്ചു കഴിച്ചു.
@unofficialaccount31904 жыл бұрын
Thank you pastor for your correct teaching and guideline for the humanity.
@nazrayan33143 жыл бұрын
ഗോപാൽജി.. ശ്രദ്ധിച്ചു കേട്ടു തിരുത്തുന്നത് നല്ലതാണ്.. പല ആവർത്തിച്ചു കേൾക്കാൻ തയ്യാറാകണം..
@Muhammad-w1o9e2 жыл бұрын
ആവർത്തനം 17.3-5 -അന്യദേവനെ ആരാധിച്ചവരെ കല്ലെറിഞ്ഞു കൊല്ലാൻ പഠിപ്പിക്കുന്ന യേശു ആവർത്തനം 20.13,14 കൊലയും കൊള്ളയും നടത്താൻ പഠിപ്പിക്കുന്ന യേശു സംഖ്യപുസ്തകം 31 -എന്ത് ഭീകരനായ യേശു ആണ് ഇത് Samuel 6.19 - ദൈവത്തിന്റെ ആർക്കിലേക്ക് നോക്കിയതിന്റെ പേരിൽ എത്രപേരെയാണ് കാരുണ്യവാൻ കൊന്ന് തള്ളിയത്? 🙄🙄 ആദമിന്റെ മക്കളെ കൊണ്ട് incest ചെയ്യിപ്പിച്ചതും ഇ ദൈവമോ?
@thomaspj12472 жыл бұрын
Alla ninte paranaari mammadh.
@Dhuriyodhanan Жыл бұрын
@@thomaspj1247ha ha ha 😂 well said bro 👍
@rejismusic24614 жыл бұрын
ഗോപലകൃഷ്ണൻ സയന്റിസ്റ് ആകാൻ യാതൊരു സാധ്യതയും കാണുന്നില്ല.
@jyadavedhar85584 жыл бұрын
എന്നെ ഞാൻ സ്വയം വിളിക്കുന്നത് സയൻ്റിസ്റ്റ് എന്നാണ്.
@drmidhunjn4 жыл бұрын
@@jyadavedhar8558 vimalkumar 🤭
@womensfellowshipskd74062 жыл бұрын
Mr.Gopalan got doctorate from which University 😩
@miniminijohny7942 жыл бұрын
@@jyadavedhar8558 🤣🤣🤣
@littleflower58982 жыл бұрын
@@jyadavedhar8558 ഞാനും !!!!!! ഹിഹീഹീഹീഹീ......
@sunnymathai27774 жыл бұрын
പാസ്റ്ററെ ദൈവം അനുഗ്രഹിക്കെട്ടെ💪👍👌💜
@sreekandans6915 Жыл бұрын
E. കരിം korangine യോ
@Dhuriyodhanan6 ай бұрын
@sreekanda s allada koodheemone,ninte ammaye othavane. Panna thaayoli
N ഗോപാലകൃഷ്ണനുവേണ്ടി ശക്തമായി പ്രാർത്ഥിക്കുക. അദ്ദേഹം ബൈബിൾ പ്രസംഗിക്കട്ടെ.
@georgewynad85323 жыл бұрын
🙏🙏🙏
@sheebaable21944 жыл бұрын
ഇത്ര മാന്യാമായ ഭാഷയിലുള്ള മറുപടി ഗോപാലകൃഷ്ണൻ ശാസ്ത്രജ്ഞനു മനസ്സിലാകുമോ ആവോ?
@Muhammad-w1o9e2 жыл бұрын
ആവർത്തനം 17.3-5 -അന്യദേവനെ ആരാധിച്ചവരെ കല്ലെറിഞ്ഞു കൊല്ലാൻ പഠിപ്പിക്കുന്ന യേശു ആവർത്തനം 20.13,14 കൊലയും കൊള്ളയും നടത്താൻ പഠിപ്പിക്കുന്ന യേശു സംഖ്യപുസ്തകം 31 -എന്ത് ഭീകരനായ യേശു ആണ് ഇത് Samuel 6.19 - ദൈവത്തിന്റെ ആർക്കിലേക്ക് നോക്കിയതിന്റെ പേരിൽ എത്രപേരെയാണ് കാരുണ്യവാൻ കൊന്ന് തള്ളിയത്? 🙄🙄 ഇതും പോരാഞ്ഞിട്ട് ആദമിന്റെ മക്കളെ കൊണ്ട് incestum ചെയ്യിപ്പിച്ചു
@johneythomas18912 жыл бұрын
@@Muhammad-w1o9e നിങ്ങളീ പറഞ്ഞ സംഖ്യ പുസ്തകവും ആവർത്തന പുസ്തകവും ബൈബിളിൽ പഴയ നിയമം പുസ്തക ങ്ങ ളാണ് .ക്രിസ്തുവിനെ പറ്റി പറയുന്നത് പുതിയ നിയമത്തിലാണ് പുതിയ നിയമത്തിൽ ഇങ്ങനെ പറയുന്നുണ്ടേ? താങ്കൾ ബൈബിൾ കുറച്ചു കുടി ഗ്രഹിച്ച് വായിച്ചു പഠിക്കുക എന്നിട്ട് കമന്റുക
@Muhammad-w1o9e2 жыл бұрын
@@johneythomas1891 ഈശ്വരൻ നിത്യനാണേൽ ഈശ്വരന്റെ നിയമങ്ങൾ കാലം മാറുമ്പോ മാറുമോ? പഴേ നിയമം പുതിയ നിയമം എന്നൊക്കെ പറഞ്ഞു? പിന്നെ പഴേ നിയമത്തിലെ യഹോവ തന്നെയല്ലേ യേശു?
@johnyv.k3746 Жыл бұрын
@@Muhammad-w1o9e ബൈബിൾ വായിക്കാതെ ബൈബിളിനെ വിമർശിക്കുന്ന മദ്രസപ്പൊട്ടൻ.
@Muhammad-w1o9e Жыл бұрын
@@johnyv.k3746 പറഞ്ഞതിന് ഉത്തരം ഇല്ലേൽ, മദ്രസ്സ പൊട്ടന്മാരെ പോലെ പഠിച്ചിട്ടു ഭിമർശിക്കു എന്ന് ഇതുപോലെ പറയും 👍
@santhoshsanthoshkumar5862 жыл бұрын
ഞാൻ ഒര് 3വർഷം മുൻപേ പറഞ്ഞിരുന്നു ഗോപാലകൃഷ്ണൻ ഒര് സൈക്കോപത്താണ് എന്ന്
Pastor you are an excellent speaker. You did a marvelous job. May God bless you.
@bennichan74 жыл бұрын
വളരെ നന്നായിരിക്കുന്നു.
@saidalavi88844 жыл бұрын
ഇങ്ങിനെ യുള്ളകൊറെ കോപാലൻ മാരുണ്ടാകണം അപ്പോഴേ വിവരമുള്ളവരെ. പറ്റി അറിയാൻ കഴിയൂ. വിവരമില്ലാത്ത സങ്കികൾക്കു ബാധകമല്ല
@sidheeqc1060 Жыл бұрын
NALLA AVTHARANAM PASTER 👍👍👍👍👍👌👌 CHANAKAM. NALLA. ALAVIL THEETTICHA PASTER ANIL SIR NN BIG SALUTE 💯🙏❤️
@jesusredeemer15692 жыл бұрын
Very good message thank you
@rinuthomas67544 жыл бұрын
ഗോപാലകൃഷ്ണൻ ചേട്ടന്റെ ആത്മഗദം ,,, അല്ല എനിക്ക് ഇത് എന്തിന്റെ കേട് ആരുന്നു അറിയാവുന്ന പണി ചെയ്തു ജീവിച്ചാൽ പോരായിരുന്നോ 😔😔😔 ബ്രദർ സഭ്യമായ ഭാഷയിൽ ഗോപാലേട്ടനെ കണ്ടം വഴി ഓടിച്ചു 😛😛😛😛😛
@thomasjhon72312 жыл бұрын
Paster you explain the real things but one thing I wish to tell if the Hindus converted to Christian because they have not get nothing from your religion or your gods
@jerishgoodnc87544 жыл бұрын
സങ്കല്പങ്ങളിലും കെട്ടുകഥകളിലും ആശ്രയിച് ചരിത്രം അറിയാതെ ജീവിക്കുന്ന ആളുകൾക്ക് - കൃത്യമായ മറുപടി ആശംസകൾ - പാസ്റ്ററെ നന്ദി അറിയിക്കുന്നു.
@pvagencies7958 Жыл бұрын
കെട്ടുകഥകളില്ലാത്ത മതം എതാണ് '
@annalisavezhampassery52512 жыл бұрын
God bless mighty anointing of H Spirit 🔥🔥🔥🔥🙏🙏🙏🙏
@p.v.samuel29403 жыл бұрын
May heavenly wisdom and power b with u. God bless everyone.🙏
@noushadnoushunoushadnoushu79854 жыл бұрын
നല്ല മറുപടി സാർ. അഭിനന്ദനങ്ങൾ.
@womensfellowshipskd74062 жыл бұрын
Facts💯👌 Anil Kodithottom Sir, Congratulations 🙏
@Muhammad-w1o9e2 жыл бұрын
ആവർത്തനം 17.3-5 -അന്യദേവനെ ആരാധിച്ചവരെ കല്ലെറിഞ്ഞു കൊല്ലാൻ പഠിപ്പിക്കുന്ന യേശു ആവർത്തനം 20.13,14 കൊലയും കൊള്ളയും നടത്താൻ പഠിപ്പിക്കുന്ന യേശു സംഖ്യപുസ്തകം 31 -എന്ത് ഭീകരനായ യേശു ആണ് ഇത് Samuel 6.19 - ദൈവത്തിന്റെ ആർക്കിലേക്ക് നോക്കിയതിന്റെ പേരിൽ എത്രപേരെയാണ് കാരുണ്യവാൻ കൊന്ന് തള്ളിയത്? 🙄 ഇതും പോരാഞ്ഞിട്ട് ആദമിന്റെ മക്കളെ കൊണ്ട് incest ചെയ്പ്പിച്ചു ഇ ദൈവം. എന്തൊരു ഗതികേട്
@womensfellowshipskd74062 жыл бұрын
What is Sanadana dharmam? What is Arya Dravida Samskaram? Akhora saints follow these kinds of cultures. Read the Bible 🙏🏻.May God bless you 🙏
@Dhuriyodhanan6 ай бұрын
@prince,, poyi shoo nakkada thalleyoli
@meerageorge86393 жыл бұрын
God bless you Anil pastor.good answer
@PramodMohaniloveuachu4 жыл бұрын
Highly appreciated pastor... Befitting reply...
@joyseyonilthomas94944 жыл бұрын
സാർ, ബഹുമാനപെട്ട ഗോപാലകൃഷ്ണൻ സാറിനുവേണ്ടി പ്രാർത്ഥിക്കാം
മാന്യന്മാരോട് മാന്യമായും അമാന്യന്മാരോട് അമാന്യമായും സംസാരിക്കേണ്ടിവരും ചില സാഹചര്യങ്ങളിൽ, ശരിയല്ലെങ്കിൽ പോലും
@thomaskmathai64494 жыл бұрын
Well replied Pastor,Keep going
@alexgeorge70274 жыл бұрын
veary good reply tank you pastor
@manjusra67172 жыл бұрын
Kodithittam is pride of the nation. Love to listen him
@mphaneefakvr4 жыл бұрын
സംഗി ഗോപാൽ ഇതൊന്നും കേൾക്കില്ല
@rajeshkottukulangarapathay9234 Жыл бұрын
❤❤❤❤❤nalla prabhasa um
@zachariahmathew83743 жыл бұрын
ഗോപാലകൃഷ്ണൻ സാറേ, അത്യാവശ്യം മനസിലാക്കേണ്ട കാര്യങ്ങൾ ഒക്കെ അദ്ദേഹം പറഞ്ഞു തന്നിട്ടുണ്ട്. ഹിന്ദുക്കൾ ആരാണ് എന്നും ഇന്ത്യയിലെ മതങ്ങൾ ഏതൊക്കെയാണ് എന്നും ഒക്കെ വ്യക്തമായി കാണുമല്ലോ. ശശികലയോടും ഇതൊക്കെ ഒന്നു പറഞ്ഞു മനസിലാക്കി കൊടുക്കണം.
@rajanmulloorvaliyaveedu38383 жыл бұрын
കുതിരക്കാരായി വന്നവർ ഇപ്പോൾ കുടുംബക്കാരായി. എന്നു പറഞ്ഞാൽ മതിയല്ലോ. ഇന്ത്യക്കാരുടെ വിധി.
@manurkgs2 жыл бұрын
സേട്ട, ഇന്ത്യയിലെ മുഴുവൻ ക്രിസ്ത്യാനികളും മുസ്ലിങ്ങളും എന്തിന് ഈ അനിലിൻറ്റെ അച്ഛനോ മുത്തച്ചനോ ഹിന്ദു മതത്തിലെ പുലയനോ, പറയൻ, ഈഴവനോ ആണ്..അല്ല എന്നു പറഞ്ഞാല് , ആണ് എന്ന് തെളിയിക്കാൻ ഒരു ബുദ്ധി മുട്ടും ഇല്ല... ഇവിടുത്തെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇറ്റലിയിൽ നിന്നോ അറേബ്യയിൽ നിന്നോ വന്ന ഒരുത്തനും അല്ല.
@rajanmulloorvaliyaveedu38382 жыл бұрын
@@manurkgs ഉമ്മമാർ ഇന്ത്യക്കാർ .മതം മാറാത്ത ആണുങ്ങളെ കൊല്ലുകയും, മറ്റുള്ളവർ ജീവനുംകൊണ്ട് നാട് വിടുകയോ ചെയ്തു. അങ്ങനെ കട്ടറബിയുടെ മതം അടിച്ചേൽപ്പിച്ചു. ഇപ്പോൾ അറബിയുടെ ആളുകളായി.
@sunilmyfavkumar4270 Жыл бұрын
തനിയെ ഇരുന്നു വെളിപ്പിക്കുകയെ ഉള്ളു,
@womensfellowshipskd7406 Жыл бұрын
Anil Kodithottom is 💯👍💥
@shaisisrayalshaisisrayal91574 жыл бұрын
അടിപൊളി
@samkj676 Жыл бұрын
Praise the Lord pastor Anil welcome to the program I am h e a d the song Sadhu kochukunju upadesi ham Desam Vittu poga almond eyes means India Ham is the son of Noha that is correct God bless you thank you
@mathewgeorge4732 жыл бұрын
God bless you pastor jeee
@mkjoy11933 жыл бұрын
CONGRATULATION PASTOR
@isacsam9334 жыл бұрын
Dear Anil Pastor, Super presentation..... Very good language...... Decent reply...... Well studied...... Great learning..... Excellent memory..... Excellent research...... Authentic standing....... Outstanding work dear Pastor.... God bless you......... We are proud of you....... Praying for you dear Pastor......
@joyv.chandy62452 жыл бұрын
ഗോപാലകൃഷ്ണൻ ഒന്നും പറയാനില്ല സാർ
@jamesmathew74344 жыл бұрын
God bless you .we are praying for you
@jophilip13998 ай бұрын
Anil. Kuditottam 🙏🙏🙏🙏🙏🙏👍👍👍👍👍
@sunnymadamana82762 жыл бұрын
സത്യം നിങ്ങളെ സ്വാതന്ത്രമാക്കും
@dennysjohnjose86464 жыл бұрын
Really good reply pastor , May God use you more powerfully
@antonyjoseph4004 Жыл бұрын
Well said...
@Kinnaram20294 жыл бұрын
വടി വെട്ടാൻ പോയതേ ഉള്ളു. ജാതി പറയുന്ന ജനമേ ഓർക്കുക കൊറോണ എന്ന ഒരു വൈറസ് പോകില്ല ഈ ഭൂമിയിൽ നിന്ന്. ഒറീസയിൽ 14കാരനെ കൊന്നാലും പാവങ്ങളെ കൊന്നാലും ചോദിക്കാൻ ആരും ഇല്ലാരിക്കും ആരും വേണ്ട ദൈവം എന്ന മഹാ പ്രസ്ഥാനം മരിച്ചിട്ടില്ല. ചോദിക്കും വിടില്ല. സത്യം സത്യം സത്യം. God is grate.
@panfit70214 жыл бұрын
കൊറോന വൈറസ് ദൈവ० അയച്ചത് ഏതാനു० വിഷയവുമായി ബന്ധപ്പെട്ടു മാത്രമല്ല സത്യദൈവത്തെ അറിയാതെ പാപത്തിൽ മുഴുകിയ ലോകത്തിനയച്ച വ്യാധിയാണ്.
@samuelvarghese56494 жыл бұрын
ദൈവം ഒരു പ്രസ്ഥാനം അല്ല.,ഒരു വ്യക്‌തിത്വമാണ്.
@bonmarshealva3964 жыл бұрын
@@samuelvarghese5649 ഒന്നാണോ മൂന്നാണോ? ഒരു വ്യക്തി അല്ല ഒരു ശക്തിയാണ് .
@samuelvarghese56494 жыл бұрын
@@bonmarshealva396 ആദ്യം പറഞ്ഞത് തന്നെ.
@elsyraphy30304 жыл бұрын
Praise the Lord ,GOD bless you Your reply is super, Congragulations.
@sajumathew55493 жыл бұрын
I am really appreciate you,God bless you
@josejohn3006 Жыл бұрын
Praise the Lord
@muhammmedali2059 Жыл бұрын
അനില്‍ കൊടിത്തോട്ടവും സെബാസ്റ്റ്യന്‍ പുന്നക്കലും ഗോപാലക്രിഷ്ണനും ഒക്കെ വർഗീയ വാദികളാണ്. ഈ മൂന്നു പേരും സംഖ്പരിവാർ ന്റ ഉറ്റ തോഴന്‍ മാരുമാണ്. നിങ്ങള്‍ മൂന്ന് പേരും ഒരു കാര്യം മനസിലാക്കുക ക്രിസ്തുവും ക്രിഷ്ണനും രാമനും വിഷ്ണുവും ശിവനും മറിയവും എല്ലാം സ്ര്ഷ്ടികളാണ് ഏകനായ ദൈവത്തിന്റെ സ്രഷ്ടികൾ മാത്രം. ഈ മനുഷ്യ ദൈവങ്ങളെ ഉപേക്ഷിച്ചു ഏകനായ ദൈവത്തിന്റെ അടിമകള്‍ ആയി ജീവിക്കുക
@harikumarkumar8421 Жыл бұрын
കോവാലകൃഷ്ണൻ ആദ്യം കേസരി വായിക്കുന്നതും ജനം tv മാത്രം കാണുന്നതും നിർത്തിയാൽ കുറെ വിവരം ഉണ്ടാകും
സനാതന ധർമത്തിന്റെ കൊണം പറയാതിരിക്കയാണ് നല്ലത് കാരണം എനിക്ക് അഞ്ചു വയസുള്ളപ്പോൾ ഇവിടെ കുമ്പാള ഉടുത്ത മനുഷ്യരെ കണ്ടിട്ടുണ്ട് അപ്പോൾ അതിനു മുൻപ് ഉള്ള സനാഥനന്മാർ എന്നതാ ഉടുത്തത്?