പുരുഷൻ ജനിക്കുന്നത് സ്ത്രീയായി | PART-02 | MAITREYAN TALKS 28 L Bug Media

  Рет қаралды 12,936

L bug media

L bug media

Күн бұрын

Program Producer : Juliah Mansoor
Camera : Prajil Prabhakar
Cuts : Juliah Mansoor
Part -01 • സ്ത്രീയായി ജനിക്കുന്ന ...
Follow L Bug Media
lbugmedia.com
Instagram : / lbugmedia
Facebook : / lbugmedia
Twitter : / lbugmedia
Pinterest : / lbugmedia
#MAITREYAN #MaitreyaMaitreyan #മൈത്രേയൻ
#Karikku #ponmutta #alambaz #UniversityofKerala #Mohanlal #Malayalamcinema #Newsagency #Mammootty #AssociationofMalayalam #MovieArtists #Newsmagazine #MalayalamNews #KochiTuskersKerala #KeralaKaumudi #Newsbroadcasting #NivinPauly #Shortstory #Currentevents #Thrissur #Kerala #Kozhikode #Onlinenewspaper #KeralaStateFilmAward #Localnews #shortstories #KeralaTourism #Thiruvananthapuram #Malayalam #MalayalaManorama #Breakingnews #Newsmedia # MalayaliOnline #MalayalamLive # Cisco #IBMGlobalServices #Oracle #Technopark #Trivandrum #Capgemini #TCS #neuronz #TataConsultancyService # Wipro #HP #TataConsultancyServices # InfosysTechnologiesLimited #Accenture #IIBMIndia #HCL # Infosystems #Siemens #WiproLimited #Infosys #HCLTechnologies #Tech Mahindra #BIJU MOHAN #Jamitha Teacher #ea jabbar #Mohamed Khan #KeralaFreethinkers Forum - kftf #kftf

Пікірлер: 35
@Lbugmedia
@Lbugmedia 3 жыл бұрын
Part -01 kzbin.info/www/bejne/q5TUo2dmlKaHfLM
@sajijacob6361
@sajijacob6361 3 жыл бұрын
കേൾക്കാൻ ആഗ്രഹിച്ചത് മുഴവൻ വന്നില്ല. ഒന്നിനെ ഒന്ന് വിഴുങ്ങി രണ്ട്‌ ഒന്നായതും, ആ ഒന്ന് വിഘടിച്ച് വീണ്ടും രണ്ടായതും എല്ലാം കേട്ടപ്പോൾ ഒരു spark തോന്നി. ബൈബിൾ കഥയിലെ ആദാം എന്ന മനുഷ്യൻ ഉറങ്ങിയപ്പോൾ വാരിയെല്ല് ഊരി സ്ത്രീ യെ സ്രഷ്ടിച്ചെന്നും പറയുമ്പോൾ ജീവശാസ്ത്ര പരമായി ആസംഭവ്യം. എന്നാൽ മൈത്യേയൻ പറഞ്ഞ വിഘടനത്തിലൂടെ സംഭവിക്കാം. ചിന്തകൾക്ക് തീ പിടിപ്പിച്ചുതന്നു മൈത്യേയൻ. Congratulations.
@jajeshvijayan9502
@jajeshvijayan9502 3 жыл бұрын
Maithreyan ... Engane ingane chinthikkan pattunn.... Legend.
@muralikrishnan5710
@muralikrishnan5710 3 жыл бұрын
By reading
@santhusanthusanthu6740
@santhusanthusanthu6740 3 жыл бұрын
ഇതാണ് ശരി..... 👍👍👍👍👍👍
@yadhusmarar8023
@yadhusmarar8023 3 жыл бұрын
Addicted to mythreyan ❤
@sathidevi6657
@sathidevi6657 3 жыл бұрын
You explained what is true democracy.Thanks
@menonksa
@menonksa 3 жыл бұрын
Democracy is not successful in any part of the world, Nature, പ്രകൃതിയിൽ democrazy എന്നൊന്നില്യ എന്ന് അറിയുക. ഇന്ത്യൻ കോൺസ്റ്റിട്യൂഷൻ നടപ്പാക്കുമ്പോൾ മാത്രമേ democrazy പ്രതീക്ഷിക്കാവൂ എങ്കിൽ അത് പ്രായോഗികം.
@neenar7628
@neenar7628 3 жыл бұрын
'We are all transgender,' says actress Leyna Bloom
@menonksa
@menonksa 3 жыл бұрын
എല്ലാവരിലും എല്ലാം ഉണ്ട് എന്നത് കൊണ്ട്, transgender ഒട്ടും വ്യത്യസ്തമല്ല അവരും നമ്മുടെ കൂട്ടത്തിൽ ചിലർ അത്രേള്ളൂ.
@VKB101
@VKB101 3 жыл бұрын
Thank you sir...ee samuhathe nalla vazhi padippikkunnadhinum yaadhaarthyam ariyichadhinum...
@menonksa
@menonksa 3 жыл бұрын
സമൂഹം എന്നത് ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്, ജനം പൊട്ടന്മാർ അല്ല അവരെല്ലാം അവരുടെ താല്പര്യങ്ങൾ അറിവുകൾ അനുസരിച്ചു ജീവിച്ചു പോകുന്നു. യാഥാർഥ്യം എപ്പോഴും വളരെ വിഭിന്നമാണ്‌.
@balachandrabhat5816
@balachandrabhat5816 3 жыл бұрын
Thanks Sir
@antonykj1838
@antonykj1838 3 жыл бұрын
ഇൻഫർമേറ്റീവ് താങ്ക്സ്
@indiainformatica
@indiainformatica 3 жыл бұрын
Well said
@lalrajv.t.974
@lalrajv.t.974 3 жыл бұрын
Angelana saini, a science journalist in U.K. talks about this topic in her book 'Inferior: how science got women wrong'.
@mohammedjasim560
@mohammedjasim560 3 жыл бұрын
Good 👌 Thanks 💙
@binoyjohn5466
@binoyjohn5466 3 жыл бұрын
👍👍👍
@bijijohnson6595
@bijijohnson6595 3 жыл бұрын
A big salute tu u sir..
@saneeshns2784
@saneeshns2784 3 жыл бұрын
❤😉❤
@arunkm7410
@arunkm7410 3 жыл бұрын
Amazing
@deibam5689
@deibam5689 3 жыл бұрын
💯💯
@ebbympaulpaul1694
@ebbympaulpaul1694 2 жыл бұрын
Dear Sir, Ippol mikka sthreekalum valare parushamayittanu samsarikkunnathu. Ithu entha ingane.
@josonissac4678
@josonissac4678 3 жыл бұрын
Only 2 dislikes..😅
@ashfaqaslam2971
@ashfaqaslam2971 3 жыл бұрын
Anil anum penathamund pennil annathumund penathamund ennu kettapo pattintundavoola karanam lifile mass hype povule.
@menonksa
@menonksa 3 жыл бұрын
കൊച്ചു കുട്ടികളോട് പറയാൻ ഇത് മതിയാകും, പുതിയ തലമുറ ഇതിനെ വരവേൽക്കും കാര്യം അവർക്കു "അർദ്ധ നാരീശ്വര" സങ്കപ്പം അറിയില്യ. ജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നത് പറയുന്നത് വഴി നല്ല മാർക്കറ്റിംഗ് ആണല്ലോ ? പ്രായോഗികം ആയ കാര്യങ്ങൾ ഒന്നും തന്നെ പറയുന്നില്യ എന്നത് ശ്രദ്ധേയം. ഏതെങ്കിലും തരത്തിൽ പുരുഷനെ എതിർക്കുക വഴി ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമം അല്ലെ എന്ന് തോന്നി പോകുന്നു. അതോ ഇനി സ്വരം മാത്രം പുരുഷന്ടെതും വിഡിയോയിൽ പറഞ്ഞപോലെ ചായ്‌വ് female ഹോർമോൺ ആണോ എന്ന് സംശയിച്ചു പോകുന്നു. തെറ്റിദ്ധരിക്കരുത് ഞാൻ ചിന്തകൾ തുറന്നു പറയുന്നു താങ്കളെ പോലെ അത്ര കരുതാവൂ.
@freespirithermit
@freespirithermit 3 жыл бұрын
നിങ്ങള് ഒരു തികഞ്ഞ സ്ത്രീവിരോധി ആണെന്നത് നിങ്ങളുടെ പല comments il നിന്നും മനസ്സിലാകുന്നുണ്ട്... നിങ്ങള് വിചാരിക്കുന്നത് പോലെ ആളുകൾ അത്ര പോട്ടൻമാരല്ലാ... ശെരിയാണ്, മേമന ഇല്ലത്തെ നമ്പൂരി യെയ്.... നോം പറഞ്ഞത് മനസ്സിലായി എന്ന് വിചാരിക്കുന്നു...
@menonksa
@menonksa 3 жыл бұрын
@@freespirithermit ഹഹ, ഇഷ്ടായി അപ്പൊ ഞാൻ ആണ് വിഷയം അല്ലാതെ പറയുന്ന ആശയങ്ങൾ അല്ല, താങ്കൾക്ക് മറുപടിയും ഇല്ല്യ. comments പലതും അതാത് ടോപ്പിക്ക് അനുസരിച്ചാണ് പോവുക .. അപ്പൊ മറ്റുള്ളവരെ അളക്കുന്നത് ഈ നിലക്കാണ് എന്ന് മനസ്സിലായി.
@anooppeter812
@anooppeter812 3 жыл бұрын
@@menonksa enthuvadey ithu?
@skmytc286
@skmytc286 Жыл бұрын
മൈത്രാൻ .... പറഞ്ഞതിൽ തങ്കൾക്ക് എന്താണ് തെറ്റായ് തോന്നിയത് . പുരുഷന്റെ പോരായ്മ... മനുഷ്യനന്ന നിലയിൽ വിലയിരുത്തിയതിനെ .... സ്ത്രി പക്ഷനായി കണേണ്ടതുണ്ടോ ? മൃഗങ്ങളിൽ ഇങ്ങനെ വിലയിരുത്തൻ കഴിയോ ? തെറ്റും ശരിയും പറയുമ്പോ .... ശരിയുടെ പക്ഷം പറയും , തെറ്റിനെ മാറ്റിനിർത്തും അതെത്ര രാജാവായാലും .... അതങ്ങനെയാണ്
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 31 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,3 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 45 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН