ജോജുവിൻ്റെ ആക്രോശവും മൈത്രേയൻ്റെ കലിപ്പൻ മറുപടിയും | മൈത്രേയൻ | maithreyan TALKS 82 | l bug media

  Рет қаралды 77,151

L bug media

L bug media

Күн бұрын

Пікірлер: 195
@pauljoseph2811
@pauljoseph2811 3 жыл бұрын
നന്ദി. 🙏 ഇത്തരം പ്രഭാഷണങ്ങളാണ് വേണ്ടത്. ഇതൊക്കെ തന്നെയാണ് ഷെയർ ചെയ്യേണ്ടത്.
@rajendranav544
@rajendranav544 3 жыл бұрын
ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്ന നടപടികളുമായി ഭരണകൂടം മുന്നോട്ട് പോകുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുക എന്നത് ജോജു അടക്കമുള്ള പൗരന്റെ കടമയാണ്. അതിൽ നിന്ന് മാറിനിന്ന് വിമർശിക്കുക എന്നത് ഏത് കഴിവ് കെട്ടവനും സാധിക്കുന്ന കാര്യമാണ്. ജോജുവിനെ കൊണ്ട് കഴിയുന്ന ഏതെങ്കിലും രീതിയിൽ തന്റെ കർത്തവ്യം നിറവേറ്റിയിരുന്നുവെങ്കിൽ നമുക്ക് ജോജുവിനെ അംഗീകരിക്കാമായിരുന്നു. തന്റെ ഉത്തരവാദിത്വം നിറവേറ്റാത്ത ഒരു പൗരന് വിമർശിക്കാനുള്ള യോഗ്യതയുമില്ല. അതാണ് മൈത്രേയൻ സാർ പറയുന്നത്.
@rajendrancg9418
@rajendrancg9418 3 жыл бұрын
വഴി എന്നത് ദേവാലയങ്ങളേക്കാൾ പുണ്യമായൊരിടമാണ്. ജനനത്തിലേയ്ക്ക് , മരണത്തിലേയ്ക്ക് , ജീവിതത്തിലേയ്ക്ക്, സ്വപ്നങ്ങളിലേയ്ക്ക് വഴി ഒരു യാത്രയാണ് , എല്ലാവർക്കുംവഴി ഒരു അവകാശമാണ് ... അവിടെ മതമില്ല, ജാതിയില്ല ..
@mohanchelakkaraphotography8902
@mohanchelakkaraphotography8902 3 жыл бұрын
ഉപയോഗിക്കാൻ പറ്റാത്ത പണവും, പ്രകടിപ്പിക്കാത്ത സ്നേഹവും ഇല്ലാത്തതിന് സമം
@jaisonabraham3193
@jaisonabraham3193 2 жыл бұрын
Correct 👍
@santhac1763
@santhac1763 Жыл бұрын
Super
@Fade007fade007
@Fade007fade007 3 жыл бұрын
രാജാവിനെ വിട്ട് കളിയില്ല 🇶🇦👍🏽 Good
@nivinpaul4206
@nivinpaul4206 3 жыл бұрын
Rajavu, Praja, Gothram and Nilavaram 😉
@സിദ്ദിഖ്2024
@സിദ്ദിഖ്2024 3 жыл бұрын
നമ്മുടെ ഒക്കെ മനസ്സിൽ ആ കോൺസെപ്റ്റ് രൂഢ മൂലമാണ് എന്നാണ് മൈത്രേയൻ പറയുന്നത്. നമ്മുടെ ചിന്തകളിൽ രാജഭക്തി കോൺസെപ്റ്റ് നാം എത്ര നിഷേധിച്ചാലും ഉണ്ട്, അത് മാറ്റണം, പക്ഷെ എളുപ്പമല്ല എന്നത് സത്യമാണ്... ഭക്തി, മതബോധം, ദൈവവിശ്വാസം ഒക്കെ ഈ കോൺസെപ്റ്റ് അടിസ്ഥാനപ്പെടുത്തിയാണ്.
@Biju-rf2gd
@Biju-rf2gd 2 жыл бұрын
@@സിദ്ദിഖ്2024 your right Mister 👍
@mgvishnu1192
@mgvishnu1192 3 жыл бұрын
Thank you... Great words 🧡
@syamambaram5907
@syamambaram5907 3 жыл бұрын
പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരരീതി പഴയതാണ്.മാറിയ കാലഘട്ടത്തിൽ പുതിയ സമരരീതികൾ ഉണ്ടാകേണ്ടത് ആവശ്യമാണ്.
@irshadahammed7014
@irshadahammed7014 3 жыл бұрын
ഒരു പ്രതിഷേധ സമരമാകുമ്പോൾ ജനങ്ങൾക്ക്‌ കുറെയൊക്കെ ബുദ്ധിമുട്ട് ഉണ്ടാവുക സ്വാഭാവികം. അങ്ങനെ ഒരു വേദിയിൽ വലിഞ്ഞു കയറി അലമ്പുണ്ടാക്കുന്നവൻ, അത് ആരായാലും തെമ്മാടി തന്നെ. കോണ്ഗ്രസ് സമരമായത് കൊണ്ട് അവൻ ജീവനോടെ പോയി. CPM അല്ലെങ്കിൽ BJP ആയിരുന്നു എങ്കിൽ അവൻ ഈ തെണ്ടിത്തരം കാട്ടുമായിരുന്നില്ല.
@syamambaram5907
@syamambaram5907 3 жыл бұрын
@@irshadahammed7014 നിങ്ങളൊക്കെ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് മിസ്റ്റർ. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ സമരം ചെയ്യാനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തണം. പിന്നെ കോൺഗ്രസിന്റെ സമരത്തെക്കുറിച്ച് താങ്കൾ ഒന്നും പറയണ്ട ആവശ്യമില്ല. വില തോന്നിയതുപോലെ കൂട്ടാൻ ഉള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് കോൺഗ്രസ് അല്ലേ. എന്നിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഒരു സമരവും
@irshadahammed7014
@irshadahammed7014 3 жыл бұрын
@@syamambaram5907 നീയൊക്കെ നന്നാവും എന്ന പ്രതീക്ഷ പോലുമില്ല. വിവരക്കേടിന് കയ്യും കാലും വെച്ച വിഡ്ഢികൾ. പ്രതിഷേധത്തിന് പുതിയ മാർഗ്ഗം എന്താണാവോ? അത് കൂടി പറയൂ. മന്ദബുദ്ധികൾക്ക് വിവരമുണ്ടാകുമെന്ന് പ്രതീക്ഷ പോലുമില്ല.
@pariskerala4594
@pariskerala4594 3 жыл бұрын
പുതിയ സമരരീതികൾ എന്ന് facebook, KZbin വഴി ആകും
@syamambaram5907
@syamambaram5907 3 жыл бұрын
@@irshadahammed7014 താങ്കളുടെ വേണ്ടപ്പെട്ട ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ഇങ്ങനെയുള്ള സമരത്തിൽ അകപ്പെട്ടാൽ എന്ത് ചെയ്യും.
@mahaboobmodon1647
@mahaboobmodon1647 2 жыл бұрын
എത്തിനാണ് ജനനവും, മരണവും, ദൈവത്തിന് ആവശ്യം ഉള്ള ജീവജാലങ്ങളെ സൃഷ്ട്ടിച്ച് അത് അതേപോലെ നിലനിത്തിയാൽ പോരെ.
@usmank6890
@usmank6890 3 жыл бұрын
സർ പറഞ്ഞത്‌ സത്യം , യോജിക്കുന്നു
@bcv2434
@bcv2434 3 жыл бұрын
I was in the same traffic on the se day..o the way to hospital, horrible leg back pain ..suffered in the car for one hr.. Y these pple r opposing joju..I really feel he talk for me too even I did not cn him on the way
@dasankalathil3634
@dasankalathil3634 3 жыл бұрын
Dear sir Thankalude charcha Very good Keralathil janam Onnu Chinthikkuka Anankil keralam Real gods on Contry
@concernedindian6193
@concernedindian6193 3 жыл бұрын
Protest by blocking CM's convoy or other Ministers.
@sreekumar1013
@sreekumar1013 3 жыл бұрын
Exactly. That's to be done. Allaathe naattukaare alla budhimuttikkendathu
@ksprakasan6080
@ksprakasan6080 3 жыл бұрын
സമരം ന്യായമായ കാര്യത്തിന് വേണ്ടി ആണെന്ന് ജോജു പറയുന്നുണ്ട്
@samkunju
@samkunju 3 жыл бұрын
അനുഭാവം ഇല്ലാത്തവരുടെ വഴി തടയൽ പ്രതിഷേധാർഹം, സ്വന്തം പാർട്ടിയുടേത് ആഘോഷിക്കുന്നു എന്നത് തെമ്മാടിത്തരം തന്നെ...
@robyroby6226
@robyroby6226 3 жыл бұрын
ഒരു സമരത്തിന്റെ വിജയം എന്നു പറയുന്നത്,അതിൽ കഷ്ടപ്പെടുന്ന ജനങ്ങളുടെ എണ്ണം അനുസരിച്ചാണ്.കേരളം മുഴുവൻ സ്തംപിച്ചാൽ അത് ആണ് ഏറ്റവും വിജയകരമായ സമരം.എല്ലാ ഗവണ്മെന്ററും ജനങ്ങളെ കൊള്ളായടിക്കുകയാണ്.ബരിക്കുന്നവരും,അവരുടെ ശിങ്കിടികളും മാത്രം ആണ് സുഖമായി ജീവിക്കുന്നത്
@kp.9142
@kp.9142 3 жыл бұрын
അനീതിക്കും ചുഷണത്തിനുമെതിരെ ഒരാൾ സ്വീകരിക്കുന്ന സേവന പോരാട്ടമാണ് രാഷ്ടീയം തെരുവിൽ അക്രമണം അഴിച്ചുവിടുന്ന സമര രീതി മാറണം ജനകീയ സമരങ്ങൾ ജനങ്ങൾക്ക് എതിരാകരുത്
@vyshnavkeezhurpurakkal865
@vyshnavkeezhurpurakkal865 3 жыл бұрын
ആഗ്രഹിച്ച വീഡിയോ....❤️
@chandinimcherian8688
@chandinimcherian8688 3 жыл бұрын
T≈*
@michealshebinportlouise9625
@michealshebinportlouise9625 3 жыл бұрын
സമരത്തിന്റെ പേരിൽ നടക്കുന്ന കോപ്രായങ്ങൾ നിർത്തിയെ തീരൂ , അന്യരുടെ സ്വത്തിനും ജീവനും ഭീഷണി ആയി കൊണ്ടിരിക്കുന്ന ഇത്തരം ആഭാസങ്ങൾ ഒരു തരത്തിലും അനുകൂലികേണ്ട ആവശ്യമില്ല
@rajasreekr4062
@rajasreekr4062 3 жыл бұрын
♥️♥️♥️🙏🏻🙏🏻🙏🏻 well said...
@unnikrishnangangadharan8911
@unnikrishnangangadharan8911 2 жыл бұрын
Super
@mvmv2413
@mvmv2413 3 жыл бұрын
പള്ളി റാസയും അമ്പല ഘോഷ യാത്രയും പൊതുനിരത്തിൽ നിർത്തൽ ചെയ്യുക ആദ്യം. എന്നിട്ട് രാഷ്ട്രീയ ജാഥയും. m വര്ഗീസ്.
@awa-248
@awa-248 3 жыл бұрын
Well said👍🥰
@satheesh902
@satheesh902 3 жыл бұрын
ഭരണമല്ല സേവനമാണ് എന്ന് തോന്നിയാൽ ഇവിടെ സമരം ചെയ്യാൻ ഒരുത്തനെയും കിട്ടില്ല
@Fade007fade007
@Fade007fade007 3 жыл бұрын
മൈത്രയേനെ ഇഷ്ടം
@dhanshadinesh963
@dhanshadinesh963 3 жыл бұрын
👏🏼👏🏼👏🏼
@സുധീർബാബുഅബ്ദുൽറസാഖ്
@സുധീർബാബുഅബ്ദുൽറസാഖ് 3 жыл бұрын
അതു ശരിയാ കനത്ത കാവലിൽ ലോകത്തിന് കാണാൻ ആ നിധി പ്രദർശിപ്പിക്കണം...
@johndavid9781
@johndavid9781 3 жыл бұрын
മോൻ സണെ ഏല്പിക്കണം കൂടെ രാഷ്രിയക്കാരും ഉണ്ടാകുമെല്ലോ😎
@roythomas9699
@roythomas9699 3 жыл бұрын
Aa kunna kandittu enthu prayojanam .athu muzhuvan vittu janakshema pravarthanathinu viniyogikanam aa pooru samraksikunnathinu powrante nikuthipanam viniyogikarurhu.
@pocopoco1618
@pocopoco1618 3 жыл бұрын
Nilavara കാലിയായിക്കാണും
@rejicejohn8918
@rejicejohn8918 3 жыл бұрын
What is Mr.Joju's openion about the price hike?
@irinejoseph9479
@irinejoseph9479 3 жыл бұрын
Avan communist jenmi
@rejicejohn8918
@rejicejohn8918 3 жыл бұрын
@@irinejoseph9479 r u sure?
@lakshmis696
@lakshmis696 3 жыл бұрын
Joju is against the price hike. He opposed only the method of protest that hampers the lives of common men.
@sangeetharajesh9428
@sangeetharajesh9428 3 жыл бұрын
@@lakshmis696 . true
@jaiboyjacob3647
@jaiboyjacob3647 3 жыл бұрын
@@lakshmis696 Does Joju have the guts to oppose similar road block by CPM
@Aroonxtcy
@Aroonxtcy 3 жыл бұрын
Is there any other way for registering the protest, other than HARTHAL model protest.....
@AVyt28
@AVyt28 3 жыл бұрын
1)ജോജു പെട്രോൾ വില കൂടുന്നത് അനുകൂലിച്ച് എപ്പോഴാ പറഞ്ഞത്??? 2)അതുപോലെ ബാങ്കിൽ ഇരിക്കുന്ന പൈസ ഡിസ്ട്രിബ്യൂട്ട് ആവുന്നില്ല എന്ന് എങ്ങനെ പറയാൻ പറ്റും അത ലോൺ ആയിട്ട് ബാങ്ക് സപെൻഡ് ചെയ്യല്ലേ??
@vinodr4765
@vinodr4765 3 жыл бұрын
കൂടുന്നതി നെ അനുകൂലിച്ചു എന്നല്ല,,,കൂടുന്നത് എനിക്ക് പ്രശ്നമല്ല എന്ന മനോഭാവം,,,,വ്യക്തിഗതമാണ്,,എന്നാണ് പറഞ്ഞത്,,,,സമരം പൊതു വാണ്,,,, സമര പോലെ എമർജൻസി exit ക്രമീകരണം ആവിശ്യമാണ് ,,ഇതാണ് പറഞ്ഞത്,,,സ്വാതന്ത്ര കാഴ്ചപ്പാടിൽ ശ്രവിക്കുക,,,,ചാഞ്ഞാൽ ഉൾകൊള്ളാൻ പറ്റില്ല,,,
@vinodr4765
@vinodr4765 3 жыл бұрын
@Sony Stem ഉദ്ദേശിച്ചത് മനസിലായില്ല,,
@gazablanka3106
@gazablanka3106 3 жыл бұрын
jojunea viodooo THUMB LINE VIDOOO
@AVyt28
@AVyt28 3 жыл бұрын
@Sony Stem ബാങ്കിൽ ഇടുന്ന പണം ബാങ്കിൽ തന്നെ കിടക്കുവാ അല്ല അത് വേറെ ആർക്കെങ്കിലും ലോൺ ആയിട്ട് കൊടുക്കും .....ബാങ്കിൽ പണം വളരെ കുറവായിരിക്കും
@AVyt28
@AVyt28 3 жыл бұрын
@Sony Stem പെട്രോളിന് വില കൂടിയാൽ പ്രശ്നം ഇല്ല എന്ന് ജോജു എങ്ങും പറഞ്ഞിട്ടില്ല .....സമരത്തെ എതിർത്തിട്ടില്ല.... സമരം ചെയ്യുമ്പോൾ ആൾക്കാരെ ബുദ്ധിമുട്ടിക്കാതെ എന്ന് മാത്രമേ പറഞ്ഞുള്ളൂ
@sreekanth597
@sreekanth597 3 жыл бұрын
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് dead ആണ്. അതുകൊണ്ട് ആർക്കും ഒരു ഗുണവുമില്ലാ. പക്ഷെ അംബാനിക്കും റ്റാറ്റാക്കും സമ്പത്ത് കൂടുമ്പോൾ അവർ അടയ്ക്കുന്ന tax വർധിക്കില്ലേ? തൊഴിലാവസരങ്ങൾ വർധിക്കില്ലേ? ജീവിത നിലവാരം വർധിക്കില്ലേ?
@figh761
@figh761 3 жыл бұрын
They pay tax after giving jobs to lakhs of people
@RRr-jf2pu
@RRr-jf2pu 3 жыл бұрын
എത്ര വിലയായാലും ജോജു വിന് പ്രശ്നമല്ല.. സമരം ചെയ്യേണ്ടവർ വീ ട്ടിൽ പോയി സമരംചെയ്യണം.... ജോജു.. സിന്ദാബാദ്.. ജോജു പറഞ്ഞത് ശരിയാണ്.. അധ്വാനിച് പണം ഉണ്ടാക്കിയാൽ നിങ്ങൾക്കു വിലകൂടിയാലും വാങ്ങാനാവും.. സമരം ചെയ്യുന്ന നേരത്തു സിനിമയിൽ അഭിനയിച്ചു പണം ഉണ്ടാക്കണം
@sudheeshm6070
@sudheeshm6070 3 жыл бұрын
നിനക്ക് പണമുണ്ടെടാ... അതെ പണിയെടുത്ത് ഉണ്ടാക്കിയത് ആണ്. തന്നെപ്പോലെ വെള്ള ഖദർ ഇട്ട് പിരിവെടുത്ത് ഉണ്ടാക്കിയത് അല്ല
@sammathewsabu1794
@sammathewsabu1794 3 жыл бұрын
@@sudheeshm6070 പിണറായിയെ ഉദ്ദേശിച് ആണോ? അതോ അമിത് ഷായേയോ?
@RRr-jf2pu
@RRr-jf2pu 3 жыл бұрын
@@sammathewsabu1794 പിണറായിയെ കണ്ടാൽ ജോജു മുള്ളും..
@walkwithlenin3798
@walkwithlenin3798 3 жыл бұрын
നിങ്ങളെ പൈസ ഉണ്ടാക്കുന്നതിൽ നിന്നു ആരേലും തടഞ്ഞോ? വേറെ ഒരാൾ പൈസ കാരൻ എന്നുആരോപിച്ചു സ്വയം വലിയവൻ ആവല്ലേ.
@RRr-jf2pu
@RRr-jf2pu 3 жыл бұрын
@@walkwithlenin3798 പൈസ ഓരോ മനുഷ്യനും ഉണ്ടാകുന്നതാണ്.. സത്യസന്ദനയ ഒരാളെക്കാൾ വേഗത്തിൽ മറ്റെയാൾക്ക് പണം ഉണ്ടാക്കാൻ കഴിയും.. പണക്കാരനും സുന്ദരനും പണ്ഡിതനും മറ്റുള്ളവർക്കു മുകളിലാണെന്നും അറിയാം... പക്ഷെ ഒരുപട്ടി നിക്കാരന്റെ മുന്നിൽ ഞാൻ പാണക്കാരനാണെടാ എന്നു ആക്രോശി ക്കുന്നത് ശരിയല്ല.. സുന്ദരനാണെന്നു പറയുന്ന ആൾ റോഡിലി റങ്ങി മറ്റുള്ളവരെ സൗന്ദര്യമത്സരത്തിനു വെല്ലു വിളിച്ചാലോ... ഇത്തരം അനുഗ്രഹം സിദ്ധിച്ചവരെ മറ്റുള്ളവർ ആരാധനയോടെ കാണും.. അയാൾ ഒരു മര്യാദയിൽ പെരുമാറണം..ഇതൊരു നിയമവശമല്ല.. മനുഷ്യത്വമാണ്
@ska4036
@ska4036 3 жыл бұрын
ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാത്ത സമരം ചെയ്താൽ ആരു കണക്കിലെടുക്കും? എന്നാൽ ഹോസ്പിറ്റൽ, പരീക്ഷ എന്നിതിന് പോകുന്നവരെ കടത്തി വിടാൻ ഒരു സംവിധാനo വേണം. 😯😮
@sreekumar1013
@sreekumar1013 3 жыл бұрын
Hello.., ee samaram cheyyunnavar enthinaa naattukaare budhimuttikkunnathu..? Pakaram, avarkku, janaprathinidhikaleyo, ministers neyo okke budhimuttichoode..? Angane cheythaal, bharikkunnorkku pedi varum Result undaavum. Allaathe, ee hartal um bandhum nadathiyaal, Rulers nu enthu chetham..!! Naahtam naattukaarkku maathram. Samaram nadathunnavar Politicians ne, ministers ne , MLAs/MP s ne target cheyyanam. Avarude family ne target cheyyanam. Athiney, chankoottavum sincerity um venam.. Athillaatha hijadakal aanu pothu janangalkku budhimuttu undaakki samaram nadathunnathu
@walkwithlenin3798
@walkwithlenin3798 3 жыл бұрын
ഹോസ്പിറ്റൽ ,പരീക്ഷ മാത്രം അല്ലാ. വേറെ പലതും ഉണ്ട് പ്രധാന പെട്ടത്.
@rajValath
@rajValath 3 жыл бұрын
കോൺഗ്രസ്‌ പൊങ്ങി വരാൻ കാത്തു ഇരിക്കുമ്പോ ഈ തരം ഉടായിപ്പുകൾ നടത്തി ആൾക്കാരാവാൻ നടക്കുന്നു. ലെഫ്റ്റ് ഭരിക്കുന്ന കേരളത്തിൽ വഴി തടഞ്ഞല് ഫസ്‌സിസ്റ്റുകൾ മൈൻഡ് ചെയ്യുമോ? ലക്ഷങ്ങൾ ഡൽഹിയിൽ കർഷക സമരം ചെയ്‌ത്തിട്ട് കാര്യം ഇല്ല. സമരം ചെയ്യണേ കോൺഗ്രസ്‌ ഇന്ത്യ ഒട്ടാകെ ഒന്നിച്ചു ഡൽഹിയിലോ മറ്റോ പോയി ചെയ്യണം.
@sreelakshmisree6091
@sreelakshmisree6091 3 жыл бұрын
Mytreyan 💓 U
@parameswaranedachira1771
@parameswaranedachira1771 3 жыл бұрын
ശ്രീ പത്ഭനാഭ ക്ഷേത്രത്തിന്റെ നിലവറയിലിരിക്കുന്ന ധനം ഒരു നാൾ കൊള്ളയടിക്കപ്പെടും അതുകൊണ്ട് അതെടുത്തു വിരുവലം ചെയ്തു നാടിനും നാട്ടാർക്കും ഗുണം ചെയ്യുന്ന രീതിയിൽ എന്തെങ്കിലും ചെയ്യുക. കൊള്ളയടിക്കപ്പെട്ടാൽ അതു് East For t സ്റ്റേഷണിൽ ഒരു കേസ് രജിസ്റ്റർ ചെയ്യും. അത്ര തന്നെ. പോലീസിന് ഒരു പണിയുമാവും.
@mychannel8676
@mychannel8676 3 жыл бұрын
👍
@afsalkvafsalmndy4444
@afsalkvafsalmndy4444 3 жыл бұрын
ജനാധിപത്യത്തിന്റെ ഭാഗമാണ് ഇത്‌...
@walkwithlenin3798
@walkwithlenin3798 3 жыл бұрын
@Irshad Ahammed റോഡ് ബ്ലോക്ക് ആക്കിയുള്ള പഴയ സമര മുറകൾ ജനങ്ങൾ വെറുക്കുന്നു. എന്നിട്ട് അവർക്ക് വേണ്ടി ആണെന്ന് പറയാൻ ഈ നേതാക്കൾ ഏതു പുല്ലന്മാർ ആണവോ? നൂറ്റാണ്ടുകൾ ആയുള്ള സമര മുറ ഇനി ഭാവി ലും ഇതുപോലെ തന്നെ ഇതാണോ നിങ്ങൾ മുൻപോട്ട് വെക്കുന്ന ആശയം? ഇതു ആത്മഹത്യ പരമാണ്. Heart അറ്റാക്ക്, കീമോ , കയ്യും കാലും ഒടിഞ്ഞു ആശുപത്രിയിൽ ലേക്ക് കൊണ്ടു പോകുമ്പോഴോ നിന്റെ ഭാര്യയോ സഹോദരിയോ പ്രസവ വേദന ആയി കൊണ്ടു പോവുമ്പോ ഇതുപോലെ ഉള്ള കോപ്രായ സമരം വന്നാൽ നീ ഇതു തന്നെ പറയുമോ?.
@walkwithlenin3798
@walkwithlenin3798 3 жыл бұрын
ഏതു? പഴയ രീതി ലെ സമരമോ?
@CoffeeWithRony
@CoffeeWithRony 3 жыл бұрын
ആ പ്ലെയിൻ തടഞ്ഞു സമരം ചെയ്ത സാറ് തന്നെ ഇത് പറയണം 😂😂😂😂
@bijoytk3042
@bijoytk3042 3 жыл бұрын
Ivide annu nadathiya reethiyilulla samarathe anukoolikkunnavar 'nirnayakam' enna malayalam movie onnu kananam.
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 3 жыл бұрын
👌👌💗
@irshadahammed7014
@irshadahammed7014 3 жыл бұрын
പക്ഷെപാതിത്വത്തോടെ മാത്രം കാര്യങ്ങൾ കാണുന്ന രീതി എതിർക്കപ്പെടേണ്ടത് തന്നെയാണ്. ഞങ്ങളുടെ പാർട്ടി എന്ത്‌ ചെയ്താലും അത് മഹത്വരവും, അവർ ചെയ്യുന്നത് ഭോഷ്‌ക്കുമാകുന്നത് എങ്ങനെ? ഒരു പ്രതിഷേധം നടക്കുന്ന വേദിയിൽ എത്തി തെമ്മാടിത്തം കാണിക്കുന്നവൻ, അതാരായാലും, എതിർക്കപ്പെടേണ്ടത് തന്നെയാണ്.
@Naturelover-bg8hx
@Naturelover-bg8hx 3 жыл бұрын
Maitreya.... Love u....
@sreelakshmisree6091
@sreelakshmisree6091 3 жыл бұрын
💓
@prakasmohan8448
@prakasmohan8448 3 жыл бұрын
Should Joju do this kind of action when and where a strike organised by BJP or CPM both ruling party?
@concernedindian6193
@concernedindian6193 3 жыл бұрын
Congress should set an example by blocking CM and other Ministers. Don't punish the people who are suffering by making their lives more miserable. By blocking or making it difficult for public has government accepted any demands?
@VISmedia-I4u
@VISmedia-I4u 3 жыл бұрын
പ്രകാശ് മോഹന് സന്ധ്യ ചേച്ചിയെ ഓർമ്മയുണ്ടോ? കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം കൊടുത്ത.... ഉമ്മൻചാണ്ടി ജോലി കൊടുത്ത അതേ സേച്ചി. 😀😁😂🤣🤣😃
@mvmv2413
@mvmv2413 3 жыл бұрын
For the politicians by the people is special kerala democracy. Never for the people! m varghese.
@safarudeenshalimar8040
@safarudeenshalimar8040 3 жыл бұрын
👍👏👏
@linetmariya9610
@linetmariya9610 3 жыл бұрын
Samrangalum madhaparamaya prekadanagalum Allam manushynte vazhy thadasapeduthuna Allam nirthuka samaram cheyyunathu bendhapettavarude munbil cheyyuka allathe pavapettavante nenjathalla samaram cheyyendathu
@rajasekharan2743
@rajasekharan2743 2 жыл бұрын
But the opposition in the guise of protest make disturbances in the existing Govt. So in due course the protests became one sided and not the interest of the mass.
@sabareeshg4527
@sabareeshg4527 Жыл бұрын
My(t)reyan
@shijinragam
@shijinragam 3 жыл бұрын
Why not protest by blocking ministers, and boycotting government programmes? All political parties think that only common people has to suffer. Will he speak up about the hidden money in churches and mosques?
@muhammadpallipath8554
@muhammadpallipath8554 3 жыл бұрын
Clearly said the fact
@rejicejohn8918
@rejicejohn8918 3 жыл бұрын
What about the big crowd and the traffic block these film stars create when they appear for private functions and film shoots ????
@rejicejohn8918
@rejicejohn8918 3 жыл бұрын
@Vishnu K K both I think. Happening only in these kind of countries.
@mahaneeshforyou2090
@mahaneeshforyou2090 3 жыл бұрын
Great man last 4 min .....
@arunmathew971
@arunmathew971 3 жыл бұрын
ഈ അടുത്ത കാലത്തു മാർക്സിസ്റ് പാർട്ടി ഒരു സമരം നടത്തി. കോടിയേരിയും ശൈലജ ടീച്ചറും ഒക്കെ ഒരു കൊടി പിടിച്ച് സ്വന്തം വീടിന്റെ മുൻപിൽ ഒരു കസേരയും ഇട്ടു ഇരുന്നു. ഈ പെട്രോളിന് തീവിലയായിരിക്കുന്ന ഈ സമയത്തു വണ്ടി പിടിച്ച് എങ്ങും പോകാതെ വീട്ടിലിരുന്നു ചെയ്യാവുന്ന അനുകരണീയ മാതൃക. Strike from home, just like WORK FROM HOME.
@ramalrahman880
@ramalrahman880 3 жыл бұрын
100ശതമാനവും ശരി
@salamkinara8841
@salamkinara8841 3 жыл бұрын
Super star jayanum niravadi nadimarum duroohasaahajariatil marichitundu mammootyudeyum mohanlalintheyum sureshgopiyudeyum pangu cbi anewshikanamennu podujanangal onnadangam aavashyapedunnu
@pillai2974
@pillai2974 3 жыл бұрын
സാമ്പത്തുള്ള ഒരാൾ ഒരു business നടത്തുമ്പോൾ tax ഇനത്തിൽ രാജ്യത്തിന് കിട്ടുന്ന വരുമാനം, ആ ഒരു business ഒരു 500 പേര് നടത്തിയാൽ govt ന് tax ഇനത്തിൽ എത്രമാത്രം സ്വരൂപിക്കാൻ സാധിക്കും.
@kunjukattayilunni4158
@kunjukattayilunni4158 3 жыл бұрын
ഇവിടെ സമരം ചെയ്യത വർ നേരത്തേ നോട്ടിസ് കൊടുത്തിട്ടുള്ളതല്ലെ അത്യാവശ്യക്കാർക്ക് യാത്ര സൗകര്യം ഒരുക്കേണ്ട ചുമതല പോലിസിന്റെയല്ലെ ഇനി ജോജുവിന്റെ ഉദ്ദേശം ശുദ്ധമാണേൽ ഇത്തരം പ്രകടനം നടത്താതെ നേരിട്ട് ചെന്ന് നേതാക്കളോടും പോലിസിനോടും കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിട്ടു വീട്ടില്ല എങ്കിൽ നമുക്ക് മനസിലാക്കാം ഇവിടെ ഒരു ഷോയാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നത് വ്യക്തം ശരിയാണ് മനുഷ്യന്റെ ബുദ്ധിമുട്ടിക്കുന്ന സമരം പാടില്ല എന്നു പറയുമ്പോൾ സിനിമാ ഷുട്ടിങ്ങും പാടില്ല അതിന് അതു മദിയും പാടില്ല
@vinayakumarbvk
@vinayakumarbvk 3 жыл бұрын
We all should responsible persons and shall be reactive creachers. Agreed fully. But the problem nowadays is these types of responsible persons are being sidelined in all respects by our all pillars of democracy acting together in a narrow minded and stupid ways. These things shall be regulated by government and people acting together.
@againstwar9919
@againstwar9919 3 жыл бұрын
സമരത്തിൻറെ മുദ്രാവാക്യം ചർച്ച ചെയ്യുന്നതിന് പകരം ജോജുവിന്റെ കൃസങ്കിത്തരം( കൃമികടി) ചർച്ചയാവൻ ഇടയാക്കി എന്നിടത്താണ് അയാളുടെ ഇടപെടൽ ജനാധിപത്യ വിരുദ്ധമാകുന്നത്...
@vinodr4765
@vinodr4765 3 жыл бұрын
ശരിയാണ്,,,
@sunithacs9371
@sunithacs9371 3 жыл бұрын
Correct
@nihasnisar424
@nihasnisar424 3 жыл бұрын
❤️🙏
@manumohithmohit6525
@manumohithmohit6525 3 жыл бұрын
സമരം ഒക്കെ കോമഡിയാണ് ഇപ്പോൾ. സിപിഎമ്മിന്റെ സമരംപോലും കഴിഞ്ഞ 15 വർഷമായി വിജയിച്ചിട്ടില്ല. പിന്നെ മനുഷ്യാവകാശം 😃... ആ കമ്മീഷൻ തന്നെ മൊത്തമായി രാഷ്ട്രീയക്കാർ വിഴുങ്ങി... കോടതിയുടെ പല വിധികൾ പോലും കോമഡിയായി തോന്നുകയാണ്. മയക്കുമരുന്ന് കച്ചവടക്കാരെ പോലും ചോദ്യം ചെയ്യാൻ പോലും വിട്ടു കൊടുക്കുന്നില്ല കോടതി. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആഭരണങ്ങൾ അവിടെ ഇരിക്കുന്നത് തന്നെ ഒരു ഭാഗ്യമാണ്. അത് രാഷ്ട്രീയക്കാർക്ക് കിട്ടിയാൽ കേരളത്തിലെ കെഎസ്ആർടിസി പോലെയാകും. ഇവിടുത്തെ രാഷ്ട്രീയക്കാരെയും ജനാധിപത്യത്തെയും വിശ്വസിക്കാൻ താങ്കൾക്ക് വട്ടുണ്ടോ.. ഇവിടത്തെ സംവിധാനം മൊത്തം അപകടമാണ് ചേട്ടാ.. ഒരു ഒഴുക്കിൽ അങ്ങനെ അങ്ങ് പോകുന്നു എന്നേയുള്ളൂ 🙏
@binukallanthara9643
@binukallanthara9643 3 жыл бұрын
Bye the people' off the people
@georges.a8179
@georges.a8179 3 жыл бұрын
Joju had done a great job.
@hexxor2695
@hexxor2695 3 жыл бұрын
Joju George ❤❤
@MajoBeats
@MajoBeats 3 жыл бұрын
Samaram veendennaarum paranjilla. But road block chaithulla samara reethi, ethirkkappedeendathaanu
@sunilkumarsunil7352
@sunilkumarsunil7352 3 жыл бұрын
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഭരണകൂടത്തിനെതിരെ സമരം ചെയ്യണം അതിനായി പുതിയ ഒരു സമര രീതി നിലവിൽ വരണം ഇന്ന് ചെയ്യുന്ന റോഡ് തടഞ്ഞുള്ള സമരം ജനത്തിന് എതിരാണ്...
@KumarGvision
@KumarGvision 3 жыл бұрын
സ്വന്തം കാര്യം മാത്രം നോക്കുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ എണ്ണം കൂടുന്ന ഈ നാട്ടിൽ Mr.maitreya n പറയുന്ന Registration ഉം ഒന്നും ഇവിടെ ഉതകില്ല. കിട്ടിയ 5 വർഷം കൊണ്ട് വീട്ടിലേക്ക് എത്ര കൊണ്ട് പോകാം എന്നു നോക്കിയിരിക്കുന്ന സ്വാർത്ഥമതികൾ മാത്രമായി മാറി നമ്മുടെ തിരഞ്ഞെടുക്കപ്പെട്ടവർ. സമരമില്ലാതെ ഒന്നും നീങ്ങില്ല എന്ന സ്ഥിതി ആയിക്കഴിഞ്ഞു. സമരം ചെയ്താലും രക്ഷയില്ല. ഇതാണ് നമ്മുടെ ജനാതിപത്യം . civilised ആൾക്കാർക്കുള്ള ചിന്താഗതികളാണ് Mr Maitreya n ഇവിടെ ചിന്തിക്കുന്നത്. ഇത് ഒരു ഗുണവും ഇവിടെ ചെയ്യില്ല. Sorry'
@KumarGvision
@KumarGvision 3 жыл бұрын
Reserve Bank currency print ചെയ്യാൻ അതിന് തക്കതായ സ്വർണം locker ൻ ആരും കാണാതെ അടച്ചു വച്ചിട്ടാണ് currency പുറത്തിറക്കുന്നതു്. പത്മനാഭ സ്വാമിയുടെ സ്വത്ത് വേറെ ആരുടേയും സ്വത്തല്ല, അതെടുത്ത് കളിച്ച് നശിപ്പിക്കാൻ. അത് ചീഞ്ഞു പോകുന്നതും അല്ലാ. അത് എന്നത്തേയും മൂല്യമാണ്. നാളെ അഥവാ ഒരു Emergency വന്നാൽ പത്മനാഭൻ നമ്മെ help ചെയ്യില്ലെന്ന് Maithreyan ന് തോന്നുന്നുണ്ടോ?
@deepaelizebeth5433
@deepaelizebeth5433 3 жыл бұрын
കേരളത്തിൽ 40 ശതമാനം ആൾ;ക്കാർ എന്തും വാങ്ങാൻ കഴി വുള്ളവരാണ് അവരെ മുൻനിർ ത്തി കാര്യ ങ്ങൾ തീരുമാനിച്ചാൽ ഇവിടെ പാവപ്പെട്ടവർക്ക് ജീവിക്കാൻ പറ്റാതെയാകും . 5 വര്ഷം ഒരാൾ ഭരിക്കാൻ കയറുമ്പോൾ സുരക്ഷിതരായി എന്ന് വിചാരിക്കാതെ സമാന്തരമായി അഭിപ്രായവ്യത്യാസം പറയാൻ സമരം നടത്താൻ ഒരു വേദി കണ്ടെത്തണം . ചീറിപാഞ്ഞുപോകുന്ന വണ്ടിക്കിടയിൽ സമരം നടത്തിയാൽ ജനം ആ സമരത്തിൽ; പങ്കാളിയാകുന്നത് എങ്ങിനെ? ചുമ്മാതിരുന്നു നേട്ടം അനുഭവിക്കാൻ മാത്രമേ കഴിയൂ. തിരുവന ന്തപുരത്തു സെക്രെട്ടറിയേറ്റിനു പിന്നിൽ സെൻട്രൽ; സ്റ്റേഡിയം ഉണ്ട് അത് ജനങ്ങൾക്കു സമരം റെജിസ്റ്റെർ ചെയ്യാൻ സമരം നടത്താൻ വിട്ടുകൊടുക്കണം .
@hopesforsale
@hopesforsale 3 жыл бұрын
Mytrey sir oru ideologist aanu .. pulli.pulliyude line parayunnu..
@hopesforsale
@hopesforsale 3 жыл бұрын
LBug .. ee caption .. Sammadhichado.. vala chananilum ppykkoddo. Jojuvindey peril mothaledukkunnu
@rsw4378
@rsw4378 3 жыл бұрын
ആക്രോഷം അല്ല... ആക്രോശം 🤭
@നവനീതം-ഛ5ബ
@നവനീതം-ഛ5ബ 3 жыл бұрын
സർ എല്ലാ വീഡിയോ കാണാറുണ്ട് 👍🏼 പക്ഷെ ഈ പറഞ്ഞതോട് യോജിക്കുന്നില്ല 👏🏻👍🏼 കാരണം ജെന നന്മക്ക് വേണ്ടി ഏത് പാർട്ടി ആണ് സമരം ചെയ്യുന്നേ? പിന്നെ sir പറഞ്ഞേ.. ക്യാഷ് കൊടുത്ത് തന്നെ ആണ് എല്ലാ പാർട്ടിയും ആളെ കൂട്ടുന്നത് 👍🏼 റോഡിൽ ജനത്തെ ഭുധിമുട്ടിച്ചു, മന്ത്രി മാർ പോലീസ് അകമ്പാടിയോടെ പാഞ്ഞു പോകുന്നതാണോ സർ ജനത്തിപത്യം 😏😏😏🙉🙉
@hopesforsale
@hopesforsale 3 жыл бұрын
Milma illayirunnengil milk avashya service aakumaayirunno😂😂
@ssvlog-ez9fi
@ssvlog-ez9fi 3 жыл бұрын
👍👍👍👍
@johndavid9781
@johndavid9781 3 жыл бұрын
ആ സ്വത്ത് ഇപോൾ അവിടെ കാണുമോ?😎
@padmanabhantk6827
@padmanabhantk6827 3 жыл бұрын
Thumbnail.,.blunder writing......fool.... first you go and study Malayalam
@salamkinara8841
@salamkinara8841 3 жыл бұрын
Kallanottum pennum nalgi mammootyum mohanlalum sureshgopiyum nediyedutha padavikal kendra samstana sarkarukal tirichedukanamennu podujanangal onnadangam aavashyapedunnu
@DarkKnight-wf6yd
@DarkKnight-wf6yd 3 жыл бұрын
If you want to block some one go and block bjp office. Leave alone the common man
@pgnath6917
@pgnath6917 3 жыл бұрын
പദ് നാഭ സ്വമിയ്ക്ക് മാത്രമേ ഇവിടെ സ്വത്ത് ഉള്ളു. ബാക്കി ഇതര മതസ്ഥരുടെ ദൈവങ്ങൾക്ക് സ്വത്തുക്കളില്ലെ'അതെന്താ പറയാത്തെ
@sapienceweareallafricans4365
@sapienceweareallafricans4365 3 жыл бұрын
ഇത്ര ലക്ഷം കോടി രൂപയുടെ സ്വർണ്ണം വേറെ എവിടെയാണുള്ളത്. അതും ജനങ്ങളുടെ cash തിരുവിതങ്കൂർ രാജാവ് പത്മനാഭൻ എന്ന കല്ല് പ്രതിമയുടെ ആസനത്തിൽ കൊണ്ടിട്ടിരിക്കുന്നത്.
@nabeelharis8309
@nabeelharis8309 3 жыл бұрын
നല്ല ചോദ്യം, ഉത്തരം പഠിച്ച് വിലയിരുത്തൂ. പ്രതിഷ്ഠാ സങ്കൽപങ്ങൾ ഇല്ലാത്ത ദൈവമുണ്ടോ ?
@toms.v
@toms.v 3 жыл бұрын
Utter nonsense! Putting unsaid words into Joju’s mouth.
@cyrilabraham1776
@cyrilabraham1776 3 жыл бұрын
Maitreyan did not say Joju George said it: what Maitreyan said is, 'IF he (George) WERE to say it', meaning, a supposition for the sake of an argument.
@alicejames2624
@alicejames2624 3 жыл бұрын
വഴി ഇട്ട്‌ അസൗകര്യം ഒഴിവാക്കൺട പോലീസ് കഴകത്തില്ലാതെ നോക്കൂ കുത്തി ആയി നിന്നു പോയതല്ലേ ഇവിടുൺടായ പ്രശ്നം. സമരംനടക്കുന്ന വഴിയുടെ തുടക്കത്തിലും ഒടുക്കത്തിലും പ്പൊലീസ്‌ നിയന്ത്രണം ആവശൃമായിരുന്നു.
@toms.v
@toms.v 3 жыл бұрын
@@cyrilabraham1776 look at the video title, this video is a reply to Joju
@toms.v
@toms.v 3 жыл бұрын
@@alicejames2624 അല്ലാതെ വഴി തടഞ്ഞുള്ള സമരം അല്ല തെറ്റ്!?
@vinodr4765
@vinodr4765 3 жыл бұрын
തമിഴ്‌ നാട്ടിൽ എത്ര സമരം നടക്കുന്നു,,,,എണ്ണയുടെ അധിക tax ആദ്യം കുറച്ചതാവരാണ്,,,കേന്ദ്ര ത്തെ പോലെ ഉണ്ടായിപ്പാ ണ് ഇവിടെയും,,,,,
@haseena8424
@haseena8424 3 жыл бұрын
thelivarnna visatheekaranam.
@sajujoseph9836
@sajujoseph9836 3 жыл бұрын
മുല്ലപ്പെരിയാർ ഡാമിനു നല്ല ഉറപ്പാണ് അതുകൊണ്ട് അതിനു വേണ്ടിയും സമരം വേണ്ട എന്നാണ് ജോജുവും കമ്മികളും പറയുന്നത്.
@sangeetharajesh9428
@sangeetharajesh9428 3 жыл бұрын
ജോജു അങ്ങനെ പറഞ്ഞിട്ടുണ്ടോ ?🤔
@grandprime7397
@grandprime7397 3 жыл бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നോ.
@sunilantony8154
@sunilantony8154 3 жыл бұрын
Evan ethaa 😂
@ambugrz16
@ambugrz16 2 жыл бұрын
your god daddy jesus, and the alien fucked mary
@jacobpanicker9439
@jacobpanicker9439 3 жыл бұрын
സംഘടനാ പ്രശ്നം മാത്രം ആണോ സമരം.......വഴി നിയന്ത്രിക്കാൻ ഭരണ സംവിധാനം ആവശ്യം അല്ലെ.??അതിനു ഒരാൾ ഇറങ്ങി പുറപ്പെട്ടു, അദ്ദേഹം രോഗിക്കു വേണ്ടി ശബ്ധിച്ചു. അധികാരികൾ നോക്ക്കുത്തികളും. സമരകാരോട്, അങ്ങോട്ട്‌ മറ്റൊരാൾക്ക്‌ ചോദ്യം ചെയ്യാൻ ചെന്നാൽ, നിങ്ങൾക്ക് എന്ത് പ്രദീകരണം വരെ ആകാം...... സർ, പറയാൻ എളുപ്പം, പ്രകോപനം ആർക്കും നല്ലത് അല്ല...
@krishnankutty4054
@krishnankutty4054 3 жыл бұрын
Congress strike 2021 huge comedy
@toms.v
@toms.v 3 жыл бұрын
Saint Maitreyan thinks it is the citizens who conduct these strikes, not political parties for their selfish interests alone. Utopia, your name is Saint Maitreyan’s country!
@vutv6112
@vutv6112 3 жыл бұрын
who makes political parties? citizen or foreigner???😫
@suprabhanandanan5324
@suprabhanandanan5324 3 жыл бұрын
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വിലപ്പെട്ട സ്വർണം മുല്ലപ്പെരിയാർ പുതിയ അണക്കെട്ടിന് ഉപയോഗപ്പെടു ത്തിയാൽ നന്നാകും. അല്ലെങ്കിൽ വീടില്ലാതെ കഴിയുന്ന പാവങ്ങൾ ക്കു ഉപകരിക്കുവാൻ എടുത്തു കൂടെ. പോലീസ് കാവലിൽ പൊന്ന് സൂക്ഷിക്കുന്ന ബുദ്ധി മോശം ഇനിയും അവസാനിപ്പിച്ചു കൂടെ, ഒരാൾ ക്കും ഗുണ മില്ലാത്ത ശേഖരണം
@danielthomas5401
@danielthomas5401 3 жыл бұрын
ചെങ്കൊടി ആണ് കണ്ടതെങ്കിൽ ജോജു പുറത്ത് ഇറങ്ങുമോ? ഒതുക്കി കളയും എന്ന് പേടിച്ച് അകത്ത് ഇരുന്നേനെ...
@walkwithlenin3798
@walkwithlenin3798 3 жыл бұрын
എല്ലാം ഗുണ്ടകൾ തന്നെ. കൊണ്ഗ്രെസ്സ് ലും കാട്ടു ഗുണ്ടകൾ ഉണ്ട്.
@ShamseeVaj
@ShamseeVaj 3 жыл бұрын
ഈയാൾക് ഇവിടുത്തെ കേരളത്തിലെ രാഷ്ട്രീയ ത്തിനെ കുറിച്ച് വലിയ അറിവില്ല എന്ന് തോന്നുന്നു... ഇവിടെ സമരം ചെയ്യുന്നത് എല്ലാം അന്യ പാർട്ടിയിൽ നിൽക്കുന്ന ആൾക്കാരാണ്... എപ്പോയെങ്കിലും സ്വന്തം ഭരണാധികാരി വിലകൂട്ടിയാൽ അതെ പാർട്ടിയിലെ അണികൾ സമരം ചെയ്ത കാലമുണ്ടോ???
@abloodyatheist1984
@abloodyatheist1984 3 жыл бұрын
നീ ജന്മനാ മണ്ടനാണോ,, അതോ മണ്ടനായി അഭിനയിക്കുന്നത് ആണോ..
@alexanderca6061
@alexanderca6061 3 жыл бұрын
ഈ കിഴങ്ങൻ വെറുതെ വള വളാന്ന് സംസാരിക്കുന്നു. സമയം കൊല്ലി.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН