ആന്തരിക മനസ്സിൻ്റെ കൗതുകകരമായ രഹസ്യം Part - 1 | MAITREYAN TALKS 70 | L Bug Media

  Рет қаралды 49,053

L bug media

L bug media

Күн бұрын

Пікірлер: 133
@mohananaa
@mohananaa Жыл бұрын
മനസല്ല ശരീരത്തിൽ ഉള്ളത് ബ്രെയിനിൽ ഉൾകൊള്ളുന്ന കാര്യങ്ങൾ സംഘജനാടികൾ വഴി ഹൃദയത്തിന്റെ യും കൂടി പ്രവർത്തന ഫലമായി മനസ്സാന്നിധ്യം ഉണ്ടാവുകയും തത്ഫലമായി സന്തോഷവും സന്തപവും മറ്റു വികാരങ്ങളും ഉടലെടുക്കുന്നു ഗുഡ് ബൈ താങ്ക്സ്
@sebastianpx9683
@sebastianpx9683 3 жыл бұрын
കാലഹരണപ്പെട്ട മതഗ്രന്ഥങ്ങളിൽ അടയിരുന്ന് ജീവിതം പാഴാക്കുന്നവർ വരും തലമുറകളെയും അറിവിൽനിന്നകറ്റുന്നു....
@sebastianpx9683
@sebastianpx9683 3 жыл бұрын
@rajagopal pillai എല്ലാ മതഗ്രന്ഥങ്ങളും... അതിൽ ബൈബിളുമുണ്ട്...
@AnwarHussain-zw1mr
@AnwarHussain-zw1mr 3 жыл бұрын
Rajagopal pillaiസ്വന്തം മതവും ഗ്രന്ധവും നല്ലത് ബാക്കിയെല്ലാം കൊള്ളരുതാത്തത്.വിശ്വാസികളുടെയെല്ലാം കര്യം ഇങ്ങനെയാണ്.ഏതെങ്കിലും വിശ്വസിക്ക് അല്ല എന്ന് പറയാമോ?
@haridhar8620
@haridhar8620 3 жыл бұрын
@rajagopal pillai Das Capital
@Prajaydil
@Prajaydil 3 жыл бұрын
@@AnwarHussain-zw1mr വിശ്വാസി ആണെങ്കിൽ സ്വതന്ത്രമായി ചിന്തിക്കാൻ കഴിവില്ലാത്തവൻ എന്നാണ് അറിയേണ്ടത്. യുക്തിയും കൊണ്ട് ആ വഴിക്ക് പോയിട്ട് കാര്യമില്ല
@sarasadiq9470
@sarasadiq9470 3 жыл бұрын
1 .എല്ലാ മത ഗ്രന്ഥങ്ങളും കാലഹരണപെട്ടതാണ് . ഇന്നത്തെ സാഹചര്യത്തിന് യോജിച്ചത് അല്ല . 2 . നിലവിലെ ഒരു ഗ്രന്ഥവും മതഗ്രന്ഥം അല്ലായിരുന്നു . പുരോഹിതർ അതാത് രാജ്യങ്ങളിൽ ഉണ്ടായിരുന്ന എല്ലാ ഗ്രന്ഥങ്ങളും അവരുടെ താക്കി പരിവർത്തിപ്പിച്ചു. (ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ഇത് ബോധ്യപ്പെടും) 3 . ജാതികൾ മതമല്ല . പല ഗോത്രങ്ങൾക്ക് തിരിച്ചറിയാൻ മനുഷ്യൻ കൊടുത്ത പേരാണ് ജാതിപേർ ഉദാ: വിശ്വകർമ്മൻ = നിർമ്മാണ കൻ = എഞ്ചിനീയർ. നമ്പുരി = പാചക ജോലി = Cook നായർ = പാറാവ് = security ഈഴവ = നെയ്ത് = spinner Sc St= കാർഷികം = Agriculture മുസ്ലിം = ജിഹാദ് = മത വ്യാപനം കൃസ്ത്യൻ = മല കൈയേറൽ = ഇറ്റലി കൾച്ചർ വ്യാപനം .
@francisambrose9627
@francisambrose9627 3 жыл бұрын
മനുഷ്യൻ പ്രാണവായുകൊണ്ടു പ്രവർത്തിയ്ക്കുന്ന ഒരു യന്തം. Very good 👍 you are a man of Wisdom!!🙏
@rajeshpillaik
@rajeshpillaik 3 жыл бұрын
മനസ് ഒരു മിഥ്യ മാത്രമാണ്. ചിന്തിച്ചിലൊരു അന്തവും മില്ല ചിന്തിച്ചില്ലെലൊരു കുന്തവുമില്ല എന്ന് ഏതോ മലയാളി പറഞ്ഞത് എത്ര സത്യം
@mathewjohn8126
@mathewjohn8126 3 жыл бұрын
Mr. Rajesh Ji; Manassum aathmaavum onnaayi karuthappedaendathallae !? Athallae ullathu?
@rajeshpillaik
@rajeshpillaik 3 жыл бұрын
@@mathewjohn8126 ആത്മാവ് എന്ന് പറയുന്നത് ഒരു ചാർജ് അല്ലെങ്കിൽ എനർജിയാണ് അത് നഷ്ടമാവുമ്പോൾ മരണം . മനസ്സ് നമ്മുടെ മസ്തിഷ്കത്തിന്റെ ക്രിയയാണ്. തലച്ചോറിൽ സ്റ്റോറു ചെയ്യപെട്ട കാര്യങ്ങളുടെ വിശകലനം സദാ നടത്തി കൊണ്ടിരിക്കും അവിടെയാണ് ആശങ്കകൾ ദുഃഖം സുഖം എന്നീ വികാരങ്ങൾ ഉണ്ടാകുന്നത്. ഒരു മനുഷ്യൻ കാര്യമായി ചിന്താക്കാതിരുന്നാൽ സ്വാഭാവികമായി ആയാൾ സന്തോഷവാനായിരിക്കും
@mathewjohn8126
@mathewjohn8126 3 жыл бұрын
@@rajeshpillaik ETHRA SHERI SIR. Angaanu avide Ithupoale discussion nu poagaendathu. 🥰🥰🥰💪🌟🙏
@cocoonstudycircle
@cocoonstudycircle 3 жыл бұрын
Life is just a chemical reaction. When it stops , life ends . When we give sperm or ovum , it initiates another molecular reaction.. A new life. It goes through time and ends once. But there is a question; why this reaction happens this universe? Why the reaction is conscious ?
@rajeshpillaik
@rajeshpillaik 3 жыл бұрын
@@cocoonstudycircle There are things which we don't have any clue yet ie Dark matter. Well its an energy but what kind of ? Still humans are figuring out.
@alphyfrancis8912
@alphyfrancis8912 2 жыл бұрын
സാർ പറയുന്ന പല കാര്യങ്ങളും ശരിയാണ്.. മനസ്സ് അനുഭവമാണ്, അത് ശരീരത്തിന്റെ ക്രമീകരണത്തിന്റെ, പ്രത്യേകിച്ച് തലച്ചോറിന്റെ ക്രമീകരണമാണ ഫലമായി അനുഭവപ്പെടുന്നതാണ്. പക്ഷെ, ശരീരത്തിന്റെ അനാട്ടമിയും ഭൗതീകമായ ക്രമീകരണങ്ങൾക്കും അതിൽ തന്നെ മനസ്സുള്ളതായി നമുക്ക് പറയാനോ അനുഭവിക്കാനോ സാധിക്കുന്നില്ല. അങ്ങനെയെങ്കിൽ, ഒരു ജീവിക്ക് അനുഭവപ്പെടുന്നതല്ല മറ്റൊന്നിന് അനുഭവപ്പെടുന്നത്, പക്ഷെ സമാനതകൾ ഉണ്ടുതാനും.. അങ്ങനെയെങ്കിൽ, ഈ പ്രപഞ്ചത്തിന്റെ,പ്രകൃതിയുടെ, ക്രമീകരണത്തിന്, നമ്മുടെ അനുഭവതലത്തിൽ പെടുന്നില്ലെങ്കിലും (ഒരു പക്ഷെ സാഹചര്യങ്ങളുടെ സംവേദന ക്ഷമതയുടെ കുറവുകൊണ്ട് കണ്ടത്താനാവാത്തതുമാകാം ) അനുഭവതലത്തിനു അതിന്റെതായ ഒരു മനസ്സുണ്ടെന്ന് സംശയിക്കുന്നതിൽ തെറ്റുപറയാനാകുമോ?
@vijayanp.c8430
@vijayanp.c8430 3 жыл бұрын
Very informative 👏excellent Maithreyan
@MrAjitAntony
@MrAjitAntony 10 ай бұрын
Mr. M very beautifully explained about ജീവൻ 👍🏻
@sarasadiq9470
@sarasadiq9470 3 жыл бұрын
1 .എല്ലാ മത ഗ്രന്ഥങ്ങളും കാലഹരണപെട്ടതാണ് . ഇന്നത്തെ സാഹചര്യത്തിന് യോജിച്ചത് അല്ല . 2 . നിലവിലെ ഒരു ഗ്രന്ഥവും മതഗ്രന്ഥം അല്ലായിരുന്നു . പുരോഹിതർ അതാത് രാജ്യങ്ങളിൽ ഉണ്ടായിരുന്ന എല്ലാ ഗ്രന്ഥങ്ങളും അവരുടെ താക്കി പരിവർത്തിപ്പിച്ചു. (ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ഇത് ബോധ്യപ്പെടും) 3 . ജാതികൾ മതമല്ല . പല ഗോത്രങ്ങൾക്ക് തിരിച്ചറിയാൻ മനുഷ്യൻ കൊടുത്ത പേരാണ് ജാതിപേർ ഉദാ: വിശ്വകർമ്മൻ = നിർമ്മാണ കൻ = എഞ്ചിനീയർ. നമ്പുരി = പാചക ജോലി = Cook നായർ = പാറാവ് = security ഈഴവ = നെയ്ത് = spinner Sc St= കാർഷികം = Agriculture മുസ്ലിം = ജിഹാദ് = മത വ്യാപനം കൃസ്ത്യൻ = മല കൈയേറൽ = ഇറ്റലി കൾച്ചർ വ്യാപനം .
@girishgirishmg5261
@girishgirishmg5261 Жыл бұрын
🎉
@leenasvarkey8132
@leenasvarkey8132 3 жыл бұрын
Thanks for the understanding and support you are giving to the awareness, does anyone have the contract details of Mr.Maithreyan?
@AVyt28
@AVyt28 3 жыл бұрын
There in his FB page.
@mohammedjasim560
@mohammedjasim560 3 жыл бұрын
Good 👌 Thanks 💙
@jobyatluser
@jobyatluser 3 жыл бұрын
Thank you for sharing your realization. Ty👍
@cyrilabraham1776
@cyrilabraham1776 3 жыл бұрын
Excellent!
@francisambrose9627
@francisambrose9627 Жыл бұрын
Car / water - Good examples.🎉
@hari2997
@hari2997 3 жыл бұрын
സൈകട്രി യെ കുറിച്ച് സൈകാട്രി മെഡിസിൻ side effects എന്തെല്ലാം എന്നതിനെ കുറിച്ചും ഒരു video ചെയ്യാമോ
@ranjithnathgs
@ranjithnathgs 3 жыл бұрын
Yes
@jacobthomas3180
@jacobthomas3180 3 жыл бұрын
Sir,sree.M,,,SREE.SADGURU and sree maitreyan,orumichu, koodenam,nadakumo?
@vijayanp.c8430
@vijayanp.c8430 3 жыл бұрын
Morum muthirayum polundavum
@arjunrajendran4826
@arjunrajendran4826 Жыл бұрын
@@vijayanp.c8430 അതെ 😂
@arjunrajendran4826
@arjunrajendran4826 Жыл бұрын
കാണാൻ നല്ല ചേലായിരിക്കും. 😆
@zaintp6149
@zaintp6149 3 жыл бұрын
Voice superb...
@ashokattv
@ashokattv 3 жыл бұрын
Everything is already there . We just have to experience everything. That's the cosmos. We are a drop in the ocean. Both are in and out. As in as above.
@sisilya4942
@sisilya4942 3 жыл бұрын
Currect
@satharzahmi4156
@satharzahmi4156 2 ай бұрын
ആത്മാവ് ഉണ്ട്
@gokuldev7306
@gokuldev7306 2 ай бұрын
@mathews5143
@mathews5143 3 жыл бұрын
ചുമ്മാ ത് മഠയത്തരം വിള ബാത് - വിവിധ വികാ രങ്ങളും വിചാരങ്ങളും ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മനുഷ്യനെ മുൻപോട്ടു ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ലക്ഷ്യങ്ങളും എല്ലാം മനുഷ്യമനസ്സിൽ ഉൾക്കൊണ്ടിട്ടുള്ള വിഷയങ്ങളാണ്
@dogtrainingsuraksha2129
@dogtrainingsuraksha2129 3 жыл бұрын
💕👍💕
@mohananaa
@mohananaa Жыл бұрын
മനസിന്‌ പ്രത്യേക സ്ഥാനമുണ്ടോ മനസാകുന്ന പ്രപഞ്ചത്തിലല്ലേ എല്ലാം നിൽക്കുന്നത്
@ravikumarkm8327
@ravikumarkm8327 Ай бұрын
Clarity of life
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
ഇന്ദ്രിയങ്ങളിലൂടെ ലോകത്തിന് മനസ്സിലാക്കാൻ കഴിയും എങ്കിൽ, " ഇത് എന്ത് എന്നൊരു ചോദ്യം ഉയരുകയില്ലായിരുന്നല്ലോ. അപ്പോൾ മനുഷ്യൻ തുറന്നു വീഴുമ്പോഴേക്കും ലോകത്തിലുള്ള അറിവുകളെ മുഴുവൻ സ്വരൂപിച്ചു കൊണ്ടാണോ ഈ ഭൂമിയിലേക്ക് വരുന്നത്.
@AVyt28
@AVyt28 3 жыл бұрын
Pls, ask Maitreyan about the IPCC climate report.
@umayoga4213
@umayoga4213 3 жыл бұрын
Happy about this man 💙
@photoshop81
@photoshop81 3 жыл бұрын
Iyalentha parayunnathu....
@saleemv9495
@saleemv9495 Жыл бұрын
മനസ്സ് എന്താണ്. അറിവില്ല! മനുഷ്യൻ പിശാചിൻ്റെ രൂപത്തിൽ വരും. വിശ്വാസ കാര്യത്തിൽ. സംശയമുണ്ടാക്കുമെന്നും. സൃഷ്ടാവ് മനുഷ്യരെ ഓർമ്മപ്പെടുത്തിയ കാര്യമാണ്. സാത്താൻ്റെ ലക്ഷ്യവും അതാണ്. വിശ്വാസമുറക്കാത്ത മനുഷ്യൻ അവിശ്വാസിയി മാറും. അവൻ പറയും മനസ്സില്ല! എന്ന്. എന്താല്ലേ കണ്ടു പിടിത്തം.
@sarathsankar37
@sarathsankar37 3 жыл бұрын
രണ്ടുപേരുടെയും പുറത്ത് ആണല്ലോ രണ്ടുപേരുടെയും അകത്തു ഇരിക്കുന്ന സാധനം. 🤯 3:26
@arjunrajendran4826
@arjunrajendran4826 Жыл бұрын
😵
@darknightedition3.079
@darknightedition3.079 Жыл бұрын
Pulli parnjeth correct✅
@rajankm1499
@rajankm1499 3 жыл бұрын
ലോകം മുഴുവൻ സംകൽപത്താൽ അസംഖ്യം സ്പന്ദനങ്ങൾ വഴി ഊർജ്ജപ്റവാഹം ഉണ്ടാകും. കല്ലും മനുഷ്യനും വ്യത്യസ്ത സ്പന്ദനങ്ങൾ വഴി ഉണ്ടാകുന്ന അവസ്ഥ മാത്രം ആണ്.മനുഷ്യരും കല്ലും മരവും എല്ലാം ഉള്ളത് കടലിൽ ഉള്ള മത്സ്യത്തിന്റെ അറിവ് പോലെ. യഥാർത്ഥ ത്തിൽ കടൽ ഉണ്ട് എന്ന് മത്സ്യം അറിയുന്നില്ല. ഈ കടലിനും ജഗത്തിന്റെ ഭാഗമാണ് എന്ന് അറിയാൻ കഴിയുകയില്ല.മനഷ്യൻ ജഗത്ത് തന്നെ എന്നറിഞാൽ തത്ത്വമസി . എല്ലാറ്റിനും വ്യത്യസ്ത സ്പന്ദനങ്ങൾ വഴി അസംഖ്യം വ്യത്യസ്ത ബോധം തലങ്ങളിൽ ലോകം നിലനിൽക്കുന്നു.
@vinayakumarbvk
@vinayakumarbvk 3 жыл бұрын
മനസ്സിലാവാത്ത കാര്യത്തെ apagradhikkan മനസ്സിനെ മനുഷ്യൻ കണ്ടൂ പിടിച്ചു എന്ന് പറയുന്നതാവും ശരി. What Sri. Maithreyan is trying to tell exactly that.
@dineshanand3442
@dineshanand3442 3 жыл бұрын
ഇന്ദ്രിയാനുഭവങ്ങൾ ആണ് നമ്മൾക്ക് ലോകം......നമ്മുടെ ലോകം. മറ്റൊരു വ്യക്തിയുടെ ലോകം ചെറിയ വ്യത്യാസങ്ങളോടെ ഭിന്നമാണ്.
@ahammedmunavvar
@ahammedmunavvar Жыл бұрын
ഇന്ദ്രിയനുഭങ്ങൽ പറഞ്ഞനാൽ എന്താണ് ?
@nirmalakv3928
@nirmalakv3928 3 жыл бұрын
dead body ye enthukondu punarjeevippikkan sadhikkunnilla??
@Playstore9555-rl8yh
@Playstore9555-rl8yh Жыл бұрын
Brain dead aayille
@nothingisimposible
@nothingisimposible 3 жыл бұрын
Paranzhathu wright Ellavarkum ethu manasilavum ennilla Karanam chals Darwin,copernickas,brunai ennivarude anubhavam nireekshichal manasilavum
@aruntmanoj8562
@aruntmanoj8562 3 жыл бұрын
🔥👍
@ShareMarketMalayalam
@ShareMarketMalayalam 3 жыл бұрын
Palappozhum chinthichirunna karyangal....
@RajeshVM-m4l
@RajeshVM-m4l Жыл бұрын
jeevan poya oru shareerathil alignment sheriyakkiyal kittavunnathe ullu ivane sambandhichu jeevn. enthanu aa alignment ennu mathram shastrathinu arinju kooda. valare kashttam.
@avisavis7640
@avisavis7640 3 жыл бұрын
സിരാകോശം വരെ എത്തി.. അതിനകത്തു ഒന്നും ഇല്ലേ... അങ്ങനെ എങ്കിൽ ഒന്നും ഇല്ലാത്തതിൽ നിന്നും വല്ലതും ഉണ്ടാകുമോ തിരു "വടി"കളെ 😆
@anilvm2426
@anilvm2426 3 жыл бұрын
പൊത്തകങ്ങൾ ആണ് മെയിൻ ✌️😌
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
മനസ്സില്ല, പക്ഷേ മനസ്സിലാക്കണം.നല്ല വർത്തമാനം.😂😂😂എന്തടേ ഇത് അപ്പോൾ ഉറക്കം എന്നത് ഏത് തരമാണ് വ്യാഖ്യാനിയ്ക്കുക.
@akhiltk2107
@akhiltk2107 3 жыл бұрын
It's an emergent property
@jimmutten
@jimmutten 3 жыл бұрын
തലച്ചോർ ആണ് മനസ്സ്
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
@@jimmutten no brain is a physical matter.mind is so subtle.
@pkbasheer1997
@pkbasheer1997 3 жыл бұрын
@rajagopal pillai കൂടെ വിമർശനബുദ്ധ്യ ഖുർആൻ ഒരു പ്രാവശ്യം പഠിക്കുക
@Playstore9555-rl8yh
@Playstore9555-rl8yh Жыл бұрын
Manass brain aane ,it's a program
@Lbugmedia
@Lbugmedia 3 жыл бұрын
plz watch part 1 : kzbin.info/www/bejne/hma0Yol6gtGan8U plz watch part 2 : kzbin.info/www/bejne/poC9d5-viNKaqKM plz watch part 3 : kzbin.info/www/bejne/fnOwf4iXjd6Sjs0
@smiyanidheesh5437
@smiyanidheesh5437 3 жыл бұрын
,😍😍😍😍
@k.v.thomas287
@k.v.thomas287 3 жыл бұрын
Maithreyan, താങ്കൾ അസാമാന്യ ബുദ്ധിയും communication സ്കില്ലും ഉള്ള വ്യക്തി ആണെന്ന് എനിക്കു തോന്നുന്നു. തോന്നുന്നു എന്നു പറയുമ്പോൾ എന്റെ ബ്രെയിൻ അങ്ങനെ കരുതുന്നു എന്നായിരിക്കും അങ്ങു മനസ്സിലാക്കുന്നത് എന്നാണ് ഞാൻ അർത്ഥമാക്കുന്നത്. ഞാൻ എന്നു ഞാൻ പറയുമ്പോൾ അതിന്റെ അർത്ഥം നിങ്ങൾക്ക് മനസ്സിലാകുന്നത് ആ ശബ്ദം നമ്മൾ രണ്ടു പേരുടെയും ബ്രേയ്‌നിൽ ഒരേ പ്രതികരണം ഉണ്ടാക്കുമ്പോൾ അല്ലെ? അപ്പോൾ ആ ശബ്ദവും അതിന്റെ അർത്ഥവും നമ്മൾ രണ്ടാളും ഒരേ സോഴ്സ് അല്ലെങ്കിൽ സമാന സോഴ്സുകളിൽ നിന്നു കേട്ടു മനസ്സിലാക്കുമ്പോൾ ആണല്ലോ? ഇങ്ങനെ നമ്മൾ രണ്ടു പേരും ഒരേ സോഴ്സ് ൽ നിന്നും കേട്ടാലും താങ്കൾ മനസ്സിൽ ആക്കിയ- തത്രയും എന്റെ ബ്രെയിൻ അതു പോലെ തന്നെ മനസിലാക്കിക്കൊള്ളണം എന്നില്ല, കാരണം രണ്ടു ബ്രയിനിനും സമാനതകൾ ഉണ്ടാകണം എന്നു ശഠിക്കാൻ പറ്റില്ലല്ലോ ! സമാനത ഉണ്ടാകാൻ ഞാൻ താങ്കളിൽ നിന്നു പഠിക്കണം. താങ്കൾ ഗുരു ആകാൻ തയ്യാറുമല്ല!!
@jimmutten
@jimmutten 3 жыл бұрын
മനസ്സ് nio cortex ആണ്. ഗുരു എന്നത് ഒരു പഴയ ആശയം ആണ്. പ്രായം ആണ് അവിടെ അറിവിനും മുകളിൽ നിൽക്കുന്നത്.
@abooandroth4972
@abooandroth4972 3 жыл бұрын
🤣
@humanrace8708
@humanrace8708 3 жыл бұрын
Ooof
@bhagavandaskalarikkal9279
@bhagavandaskalarikkal9279 2 жыл бұрын
എന്നെ പോലെ ഞാൻ മാത്രം വേറെ ഒന്നില്ല അറിഞ്ഞാൽ നല്ലത് കാര്യം നിസ്സാരം ❤👍
@radharamakrishnan6335
@radharamakrishnan6335 2 жыл бұрын
അവന്റെ ഉള്ള് അറിയാൻ പറ്റുന്നില്ല പറയാറില്ലേ... അപ്പൊ അതെന്താ... 🤣🤣🤣അപ്പോൾ എന്താ ജീവൻ, എങ്ങനെ ഉണ്ടായി..? 😇
@thecivilizedape
@thecivilizedape 3 жыл бұрын
😕omg.. Eth saadanam anna valichath 😂 ethra valya philosophy elam engana
@AVyt28
@AVyt28 3 жыл бұрын
4:54 ningade agam, ningalk agham aanel, enik purath avan okkathila..... Ithu manasilayo arkelum🤔??
@arjunrajendran4826
@arjunrajendran4826 Жыл бұрын
@@anoopsekhar8825 ങേ ?? 🧐
@pkbasheer1997
@pkbasheer1997 3 жыл бұрын
അല്ലെ സാറേ ചാവുമ്പോൾ എന്താണ് സംഭവിക്കുന്നത്. കാറിൽ ഇന്ത നത്തിന് എന്തങ്കിലും പ്രസക്തി ഉണ്ടോ.
@johnskuttysabu7915
@johnskuttysabu7915 3 жыл бұрын
Maithreyan is not telling the truth ....
@marysearch6155
@marysearch6155 2 жыл бұрын
"മനസ്സ് " എന്നൊന്നില്ല എന്നാണല്ലോ ഇയാളുടെ പക്ഷം
@johngeorge7931
@johngeorge7931 2 жыл бұрын
Mind is the sum of many functions in the brain.
@pkbasheer1997
@pkbasheer1997 3 жыл бұрын
ഭയങ്കര ബുദ്ധിമാനാണ്. ഇരുത്തം കണ്ടാൽ മനസ്സിലായില്ലെ പ്രപഞ്ച സൃഷ്ടാവാണെന്ന് .
@jyothiskumar7375
@jyothiskumar7375 3 жыл бұрын
Mathangalil thappi ulla kannile light koodi iruttakkathirikkuka bloody nonsense manushyare...
@pkbasheer1997
@pkbasheer1997 3 жыл бұрын
ലോകത്ത് ഒരാളു മാത്രമേയുള്ളൂ ബുദ്ധിമാൻ
@vijeeshgm3940
@vijeeshgm3940 3 жыл бұрын
ha ha adipwoli
@thadeusjulias870
@thadeusjulias870 3 жыл бұрын
maithreyanu sammathamanenkil njan aatmavine anubhavippichu tharam....kanikkan pattilla..
@reducered4937
@reducered4937 3 жыл бұрын
🤣
@Appulu3868
@Appulu3868 3 жыл бұрын
ഇയാൾ എന്താണ്‌ പറയുന്നത് എന്നു ഇയാള്‍ക്ക് പോലും വ്യക്തതയില്ല
@saalimabusaam2248
@saalimabusaam2248 3 жыл бұрын
nigalk manasivanilanu parajal mathy
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
ഇദ്ദേഹം ഒരു അതിശയ ജീവിയാണ്. ശ്രദ്ധിച്ചാൽ അറിയാം, അദ്ദേഹം സംസാരിച്ച ഈ വാക്കുകള് അറിവുകൾ എല്ലാം ജനിച്ചു വീണപ്പോൾ തന്നെ തലച്ചോറിൽ സ്വരൂപം ആയിരുന്നു ആളാണ്. ലോകത്തിൽ ഒരു മനുഷ്യർക്കും ലഭ്യമായിട്ടില്ലാത്ത വരദാനം. നമ്മളൊക്കെ ആശാൻ പള്ളിക്കൂടത്തിൽ പോയി എന്തു പാടുപെട്ടാണ് അ മുതൽ ഉള്ള അക്ഷരങ്ങൾ പഠിച്ചത്. അതു നമ്മളെ പഠിപ്പിച്ചവരും എന്തുമാത്രം പാടുപെട്ടു. ഇദ്ദേഹത്തിന് അതിന്റെ ഒരാവശ്യവും ഇല്ലായിരുന്നു. എല്ലാം ആയിട്ടാണ് വന്നത് ജനിച്ചപ്പോൾ തന്നെ. അതുകൊണ്ടാണല്ലോ ഇന്ദ്രിയങ്ങളിൽ കൂടെയാ ലോകത്തെ അറിയുന്നത് എന്ന് പറഞ്ഞത്.
@jacobthomas3180
@jacobthomas3180 3 жыл бұрын
Shareerathinu anaakum,vayarum, undu, VISHAKUNU. 🤣
@rajeshsivaraman9494
@rajeshsivaraman9494 3 жыл бұрын
ഭൗതികവാദികൾ ഇങ്ങനെയേ പറയൂ...ഒരേ മാതാപിതാക്കളുടെ ഒരേ സാഹചര്യത്തിൽ ജീവിക്കുന്ന സഹോദരീ സഹോദരന്മാർക്ക് ആനയും ആടും പോലെ വ്യത്യാസം ഉണ്ട്. സാഹചര്യമല്ല മനുഷ്യൻ ഉണ്ടാക്കുന്നതുമല്ല..ഇത് ആദികാലംമുലുള്ളതാണ് ജീവാത്മൻ. ഓഷോ പറഞ്ഞ ഉപമ കാളവണ്ടിയായിരുന്നു...ഇദ്ദേഹം അത് കാറാക്കി...ബാക്കി കൂടി. പറയൂ... മരിക്കാനോ ജനിക്കാനോ പറ്റില്ലെന്ന് പറഞ്ഞത് സത്യമാണ് അത് തന്നെയാണ്
@akhiltk2107
@akhiltk2107 3 жыл бұрын
Thangalude chinthareethi aduniga logath edukunila
@vijayanp.t8878
@vijayanp.t8878 3 жыл бұрын
ആത്മാവ്, മനസ്സ്, ഇതൊക്കെ പണ്ടുള്ളവരുടെ ചില വിശാസം മാത്രം.
@vijayanp.t8878
@vijayanp.t8878 3 жыл бұрын
ഡിജിറ്റൽ മൈൻഡ് എന്ന ടെക്നോളജി ശാസ്ത്രം ഡെവലപ്പ് ചെയ്യുന്നു.
@muralidr5964
@muralidr5964 3 жыл бұрын
യുക്തി വാദി പ്രതിഭാസം എന്ന് പറയാൻ പാടില്ലെന്ന് പറയാൻ പറഞ്ഞു
@thomast5359
@thomast5359 3 жыл бұрын
aaru paranju?
@haricameraman107
@haricameraman107 3 жыл бұрын
ANY ONE PLEASE HELP US TO FIND MYTHREYANS MAIL ID ...IT IS URGENT
@jyothiskumar7375
@jyothiskumar7375 3 жыл бұрын
Yes
@vishnu19950
@vishnu19950 2 жыл бұрын
❤️💞👍
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.